സോളാർ സമരം ഒത്തുതീർപ്പിക്കാൻ ജോൺ ബ്രിട്ടാസുമായി സംസാരിച്ചു - തിരുവഞ്ചൂർ രാധാകൃഷ്ണൻ

Поділитися
Вставка
  • Опубліковано 15 тра 2024
  • സോളാർ സമരം ഒത്തുതീർപ്പിക്കാൻ ജോൺ ബ്രിട്ടാസുമായി സംസാരിച്ചു - തിരുവഞ്ചൂർ രാധാകൃഷ്ണൻ
    #thiruvanchooradhakrishnan #solarcase #johnbrittas
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 80

  • @Thesaint666L
    @Thesaint666L 20 днів тому +5

    അണികളെ മരിക്കുന്നുളളൂ നേതാക്കൾ സുഖിക്കുന്നു.....❤❤❤🎉🎉🎉🎉 നടുവിരൽ നമസ്കാരം

  • @crs4408
    @crs4408 20 днів тому +21

    സാധാരണ ജനങ്ങളെ രണ്ട് കൂട്ടരും കൂടി പൊട്ടൻമാരാക്കുകയാണ്. ഡീൽ എന്തായിരുന്നു എന്ന് പറഞ്ഞിട്ടില്ല. "രണ്ടു കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും പലതും പറഞ്ഞിട്ടുണ്ടാവും" എന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇപ്പോൾ പറഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് പല കാര്യങ്ങളും ഒളിച്ചുവക്കുന്നത്. ഇതൊക്കെ ഇവരുടെ സ്വകാര്യ കാര്യങ്ങളാവുന്നത് എങ്ങനെയാണ്.

  • @AnilKumar-pu1tp
    @AnilKumar-pu1tp 20 днів тому +7

    സത്യം പറഞ്ഞാൽ സമരം തീരേണ്ടത് സമരം ചെയ്യുന്നവരുടെ ആവശ്യമാണ്. അനന്തമായി സമരം ചെയ്യാൻ ആളെ കിട്ടില്ല..

  • @vinodedakkandiyil2555
    @vinodedakkandiyil2555 20 днів тому +8

    സെക്രട്ടറിയേറ്റ് വളയുന്നത് മുൻപു. തീർപ്പാക്കിയ സമരമാണ് സോളാർ സമരം അതിൻറെ ഉപകാരസ്മരണ യാണ് ജോൺ ബ്രിട്ടാസിന് കിട്ടിയ എംപി സ്ഥാനം

  • @ajscrnr
    @ajscrnr 20 днів тому +19

    സമരം ചെയ്ത അപ്പീ സഖാക്കളുടെ അവസ്ഥ..😂

    • @bijujayadevan5661
      @bijujayadevan5661 20 днів тому +2

      🤣🤣🤣അടിമകൾ 🤣

    • @bijujayadevan5661
      @bijujayadevan5661 20 днів тому +2

      അവര് ഒരു പാർട്ടി അണികൾ എന്നുപറഞ്ഞാൽ അടിമകളാണ് അവർ എന്താണ് പറയുന്നത് ചെയ്യുക എന്നല്ലാതെ ഒരു തിരിച്ചു ഒരു ക്വസ്റ്റ്യൻ പോലും ചോദിക്കാൻ പറ്റില്ല😂

    • @ajscrnr
      @ajscrnr 19 днів тому

      @@bijujayadevan5661 ലോകം അവസാനിച്ചാലും അത് മാറില്ല..

  • @vinodedakkandiyil2555
    @vinodedakkandiyil2555 20 днів тому +8

    സെക്രട്ടറിയേറ്റ് വളയുന്നത് മുൻപു. തീർപ്പാക്കിയ സമരമാണ് സോളാർ സമരം അതിൻറെ ഉപകാരസ്മരണ യാണ് ജോൺ ബ്രിട്ടാസിന് കിട്ടിയ എംപി സ്ഥ

  • @rileeshp7387
    @rileeshp7387 20 днів тому +8

    സിപിഎം തലയൂരി എന്ന് പറഞാൽ മതി

  • @user-do7fq4vz1u
    @user-do7fq4vz1u 20 днів тому +14

    പിണറായി ആണ് യഥാർത്ഥകുലം കുത്തി

  • @madhavanpotty-pi5ih
    @madhavanpotty-pi5ih 20 днів тому +17

    നിങ്ങൾ രാഷ്ട്രീയക്കാർ സ്ഥിരമായി ഒത്തുകളിച്ചു ജനങ്ങളെ വിഡ്ഢികളാക്കുകയാണ്,, അവരുടെ തന്നെ നികുതിപ്പണത്താൽ.... എന്നിട്ട് കുറേക്കാലം കഴിഞ്ഞ് വീരവാദം പോലെ വിളിച്ചു പറയുക..... "പ്രഫുദ്ധരായ" ജനങ്ങളായത് കൊണ്ട് കൊള്ളാം.....

  • @churchlaity9576
    @churchlaity9576 20 днів тому

    As part of Deal Thiruvanchoor changed from home minister post, Ramesh Chenithala became the home minister and he softened the case.

  • @user-df9ov9th1j
    @user-df9ov9th1j 20 днів тому +1

    ഒരു വ്യഭിചാരകഥയ്ക്ക് പിന്നാലെ നമ്മൾ മുന്നിലെന്ന്പറയുന്ന കേരളത്തിൻ്റെ ഭരണപ്രതിപക്ഷപാർട്ടികൾ ഒത്തുകളിച്ചകഥ,നാണംകെട്ട മാനംകെട്ട യാഥാർത്ഥ്യങ്ങൾ ഇനിയും പുറത്ത്വരും.

  • @AnilKumar_1966
    @AnilKumar_1966 20 днів тому +9

    ടീപീയേയൂം വിറ്റു😂😂😂😂

  • @bijumk4871
    @bijumk4871 20 днів тому

    Full adjustment

  • @pradeepsasidharan3603
    @pradeepsasidharan3603 20 днів тому

    K Broker 👌👌👌👌👌👌

  • @Hari-gh5ur
    @Hari-gh5ur 19 днів тому

    ഒരു വാർത്തയും ഇപ്പോൾ ഇല്ലാത്തതുകൊണ്ട് മാധ്യമ ചർച്ചയ്ക്ക് വേണ്ടി ഓരോന്ന് എടുത്തിടുന്നു

  • @jaleelck3176
    @jaleelck3176 20 днів тому

    ബ്രിട്ടസിന്റെ റോൾ ഇത് തന്നെയല്ലേ കേരള രാഷ്ട്രീയത്തിൽ

  • @raveendranunni3661
    @raveendranunni3661 19 днів тому

    Solar Samaram Keralam kandittillatha Samaram thanne aane,ennal Keralam kandittillatha Othu theerppu Samaramavum aane.Thiruvanjur pacha kallam parayunnu,athil nalla deal nadannittunde.Ithil TP sambavam undakam,lavlin Case undakam,ice cream Othu theerppum undakam.Enthayalum ithra gathi ketta Barana pakshavum predhi paksha um undakilla.Achudanandanum Pannynum polum arinjilla,Othu theerppe.

  • @user-bj6wq2ch7x
    @user-bj6wq2ch7x 20 днів тому

    ഏത് ബംഗാളിയെ കണ്ടാലും ഞാൻ കൈ കൂപ്പും.🙏..ഈ നശിച്ച പാർട്ടിയെ ബംഗാളിൽ നിന്നും പടിയിറക്കി പിണ്ഡം വെച്ചതിന്ന്. Praise to all Bengalis 🙏🙏🙏

  • @shibukvshibukv7595
    @shibukvshibukv7595 20 днів тому +1

    Kunjalikutty. Iyal. Anu
    . Kerala. Rashtreeyathile. Ettavum. Valiya. Malinyam. Iyal. Ella. Vallathilum. Kalititunna. Alanu....

  • @mychioce
    @mychioce 20 днів тому +1

    ഉണ്ണാൻ ധാരാളം ബിരിയാണി ഉണ്ടായിരുന്നു. പക്ഷേ മൊബൈൽ കക്കൂസ്സ് തരപ്പെടുത്തിയില്ല.

  • @aneeshnarayanan6112
    @aneeshnarayanan6112 20 днів тому

    Mansalayi .......nigal 1:01 chernu Kerala janagood oooooo......thikolan .....
    jangal ellam compliment akki.....aleeda......ku........ttikaleeeeee

  • @rainynights4186
    @rainynights4186 20 днів тому

    യൂദാസ് അങ്ങിനെ ചെയ്തത് നന്നായി...
    അല്ലേൽ ഒരു നഗരം മുഴുവൻ മൂകു പൊത്തി മരിച്ചേനെ....😂😂😂

  • @rajeshk4638
    @rajeshk4638 20 днів тому

    വോട്ട് കൊടുക്ത.... പോയമരോ അണികളെ 😂

  • @user-m_d.b65
    @user-m_d.b65 19 днів тому

    പകരം ടി.പി. വധക്കേസ് അന്വേഷണം പ്രഹസന മാക്കി.

  • @radhu5400
    @radhu5400 19 днів тому

    ആ കേസ് ഒത്ത് തീർന്നില്ലായിരുന്നു എങ്കിൽ,,തിരുവന്തപുരം മൊത്തം കക്കൂസ് ആയി മാറിയേനെ.

  • @muralidharankoyilath391
    @muralidharankoyilath391 20 днів тому

    Angane ellam othu theerppakki alle 😊😊😊😊😊😊😊😊😊😊😊😊

  • @sreejith3051
    @sreejith3051 20 днів тому

    Tp case adjustment anu mr .radhakrishanaaaaaaa.

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 20 днів тому +1

    KERALA' s BLOODY STORY..(governor arrif khan nu kadappaadu)

  • @naveedk5477
    @naveedk5477 20 днів тому +1

    തിരുവഞ്ചൂർ ടിപി കേസ് ഒത്തുതീർപ്പാക്കി

  • @shijinlalnarippatta3821
    @shijinlalnarippatta3821 19 днів тому

    Samarakar lakshanghalude pothu muthal nashipichu

  • @mohankumarkp1337
    @mohankumarkp1337 20 днів тому

    ഈ അവതാരകന് മിസ്റ്റേക് വരുന്നുണ്ട്.

  • @Surendran-gz9en
    @Surendran-gz9en 19 днів тому

    K sudhakaran nte" no copramise" anu anikalkk vendath

  • @manum2858
    @manum2858 19 днів тому

    പ്രവർത്തകർ വി എസ്‌ ആയി

  • @salyvarghese183
    @salyvarghese183 19 днів тому

    ,, 500/-രൂപയും ചിലവും ആയിരുന്നുന്നു സമരത്തിൽ പങ്ക്ടു ക്കുന്നതിന് കൂലി.

    • @santhoshmk9903
      @santhoshmk9903 19 днів тому

      നീ ആയിരുന്നോ കൊടുത്തത്

  • @brijithid
    @brijithid 20 днів тому +2

    റെയിൽൽ വേ ട്രാക്കിലും റോഡിലും വീടുകളുടെയും ഓഫീസുകളുടെയും പറമ്പിലും കാര്യം സാധിച്ചു എങ്കിലും കഴുകാൻ വെള്ളം ഇല്ലാത്തത് കാരണം വശംകെട്ട് പെട്ടന്ന് രണ്ടാം ദിവസം സമരം അവസാനിപ്പാക്കൻ മാർഗം നോക്കി ഒത്തുതീർപ് ചർച്ചക്ക് സമരക്കാർ അങ്ങോട് പോയി
    ഒരു ദിവസത്തെ രാപകൽ സമരം കൊണ്ട് ഉമ്മൻ ചാണ്ടിയെ രാളി വെപ്പിക്കാൻ ഇറങ്ങിയതാണ അന്നത്തെ പാർട്ടി സെക്രട്ടറി കാരണവർ ഭൂതവു സെക്രട്ടിറിണി ചരിതേച്ചി നാ യ രും

  • @rajeevbhaskaran2828
    @rajeevbhaskaran2828 20 днів тому

    ഇതെല്ലാം പഴയ A കോൺഗ്രസുകാരും CPM കാരും തമ്മിലുള്ള ഒരു ധാരണ. 2.5 കൊല്ലം ഇവർ ഒരുമിച്ച് കേരളം ഭരിച്ചിരുന്നു.

  • @muhammednaseer8154
    @muhammednaseer8154 19 днів тому

    സമരം ചെയ്ത സഗാക്കളോട് ആർ മാപ്പ് പറയും പാവം സഖാക്കൾ ❤

  • @Itsmylife414
    @Itsmylife414 20 днів тому

    Kattu mudikkunna thiefs

  • @shafreenashafreena4113
    @shafreenashafreena4113 20 днів тому

    ടിപി 51😂😂കേസും ഒത്തുതീർപ്പ് ആക്കിയ അന്നത്തെ യുഡിഫ്

  • @santhoshmk9903
    @santhoshmk9903 19 днів тому

    പിന്നെ താങ്കൾക്ക് എങ്ങനെ ആഭ്യന്തരം നഷ്ടപ്പെട്ടു?

  • @radhu5400
    @radhu5400 19 днів тому

    Big broker.. ജോൺ ബ്രിട്ടാസ്

  • @kamalakshaneerchal3258
    @kamalakshaneerchal3258 20 днів тому

    Therishande.punrjani.vazi.thirichuvidan

  • @bhavasiramnv5167
    @bhavasiramnv5167 19 днів тому

    എല്ലാവരും ഡാഷ് കൾ ആണ്

  • @INSPIRATION0007
    @INSPIRATION0007 20 днів тому

    Ldf vannu yellam sheriaaye udf verum yellam sheriaakum , oru chakrathinu ullil karangunna prebhudha malayalikal athu annum innum orikalum maaran poogunilla kaaranam vidhyabhasam kooduthala malayali shashi alla 😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 20 днів тому

    LDF UDF BHAI BHAI...mandans moodans malayalathans iniyum kuthada kuthu kuthada kuthu...vote...

  • @kiranjose632
    @kiranjose632 18 днів тому

    നാണം കെട്ട കോൺഗ്രെസ്സുകാർക്ക് വോട്ട് കൊടുക്കരുത് ഭീരുക്കൾ

  • @santhoshkumark868
    @santhoshkumark868 20 днів тому

    തിരുവഞ്ഞൂർ പച്ച കള്ളത്തരം ആണ് പറഞ്ഞ.

  • @nishanthjayan9756
    @nishanthjayan9756 20 днів тому

    തിരുവഞ്ചൂർ രാധാകൃഷ്ണനെ kpcc പ്രസിഡന്റ്‌ ആക്കുക.

  • @Jith772
    @Jith772 20 днів тому +1

    കക്കൂസ് സമരം 😡