Modern Patio Ideas | Patio ideas Kerala | Patio Roof Outdoor Garden | Small Backyard Patio Design

Поділитися
Вставка
  • Опубліковано 12 вер 2024
  • വീട്ടിൽ പേഷ്യോ സ്പേസ്സ്ന്റെ ആവശ്യകത എന്തൊക്കെ ആണ് .പേഷ്യോ സ്പേസ്സ്ന്റെ വെക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് .പേഷ്യോ സ്പേസ്സ് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നതാണ് ഇന്നത്തെ ഈ വീഡിയോയിലൂടെ പ്രതിപാദിക്കുന്നത്
    What is the need for a patio space at home? What are the benefits of keeping a patio space? What are the things to look for when building a patio space? This is what this video is all about.
    Thanks For Watching.
    =====================================
    Subscribe To Our Channel For More Videos: / @hometechmalayalam
    =====================================
    Follow Us On Social Network
    ► Facebook - / francis.george.1426
    ► Fb Page - / hometechmalayalam
    ► Twitter - / hometec04105237
    ► Instagram - / hometechchannel
    ☎For business enquiries: francishometech@gmail.com
    ☎Mobile: 9544036600
    =====================================
    Camera & Editing by : Eldhos Onachan - / eldhosonachan
    =====================================
    My Gears
    Camera : Canon 70D
    Lens : Canon EF-S 18-135mm f/3.5-5.6
    Mic : Boya Omnidirectional Lavalier Condenser Microphone
    Tripod: Manfrotto 290 Xtra tripod
    =====================================
    ©NOTE: All Content used is copyright to Home Tech ™. Use or Commercial Display or Editing of the Content without Proper Authorization is not Allowed
    ©NOTE: Certain Images, Music, Graphics which are shown in this video may be copyrighted to respected owners
    =====================================
    DISCLAIMER This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly. Do not try to upload my videos without my permission under any circumstances. If you do so it will violate the UA-cam terms of use or have to express permission from the copyright owner.
    #hometech #kgfrancis #hometechmalayalam

КОМЕНТАРІ • 124

  • @sreejasukumark9312
    @sreejasukumark9312 3 роки тому +19

    വീഡിയോ അധികം കാണിച്ചു, back groundil voice വന്നാൽ നന്നായിരുന്നു

  • @seeliyajuvana2831
    @seeliyajuvana2831 3 роки тому +7

    Patio എന്ന് ഞാൻ ആദ്യം കേൾക്കുവാന്ന്. Patio എങ്ങനെ ഉള്ളതാകണമെന്ന് സൂപ്പറായി പറഞ്ഞു തന്നു. അടിപൊളി 👌👍

  • @raimukambar9851
    @raimukambar9851 Рік тому +2

    A verandah is an attached outdoor structure with a roof that runs along one or more sides of the house. The patio, on the other hand is a paved recreation area that may be attached to the house or be freestanding. It may or may not have a roof or even walls. They are great for outdoor entertaining or simply relaxing

  • @lillyvalappil5671
    @lillyvalappil5671 3 роки тому +7

    Simple aayittu paranjaal, pandathe pinnaampurathey erayam alley.. 😊

  • @DrNadeeda
    @DrNadeeda 3 роки тому +1

    Sir patio യെ കുറിച്ച് കൂടുതൽ വീഡിയോസ് ചെയ്യാമോ? കുറച്ചു കൂടി ഫോട്ടോസ് add ചെയ്തു detailed ആയൊരു video

  • @viswalekshmys7604
    @viswalekshmys7604 3 роки тому +7

    Sir,patio വീടിനുള്ളിൽ നിന്നും safe ആയിരിക്കുകയും വേണം, കാറ്റും വെളിച്ചവും നന്നായി ഉളളിലേക്ക് കടക്കുന്ന രീതിയിലും ആയിരിക്കണം.അതിന് എന്തെല്ലാം കാര്യങ്ങൾ ചെയ്യാം എന്നുളള ഒരു വീഡിയോ കൂടി സാർ ചെയ്യുമോ.എങ്കിൽ വളരെയധികം ഉപകാരപ്രദമായിരുന്നു.(കോസ്റ്റ് ഇഫക്ടീവ് ആയി)

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 3 роки тому +1

    സൂപ്പർ............ആശംസകൾ.........

  • @praveenbabu149
    @praveenbabu149 2 роки тому +2

    Njan nte puthiya house design cheythappo designerod prathyegam paranju plannil add cheyyippichu Patio..construction not yet started..Patio is adjacent to Dining hall as u mentioned 😊..Size 3.3 mtr long x2 mtr wide. I am planning to position the wash basin in the corner of this patio since it is adjacent to dining..The only access to this patio is from Dining hall. left and right side of this patio is car porch and kitchen.. front side there is nothing open to outside..for roof I am planning to give glass with pergola. Since I am not planning to give a door in between patio and dining hall The 4 th side of the patio shall be closed/ wall shall be provided for security. So in that case what is the best idea to give visibilty to outside and ventilation for this patio?

  • @robinm4253
    @robinm4253 3 роки тому +3

    What a wonder explanation

  • @faisalmahar4224
    @faisalmahar4224 6 місяців тому +1

    Nice information 👍🏻

  • @swathyrishikesh1242
    @swathyrishikesh1242 3 роки тому +74

    പാഷ്യോ എന്നു വായിച്ചിരുന്ന ഞാൻ 🤪😆

  • @shajahanannikara3674
    @shajahanannikara3674 3 роки тому +1

    Nice & useful
    Thank You

  • @sureshelayasseril1666
    @sureshelayasseril1666 3 роки тому +3

    New information, well said

  • @raneesvahab6847
    @raneesvahab6847 3 роки тому +8

    ചേട്ടാ, ഇ ടാഫാൻ ഗ്ലാസ്‌ ഉപയോഗിച്ചുള്ള വലിയ വിന്ഡോ വീഡിയോ ഒന്ന് ചെയ്യുമോ... Pls... ( ഗ്രില്ല് ഉള്ളതും, ഇല്ലാത്തതും )

  • @ashalrahman1391
    @ashalrahman1391 3 роки тому +31

    Patio ഞാൻ ആദ്യം ആയി കേൾക്കുന്ന ഒരു വാക്ക് ആണ്.. എന്താണ് എന്ന് അറിയാൻ വേണ്ടി കയറിയതാ 😂😂😜😜...

  • @hridyasathish47
    @hridyasathish47 3 роки тому +1

    Sir patio roof trasperent sheet aanu udhesikkunnath.. choodu to kurakkan enthu cheyyan pattum

  • @rashidhanichus4742
    @rashidhanichus4742 3 місяці тому +1

    Patio and courtyad entha different

    • @Hometechmalayalam
      @Hometechmalayalam  2 місяці тому

      The only difference is that a courtyard is usually surrounded by walls and closed, while a patio is a completely open space.

  • @divyacvk1027
    @divyacvk1027 3 роки тому

    Good video. Sit out pannel cheyyan...wood nu pakaram...vere eth materials use cheyyam....budget friendly aayath

  • @jayamole2638
    @jayamole2638 3 роки тому

    Sir,
    ഒരു വീട് വയ്ക്കണം എന്ന് ആഗ്രഹിച്ച് ഇരിക്കുകയാണ് ഇതിലെ ഓരോ വീഡിയോകളും വളരെ പ്രയോജനം ആണ് ഇന്നത്തെ ഈ വീഡിയോ ഞാൻ മനസ്സിൽ ആഗ്രഹിച്ച് ഇരുന്നാതാണ് വീട് വയ്ക്കുമ്പോൾ ഇങ്ങനെയൊരു patio വേണമെന്ന് roof ഗ്ലാസ് ഒക്കെ ഇട്ട് ,കല്ല് കൊണ്ട് ഉള്ള ബെഞ്ചും , ചെറിയ ഡെസ്കും
    പിന്നെ കുറെ ചെടികളും പച്ചപ്പും 💃🏻
    ദൈവം അനുഗ്രഹിച്ചാൽ മതിയായിരുന്നു 🙏
    ഏതായാലും ഈ വാക്ക് ആദ്യമായി കേൾക്കുകയാണ്
    ഇങ്ങനെ ഒരു വീഡിയോയും ആദ്യമായി കാണുകയാണ്
    Thank you 😊

  • @zamzamzaheer7900
    @zamzamzaheer7900 3 роки тому

    Helpful video thank u sir

  • @shijiscookingworld2213
    @shijiscookingworld2213 3 роки тому +1

    Super ayittundu......👍👍

  • @Queen-lady123
    @Queen-lady123 2 роки тому +1

    Patio place pakaram backyard kollamo

  • @seema7384
    @seema7384 2 роки тому

    Patio opening stair nte thazhe നിന്നും കൊടുക്കാൻ പറ്റുമോ

  • @hashimpadannattu3417
    @hashimpadannattu3417 3 роки тому

    ഫ്രാൻസിസ് സർ,
    1223 Sq ft ഇരുനില വീടിന്റെ പ്ലിന്ത് ബീം വാർക്കുവാനും റൂഫ് കോൺക്രീറ്റിനും അനുയോജ്യമായ സിമന്റും കമ്പിയും ഏത് കമ്പനിയാണ് വാങ്ങേണ്ടതെന്ന് പറഞ്ഞു തരാമ്മോ ?സർ
    കൈരളി, മെറ്റ് കോൺ ഇവയിൽ ഏതാണ് നല്ലത് സർ ?അതോ മറ്റേതെങ്കിലും കമ്പിയാണോ നല്ലത്

  • @My_Comments.
    @My_Comments. 3 роки тому +1

    1:32 etha home? Very nice patio. Can you share more pics of that patio?!!

  • @MeenaKumari-ml9vb
    @MeenaKumari-ml9vb 3 роки тому +1

    Patio ന് roof ഏതാണ് suittable. അധികം ചൂട് ഇല്ലാത്തത്

  • @shijuvk1550
    @shijuvk1550 3 роки тому

    കൊള്ളാം നന്നായിട്ടുണ്ട്

  • @MithilapuriCom
    @MithilapuriCom 3 роки тому +3

    2019 dec.ril veedu pani start aayi 2020 jan.ry muthal njn sir nte ella videos um kaanunud...valare help full videos aanu...athyamayanu cmmt cheyunath....sir paraju tharunna kariyagal veedu panik nannayi cheyyan pattiyitund...🥰 gulfil ullathu kond thanne enganeya veedu plan cheyedath ennupolum ariyunudayilla..sir.nte videos kand oru paad ideas kittiyirunnu...njnum husband um ella videosum kaanunud..valare nalla avatharanm❤️

  • @jayalekshmyi1075
    @jayalekshmyi1075 3 роки тому +1

    Sir veedinte plan design cheyth kodukumo. Please reply

  • @zaeemkabeer540
    @zaeemkabeer540 3 роки тому

    Veedu pani kazhinju. Patio portion cheyyathe ittirikkunnu... Thanks for sharing good ideas

  • @raimukambar9851
    @raimukambar9851 Рік тому

    Patio means roof illathe place ane verandh yane roofed area ane

  • @WanderingwithSreeraj
    @WanderingwithSreeraj 2 роки тому

    വീടിന്റെ ഒരു സൈഡിൽ ഹാൾ നോട് ചേർന്നു അകത്തു patio vachal നന്നാവുമോ?

  • @Shajumon1971
    @Shajumon1971 2 роки тому +1

    പാഷ്യോ ക്ക് പ്രത്യേക നിബന്ധനകൾ ഒന്നും ഇല്ല എന്തു Meterials ഉം ഉപയോഗിച്ച്‌ ചെയ്യാം മരം,| മുള ചെടികൾ മുതലായവ

  • @YoosafNABz
    @YoosafNABz 3 роки тому +1

    Niangale patio living nteyum sit-out nteyum idayil aaan...🥳 appo chettan paranja privacy illa..

  • @niyaansarpp4889
    @niyaansarpp4889 3 роки тому +1

    Patio yum courtyard um ere kure onn thannalle

  • @My_Comments.
    @My_Comments. 3 роки тому +1

    Super episode

  • @joeljohnson9806
    @joeljohnson9806 3 роки тому

    Ee cement pergola mukalil toughened glass edunnathe emthane abhiprayam. Atho ACP sheet aano less maintenance. Please reply

  • @preejack5160
    @preejack5160 3 роки тому +1

    3d tiles ne Patti parayamo

  • @neenunsanuzzcastle1904
    @neenunsanuzzcastle1904 3 роки тому

    Superb ❤️

  • @abimathew6017
    @abimathew6017 3 роки тому

    Kerala style home plan kittumo

  • @mazimehza8097
    @mazimehza8097 3 роки тому

    Nangal roomil ninhum irangunha vidathilaan patio set cheythath straight nokiyal living room aan kanuka ath bore aavumo ?

  • @snowfall2320
    @snowfall2320 3 роки тому +1

    Wood white paint cheunnathine kurichu oru vdo chodichirunnu...athu marakkale sir pls

  • @jasnashameed1258
    @jasnashameed1258 3 роки тому

    Angane oru space ind, insha Allah Wooden tile idanam nu vech irikyarnu.. Ndha sir wooden tiles Nte demerits onu paranju tharo

    • @cutebabies05
      @cutebabies05 3 роки тому

      Wooden planks better than tiles in wetness and rainy areas

  • @ThomasCS-y9d
    @ThomasCS-y9d 5 місяців тому +1

    റൂഫിൽ ഗ്ലാസിനു പകരം എന്തു മെറ്റീരിയൽ ഉപയോഗിക്കാം

  • @jayageorge6383
    @jayageorge6383 3 роки тому

    Good idea

  • @alhamdulillah2701
    @alhamdulillah2701 3 роки тому

    Patio cheyyumbo kaattum velichavum nannayi kittukayum safe um aakan enthoke cheyyanam???

  • @adwait_
    @adwait_ 3 роки тому

    Wood apoxy onnu explain cheyyamo?

  • @bharathi.r3183
    @bharathi.r3183 3 роки тому

    Minimum size? Patii

  • @ishasworld989
    @ishasworld989 3 роки тому

    Veedn 3saidedoor padilla parayunu satyano

  • @Shermila
    @Shermila 3 роки тому

    Good information. പേൻ പറയേണ്ടി ഇല്ലെർന്നു. 😬

  • @maheshkumarg5859
    @maheshkumarg5859 3 роки тому

    Sir, താങ്കളുടെ ഓഫീസ് എവിടെയാണ്. ഇന്റർലോക്ക് ബ്രിക്സ് കൊണ്ടു വീട് പണിയുമോ? കോട്ടയം ജില്ലയിൽ ഓഫീസ് ഉണ്ടോ.

  • @musthafatp3959
    @musthafatp3959 3 роки тому

    wpc വാതിലുകളുടേയും കട്ടിളയുടേയും കുറിച്ച് ഒന്ന് വിവരിക്കാവോ??

  • @Alloosma
    @Alloosma 3 роки тому

    Enik veedu ennath oru swapnamanu. Athu kond ethoke eppazhum kanum swapnangalil vendath add cheyyalo. 🤪

    • @rejithsivakumar2075
      @rejithsivakumar2075 2 роки тому +1

      Keep working hard. Dreams will come true one day
      God bless

  • @derinvarghese9752
    @derinvarghese9752 2 роки тому +1

    👍🏼👌🏼👏🏼

  • @samsanto8760
    @samsanto8760 3 роки тому +7

    പണ്ട് വല്യമ്മ പറഞ്ഞോർമ്മ ഉണ്ട് പാറ്റിയോ പാറ്റിയോന്ന്..

    • @Hometechmalayalam
      @Hometechmalayalam  3 роки тому +1

      😂😂😜😜

    • @aravindanc8989
      @aravindanc8989 3 роки тому +1

      Ipolum paatarund dear ...illengil kallum mannum puzhuvum ellam tinnendivarum..etraperk ariyum ennu pidiyilla...

  • @binisb7427
    @binisb7427 3 роки тому +1

    Sir oru veedu vakkanam nu unde , contact cheyyan patumo

  • @anujobi
    @anujobi 3 роки тому

    Veedu pumbling ayi... Enni... Pattilalooo... 😔

  • @rebeeshur
    @rebeeshur 3 роки тому

    1st

  • @manjumanu3764
    @manjumanu3764 3 роки тому

    Can u tell about the living room partition

  • @Am_Happy_Panda
    @Am_Happy_Panda 3 роки тому +1

    Patio ഒരെണ്ണം ബെഡ്റൂമിന്റെ പുറത്തേക്ക് ഒരു ഡോർ ഇട്ട് ചെയ്യണമെന്നുണ്ട് ...

  • @shaheerismail5537
    @shaheerismail5537 Рік тому +1

    Who is doing this in Ernakulam? any contact # pls

  • @sonupol5466
    @sonupol5466 Рік тому

    मला काही समजलं nahi🙏🏻

  • @all4pets832
    @all4pets832 3 роки тому +1

    💕👏

  • @Nisha-lg1ey
    @Nisha-lg1ey 10 місяців тому +1

    patio pronunciation correct alla

  • @thomasponnan
    @thomasponnan 3 роки тому

    കുറച്ചു വെളിച്ചമുള്ളയിടത്ത്‌ ഇരുന്നിട്ട് ഷൂട്ട് ചെയ്താൽ നന്നായിരുന്നു..

    • @Hometechmalayalam
      @Hometechmalayalam  3 роки тому +1

      sure....

    • @thomasponnan
      @thomasponnan 3 роки тому

      മറുപടി കൊടുത്തു തുടങ്ങി, ല്ലേ.. വളരെ നല്ലതാണ്

  • @rrvlogssbyrohith8324
    @rrvlogssbyrohith8324 3 роки тому

    2nd