Rajayoga Sapthaham 1 | How to do Rajayoga Meditation? | Brahmakumaris Malayalam video

Поділитися
Вставка
  • Опубліковано 9 вер 2024
  • Rajayoga Sapthaham 1 | How to do Rajayoga Meditation? | Brahmakumaris Malayalam video
    Welcome to Rajayoga Meditation Basic Course Series - • Rajayoga Meditation Ba...
    The first in a series of courses in Rajayoga meditation this video explains the need for inward journey to heal the mind, for the source of permanent happiness and peace is within us. The mind in turn is the best healer of itself. Essential in this journey is the understanding of the true 'I' which is the atma or the soul that propels mind and body.The body is a 'dress' for the soul with its temporal identifiers caused by gender and cultural acquisitions. The atma is an ever-lasting indestructible subtle entity of energy which is conscious. The presence of this energy is evidenced by the functioning of the body in many capacities. Each soul wears a number of 'dresses' and acts in many 'roles' in the many births that a soul goes through. This awareness should dissolve the 'celebration' of differences that we have become prone to. Meditation enables us to return to soul-consciousness. This is the first step of Rajayoga meditation.
    Thanks for watching our channel Shivajyothi Media
    Your Like is valuable Reward to us,
    Share is Divine Service
    Your Subscription adds strength to our Community
    Your Comments are our Inspirations.
    Subscribe to our channel - / @shivajyothimedia
    For more details visit our website - www.kerala.brahmakumaris.com
    To Learn Meditation contact any of Brahmakumaris Meditation Centers,
    it is FREE. there are centers all over Kerala and the world over....
    To Learn Rajayoga Meditation,
    Brahma Kumaris Meditation Center District Head Quarters in Kerala
    TRIVANDRUM--------------0471-2743299, 9895576576
    KOLLAM-----------------------0474-2761815, 9895837479
    PATHANAM THITTA----0473-4224676, 9495435578
    ALAPPUZHA----------------9895041993, 9995868033
    KOTTAYAM------------------9746470002, 8921689280
    IDUKKI--------------------------9895837479
    KOCHI--------------------------0484-2346950, 8281590864
    THRISSUR--------------------0487-2422345, 9388350847
    PALAKKAD-------------------0491-2578525, 9446820448
    MALAPPURAM-------------0494-2499939, 8281602918
    KOZHIKODE------------------0495-2770568, 9746334202
    WAYANAD--------------------0493-6206179, 9995586665
    KANNUR-----------------------0497-2712456, 9995009519
    KASARGODE----------------0499-4222901, 7975134264
    #Shivajyothimedia
    #Peaceofmindtvmalayalam
    #Brahmakumariskerala
    #Shivajyothibhavan

КОМЕНТАРІ • 219

  • @TheKhadersha
    @TheKhadersha 7 років тому +97

    ഈ സത്യം എല്ലാവർക്കും ഗ്രഹിക്കാനായാൽ ഇവിടേ സ്നേഹം മാത്രമേ കളിയാടൂ.... മനോഹരമായി അവതരിപ്പിച്ചു

  • @ajeshthattil6479
    @ajeshthattil6479 10 років тому +64

    ലോകനന്മയ്ക്കായ്‌ ഈ അറിവുകൾ പകർന്ന് തരുന്ന സിസ്റ്റർക്കും ഇതിന്റെ സംഘാടകർക്ക്‌ എല്ലാ നന്മകളും നേരുന്നു...ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ...

    • @tmzasma8816
      @tmzasma8816 7 років тому +2

      om shaanthi..

    • @ShivaJyothiBhavan
      @ShivaJyothiBhavan 6 років тому +3

      om shanti, thanks

    • @9633174243
      @9633174243 Рік тому

      ഈ നാറികൾ എന്ന് വിളിക്കാൻ കാരണം എന്റെ പ്രായമായ അച്ഛൻ അമ്മ അവരുടെ അവസ്‌ഥ കണ്ണുനീരിന് കാരണം ഈ നാറികൾ ആണ്.... ഞാൻ യഥാർത്ഥ സനാതന ധർമ്മത്തിൽ അടിയുറച്ചു ജീവിക്കുന്ന തീവ്ര ഹിന്ദുവാണ്.... നമ്മുടെ സനാതന ധർമത്തെ പണത്തിനു വേണ്ടി തെരുവിൽ വിൽക്കുന്ന ഇത്തരം ആളുകളെ ഹിന്ദുക്കൾ തിരിച്ചു അറിയണം.... അൽപ ജ്ഞാനം കൊണ്ട് എല്ലാം അറിയുന്നവർ എന്നു മറ്റുള്ളവരെ പറ്റിക്കുന്ന ഇവരെ തിരിച്ചു അറിയുക ഇവരിൽ നിന്നു അകലം പാലിക്കുക.... നമ്മുടെ ഹൈന്ദവ ധർമത്തെ ഇല്ലാതാകാൻ ഇവരും കാരണം ആണ്.... അൽപ അറിവ് വിറ്റു ജീവിക്കുകയാലേ... പണി എടുത്തു ജീവിക്കാൻ നോക്ക്... അല്ലാതെ കുടുംബങ്ങളെ തകർക്കത്തെ 😡😡😡

  • @suresh.tsuresh2714
    @suresh.tsuresh2714 3 роки тому +7

    എന്തൊരു സമാധാനം നിറഞ്ഞ അറിവ് - അതി ഗംഭീരം - അനുവർത്തിക്കാൻ സാധിച്ചാൽ - ഓം ശാന്തി🙏🙏🙏🙏

  • @jayasuresh7279
    @jayasuresh7279 2 роки тому +7

    Sister ഇത് കേട്ടപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സമാധാനം.. നന്ദി... 🙏🙏🙏

  • @chandraboseallalathodi1881
    @chandraboseallalathodi1881 5 років тому +18

    ഓം - ശാന്തി = എന്നിലുള്ള എന്നെ കണ്ടെത്താനുള്ള ': ഏകമാർഗ്ഗം ,- നമ്മുടെ ദുഖത്തിന് കാരണം നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ ആണെന്ന യാഥാർത്യം മനസിലാക്കിത്തന്ന ,മാതാജി.നന്ദി - പ്രണാമം (നമ്മിലെ പഞ്ചേന്ദ്രിയങ്ങളുടെ അനിയന്ത്രിത പ്രവർത്തനം ആണെന്ന സത്യം )

  • @kundodisaidalikundodi1123
    @kundodisaidalikundodi1123 5 років тому +21

    സിസ്റ്റർക്കും ഇതിന്റെ സംഘാടകർക്ക്‌ എല്ലാ നന്മകളും നേരുന്നു.

  • @tharidasanunni9879
    @tharidasanunni9879 5 років тому +11

    രാജയോഗ സപ്താഹം 1 കേട്ടു.അതിഗംഭീരമായ അയത്നലളിതവും അർത്ഥസാന്ദ്രവുമായ വിശദീകരണം എത്ര കേട്ടാലും മതിവരില്ല.. സന്തോഷത്തോടും ബഹു: മീനാജിയോടുള്ള ആനന്ദാഭിനന്ദനവും അകൈതവമായി അറിയിക്കട്ടെ.. ഓം ശാന്തി..

  • @tjjoseph1736
    @tjjoseph1736 4 роки тому +4

    സഹോദരീ, ഈ ക്ലാസ്സ്‌ എന്നിൽ വളരെ ഉപകാരമായിരുന്നു. വളരെ നന്ദി.

  • @siddharthvijayan3865
    @siddharthvijayan3865 5 років тому +4

    ഇത്ര ലളിതമായി പ്രാണനെയും ശരീരത്തിനെയും ദൈവത്തിനെയും മനസ്സിലാക്കിത്തരുവാൻ മീനാജിക്ക് കഴിഞ്ഞു. അനേകം ഭാഗവത സപ്താഗങ്ങൾ കേൾക്കുവാൻ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും ദൈവം എന്ത് എന്നും ആത്മാവും ദൈവവും തമ്മിൽ എങ്ങനെ ബന്ധിപ്പിക്കണമെന്ന് ഒരു വ്യക്തത കിട്ടി.

  • @sudinaajithkumar352
    @sudinaajithkumar352 3 роки тому +2

    ഞാനെന്നും സിസ്റ്ററുടെ ക്ലാസ്സ്‌ കാണാറുണ്ട്.... വളരെ നല്ല ഒരു ഫീൽ കിട്ടുന്നുണ്ട്...

  • @prathaplila
    @prathaplila Рік тому +1

    ഈ വിഡിയോ ഇന്നാണ് കാണാൻ സാധിച്ചത്.
    ഞാൻ അന്വേഷിച്ച സത്യവും ധർമ്മവും മനസിലാക്കുന്നു ! Meena Bahen ന് divine power ഉള്ളതു പോലെ. right guidance ന്
    വളരെ വളരെ നന്ദി ! എന്തു മാത്രം ആശ്വാസം തരുന്ന വാക്കുകൾ ! om ശാന്തി ! മീന ബഹെൻ പറയുന്ന വാക്കുകൾ മനസ്സിൽ ഉറപ്പിക്കുന്നത് ദൈവാനുഗ്രഹം ആണ് !

  • @sheejaprasad4528
    @sheejaprasad4528 6 років тому +2

    Sister .. നിങ്ങൾ ദൈവ തുല്യരാണ്... ഒരായിരം നന്ദി..

  • @sinoygeorge9352
    @sinoygeorge9352 6 років тому +14

    നല്ല സന്ദേശം. സിസ്റ്റര്‍ നന്ദി

  • @radharadhakrishnan1280
    @radharadhakrishnan1280 6 років тому +3

    നല്ലത് എന്ന് പറയുന്നത് ഇതാണ് ഓരോ വാർത്തയും നല്ലത് തന്നെ ആണ് ഇതിന് നന്ദി പറയുന്നു

  • @UnniKrishnan-hg2wy
    @UnniKrishnan-hg2wy 8 років тому +7

    ellavarum arinjiricanda karyam annu ethu. thanks sister

  • @rethimanoharan4434
    @rethimanoharan4434 2 роки тому

    ഓം ശാന്തി. ലോക നന്മക്ക് വേണ്ടി പ്രവർത്തിച്ചു വരുന്ന ഈശ്വരീയ വിദ്യാലയ ത്തിൽ നിന്നും ഒരോ ദിവസവും നാം പഠിക്കുന്നത് . നമ്മൾ ആരാണ് എന്ന ഉത്തരം കിട്ടാത്ത ചോദ്യ ത്തിനെ പറ്റി യാണ്. ഈ അറിവ് നേടി യൽ പരമ പഥത്തിൽ സക്ഷത് കരത്തിൽ ഭഗവാനിൽ ലേക്കു. കൈ പിടിച്ച് ഉയർത്തുന്ന പ്രിയ സിസ്റ്റർ. പ്രണാമം

  • @jobishjoby2280
    @jobishjoby2280 2 роки тому +3

    ഞാൻ ആത്മാവ് ശാന്തനാണ്....
    നാം സ്വയം നമ്മുടെ മേൽവിലാസമോ, പദവിയോ, സ്ഥാനമോ, എല്ലാം മറന്നു സ്വയം ഞാൻ ഒരു ആത്മാവ് ആണെന്ന് മനസിലാക്കുക...
    ഓം ശാന്തി.. 🙏

  • @avittam
    @avittam 5 років тому +7

    Very powerful voice.....

  • @s.mahalingamsankar7460
    @s.mahalingamsankar7460 3 роки тому +3

    Thanks a lot for giving primary knowledge of who I am

  • @manjucp747
    @manjucp747 2 роки тому +2

    വളരെ നല്ല ഒരു അനുഭൂതി ആയിരുന്നു thanku❤❤❤❤

  • @spcs999
    @spcs999 6 років тому +12

    Beautifully explained... person of any religious faith can follow this knowledge.

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 роки тому +2

    Om Shanthi,Thank you so much sister.

  • @johnchandy294
    @johnchandy294 6 років тому +7

    Very good knowledge. Thanks Madam. God bless always.

  • @shanthimayilvahanam7785
    @shanthimayilvahanam7785 2 роки тому +1

    om santhi 🙏🙏🙏🙏preys mathaji mnjulla stimuli viswam

  • @vargsonsanju
    @vargsonsanju 5 років тому +7

    continuation of my first comment book of Rajayoga
    .............do good to the world. They all declare that they have found some truth
    higher than what the senses can bring to us, and they invite verification.
    They ask us to take up the method and practise honestly, and then, if we do
    not find this higher truth, we will have the right to say there is no truth in the
    claim, but before we have done that, we are not rational in denying the truth
    of their assertions. So we must work faithfully, using the prescribed
    methods, and light will come.
    In acquiring knowledge we make use of generalisations, and generalisation
    is based upon observation. We first observe facts, then generalise, and then
    draw conclusions or principles. The knowledge of the mind, of the internal
    nature of man, of thought, can never be had until we have first the power of
    observing the facts that are gong on within. It is comparatively easy to
    observe facts in the external world, for many instruments have been invented
    for the purpose, but in the internal world we have no instrument to help us.
    Yet we know we must observe in order to have a real science. Without a
    proper analysis, any science will be hopeless -- mere theorising. And that is
    why all the psychologists have been quarrelling among themselves since the
    beginning of time, except those few who found out the means of
    observation.
    The science of Raja-Yoga, in the first place, proposes to give us such a
    means of observing the internal states. The instrument is the mind itself. The
    power of attention, when properly guided, and directed towards the internal
    world, will analyse the mind, and illumine facts for us. The powers of the
    mind are like rays of light dissipated; when they are concentrated, they
    illumine. This is our only means of knowledge. Everyone is using it, both in
    the external and the internal world; but, for the psychologist, the same
    minute observation has to be directed to the internal world, which the
    scientific man directs to the external; and this requires a great deal of
    practice. From our childhood upwards we have been taught only to pay
    attention to things external, but never to things internal; hence most of us
    have nearly lost the faculty of observing the internal mechanism. To turn the
    mind, as it were, inside, stop it from going outside, and then to concentrate
    all its powers, and throw them upon the mind itself, in order that it may
    know its own nature, analyse itself, is very hard work. Yet that is the only
    way to anything which will be a scientific approach to the subject.
    13
    Raja Yoga
    What is the use of such knowledge? In the first place, knowledge itself is the
    highest reward of knowledge, and secondly, there is also utility in it. It will
    take away all our misery. When by analysing his own mind, man comes face
    to face, as it were, with something which is never destroyed, something
    which is, by its own nature, eternally pure and perfect, he will no more be
    miserable, no more unhappy. All misery comes from fear, from unsatisfied
    desire. Man will find that he never dies, and then he will have no more fear
    of death. When he knows that he is perfect, he will have no more vain
    desires, and both these causes being absent, there will be no more misery --
    there will be perfect bliss, even while in this body.
    There is only one method by which to attain this knowledge, that which is
    called concentration. The chemist in his laboratory concentrates all the
    energies of his mind into one focus, and throws them upon the materials he
    is analysing, and so finds out their secrets. The astronomer concentrates all
    the energies of his mind and projects them through his telescope upon the
    skies; and the stars, the sun, and the moon, give up their secrets to him. The
    more I can concentrate my thoughts on the matter on which I am talking to
    you, the more light I can throw upon you. You are listening to me, and the
    more you concentrate your thoughts, the more clearly you will grasp what I
    have to say.
    How has all the knowledge in the world been gained but by the
    concentration of the powers of the mind? The world is ready to give up its
    secrets if we only know how to knock, how to give it the necessary blow.
    The strength and force of the blow come through concentration. There is no
    limit to the power of the human mind. The more concentrated it is, the more
    power is brought to bear on one point; that is the secret.

  • @user-lm5iz7xp9h
    @user-lm5iz7xp9h Рік тому +1

    Aum Shanti! A very good class ❤❤

  • @balakrishnannair8811
    @balakrishnannair8811 11 місяців тому

    നല്ല അറിവ് തന്ന തി നു നന്ദി

  • @jobishjoby2280
    @jobishjoby2280 2 роки тому +2

    മനസിനെ സുഖപ്പെടുന്ന ക്ലാസുകൾ...
    നല്ല ചിന്തകൾ മാത്രം... മോശം ആയ ഒരു കാര്യവും ചിന്തിക്കാതിരിക്കുക...
    എല്ലാം നല്ലതും.. സന്തോഷവും.. സ്നേഹവും.. പോയിറ്റീവ് ആയി മാത്രം മനസ്സിനെ കൊണ്ട് വരിക..

  • @dhanalakshmichandran5523
    @dhanalakshmichandran5523 Рік тому

    വളരെ നല്ല ക്ലാസ്സ്‌. ഞാൻ അൽമാവ് ആകുന്നു

  • @remyascuisineworld5951
    @remyascuisineworld5951 3 роки тому +2

    Well explained! Thank you so much

  • @ambikap4661
    @ambikap4661 5 років тому +3

    Thank you. I got new knowledge

  • @vipinv3025
    @vipinv3025 5 років тому +3

    Excellent thanks meenaji

  • @kcmuraleedharan.nairnair1000
    @kcmuraleedharan.nairnair1000 5 років тому +1

    very good knowldge . thanks sister God bless you ,

  • @bijus4656
    @bijus4656 4 роки тому +3

    Great words...🙏🙏🙏

  • @valsalaa454
    @valsalaa454 2 роки тому

    ഓം ശാന്തി മനോഹരമായ വരികൾ

  • @smmoviehub4034
    @smmoviehub4034 5 років тому +1

    ho ethu kelkumpol thanne oru samadhanamanu thanks sister

  • @kunjikrishnan9917
    @kunjikrishnan9917 3 роки тому

    ഓം ശാന്തി ' -മീനാജിയുടെ പ്രഭാഷണം വളരെ വളരെ ഫലപ്രദമാണ്.- നല്ല പ്രഭാഷണം

    • @kunjikrishnan9917
      @kunjikrishnan9917 3 роки тому

      മീനാജിയുടെ പ്രഭാഷണം വളരെ നല്ലത് എന്ന് അഭിപ്രായപ്പെടത് കട്ട് ചെയ്യാൻ കാരണം എന്ത്? ഓം ശാന്തി

    • @kunjikrishnan9917
      @kunjikrishnan9917 3 роки тому

      .

  • @shanavasabdulla8371
    @shanavasabdulla8371 7 років тому +3

    Great speech sister

  • @premimadhavan2586
    @premimadhavan2586 4 роки тому +1

    Very helpful.thank you sister.

  • @bennameenu2300
    @bennameenu2300 4 роки тому +1

    Valare nannayitunde sister.

  • @knakhader1160
    @knakhader1160 2 роки тому

    Ohm shanthi sister Excellent speech congratulations

  • @user-lm5iz7xp9h
    @user-lm5iz7xp9h Рік тому +1

    Aum Shanti ❤ good morning Baba ❤❤

  • @dipilbose4474
    @dipilbose4474 6 років тому +2

    om shanthi gud sister 👍👍👍👍👍👍👍👏👏👏

  • @priyarajeev8809
    @priyarajeev8809 6 років тому +2

    വളരെ നല്ല പ്രഭാഷണം. നന്ദി സഹോദരി

  • @deljithg5899
    @deljithg5899 6 років тому +2

    Very Thanks!!!

  • @kunjammamathew8374
    @kunjammamathew8374 7 років тому +1

    I like your advise very much,thanks.

  • @Brahmakumaris12
    @Brahmakumaris12 5 місяців тому

    Om shanti sister

  • @818hariharan
    @818hariharan 5 років тому +3

    മനോഹരം ,എത്ര സുന്ദരമായ വാചകമടി കുറച്ചേറെ ഡാറ്റാ ചിലവാകും .

  • @babupulakkavil3613
    @babupulakkavil3613 8 років тому +6

    വളരെ നല്ലത്

  • @sreejakg2244
    @sreejakg2244 Рік тому

    Ome shanti thankyou baba

  • @ambujamkapprakatt339
    @ambujamkapprakatt339 2 роки тому

    Nannayi manassilakkithannu namikkunnu ❤️

  • @pscpsconly7094
    @pscpsconly7094 2 роки тому +1

    എത്ര ശ്രമിച്ചിട്ടും എനിക്ക് ഞാൻ ആത്മാവന്നെന്നു ഉൾക്കൊള്ളാൻ പറ്റുന്നില്ല. ഞാൻപലപ്പോഴും സെൽഫിഷ്ആയി പോകുന്നു.

  • @KrishnaDas-me1on
    @KrishnaDas-me1on 5 років тому +1

    Thanks god video

  • @VasanthaRamanathan
    @VasanthaRamanathan 11 років тому

    Sukriya Shiv Baba. Sukriya Divine Family. Sukriya Divine Sisiter Mennaji. These Malayalam Video helps me to do Baba's Godly Service to the Malayalam community (Souls). Excellent Presaentation!!!
    Om Shanti.

  • @rashiperumal3081
    @rashiperumal3081 6 років тому +8

    Alhamdulillah....😄superb

  • @mdsfashionworld674
    @mdsfashionworld674 2 роки тому

    Ente ജീവിതം സിസ്റ്റർ കാരണം change ആയി thanks sister

  • @ultimatenature9683
    @ultimatenature9683 5 років тому +1

    Absolutely true.... thanks...

  • @SureshsMarayoor
    @SureshsMarayoor 8 місяців тому

    Om shanti baba ❤🎉❤🎉🎉❤🎉❤

  • @user-ue7vj3uz5c
    @user-ue7vj3uz5c 8 місяців тому

    Omshantibaba❤

  • @bijoyvelayudhanhi
    @bijoyvelayudhanhi 7 років тому +1

    thanks sister.thanks thanks

  • @dhaneshd5149
    @dhaneshd5149 2 роки тому +2

    എപ്പോഴാണ് സത്യയുഗം വരിക date പറയാമോ?

  • @jithinsubash9085
    @jithinsubash9085 5 років тому +1

    Ma’am u r superb

  • @issaccj2746
    @issaccj2746 26 днів тому

    🙏🏽🙏🏽🙏🏽🙏🏽അമ്മേ

  • @remmydas
    @remmydas 7 років тому +1

    Namaskaram bahanji.....good speech

  • @RahulKrishna-rx7tl
    @RahulKrishna-rx7tl 6 років тому +1

    Thanks

  • @indhuvinod4407
    @indhuvinod4407 3 роки тому

    Oom Shanthi 🙏🙏thank you sister 🙏🙏🙏

  • @ambilianilkumar5283
    @ambilianilkumar5283 4 роки тому

    Simple explanation

  • @pspp6665
    @pspp6665 3 роки тому +1

    ശരീരത്തിൻ്റെ ഊർജ്ജവഴിയും മനസ്സിൻ്റെ ഊർജ്ജവഴിയും

  • @anjushinos9385
    @anjushinos9385 5 років тому +1

    Thanku sister

  • @smithamenon.pikathumeenume2403
    @smithamenon.pikathumeenume2403 4 роки тому

    Thank God🙏🙏🙏🙏Thanks sister🙏💜🌹🌹🌹🌹🌹

  • @sherinpkd604
    @sherinpkd604 5 років тому +1

    Great sistr

  • @ratheeshpullode7754
    @ratheeshpullode7754 4 роки тому +1

    Oom ശാന്തി

  • @jeetj5373
    @jeetj5373 5 років тому +1

    good

  • @sreejasantosh2435
    @sreejasantosh2435 3 роки тому

    Great knowledge

  • @shiburanjini8607
    @shiburanjini8607 Рік тому

    Om Shantee baba amma

  • @shijuputhur2146
    @shijuputhur2146 6 років тому

    nalla message ane janangalk tharunnad good

  • @kunjikrishnan9917
    @kunjikrishnan9917 3 роки тому

    ഓം ശാന്തി -മീനാ ജീ - ഓo ശാന്തി.ഓം ശിവ ബാബ

  • @jajasreepb3629
    @jajasreepb3629 Рік тому

    Om Sandhi. Namaskaram Sister.

  • @gouthamkrishna1776
    @gouthamkrishna1776 6 років тому +1

    Om shanthi 🙏

  • @kumarsavithry4669
    @kumarsavithry4669 5 років тому +1

    Thank u mam

  • @udayakumar.m.s6453
    @udayakumar.m.s6453 11 місяців тому

    Om Shanti Shanti shantihe
    ❤❤❤❤❤❤❤

  • @sudeesh7
    @sudeesh7 5 років тому +1

    Super

  • @chandrikhakm2128
    @chandrikhakm2128 2 роки тому

    EXCELLENT

  • @babuunni5106
    @babuunni5106 8 років тому +2

    ഇതാണ് എല്ലാവരും മനസ്സിലാക്കേണ്ട സത്യം

  • @sivasankarantp3852
    @sivasankarantp3852 2 роки тому

    താങ്ക്യൂ സിസ്റ്റർ

  • @PremanandhanNarayanan
    @PremanandhanNarayanan 8 років тому

    valare nannaiyutundu

  • @ffkallanyt2098
    @ffkallanyt2098 3 роки тому

    OM SHANTI

  • @samiasu5446
    @samiasu5446 6 років тому +1

    Great spch😊👌

  • @radharadhakrishnan1280
    @radharadhakrishnan1280 6 років тому +1

    ഓം ശാന്തി

  • @manchurajeesh3854
    @manchurajeesh3854 6 років тому

    I would like ...👍👍👍👍👍👍👍👍👍👍.the grate messages. .

  • @arunimakasthu2292
    @arunimakasthu2292 4 роки тому

    Really motivated ...🙏

  • @sunilkumarv376
    @sunilkumarv376 2 роки тому

    ഓം ശാന്തി 🙏👍

  • @grandmaschannel5526
    @grandmaschannel5526 2 роки тому

    Ohm shanthi 🙏🙏🙏

  • @sumapoomaram8875
    @sumapoomaram8875 Рік тому

    🙏🏼🙏🏼🙏🏼

  • @binipv4026
    @binipv4026 6 місяців тому

    🙏🏻

  • @joshiathulyajoshiathulya8798
    @joshiathulyajoshiathulya8798 3 роки тому

    ഓം ശാന്തി 🙏🙏🙏🙏

  • @Straizo.
    @Straizo. 4 роки тому

    Om Shanti 🙏 sister

  • @mothercaremedicals9882
    @mothercaremedicals9882 4 роки тому

    Om shanti.

  • @bijumraaj6251
    @bijumraaj6251 7 років тому

    very good nice msg

  • @ShanmuganDas-xc8yv
    @ShanmuganDas-xc8yv Рік тому

    Om Shanti Om