interlock brick house construction Episode 16...intro sreejith and team

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 342

  • @polpullymohanan5388
    @polpullymohanan5388 3 роки тому +12

    Super video നിങ്ങൾ പറഞ്ഞതു പോലെ വേറെ കണ്ടിട്ടില്ല brick വക്കുന്ന രംഗങ്ങൾ രസകരമായിട്ടുണ്ടു ഇതുപോലെ, ജന്നൽ വാതിൽ ഇതിൽ fit ചെയ്യുന്ന video പ്രതീക്ഷിക്കുന്നു. thanks🙏

  • @anuananthan4419
    @anuananthan4419 3 роки тому +21

    ഈ വർക്ക് ഞാൻ എടുത്തിട്ടുണ്ട്.... ഇത് ആദ്യം വെക്കുന്ന വരി മാത്രമേ സ്പിരിറ്റ് ലെവൽ നോക്കണ്ടതുള്ളു... പിന്നെ ആർക്കും വെക്കാം...ഇത്ര റിസ്ക് ഉള്ള വർക്ക് ഒന്നുമല്ല... ഞനും 10 വര്ഷം മായി ഈ വർക്ക് എടുക്കുന്ന ആളാണ്

    • @rabirahi8360
      @rabirahi8360 3 роки тому +1

      Plumbing വയറിങ് any problems

    • @jeevstalkies3281
      @jeevstalkies3281  3 роки тому +1

      Yes..oru കോൺഫിഡൻസ് വേണം.. എല്ലാ mason മാർക്കും ചെയ്യാം.. പക്ഷെ എന്തുകൊണ്ടോ എല്ല്ലാരും ചെയ്യുന്നില്ല.. അത്രയേ ഉള്ളു Anu... Risk ഇല്ല.. വൃത്തിയായി ചെയ്യണം.. അത്രയേ ഉള്ളു.. ചുമ്മാ അങ്ങ് ചെയ്തു പോകരുത്...

    • @publictamilnadu9720
      @publictamilnadu9720 3 роки тому

      Hai

    • @jeevstalkies3281
      @jeevstalkies3281  3 роки тому

      @@publictamilnadu9720 hi

    • @siyadda6169
      @siyadda6169 3 роки тому +1

      Location evidaanu?

  • @adv.prakashvydiar5521
    @adv.prakashvydiar5521 3 роки тому +2

    2018ഇൽ ഞാൻ ഇത് കൊണ്ട് ഒരു.. നിർമാണം നടത്തി... ജനൽ, വാതിൽ... ന്റെ ഒക്കെ കര സിമെന്റ് തേച്ചു.. ലിന്റിൽ അടക്കം.. മേലേക്ക്.. കോൺക്രീറ്റ് വരെ യും തേച്ചു.. ബാക്കി ചുവർ എല്ലാം.. നേരെ emulsion അടിച്ചു... ഫിനിഷ് ആയപ്പോൾ നല്ല ഭംഗി തന്നെ... പക്ഷെ ഒരു പ്രശ്നം ഉണ്ട്...1,2വർഷം കഴിഞ്ഞു.. ചില bricks... പൊടിയാൻ തുടങ്ങി.. റവ പോലെ തരി... വന്നു.. പൊള്ളച്ചു.... വിരൽ കൊണ്ടു.. ചെറുതായി വരച്ചാൽ തന്നെ മണ്ണ് ധാരാളം പൊടിഞ്ഞു ഇളകി... വീഴും.. ചില ഭാഗത്ത്‌... തനിയെ... മണ്ണ്.. പൊടിഞ്ഞു... വീണു.. തുടങ്ങി.. സിമെന്റ് തേച്ച സ്റ്റലം ok....... പ്രശ്നം ഇല്ല... എന്നാൽ ബ്രിക്സ് ഇൽ നേരിട്ട് emulsion അടിച്ചത് ഇളകി പോരുന്നു... പെട്ടു പോയി എന്ന് പറയാം.

    • @jeevstalkies3281
      @jeevstalkies3281  3 роки тому

      angane generalise cheyyan pattilla.. The bricks you choose.. Clear solution to apply.. athellam dependant aanu...brick evidunna eduthe??.. Nalla brickkum undu allathathum undu.. emulsion direct adikkathirikkunnathanu nallathu.. if we are using this brick why to plaster and apply emulsion.. it would take away all the benefits of using this brick.. even cement bricks mazha kondal podiyunnundallo.. thekkathirunnal...Nammal veedinu paint cheyyunnathu pole thanne 2 years koodumbo clear adichu kodukkanam..Ehtrayoo veedu 10 varsham kazhinjittum oru kuzhappm illathe nikkunnu..

    • @JP-iq3ns
      @JP-iq3ns 3 роки тому

      ഇതേ അവസ്ഥ കട്ടപൊടിയും എന്റെ വീട് ഫുൾ തെക്കേണ്ടതായി വന്നു

    • @jeevstalkies3281
      @jeevstalkies3281  3 роки тому +1

      @@JP-iq3ns കട്ട എവിടെ നിന്നാണ് എടുത്തത് സർ.. Highly dependant on that for sure

    • @JP-iq3ns
      @JP-iq3ns 3 роки тому

      @@jeevstalkies3281 st george interlock kumbazha pathanamthitta

    • @jeevstalkies3281
      @jeevstalkies3281  3 роки тому

      @@JP-iq3nsThank you for the details..എനിക്കു അവരുടെ quality അറിയില്ല.. Brick quality and process of making are factors to be considered...

  • @sreejajayan1826
    @sreejajayan1826 3 роки тому +3

    Thankyou ,valare helpful aayirunnu👍

  • @binoyphotopalaceweddingstu1378
    @binoyphotopalaceweddingstu1378 7 місяців тому

    good work

  • @sadhamhussain9948
    @sadhamhussain9948 3 роки тому +11

    വീടിൻ്റെ പണി കഴിഞ്ഞ് Full finish
    വീഡിയോ ഇടണം

  • @ponnumol3806
    @ponnumol3806 2 роки тому +1

    മുകളിലത്തെ നില ചെയ്യാൻ പറ്റുമോ അപ്പൊ ചിലവ് കുറയില്ലേ കൊല്ലത്തു ചെയ്യുമോ

  • @n.unnikrishnannair8885
    @n.unnikrishnannair8885 2 роки тому

    മറ്റൊരു വീഡിയോയിൽ താങ്കൾ നിശ്ചിത ഉയരത്തിൽ നിന്നും താഴേക്കിട്ട് Test ചെയ്യുന്നതു കണ്ടിരുന്നു. തെറ്റായ രീതിയിൽ ആണ് കട്ട താഴേക്ക് വീണത്. ഉറച്ച പ്രതലത്തിൽ Flatആയി തന്നെ വീഴുന്ന രീതിയിലാണ് Test ചെയ്യേണ്ടത് .Reputed Labൽ കൊടുത്തു comp:Strength കൂടി Test ചെയ്യൂ. (നനച്ചും, നനക്കാതെയും). ഗുണനിലവാരം അങ്ങനെയാണു് confirm ചെയ്യേണ്ടത്.

  • @Avemaria49
    @Avemaria49 7 місяців тому

    സർ ക്ലിയർ അടിച്ചതിനു ശേഷം സിമന്റ്‌ തേക്കാൻ പറ്റുമോ?

  • @abdullahthrissur3164
    @abdullahthrissur3164 Рік тому

    പ്രായം കൂടിയവരെ അഭിസംബോധന ചെയ്യുമ്പോൾ ചേട്ടാ ,ചേച്ചി എന്ന് വിളിക്കുന്നത് കേരളത്തിന്റെ സംസ്കാരമാണ്

  • @RamRahimRoberttamil
    @RamRahimRoberttamil 3 роки тому +1

    Adipuli

  • @rajeshpochappan1264
    @rajeshpochappan1264 3 роки тому +1

    സൂപ്പർ 👍

  • @manojcbs4073
    @manojcbs4073 2 роки тому +1

    ചുമർ plain ആക്കാൻ പറ്റില്ലേ? ബ്ലോക്കിന്റെ joints grow പോലെ ആയതിനാൽ ചുമർ full plain ൽ കിട്ടില്ലേ? അതിനു എന്ത് ചെയ്യും...

    • @vijithvipanchika3745
      @vijithvipanchika3745 2 роки тому

      ഗ്രൂവിൽപുട്ടി ചെയ്താൽ മതി

  • @shereefmuhammed7878
    @shereefmuhammed7878 2 роки тому +1

    എറണാകുളം ആലുവ യിൽ വന്നു ചെയ്തു തരാൻ പറ്റുമോ

  • @naturalnature2578
    @naturalnature2578 Рік тому

    thanks bro

  • @anoopp1576
    @anoopp1576 7 місяців тому

    800sqft house പണിയാൻ എത്ര കട്ട വേണം മെത്തo ചിലവ് എത്രയാണ്

  • @joshykattukaren993
    @joshykattukaren993 3 роки тому +1

    Super house 🎉🎉🎉

  • @salimnalloor8324
    @salimnalloor8324 2 роки тому

    തിരുവനന്തപുരത്തു കിട്ടുമോ ഒരു കല്ലിനു എന്ത് വിലയുണ്ട് എഴുന്നൂറ്റിയെന്പത് സ്‌ക്വയർ ഫീറ്റിനു. എന്ത് ചെലവ് വരും ലോ നഡ്ജറ്റിനു പറ്റുമോ

  • @jahirhussain5182
    @jahirhussain5182 2 роки тому

    Super super 👌

  • @sajeeshvaishnavam2914
    @sajeeshvaishnavam2914 Рік тому

    Brick te size ethraya

  • @arunchelakkad910
    @arunchelakkad910 3 роки тому

    കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ചെയ്തു kodukkunnundo

  • @monograminterior1101
    @monograminterior1101 3 роки тому

    Very good job 👌

  • @alwyngeorge2362
    @alwyngeorge2362 3 роки тому

    തൃശ്ശൂരില്‍ എവിടെ യാണ് ? work finish ചെയ്യതാല്‍ വീട് കാണാന്‍ പറ്റുമോ ? my hose at Kodakara ....

  • @amalpkulanagara1899
    @amalpkulanagara1899 2 роки тому

    ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്.
    കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . കോൺക്രീറ്റിൽ ആയതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണനിലവാരമുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ സാധിക്കുന്നു . ഏതൊരു നിർമ്മാണത്തെയും പോലെ പ്ലംബിങ്, വയറിങ് കൺസീൽഡ് ആയി തന്നെ ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . ചുരുങ്ങിയത് 30 മുതൽ 35 ശതമാനം വരെ ചുമരുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു സൈറ്റിൽ വെള്ളം, സിമൻറ് , മണൽ , എന്നിവയുടെ ഉപയോഗം 90% ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു. നിർമ്മാണത്തിന് വേഗം ഇരട്ടിയോളം ആകുന്നു. അതുവഴി കൂലി ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ തൊഴിലളികളുടെ സേവനം ലഭ്യമാണ്.
    വിവരങ്ങൾ അറിയാൻ ബന്ധപെടുക: 9400417316 - വാട്ട്സ്ആപ്
    Ernakulam

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 роки тому

    Very good video

  • @vkk2019
    @vkk2019 3 роки тому +1

    ഇന്റര്ലോക് കട്ടയുടെ ഒരു ഉറപ്പും വാറന്റിയും എത്രത്തോളം ഉണ്ട് ...സിമന്റ് തേക്കണോ , വേണ്ടയോ
    അനുഭവസ്ഥർ ഒന്ന് വിവരിക്കാമോ ...പ്ലീസ്

    • @kareemmangalya5718
      @kareemmangalya5718 2 роки тому

      നല്ലതാണ് ചിലവ് കുറയും

  • @mohammedmammu2267
    @mohammedmammu2267 2 роки тому

    ഒരു സംശയം കല്ലിന്റെ ഇടയിൽ ചിതലോ എട്ടുകാലി പോലെയുള്ള ഇഴ ജന്തുക്കളോ താമസമാക്കാൻ ഇടയില്ലേ????

  • @madamsalam-ld8ql
    @madamsalam-ld8ql 3 роки тому

    ഈ കട്ടയുടെ വില?
    ഫറോക്ക് സൈറ്റിൽ എത്തിച്ചു തരുമ്പോൾ കടയുടെ വില?
    പണിക്കാരുടെ കൂലി വിവരങ്ങൾ?
    വയറിങ്ങ് , പ്ലബിങ്ങ് എന്നിവ ക്കട്ടിങ്ങിനിടയിൽ കട്ടപൊട്ടി പോകുമോ?
    ഒന്നാം നിലയിലും രണ്ടാം നിലയിലും പണി ചെയ്യുമ്പോൾ കൂലി വിത്യാസം?
    കടലോരത്ത് / പുഴയോരത്ത് ഉപ്പ് രസമുള്ള കാറ്റ് തട്ടുമ്പോൾ കട്ടപൊടിഞ്ഞു പോരുമോ?
    വിവരങ്ങൾ അറിയിക്കുമല്ലോ

  • @milakkiyan
    @milakkiyan 2 роки тому +1

    Where is available best interlock bricks in Kerala. Address please brother.

  • @JAG_UAR
    @JAG_UAR 3 роки тому +1

    bro evide upyogicha interlock brick nte dimention etrya?

  • @shivakumarhv5153
    @shivakumarhv5153 3 роки тому +2

    So nice. Madabrick. Supply in Mysore. (karnatak)

  • @rabirahi8360
    @rabirahi8360 3 роки тому +1

    ഞാൻ ഇത് ചെയ്താലോ എന്നൊരു plane ഉണ്ട് second floor aanu labour charge details ഒന്ന് പറയാമോ

    • @jeevstalkies3281
      @jeevstalkies3281  3 роки тому

      Whatsapp me on 9633640034 with your name and place

  • @harshadkoori1124
    @harshadkoori1124 2 роки тому

    Ninghalude Veed evide

  • @dreammovie7152
    @dreammovie7152 3 роки тому

    Orikkalum ethupayogichu veedu nirmikaruthe Njan panitu kudungiyatha . same brick orupadu kuravukal undu last full plaster cheyendi vannu engane kanumbol thonum nallathanennu ethupayogicha kure aalukalodu abhiprayam chodicha shesham cheyuka

    • @jeevstalkies3281
      @jeevstalkies3281  3 роки тому

      No.. Angane parayan pattilla.. Nammal upayogikkunna kattayude quality, athu engane paste ചെയ്യുന്നു..എങ്ങനെ ക്ലിയർ coating ചെയ്യുന്നു, engane maintain cheyyunnu ellam dependant aaanu.... Generalise cheyyan paadilla...

  • @ramannashirawar4636
    @ramannashirawar4636 3 роки тому +1

    Super👌👏

  • @EVERGREENSONGS-dq1kn
    @EVERGREENSONGS-dq1kn 3 роки тому +2

    ഒരിക്കലും ഈകട്ടകൊണ്ട് വീട് ചെയ്യരുത് ചിലവ്. ഒരുപാട് കൂടുതൽ ആണ്

    • @jeevstalkies3281
      @jeevstalkies3281  3 роки тому

      Athu wrong assumption aanu.. Generalise cheyyan pattilla.. Namukku eethu kattakondum ചിലവ് കുറച്ചും കൂട്ടിയും ചെയ്യാം.. നമ്മൾ എങ്ങനെ അത് ചെയ്യുന്നു എന്നനുസരിച്ചാണ് എല്ലാം.. അനാവശ്യമായ ചിലവുകൾ എല്ലാം കുറക്കാൻ സാധിക്കണം....

    • @EVERGREENSONGS-dq1kn
      @EVERGREENSONGS-dq1kn 3 роки тому

      ഒരു താബൂക്. വില. 30 സൈസ്. 8×13 ഒരുലൊക്ക്കട്ട. 6×10 വില. 32
      രണ്ട് ലോക്ക്. കട്ട വെചാൽ. ഒരു. താബൂകിന്റേ. ഉയരം കിട്ടുകയുളളു.

    • @jeevstalkies3281
      @jeevstalkies3281  3 роки тому

      @@EVERGREENSONGS-dq1kn ലോക്ക് കട്ട 8*11 ആണ്.. പിന്നെ വില 25.. പിന്നെ ചൂട് കുറക്കുക എന്ന കാര്യവും ഉണ്ട്...

  • @nithinprabhakar1410
    @nithinprabhakar1410 3 роки тому +3

    ആഹാ പൊളിച്ചുലോ 😍👍

    • @ashrafpp9652
      @ashrafpp9652 2 роки тому

      ഈ പണിക്കാരൻ്റെ നമ്പർ എൻ്റെ നമ്പറിൽ അറിയിക്കാമോ

  • @sakthishankar148
    @sakthishankar148 2 роки тому +1

    where is it?

  • @vek6106
    @vek6106 2 роки тому +1

    Durability , fire proof and waterproof of brick?

  • @Inner.face_and_outerlook
    @Inner.face_and_outerlook 3 роки тому +1

    Will you do the project in karnataka
    I want this blocks and workers

  • @abhilashkuttikattil9691
    @abhilashkuttikattil9691 Рік тому

    Evidennu ഈ കല്ല് കിട്ടും

  • @khalidkakkadathff4669
    @khalidkakkadathff4669 3 роки тому +1

    Good job 👌🥰

  • @Bharatamba
    @Bharatamba 3 роки тому +3

    ഈ കട്ട വെറുതെ ഇങ്ങനെ അടുക്കെ വെച്ച് പോകരുത് കുറച്ചു നനച്ച ശേഷം അടിയിലെ നിര യിൽ കട്ട വെച്ച് രണ്ടു തവണയെങ്കിലും ഉരച്ചു കെട്ടി പോകുകയാണെങ്കിൽ ഇതിനിടയിൽ ഉറുമ്പ് കൂടു വെക്കില്ല നല്ല സീറ്റിങ് ആയി ഇരിക്കുകയും ചെയ്യും എന്റെ വീട് പണിതത് ഈ കട്ട കൊണ്ടാണ് സൂപ്പർ സ്ട്രോങ്ങ് ആണ്
    ഈ കട്ട

    • @faisalkayalmadathilfaisalkayal
      @faisalkayalmadathilfaisalkayal 3 роки тому

      ഇതിൻ്റെ പ്ലംബിങ്ങ് എങ്ങനെയാണ് ബാത്ത് റൂം ഉണ്ടാക്കുമ്പോൾ ലീക്ക് ഉണ്ടോ നല്ല തണുപ്പ് ഉണ്ടാകുമോ

    • @jeevstalkies3281
      @jeevstalkies3281  3 роки тому

      Hi Raheesh, എനിക്ക് വീടിന്റെ ഫോട്ടോസ് ഒന്ന് അയച്ചു തരാമോ? ഉരച്ചുകെട്ടി എന്ന് പറഞ്ഞാൽ സെരിക്കും മനസിലായില്ല. whats app on 9633640034

    • @Kutti12390
      @Kutti12390 3 роки тому

      Ratheesh contact nmbr tharumo

    • @jeevstalkies3281
      @jeevstalkies3281  3 роки тому

      @@Kutti12390 please whats app on 9633640034 with name and place please

    • @Bharatamba
      @Bharatamba 3 роки тому

      @@Kutti12390.9447463896

  • @rrcreation5642
    @rrcreation5642 2 роки тому

    വയറിംഗ് ചെയ്യുമ്പോൾ അത് vrtthikedaaville

  • @reghurajanrajan2101
    @reghurajanrajan2101 2 роки тому

    900 sqr feet ethra brick vennam. Pannikuli ethra varum.

    • @jeevstalkies3281
      @jeevstalkies3281  2 роки тому

      4000 katta varum.. oru kattakku 10 rs laying charge.

  • @vivekanandaenglishacademyv6228
    @vivekanandaenglishacademyv6228 2 роки тому

    ജീവൻ പുതിയ ചാനലാണോ?wish you all the bestiiiiii did you recognize me?Iam Sivadas

  • @naveedk5477
    @naveedk5477 3 роки тому +2

    👍

  • @rajuthomas1505
    @rajuthomas1505 2 роки тому

    ഇത് ചുട്ട കല്ലാണോ അതോ പച്ച കല്ലാണോ?

  • @mohamedsalim8237
    @mohamedsalim8237 3 роки тому

    കോഴിക്കോട് എവിടെ കിട്ടും?...

  • @prasanthvasavapuram1224
    @prasanthvasavapuram1224 2 роки тому

    ഈ കട്ട എവിടെ കിട്ടും ഞാൻ വൈക്കത്താണ്

  • @sakeerallakkat1842
    @sakeerallakkat1842 3 роки тому

    ഈ വർക്കിങ് സൈറ്റ് എ വിടെയാ?

  • @rageshappu7823
    @rageshappu7823 3 роки тому

    വീട്ടിന്റെ ഫുൾ വർക്ക് കഴിഞ്ഞു വീഡിയോ ചെയ്യുമോ ബ്രോ 😉

  • @gv758
    @gv758 3 роки тому

    Please clear ,can we construct 1 st floor also by using this Tiles

  • @Msk13497
    @Msk13497 3 роки тому +1

    Super brother 👌 i need bricks one brick rate with transport tamilnadu Tirupur

  • @abubakarbahamish5261
    @abubakarbahamish5261 Рік тому

    What's the English name of the machine cutting bricks

  • @faisalkt4530
    @faisalkt4530 3 роки тому

    ഹായ് ഹായ്😄😄

  • @sathystravel7190
    @sathystravel7190 3 роки тому +2

    കട്ടയ്ക്ക് എന്താ റേറ്റ് പാലക്കാട്‌ കിട്ടുമോ

    • @vyshakho
      @vyshakho 3 роки тому +1

      25 Rs per one piece.. Ella kaattilum kittum..

    • @krishnadaspolpully7109
      @krishnadaspolpully7109 3 роки тому

      പാലക്കാട്‌ ഉണ്ട് പല്ലാവൂർ, മുണ്ടൂർ എന്നിവിടങ്ങളിലാണ്

  • @mujeebvellila4660
    @mujeebvellila4660 3 роки тому

    Avidaya sthalam

  • @sathishnayak7888
    @sathishnayak7888 3 роки тому +2

    Very nice
    How much imis it cost to build 2bhk house. How much for bricks
    How to contact you.

    • @jeevstalkies3281
      @jeevstalkies3281  3 роки тому

      whatsapp on 9633640034 with your name and place and voice message please.. i shall respond

    • @jayshree1992
      @jayshree1992 2 роки тому

      @@jeevstalkies3281 ആലപ്പുഴയിൽ ചെയ്യുമോ

    • @MLike786
      @MLike786 Рік тому

      @@jeevstalkies3281
      rate?

    • @shinuvarghese575
      @shinuvarghese575 Рік тому

      @@jeevstalkies3281
      6:29

  • @arunanand4692
    @arunanand4692 2 роки тому

    550 sqfeet up stairs etra cost varum

  • @comedyraja134
    @comedyraja134 3 роки тому +1

    ഇതു കൊള്ളില്ല മഴ നനങൽ പോക്കാ ....ഇത് ഞാൻ പനൊതിട്ടിൻ

    • @jeevstalkies3281
      @jeevstalkies3281  3 роки тому

      angane generalise cheyyan pattilla.. it depends on the quality of stone you use and how you construct for sure..

    • @comedyraja134
      @comedyraja134 3 роки тому

      @@jeevstalkies3281 ഇത്‌ വെറും മൺ കട്ട തന്നെയാ...ചുടാതതതു.. അൽപ്പം മുകിൽനിന്നും വീണാൽ തവിടുപൊടി....നനഞാലും പോക്കാ...ഇത്‌ ഇരിക്കുന്നിടത്തു ഒരുപാട്.. നഷ്ടം വരുത്തുകയും ചെയ്യുന്നു....

    • @jeevstalkies3281
      @jeevstalkies3281  3 роки тому

      @@comedyraja134 no way.. Ningal quality kuranja mud bricks aanu parayunnathu... Generalise cheyyunnathu seriyallalo..ellathinum doshavum gunavum. Undallo.. Pettanu podiyunna cement katta ethra ennam. Undu...

  • @maskman1443
    @maskman1443 3 роки тому +1

    Will u construct a house in tamilnadu?

  • @lijucherian1179
    @lijucherian1179 3 роки тому +1

    ഇൻറർലോക്ക് കട്ട് ചെയ്യുന്നസമയത്ത് ബാത്റൂം സൈഡിലുംwater leak പ്രശ്നങ്ങൾ വല്ലതും ഉണ്ടാകുമോ?

  • @vinukeralamc
    @vinukeralamc 3 роки тому +2

    Bro ഇവർ പാലക്കാട്‌ വരുമോ പണി ചെയ്യാൻ ഒന്ന് അറിയിക്കാമോ പ്ലീസ്

  • @prasanthvasavapuram1224
    @prasanthvasavapuram1224 2 роки тому

    കോങ്ങാക്ട് ചെയ്യാൻ നമ്പർ ഉണ്ടോ?

  • @hakkims7
    @hakkims7 3 роки тому +8

    പണി എടുത് മുടിഞ്ഞപാവങ്ങളോട് ... ഒന്നു ഹായ് പറഞ്ഞേ... ...

  • @rajanthomas5810
    @rajanthomas5810 2 роки тому

    കല്ല് പെറുക്കി വെക്കുന്നതു കാണുന്നതു് ഇഞ്ച് പശ വെക്കുന്ന ണ്ടോ

  • @abhilashd7521
    @abhilashd7521 3 роки тому

    How to avoid water leaking in rainy season

  • @sreejith7812
    @sreejith7812 3 роки тому

    കൊല്ലം ,കരുനാഗപ്പള്ളി ഭാഗത്തു ഇങ്ങനെ വീട് ചെയ്യുന്നുണ്ടോ....

  • @arunjithjithu7082
    @arunjithjithu7082 3 роки тому

    Ethe ethra inch kallanne

  • @littylintolinto3811
    @littylintolinto3811 3 роки тому +2

    750sq feet വീട് പണിയൻ എത്ര രൂപ വരും പറ പ്ലീസ്

  • @suryasunil168
    @suryasunil168 2 роки тому

    Nj oru കാര്യം ചോദിച്ചാൽ റിപ്ലൈ തരാമോ
    ഇ കട്ട ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഒന്ന് പറഞ്ഞു തരാമോ ഇത്‌ പണിയുമ്പോൾ ശ്രദ്ധിക്കേണ്ടേ കാര്യങ്ങൾ എന്തൊക്കെ ആണ്. എനിക്ക് വീട്ടിൽ ഇങ്ങനെ ചെയ്യാൻ ആഗ്രഹം ഉണ്ട്❤ ഇതിനു സിമന്റ് യൂസ് ചെയ്യിലെ 🤔

  • @josephnicholas2686
    @josephnicholas2686 3 роки тому

    🙏

  • @avittam
    @avittam 3 роки тому

    കണ്ണൂർ ജില്ലയിൽ പണിയുമോ

  • @binumc
    @binumc 3 роки тому +2

    ആലുവയിൽ sreijith പണിയുമൊ ? എത്രയാണ് contract rate ?

  • @sreekumar4145
    @sreekumar4145 3 роки тому

    Kottayam changanacherry IL cheyyumo

    • @jeevstalkies3281
      @jeevstalkies3281  3 роки тому

      cheyyam...whatsapp on 9633640034 with name ,place and requirement

  • @husaibajawahar3969
    @husaibajawahar3969 3 роки тому

    450 sqft cheyunnathinu ethara expense varum kollam Oyoor anu place. Plz replay me

  • @Mediavibes313
    @Mediavibes313 3 роки тому

    മഴ കൊണ്ടാൽ പ്രശ്നം ആകുമോ

  • @foordpicturechennalmeena8929
    @foordpicturechennalmeena8929 3 роки тому

    Ethu salam

  • @DreamCatcher-eq3mw
    @DreamCatcher-eq3mw 3 роки тому

    Hi bro...ബ്രിക്‌ price?

  • @bashajibashaji4918
    @bashajibashaji4918 2 роки тому

    This is 4 Inch Wall brick size tell me brother

  • @lijucherian1179
    @lijucherian1179 3 роки тому

    എറണാകുളം സൈഡിലെഇൻറർലോക്ക് ചെയ്ത വീടുകൾവല്ലതും ഉണ്ടോ

  • @shareef5989
    @shareef5989 3 роки тому

    ഇതിൽ വയറിന് ചെയ്യുമ്പോൾ ബുദ്ധിമുട്ട് വരാൻ സാധ്യതയുണ്ടോ

  • @santhosh.vijayan
    @santhosh.vijayan Рік тому

    ഈ വീട്ടിൽ എത്ര കാലം താമസിക്കാം താൽക്കാലികം ആണോ 😂 ഒരു വീട് എന്ന് പറയുന്നത് 100 വർഷം ആണ് ഇത് എന്തോ എനിക്ക് തൃപ്ുതി ആയില്ല എന്റ് അഭിപ്രായം ആണ് 🙏

    • @jeevstalkies3281
      @jeevstalkies3281  Рік тому

      താൽക്കാലികം എന്ന് തോന്നാൻ genuine reasons എന്തേലും.... ഒരു വീട് എന്ന് പറയുന്നത് അതിൽ താമസിക്കുന്ന ആൾക്കാരുടെ തൃപ്തിയും സന്തോഷവും കൂടെ കണക്കാക്കണം... വെറുതെ ഒരു 100 വർഷം കിട്ടിയിട്ട് enthina🙂

  • @petlover8750
    @petlover8750 3 роки тому

    Interlock kond undakkumbol cement onnum use cheyathond idinj veezhuo

    • @jeevstalkies3281
      @jeevstalkies3281  3 роки тому

      അങ്ങനെ ഒരിക്കലും കരുതരുത്. എന്റെ വീഡിയോസ് അത്യാവശ്യം കാര്യങ്ങൾ ഞാൻ വിവരിച്ചിട്ടുണ്ട് .ഒന്ന് കാണണേ. പിന്നെ ഇന്റർലോക്ക് എന്ന് പറയുന്നത് തന്നെ ഒരു ലോക്കിംഗ് system ആണ് ..പുതിയ വീഡിയോസ് അത്യാവശ്യം ഇത് കവർ ചയ്യാൻ ശ്രെമിക്കാം

    • @jeevstalkies3281
      @jeevstalkies3281  3 роки тому

      @@sunilvattakulathil1528 kuzhappam varilla എന്നല്ലേ പ്രതീക്ഷിക്കേണ്ടത്... Positive.. 😊.. എന്തേലും വേറെ എക്സ്പീരിയൻസ് please share..

  • @MrAnswaroop
    @MrAnswaroop 3 роки тому

    Sir, will this be strong enough... as no cement is been used...

    • @jeevstalkies3281
      @jeevstalkies3281  3 роки тому +1

      ofcourse..Interlock technique has its on benefits..it is strong enough as other bricks

    • @ganeshrh8339
      @ganeshrh8339 3 роки тому

      @@jeevstalkies3281 need to contact.... Please share Contact no...or email

    • @jeevstalkies3281
      @jeevstalkies3281  3 роки тому

      @@ganeshrh8339 please whatsapp on 9633640034..shall respond.. Put a Voice msg if possible

  • @sujayasuja7185
    @sujayasuja7185 3 роки тому

    ഒരു 750sqt വീടിന് എത്ര ലക്ഷം ചിലവ് വരും. Condact നമ്പർ തരുമോ

  • @alwyngeorge2362
    @alwyngeorge2362 3 роки тому

    Can u guess total s.ft & cost...

  • @shadulitb5015
    @shadulitb5015 3 роки тому

    ഇത് എവിടെ ലഭിക്കും

  • @noushadnp2555
    @noushadnp2555 3 роки тому

    600 sq feet first ഫ്ലോറിന്ന് എത്ര ചിലവ് വരും

    • @jeevstalkies3281
      @jeevstalkies3281  3 роки тому

      Whatsapp cheyyavo on 9633640034

    • @shadulitb5015
      @shadulitb5015 3 роки тому

      ഈ കട്ട പയ്യന്നൂർ ഭാഗത്ത് ലഭിക്കാൻ എന്താണ് വേണ്ടത്

    • @jeevstalkies3281
      @jeevstalkies3281  3 роки тому

      @@shadulitb5015 kannur alle.. Contact Vivek mayya

  • @abbasnalupurayil91903
    @abbasnalupurayil91903 3 роки тому

    ഈ കട്ട എത്ര ഇഞ്ചാണ് ?

    • @abhilashthomas4696
      @abhilashthomas4696 3 роки тому +1

      Length 11 or 12 inch, width 8 inch and height 5.5 inch.

  • @prasanthvasavapuram1224
    @prasanthvasavapuram1224 2 роки тому

    Price

  • @sreejithmoothedathupadi3405
    @sreejithmoothedathupadi3405 3 роки тому

    Chetta 818 sq feet house ethra bricks vennam.pinne e bricks endha prize pls msg

  • @viswanppawatta1812
    @viswanppawatta1812 3 роки тому

    ഈ ലോക്ക് കട്ട വില സൈസ് , ഒന്ന് പറഞ്ഞു തരുമോ ,

  • @Thomas.a.j
    @Thomas.a.j 3 роки тому

    Varkan pattuwoo uedhunda melil

  • @udeeshudeesh3815
    @udeeshudeesh3815 2 роки тому

    ആലപ്പുഴയിൽ interlock കൊണ്ടുള്ള veed പണി ചെയ്തു കൊടുക്കുവോ

  • @kk-lt8by
    @kk-lt8by 3 роки тому

    Ethu kallu ano ?

  • @sherisworld5442
    @sherisworld5442 3 роки тому

    ഇതെവിടെയാണ്

  • @hariskochampalli6895
    @hariskochampalli6895 3 роки тому +1

    എത്ര രൂപയാണ് ഈ കട്ടക്ക്

  • @mohammedkunjufarook7057
    @mohammedkunjufarook7057 3 роки тому +1

    ഇത് ഇഷ്ടിക (ചുടുകട്ട )ഉപയോഗിക്കുന്ന തോളിയാണോ ഉപയോഗിക്കുന്നത്?