കിടപ്പ് രോഗികൾക്ക് ആശ്വാസമായി ഒരു അൽഭുത കസേര

Поділитися
Вставка
  • Опубліковано 28 вер 2024
  • കിടപ്പ് രോഗികൾക്ക് ആശ്വാസമായി ഒരു അൽഭുത കസേര

КОМЕНТАРІ • 215

  • @Yoosufwdr7057
    @Yoosufwdr7057 7 місяців тому +90

    അദ്ദേഹം സംസാരിക്കട്ടെ; ഇടയ്ക്ക് കയറി താങ്കൾ അദ്ദേഹത്തേക്കാളും ഉയർന്ന വോള്യത്തിൽ സംസാരിക്കുന്നത് അരോചകമാകുന്നുണ്ട്. പല യൂറ്റ്യൂബർമാരുടെയും പ്രശ്നമാണിത്.
    താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ❤🎉

  • @nipinn336
    @nipinn336 7 місяців тому +45

    ഇത്രയും സംസാരിച്ചിട്ട് ഇതിൻറെ വില പറയാൻ അവർക്ക് സമയം കിട്ടിയില്ലെങ്കിൽ ഇതിൽ എന്തോ തട്ടിപ്പ് ഉണ്ട്

    • @Periyarpayyan
      @Periyarpayyan 7 місяців тому +5

      സാധാരണക്കാർക്ക് താങ്ങാൻ സാധിക്കുകയില്ല

    • @sureshkalyany
      @sureshkalyany 7 місяців тому

      😂 അയാൾക്ക് ഇത് വിറ്റ് jeevikkanda. എന്നാ നെഗറ്റീവ് ആണ് 😂😂

    • @joshithomas3040
      @joshithomas3040 7 місяців тому +1

      ഫുൾ അലുമിനീയം " അല്ലെ
      വില,
      കേക്കണ്ട
      കേട്ടാൽ
      ഞെട്ടും

    • @jessys7377
      @jessys7377 7 місяців тому

      വില എന്ന് പല പ്രാവശ്യം പറഞ്ഞിട്ടും വില മാത്രം പറഞ്ഞില്ല

    • @Chalakudy_Sauhrudam
      @Chalakudy_Sauhrudam 7 місяців тому +1

      🤍🤍🤍🤍🤍🤍🤍👌🤍🤍🤍🤍

  • @joevark5894
    @joevark5894 7 місяців тому +13

    Great,
    ഒരു suggestion, back il ഒരു lock vachal nallathaayirikkille.

    • @ashrafkk9050
      @ashrafkk9050 7 місяців тому +3

      അതെ അത് പുറകിൽ നിന്ന് രണ്ട് ഭാഗത്തേക് നീങ്ങിയാൽ ആള് തായെ വീയും

    • @ecproducts8476
      @ecproducts8476 7 місяців тому

      lock undu

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ 7 місяців тому +1

    വളരെ നല്ലത്..ചേട്ടൻ super....👌👌

  • @kuttikodans4338
    @kuttikodans4338 7 місяців тому +2

    ഭാര്യയെ വച്ച് ഡെമോ ചെയ്യാൻ കാണിച്ച മനസ്സ് ആരും കാണാതെ പോകരുത് 😂😂.... പാവം ചേച്ചി

  • @Ayisha-uv3ql
    @Ayisha-uv3ql 7 місяців тому +8

    എന്റെ ഭർത്താവ് 7വർഷം ആയി കിടപ്പിലായിട് 😭😭😭എത്ര റൈറ്റ് പറയോ സാമ്പത്തികം ആയിട്ട് ഒന്നും ഇല്ല.. ഒരു പാട് ആഗ്രഹം ഇണ്ട് ഒന്ന് കിട്ടാൻ 😭😭

    • @munimuni__
      @munimuni__ 7 місяців тому +1

      നല്ല വില കൊടുക്കേണ്ടിവരും❤

    • @Ayisha-uv3ql
      @Ayisha-uv3ql 7 місяців тому

      @@munimuni__ 😭

    • @indiantrader5842
      @indiantrader5842 7 місяців тому

      Pls ivarku oru chair kodukku chetta 🙏🙏🙏🙏

    • @fishingkerala4220
      @fishingkerala4220 7 місяців тому +1

      Rate പറഞ്ഞു കൊടുക്കുക..

    • @rejijacob4182
      @rejijacob4182 7 місяців тому

      കിടപ്പുരോഗി പാവങ്ങളായ കടപ്പുരോഗികൾക്ക് ഇവിടെ സൗജന്യമായി തരും

  • @chandrankurup3023
    @chandrankurup3023 2 місяці тому

    ഡ്രൈവിംഗ് സീറ്റിൽ കേറ്റി ഇരുത്താൻ പറ്റുമോ

  • @TheToshnish
    @TheToshnish 5 місяців тому

    where can it be purchased from??

  • @VijayalekshmyG-lp9ss
    @VijayalekshmyG-lp9ss 8 днів тому

    ഡെമോയിൽ തളർന്നു കിടക്കുന്ന ഒരു കിടപ്പു രോഗിയെ ഇരുത്തി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു.

  • @Simnashwinworld
    @Simnashwinworld 7 місяців тому +3

    അവർ നമ്പർ കൊടുത്തിട്ടുണ്ടല്ലോ വിളിച്ചു ചോദിക്കാൻ

    • @Paru6172
      @Paru6172 7 місяців тому

      Video ഇടയിൽ സ്‌ക്രീനിൽ ഉണ്ട്

  • @areefmd3625
    @areefmd3625 4 місяці тому

    How to buy this

  • @tomichanabraham7596
    @tomichanabraham7596 7 місяців тому +1

    കക്കൂസിന് മുകളിൽ നാലു കാലുള്ളതും നടുവിൽ ദ്വാരം ഉള്ളതുമായ ഒരു സ്റ്റൂൾ വച്ച് അതിൽ ഇറങ്ങി ഇരുന്ന് ഈ ഉപകരണം മുന്നോട്ട് നീക്കിവച്ച് ആവശ്യം നിറവേറ്റിയാൽ മതിയല്ലോ

  • @lalprasad5664
    @lalprasad5664 7 місяців тому +1

    This product is really useful 👏👏👏🙏🏻

  • @swapnasamuvel8796
    @swapnasamuvel8796 7 місяців тому

    വിജയം കാണുന്നില്ല

  • @paulsebastiansebastian6894
    @paulsebastiansebastian6894 7 місяців тому

    Rate ethrayakum

  • @Deus.2
    @Deus.2 7 місяців тому

    Ithu Flipkart l ninnum ente ammakku varshangalkku munpu vangiyatha.😂😂😂

  • @SujathaSuja-dg7xc
    @SujathaSuja-dg7xc 7 місяців тому

    Ethinuvilayillea? Vila parayu

  • @muhammedshifan6398
    @muhammedshifan6398 7 місяців тому

    പടച്ചോനേ.അഗണെത്തെ അവസ്ഥ ആർക്കും.

  • @fayizkidangayam
    @fayizkidangayam 7 місяців тому

    Mashaallah 👌

  • @nishanthjose7420
    @nishanthjose7420 7 місяців тому +1

    ഇത് വിദേശത്ത് സാദാരണയായി പണ്ടേ ഉപയോഗിക്കാറുണ്ട് അത്ഭുതം ഒന്നുമില്ല 😊

  • @augustinmaria8268
    @augustinmaria8268 7 місяців тому

    All are asking for rates.. but one thing he made demo product.. when it's comes commercial that will be different 😅😅😅

  • @syamar1047
    @syamar1047 7 місяців тому

    ❤❤❤❤🎉🎉🎉🎉

  • @shematommy4483
    @shematommy4483 7 місяців тому

    Ithu evideya number parayuuu

  • @abhilashkilimanoor1308
    @abhilashkilimanoor1308 7 місяців тому

    ഇ ത്രയും പറഞു വില പറയാൻ മടിച്ചത് എ ന്ത്‌

  • @harilalnairharilalnair3768
    @harilalnairharilalnair3768 7 місяців тому

    304ss തുരുബ് പിടിക്കും

  • @muhammedjunaid5233
    @muhammedjunaid5233 7 місяців тому

    ഇയാൾ എന്ത് തേങ്ങയ പറയുന്നേ അയാളെ പറയാൻ സമ്മതിക്കോ 🙄

  • @deva.p7174
    @deva.p7174 7 місяців тому +13

    ഏതോ വിദേശത്തു ചൈന ആണെന്ന് തോന്നുന്നു ഇതുപോലത്തെ കസേര യൂ ട്യൂബിൽ കണ്ടിരുന്നു. ഏതായാലും നമ്മുടെ കേരള ത്തിൽ ഇതുപോലെ കഷ്ടപ്പെടുന്ന വർക്കുവേണ്ടി ഉപകാരപ്പെടുന്ന ഒരു സംരം ഭ മാണ് ഇത്. വളരെ നന്ദി. സാധാരണ ക്കാർക്ക് വാങ്ങാൻ പറ്റുന്ന വിലയിൽ നിർമ്മിച്ചാൽ ഉപകാരം ആകും 🙏👍❤❤❤

  • @jayasreejaya2229
    @jayasreejaya2229 7 місяців тому +14

    ഒരു സംശയം ടോയിലറ്റിൽ ഇതോട് കൂടി യുസ്ചെയ്യൂമ്പോൾ ക്ലോസറ്റിൽ നിന്ന് വെള്ളം തെറിക്കില്ലേ പിന്നെയും അത് ബെഡിൽ ടെച്ചു ചെയ്യുന്നു രോഗാണു വിമുക്തമാകുമോ

    • @windyday8852
      @windyday8852 7 місяців тому +1

      Western toilet il aale iruthiyittu ithu matti vakkum. Toilet poikazhinju rogiye kattilininnu eduthaathupole thanne lift cheyum. Appol cheethayavilla

    • @jessys7377
      @jessys7377 7 місяців тому

      ​@@windyday8852അത് വീണ്ടും ബുദ്ധിമുട്ടാവില്ലേ കട്ടിൽ പോലെ ക്ലീൻ ആയിരിക്കില്ലല്ലോ ടോയ്ലറ്റ് ടോയ്‌ലറ്റിന്റെ മുകളിലേക്ക് ഇത് കയറ്റി വെക്കുമ്പോൾ ടോയ്‌ലറ്റിൽ ഇരിക്കുന്ന രോഗിയുടെ അടിയിലേക്ക് ഇത് കയറ്റുമ്പോൾ ടോയ്ലറ്റിൽ തന്നെയല്ലേ ടച്ച് ചെയ്യുന്നത്

    • @rajesh.sreenath2275
      @rajesh.sreenath2275 6 місяців тому

      U r right , the 1st impression is it will dirty the bed . The underside of the wheel chair touches the toilet & while cleaning oneself the water will splash on the seat

  • @Omkarkitchen
    @Omkarkitchen 7 місяців тому +18

    എല്ലാരും വീഡിയോ ഇടും, But rs പറയില്ല rs കൂടി ഇട്ടരുനെകിൽ എത്ര ഉപയോഗ ഉണ്ടായിരുന്നേനെ

  • @yousafkk6925
    @yousafkk6925 7 місяців тому +16

    ഇതിനു മുമ്പ് മലയാളം അല്ലാത്ത ഏതോ ഒരുചാനലിൽ ഇതിനേക്കാൾ ബെറ്റർ ആയ ഒരു ചെയർ കണ്ടതായി ഓർക്കുന്നു.... എന്നാലും ഇദ്ദേഹത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ.

  • @shantybiju1697
    @shantybiju1697 7 місяців тому +9

    രോഗിയുടെ അടിഭാഗം എങ്ങനെ കഴുകിക്കളയാം പേഷ്യൻ്റിനും സ്വയം ആവില്ലെങ്കിൽ കഴുകുമ്പോഴും,വയറ്റിൽ നിന്നും പോകുമ്പോഴും ചെയറിൽ തെറിക്കുമല്ലോ അതു കഴുകുവാൻ വളരെ ബുദ്ധിമുട്ടാകും ഇത് പേഷ്യൻ്റിനെ ബന്ധിൽ നിന്നും ഇറക്കാൻ മാത്രം very ഈസിയാണ്. എന്തായാലും താങ്കളുടെ വലിയ കഠിനാധ്വാനത്തിൽ ഞാൻ അങ്ങേയറ്റം അഭിനന്ദിക്കുന്നു .ഇനിയും ഇതുപോലുള്ള വ കണ്ടുപിടിക്കാൻ കഴിയട്ടെ.താങ്കളുടെ ഐഡിയ വളരെ നല്ലതാണ് ദൈവം അനുഗ്രഹിക്കട്ടെ.ബാത്ത് റൂമിൽ കൊണ്ടു പോയാൽ സർവ്വരോഗവും മാറി കൃഷ്ടറ രോഗം വരാൻ ചാൻസുണ്ട് ഇതു കാണുന്നവർ മറ്റെത്തെങ്കിലും വിദ്യാ കക്കൂസിൽ കൊണ്ടു പോകാൻ കണ്ടു പിടിച്ചാൽ very good

    • @rajusyriac3096
      @rajusyriac3096 7 місяців тому +1

      രോഗിയെ ക്ലോസെറ്റിൽ ഇരുത്തിയ ശേഷം കസേര മാറ്റുക. ഡ്രെസ്സ് അഴിച്ച ശേഷം ഇതിലിരുത്തി ടോയ്‌ലെറ്റിൽ കൊണ്ട് പോവുക സിമ്പിൾ ആണ് ഭായ്

    • @meenasebastian9293
      @meenasebastian9293 2 місяці тому

      @@rajusyriac3096engane kazhukum .self aayittu cheyyan pattathavar

  • @SiluAdhi
    @SiluAdhi 7 місяців тому +11

    ഈ വീഡിയോ കണ്ടപ്പോൾ ഞാൻ വിചാരിച്ചത് ഈ ചെയറിലിരിക്കുന്ന ചേച്ചി അരക്ക് ഭാഗം തളർന്ന ഒരാളാണെന്നാണ് കരുതിയത്. മാത്രമല്ല ഈ വീഡിയോ കഴിയും വരേക്കും ഒരു ചിരി പോലുമില്ല 😂😂😂😂ചേച്ചി നിങ്ങൾക് അഭിനയിക്കാൻ പൊയ്ക്കൂടേ 🤓🤓🤓🤓

  • @sukhadaholistics2999
    @sukhadaholistics2999 7 місяців тому +10

    വസ്ത്രം മാറ്റി പ്രാഥമിക കർമ്മങ്ങൾ ചെയ്യുവാനും ഡ്രസ്സ് ചെയ്യുവാനും ബുദ്ധിമുട്ടായിരിക്കും,

    • @Shaluvlogs123
      @Shaluvlogs123 7 місяців тому +1

      ഡ്രസ്സ്‌ മാറ്റി കൊണ്ട് പോയാൽ മതി... അവർക്ക് ഇത് ഉപകാരം ആണ്

  • @johnaj9647
    @johnaj9647 7 місяців тому +1

    ഇത് കാണുന്നത്ര ഈസിയല്ല, ഒരാളെ ക്കൊണ്ട് വയ്യാത്ത ഒരാളെ ഈ ചെയറിൽ ഇരുത്തുക അത്ര എളുപ്പം അല്ല, പ്രത്യേകിച്ച് ലോകോമോട്ടാർ ഡിസെബിലിറ്റി ഉള്ളവരെ

  • @NasnaNasna-do4cf
    @NasnaNasna-do4cf 7 місяців тому +7

    ഇതിപ്പോ കിടപ്പ് രോഗികൾക്കഅല്ല.. ഇരിപ്പ് രോഗികൾക്ക് ഉള്ളതാ. 😄. എന്തായാലും അടിപൊളി

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 7 місяців тому +13

    എന്റെ യൂട്യൂബ് താങ്കൾ എന്ത് സംസാരമാണ് സംസാരിക്കുന്നത്. താങ്കൾ ഫസ്റ്റിൽ തന്നെ സംസാരിക്കുന്നു നമ്മുടെ എല്ലാവരുടെ വീട്ടിലും മിക്കവാറും വീട്ടിലും ഒരു കിടപ്പ് രോഗി ഉണ്ടാവുമെന്ന്.. അത് ശരിയാണോ തെറ്റാണോ എന്ന് താങ്കൾ തന്നെ ചിന്തിച്ച് ആ വാക്ക് തിരുത്തുക

    • @HopeandaFuture123
      @HopeandaFuture123 7 місяців тому +2

      അയാളുടെ ആ സംസാരം എനിക്കു തീരെ ഇഷ്ടമായില്ല. എല്ലാവീട്ടിലും കിടപ്പുരോഗിയുണ്ടാവുമല്ലോ എന്ന്.

  • @khanmajeed1
    @khanmajeed1 7 місяців тому +2

    ഞാൻ ഈ ജോബിയുടെ വീഡിയോ സ്ഥിരം കണ്ടുരുന്നവൻ ആയിരുന്നു എന്നാൽ ചിലപ്പോൾ ചോദ്യം ചോദിച്ചു അതിന്റെ മറുപടി പറയുവാൻ തുടങ്ങുന്നതിനു മുൻബ് ഇയാൾ കയറി ഇയാളുടെ വക അഭിപ്രായം പറഞ്ഞു കുളമാകും അതിനാൽ പിന്നെ ഞാൻ unsubcribe ചെയ്ത് ഇയാളുടെ വീഡിയോ കാണൽ നിർത്തി

  • @faseenanaseer6842
    @faseenanaseer6842 5 місяців тому

    ഇത് കിട്ടാൻ ബുദ്ധിമുട്ടാണ്..... Phone ചെയ്താൽ അവർക്കു ഭയങ്കര demand ആണ്‌.... അത്യാവിഷമുള്ളവർ ആണല്ലോ ഇത് അന്നെഷിച്ചു ചെല്ലുന്നത്..... ഞാൻ 1 month ആയി വിളിക്കുന്നു... ഇതുവരെ കിട്ടിയില്ല... പോയി നോക്കി... അവർ വിളിക്കാം എന്ന് പറഞ്ഞു..... ഇതിന്റെ production ഒന്ന് increase ചെയ്തു കൂടെ..... ഇപ്പൊ rate ഉം കൂടി.... Utube ഇൽ വന്നത് കൊണ്ടാണോ എന്നറിയില്ല.... വല്ലാത്ത demand ആണ്‌ അവർക്കു.... 🙏🙏🙏pls... ഒന്ന് speed ആക്കിയാൽ നല്ലതായിരുന്നു

  • @philipc.c4057
    @philipc.c4057 6 місяців тому +1

    സുഹൃത്തെ, താങ്കളുടെ വീഡിയോയിൽ കണ്ട രണ്ടു നമ്പറിലും വിളിച്ചിട്ട് എടുക്കുന്നില്ല.
    ഇതിൻ്റെ വില എത്ര? എവിടെ കിട്ടും?

  • @manafmk3194
    @manafmk3194 7 місяців тому +24

    അഭിനന്ദനങ്ങൾ,, എന്നാലും ഒരു ആശങ്ക സീറ്റ് രണ്ട് വശത്തേക്കും വിടർത്തുകയും, ചുരുക്കുകയും ചെയ്യുന്ന സമയം ചാരിനു പിറകിൽ ഒരു ലോക്ക് കൊടുക്കുന്നത് നന്നായിരിക്കും. അകന്നു പോകാതിരിക്കാൻ 👍

    • @jamesphilip7599
      @jamesphilip7599 7 місяців тому +2

      കറക്ട്'. ഞാനും വിഡിയോ തുടക്കം മുതൽ അവസാനം വരെ ഇതു തന്നെയാണ് ചിന്തിച്ചത്.

    • @ecproducts8476
      @ecproducts8476 7 місяців тому

      lock undu

  • @Asadullah-v3k
    @Asadullah-v3k 7 місяців тому +6

    ഇതിന്റെ വില ഞാൻ വിളിച്ചു ചോദിച്ചു 30000 രൂപയാണ് പറഞ്ഞത്. അത്രരൂപക്ക് ഈ തട്ടിക്കൂട്ട് ചെയർ വാങ്ങാതെ ഓൺലൈൻ ലിൽ ഫുള്ള് ബാറ്ററി ഓപ്ഷൻ ഉള്ള ചെയർ കാണാൻ പറ്റും

  • @zayan54
    @zayan54 7 місяців тому +2

    എന്റെ ഇത്താത്തന്റെ ഭർത്താവ് അരക്ക് തായെ ചലനമില്ലാതെ കിടക്കാണ് ഇത് പോലോത്ത കസേര കിട്ടിയാൽ നല്ല ഉപകാരമാണ് അടിപൊളിയായിട്ടിണ്ട്

  • @sophiar6820
    @sophiar6820 7 місяців тому +1

    നല്ല സംവിധാനം ' ആ Vlogger ക്ക് ഇതിനെ പ്പറ്റി ഒന്നും അറിയില്ലല്ലോ . പിന്നെ എന്തിനാ വളുവളാ ഇടയ്ക്ക് യെറി സംസാരിക്കുന്നേ ആ മനുഷ്യനെ വിശദീകരിക്കാൻ സമ്മതിക്കുന്നില്ല പറയുന്നത് കേൾക്കുന്നുമില്ല പുതിയ ഒരു vlogger നെ വച്ച താങ്കൾ ചെയ്യുമോ

  • @sandhiyams8052
    @sandhiyams8052 2 дні тому

    വയ്യാത വിഷമിക്കുന്ന വർക്ക് അല്ലേ പാവങ്ങളായിട്ടുള്ളവർക്ക് താങ്ങാൻ പറ്റുന്നതല്ല 35000/40000 ഈ വിലയ്ക്ക് വാങ്ങാൻ സാധിക്കില്ല😢😢😢

  • @RahilShan
    @RahilShan 7 місяців тому +5

    ആ ചേച്ചി ഒരു രോഗി പോലെ തന്നെ അബിനയിചൂ😃👍

  • @ramlaramla2349
    @ramlaramla2349 7 місяців тому +1

    ഇതിന്റ റൈറ്റ് എത്ര ആണ് ഒന്നു പറയു സംഭവം ഒക്കെ വില പറഞ്ഞാൽ അല്ലേ ഇത് ആരോടോ പറയാൻ പറ്റുള്ളൂ

  • @OmanaKuttan-p5z
    @OmanaKuttan-p5z 7 місяців тому +3

    UA-camkara "Thantte va onnu adachu Vaikku. Adheham parayatte😫😫😫

  • @currychatimasala
    @currychatimasala 7 місяців тому +8

    വില ഒന്ന് പറയു പ്ലീസ്

  • @kbbiju
    @kbbiju 6 місяців тому

    ഇതെവിടെ കിട്ടും? Contact No pls

  • @musabhai7026
    @musabhai7026 7 місяців тому +1

    ഇതിന് എത്ര രൂപ വരും എന്റെ മകൻ 21 വയസായി കിടപ്പ് ആണ് എന്റെ മകനെ എല്ലാ കാര്യവും ഉമ്മയായ ഞാൻ തന്നെ ആണ് ചെയ്ത് കൊടുക്കുന്നത് ഇത് ഒരുപാട് വില ആണെങ്കിൽ ഞങ്ങള്ക്ക് വാങ്ങാൻ പറ്റില്ല ആരെങ്കിലും ഒന്ന് സ്പോൺസർ ചെയ്ത് വാങ്ങി തന്നാൽ ഉപകാരം ആയിരിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Ambili222
    @Ambili222 7 місяців тому

    പത്ത് വർഷം അമേരിക്കൻ നേവിയിൽ വർക്ക് ചെയ്തിട്ടും അദ്ദേഹം എത്ര സിംപിൾ ആയിട്ടാണ് 'മലയാളം' പറയുന്നത്.
    ചില പെണ്ണുങ്ങളെ കണ്ടിട്ടില്ലേ അമേരിക്കയിൽ ഒന്ന് പോയാൽ മതി. പിന്നെ 'കുരച്ച് കുരച്ചേ മലയാലം' സംസാരിക്കാൻ അറിയൂ. 🤣🤣🤣

  • @faseenanaseer6842
    @faseenanaseer6842 6 місяців тому

    ഇത് use ചെയ്തവർ ഉണ്ടോ... എങ്ങനെയുണ്ട്...... Useful ആണോ . rate കൂടുതൽ ആണോ.... വേറെ കിട്ടുമോ

  • @dayabjimb1131
    @dayabjimb1131 7 місяців тому

    വേഗം പേറ്റന്റ് എടുത്തോ അല്ലങ്കിൽ കോയമ്പത്തൂരിൽ നിന്ന് കേരളത്തിൽ മുഴുവൻ നിറയും താങ്കളുടെ അധോiനം സമയനഷ്ടവും വെറുതെ ആകും... ത്രിശൂർ ഉള്ള ബ്ലാക്ക് ക്യാറ്റ് കമ്പനിക്ക് പറ്റിയപോലെ

  • @naveenakshanm6166
    @naveenakshanm6166 7 місяців тому

    അരയുടെ ഭാഗം തളർന്ന ഒരു രോഗിയെ പൊക്കി കസേരയിൽ വെക്കുക എന്നത് ഒരു പ്രശ്നം ആണ്. അതിന് ഒരു പരിഹാരം എന്ന നിലയിൽ നല്ലത്. അഭിനന്ദനങ്ങൾ. പക്ഷെ explanation അരോചകം.. ഏകദേശ വില അറിയിക്കു.

  • @prastheenajoseph6706
    @prastheenajoseph6706 3 місяці тому

    Vangan poyappol six weeks kazhinje kittu ennu parayunnu athu valare മോശം itharam rogikalku ithoru neenda samayamalle?

  • @arunsasthry3143
    @arunsasthry3143 7 місяців тому

    ബെസ്റ്റ് ഐഡിയ ആണ്‌,1 സ്പ്ളിറ് പിക്ക്ക് up ആണ്‌,2-അലൂമിനിയം ആണ്‌.. തുരുമ്പ് വന്നു പണി കിട്ടാൻ സാധ്യത കുറവാണു,3ഹൈഡ്രോലിക് ആണ് എന്ന് മനസിലാകുന്നു... ഇതുപോലെ ക്രീയേറ്റീവ് ആയ ഐഡിയകൾ നമ്മുടെ രാജ്യത്തു നിർമിക്കാൻ ida വരട്ടെ.. 👍പറ്റുമെങ്കിൽ പെട്ടന്റ് എടുക്കുക...

  • @TCRpooram
    @TCRpooram 7 місяців тому +1

    Anungale iruthumbol puthani idayil kudungadhe sradhikane

  • @nodramasatall
    @nodramasatall 2 дні тому

    Cost ethrayaanu

  • @hamzachelakkadavu8591
    @hamzachelakkadavu8591 7 місяців тому

    കാര്യം സാധിച്ചാൽ കഴുകാൻ എങ്ങിനെ പറ്റും എന്നു കാണിച്ചില്ല
    ഇത് വായിക്കുന്ന ആൾക്കാർ പെട്ടു
    കുട്ടികളെ കളിപ്പാട്ടം ആയി ഉപയോഗിക്കാം

  • @jamesphilip7599
    @jamesphilip7599 7 місяців тому

    എല്ലാവരുടെയും വീട്ടിൽ കിടപ്പു രോഗി' കാണില്ല. അഞ്ചു പത്തു വീടുകളിൽ ഒക്കെ കാണുമായിരിക്കും. വില എത്രയെന്ന് പറയു

  • @RajiniRajini-f1h
    @RajiniRajini-f1h 7 місяців тому +3

    ഇതിന്റെ പിൻ ഭാഗം കാണുമ്പോൾ 😢😢അശ്രെധ കാരണം പിന്നിലേക്ക് മറിഞ്ഞു വീണു കട്ടിലിൽ നിന്ന് പെട്ടിയിൽ ആവോ 😢😢😢😢

  • @thomasgeorge3214
    @thomasgeorge3214 Місяць тому

    ഫോൺ നമ്പർ

  • @rajkrishnank.r2767
    @rajkrishnank.r2767 3 місяці тому

    വില പറയടോ

  • @kptechnics6218
    @kptechnics6218 7 місяців тому +2

    Ith free aano vila ille 😂

  • @jayathomas3326
    @jayathomas3326 6 місяців тому

    ഇത് ജപ്പാൻ കാര് കാണിക്കുന്നത് fb യിൽ കണ്ടിട്ടുണ്ട്... 👍🏽👍🏽good job weight ഉള്ള patient നു നല്ലതാണ്

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 7 місяців тому

    Hei jobi stop your unoccational speech Let that men to speak. Stop your overspeech in all your vedeos

  • @prateeksha3355
    @prateeksha3355 Місяць тому

    Kothazhathe video etra aalukal chothichu enthannu vilayennu paranjilla udayippu

  • @mustafaparamban8151
    @mustafaparamban8151 7 місяців тому

    വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല .പിന്നെന്തിനാ നമ്പർ കൊടുത്തത്

  • @nirupadravannirupadravan663
    @nirupadravannirupadravan663 7 місяців тому

    യൂ ടുബിൽ ഇതുപോലുള്ള transfer chair videos ഒരുപാട് വർഷങ്ങളായി ആയിരകണക്കിന് കാണാം.

  • @leyabiju8886
    @leyabiju8886 7 місяців тому

    Rate please

  • @shantybiju1697
    @shantybiju1697 7 місяців тому +4

    ഇത് പേഷ്യൻ്റിനെ കക്കൂസിൽ ഇരുത്തി വയറ്റിൽ നിന്നും പോകുമ്പോൾകഴുകാൻ പ്രയാസമായിരിക്കും

    • @anukjohnjohn662
      @anukjohnjohn662 7 місяців тому

      Eazy

    • @joshithomas3040
      @joshithomas3040 7 місяців тому

      പ്രഷർ പമ്പ് " ഉപയോഗിച്ച്,
      രോഗിയുടെ ആവശ്യം
      കഴിഞ്ഞ്
      വീൽ ചെയറിൻ്റെ മുൻഭാഗവും പിൻ ഭാഗവും അടിച്ചു കഴുകേണ്ടി വരും.

  • @abdulsalamabdul7021
    @abdulsalamabdul7021 7 місяців тому

    വില പറഞ്ഞില്ല എത്രയാണ് വില. NoRMALsize

  • @manojaharidas2982
    @manojaharidas2982 7 місяців тому

    നമ്പർ ഒന്നു നോട്ട് ചെയ്യാൻ പാകത്തിന് ഇട്ടാൽ ഉപകാരമായിരുന്നു

  • @rosilygeorge4062
    @rosilygeorge4062 3 місяці тому

    Rate para chetta

  • @SajithaSajitha-l2b
    @SajithaSajitha-l2b 7 місяців тому +5

    ❤️❤️സൂപ്പർ 🙏🏻🙏🏻

  • @LeelaLeela-fm3bh
    @LeelaLeela-fm3bh 7 місяців тому +2

    ഇതിന്റെ വിലപറയൂ പ്ലീസ് 🙏🏻

  • @MuhammadMishab.k-or4wz
    @MuhammadMishab.k-or4wz 6 місяців тому

    വില.കേട്ടപ്പോൾ.മനസ്സ്.കിടപ്പ്.രോഗിയായി.36000

  • @rona8794
    @rona8794 6 місяців тому

    ഈ chair കിട്ടാനുള്ള contacts undo

  • @sab8282
    @sab8282 7 місяців тому

    Pnly for moving from bed and bathroom it is good but for washing after passing motion it is not practical , someway it is good, thanks and congratulations , good effort

  • @Dr_comment007
    @Dr_comment007 7 місяців тому

    വളരെ ഉപയോഗപ്രദം എല്ലാ ആവശ്യക്കാരിലേക്കും ഈ വീഡിയോ എത്തട്ടെ ❤️

  • @johnsebastian526
    @johnsebastian526 7 місяців тому

    ഉടമ നിറുത്തിയതിനു ശേഷം പറ
    യുക, അരോചകം.

  • @windyday8852
    @windyday8852 7 місяців тому

    Ithu China make sulabhamayi irakkumati cheyaam. Puthiya kandupiduthamonnumalla. China yude designs aanu..

  • @sansanni-n7w
    @sansanni-n7w 7 місяців тому

    വില ചോദിക്കുന്നുണ്ട് പക്ഷെ വില പറയുന്നില്ല അപ്പോൾ വേറെ എന്തെങ്കിലും പറയുന്നത്

  • @sudevn132
    @sudevn132 7 місяців тому

    ഒരായിരം ആശംസകൾ വില അറിയാൻ താത്പര്യമുണ്ട്

  • @shobanas4583
    @shobanas4583 7 місяців тому

    ഒരു നല്ലൊരു വീൽചെയർ25000RP

  • @sansanni-n7w
    @sansanni-n7w 7 місяців тому

    നമ്പർ മാത്രമല്ലല്ലോ ജോലി വില ചോദിക്കുമ്പോൾ അത് പറയാത്തത് എന്താ ഇതിലും തട്ടിപ്പില്ലേ

  • @sj9918
    @sj9918 7 місяців тому +1

    ഗംഭീരൻ ഡിസൈൻ...

  • @satheeshmb30
    @satheeshmb30 7 місяців тому

    ഇതിന്റെ റേറ്റ് എത്ര റിപ്ലൈ വേണം അത്യാവശ്യം ആണ്

  • @JaseeraP-y5c
    @JaseeraP-y5c 7 місяців тому +2

    Mammutti vilichirunnooooooo?

  • @EliaUD-gs9oy
    @EliaUD-gs9oy 7 місяців тому

    അടിപൊളി ചേട്ടാ. എല്ലാ സഹോദരങ്ങൾക്കും ഉപകാര പെടട്ടെ.

  • @AnnieAbraham-h2b
    @AnnieAbraham-h2b 7 місяців тому +2

    Nice vlog tks for sharing

  • @prabakarans4725
    @prabakarans4725 6 місяців тому

    Kasera Evide kittum Ennu parayumo

  • @Theadventurez-dr7qs
    @Theadventurez-dr7qs 7 місяців тому

    It is not self operated. Please try that also

  • @varughesethomas3765
    @varughesethomas3765 4 місяці тому

    You contact number is not working

  • @joythomas4426
    @joythomas4426 4 місяці тому

    aluminium weld cheyyunnathenganaa

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 7 місяців тому

    Hiding price smells cheating chance !?!

  • @lisaremesh6190
    @lisaremesh6190 7 місяців тому +3

    Super. Rate please.

  • @truthbehind5819
    @truthbehind5819 7 місяців тому +6

    ബാത്ത് റൂം, ബെഡ് റൂം എന്നിവയിൽ കട്ടിള പടി, ഉയര വ്യത്യാസം വന്നാൽ തള്ളി കൊണ്ട് പോകുന്നത് ബുദ്ധി മുട്ടായിരിക്കും. അതിനു ഓരോ വീലിലും മൂന്ന് ചക്രങ്ങൾ ഉപയോഗിച്ചുള്ള വിദ്യ ഉപയോഗിക്കാം.

  • @muhammadanwar-tm9vf
    @muhammadanwar-tm9vf 7 місяців тому +3

    Rate please

  • @anoopprasannan
    @anoopprasannan 7 місяців тому

    Ith vere ond athil seat nte back side lock ond