ഞാൻ ഗൾഫിൽ ആണ് വർക്ക് ചെയ്യുന്നത്. നാട്ടിൽ ഹെക്ടർ പ്ലസ് എടുക്കാൻ ഉള്ള പ്ലാൻ ഉണ്ട്. പക്ഷെ ഇവിടുത്തെ MG വാഹനങ്ങളുടെ അവസ്ഥ കണ്ടിട്ട് നാട്ടിൽ ഇത് എടുത്താൽ തലയിൽ ഇരിക്കുമോ എന്നൊരു പേടി ഇല്ലാതില്ല. ഗൾഫിൽ ഇറങ്ങിയ ഒട്ടുമിക്ക MG വാഹനങ്ങളും പരാജയം ആണ് എന്നാണ് അറിയുന്നത്. മെയിൻ ആയി ഗിയർ ബോക്സിനാണ് പണി കിട്ടുന്നത് എന്നാണ് അറിയുന്നത്. ഫോക്സ് വാഗൻ ഗിയർ ബോക്സ് കോപ്പി അടിച്ചതാണ് എന്ന് പറയപ്പെടുന്നത് പക്ഷെ അതിന്റെ യാതൊരു ക്വാളിറ്റിയും ഇല്ല എന്നാണ് പറയപ്പെടുന്നത്. എന്നാണ് നാട്ടിൽ 2019 ൽ ഇറങ്ങിയ 1 ലക്ഷം കിലോമീറ്റർ ഒടിയ MG കാറുകളുടെ അവസ്ഥ? ഒരു ഡീറ്റൈൽഡ് യൂസർ റിവ്യൂ പോസ്റ്റ് ചെയ്താൽ നന്നായിരുന്നു.
സംഗതി ഒക്കെ കിടു ആണ്. പക്ഷെ ഫുൾ ടച്ച് ആയാലും പണി ആണ്.. AC, Volume, ഒക്കെ ഫിസിക്കൽ നോബ്സ് വേണം.. ഓടിക്കുമ്പോൾ ടച്ച് ൽ കണ്ട്രോൾ ചെയ്യാൻ ബുദ്ധിമുട്ടാണ്....They should've given physical controls for ac/volume at least.
oru test drive eduth..anyaya comfort..athyavasyam power und..premium feel ennokke paranjal oru rakshayum illa..von road price 27.9 lakhs aan top end automatic. mileage onnude improve ayal kollam but comfort is vere level..road presence anyaayam
എനിക്ക് വളരെ ഇഷ്ടപെട്ട ഒരു വണ്ടി ആണിത്. ഇന്ത്യയിൽ വാഹന വിപണിയിൽ വളരെ വലിയ വിപ്ലവം സൃഷിടിച്ച ഒരു വണ്ടി കൂടി ആണിത്. അത് പോലെ തന്നെ ഒരുപാട് ഓട്ടോ വ്ലോഗർമാർക്ക് നല്ല ഒരു മാർക്കറ്റ് കൂടെ ഉണ്ടാക്കി കൊടുക്കാനും സാധിച്ച ഒരു കാർ ആണിത്. അത് പോലെ പ്രാധാന്യം ഉള്ള ഒന്നാണ് സെഡാനുകൾ എന്ന ഒരു കൺസെപ്റ്റിൽ നിന്നും സാധാരക്കാർക്ക് വരെ അഫോർഡ് ചെയ്യാവുന്ന വിലയിൽ നിലവാരം ഉള്ള SUV എന്ന ഒരു കോൺസെപ്റ്റിലേക്ക് ഇന്ത്യയിലെ സാധാരണക്കാരെകൊണ്ട് പോലും വാങ്ങാൻ കഴിയും എന്ന അവസ്ഥാവിശേഷം ഉണ്ടാക്കി എടുക്കാനും ഇതിനു സാധിച്ചു. എന്നാൽ ഇതേ എൻജിൻ വച്ചു ഇറങ്ങുന്ന ഇതിൻ്റെ പ്രധാന എതിരാളികൾ ആയ ടാറ്റ, മാഹിന്ദ്ര, ജീപ്പ് പോലെയുള്ള കമ്പനികൾ ആദ്യം മുതൽ തന്നെ ഡീസൽ വണ്ടികളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വച്ച് ഇറക്കിയപ്പോളും ഇന്ത്യയിൽ ലോഞ്ച് ചെയ്തു നാല് വർഷം കഴിഞ്ഞിട്ടും ഹെക്ടറിനോ ഹെക്ടർ പ്ലസിനോ ഡീസൽ വേരിയണ്ടിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്‌ഷനുകൾ ഇല്ല എന്നത് ഒരു വലിയ പോരായ്മ തന്നെ ആണ്. ഞാൻ കഴിഞ്ഞ ദിവസം എംജി യുടെ വെബ്‌സൈറ്റിൽ ഉള്ള pulsehub@mgmotor.co.in എന്ന ഈമെയിലിൽ ഇതിനെ പറ്റി ചോദിച്ചിരുന്നു. അവർ റിപ്ലെ തന്നു എങ്കിലും ഇതിനെ പറ്റി യാതൊന്നും പറഞ്ഞിട്ടില്ല. എന്നെ പോലെ ഒരുപാടു പേര് ഇതിൻ്റെ ഓട്ടോമാറ്റിക് പതിപ്പിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട്. അത് പോലെ ഇന്ന് ഫീച്ചേഴ്സ് എന്ന് പറയുന്ന സെഗ്മെണ്ടിൽ വളരെ വലിയ മത്സരം തന്നെ കാർ നിര്മാതാക്കൾക്കിടയിൽ നടക്കുന്നുണ്ട്. പക്ഷെ ആവശ്യമുള്ള അല്ലെങ്കിൽ താല്പര്യമുള്ള ചില ഫീച്ചേഴ്സിന് വേണ്ടി അനാവശ്യമായ ഒരുപാട് ഫീച്ചേഴ്സിന് വേണ്ടി പൈസ ചെലവാക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. അതിനു പകരം കസ്റ്റമൈസ് ചെയ്യാനുള്ള ഒരു ഓപ്‌ഷൻ കൂടെ വാഹന നിർമാതാക്കൾ ഉപഭോക്താക്കൾക്ക് കൊടുത്താൽ അത് കോസ്റ്റ് കട്ടിങ്ങിനു വളരെ സഹായിക്കും.
@@ശിവശങ്കർ താങ്കൾക്ക് ഞാൻ പറഞ്ഞത് അങ്ങോട്ട് മനസിലായില്ല എന്ന് തോനുന്നു. DCT വേണം എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. CVT ആയാലും മതി നല്ല ഗിയർബോക്സ് ആണ്. ഹര്യറിലും മറ്റും വരുന്ന TC യും നമ്മുടെ റോഡിൽ വല്യ കുഴപ്പമൊന്നുമില്ലതെ ഓടുന്നുണ്ട്. പക്ഷേ ഇന്നും ഹെക്ടറിൽ മാത്രം ഇതിനാൽ ഒന്നും വച്ച് ഒരു ഓട്ടോമാറ്റിക് വണ്ടി ഇറങ്ങിയിട്ടില്ല.
Vandi bhayankara mosham vandi anu, njan oru MG Hector plus Sharpro owner anu just 2 month ayittullu vandi aduthitte vandi nalla complaints service bhayankara mosham showroom service bhayankara mosham njan aduthathu kottayam showroom ninne anu, noise bhayankaram anu inside, am so so fed up
Watching your videos and growth from the first MG Hector video and your videos made me intrested in auto vlogs.. 💫
ഞാൻ ഗൾഫിൽ ആണ് വർക്ക് ചെയ്യുന്നത്. നാട്ടിൽ ഹെക്ടർ പ്ലസ് എടുക്കാൻ ഉള്ള പ്ലാൻ ഉണ്ട്. പക്ഷെ ഇവിടുത്തെ MG വാഹനങ്ങളുടെ അവസ്ഥ കണ്ടിട്ട് നാട്ടിൽ ഇത് എടുത്താൽ തലയിൽ ഇരിക്കുമോ എന്നൊരു പേടി ഇല്ലാതില്ല. ഗൾഫിൽ ഇറങ്ങിയ ഒട്ടുമിക്ക MG വാഹനങ്ങളും പരാജയം ആണ് എന്നാണ് അറിയുന്നത്. മെയിൻ ആയി ഗിയർ ബോക്സിനാണ് പണി കിട്ടുന്നത് എന്നാണ് അറിയുന്നത്. ഫോക്സ് വാഗൻ ഗിയർ ബോക്സ് കോപ്പി അടിച്ചതാണ് എന്ന് പറയപ്പെടുന്നത് പക്ഷെ അതിന്റെ യാതൊരു ക്വാളിറ്റിയും ഇല്ല എന്നാണ് പറയപ്പെടുന്നത്. എന്നാണ് നാട്ടിൽ 2019 ൽ ഇറങ്ങിയ 1 ലക്ഷം കിലോമീറ്റർ ഒടിയ MG കാറുകളുടെ അവസ്ഥ? ഒരു ഡീറ്റൈൽഡ് യൂസർ റിവ്യൂ പോസ്റ്റ് ചെയ്താൽ നന്നായിരുന്നു.
സംഗതി ഒക്കെ കിടു ആണ്. പക്ഷെ ഫുൾ ടച്ച് ആയാലും പണി ആണ്.. AC, Volume, ഒക്കെ ഫിസിക്കൽ നോബ്സ് വേണം.. ഓടിക്കുമ്പോൾ ടച്ച് ൽ കണ്ട്രോൾ ചെയ്യാൻ ബുദ്ധിമുട്ടാണ്....They should've given physical controls for ac/volume at least.
Voice command use cheyyam … little more better I think
എനിക്കും തോന്നിയിട്ടുണ്ട്. ഞാൻ ac off ചെയ്യാറില്ല
Volume keys physical ആയി ഉണ്ട് സ്റ്ററിംഗിൽ .
correct
Ayin endha verudhe vaya kond paranjalum ee vandiyill endhum pravarthipikkam especially ac, music, sunroof, camera ellam
Well reviewed. MG surprised us with new updates, Its complete and simply amazing.
11:02 👌👌
Good... presentation..., without any flaw...
എംജി സൂപ്പർ ഹെക്ടർ.
Well explained super thankyou❤
oru test drive eduth..anyaya comfort..athyavasyam power und..premium feel ennokke paranjal oru rakshayum illa..von road price 27.9 lakhs aan top end automatic. mileage onnude improve ayal kollam but comfort is vere level..road presence anyaayam
സൂപ്പർ അവതരണം 👍
Grill nashippichu kalanju. Bakki ellam🔥
Waiting for your test drive video❤️
Adas ulla all new mg price 30 ലക്ഷം അടുത്ത് വരും. Top model. Technology. സൂപ്പർ ആണ്
Sherikkum athra veruo
27.80
എനിക്ക് വളരെ ഇഷ്ടപെട്ട ഒരു വണ്ടി ആണിത്. ഇന്ത്യയിൽ വാഹന വിപണിയിൽ വളരെ വലിയ വിപ്ലവം സൃഷിടിച്ച ഒരു വണ്ടി കൂടി ആണിത്. അത് പോലെ തന്നെ ഒരുപാട് ഓട്ടോ വ്ലോഗർമാർക്ക് നല്ല ഒരു മാർക്കറ്റ് കൂടെ ഉണ്ടാക്കി കൊടുക്കാനും സാധിച്ച ഒരു കാർ ആണിത്. അത് പോലെ പ്രാധാന്യം ഉള്ള ഒന്നാണ് സെഡാനുകൾ എന്ന ഒരു കൺസെപ്റ്റിൽ നിന്നും സാധാരക്കാർക്ക് വരെ അഫോർഡ് ചെയ്യാവുന്ന വിലയിൽ നിലവാരം ഉള്ള SUV എന്ന ഒരു കോൺസെപ്റ്റിലേക്ക് ഇന്ത്യയിലെ സാധാരണക്കാരെകൊണ്ട് പോലും വാങ്ങാൻ കഴിയും എന്ന അവസ്ഥാവിശേഷം ഉണ്ടാക്കി എടുക്കാനും ഇതിനു സാധിച്ചു. എന്നാൽ ഇതേ എൻജിൻ വച്ചു ഇറങ്ങുന്ന ഇതിൻ്റെ പ്രധാന എതിരാളികൾ ആയ ടാറ്റ, മാഹിന്ദ്ര, ജീപ്പ് പോലെയുള്ള കമ്പനികൾ ആദ്യം മുതൽ തന്നെ ഡീസൽ വണ്ടികളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വച്ച് ഇറക്കിയപ്പോളും ഇന്ത്യയിൽ ലോഞ്ച് ചെയ്തു നാല് വർഷം കഴിഞ്ഞിട്ടും ഹെക്ടറിനോ ഹെക്ടർ പ്ലസിനോ ഡീസൽ വേരിയണ്ടിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്‌ഷനുകൾ ഇല്ല എന്നത് ഒരു വലിയ പോരായ്മ തന്നെ ആണ്. ഞാൻ കഴിഞ്ഞ ദിവസം എംജി യുടെ വെബ്‌സൈറ്റിൽ ഉള്ള pulsehub@mgmotor.co.in എന്ന ഈമെയിലിൽ ഇതിനെ പറ്റി ചോദിച്ചിരുന്നു. അവർ റിപ്ലെ തന്നു എങ്കിലും ഇതിനെ പറ്റി യാതൊന്നും പറഞ്ഞിട്ടില്ല. എന്നെ പോലെ ഒരുപാടു പേര് ഇതിൻ്റെ ഓട്ടോമാറ്റിക് പതിപ്പിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട്. അത് പോലെ ഇന്ന് ഫീച്ചേഴ്സ് എന്ന് പറയുന്ന സെഗ്മെണ്ടിൽ വളരെ വലിയ മത്സരം തന്നെ കാർ നിര്മാതാക്കൾക്കിടയിൽ നടക്കുന്നുണ്ട്. പക്ഷെ ആവശ്യമുള്ള അല്ലെങ്കിൽ താല്പര്യമുള്ള ചില ഫീച്ചേഴ്സിന് വേണ്ടി അനാവശ്യമായ ഒരുപാട് ഫീച്ചേഴ്സിന് വേണ്ടി പൈസ ചെലവാക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. അതിനു പകരം കസ്റ്റമൈസ് ചെയ്യാനുള്ള ഒരു ഓപ്‌ഷൻ കൂടെ വാഹന നിർമാതാക്കൾ ഉപഭോക്താക്കൾക്ക് കൊടുത്താൽ അത് കോസ്റ്റ് കട്ടിങ്ങിനു വളരെ സഹായിക്കും.
@@ശിവശങ്കർ പക്ഷേ ഡീസലിൽ ഇല്ല. പെട്രോൾ വേർഷനിൽ മാത്രമേ ഓട്ടോമാറ്റിക് ഉള്ളൂ
@@ശിവശങ്കർ താങ്കൾക്ക് ഞാൻ പറഞ്ഞത് അങ്ങോട്ട് മനസിലായില്ല എന്ന് തോനുന്നു. DCT വേണം എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. CVT ആയാലും മതി നല്ല ഗിയർബോക്സ് ആണ്. ഹര്യറിലും മറ്റും വരുന്ന TC യും നമ്മുടെ റോഡിൽ വല്യ കുഴപ്പമൊന്നുമില്ലതെ ഓടുന്നുണ്ട്. പക്ഷേ ഇന്നും ഹെക്ടറിൽ മാത്രം ഇതിനാൽ ഒന്നും വച്ച് ഒരു ഓട്ടോമാറ്റിക് വണ്ടി ഇറങ്ങിയിട്ടില്ല.
Hello Najeeb - Is that a Hublot that you are wearing?
നല്ല കിടു ലുക്ക് 🔥
Mg hector dream car ❤
Super presentation ❤❤
This car will be a amazing pick from this segment.
കാത്തിരുന്ന വീഡിയോ
Thanks for all your support bro 🥰❤️
11:00 കുടം കമഴ്ത്തി വെച്ച് വെള്ളം ഒഴിച്ചിട്ട് എന്താ കാര്യം😅🙄ഒരുത്തനും നന്നാകാൻ പോകുന്നില്ല
mg hector-2023 Top end model റിവ്യൂ ചെയ്താൽ നന്നായിരുന്നു.
Innova Crysta 2.4 *G* MG Hector plus oru comparison video cheyumo
Kidu
🥰❤️
Mileage on 5 or 6km per litre.. Suspension not so good... Poor steering feed back... Only these 3 drawback
Good built quality n features.
Super video
Luxus 570(grill)
Reaw നജീബ് ഇക്ക സൂപ്പർ ആണ്
Aregilum hector idukunudenkil shushikanam vandik theere resell value illa njan thanne ente vandi nshtathil anu vitath and mileage issue
Innova hycross review cheyo
ഇക്ക watch super ആണ് 🥰🥰👍👍👌👌
ഡാ നീ ആ കാറിനെ കുറിച്ച് ചോദിക്ക്
Mg yude kure futers kettiyenne ullu , vandi chainayude cheverlet captiva anu
Tail light kurachu koodi set akkarunnu
Kia carens review cheyamo
Volkswagen ഉടനെ എങ്ങാനും പോളോ ഇറക്കുമോ, അതോ പോളോ range ഏതെങ്കിലും ഒരു പുതിയ കാർ ഇറക്കുമോ
Bro polo verum...but time edkm 1-2 years
Ciaz Review cheyumo
എന്തിന്
Front grill Cadillac & Lincoln okk pole ind
Camera quality nannaytnddd
Bro kia seltos review cheyamo
Bro innova hycross cheyyanam. 🙂
Grill shape lexus 570 pole und
😌
നല്ല റിവീവ്
Bro how this suspension....?
ഡീസൽ ലു manual മാത്രമാണോ?
എത്ര ഇതിന്
❤️🔥
🥰❤️
Lexus grill.
Parayanirikkayirunnu
Mitsubishi outlander review cheyyu
Will it run for 5 years???
najeebka hecter plus nalla vandi aano..
Yes
We will 👍
🥰❤️
9:37 Alto 800 pattuvo
Toyota ♥️ woooow
Feature's world #mg
Grill fortuner pole nd
Hallo MG ⏩❤
I’m listening 😂
ബൂട്ട് റെ അവിടെ നിന്ന് ഒരു ഫോൺ വന്നു സംസാരിച്ചു കാറിൽ പോയി ഇരിക്കുന്ന സമയത്തായിരിക്കും ബൂട്ട് പതുക്കെ തുറന്നു വരുന്നത് കൊല്ലം ഗംഭീര ഫീച്ചർ 😁😁😁
Price അറിഞ്ഞോ
grill is similar to lexus grills
Rate?
വണ്ടി ഏതായാലും റിവ്യൂ Najeeb തന്നെ
Onn road kay etre mukkal option okke
1st... 😁😁😁😁😁
🥰❤️
ചേട്ടാ ഇൻഡിക്കേറ്റർ വളവ് തിരിയുന്നതിന് കുറച്ച് മുൻപ് ഇടണ്ടേ. സ്റ്റിയറിങ്ങിൽ ആകുമ്പോൾ പുറകിൽ വരുന്ന വണ്ടിക്ക് ബുദ്ധിമുട്ടല്ലേ.
Manual option is there bro
അത് റോഡ് സൈഡിൽ പാർക് ചെയ്ത വണ്ടി റോഡിലേക്ക് കയറുമ്പോൾ നല്ല ഒരു use ആണ്.. ഒരുപാട് പേർ ഇൻഡിക്കേറ്റർ use ചെയ്യാറില്ല.
Bro enee orma undo njan ayiru ann rail ve yil nin kandath oru replay tharo plz
Hi bro 🥰
Thankyou so much
❤
❤️
Lexus ❤❤❤
ഓരു tata ഡെ getaway modal review ചെയ്യാമോ
Wow
🥰🥰
നജീബ് ഇക്കാ സത്യത്തിൽ എംജി കൊള്ളാം മോ ജിഎം നിർത്തി പോയപോലെ പോയാലോ Ford reno ഇതു എല്ലാം പോയല്ലോ 10 spir parts kittum അറിയാം valieu പോവുമല്ലോ.
M G ❤
Grill fortuner int pole ond
Najeem ikka വാച്ച് name പ്ളീസ് 😘
luxus grill
👍👍
അണ്ണാ അധികം കിടന്നു തള്ളി മാറിക്കേണ്ട.....
ഹാരീസ് അമീർ അലി ടെ പുതിയ വീഡിയോ വന്നിട്ടുണ്ട്... അതും കൂടി ഒന്ന് കാണുക !!
Ath kand review parayal allallo ente pani …
@@NajeebRehmanKP pinnalla❤
ഗ്രിൽ ലക്സസയുമായി സാമ്യം
💪💪💪
Of course Lexus
TESLA FEATURES ELLAM ONDALLO
MG THEE ANO
👍
Benz s class grill
Vandi bhayankara mosham vandi anu, njan oru MG Hector plus Sharpro owner anu just 2 month ayittullu vandi aduthitte vandi nalla complaints service bhayankara mosham showroom service bhayankara mosham njan aduthathu kottayam showroom ninne anu, noise bhayankaram anu inside, am so so fed up
എന്നാ പിന്നെ മാനുവൽ ഡീസൽകൂടി കാണിച്ചു കൂടെ
Lexus ൻ്റെ grill പോലെ ഉണ്ട്
7 സീറ്റർ വരുമോ
Epol ela verum😊
ഗൾഫിലെ ഷെവെർലെ കാപ്റ്റിവ.
Voice command മലയാളം വേണം
Bro Nissan betrol
☝️
👍
ഒരു കാരണവശാലും ഈ വണ്ടി എടുക്കാതിരിക്കുന്നതാ നല്ലത്... 3 മാസത്തിലെ അനുഭവം കൊണ്ട് ഇടുന്നത്
Ntha pattiye
Grill. Lexus
ഞാൻ ഉദ്ദേശിച്ച വണ്ടിയാണ്
Hallo NR
Lexus grill bro
Lesus grill
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Fortuner grill
Bmw grill
No lexus
Fortuner gril 🥰
Copy adikkan chainakkaranrane vere padippikkano 😢😢nammal ippolum lingam thappukaya 😂😂😂
B M W