വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ. ആയത്ത് 186..നബിയെ.. എന്റെ അടിമകൾ നിന്നോട് എന്നെ കുറിച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക.. പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുന്നതും ഉത്തരം ചെയ്യുന്നതുമാകുന്നു.... ഖബറിൽ ഉള്ളവരോട് തേടുന്ന സമസ്ത മതക്കാർക്ക് അള്ളാഹുവിന്റെ ഈ 👆 കല്പന ബാധകമല്ലേ?????
നല്ല പ്രഭാഷണം. നല്ല അറിവ്. ഈമാൻ ഉറച്ച ഒരു മനുഷ്യനെ കൊണ്ട് മുഹ്‌യുദ്ധീൻ ഷൈഹിനെ വിളിപ്പിക്കുന്നതും, ബദ്രീങ്ങളെ രക്ഷിക്കണേ എന്ന് പറയാം എന്ന് പഠിപ്പിക്കുന്നതും തിരിച്ചറിവ് ഇല്ലാത്തത് കൊണ്ടാണ്. ബാഗ്ദാദിൽ മറവ് ചെയ്യപ്പെട്ട മുഹ്‌യുദ്ധീൻ ശൈഹ് നിങ്ങളുടെ തേട്ടം കേട്ട് ഉത്തരം ചെയ്യില്ല. തീർച്ച. വിശ്വാസം നഷ്ടപ്പെടുത്തരുത്.
എങ്ങിനെ ആണു മുഹയിദീൻ ഷൈകിനെ പ്രത്യക്ഷപ്പെടുത്തുക? ?? മുഹുയുദ്ധീന്‍ ഷെയ്ക്കിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന കേരള സുന്നികൾ 😳😳😳 ومن ينادي اسمي الفا بخلوته.... عزما بهمته صرما لغفوته... أجبته مسرعا لأجل دعوته... فليدع يا عبد القادر محيي الدين... 💥ദൃഡനിശ്ചയത്തോട് കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്
യന്ത്രസാമഗ്രികൾ ഒന്നുമില്ലതെ ഒരു കിലോമീറ്റർ ദൂരത്ത് നിന്ന് സംസാരിച്ചാൽ കേൾക്കാൻ കഴിയുന്ന ഏതെങ്കിലും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഔലിയാക്കൾ നിന്റെ പ്രസ്ഥാനത്തിൽ ഉണ്ടോ ഇത് ഒരു വെല്ലുവിളിയാണ് @@hrrashi1803
ആര് എപ്പോൾ എവിടുന്ന് എങ്ങനെ ഏത് നിലക്ക് വിളിച്ചാലും അത് കേൾക്കാനും ഉത്തരം ചെയ്യാനും ചെയ്യാതിരിക്കാനുള്ള കഴിവും അധികാരവും സ്വാതന്ത്ര്യവുംഒക്കെ അല്ലാഹുവിന് മാത്രമേ ഉള്ളൂ ഈ കഴിവുകളൊക്കെ വേറെ ആർക്കങ്കിലും ഉണ്ട് എന്ന് വിശ്വസിച്ചാലോ അല്ലെങ്കിൽ അല്ലാഹു അങ്ങനെ കൊടുത്തു എന്ന് വിശ്വസിച്ചാലോ ഒക്കെശിർക്ക് വരും കാരണം അങ്ങനെ ഒരു കഴിവ് അള്ളാഹു ആർക്കും കൊടുത്തിട്ടില്ല ഇപ്പോൾ മനസ്സിലായോ@@shafisafu5999
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 107..നബിയെ പറയുക.. ആകാശ ഭൂമികൾ അള്ളാഹുവിന്റെ അധീനതയിൽ ആകുന്നു.... നിങ്ങൾക്ക് അറിഞ്ഞു കൂടെ അള്ളാഹുവിനെ കൂടാതെ ഒരു സഹായിയും രക്ഷകനും നിങ്ങൾക്കില്ലെന്നും... സമസ്തക്കാർക്ക് അള്ളാഹുവിന്റെ ഈ 👆 കല്പന ബാധകമല്ലേ?????
@ anvar.. വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് മരണപെട്ടു പോയവരോട് തേടുന്ന സത്യ നിഷേധികൾ ആയ കുറാഫികൾക്ക് ആണോ ഹിദായത്ത് ഉള്ളത്?????
വിശുദ്ധ ഖുർആൻ സൂറ ഫാത്തിർ ആയത്ത് 22..ജീവൻ ഉള്ളവരും മരിച്ചവരും സമമാകുകയില്ല.. അള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം കേൾപ്പിക്കുന്നു.. നബിയെ.. താങ്കൾക്ക് ഖബറുകളിൽ മറമാടപ്പെട്ടവരെ കേൾപ്പിക്കാൻ കഴിയുകയില്ല... അള്ളാഹു ഇത്രക്കും വ്യക്തമായി കല്പിച്ചിട്ടിം ഖബറിൽ ഉള്ളവരോട് തേടാൻ നടക്കുന്ന കുറാഫികൾ 😂😂😂
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന ബുദ്ധിമാന്മാർ ആണ് വഹാബികൾ.. അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് മരണപെട്ടു പോയവരോട് തേടുന്ന സമസ്തക്കാർ ആണ് പടു വിഡ്ഢികളും മര പൊട്ടന്മാരും...
വിശുദ്ധ ഖുർആൻ സൂറ ഫാത്തിർ... ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല.. അള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം കേൾപ്പിക്കുന്നു.. നബിയെ.. താങ്കൾക്ക് ഖബറുകളിൽ മറ മാടിയവരെ കേൾപ്പിക്കാൻ കഴിയുകയില്ല.... അള്ളാഹു ഇത്രക്ക് വ്യക്തമായി കല്പിച്ചിട്ടും ഖബറിൽ ഉള്ളവരോട് തേടുന്ന സമസ്ത മതക്കാർ പടു വിഡ്ഢികളും മര പൊട്ടന്മാരും അല്ലാതെ ആരാണ്????
2:50 ഈ ആയത്ത് وَمَن نُّعَمِّرۡهُ نُنَكِّسۡهُ فِي ٱلۡخَلۡقِۚ أَفَلَا يَعۡقِلُونَ വല്ലവന്നും നാം ദീര്‍ഘായുസ്സ് നല്‍കുന്നു വെങ്കില്‍ അവന്‍റെ (روح, عقل,) പ്രകൃതി നാം തല തിരിച്ചു കൊണ്ടു വരുന്നു. എന്നിരിക്കെ അവര്‍ ചിന്തിക്കു ന്നില്ലേ.(Quran 36:68). علم ഹയാത്ത് ആക്കലു മായിക ഗസ്സാലിയും ذكر (ദീൻ) ഹയാത്ത് ആക്കലു മായി ജീലാനിയും വേർ തിരിഞ്ഞ തായി മനസ്സി ലാക്കി യാൽ മാത്രം മതി.
അല്ലാഹുവിനോട് മാത്രം ചോദിച്ച തിൻറെ പേരിൽ നാളെ ഒരിക്കലും ശിക്ഷിക്ക പേടില്ല. അല്ലാഹുവോട് ചോദിക്കേണ്ടത് ആരോട് ചോദിച്ചാലും അത് അല്ലാഹുവിന് സമന്മാരെ വെക്കലായി . അത് ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും
അല്ല സിനുബേ പട്ടി കടിക്കാൻ വരുമ്പോൾ ഇജ്ജ് നാട്ടുകാരെ രക്ഷിക്കണേ എന്നല്ലേ വിളിച്ചു കൂവാറു 😂😂അവിടെ നാട്ടുകാർ പടച്ചോൻ ആണെന്ന് മനസ്സിൽ കരുതി ഉറപ്പിച്ചിട്ടാണോ ഇജ്ജ് "സഹായം " തേടൽ നടത്താറുള്ളത് 😂😂😂
@@AbdulAzeez-cc5je പടച്ചോൻ ആണ് എന്ന് വിശ്വസിച്ചാൽ മാത്രമല്ല ശിർക്ക് വരിക ജാഹിലെ, ലാത്ത അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയും എന്ന്നാണ് മക്കാ മുശരിക്കുകൾ പറഞ്ഞത്.... അവർ ലാത്തയെ അല്ലാഹു ആണ് കരുതിയോ,,,, അവരുടെ ഹജ്ജിന്റെ തൽബിയത് എന്താണ് എന്ന് നോക്കുക...
@@AbdulAzeez-cc5je അല്ലാഹു ആണ് മുഹ്‌യുദ്ധീൻ ഷെയ്ഖ് എന്ന് വിചാരിച്ചാൽ മാത്രമല്ല ശിർക്ക് വരിക,,,, മക്കാ മിഷ്രിക്കുകൾ ലാത്ത, ഉസ്സ, ഇബ്രാഹിം നബി, ഇസ്മായിൽ നബി തുടങ്ങിയവരെ വിളിച്ചു പ്രഖ്ര്ഥിച്ചിരുന്നു ഇവർ അല്ലാഹുവിലേക് ശുപാർശ ചെയ്യും എന്ന് വിശ്വസിച്ചിരുന്നു... അവരുടെ തൽബിയത് നോക്കിയാൽ മതി
@ അപ്പൊ നിന്റെ മൂത്താപ്പമാർ പുഴയിൽ മുങ്ങി ചാകുമ്പോൾ "ജിന്ന് " ശൈകെ ങ്ങള് രചിക്കണേ എന്ന് വിളിച്ചു പ്രാർത്ഥിച്ചാലോ 😂😂അപ്പോഴും സുന്നികൾ തന്നെയാണോ മുശ്രികാവുക ??
ഇമാം ഗസ്സാലിക്ക് ശേഷമുള്ള ഓവർ ആയ സൂഫിസവും യഥാർത്ഥ അഹ്‌ലുസ്സുന്നയുടെ വിശ്വാസവും അഖീദയിൽ ഒരുമിച്ചു പോവുകയില്ല.. എന്നാൽ; യോജിച്ചു പോകാൻ കഴിയുന്ന മേഖലയിൽ എല്ലാം നമുക്ക് ഒരുമിച്ച് മുന്നേറാൻ തീർച്ചയായും കഴിയും. അത് തന്നെയാണല്ലോ നമ്മുടെ മുൻഗാമികൾ നമ്മെ പഠിപ്പിച്ചതും. ഏതായാലും റസൂൽ(സ്വ) എണ്ണിപ്പറഞ്ഞ സച്ചരിതരായ മൂന്ന് ഉത്തമ നൂറ്റാണ്ടുകാർക്കിടയിൽ നമുക്കിടയിൽ അഭിപ്രായ വ്യത്യാസം ഇല്ലല്ലോ...
ഇബ്രാഹീം നബിയെ തീയിലിട്ടപ്പോൾ കരിയാത്തതും വെള്ളപ്പൊക്കത്തിൻ്റെ ഉറവ അടുപ്പിൽ നിന്നുണ്ടായതും ഇവിടെ പരാമർശിക്കേണ്ടതേയല്ല അതു രണ്ടും സൃഷ്ടാവിൻ്റെ കല്പന മൂലം സംഭവിച്ചതാണ് അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണെന്ന പരാമർശം ഖുർങ്ങൻ ആവർത്തിച്ചു പറയുന്നതാണല്ലോ അപ്പോൾ ആ കാര്യം ശൈഖേ കാക്കണേ എന്നു പറയുമ്പോൾ കേൾക്കുമോ എന്ന കാര്യം ചർച്ച ചെയ്യുന്നതിനിടക്ക് അതുകൊണ്ടുവരേണ്ടിയിരുന്നില്ല താങ്കളുടെ പല പ്രഭാഷണങ്ങളും ഞാൻ കേൾക്കാറുള്ളതാണ് അപ്പോഴൊക്കെ താങ്കൾക്കൊക്കെ എങ്ങനെയാണ് സമസ്തയിലൊക്കെ നിൽക്കാൻ കഴിയുന്നത് എന്ന് എനിക്കു അത്ഭുതം തോന്നീട്ടുണ്ട്
ഈ ഹൈതമി പറഞ്ഞത് ശരിയാണെങ്കിൽ യന്ത്രങ്ങൾ ഒന്നും ഇല്ലാതെ ഒരു കിലോമീറ്റർ ദൂരത്തിനുള്ളിൽ പറയുന്നത് കേൾക്കാൻ കഴിവുള്ള ഏതെങ്കിലും ഒരു ഔലിയപാപ്പ നിന്റെ പ്രസ്ഥാനത്തിൽ ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കുക
@ameenihsan5688 ഉണ്ട്. കേൾക്കാൻ മാത്രമല്ല, അങ്ങനെ കേൾപ്പിക്കാനും അള്ളാഹു കഴിവു കൊടുത്ത ഔലിയാപ്പാപ്പമാർ ഞങ്ങളുടെ പ്രസ്ഥാനത്തിലുണ്ട്. മൈലുകൾക്കപ്പുറമുള്ള നഹാവന്ദിലേക്കു ജിഹാദിനു പോയ മഹാനായ സാരിയതി(റ)നെ മദീനത്തെ പള്ളിയുടെ മിമ്പറിൽ നിന്നുകൊണ്ട് മഹാനായ അമീറുൽ മുഅ്‌മിനീൻ ഉമർ(റ) വിളിച്ചതും മലയുടെ പിറകിലൂടെ ശത്രുക്കൾ നുഴഞ്ഞുകയറുന്നുണ്ടെന്ന മുന്നറിയിപ്പു നൽകിയതും അതു സാരിയഃ(റ) അവിടെ കേട്ടതുമായ സംഭവം സ്വഹീഹായ സനദു പ്രകാരം വഹ്ഹാബികൾ പോലുമംഗീകരിക്കുന്ന അല്ലാമഃ ഇബ്നു കസീറി(റ)നെ പോലെയുള്ള ഇമാമുമാർ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി വെക്കുകയും വഹ്ഹാബികൾ തന്നെ അവരുടെ "അൽവിലാത്തു വൽകറാമഃ" എന്ന പഴയ പാഠപുസ്തകത്തിൽ ഇതുദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. കിതാബുകളുടെ ഇബാറത്തുകളും മറ്റു തെളിവുകളും ആവശ്യമുള്ളവർക്ക് ഈ വാട്ട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. എട്ട് അഞ്ച് എട്ട് ഒമ്പത് എട്ട് ഒമ്പത് ഒമ്പത് രണ്ട് നാല് എട്ട്.
സമസ്ത മത വിശ്വാസ പ്രകാരം അതിരുകൾ ഇല്ലാതെ വിളി കേൾക്കുന്ന ഏതെങ്കിലും ഒരു ഔലിയ നിങ്ങളുടെ പ്രസ്ഥാനത്തിൽ ഉണ്ടെങ്കിൽ ഉടൻ അറിയിക്ക്... സമസ്ത മത വിശ്വാസ പ്രകാരം മരിച്ചു ഖബർ അടക്കിയാൽ മാത്രമാണോ അതിരുകൾ ഇല്ലാതെ കേൾക്കാൻ ഉള്ള കഴിവ് ഉണ്ടാകുക....
ഹൈതമി സിദ്ധധ പ്രകാരം യന്ത്ര സാമഗ്രികൾ ഇല്ലാതെ ഒരു കിലോമീറ്റർനു ള്ളിൽ എന്തെങ്കിലും പറഞ്ഞാൽ അത് കേൾക്കാൻ കഴിവുള്ള ഔലിയാക്കൾ സമസ്തയിൽ ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കുക ഇത് സ മസ്ത യോട് ഉള്ള ഒരു വെല്ലുവിളിയാണ്
1:09 ഇബ്രാഹിം നബി അലൈഹിസ്സലാമിനെ തീയിലേക്ക് എറിഞ്ഞപ്പോൾ മലക്കുകൾ വന്നു തീയിൽ നിന്നും രക്ഷപ്പെടുന്നതിനെ കുറിച്ച് സംസാരിച്ചു. അതെല്ലാം നിരസിച്ചിട്ട് പറഞ്ഞു എൻറെ കാര്യത്തിൽ എൻറെ അള്ളാഹു എടുക്കുന്ന തീരുമാനം മാത്രമാണ് എനിക്ക് വേണ്ടത്. അല്ലാഹുവിങ്കൽ നിന്നുള്ള ഉത്തരം വന്നു "തീ യെ ഇബ്രാഹിം നബി അലൈസലാമിന് നീ രക്ഷയും തണുപ്പും ആവുക". അവിടെ ഇബ്രാഹിം നബി അലൈസലാം മാർഗ്ഗം അല്ലാഹുവിനോടുള്ള നേരിട്ടുള്ള സഹായം തേടൽ മാത്രം. മുൻകാലങ്ങളിൽ ഉള്ള പ്രവാചകന്മാരേയൊ മഹാന്മാരേയൊ വിളിച്ചില്ല.
ഇപ്പറഞ്ഞ കാര്യങ്ങൾ ഒക്കെ തന്നെ സലഫികളും വിശ്വസിക്കുന്നു , പ്രാർത്ഥന അല്ലാഹുവിനോട് മാത്രമെന്ന അടിസ്ഥാനത്ത കൊസാലിറ്റി കൊണ്ട് പ്രതിരോധിച്ചതു കൊണ്ട് കാര്യമില്ല
അടുപ്പിൽനിന്ന് വെള്ളപ്പൊക്കം തുടങ്ങിയത് എവിടെയും പറയുന്നില്ല അടുപ്പിൽ നിന്നും ഉറവപൊട്ടി എന്നാ പറയുന്നത്. അത് വെള്ളപ്പൊക്കത്തിന്റെ ഭീകരത എടുത്ത് കാണിക്കാനാ ഇപ്പോഴും അത് സംഭവിക്കാറുണ്ട് ചില സ്ഥലത്ത് നല്ല രീതിയിൽ മഴ പെയ്തു വെള്ളം കയറി കഴിഞ്ഞാൽ അടുപ്പിൽ നിന്ന് വരെ ഉറവ വരും അതുപോലും മനസ്സിലാക്കിയിട്ടില്ല
فعن ابن عباس : التنور : وجه الأرض ، أي : صارت الأرض عيونا تفور ، حتى فار الماء من التنانير التي هي مكان النار ، صارت تفور ماء ، وهذا قول جمهور السلف وعلماء الخلف . وعن علي بن أبي طالب ، رضي الله عنه : التنور : فلق الصبح ، وتنوير الفجر ، وهو ضياؤه وإشراقه . والأول أظهر . وقال مجاهد والشعبي : كان هذا التنور بالكوفة ، وعن ابن عباس : عين بالهند . وعن قتادة : عين بالجزيرة ، يقال لها : عين الوردة . وهذه أقوال غريبة

അല്ലാഹു അനുമതി കൊടുത്താലേ നബിമാരും വലിയ്യും സഹായിക്കൂ.. അതായത് അല്ലാഹു ഉദ്ദേശിക്കാതെ അവന്റെ അടിമയായ വലിയ്യോ നബിയോ ഉദ്ദേശിക്കില്ല.. എന്ന് തിരിഞ്ഞാൽ പിന്നെ വഹാബിസം കുഴിച്ചുമൂടേണ്ടി വരും.. അടിത്തറ ശുദ്ധമായ തൗഹീദ്... അല്ലാഹു വഹാബികൾക്ക് കാര്യങ്ങൾ വ്യക്തമാക്കി കൊടുക്കട്ടെ..
@@മൻസൂർഖാൻ.ടി മുഹിയുദ്ദീൻ ശൈഖ് കാക്കണേ എന്ന് പറഞ്ഞാൽ ആദ്യം അള്ളാഹു ഉദ്ദേശിക്കണോ.. അങ്ങനെയെങ്കിൽ നിനക്ക് അല്ലാഹുവിനോട് തന്നെ ചോദിച്ചാൽ പോരെ എന്തിനാണ് ഈ പൊട്ടത്തരത്തിന് നിൽക്കുന്നത്
വിശുദ്ധ ഖുർആനിൽ പറയപ്പെട്ട എല്ലാ പ്രവാചകന്മാരും അവരുടെ ജീവിതത്തിൽ ഒട്ടേറെ കഷ്ടപ്പാടുകളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിച്ചവർ ആണെന്ന് ഖുർആനിൽ കാണാം.. അപ്പോഴൊക്കെ അവർ സഹിച്ചും ക്ഷമിച്ചും അള്ളാഹുവിനോട് പ്രാർത്ഥിച്ചും ജീവിച്ചു എന്നും ഖുർആനിൽ കാണാം.. അതിൽ നിന്നും നിനക്കൊക്കെ എന്ത് മനസിലായി????
വെറുതെ കേൾക്കാൻ അല്ലല്ലോ നിങ്ങൾ വിളിക്കുന്നത് നിങ്ങൾക്ക് ഉത്തരം ചെയ്യാനും നിങ്ങളുടെ പ്രയാസം നീക്കി തരാനും അല്ലേ നിങ്ങൾ വിളിക്കുന്നത് കേട്ടാലും കേട്ടില്ലെങ്കിലും നിങ്ങൾക്കു ഉത്തരം ചെയ്യില്ല അതാണ് വാദം
@sarigama911 അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ പാടില്ല എന്ന് മുജാഹിദുകൾ പറഞ്ഞതല്ല ഖുർആൻ പറഞ്ഞതാണ് അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കൽ ശിർക്ക് തന്നെയാണ് വിശുദ്ധ ഖുർആൻ
Dear Hythem, May Allah enlighten you with much knowledge.Causality, how you blindly justify the kufr, why dont you call Easa, Ibrahim , Prophets, why dont you call Nooh Prophet, how you deny when the non believers justify their calling Latha,uzza, Srikrishna, rama Ayyappa, according to your lame justification. Its better to avoid scepticism in Islam. Islam is pure and crystal clear as concern to thouheed, dont use your reasons on it. I know you do your speeches, debates well, its appreciated, but dont mix the reality with philosophical theory
Dont mix latha and uzza with Prophet. Its because you don't have knowledge. They called latha and uzza in believe that latha and uzza is God along with Allah.. That is shrik. But calling Prophet is in the term that rasool is a path to Allah. Hope you understand the difference.
ദയവുചെയ്ത് ഹൈത്തമിയെ പോലെയുള്ള പണ്ഡിതന്മാരെ കൂടി നിങ്ങളുടെ സുന്നി മുജാഹിദ് തർക്കത്തിലേക്ക് വലിച്ചിയക്കരുത്പ്ലീസ്. അദ്ദേഹത്തെ അദ്ദേഹത്തിന്റെ മേഖലയിലേക്ക് തന്നെ വിടൂ അദ്ദേഹത്തിനെ പോലെയുള്ള പണ്ഡിതന്മാർ അത്യാവശ്യമായിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് സുന്നി മുജാഹിദ് തർക്കത്തിൽ ഏർപ്പെടാൻ നിങ്ങൾ തന്നെ ഇഷ്ടംപോലെ ആളുകളുണ്ടല്ലോ
അല്ലാഹുവിനോട് direct ചോദിച്ചാല്‍ മതി..അല്ലാഹ് എത്രയോ ഉത്തരം തിന്നിട്ട് ഉണ്ട്
❤
നിനക്ക് കിട്ടിയോ.
@@semi623 അല്ലാഹുവിൽ സംശയം ഉള്ള പിഴച്ച സമസ്തക്കാരോട് എന്ത് പറഞ്ഞിട്ട് എന്താണ് സഹോദരാ അല്ലാഹു അവരെ കാത്തു രക്ഷിക്കട്ടെ
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ. ആയത്ത് 186..നബിയെ.. എന്റെ അടിമകൾ നിന്നോട് എന്നെ കുറിച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക.. പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുന്നതും ഉത്തരം ചെയ്യുന്നതുമാകുന്നു.... ഖബറിൽ ഉള്ളവരോട് തേടുന്ന സമസ്ത മതക്കാർക്ക് അള്ളാഹുവിന്റെ ഈ 👆 കല്പന ബാധകമല്ലേ?????
@@KabeerKdmമദീനയിൽ തീ പിടിച്ചപ്പോൾ അന്റെ അള്ളാഹ് സാഹയിചോന്നു ചോദിച്ച ടീംഅല്ലെ ഈ ചോദ്യം ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ
നന്ദി ഉസ്താതെ
നല്ല പ്രഭാഷണം. നല്ല അറിവ്. ഈമാൻ ഉറച്ച ഒരു മനുഷ്യനെ കൊണ്ട് മുഹ്‌യുദ്ധീൻ ഷൈഹിനെ വിളിപ്പിക്കുന്നതും, ബദ്രീങ്ങളെ രക്ഷിക്കണേ എന്ന് പറയാം എന്ന് പഠിപ്പിക്കുന്നതും തിരിച്ചറിവ് ഇല്ലാത്തത് കൊണ്ടാണ്. ബാഗ്ദാദിൽ മറവ് ചെയ്യപ്പെട്ട മുഹ്‌യുദ്ധീൻ ശൈഹ് നിങ്ങളുടെ തേട്ടം കേട്ട് ഉത്തരം ചെയ്യില്ല. തീർച്ച. വിശ്വാസം നഷ്ടപ്പെടുത്തരുത്.
എങ്ങിനെ ആണു മുഹയിദീൻ ഷൈകിനെ പ്രത്യക്ഷപ്പെടുത്തുക? ??
മുഹുയുദ്ധീന്‍ ഷെയ്ക്കിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന കേരള സുന്നികൾ 😳😳😳
ومن ينادي اسمي الفا بخلوته....
عزما بهمته صرما لغفوته...
أجبته مسرعا لأجل دعوته...
فليدع يا عبد القادر محيي الدين...
💥ദൃഡനിശ്ചയത്തോട് കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്
ചെയ്യും..
യന്ത്രസാമഗ്രികൾ ഒന്നുമില്ലതെ ഒരു കിലോമീറ്റർ ദൂരത്ത് നിന്ന് സംസാരിച്ചാൽ കേൾക്കാൻ കഴിയുന്ന ഏതെങ്കിലും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഔലിയാക്കൾ നിന്റെ പ്രസ്ഥാനത്തിൽ ഉണ്ടോ ഇത് ഒരു വെല്ലുവിളിയാണ് @@hrrashi1803
Utharam chayuoolaa allenkil cheyum eannal aavili shirkaavaanulla maanathandam eanthaan
ആര് എപ്പോൾ എവിടുന്ന് എങ്ങനെ ഏത് നിലക്ക് വിളിച്ചാലും അത് കേൾക്കാനും ഉത്തരം ചെയ്യാനും ചെയ്യാതിരിക്കാനുള്ള കഴിവും അധികാരവും സ്വാതന്ത്ര്യവുംഒക്കെ അല്ലാഹുവിന് മാത്രമേ ഉള്ളൂ ഈ കഴിവുകളൊക്കെ വേറെ ആർക്കങ്കിലും ഉണ്ട് എന്ന് വിശ്വസിച്ചാലോ അല്ലെങ്കിൽ അല്ലാഹു അങ്ങനെ കൊടുത്തു എന്ന് വിശ്വസിച്ചാലോ ഒക്കെശിർക്ക് വരും കാരണം അങ്ങനെ ഒരു കഴിവ് അള്ളാഹു ആർക്കും കൊടുത്തിട്ടില്ല ഇപ്പോൾ മനസ്സിലായോ@@shafisafu5999
നിങ്ങൾ അവരെ വിളിച്ചാൽ നിങ്ങളുടെ വിളി അവർ കേൾക്കുകയില്ല കേട്ടാൽ തന്നെ ഉത്തരം ചെയ്യുകയുമില്ല സുറ al fathir 14
ഞാൻ ഒരു സുന്നി ആണ്... ആരാധനയും... കാക്കണേ എന്നു പറയലും അള്ളാഹുവിനോട് മാത്രം. വേറെ ആരെ വിളിച്ചു കാക്കണേ എന്ന് പറഞ്ഞാലും തനി ശിർക്ക് തന്നെ ആണ്.
നിങ്ങൾ തനി കിലുക്കം ആവാം... ഇപ്പോഴും ശിർക്ക് എന്താന്ന് അറിയാത്ത പാവം.....
ശിർക്ക് എന്താണെന്നറിയാത്ത കുഞ്ഞ്
@HaroonOp-h2p brother ennal shirk endanenn paranju tharamo?
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 107..നബിയെ പറയുക.. ആകാശ ഭൂമികൾ അള്ളാഹുവിന്റെ അധീനതയിൽ ആകുന്നു.... നിങ്ങൾക്ക് അറിഞ്ഞു കൂടെ അള്ളാഹുവിനെ കൂടാതെ ഒരു സഹായിയും രക്ഷകനും നിങ്ങൾക്കില്ലെന്നും... സമസ്തക്കാർക്ക് അള്ളാഹുവിന്റെ ഈ 👆 കല്പന ബാധകമല്ലേ?????
അപ്പൊ വഹ്ഹാബി ആണ് ലേ
എന്നിട്ടും ആ വിളിക്കുന്നത് ശിർക്കാന് എന്ന് പറയൂല, മൊയ്‌ലാരെ എത്ര വളച്ചൊടിച്ചാലും സത്യം സത്യം തന്നെ യാണ്
Full vid kitumo?
ua-cam.com/video/WAzWxltIzU4/v-deo.htmlsi=xVM94NYrkVPkN6kt
എനിക്ക് അല്ലാഹു മതി പ്രാർത്ഥന ഇബാദത്ത് ആണ് അത് പടപ്പി നോട് ചെയ്താൽ ശിർക്ക് സംഭവിച്ചു
താങ്കൾ തൗഹീദിൽ ഉറച്ചു നിൽക്കൂ. പക്ഷെ തവസ്സുലും ishthikhasayum ശിർക് ആണെന്ന് പറയണ്ട. നമ്മുടെ എല്ലാ പ്രവർത്തിയും മഹ്ശറയിൽ അല്ലാഹു judge ചെയ്തോളും.
@abdulshukoഅത് ശിർക്കിലേക്കുള്ള വഴി or
@@smksmk2987
അതെങ്ങിനെ ശിർക്കിലേക്കുള്ള വഴിയാകും.
വിശദീകരിക്കാമോ??
@@smksmk2987നിങ്ങളുടെ ആഹിറം രക്ഷപെട്ടോ 🤔
@@Abusawlih1819 ഉദാഹരണം, മൊയ്‌ദീൻ ഷെയ്ഹേ നീയല്ലാതെ രക്ഷിക്കാൻ മറ്റാരുമില്ല എന്ന് ഖലീൽബുഹാരി എന്നൊരാൾ വിളിച്ചുപ്രാർത്ഥിച്ചത് ഈ തെറ്റായ ധാരണമൂലമാണ്
ജീവിച്ചിരിക്കുമ്പോൾ ശൈഖിന് അറബി ഭാഷ മാത്രമാണ് അറിവുള്ളത്. 'മരിച്ച് മണ്ണായതിന് ശേഷം മലയാളത്തിൽ അയാളെ വിളിച്ചാൽ കേൾക്കുമോ?
കമൻറ് ബോക്സിൽ കുറെ പാവങ്ങൾ ഒന്നുമറിയാതെ എതിർക്കുന്നു
അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ
Ameen
@@anvarvk1146 ഹിദായത്ത് ആർക്കാണ് കിട്ടേണ്ടത് എന്ന് നീയൊക്കെ വിശുദ്ധ ഖുർആൻ അർത്ഥ സഹിതം പഠിച്ചാൽ ഖുർആൻ വ്യക്തമാക്കി തരും
@ anvar.... ഹിദായത്ത് ആർക്കാണ് ഇല്ലാത്തത് എന്ന് നീയൊക്കെ ഖുർആൻ അർത്ഥ സഹിതം പഠിച്ചാൽ ഖുർആൻ വ്യക്തമായി പറഞ്ഞ് തരും....
@ anvar.. വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് മരണപെട്ടു പോയവരോട് തേടുന്ന സത്യ നിഷേധികൾ ആയ കുറാഫികൾക്ക് ആണോ ഹിദായത്ത് ഉള്ളത്?????
ഉസ്താദ്‌ന്റെ അറിവ് അഭാരം തന്നെ മാഷാഅല്ലാഹ്
❤❤❤👌👌👌🌹🌹🌹
വഹാബികൾ അള്ളാഹുവിന്റെ കഴിവ് കോസലിറ്റിയാക്കിവർ 🌹🌹🌹
വിശുദ്ധ ഖുർആൻ സൂറ ഫാത്തിർ ആയത്ത് 22..ജീവൻ ഉള്ളവരും മരിച്ചവരും സമമാകുകയില്ല.. അള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം കേൾപ്പിക്കുന്നു.. നബിയെ.. താങ്കൾക്ക് ഖബറുകളിൽ മറമാടപ്പെട്ടവരെ കേൾപ്പിക്കാൻ കഴിയുകയില്ല... അള്ളാഹു ഇത്രക്കും വ്യക്തമായി കല്പിച്ചിട്ടിം ഖബറിൽ ഉള്ളവരോട് തേടാൻ നടക്കുന്ന കുറാഫികൾ 😂😂😂
MashaAllahu
വഹാബികൾ എന്നും പൊട്ടന്മാരായി തുടരും 😂
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന ബുദ്ധിമാന്മാർ ആണ് വഹാബികൾ..
അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് മരണപെട്ടു പോയവരോട് തേടുന്ന സമസ്തക്കാർ ആണ് പടു വിഡ്ഢികളും മര പൊട്ടന്മാരും...
വിശുദ്ധ ഖുർആൻ സൂറ ഫാത്തിർ... ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല.. അള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം കേൾപ്പിക്കുന്നു.. നബിയെ.. താങ്കൾക്ക് ഖബറുകളിൽ മറ മാടിയവരെ കേൾപ്പിക്കാൻ കഴിയുകയില്ല.... അള്ളാഹു ഇത്രക്ക് വ്യക്തമായി കല്പിച്ചിട്ടും ഖബറിൽ ഉള്ളവരോട് തേടുന്ന സമസ്ത മതക്കാർ പടു വിഡ്ഢികളും മര പൊട്ടന്മാരും അല്ലാതെ ആരാണ്????
👍🏻👍🏻👍🏻✅
മുഹ്‌യിദ്ദീൻ ശൈഖിനെ വിട്ടാൽ സുന്നി നന്നാവും.
2:50 ഈ ആയത്ത് وَمَن نُّعَمِّرۡهُ نُنَكِّسۡهُ فِي ٱلۡخَلۡقِۚ أَفَلَا يَعۡقِلُونَ വല്ലവന്നും നാം ദീര്‍ഘായുസ്സ് നല്‍കുന്നു വെങ്കില്‍ അവന്‍റെ (روح, عقل,) പ്രകൃതി നാം തല തിരിച്ചു കൊണ്ടു വരുന്നു. എന്നിരിക്കെ അവര്‍ ചിന്തിക്കു ന്നില്ലേ.(Quran 36:68). علم ഹയാത്ത് ആക്കലു മായിക ഗസ്സാലിയും ذكر (ദീൻ) ഹയാത്ത് ആക്കലു മായി ജീലാനിയും വേർ തിരിഞ്ഞ തായി മനസ്സി ലാക്കി യാൽ മാത്രം മതി.
മുഹയൂദ്ദീന്‍ഷേഖിന്റ ഒരുകിതാബ് എടുത്ത്‌പറയൂ
എവിടേനിന്നും എന്നേവിളിച്ചോളൂ എന്ന്‌പറയുന്ന ഒരുവാചകം?
ഈ വെല്ലുവിളിഏറ്റെടുക്കാന്‍ ധൈര്യമുള്ള ഏത്‌സമസ്‌തകാരഌംവരാം
അല്ലാഹുവിനോട് മാത്രം ചോദിച്ച തിൻറെ പേരിൽ നാളെ ഒരിക്കലും ശിക്ഷിക്ക പേടില്ല.
അല്ലാഹുവോട് ചോദിക്കേണ്ടത് ആരോട് ചോദിച്ചാലും അത് അല്ലാഹുവിന് സമന്മാരെ വെക്കലായി . അത് ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും
മുഹ്‌യുദ്ധീൻ ഷൈകെ കാക്കണേ, ലാത്തയെ കാക്കണേ, യേശുവേ രക്ഷികണേ എന്ന് വിളിക്കുന്നവർ കാഫിർ ആണ്..... സമസ്ത മുശരിക്കുകൾ..
ഇത്രയും വ്യക്തമായ നിലക്ക് പറഞ്ഞു നിൻറെ അഹങ്കാരം
അല്ല സിനുബേ പട്ടി കടിക്കാൻ വരുമ്പോൾ ഇജ്ജ് നാട്ടുകാരെ രക്ഷിക്കണേ എന്നല്ലേ വിളിച്ചു കൂവാറു 😂😂അവിടെ നാട്ടുകാർ പടച്ചോൻ ആണെന്ന് മനസ്സിൽ കരുതി ഉറപ്പിച്ചിട്ടാണോ ഇജ്ജ് "സഹായം " തേടൽ നടത്താറുള്ളത് 😂😂😂
@@AbdulAzeez-cc5je പടച്ചോൻ ആണ് എന്ന് വിശ്വസിച്ചാൽ മാത്രമല്ല ശിർക്ക് വരിക ജാഹിലെ, ലാത്ത അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയും എന്ന്നാണ് മക്കാ മുശരിക്കുകൾ പറഞ്ഞത്.... അവർ ലാത്തയെ അല്ലാഹു ആണ് കരുതിയോ,,,, അവരുടെ ഹജ്ജിന്റെ തൽബിയത് എന്താണ് എന്ന് നോക്കുക...
@@AbdulAzeez-cc5je അല്ലാഹു ആണ് മുഹ്‌യുദ്ധീൻ ഷെയ്ഖ് എന്ന് വിചാരിച്ചാൽ മാത്രമല്ല ശിർക്ക് വരിക,,,, മക്കാ മിഷ്രിക്കുകൾ ലാത്ത, ഉസ്സ, ഇബ്രാഹിം നബി, ഇസ്മായിൽ നബി തുടങ്ങിയവരെ വിളിച്ചു പ്രഖ്ര്ഥിച്ചിരുന്നു ഇവർ അല്ലാഹുവിലേക് ശുപാർശ ചെയ്യും എന്ന് വിശ്വസിച്ചിരുന്നു... അവരുടെ തൽബിയത് നോക്കിയാൽ മതി
@ അപ്പൊ നിന്റെ മൂത്താപ്പമാർ പുഴയിൽ മുങ്ങി ചാകുമ്പോൾ "ജിന്ന് " ശൈകെ ങ്ങള് രചിക്കണേ എന്ന് വിളിച്ചു പ്രാർത്ഥിച്ചാലോ 😂😂അപ്പോഴും സുന്നികൾ തന്നെയാണോ മുശ്രികാവുക ??
എത്ര മനോഹരം ❤❤usthaadeee❤❤❤❤
ലാത്തയെ വിളിച്ച മക്കക്കാർ മുശ്രിക്, സിഎം നെ വിളിച്ച സമസ്ത ക്കാർ മുസ്ലിം. ബെസ്റ്റ്
അത് ഖുർആനിന്റെ വെളിച്ചത്തിലാണ് വിളി..
"തീർച്ചയായും അള്ളാഹുവും റസൂലും അൽ മുഅമിനീങ്ങളുമാണ് നിങ്ങളുടെ രക്ഷിതാക്കൾ അല്ലെങ്കിൽ കൈകാര്യ കർത്താക്കൾ"
അതാണ് 👍👍
ee muhyidheen Sheik (r) ulpedeyulla mahaanmaar vishama kattatthilum prayaasa gattatthilum praarthichath allaahuvinodaanengil namukkum aa allaahu tanne mathiyaagum.
Badreengalum aa samayath praarthichath alaahuvinod aagunnu
ഇമാം ഗസ്സാലിക്ക് ശേഷമുള്ള ഓവർ ആയ സൂഫിസവും യഥാർത്ഥ അഹ്‌ലുസ്സുന്നയുടെ വിശ്വാസവും അഖീദയിൽ ഒരുമിച്ചു പോവുകയില്ല.. എന്നാൽ; യോജിച്ചു പോകാൻ കഴിയുന്ന മേഖലയിൽ എല്ലാം നമുക്ക് ഒരുമിച്ച് മുന്നേറാൻ തീർച്ചയായും കഴിയും. അത് തന്നെയാണല്ലോ നമ്മുടെ മുൻഗാമികൾ നമ്മെ പഠിപ്പിച്ചതും. ഏതായാലും റസൂൽ(സ്വ) എണ്ണിപ്പറഞ്ഞ സച്ചരിതരായ മൂന്ന് ഉത്തമ നൂറ്റാണ്ടുകാർക്കിടയിൽ നമുക്കിടയിൽ അഭിപ്രായ വ്യത്യാസം ഇല്ലല്ലോ...
ഇബ്രാഹീം നബിയെ തീയിലിട്ടപ്പോൾ കരിയാത്തതും വെള്ളപ്പൊക്കത്തിൻ്റെ ഉറവ അടുപ്പിൽ നിന്നുണ്ടായതും ഇവിടെ പരാമർശിക്കേണ്ടതേയല്ല അതു രണ്ടും സൃഷ്ടാവിൻ്റെ കല്പന മൂലം സംഭവിച്ചതാണ് അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണെന്ന പരാമർശം ഖുർങ്ങൻ ആവർത്തിച്ചു പറയുന്നതാണല്ലോ അപ്പോൾ ആ കാര്യം ശൈഖേ കാക്കണേ എന്നു പറയുമ്പോൾ കേൾക്കുമോ എന്ന കാര്യം ചർച്ച ചെയ്യുന്നതിനിടക്ക് അതുകൊണ്ടുവരേണ്ടിയിരുന്നില്ല താങ്കളുടെ പല പ്രഭാഷണങ്ങളും ഞാൻ കേൾക്കാറുള്ളതാണ് അപ്പോഴൊക്കെ താങ്കൾക്കൊക്കെ എങ്ങനെയാണ് സമസ്തയിലൊക്കെ നിൽക്കാൻ കഴിയുന്നത് എന്ന് എനിക്കു അത്ഭുതം തോന്നീട്ടുണ്ട്
അപ്പോൾ വഹ്ഹാബികളുടെ കാര്യ-കാരണ ബന്ധവും സോഹ..😂
ഈ ഹൈതമി പറഞ്ഞത് ശരിയാണെങ്കിൽ യന്ത്രങ്ങൾ ഒന്നും ഇല്ലാതെ ഒരു കിലോമീറ്റർ ദൂരത്തിനുള്ളിൽ പറയുന്നത് കേൾക്കാൻ കഴിവുള്ള ഏതെങ്കിലും ഒരു ഔലിയപാപ്പ നിന്റെ പ്രസ്ഥാനത്തിൽ ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കുക
@ameenihsan5688 ഉണ്ട്. കേൾക്കാൻ മാത്രമല്ല, അങ്ങനെ കേൾപ്പിക്കാനും അള്ളാഹു കഴിവു കൊടുത്ത ഔലിയാപ്പാപ്പമാർ ഞങ്ങളുടെ പ്രസ്ഥാനത്തിലുണ്ട്. മൈലുകൾക്കപ്പുറമുള്ള നഹാവന്ദിലേക്കു ജിഹാദിനു പോയ മഹാനായ സാരിയതി(റ)നെ മദീനത്തെ പള്ളിയുടെ മിമ്പറിൽ നിന്നുകൊണ്ട് മഹാനായ അമീറുൽ മുഅ്‌മിനീൻ ഉമർ(റ) വിളിച്ചതും മലയുടെ പിറകിലൂടെ ശത്രുക്കൾ നുഴഞ്ഞുകയറുന്നുണ്ടെന്ന മുന്നറിയിപ്പു നൽകിയതും അതു സാരിയഃ(റ) അവിടെ കേട്ടതുമായ സംഭവം സ്വഹീഹായ സനദു പ്രകാരം വഹ്ഹാബികൾ പോലുമംഗീകരിക്കുന്ന അല്ലാമഃ ഇബ്നു കസീറി(റ)നെ പോലെയുള്ള ഇമാമുമാർ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി വെക്കുകയും വഹ്ഹാബികൾ തന്നെ അവരുടെ "അൽവിലാത്തു വൽകറാമഃ" എന്ന പഴയ പാഠപുസ്തകത്തിൽ ഇതുദ്ധരിക്കുകയും ചെയ്തിട്ടുണ്ട്.
കിതാബുകളുടെ ഇബാറത്തുകളും മറ്റു തെളിവുകളും ആവശ്യമുള്ളവർക്ക് ഈ വാട്ട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. എട്ട് അഞ്ച് എട്ട് ഒമ്പത് എട്ട് ഒമ്പത് ഒമ്പത് രണ്ട് നാല് എട്ട്.
സമസ്ത മത വിശ്വാസ പ്രകാരം അതിരുകൾ ഇല്ലാതെ വിളി കേൾക്കുന്ന ഏതെങ്കിലും ഒരു ഔലിയ നിങ്ങളുടെ പ്രസ്ഥാനത്തിൽ ഉണ്ടെങ്കിൽ ഉടൻ അറിയിക്ക്... സമസ്ത മത വിശ്വാസ പ്രകാരം മരിച്ചു ഖബർ അടക്കിയാൽ മാത്രമാണോ അതിരുകൾ ഇല്ലാതെ കേൾക്കാൻ ഉള്ള കഴിവ് ഉണ്ടാകുക....
Karyakara bandhathin atheethamayi onnum shrishtikale kond nadakilene salafikal parayunullu angane nadajunne ellam rabb thanne nadathune ahnu allathe avrkula kazhiv alla
ഹൈതമി സിദ്ധധ പ്രകാരം യന്ത്ര സാമഗ്രികൾ ഇല്ലാതെ ഒരു കിലോമീറ്റർനു ള്ളിൽ എന്തെങ്കിലും പറഞ്ഞാൽ അത് കേൾക്കാൻ കഴിവുള്ള ഔലിയാക്കൾ സമസ്തയിൽ ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കുക ഇത് സ മസ്ത യോട് ഉള്ള ഒരു വെല്ലുവിളിയാണ്
മുഹ്യദ്ദീന് ഷൈഹ് അവർകളെ
വിളിച്ച് ഞാന് തവസ്സൽ തേടിയിട്ടുണ്ട് എനിക്ക് കാര്യം നടന്നിട്ടുണ്ട്
നല്ല പിഴച്ച വിശ്വാസം...
ഗുരുവായൂർ അപ്പനോട് പ്രാർത്ഥിച്ചവർക്ക് കുട്ടി ഉണ്ടായതുകൊണ്ട് താങ്കളും പ്രാർത്ഥിക്കുമോ....
😂😂മുടിയൻ
@@nishads8193നീ ആദ്യം തവസ്സുൽ എന്താണെന്ന് പോയി പഠിക്ക് അല്ലാതെ തൊട്ടതിനും പിടിച്ചതിനും ഒക്കെ പ്രാർത്ഥന എന്ന് സ്വയംഅങ് തീരുമാനിച്ചാൽ മതിയോ 😂
താങ്കൾ ശഹാദത്ത് ചൊല്ലി മുസ്ലിമാവുക...
അങ്ങയോടുള്ള ബഹുമാനം പോയി കിട്ടി. എല്ലാ അന്ധവിശ്വാസങ്ങളെയും ന്യായീകരിക്കേണ്ട ബാധ്യത താങ്കൾക്കുള്ള ഭാരം.
ഇനി ഹൈത്തമി ഉസ്താദ് എന്ത് ചെയ്യും 😂
@@OusmanUsaff നിങ്ങളുടെ വിശ്വാസം തന്നെ അന്ധമില്ലാതത് അല്ലേ..?
വിശുദ്ധ ഖുർആൻ സൂറ അൽ അൻഫാൽ ആയത്ത് 65..നബിയെ.. നിനക്കും നിന്നെ പിൻതുടരുന്ന സത്യ വിശ്വാസികൾക്കും അള്ളാഹു തന്നെ മതിയാകുന്നതാണ്
😂ഇജ്ജ് പോ മുജ്ജെ
@@Cks2015 നിന്റെ വേദ ഗ്രന്ഥം ഖുർആൻ അല്ലെ??? മുജാഹിദ്കൾക്ക് മാത്രം അവതരിച്ചത് ആണോ വിശുദ്ധ ഖുർആൻ????
1:09 ഇബ്രാഹിം നബി അലൈഹിസ്സലാമിനെ തീയിലേക്ക് എറിഞ്ഞപ്പോൾ മലക്കുകൾ വന്നു തീയിൽ നിന്നും രക്ഷപ്പെടുന്നതിനെ കുറിച്ച് സംസാരിച്ചു. അതെല്ലാം നിരസിച്ചിട്ട് പറഞ്ഞു എൻറെ കാര്യത്തിൽ എൻറെ അള്ളാഹു എടുക്കുന്ന തീരുമാനം മാത്രമാണ് എനിക്ക് വേണ്ടത്.
അല്ലാഹുവിങ്കൽ നിന്നുള്ള ഉത്തരം വന്നു "തീ യെ ഇബ്രാഹിം നബി അലൈസലാമിന് നീ രക്ഷയും തണുപ്പും ആവുക".
അവിടെ ഇബ്രാഹിം നബി അലൈസലാം മാർഗ്ഗം അല്ലാഹുവിനോടുള്ള നേരിട്ടുള്ള സഹായം തേടൽ മാത്രം.
മുൻകാലങ്ങളിൽ ഉള്ള പ്രവാചകന്മാരേയൊ മഹാന്മാരേയൊ വിളിച്ചില്ല.
മലക്കുകൾ സഹായിച്ചാൽ അത് ശിർക് ആകുമോ
@jaferaa മലക്കുകളോട് സഹായം അഭ്യർത്ഥിച്ചാൽ ശിർക്ക് ആകും'
@@ismayeelshameerismayeelsha3266 അഭ്യർത്തിക്കാതെ സഹായം കിട്ടിയാൽ ശിർക്ക് ആകുമോ?
@@ismayeelshameerismayeelsha3266 അത് എങ്ങനെ..?
@jaferaa ഇല്ല
ഇപ്പറഞ്ഞ കാര്യങ്ങൾ ഒക്കെ തന്നെ സലഫികളും വിശ്വസിക്കുന്നു , പ്രാർത്ഥന അല്ലാഹുവിനോട് മാത്രമെന്ന അടിസ്ഥാനത്ത കൊസാലിറ്റി കൊണ്ട് പ്രതിരോധിച്ചതു കൊണ്ട് കാര്യമില്ല
അടുപ്പിൽനിന്ന് വെള്ളപ്പൊക്കം തുടങ്ങിയത് എവിടെയും പറയുന്നില്ല അടുപ്പിൽ നിന്നും ഉറവപൊട്ടി എന്നാ പറയുന്നത്. അത് വെള്ളപ്പൊക്കത്തിന്റെ ഭീകരത എടുത്ത് കാണിക്കാനാ ഇപ്പോഴും അത് സംഭവിക്കാറുണ്ട് ചില സ്ഥലത്ത് നല്ല രീതിയിൽ മഴ പെയ്തു വെള്ളം കയറി കഴിഞ്ഞാൽ അടുപ്പിൽ നിന്ന് വരെ ഉറവ വരും അതുപോലും മനസ്സിലാക്കിയിട്ടില്ല
ഇത്തിരി കഞ്ഞി എടുക്കട്ടെ?
ചുവന്നു പഴുത്ത കാന്താരി ചലിച്ചു. ലേശം സമാധാനം കിട്ടും.😂
Vellappokkathinte adayaalamaayi aduppil ninn uravappottal ayirunnu enn vyakrhamaayi tafseerukalil kaanam
فعن ابن عباس : التنور : وجه الأرض ، أي : صارت الأرض عيونا تفور ، حتى فار الماء من التنانير التي هي مكان النار ، صارت تفور ماء ، وهذا قول جمهور السلف وعلماء الخلف .
وعن علي بن أبي طالب ، رضي الله عنه : التنور : فلق الصبح ، وتنوير الفجر ، وهو ضياؤه وإشراقه .
والأول أظهر .
وقال مجاهد والشعبي : كان هذا التنور بالكوفة ، وعن ابن عباس : عين بالهند . وعن قتادة : عين بالجزيرة ، يقال لها : عين الوردة .
وهذه أقوال غريبة

@@Stranger-gd6sc ഇത് ഇസ്തിഗാസ ക്ക് തെളിവ് അല്ല
Arich Mannadinjavar kelkkilla ennathu causality yude bhagamalla Quraanil paranjathaanu.
അല്ലാഹു അനുമതി കൊടുത്താലേ
നബിമാരും വലിയ്യും സഹായിക്കൂ.. അതായത് അല്ലാഹു ഉദ്ദേശിക്കാതെ അവന്റെ അടിമയായ വലിയ്യോ നബിയോ ഉദ്ദേശിക്കില്ല.. എന്ന് തിരിഞ്ഞാൽ
പിന്നെ വഹാബിസം കുഴിച്ചുമൂടേണ്ടി വരും..
അടിത്തറ ശുദ്ധമായ തൗഹീദ്... അല്ലാഹു വഹാബികൾക്ക് കാര്യങ്ങൾ വ്യക്തമാക്കി കൊടുക്കട്ടെ..
@@മൻസൂർഖാൻ.ടി allahu avante kazhiv aarkkum kodukkilla samasthakkuttaa...
@@മൻസൂർഖാൻ.ടി മുഹിയുദ്ദീൻ ശൈഖ് കാക്കണേ എന്ന് പറഞ്ഞാൽ ആദ്യം അള്ളാഹു ഉദ്ദേശിക്കണോ.. അങ്ങനെയെങ്കിൽ നിനക്ക് അല്ലാഹുവിനോട് തന്നെ ചോദിച്ചാൽ പോരെ എന്തിനാണ് ഈ പൊട്ടത്തരത്തിന് നിൽക്കുന്നത്
വിശുദ്ധ ഖുർആനിൽ പറയപ്പെട്ട എല്ലാ പ്രവാചകന്മാരും അവരുടെ ജീവിതത്തിൽ ഒട്ടേറെ കഷ്ടപ്പാടുകളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിച്ചവർ ആണെന്ന് ഖുർആനിൽ കാണാം.. അപ്പോഴൊക്കെ അവർ സഹിച്ചും ക്ഷമിച്ചും അള്ളാഹുവിനോട് പ്രാർത്ഥിച്ചും ജീവിച്ചു എന്നും ഖുർആനിൽ കാണാം.. അതിൽ നിന്നും നിനക്കൊക്കെ എന്ത് മനസിലായി????
അപ്പൊ മുസബ്ബിബുൽ അസ്ബാബ് എന്നത് എന്താകും?
ഒരു കാര്യത്തിന് വേണ്ടി കാരണം ഉണ്ടാക്കുന്നവൻ...
വെറുതെ കേൾക്കാൻ അല്ലല്ലോ നിങ്ങൾ വിളിക്കുന്നത് നിങ്ങൾക്ക് ഉത്തരം ചെയ്യാനും നിങ്ങളുടെ പ്രയാസം നീക്കി തരാനും അല്ലേ
നിങ്ങൾ വിളിക്കുന്നത് കേട്ടാലും കേട്ടില്ലെങ്കിലും നിങ്ങൾക്കു ഉത്തരം ചെയ്യില്ല അതാണ് വാദം
അല്ല. അങ്ങനെ ചോദിച്ചാൽ തന്നെ ശിർക്ക് ആകും. അതാണ് മുജാഹിദുകൾ ഇക്കാലമത്രയും പറഞ്ഞ വാദം.
@sarigama911 അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ പാടില്ല എന്ന് മുജാഹിദുകൾ പറഞ്ഞതല്ല ഖുർആൻ പറഞ്ഞതാണ് അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കൽ ശിർക്ക് തന്നെയാണ് വിശുദ്ധ ഖുർആൻ
@@Sabiathazhakunnu മുസ്‌ലിമിങ്ങൾ ആരും അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാറില്ല.
@@sarigama911 പിന്നെ ജാറങ്ങളിൽ പോകുന്നത് എന്തിനാണ്???? അള്ളാഹു ജാറത്തിന്റെ അടുത്താണോ????
@@shtla7970 എന്താണ് നിങ്ങൾ ഇങ്ങനെ ചോദിക്കുന്നത് അല്ലാഹു ഏതെങ്കിലുമൊരു സ്ഥലത്താണോ ഉള്ളത് ? ജാറങ്ങളിൽ പോകുന്നത് സിയാറത്തിന് അല്ലേ?
കോസാലിറ്റി കൊസ്രാക്കൊള്ളി
അല്ലാതെ ഖുർആനോ ഹദീസോ തെളിവുണ്ടോ..? എന്നാണ് ഇനി ഈ കൗമിന് വിവരം വെക്കുക
Dear Hythem, May Allah enlighten you with much knowledge.Causality, how you blindly justify the kufr, why dont you call Easa, Ibrahim , Prophets, why dont you call Nooh Prophet, how you deny when the non believers justify their calling Latha,uzza, Srikrishna, rama Ayyappa, according to your lame justification. Its better to avoid scepticism in Islam. Islam is pure and crystal clear as concern to thouheed, dont use your reasons on it. I know you do your speeches, debates well, its appreciated, but dont mix the reality with philosophical theory
They are not our prophets...that is the answer...
If you have done a sin you should consult rasool says quraan....
@@reallifeherobyabi6224take and a look the thafseer of that ayath...
Dont mix latha and uzza with Prophet. Its because you don't have knowledge.
They called latha and uzza in believe that latha and uzza is God along with Allah.. That is shrik. But calling Prophet is in the term that rasool is a path to Allah.
Hope you understand the difference.
Yukthiwadigal is another name for wahabism

😅😅😅
Q