പണ്ട് ഞാൻ മണ്ണ് ഒക്കെ കമ്പ് കൊണ്ട് കുഴിച്ചു നോക്കും ആരുന്നു വല്ല കുപ്പിയിലും വല്ല ഭൂതാതെയും അടച്ചുഅങ്ങണം വെച്ചിട്ടുണ്ടോ എന്ന്. പാവം ഞാൻ എന്നെ കുറ്റം പറയാൻ പറ്റില്ല പണ്ട് ഞാൻ വിചാരിച്ചത് ടീവി ഓൺ ചെയ്യുമ്പോ മോഹൻലാൽ ലും മുമ്മുട്ടിയും ഒക്കെ കേബിൾ വയറിന്റ അഗത്തു കൂടി ഓടി എന്റെ ടീവിടേയ് ബാക്കിൽ വന്നു നിന്ന് അടി ഉണ്ടാക്കുവന്ന
ആദ്യം കാണാൻ താല്പര്യം ഇല്ലായിരുന്നു. കണ്ടു കഴിഞ്ഞപ്പോൾ ഭയങ്കരമായി ഇഷ്ടമായി😍😍😍. നല്ല കഥ വേഗം തീർന്നു പോയതിൽ സങ്കടവും 😢
മരിച്ചവർക്ക് വരെ കാത്തിരിക്കാൻ പെൺകുട്ടികൾ ഉണ്ട് ജീവിച്ചിരിക്കുന്ന നമുക്ക് വേണ്ടി കാത്തിരിക്കാൻ ഒരു പെണ്ണും ഇല്ലല്ലോ ദൈവമേ
😂
ദേവനും ,മാലകയും ,പ്രണയവും എല്ലാം സൂപ്പറയിട്ടുണ്ട്
മാലാഖയെ ദേവനോ രണ്ടും തമ്മിൽ ഒരു ചർച്ചയോ ഇല്ലല്ലോ😂
Ee movie kandappol north indian reel kanda feel😅
@@DISNEYGIRL-c2p movie name
Chinese Historical Fantasydramas superb aanu❤
Avarude spiritual powerum pinne sword fightum adipoli🎉❤
ചേട്ടന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് പൊള്ളിയട്ടോ ❤❤❤❤❤
കളർഫുൾ മൂവി👌 ചില സന്ദർഭങ്ങളിലൊക്കെ പ്രണയം ത്യാഗം ചെയ്യേണ്ടിയിരിക്കുന്നു. പ്രണയത്തിനപ്പുറം എന്നൊരു വസ്തുതയുണ്ടെങ്കിൽ അത് കാത്തിരിപ്പാണ്.
മല്ലു വിന്റെ ശബ്ദത്തിൽ കഥകൾ കേൾക്കാൻ തന്നെ ഒരു പ്രത്യേക സുഖമാണ് ഒന്നും പറയാനില്ല അടിപൊളി 🥰🫂❤️
Athe😁
@@anjel3963 വന്നോ 😄
Mallu......
Waiting for batman series
Vendavar❤!!
ബാറ്മാൻ മൂവി എനിക്കിഷ്ടമല്ലയിരുന്നു പക്ഷെ ചേട്ടന്റെ explanation കേട്ടിട്ട് മൂവിയോട് വല്ലാത്തൊരു intrest തോന്നുന്നുണ്ട് 😘😘
Batman kayinjitt ee chanalil ittaa poore Brooke paranja manassilavilla. Ethra pere waiting annennariyo🙏🙏🙏❤️❤️
ഇതുപോലെ ദേവന്മാർ ഉണ്ടായിരുന്നെങ്കിൽ ഓരോ ആവശ്യങ്ങൾ പറയാമായിരുന്നു😅⚡
🙄😂😂
അതെ
അതെ 😄
ആവതുള്ള കാലത്ത് ന്തെങ്കിലുംജോലിക് പോയി കാശുണ്ടാക്കി അതിന് മാത്രമുള്ള ആവിശ്യങ്ങൾ സാധിച്ചെടുക് അല്ലാതെ ദൈവം തരും എന്ന് പറഞ്ഞിരിക്കാതെ
@@underworld6990 just fun😊
Bro Batman vs joker siris edu ktta waiting plse ❤️❤️
Nalathe storykk vendi waiting..❤
machane i like this type stories 😍🥰
പ്രണയം അത് വല്ലാത്തൊരു ജിന്നാണ്. Eppo എങ്ങനെ evide വെച്ച് എന്നെന്നും predict ചെയ്യാൻ പറ്റില്ല. 💥💥💥
Atheyathe😁
ഇജ്ജ് പറഞ്ഞത് ശെരിയാ എപ്പോ എങ്ങനെ എവിടെ വെച്ച് stop ആവും എന്നും predict ചെയ്യാൻ പറ്റില്ല 😌 അനുഭവിച്ചു അറിഞ്ഞതാ 😂🤷
Athe പ്രണയം നോവ് കലർന്ന സുഖമുള്ള ഒരോർമ്മ 😁
Pinneleh ❤
അത് പറഞ്ഞതിനോട് ഞാൻ 100% യോചിക്കുന്നു
എനിക്ക് പ്രണയം തോന്നിയത് കക്കൂസിൽ വെച്ച 😌
Waiting for batman next part..
Always a mallu's and his voice fan.
Mallu........
Ninkal entha batman series thudarathath
Marannu poyathano? we are waiting
Vendavar ❤😊
സ്റ്റോർ കണ്ടുകൊണ്ടു ഇരുന്നപ്പോൾ നല്ല രസം മുണ്ട്
ഇതിൽ എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് വൈറ്റ് angel നെയാ ❤️❤️❤️
Chettan poliya
Cheetande voice ishtappettavar aarokkeya❤❤
ഇങ്ങനെ ഉള്ള ambalavum ദേവന്മാരും ഒക്കെ റിയൽ ആയി ഉണ്ടായിരുന്നെങ്കിൽ 😂അവർ നമ്മുടെ ആഗ്രഹം നടത്തി തന്ന് 🤭മുടിഞ്ഞു പോയേനെ 😂😁🥴
Pinnallah adhine neeram indaavu
Adipoli saanam iniyum venam bro poliyanu 💛💛💛💛
Hello bro.bro idunna videos full super aanu ketto❤️💞💞
മല്ലുച്ചേട്ടാ എന്തുപറ്റി ചേട്ടന് ഒരു ഉഷാറില്ലാത്തപോലെ ഫീൽ ചെയ്യുന്നു.I
ഇന്ന് batman ഇട്ടിലെങ്കിൽ ബാക്കി ഞാൻ നാളെ പറയാ👍🏻😡
😂athe njanum ☹️
@@soorajvsatheesh7940 😂
Yeh enikku ishtamanu inganathe kadhakal kelkkan❤️❤️
Ingneyulla kadhakal kelkkan orupad ishttamanu❤
Ithe polethe story eniyum venam🥰
Wednesday film cheyavo plz🙏🙏🙏
കഥകളുടെ മായ ലോകത്തിലേക് നമ്മളെ കൊണ്ട് പോവാൻ അവൻ വീണ്ടും വന്നു അതെ അവനൻ തന്നെ "mallu explainer"❤️🩹☺️
Mallu🔥
Supper bro ❤
എല്ലാവരും വേഗം വായോ മല്ലു ബ്രോ വന്നു 😊😊😊
Ayin
Illegil
Athe ഇതുപോലുളള കഥ ഇനിയും ഇടുമോ
Sthri 2 cheyyo😢😢😢kure aayile yellavarum parayunne...😮🥺🥺
Entha video varatene orkayirunu🙁
സ്ഥിരം പ്രേക്ഷകർ attendance..😍❤️
✌️✌️✌️✌️✌️✌️✌️✌️✌️✌️
പുളി മൂവി സൂപ്പർ മൂവി രക്ഷയില്ല ആയിരുന്നു👌👌👌👌
ബ്രോ ഞാൻ കുറച്ചായി പറയണമെന്ന് കരുതിയതാണ് ബ്രോ ഇടുന്ന മിക്ക വീഡിയോയും കാണുന്നുണ്ട് ദയവായി സിനിമകളുടെ ലിങ്ക് ഇടുവാൻ സാതിക്കുമോ
super story
Background music 🎶♥️♥️♥️
Bro oru suggestion unde 🙏🙏oru egpyt story undoo
BACKGROUND MUSIC 😍😍🔥
Bro ithupola Ulla oru movie nala idavo
Hellowwww mallluuu❤️🔥❤️🔥❤️🔥
Batman movie video upload cheyy bro
Enikku eshtta fantasy movies kanan enganatha video edakku edana machane✨
Polii✨✨
Bro ithil video ittilengilum Batman nteth ennum idane ✨
സൂപ്പർ തേവന്മാരുടെ katha
പണ്ട് ഞാൻ മണ്ണ് ഒക്കെ കമ്പ് കൊണ്ട് കുഴിച്ചു നോക്കും ആരുന്നു വല്ല കുപ്പിയിലും വല്ല ഭൂതാതെയും അടച്ചുഅങ്ങണം വെച്ചിട്ടുണ്ടോ എന്ന്. പാവം ഞാൻ എന്നെ കുറ്റം പറയാൻ പറ്റില്ല പണ്ട് ഞാൻ വിചാരിച്ചത് ടീവി ഓൺ ചെയ്യുമ്പോ മോഹൻലാൽ ലും മുമ്മുട്ടിയും ഒക്കെ കേബിൾ വയറിന്റ അഗത്തു കൂടി ഓടി എന്റെ ടീവിടേയ് ബാക്കിൽ വന്നു നിന്ന് അടി ഉണ്ടാക്കുവന്ന
Superb machane ❤👌👏👏👏
Super story 👌
Goosstt movie video chhaiyo
Bro underworld vampire movie cheyamo 1 to 5 vere und.
Batman baaki evide...bro
Daii bat man evede bro
Still waiting 😢
Batman ഒന്ന് വേഗം ഇടുന്നുണ്ടോ I am waiting 😫😫
Batman evide bro katta waiting aan vegam upload cheyyane❤❤❤
💙💙🥰🥰🥰💙🥰
Bat man bake aveda bro🤔 2 devasim mayi
Eniku iganulla kadhakal ishtamanuuu
Bro parayumbol ellam manassilavum🤝🤝😊
Ent ammo nthoru twist aa. Spr movie next movie pettanu idane. ❤😍😍❤😍😍❤😍😍❤😍😍❤😍😍❤
Hello broi😊
❤️❤️
ഇതിന്റെ 2-ാം ഭാഗം ഉണ്ടാകുമോ ?
ഞാൻ കുരുവി ആകും. എന്നിട്ട് മരിക്കും അപ്പൊ ശിക്ഷ കുറയും 😁
Aa tudakathilumma bgm name entha pls parayooo
Hey mallu bro🫂😘😘
Poli🥰🥰
Hi bro survival movie edana ഇതെല്ലാം മടുത്തു
Sukhalle setta
Series Elle?
The Age of Adaline cheyyummo
Bro e love story allathe singlesinu venidi oru move explained cheyyamo plz😁😁
Bro background music eathanu
Movie name pls
Brown background song name
Frist njn🥳🥳
#malluexplainer---my favorite UA-cam channel 🥰
Bro PHANTOM DETECTIVE Cheyooo
Batman series part 6 enna ida
Hiii🎉
❤❤yes 👍
bro ee backround music etha paryoo
Eghaneyulla movie orupad ishttamane bro❤❤❤
Alliya ithupolathe idanam enik ishtayi
ഇത് polathe kadha iniyum venam
Plees
Movie name endaa kure thappi nokki kandilla
B g m etha onnu paranju tharuo
Batman kayinjitt ee chanalil ittaa poore Brooke paranja manassilavilla. Ethra pere waiting annennariyomo bro😂
Bro moana movie explain cheyyavo
Movie name
Background music name enthaanu bro
Bro Batman next part edamo please
Do തനിക്ക് നല്ല moovie ഒന്നും കിട്ടില്ലേ. തനിക്ക് അടിപൊളി moovie explaine ചെയ്തോടെ. Bro ത്രില്ല് അടിക്കുന്ന moovie ചെയ്യ് 🥺
മല്ലു മച്ചാനെ ബാഗ്രൗണ്ട് മ്യൂസിക് കേൾക്കുമ്പോൾ എന്താ feel🥰😍❤️🫂
Sheriya മല്ലുവിന്റെ കഥയും മ്യൂസിക് എല്ലാം poli🔥🔥🔥mallu🔥
@@anjel3963 അത് അത്രയേ ഉള്ളൂ ❤️
👌👌👌👌
Kure daysinu shesham pinneyum frst vanne am so happy 😊😊😊😊
ബ്രോ ഞാനും വന്നു ഫസ്റ്റ് കമന്റ് ഫസ്റ്റ് ലൈക്
Batman upload chey