ഈ കൊള്ള ഉമ്മൻ ചാണ്ടിയുടെ ഭരണ കാലം മുതൽ തുടങ്ങിയതാണ്. എല്ലാ രാഷ്ട്രീയക്കാരും ഇതിൽ പങ്കാളികളാണ്. ആരും ഹരിഷ്ചന്ദ്രന്മാർ അല്ല. എന്താ ഈ കൊള്ളക്കാറുടെ പേരു വിവരങ്ങൾ പരസ്യമാക്കാൻ മാ പ്ര കളും കോ ലീ ബി ക്കാരും മടിക്കുന്നത്. ഏതെങ്കിലും C P M കാരനോ അവന്റെ അയല്പക്കക്കാരനോ ആയിരുന്നെങ്കിൽ പോലും എന്തായേനേ ആഘോഷം. ആരും ആരും മോശക്കാരല്ല. പാവങ്ങളുടെ പാർട്ടി ഉടൻ ബക്കറ്റ് പിരിവ് ഉണ്ടാകും. കൊള്ളക്കാരുടെയും വ്യാജ വ്യാജന്മാരുടെയും തട്ടിപ്പു വെട്ടിപ്പ് വീരന്മാരുടെയും പാർട്ടികൾ എന്ത് പിരിവാണ് നടത്താൻ പോകുന്നത്.😢😮😅
60 വയസ്സ് കഴിഞ്ഞവർക്കാണ് ക്ഷമപെൻഷൻ '56 വരെ ആണ് സർക്കാർ ജീവനക്കാർ ഉള്ളത് പിന്നെങ്ങനെ ഗസ്റ്റഡ് ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്തണം പെൻഷൻ 1600 കൈപ്പറ്റിയ ഉദ്യോഗസ്ഥർ ഏത് സർവ്വീസ് സംഘടനയിൽ ഉൾപ്പെട്ടവരാണ് എന്ന് അറിഞ്ഞാൽ കൊള്ളാം
ശരിയാണ്. ഈ കൊള്ളക്കാരുടെ അഡ്രസും അവരുടെ രാഷ്ട്രീയ ബന്ധവും പരസ്യമാക്കണം. ഒരു വ്യാഴവട്ട കാലത്തിനു മുമ്പേ തുടങ്ങിയതാണ് ഈ കൊള്ള എന്നാണ് അറിയുന്നത്. കള്ളന്മാരുടെ വിവരങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയും മാ പ്ര കളും ഒരു വിവരവും പരസ്യമാക്കാൻ തന്റേടം കാണിക്കാത്തതിൽ നിഗൂഢത ഉണ്ട്.
അതെ സത്യം പഞ്ചായത്തിൽ അറിയാതെ എങ്ങനെ ഈ പെൻഷൻ കൊടുക്കും 🤔🤔ഞാൻ പെൻഷൻ വാങ്ങുന്നത് ആണ് ഒരു കൊല്ലം ആകുമ്പോൾ പുനർവിവാഹം കഴിച്ചിട്ടു ഇല്ല എന്ന് സർട്ടിഫിക്കറ്റ് കൊടുക്കണം 😢😢😢😢
മരിച്ചവർക്ക് വയസ്സ് തികയാതവർക്കും ഭർത്താവ് ജീവിച്ചിരിക്കുന്നവർക്കും മുൻസിപ്പാലിറ്റിയിലും പഞ്ചായത്തിലും പെൻഷൻ കൊടുക്കുന്നുണ്ട് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബത്തിനും പാർട്ടി പ്രവർത്തകർക്കും പെൻഷൻ നടപ്പാക്കുന്നു ഉണ്ട് ,,,,,
മരിച്ചവർക്ക് പതിവായി പെൻഷൻ പണം കിട്ടുന്ന, മരിച്ചവരുടെ പേരുകളിൽ സ്ഥിരമായി ( CPM ന് ) വോട്ട് കുത്തുന്ന ഏക സംസ്ഥാനം കേരളം.. പണമെല്ലാം പാർട്ടി അക്കൗണ്ടിൽ സേഫ്..
വയനാട് ദുരന്തത്തിൽ പിരിച്ച കാശ് എവിടെഅർഹതപ്പെട്ടവർ എന്തിനാണ് ഈ റോഡിൽ ഇറക്കുന്നത്ഭരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ സുഭിക്ഷമായി കഴിയുന്നുപാവം സാധാരണക്കാരെ നോക്കാൻ ആരുമില്ല
ഈ ഭൂമിയിൽ നല്ല പോലെ ജീവിക്കാൻ പറ്റുന്നത് ഇന്ന് govt. ജോലിക്കാർക്കാണ്. എന്നിട്ടും ഈ നെറികേട് കാണിച്ചവരെ പേര് പുറത്തു വിടണം. നാണം കെടുത്തണം. പിച്ച ചട്ടിയിൽ കൈ ഇട്ടു varan നടക്കുന്നു. താഴെ തട്ട് മുതൽ സർക്കാർ ഓഫീസ് പരിശോധിക്കണം.
An active " Girl " with knowledge of what is happening in surroundings 😂 5:40 🧐 I thuched the word ' Surroundings ' but UA-cam feeded " Surry " 🧐 or something like that 🧐 So this Editing 🌹 5:56
സർക്കാർ അറിയാതെ ഒന്നും നടക്കില്ല. ഇതും ഒരു വോട്ട് തന്ത്രം തിരിച്ച് പിടിക്കും എന്ന് പറയുന്നു. ഒരിക്കലും പിടിക്കില്ല. ഇങ്ങനെ ഓരോ മേഘലയും നശിച്ച് ഉപ്പ് ദരണി ആയി മാറും.😭😭😭
ഈ പെൻഷനും നടപടി എടുക്കുന്നവർഒരു കാര്യം കൂടി ശ്രദ്ധിക്കണംരണ്ടുവർഷം ജോലി ചെയ്തിട്ട്മരണംവരെ പെൻഷൻ വാങ്ങുന്നഒരു വിഭാഗം ഉദ്യോഗസ്ഥരുണ്ട്മന്ത്രിമാരുടെസ്വന്തം ഉദ്യോഗസ്ഥർഅവർക്കെതിരെ യും നടപടിഎടുക്കണം.അല്ലെങ്കിൽ ആ നിയമം റദ്ദ് ചെയ്യണംനട്ടെല്ല് ഉണ്ടോസഖാക്കളേ!
ഇപ്പൊൾ മനസ്സിലായോ ഉമ്മൻ ചാണ്ടി മുപ്പത് ലക്ഷം പേർക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ കൊടുത്തപ്പോൾ സിപിഎം അറുപത് ലക്ഷം പേർക്ക് പെൻഷൻ കൊടുത്തു എന്ന് പറഞ്ഞപ്പോൾ മുപ്പത് ലക്ഷം അധികമായി സിപിഎം കൊടുത്തത് സ്വന്തം പാർട്ടിക്കാർക്ക് ആണ്.
നാണമില്ലേ ഇതിനെയൊക്കെ വിളിച്ചിരുത്തി ചർച്ചിക്കാൻ. ഇവരാര? വിവരകേട് വിളിച്ചു പറയുന്ന സ്ത്രീയെ പൊക്കിക്കൊണ്ട് നടക്കാൻ നാണമില്ലേ? പിണറായിയേചീത്തപറയുന്നത് കേൾക്കാനുള്ള രസം അല്ലെ?
വില്ലേജ് ഓഫീസർ വർമാനം പാസ്സാക്കി വിട്ടാൽ അത് പഞ്ചയതിൽക്കൊടുത്താൽ അത് കമ്മറ്റിക്ക് വച്ച ശേഷം അല്ലേ പെൻഷൻ അനുവദിക്കുന്നത് ഉത്തരവാദി മെംബര്സും ഉദ്യോഗസ്ഥരും ആണ് അതുപോലെ മക്കൾ വിദേശത്ത് ആറുമാസം കൂടുമ്പോൾ കറങ്ങാൻ പോകും മസ്റ്ററിംഗ് സമയമാകുമ്പോൾ ഓടി വന്നു അക്ഷയ പോയി മസ്റ്ററിങ് ചെയ്യും ക്ലേശം അനുഭവിക്കുന്നു പലർക്കും ഇല്ല കാരണം സ്ഥലം ഉണ്ടെന്നുപറഞ്ഞു വരുമാനം കൂടുതൽ കൊടുകും അവരുടെ മക്കൾ നാട്ടിൽ കിടന്നു കാഴ്‌ടപെടുന്നത് കാനാം പ്രത്യേകിച്ച് കാൻസർ പോലുള്ള മാരക രോഗങ്ങൾ ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് ഒക്കെ ഒരു മാസം കുറഞ്ഞത് 40000 രൂപയുടെ മരുന്ന് കഴിക്കണം അവർക്കൊന്നും ഒരു ആനുകൂല്യവും ഇല്ല
എൻ്റെ മാപ്രകളേ നിങ്ങൾ പറയുമ്പോൾ മുഴുവൻ പറയണ്ടേ. വികലാംഗർ മുമ്പ് വാങ്ങിക്കൊണ്ടിരുന്നവർക്ക് സർക്കാർ ജോലി കിട്ടിയപ്പോഴും അവർ വാങ്ങുന്നത് തുടർന്നു എന്നതാണ് പ്രശ്നം. വികലാംഗ പെൻഷൻ വാങ്ങാം എന്നായിരിക്കും അവരുടെ ധാരണ
കലക്കി കലക്കി മറിയ കുട്ടിയമ്മ❤❤❤❤❤
മറിയകുട്ടി അമ്മക്ക് ഒരു ബിഗ് സല്യൂട്ട് ❤❤❤❤❤
പാവങ്ങളുടെ പാർട്ടിയാണ് ഉടൻ ബക്കറ്റ് പിരിവ് ഉണ്ടാകും മറിയ കുട്ടിക്ക് അഭിനന്ദനങ്ങൾ❤❤❤
ഈ കൊള്ള ഉമ്മൻ ചാണ്ടിയുടെ ഭരണ കാലം മുതൽ തുടങ്ങിയതാണ്. എല്ലാ രാഷ്ട്രീയക്കാരും ഇതിൽ പങ്കാളികളാണ്. ആരും ഹരിഷ്ചന്ദ്രന്മാർ അല്ല. എന്താ ഈ കൊള്ളക്കാറുടെ പേരു വിവരങ്ങൾ പരസ്യമാക്കാൻ മാ പ്ര കളും കോ ലീ ബി ക്കാരും മടിക്കുന്നത്. ഏതെങ്കിലും C P M കാരനോ അവന്റെ അയല്പക്കക്കാരനോ ആയിരുന്നെങ്കിൽ പോലും എന്തായേനേ ആഘോഷം. ആരും ആരും മോശക്കാരല്ല. പാവങ്ങളുടെ പാർട്ടി ഉടൻ ബക്കറ്റ് പിരിവ് ഉണ്ടാകും. കൊള്ളക്കാരുടെയും വ്യാജ വ്യാജന്മാരുടെയും തട്ടിപ്പു വെട്ടിപ്പ് വീരന്മാരുടെയും പാർട്ടികൾ എന്ത് പിരിവാണ് നടത്താൻ പോകുന്നത്.😢😮😅
സാധാരണക്കാരന്റെ ശബ്‌ദമായി തീക്ഷ്‌ണമായി ജ്വലിക്കുന്ന മറിയക്കുട്ടി അമ്മച്ചിക്ക് അഭിവാദ്യങ്ങള്‍❤❤
പാവത്തിനെ പോലുള്ള ഒരു പാട് പേര് ഇതുകൊണ്ട് ജീവിക്കുന്നു എന്നോർക്കുക 🙏
മറിയക്കുട്ടിയമ്മയുടെ പരിജ്ഞാനം, ഭരണാധികാരികൾക്കില്ല കഷ്ടം.. 🙏🏻
Correct. She may become at least a M L A.
മറിയകുട്ടി അമ്മച്ചിക്കു അഭിവാദ്യങ്ങൾ 💪💪💪💐💐💐
മരിയ്ക്കുട്ടി അമ്മ പറയുന്നത് അക്ഷരം പ്രതി ശരിയാണ് എല്ലാം മെമ്പർമാരുടെ കളി 😂🤣
60 വയസ്സ് കഴിഞ്ഞവർക്കാണ് ക്ഷമപെൻഷൻ '56 വരെ ആണ് സർക്കാർ ജീവനക്കാർ ഉള്ളത് പിന്നെങ്ങനെ ഗസ്റ്റഡ് ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്തണം പെൻഷൻ 1600 കൈപ്പറ്റിയ ഉദ്യോഗസ്ഥർ ഏത് സർവ്വീസ് സംഘടനയിൽ ഉൾപ്പെട്ടവരാണ് എന്ന് അറിഞ്ഞാൽ കൊള്ളാം
അവിവാഹിത, വികലാംഗ പെൻഷൻ എത്രയോ മുമ്പേ ലഭിക്കും.വേറെയും പെൻഷനു
കൾ ഉണ്ടല്ലോ
ശരിയാണ്. ഈ കൊള്ളക്കാരുടെ അഡ്രസും അവരുടെ രാഷ്ട്രീയ ബന്ധവും പരസ്യമാക്കണം. ഒരു വ്യാഴവട്ട കാലത്തിനു മുമ്പേ തുടങ്ങിയതാണ് ഈ കൊള്ള എന്നാണ് അറിയുന്നത്. കള്ളന്മാരുടെ വിവരങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയും മാ പ്ര കളും ഒരു വിവരവും പരസ്യമാക്കാൻ തന്റേടം കാണിക്കാത്തതിൽ നിഗൂഢത ഉണ്ട്.
അവരെ പുറത്താക്കണം
അതെ സത്യം പഞ്ചായത്തിൽ അറിയാതെ എങ്ങനെ ഈ പെൻഷൻ കൊടുക്കും 🤔🤔ഞാൻ പെൻഷൻ വാങ്ങുന്നത് ആണ് ഒരു കൊല്ലം ആകുമ്പോൾ പുനർവിവാഹം കഴിച്ചിട്ടു ഇല്ല എന്ന് സർട്ടിഫിക്കറ്റ് കൊടുക്കണം 😢😢😢😢
പണം ഉള്ളവർ വീണ്ടും വീണ്ടും കൂട്ടി കൂട്ടി വെക്കുകയാണ് പാവപ്പെട്ടവൻ എന്നും പാവങ്ങൾ തന്നെ .
മരിച്ചവർക്ക് വയസ്സ് തികയാതവർക്കും
ഭർത്താവ് ജീവിച്ചിരിക്കുന്നവർക്കും
മുൻസിപ്പാലിറ്റിയിലും പഞ്ചായത്തിലും
പെൻഷൻ കൊടുക്കുന്നുണ്ട് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബത്തിനും പാർട്ടി പ്രവർത്തകർക്കും പെൻഷൻ നടപ്പാക്കുന്നു ഉണ്ട് ,,,,,
ഒരു സ്വാധീനത്തിനും വഴങ്ങാതെ വളരെ കൃത്യതയോടെ പരിശോധിച്ച് അനർഹരെ ഒഴിവാക്കി അർഹതപ്പെട്ടവർക്ക് 1O,OOO രൂപയെങ്കിലും പെൻഷൻ കൊടുക്കുക.
ചേടത്തി കലക്കി.😮
30 ആയിരം രൂപയിൽ കൂടുതൽ ശമ്പളം പേടിക്കുന്നവർ പെൻഷൻ വാങ്ങിയിട്ടുണ്ടങ്കിൽ വാങ്ങിയ കാലം തൊട്ടുള്ള അവരുടെ ശമ്പളമാണ് പിടിക്കേണ്ടത്.
ഒന്നും പിടിക്കില്ല.. എല്ലാം പാർട്ടിക്കാർ.... Cpm
മരിച്ചവർക്ക് പതിവായി പെൻഷൻ പണം കിട്ടുന്ന, മരിച്ചവരുടെ പേരുകളിൽ സ്ഥിരമായി ( CPM ന് ) വോട്ട് കുത്തുന്ന ഏക സംസ്ഥാനം കേരളം.. പണമെല്ലാം പാർട്ടി അക്കൗണ്ടിൽ സേഫ്..
മറിയക്കുട്ടിക്കു് അറിയാവുന്ന കണക്കു് ധനമന്ത്രിക്കു് അറിയത്തില്ല
ക്ഷേമ പെൻഷനുകൾ അയ്യായിരം രൂപ ആക്കണം ഒരാൾക്ക് ഒരു പെൻഷൻ മതി വിവിധ ക്ഷേമ നിധിപെൻഷൻ എന്ന് പറഞ്ഞു കൊടുക്കരുത് ഏകീകരി ക്കണം
വയനാട് ദുരന്തത്തിൽ പിരിച്ച കാശ് എവിടെഅർഹതപ്പെട്ടവർ എന്തിനാണ് ഈ റോഡിൽ ഇറക്കുന്നത്ഭരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ സുഭിക്ഷമായി കഴിയുന്നുപാവം സാധാരണക്കാരെ നോക്കാൻ ആരുമില്ല
സത്യം കോടികൾ പിണറായി അട വെച്ചിരിക്കുന്നു അർഹത ഉള്ളവർക്ക് കൊടുക്കണം
കോടികൾ കൊണ്ട് ഉമ്മൻ തെണ്ടി പോയില്ലേ @@gyprotech7703
രാഷ്ട്രീയക്കാർ കയ്യിട്ടുവാരുന്നത് ആര് അന്വേഷിക്കും?
നാണവും മാനവും ഉള്ളവരോട് ഉള്ളവരോട് അല്ലാതെ പിണറായി യോടും അനുയായികളോടും ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം.
Correct mariyakutty Amma
സിപിഎം പാർട്ടി ഫണ്ട് വിജയിപ്പിക്കുക ലാൽസലാം സഖാക്കളേ
ഈ ഭൂമിയിൽ നല്ല പോലെ ജീവിക്കാൻ പറ്റുന്നത് ഇന്ന് govt. ജോലിക്കാർക്കാണ്. എന്നിട്ടും ഈ നെറികേട് കാണിച്ചവരെ പേര് പുറത്തു വിടണം. നാണം കെടുത്തണം. പിച്ച ചട്ടിയിൽ കൈ ഇട്ടു varan നടക്കുന്നു. താഴെ തട്ട് മുതൽ സർക്കാർ ഓഫീസ് പരിശോധിക്കണം.
Mariyakutti ammachi super
എന്ത് കൊണ്ട് സർക്കാർ അവരുടെ ലിസ്റ്റ് പുറത്തു വിടാത്തത് ? അവരെ സെർവീസിൽ നിന്നും പിരിച്ചു വിടണം .
An active " Girl " with knowledge of what is happening in surroundings 😂 5:40
🧐 I thuched the word ' Surroundings ' but UA-cam feeded " Surry " 🧐 or something like that 🧐
So this Editing 🌹 5:56
ഇതിലും വലിയ ക്രമക്കേടുകൾ എന്തൊക്കെ വരാനിരിക്കുന്നു, LDF അടിമകൾക്ക് മുഴുവൻ ക്ഷേമ പെൻഷൻ ഉണ്ട്?? അതുകൊണ്ടാണ് ചേലക്കര രക്ഷപ്പെട്ടത് 😄😄😄
പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ അല്ല
What a brave intelligent lady.
ഇതെല്ലാം... കേരളത്തിൽ.നടക്കും....അഴിമതiയല്ലാതെന്ത്.പറയാൻ ..പാവങ്ങൾ..കഞ്ഞികുടിച്ചില്ലേലും..വേണ്ടില്ല ..നേതാക്കന്മാരുടെ..കുടുംബം .കഴിയിട്ടെ
ഉദ്യോഗസ്ഥർ സർക്കാർ നയം നടപ്പിലാക്കുന്നു.
അഴിമതിയെങ്കിൽ അഴിമതി
പെൻഷൻ കിട്ടാൻ മക്കളിൽ നിന്ന് ഒറ്റപ്പെട്ടു കഴിയുന്നവരെ പറ്റി എന്തു പറയുന്നു
It is good......
Mariyakuyamma Correct
V.correct
സർക്കാർ അറിയാതെ ഒന്നും നടക്കില്ല. ഇതും ഒരു വോട്ട് തന്ത്രം തിരിച്ച് പിടിക്കും എന്ന് പറയുന്നു. ഒരിക്കലും പിടിക്കില്ല. ഇങ്ങനെ ഓരോ മേഘലയും നശിച്ച് ഉപ്പ് ദരണി ആയി മാറും.😭😭😭
ഈ പെൻഷനും നടപടി എടുക്കുന്നവർഒരു കാര്യം കൂടി ശ്രദ്ധിക്കണംരണ്ടുവർഷം ജോലി ചെയ്തിട്ട്മരണംവരെ പെൻഷൻ വാങ്ങുന്നഒരു വിഭാഗം ഉദ്യോഗസ്ഥരുണ്ട്മന്ത്രിമാരുടെസ്വന്തം ഉദ്യോഗസ്ഥർഅവർക്കെതിരെ യും നടപടിഎടുക്കണം.അല്ലെങ്കിൽ ആ നിയമം റദ്ദ് ചെയ്യണംനട്ടെല്ല് ഉണ്ടോസഖാക്കളേ!
ജനങ്ങൾ ആണ് ഇതിനുത്തരവാദികൾ...
👍❤️
👍👍👍👍👍
It is the combined operation of govt servants and some real estate business lobby
Ente ammakku nerita anubhavam anu ith...last Umman Chani sir nte jankeeya sabhayil parathi koduthita kittye...avarku oru pravasyam mathre kittan yigam undayullu avar marana pettu pavam ente amma...
ഇപ്പൊൾ മനസ്സിലായോ ഉമ്മൻ ചാണ്ടി മുപ്പത് ലക്ഷം പേർക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ കൊടുത്തപ്പോൾ സിപിഎം അറുപത് ലക്ഷം പേർക്ക് പെൻഷൻ കൊടുത്തു എന്ന് പറഞ്ഞപ്പോൾ മുപ്പത് ലക്ഷം അധികമായി സിപിഎം കൊടുത്തത് സ്വന്തം പാർട്ടിക്കാർക്ക് ആണ്.
നാണമില്ലേ ഇതിനെയൊക്കെ വിളിച്ചിരുത്തി ചർച്ചിക്കാൻ. ഇവരാര? വിവരകേട് വിളിച്ചു പറയുന്ന സ്ത്രീയെ പൊക്കിക്കൊണ്ട് നടക്കാൻ നാണമില്ലേ? പിണറായിയേചീത്തപറയുന്നത് കേൾക്കാനുള്ള രസം അല്ലെ?
വലിയ ശമ്പളം ഉള്ളത് കൊണ്ടാണ് നമ്മൾ കുട്ടി കളെ സര്ക്കാര് സ്കൂളിൽ വിടാത്തത്
Ethra kittiyalum thikayatha pandarangal aarthi poondu vaarikoottunnu .
വില്ലേജ് ഓഫീസർ വർമാനം പാസ്സാക്കി വിട്ടാൽ അത് പഞ്ചയതിൽക്കൊടുത്താൽ അത് കമ്മറ്റിക്ക് വച്ച ശേഷം അല്ലേ പെൻഷൻ അനുവദിക്കുന്നത് ഉത്തരവാദി മെംബര്സും ഉദ്യോഗസ്ഥരും ആണ് അതുപോലെ മക്കൾ വിദേശത്ത് ആറുമാസം കൂടുമ്പോൾ കറങ്ങാൻ പോകും മസ്റ്ററിംഗ് സമയമാകുമ്പോൾ ഓടി വന്നു അക്ഷയ പോയി മസ്റ്ററിങ് ചെയ്യും ക്ലേശം അനുഭവിക്കുന്നു പലർക്കും ഇല്ല കാരണം സ്ഥലം ഉണ്ടെന്നുപറഞ്ഞു വരുമാനം കൂടുതൽ കൊടുകും അവരുടെ മക്കൾ നാട്ടിൽ കിടന്നു കാഴ്‌ടപെടുന്നത് കാനാം പ്രത്യേകിച്ച് കാൻസർ പോലുള്ള മാരക രോഗങ്ങൾ ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് ഒക്കെ ഒരു മാസം കുറഞ്ഞത് 40000 രൂപയുടെ മരുന്ന് കഴിക്കണം അവർക്കൊന്നും ഒരു ആനുകൂല്യവും ഇല്ല
Service penshankarum centraĺ govent penshankarum vangunnudoo ennum nokkanam
വന്നല്ലോ ചട്ടി.😮,
പാവങ്ങൾക്ക് കൊടുക്കാതെ അർഹതപ്പെടാത്തത് ഉദ്യോഗസ്ഥർക്ക് വാരിക്കോരി നൽകുന്നത് അവരെ വച്ച് അടിമപ്പണിക്ക് പറ്റും എന്ന് കണ്ട് കൊണ്ട്💯💯💯
Anarhar orupaad per und etil
ഏഷ്യാനെറ്റിൻ്റെ സാമ്പത്തിക വിദഗ്ദ മറിയചട്ടി വന്നല്ലോ 😂
ഇതിനെക്കുറിച്ച് സന്ദീപ് ഗണ്ഡി എന്തെങ്കിലും പറഞ്ഞോ
5:00 😂
സർക്കാർ ജോലിക്കാർക്കു കൊടുത്തു എന്ന് പറയുന്നത് രാഷ്ട്രീയ കാർ അടിച്ചു മാറ്റിയതാണോ.
Yesss.
😮
NGO union zindabad
പിച്ചക്കാരിക്കാരിയിട് ഒരു ഗ്രറ്റപ് കണ്ടു
Ministers r not responsible . Controll govt servant
Toshil ils psc udyogastsn mar salary vagy sukhikunu employment exchsnge pidich vidanam
Party vote bank building strategy, comrades eat away the welfare pension.....
Jenadrohikalayaneriketta,,rajyadrohikalsnadukatathanam
ചാനൽ ചർച്ചയിൽ പങ്കെടുത്തവർ രാഷ്ട്രീയക്കാർ അടിച്ചു എന്ന് ചിന്തിക്കാൻ അറിവില്ലേ.
എൻ്റെ മാപ്രകളേ നിങ്ങൾ പറയുമ്പോൾ മുഴുവൻ പറയണ്ടേ. വികലാംഗർ മുമ്പ് വാങ്ങിക്കൊണ്ടിരുന്നവർക്ക് സർക്കാർ ജോലി കിട്ടിയപ്പോഴും അവർ വാങ്ങുന്നത് തുടർന്നു എന്നതാണ് പ്രശ്നം. വികലാംഗ പെൻഷൻ വാങ്ങാം എന്നായിരിക്കും അവരുടെ ധാരണ
Wara avedayagiloom aayirunnengil panneyeil neennu paraju wettanne
Udyogastar 90%kammikalum pinvathiloode kayariyavarum anu kadam yeduthu kammikalkku veethichu kodukkunnu
Vote for ldf
Avudogegabertteshsabarajayatheinuatherakapachumathanam
A ver.Pavapetter
Asinetnte.nilavaram
'ഈ പിച്ചച്ചട്ടി ഇതുവരെ എവിടെയായിരുന്നു പെൻഷൻ കിട്ടുന്നുണ്ടോ
🔥ട്ടക്കമ്മി
Theettakammi vannu . Choriyan.