Kochu TV Starting Time Old Cartoons | Rare Footages of Kochu tv Old Cartoons in Malayalam | Memories

Поділитися
Вставка
  • Опубліковано 8 вер 2024
  • Kochu TV Starting Time Old Cartoons | Rare Footages of Kochu tv Old Cartoons in Malayalam | Memories
    #rasakaramaayarahasyangal #kochutv #kochutvmalayalam #kochutvoldcartoonsinmalayalam
    FOR BUSINESS ENQUIRIEY =malayalligameroomz@gmail.com
    Please Like👍👍 നിങ്ങൾക്ക് അറിയാൻ ആഗ്രഹമുള്ള കാർട്ടൂൺ or Topic താഴെ കമന്റ്‌ ചെയ്യുക 🍭🍭❤️
    👍 Say Hai To Me Here:www.instagram.... ഇത് പോലെയുള്ള വീഡിയോകൾക്കായി ചാനൽ മറക്കാതെ SUBSCRIBE ചെയ്യുക 🍭🍭❤️
    Copyright Disclaimer
    This channel does not promote or encourages any illegal activities. All contents provided by this channel for GENERAL AND EDUCATIONAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use policy" for purposes such as criticism, comment, news, reporting, teaching, scholarship and research. fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use
    Scott Buckley - Childhood" is under a Creative Commons license (CC BY 3.0) creativecommon....
    Music promoted by BreakingCopyright:
    • 'Childhood' by Scot

КОМЕНТАРІ • 1,4 тис.

  • @rasakaramaayarahasyangal
    @rasakaramaayarahasyangal  7 місяців тому +87

    IF U LOVE THIS? Please Like and Share your Memories For Part 2 TARGET - 5K LIKE & 5K COMMENT🍭🍭❤🍭❤

    • @SoloroverGen-Z
      @SoloroverGen-Z 7 місяців тому +4

      Smerfs blue ജീവികളുടെ കാർട്ടൂൺ ഇല്ലേ..?

    • @ranjimababu3659
      @ranjimababu3659 7 місяців тому +5

      ToTo cartoon ഓർമയുണ്ടോ

    • @ar_gamer_bro
      @ar_gamer_bro 7 місяців тому +3

      Haroldenta magic pancil

    • @ar_gamer_bro
      @ar_gamer_bro 7 місяців тому +4

      Pink panther

    • @ar_gamer_bro
      @ar_gamer_bro 7 місяців тому +2

      Pou the bear

  • @anirudhc.a-ve7iw
    @anirudhc.a-ve7iw 7 місяців тому +74

    Ente ponnoo.....Ethoke njan kandatharunu😢 aaa pazhaya ormayilleku onu poyi 2011 to 2017 thankyou bro🫂🥺

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 7 місяців тому +35

    ഈ video കഴിഞ്ഞതും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി 😭😭❤️ ഈ ഏപ്രിൽ മാസത്തോടെ kochu tv നമ്മുടെ ഓർമ aakum ennum nostalgic feel നൽകുന്ന ഓർമ 😭❤️🔥

  • @SureshSuresh-kv6tz
    @SureshSuresh-kv6tz 7 місяців тому +46

    അന്നു ഒക്കെ എത്ര cartoons ആണ് ❤ ഇപ്പൊ ആണെങ്കിൽ 3,4 എണ്ണം മാത്രം ,ഇതൊക്കെ കാണുമ്പോ എന്തോ മനസ്സിൽ എന്തോ ഒരു സങ്കടം😢 ഇതൊന്നും ഇനി തിരിച്ച് കിട്ടില്ലല്ലോ🥺😢

  • @tamizhan5808
    @tamizhan5808 7 місяців тому +62

    എല്ലാ കാർട്ടൂൺ കണ്ടിട്ടുണ്ട്.😢 2011-15 💔

  • @sajithsajeela6829
    @sajithsajeela6829 7 місяців тому +106

    ഇതെല്ലാം ഒന്നുകൂടെ കാണാൻ ആഗ്രഹമുണ്ട് ഇനി വരില്ല എന്ന് ഓർക്കുമ്പോൾ വിഷമം😢😣💔

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  7 місяців тому +17

      🍭🍭🍭🍭ഇനിയും ഇത് പോലെയുള്ള videos ചെയ്യാം ❤❤

    • @sajithsajeela6829
      @sajithsajeela6829 7 місяців тому +5

      ​@@rasakaramaayarahasyangalthank you bro🥰

    • @dvsoccerly7316
      @dvsoccerly7316 7 місяців тому +3

      Bro ennalum ithu ella cartoon oru vattam kochu tv why the reason for flopp of our kochi tv

  • @jasir9957
    @jasir9957 6 місяців тому +19

    ഈ വീഡിയോ കണ്ട് എന്റെ ആ പഴയ സുന്ദരമായ കാലം ഓർമവന്ന് കരഞ്ഞു.ഒരു ടെൻഷനും ഇല്ലാതെ കളിച്ചുനടന്നിരുന്ന കാലം 😔

  • @akshaymd4470
    @akshaymd4470 7 місяців тому +79

    2nd ക്ലാസ്സ്‌ മുതൽ കണ്ട ഒരു പിടി നല്ല ഓർമകൾ തന്ന കാർട്ടൂൺ ആണ് മായക്കണ്ണൻ...❤😢

  • @adhiljr_ind
    @adhiljr_ind 5 місяців тому +15

    *_Those Good Old Days❤️‍🩹_*
    • Gloria's House
    • FTPD
    • Dosth Bada Dosth
    • Mayakannan
    • Magic in Wonderland
    • Totally spies
    • Crazy Tracy
    • Jackie Chan
    •Master Raindrop
    •George Of Jungle
    •Dictative Dajappan
    •Penguins Of Madagascar
    •Dragon Booster
    •Heman
    •Yoko
    •Mr. Thaku
    •Power Heroes
    •World Game
    •Madan shambu
    •old animation *Lily*
    •Super Why
    •Little Bear
    •Little Stuart
    •Sid the Science kid
    •Anna kadhakal
    •Danger School
    •Harold and Magic
    •Pink Panther
    •Jack and Marcel
    •Little Krishna
    •Leon
    •Avatar
    •Killer Bean
    •Garfield

    • @tnchandra7653
      @tnchandra7653 4 місяці тому

      Adventures of hanuman❤

    • @AAMFAM-666
      @AAMFAM-666 4 місяці тому +1

      Summa Kizhi ❤❣️❤️‍🔥

  • @Hantinggame
    @Hantinggame 7 місяців тому +15

    നമ്മളിൽ പലരുടെയും
    കുട്ടിക്കാലത്ത്
    ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച കൊച്ചു ടീവി ഏപ്രിൽ മാസത്തോടെ സംപ്രേഷണം അവസാനിപ്പിക്കുന്നു 😢😢😢 3

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  7 місяців тому

      Inn oru video cheyam🍭❤

    • @abhimanyuanil6275
      @abhimanyuanil6275 7 місяців тому +1

      ​@user-rn4dp5du2k bro Dora baalveer pakaram pand ulla ethelum oru 5 cartoon daily starting episode thott ettirunel rating kurayillarunn .

  • @Ujwal____
    @Ujwal____ 7 місяців тому +24

    Pumba ഞാൻ കണ്ടിരുന്നു ഇപ്പോഴും ഓർമയുണ്ട് അതൊക്കെ nostalgia 😢

  • @Iamrahulhere
    @Iamrahulhere 6 місяців тому +4

    Ith ellam kanditt und last Mayakkannan song koodi ittappo kann niranju pooyi Thanks Brother 🥺❤️

  • @GSToons23
    @GSToons23 7 місяців тому +25

    1)കരാട്ടെ ബാലവാടി
    2)Kid the sicence kids
    3) ടൂകി & ബിനു
    4)World Ahoy
    5) ടോൺ കുസൃതികൾ
    ഇവ എല്ലാം nostalgia... ആയി..🥲മാറി..എല്ലാം കണ്ടിട്ടുണ്ട്

  • @el_rey_hamzinho
    @el_rey_hamzinho 7 місяців тому +35

    TIME MACHINE
    വലുതായി കഴിഞ് ഇതിന്റെ ഒർജിനൽ പേരും ബാക്കിയുള്ള എപ്പിസോഡുകളും തപ്പി നടന്നിരുന്നു. ഒരുപാട് ചരിത്രം പഠിപ്പിച്ചുതന്ന കാർട്ടൂൺ ആണ്. നല്ല തമാശകളുമുണ്ട്. ബുദ്ധന്റെ എപ്പിസോഡ് ഇപ്പോഴും ഓർക്കുന്നു..

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  7 місяців тому +1

      🍭🍭🍭🍭yes❤❤❤

    • @sivangijyothis2252
      @sivangijyothis2252 6 місяців тому

      Enthanu ee cartooninte name

    • @el_rey_hamzinho
      @el_rey_hamzinho 6 місяців тому

      @@sivangijyothis2252 World Ahoy

    • @KichuVivek-cm8ei
      @KichuVivek-cm8ei 6 місяців тому +2

      Bro ഞാനും കെട്ടവരൊക്കെ കളിയാക്കുമെങ്കിലും ആ emotion തേടി പോയി ഒരുപാട് .... Dragon Booster, Maayakkannan, Killer Bean, Timon & Pumba, Jackie Chan, Lilly, Kuttikkurumbi sophie........ 😌

    • @el_rey_hamzinho
      @el_rey_hamzinho 6 місяців тому

      @@sivangijyothis2252 World Ahoy

  • @rainbow9cp3bu2i
    @rainbow9cp3bu2i 7 місяців тому +33

    Timon and Pumba ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാർട്ടൂൺ

  • @shinesylus3179
    @shinesylus3179 7 місяців тому +11

    ഇതിലെ പഴയ കാർട്ടൂൺ എല്ലാം എന്ത് രസമായിരുന്നു കാണാൻ oru വിധം എല്ലാം കണ്ടിട്ട് ഉണ്ട്

  • @gokul147
    @gokul147 7 місяців тому +14

    ഞാൻ 5 ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് എന്ന് തോന്നുന്നു കൊച്ചു tv തുടങ്ങുനത് എന്റെ കുട്ടികാലം മനോഹരം ആക്കിയ കൊച്ചു tv ഇപ്പോൾ നിർത്താൻ പോകുന്നു എന്ന് കേട്ടു നല്ല വിഷമം ഉണ്ട് ആ പഴയ കാർട്ടൂൺ എല്ലാം ഒന്ന് തിരിച്ചു വന്നിരുന്നു എങ്കിൽ നന്നായിരുന്നു 😢

  • @alexischacko3048
    @alexischacko3048 6 місяців тому +7

    Karate balawadi 💎🫀
    Marannupoyirunnu broh eppo ningal paranj thannappol valare ishtaayi.
    This little time of my life 💎

  • @poojanair-wv9in
    @poojanair-wv9in 7 місяців тому +10

    Maya kannan school vitt evng vann nokuna first cartoon ellam oru fantasy old nostalgic memories adhekke oru kalam not only kochu tv , pogo nd cartoon channels varuna cartoon ellam onunn mecham 90's and 2k era ile ondarn avr lucky guys those era were amazing thirch varila missing those days and old cartoons ❤💞

  • @rishikes7081
    @rishikes7081 7 місяців тому +37

    99% കാർട്ടൂണുകളും എനിക്ക് ഓർമ്മയുണ്ട് പ്രത്യേകിച്ച് ലിറ്റിൽ രാജു, മാജിക് സ്ലേറ്റ്😍❤
    വർഷങ്ങൾ പെട്ടന്ന് കടന്നുപോകുന്നു🥹🥹

  • @jensonthomaskalluveettil4374
    @jensonthomaskalluveettil4374 7 місяців тому +8

    nostalgic cartoons kochu tv nirtiyal oru valiya nostalgic memories anu നഷ്ടപ്പെടുന്നത്

  • @AkhilD-Ak-creations
    @AkhilD-Ak-creations 4 місяці тому +1

    പണ്ടത്തെ ഓർമകളിലേക്ക് കൊണ്ടുപോയ brokk oru ബിഗ് താങ്ക്സ് ❤️❤️❤️👍🏻

  • @kochuReturn2.0_Official
    @kochuReturn2.0_Official 7 місяців тому +8

    എനിക്കൊരു ചെറിയ ഒരു ഓർമ്മയുണ്ട്.... പണ്ട് കൊച്ചു ടി വി യിൽ singoo എന്ന ഒരു ക്യാരക്ടർ പോലെ വേറൊരു ക്യാരക്ടർ കൂടിയുണ്ടായിരുന്നു കുട്ടികളെ entertain ചെയ്യിപ്പിക്കാൻ.... ആ പരിപാടി കറക്റ്റ് എനിക്ക് ഓർമ്മയിൽ എന്താണെന്ന്.....But ഈ പരിപാടിയുടെ എൻഡിൽ ഇവർ ഇവരുടെ രണ്ടുപേരുടെയും മാസ്ക് റിമൂവ് ചെയ്യും......& കൊച്ചു ടി വി യിലെ രാത്രി സംപ്രേഷണം ചെയ്യുന്ന ഒരു കാർട്ടൂൺ ഉണ്ടായിരുന്നു....name അറിയില്ല കാർട്ടൂൺ രണ്ട് കഥാപാത്രങ്ങൾ ഒരാള് ജിന്ന് എന്തോ മന്ത്രവാദി ആണെന്നു തോന്നുന്നു എന്നാലും രണ്ടു പേരും ഫ്രണ്ട്സ് ആണ് ഇവൻറെ മൂന്ന് ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ അയാള് തയ്യാറാണ്.... കുറച്ച് എപ്പിസോഡ് ഒക്കെ കണ്ടതായിരുന്നു..... ഒന്നും ഓർമ്മയില്ല..bro😔

  • @lekhap2993
    @lekhap2993 6 місяців тому +9

    Ever favourite & nostalgic 'Maya Kannan' 🥰💗

  • @christopherrobin2836
    @christopherrobin2836 7 місяців тому +4

    ലില്ലി🤍.. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാർട്ടൂൺ.. ആ പഴയ അനിമേഷൻ🥰.. ഫീൽ ഗുഡ് എന്നൊക്കെ പറഞ്ഞാൽ അതാണ്‌.. ഞാൻ അത് മൊത്തം കണ്ടെന്നാണ് എന്റെ ഒരു ഓർമ.. ലില്ലിയും അപ്പൂപ്പനും ആ വളർത്തുനായയും പിന്നെ ആ ചെറുക്കനും..🥰🥰🥰 ഉഫ്.. മലയാളം ഡബ്ബിങ് ഒരു രക്ഷേം ഇല്ലാരുന്നു.. നല്ലൊരു ഫീൽ ആരുന്നു അത്.. ഇത്രയും നല്ലൊരു കാലം..🥰🤍🫂

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  7 місяців тому

      🍭🍭🍭🍭❤

    • @mrm3434
      @mrm3434 7 місяців тому

      ശരിയ ലില്ലി തരുന്ന ഫീൽ ഒന്ന് വേറെയാണ്
      ഇത് കാണുമ്പോൾ മനസ്സിന് ഒരു സമാധാനം ആണ്
      ഇത് റിയൽ life കിട്ടിയിരുന്നെങ്കിൽ എന്ന് vichaarichirunnu
      Old is gold 💔

  • @noelantony7399
    @noelantony7399 7 місяців тому +14

    Last song ❤️ 13:44

  • @marvelgaming4365
    @marvelgaming4365 6 місяців тому +3

    ഒരുപാടുനന്നിഉണ്ട് ആ പഴയകാലം തിരിച്ചു ഓർമയിൽ കൊണ്ടുവന്നതിനു ❤❤❤❣️

  • @interestingideasmalayalam3218
    @interestingideasmalayalam3218 7 місяців тому +1

    പണ്ട് 'Enchanters Species' എന്ന ഒരു കാർട്ടൂൺ ഉണ്ടായിരുന്നില്ലേ. ഒരു അണ്ണാനും, Hug എന്ന് പേരുള്ള ഒരു വെള്ള കോഴിയും പിന്നെ Ginger ന്ന് പേരുള്ള ഒരു പൂച്ചയും ഉള്ളത്.
    ഇതിൽ Ginger പറഞ്ഞ ഒരു long dialogue എനിക്ക് ഓർമ ഉണ്ട് : "കാട്ടിലുള്ള നാട്ടുകാരെ, നാട്ടിലുള്ള വീട്ടുകാരെ, വീട്ടിലുള്ള കൂട്ടുകാരെ, കൂട്ടിലിട്ട കോഴികളെ, കൊഴിയിട്ട മുട്ടകളെ, മുട്ട വിരിഞ്ഞ കുഞ്ഞുങ്ങളെ, എല്ലാവർക്കും സ്വാഗതം"🎉
    😅
    ഇനിയും കുറേ cartoons ഓർമ ഉണ്ട്✨😇

  • @naibymariyamjoy435
    @naibymariyamjoy435 6 місяців тому +4

    Finger Tips and Artzooka
    Randu art shows marakan pattila😢
    Pinne oru "art & craft" related ayitt oru cartoon undayirunnu..

  • @user-ib1dc6bd4h
    @user-ib1dc6bd4h 6 місяців тому +2

    ആ കാലത്തേക്ക് തിരിച്ചു പോവാൻ തോന്നുന്നു..... മയക്കണ്ണൻ ന്റെ ആ എൻട്രി സോങ് കേൾക്കാൻ വലിയ ഇഷ്ടം ആയിരുന്നു

  • @aadhi1793
    @aadhi1793 7 місяців тому +18

    90% cartoonum inta fave❤❤

  • @christopherrobin2836
    @christopherrobin2836 7 місяців тому +8

    ഡ്രാഗൺ booster..🔥 ഫുൾ എപ്പിസോഡ് കാണാൻ വേണ്ടി ഇപ്പോഴും നിലയ്ക്കാത്ത പ്രവാഹം.. 😂😂
    ആരെങ്കിലും ഫുൾ എപ്പിസോഡ് കാണാൻ എന്തെങ്കിലും വഴിയൊണ്ടേൽ പറയണേ..😢

  • @sidharthsuresh333
    @sidharthsuresh333 7 місяців тому +2

    6:54 ayyo ath thanne nostu pazhe American ad anu njn avre vilichokke nokki tamizhil okke paranju😂😂

  • @user-ld3dl4tv8y
    @user-ld3dl4tv8y 7 місяців тому +1

    Hannah Montana kaanan veluppine 1 mani vare ezhunettirunnittundu ❤
    Gulumal babu
    Inky and ponky randu pallikalde but athu veruppeer aayirunnu

  • @panayilfamily
    @panayilfamily 7 місяців тому +3

    Veroru cartoon ille oru magic world pole oru cartoon. Anganentho aan athinte Peru . Njan kore alochich kittunilla. Nalla colorful aan aa cartoon.❤❤

  • @aneesh.saneesh4093
    @aneesh.saneesh4093 6 місяців тому +1

    Aaaa last paaat... Oohh mone..
    Annokke eee patt thiran vendi prathikkum cartoon thodangan but inn ath kettirunnu

  • @Artistcameraman-14
    @Artistcameraman-14 7 місяців тому +9

    I miss lilly 2d gloria's house 😢 njanum chechiyum kannumayirunnu😢😢😢😢

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  7 місяців тому +1

      👍🏻👍🏻🍭🍭🍭🍭

    • @KichuVivek-cm8ei
      @KichuVivek-cm8ei 6 місяців тому +1

      ഞാൻ ഇപ്പൊ എന്തിനാ കരയുന്നെ 😌🥀💔

  • @riyaparu2738
    @riyaparu2738 6 місяців тому +1

    Power heroes. 🥰🥰🥰🥰 favorite aayirunnu❤️

  • @APPZZIY_07
    @APPZZIY_07 7 місяців тому +6

    Pumba 🥹
    Yoko
    Motta thalayan padam vara padippikkunna pulli
    Mandan shambhu
    Mr thangu
    Time machine (World Ahoy)
    My Friend Rabbit
    Nemo
    Power heros
    Dragon Booster..all time fav 🥹🥹🥹🥹❤️
    George of the Jungle🥹
    Haryude magic book
    Super dog
    Ditective Rajappan
    Dosth bada Dosth
    Toon kusrithikal
    Casper and friends
    Villali veeran (Master Rain Drop)
    Kochu varthagal
    Glorias House
    Lilly
    Little Bear
    Super why
    He man
    Haroldinde magic pencil
    Jackie chan
    Crazy trasy
    Karatte Balavaadi
    Little nick
    Kuttikurumbi soffie
    Ammu Appu
    Samsaarikkunna patti
    Magic in Wonderland 🥹🥹 (bgm aa feel)
    Sid the science kid
    Clay ad
    Fairy tale
    Mayakkannan
    Iron man
    Spider man
    Adventures of hanuman
    Toppie and beenu
    Sindubhadum Albhudha dweepum
    Bandolero
    Super Suji
    Magic tiger , super buffalo
    Smurffs
    Oru phone um 2 pillerum (time machine setup)
    Glorias house (mazha episode 🥹🥹, swimming pool episode, shopping episode 😢😢)
    Gali gali sim sim
    Dora
    Totaly spies
    Thennali Raman kathakal
    Pink panther
    Pink panther and Sons
    Garfield cat
    Timon and Pumba
    Word game
    Chithrasalabhangalude logam
    Strawberry short cake
    Bamboo boys (Aniyan Bhava Chettan Bhava kaattu kallanodoppam)
    Bal ganapathy
    Anaconda movie
    Jumanji
    Spiderman 1,2,3
    Mummy movie
    3 kozhi oru kurukkan (name marunnupoyi)
    Oru kiliyum oru payyanum (name marannupoyi)
    Killer bean
    Etc etc etc iniyum und othiri
    Allaam ini ormagal maathramm.. ithreyum okke nalla nimishangall samaanicha kochu tv April oode theeran pogunnu 🥹🥹❤️🙏

  • @angel20065
    @angel20065 6 місяців тому

    Thanks bro 💝
    Ithellam kandappo oru nostalgic feel aann
    Kuree marannu poya cartoons undayirrunnu ippo athellam kandappol happy aayi..

  • @PesGamer-xm9cm
    @PesGamer-xm9cm 7 місяців тому +5

    Bro കുറേ നാൾ ആയി ഞാൻ ഒരു കാർട്ടൂൺ തപ്പികൊണ്ടിരിക്കുകയാണ് അത് ഒന്ന് കണ്ടുപിച്ചു video ഇടാമോ
    ഒരു samurai യുടെ കാർട്ടൂൺ kochu tv തുടങ്ങിയ ഇടക്ക് ആണ് ആ കാർട്ടൂൺ ഇണ്ടായിരനത് 1വർഷം മാത്രം ആണ് അത് telicast ചെയ്തോളു അത് കണ്ടുപിടിച്ചു video ഇടാമോ please 🥺🙏

    • @PesGamer-xm9cm
      @PesGamer-xm9cm 7 місяців тому +2

      ആ samurai cartoon ഒരു ending ഉണ്ട് enemy യെ തോൽപിച്ച ആ enemy പ്രേതം ആവും എന്നിട്ട് അതിനെ തോൽപിക്കാൻ പോകുമ്പോൾ enemy യുടെ childern വന്നു കരയുമ്പോൾ വെറുതെ വിടും

    • @PesGamer-xm9cm
      @PesGamer-xm9cm 7 місяців тому +2

      Please🙏 ഈ കാർട്ടൂൺ കണ്ടുപിടിച്ച video ഇടാമോ എനിക്ക് ആ കാർട്ടൂൺന്റെ name ariyilla🥺

    • @nandukannan5271
      @nandukannan5271 7 місяців тому +1

      Njan kandittund ith but name ariyilla

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  7 місяців тому

      Samurai x or samurai jack? 🍭🍭🍭❤

  • @reshmarajendran2533
    @reshmarajendran2533 6 місяців тому

    Dragon booster, Power heroes, master raindrops, x mens evolution, lilly, kuttikkurumbi sofy, super suchi, mayakkannan, magic wonderland, jumanji, bandalero, Jackie Chan, crazy trazy ethokke aayirunnu ente favorite😍😍😍.athokke orukaalam❤....school vittu varunnath polum eth kaanan aarunnu.Pala divasavum pani pidich schoolil pokathirikkumpol full day kochu tv erunn kaanuvarunnu.

  • @jeojithjeemon2117
    @jeojithjeemon2117 7 місяців тому +4

    Kochu tv ഈ വരുന്ന ഏപ്രിൽ മാസം വരെ ഒള്ളു എന്നാ കേട്ടത് അത് കഴിഞ്ഞു സംപ്രേഷണം ചെയ്യില്ല ഞാൻ ഇൻസ്റ്റാഗ്രാമിൽ കണ്ടതാ 🥺😢

  • @ananthakrishnanas6673
    @ananthakrishnanas6673 7 місяців тому +2

    Ethil paraja Ella cartoonum njan kanditund vidum Kanan Patti thanks❤

  • @sidharthsuresh333
    @sidharthsuresh333 7 місяців тому +3

    7:45 ee cartoonil 'enthukondu' enn pacha cherukkan chodikkumbo eppozhum pedi airunnu

  • @Anjana_M
    @Anjana_M 7 місяців тому +1

    കൊച്ചു TV യിൽ Danger School വന്ന ടൈമിൽ വേറെ അതിനൊപ്പം കാർട്ടൂൺ ഉണ്ടായിരുന്നു പ്രേതത്തിന്റെ തന്നെ ആയിരുന്നു അതിലും..3 Friendly Gost ഉം ഒരു നായകനും നായികയും നായികയുടെ Name താമര എന്ന് എന്തോ ആയിരുന്നു...
    🙂🙂

  • @APPZZIY_07
    @APPZZIY_07 7 місяців тому +4

    Villali Veeran (Master Rain Drop) kochu tv name

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  7 місяців тому

      No vilali veeran vere cartoon aan bro🍭🍭👍🏻👍🏻🍭

    • @APPZZIY_07
      @APPZZIY_07 7 місяців тому +1

      ​@@rasakaramaayarahasyangalaano bro... Villali veeran song okke ittu ith kettapole oru orma

    • @user-es4ch5bw2o
      @user-es4ch5bw2o 5 місяців тому

      ​@user-lk5qt9bf8rLanfeust Quest

  • @shihabbabu642
    @shihabbabu642 6 місяців тому +2

    Those days make my chilhood beautiful

  • @Adu987
    @Adu987 7 місяців тому +305

    കൊച്ചു ടീവി നിർത്താൻ പോകുന്നു എന്നൊരു അശരീരി കേട്ടല്ലോ ഉള്ളതാണോ 🤔

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  7 місяців тому +84

      Oru video cheyyam🍭🍭🍭👍🏻

    • @mrleo321
      @mrleo321 7 місяців тому +35

      Yes
      April month

    • @am4l_kichu
      @am4l_kichu 7 місяців тому +6

      ​@@mrleo321sun network ozhivakkum ennalle patanje name maati vere company may be ettedkkam

    • @mrleo321
      @mrleo321 7 місяців тому +7

      @@am4l_kichu സംപ്രേഷണം നിർത്തും എന്നാ കേട്ടത്

    • @AbhinandM-sb5tm
      @AbhinandM-sb5tm 7 місяців тому +12

      It's pure fake...
      Contacted sun tv...
      അവർ അതിനെക്കുറിച് അറിഞ്ഞിട്ട് പോലുമില്ല 😂

  • @vishnupriya.k.p.
    @vishnupriya.k.p. 4 місяці тому

    8:00 Ormayunddd. Manasile ethokeyo konil podipidich kedpayrnu. Innathon podi thatti veendum onnu nokanayi.💗

  • @VIJAYGAMERYT78
    @VIJAYGAMERYT78 7 місяців тому +4

    ശെരിക്കും നൊസ്റ്റാൾജിയും നല്ല നല്ല ഓർമകളും സമ്മാനിച്ച ആ പഴയ kochu TV കാലങ്ങൾ ഇനി തിരിച്ചു വരില്ല😭😭 വന്നാലും ആരും കാണില്ല കാരണം times changed..... 💔😭 ഞാൻ ഈ കാർട്ടൂൺസ് ഒക്കെ കാണുന്നത് 2016 തൊട്ട് 2019 വരെ ആയിരുന്നു. Missing those golden days😭😭😭

  • @shanu6419
    @shanu6419 5 місяців тому

    Name marann poyathum ormayillathe irunnathum Aya cartoons anithil mikkathum tx fr this vdo❤

  • @APPZZIY_07
    @APPZZIY_07 7 місяців тому +5

    Lassie Dog 🥹❤️
    Ormayundo 🥹❤️

  • @Aaraveeey
    @Aaraveeey 6 місяців тому +1

    Lily adippoliyayirunnu
    Ee video kaanumbol nostu adikkunnu

  • @user-kc1vg9hp2s
    @user-kc1vg9hp2s 7 місяців тому +4

    ഹരോൾഡും മാജിക്‌ പെൻസിലും ❤😊

  • @VforVyshakh
    @VforVyshakh 7 місяців тому +1

    3 ക്ലാസ്സ് പഠിക്കുമ്പോൾ വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന detective രാജപ്പൻ പിന്നെ രാത്രി 8 മണിക്ക് ആരംഭിക്കുന്ന spectacular spiderman 9 മണിക്ക് ആരംഭിക്കുന്ന ഹരോൾഡ് and the magic pencil kandu ഉറങ്ങുന്ന ഒരു കാലമുണ്ടായിരുന്നു അതൊക്കെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ nostalgia avunnu annante അടുത്ത video new cartoons tvyil വരുന്നു അത് ചെയ്യുമോ

  • @user-oc3ye7iu6c
    @user-oc3ye7iu6c 7 місяців тому +2

    nan pandu oru comic modal cartoon kandirunu .adinte story enik orm illa enal oru seen ippyum orma und oru vayasaya manusheneyum alukaleyum ellam kure birdes attack chedu ayale skeltion akunadu .arkakilum ariyumenkil pleas replay.

  • @Anandhu474
    @Anandhu474 5 місяців тому +1

    Ente ponno last mayakannan song😢😢❤️‍🔥 endhoru feel aa 13:43

  • @srhjosu3114
    @srhjosu3114 7 місяців тому +5

    Kochu TV 's era is going to end😢

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  7 місяців тому

      ?? 🍭🍭❤❤❤

    • @el_rey_hamzinho
      @el_rey_hamzinho 7 місяців тому

      ​@@rasakaramaayarahasyangalTelecasting നിർത്താൻ പോവുന്നു എന്നൊരു വാർത്ത കേട്ടു. ശെരിക്കും ഉള്ളതാണോന്ന് അറിയില്ല

    • @ansif5149
      @ansif5149 7 місяців тому

      ​@@rasakaramaayarahasyangalkochu tv April vare ollu nirthua🥺

    • @srhjosu3114
      @srhjosu3114 7 місяців тому +1

      @@rasakaramaayarahasyangal Kochu Tv is going to stop....
      Due to low ratingsss....
      Those fools can bring old cartoons back and can increase their ratings.... 💔😭

  • @evildadyt3446
    @evildadyt3446 6 місяців тому +1

    Vallathe vishamam varunnu njn onn ente kuttikalathek poyapole I really missing😫💔❤

  • @adarshtk3539
    @adarshtk3539 7 місяців тому +3

    Harold magic pencil ee cartoon nte video cheyamoo

  • @Beersha123
    @Beersha123 2 місяці тому

    Enikku Ruby gloom nalla ormayundu thanks bro for doing this video ☺️

  • @PesGamer-xm9cm
    @PesGamer-xm9cm 7 місяців тому +3

    കുറേ നാൾ മുമ്പ് ഒരു കാർട്ടൂൺ ഉണ്ടായിരുന്നു Bro കുറേ നാൾ ആയി ഞാൻ ആ കാർട്ടൂൺ തപ്പികൊണ്ടിരിക്കുകയാണ് അത് ഒന്ന് കണ്ടുപിച്ചു video ഇടാമോ ഒരു samurai യുടെ കാർട്ടൂൺ kochu tv തുടങ്ങിയ ഇടക്ക് ആണ് ആ കാർട്ടൂൺ ഇണ്ടായിരനത് 1വർഷം മാത്രം ആണ് അത് telicast ചെയ്തോളു അത് കണ്ടുപിടിച്ചു video ഇടാമോ please 🥺🙏

    • @PesGamer-xm9cm
      @PesGamer-xm9cm 7 місяців тому

      ആ samurai cartoon ഒരു ending ഉണ്ട് enemy യെ തോൽപിച്ച ആ enemy പ്രേതം ആവും എന്നിട്ട് അതിനെ തോൽപിക്കാൻ പോകുമ്പോൾ enemy യുടെ childern വന്നു കരയുമ്പോൾ വെറുതെ വിടും

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  7 місяців тому +1

      Samurai x or samurai jack? 🍭🍭❤

    • @PesGamer-xm9cm
      @PesGamer-xm9cm 7 місяців тому +1

      ​@@rasakaramaayarahasyangalsamurai x aan thank u for giving the name of the cartoon 🙏

    • @PesGamer-xm9cm
      @PesGamer-xm9cm 7 місяців тому +1

      ​​@@rasakaramaayarahasyangalsamurai x cartoon നെ പറ്റി ഒരു video ഇടാമോ🙏

  • @EvoGodd
    @EvoGodd 6 місяців тому +1

    കൊച്ചുടീവി launch ആയ ദിവസം ഫസ്റ്റ് തന്നെ telecsst ചെയ്‌ത ഒരു കാർട്ടൂൺ ഉണ്ട്... പേര് അറിയത്തില്ല... അതിൽ oru device യൂസ് ചെയ്തു super strength use ആകുന്ന കാർട്ടൂൺ ഉണ്ടായി....adhan first cartoon ravile 6 manik telecsst ചെയ്തത്.. അതിലെ മെയിൻ character edak turbo power ennok പറയണ്ടായിരുന്നു 🙃

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  6 місяців тому +1

      Nano boy? Agent Carter ithil onnan🍭🍭🍭❤

    • @EvoGodd
      @EvoGodd 6 місяців тому +1

      ​@@rasakaramaayarahasyangal രണ്ടും അല്ല

    • @EvoGodd
      @EvoGodd 6 місяців тому

      Kochutvil ഉണ്ടായിരുന്ന spider man level Animatiaons ayirunnu atinu

  • @Johnsonvmathew
    @Johnsonvmathew 7 місяців тому +3

    7 years i searched for magic slate 5 month ago i found its real cartoon name

  • @jiminshibts381
    @jiminshibts381 7 місяців тому +2

    World game 😌set ayirunnu🙂temon and bumba eanna story class vitt vanna kanum ath kazhinjal George of the jungle🙂.. Plzz video

  • @Zh0r0813
    @Zh0r0813 7 місяців тому +3

    Old cartoons return varan enthekilum chance undo😢

  • @alfinalwin1756
    @alfinalwin1756 7 місяців тому +2

    Kuttikurumban toto എന്നൊരു കാർട്ടൂൺ ഉള്ളതായി ഓർമയുണ്ട്. പാട്ടുവാണേൽ അടുത്ത വീഡിയോയിൽ ആഡ് ചെയ്യുമെന്ന് കരുതുന്നു.

  • @shinesylus3179
    @shinesylus3179 7 місяців тому +2

    ഇതിൽ വേറെ oru കാർട്ടൂൺ ഉണ്ടായിരുന്നു ഡിനോസർ മനുഷ്യനും ഉള്ള ഒന്ന് ഏതൊക്കെ ആവിശ്യത്തിന് പോകുന്നതും അവിടെ ഡിനോസർ വേറെ കുറെ ജീവികളും അവിടെ ഉള്ള ഏതോ പഴയ ബിൽഡിങ്ങിൽ പോകുന്നതും അങ്ങനെ ഉള്ള oru കാർട്ടൂൺ ഉണ്ടായിരുന്നു അത് തുടങ്ങുമ്പോൾ ഉള്ള സോങ്ങിൽ മനുഷ്യർ പറക്കുന്ന ദിനോസേറിനെ വെടിവെക്കുന്നതും അങ്ങനെ ഒരെണ്ണം പക്ഷേ അത് മുഴുവൻ കാണിച്ചിട്ട് ഇല്ല 2010 2011 ഈ ടൈംമിൽ ആണെന്നാണ് തോന്നുന്നത്

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  7 місяців тому

      Harry bucket full of dino? 🍭🍭🍭❤

    • @shinesylus3179
      @shinesylus3179 7 місяців тому

      @@rasakaramaayarahasyangal അത് ഒരു കൊച്ചു പയ്യനും പെൺകുട്ടിയും ഒരു magic ബക്കറ്റിൽ ചാടിയിട്ട് ഡിനോസർ ഉള്ള കാലത്തിലോട്ടു പോകുന്നത് അല്ലെ POGO CN ഇതിൽ ഉണ്ടായിരുന്നത് അത് അല്ല കൊച്ചു ടീവിയിൽ ഉണ്ടായിരുന്നു ദിനോസർ മനുഷ്യൻ ഒക്കെയുള്ള ഞാൻ നേരെത്തെ ഇട്ടിട്ടുള്ളത് പോലുള്ള ഒരു കാർട്ടൂൺ

  • @Mohammed_D_1
    @Mohammed_D_1 6 місяців тому +1

    Innu ee video kanumbol njan 10 am classilannu. Ente kuttikalam avismaraneeyamakkiyathu kochu tv aanu. 2018 vare njan kandu. Pinne vannu vannu aa pazhaya cartoon kalude aduthethan polum sadhikatha kure koothara cartoon kalal kochu tv niranju. Athu manasil innum oru nombaramanu. Aa divasangal njan miss cheyyunnu

  • @shebinbijisamuel6124
    @shebinbijisamuel6124 7 місяців тому +2

    Little raju enikku orupadu isthamulla cartoon aanu athu thirichukonduvaranam ennundu

  • @meandsis9920
    @meandsis9920 6 місяців тому

    8:35 kuttikurumbi sofy❤
    8:45 Little bear❤
    10:22 ftpd❤
    Kore cartoons nte peru ariyaathe kore naalayi anweshichu nadakkukayaayirunnu veendum ormippichathinu thank you ❤❤

  • @Socialmedia-zo8sd
    @Socialmedia-zo8sd 7 місяців тому +4

    Nostalgia 🎉❤️❤️❤️

  • @apanandhu9181
    @apanandhu9181 6 місяців тому

    Paper Friends
    2012 April-May vacation സമയത്ത്, ഉച്ചക്ക് വന്നിരുന്ന കാർട്ടൂൺ Paper friends. ShowTime കൃത്യമായി ഓർമ്മയില്ല. എങ്കിലും 1:00 മുതൽ 1:15 വരെ ആണെന്ന് തോന്നുന്നു. ഇതിൽ പേപ്പർ കൊണ്ട് ഉണ്ടാകിയ പോലത്തെ ഒരു ജിറാഫ് ഉണ്ട്. പിന്നെ രണ്ട് വേറെ മൃഗങ്ങളും ഉണ്ട്. അത് ഏത് മൃഗങ്ങളാണെന്ന് ഓർമ്മയില്ല. Paper friends Intro song വളരെ നല്ലതാണ്. ആ Intro song ഇപ്പോഴും ഓർമ്മയുണ്ട്. അതാണ് ഇപ്പോഴും Paper Friends- സിനെ ഓർക്കാൻ കാരണം.

  • @sidharthsuresh333
    @sidharthsuresh333 7 місяців тому +4

    7:29 ath oru anime koodi anu athanu oru prethyeka feel ❤

  • @roshansunil2678
    @roshansunil2678 7 місяців тому +1

    My old memories . ete ellam ente favourite cartoon ayrinu eni orikalam ete kannan patunellanu orekumbol vishamam onde😥😥💔💔

  • @sreedhanyapk5921
    @sreedhanyapk5921 7 місяців тому +4

    The best dayss❤

  • @kevinmichelkuriakose3479
    @kevinmichelkuriakose3479 7 місяців тому +2

    Nike haroldinte magic pen nalla ishtaaa❤❤

  • @ArifArif-of9rk
    @ArifArif-of9rk 7 місяців тому +2

    ചേട്ടാ ഒരു കാർട്ടൂൺ ഉണ്ട് അതിന്റെ സ്റ്റോറി ലൈൻ ഒരു അനിയനും അനിയത്തിയും അവര്ക് ഒരു ഫോൺ ഉണ്ട് അ ഫോൺ ഉപയോഗിച്ച് അവർ ഓരോ നൂറ്റഅണ്ട്കാൾ പുറഗോട്ട് പോവുന്നു ആർക്കെങ്കിലും ഇ കാർട്ടൂൺ മനസ്സിലായിനെകിൽ അവർ ഒന്നും അ കാർട്ടൂണിന്റെ പേർ കമെന്റ് ബോക്സിൽ പിൻ ചെയ്യണേ 😢😢😢

    • @Ithalllh
      @Ithalllh 6 місяців тому

      Ith njan kanditund

    • @RaD.e
      @RaD.e 5 місяців тому

      Kandupidichaal ennod para

    • @RaD.e
      @RaD.e 5 місяців тому

      @user-lk5qt9bf8r orma vanal comment idane bro 🥲 enikkum cheruthaayi oke orma und but name aan doubt

  • @Jerry0275
    @Jerry0275 6 місяців тому +2

    Magic tiger nalla ishtamarnn❤missing those childhood days😢

  • @kullanthesuru4268
    @kullanthesuru4268 7 місяців тому +3

    Little രാജു enikum orma ind🥹but name അറിയില്ലായിരുന്നു

  • @MoluS-dc9si
    @MoluS-dc9si 6 місяців тому

    George of the jungle paranjilla ...ith kochu tv thudangiyoppazhe und....
    Thank u pazhaya ormakal puthukkiyathin....nostu adichu😅

  • @ThulasiThulasi-wx6nb
    @ThulasiThulasi-wx6nb 7 місяців тому +3

    Mayakjannan uyir

  • @zixugamer9569
    @zixugamer9569 7 місяців тому +1

    Soo nostaligicc :). Eniku njan marranu poya cartoon recap ayii

  • @Thedreamnails37647
    @Thedreamnails37647 7 місяців тому +3

    Magic wonderland 💜

  • @muhammadsafvankv9394
    @muhammadsafvankv9394 6 місяців тому

    NJN kure kaalamaayi thirayunna oru 2 cartoon und per orma illa evideyum kaananumilla.
    1...Hints := kurach animals undavum "chilandi, tiger" ivare aan orma ullath ,,, avar transform aayi pala vehichle roopavum manushya roopavum okke aavum,,, ennit villian marood fight cheyuum dragon booster pole okke ulla onnaan. valare kurach kaalame ith undayittulloo. please find this...
    2Hints:=== next one is godzilla yude oru cartoon kure munne hit eeni. kure heros undavum avar godzilla yude vayarin ullil akappedunna oru story okke und
    3Hints:-=== kurach future young gods avar evil sine nashippikkan vendi fight cheyyum oro heros num oro power aan....

  • @vientertainers5124
    @vientertainers5124 7 місяців тому +3

    FPD my fav❤

  • @Adithyan988
    @Adithyan988 6 місяців тому

    Ee vedio kanumbo nammde elardem mugathe oru chiriondakunm😊

  • @APPZZIY_07
    @APPZZIY_07 7 місяців тому +4

    Yoko Yoko
    Orma undo

  • @APPZZIY_07
    @APPZZIY_07 7 місяців тому +1

    Chithrashalabhangalude Logam❤

  • @sajithsajeela6829
    @sajithsajeela6829 7 місяців тому +4

    Hi❤🥰

  • @belleame777
    @belleame777 4 місяці тому +1

    Time travel cheyan patiya ithoke veendum kanan vendi mathram nan 2011 lek povum🥹

  • @travelvlogger6844
    @travelvlogger6844 7 місяців тому +3

    Avathar cartoon

  • @APPZZIY_07
    @APPZZIY_07 7 місяців тому +2

    Stuart Little (gost episode 🥹) , (trucking episode) , (world record episode) , (school leader episode) , (irachi kallan)

  • @APPZZIY_07
    @APPZZIY_07 7 місяців тому +3

    Word game ❤

  • @Narzokuttan
    @Narzokuttan 7 місяців тому +3

    Yoko❤

  • @albin5488
    @albin5488 7 місяців тому +1

    4:13 Time machine ... njn orupad naal ayitt alochich irunnatha but name ariyillayirunnu.. thankyou fro remembering this cartoon❤

  • @princyjenson4126
    @princyjenson4126 7 місяців тому +3

    Lilly enik eppollum ormayund adipoliyayirunu pandatapolula cartoons eppol ella eppol eraguna cartoons pazha cartoons pola valiya nilavaram ondakunila pand njan 24 manikurum kochu tvil ayirunu pasha eppol njan apoyum phonilan nalla cartoons ellatatukondu anu eppol njan phonil ayirikunat pandu kochu tvil birthday photos ayachukodutukayinal at പ്രദർശിപ്പിക്കുമായിരുന്നു agana enta njan ayachukodutitudayirunu atu varukayum chayitu eppol atu ella pantu kochu tvil ayiruna njan eppol kochu tv kanditu munu nalla varsham ayitudavum anu njan onila randilo padikuna prayam ayirunu eto oru divasam njan kochu tv kandu aga maripoyi I don't like it. Kalam poya poka nalla parupadikal onum ella oru cartoon channalilum pandu oru thomas and frients ena oru cartoon ondayirunu eppol at ondo enu polum ariyila atoka orkubol oru vishamam 😮😮😢

  • @gireeshgireesh7803
    @gireeshgireesh7803 6 місяців тому +1

    കുട്ടി കുരുംബി Sofie old കാർട്ടൂൺ...ahh...❤️❤️❤️❤️❤️❤️❤️

  • @sreedhanyapk5921
    @sreedhanyapk5921 7 місяців тому +4

    Lilly was the best 😊❤❤