Anukutty | Anumol | Jeevan | ABHI weds MAHI | EPI 59 | COMX TV

Поділитися
Вставка
  • Опубліковано 7 вер 2024
  • Anukutty | Anumol | Jeevan | ABHI weds MAHI | EPI 59 | COMX TV
    We hope you guys enjoy the video. Like, Comment, Share and Subscribe.
    #anukutty#anumol#jeevan
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

КОМЕНТАРІ • 544

  • @anjunaanju3721
    @anjunaanju3721 3 роки тому +191

    Eeee thalpoya minnu paava entethaaanalloo🙄🙄..Ed evark engane kitty🤔🤔

    • @COMXTV
      @COMXTV  3 роки тому +53

      Ji... Bhoom... Ba....

    • @shynirenso9248
      @shynirenso9248 3 роки тому +7

      🤣🤣😋😋😂

    • @hibajunisejunise3118
      @hibajunisejunise3118 3 роки тому +7

      😂😂

    • @Shaheesha
      @Shaheesha 3 роки тому +17

      Eppisode kandille kaaka kothi kondu ittatha paranjille 😁😁😁😄😁😄 ennalum kaakane sammadhikanam😆😆😆😎

    • @minhafathima3rdb499
      @minhafathima3rdb499 3 роки тому +6

      😂😂

  • @subishasubi2765
    @subishasubi2765 3 роки тому +204

    ഇത് ആഴ്ചയിൽ നാലു ദിവസമെങ്കിലും ആക്കിക്കൂടെ? ഈ മൂന്ന് എപ്പിസോഡ് കഴിഞ്ഞ് നാലു ദിവസത്തെ കാത്തിരിപ്പ് ഹോ അതൊരു വല്ലാത്ത കാത്തിരിപ്പാണ്.

    • @reejasunil228
      @reejasunil228 3 роки тому

      Satyam

    • @aryanavami8997
      @aryanavami8997 3 роки тому +3

      Athenne...... But anuchechiyk date kittathathukond anennalle live vannappo paranje

  • @alanyakb1199
    @alanyakb1199 3 роки тому +256

    Adhyathe episodill driver aayitt vanna aalu thanneyanu villan ennu manasilaayavar ividey like adi

    • @sujithrasujithra5768
      @sujithrasujithra5768 3 роки тому +14

      സാഹചര്യം വില്ലൻ ആക്കിയതായിരിക്കും

    • @alanyakb1199
      @alanyakb1199 3 роки тому +4

      Mm

    • @xiam8934
      @xiam8934 3 роки тому +7

      @@sujithrasujithra5768 🤣🤣🤣

  • @anjalijayaraj2440
    @anjalijayaraj2440 3 роки тому +458

    പാവ കണ്ടപ്പോൾ അനബല്ല ആർക്കൊക്കെ ഓർമ വന്നു 😃 ന്തായാലും ഇത് പൊളിക്കും

  • @neerajan3123
    @neerajan3123 3 роки тому +105

    കഴിഞ്ഞ എപ്പിസോഡിലെ രാഹുൽ ചേട്ടന്റെ dance പൊളിച്ചു... 😄💃💃💃especially abhi പാടിയ പാട്ട് 🤣😘😘😘💖 waiting this episode👻👻👻

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 роки тому +249

    അതെ ഇവര് രണ്ടാളും പ്രേമിച്ചുനടന്ന കാലം ഒന്ന് കാണിക്കണേ ❤️ന്റെ അനുകുട്ടിടെ cute romance ഒന്ന് കാണാൻ വേണ്ടിയാ ❤️❤️Anukutty uyir 💕💕jeevan, jibi, rahul ❣️❣️❣️

    • @geethugopal7969
      @geethugopal7969 3 роки тому +7

      Adhinu ivar premichittunddo enikk samshayam undd ivar eppo nokkiyaalum odakkalle 😂😂😍😍😍❤️❤️❤️❤️❤️

    • @deepakuniyil2813
      @deepakuniyil2813 3 роки тому +3

      Enikum ath kanan agraham ind anu Chechi poliyann super ann 😍😍

    • @RoNoGiRL-tm9ec
      @RoNoGiRL-tm9ec 3 роки тому

      @@deepakuniyil2813 ❣️❣️❣️❣️

    • @udayasenanudayasenan1345
      @udayasenanudayasenan1345 3 роки тому

      😂😂😂😂😂

    • @udayasenanudayasenan1345
      @udayasenanudayasenan1345 3 роки тому

      Cl
      🤣🤣😘😘😘😘

  • @mallu_story
    @mallu_story 3 роки тому +261

    Abhi weds mahiyude katta fans like adiku👌👌🥰

  • @anaghavm7875
    @anaghavm7875 3 роки тому +36

    അയ്യോ എന്നെ വെറുതെ പേടിപ്പിക്കല്ലേ ഞാൻ കിടക്കുന്നതിനു മുൻപ് കാണുന്ന ഒരു programme ആണ്

  • @georgekuttyjoseph4583
    @georgekuttyjoseph4583 3 роки тому +28

    Abhi weds mahi എല്ലാ ദിവസവും വേണമായിരുന്നു അത്രക്കു പൊളിയാണ് എപിസോഡ്സ്

  • @pravipraveen9665
    @pravipraveen9665 3 роки тому +28

    horror episode അനുക്കുട്ടി പൊളിച്ചടുക്കി.അനുക്കുട്ടി പേടിച്ചു പോയി കട്ടwaiting for next എപ്പിസോഡ്

  • @munshimunnu3497
    @munshimunnu3497 3 роки тому +91

    *Abhi weds mahi fans grp* *membr* Oh my god ഇന്ന് horror mood ആണല്ലോ Anabella and Rathasan movies ഓർമ വരുന്നു മഹി കുട്ടി ഇന്ന് നല്ല പോലെ പേടിക്കും തോനുന്നു

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +29

    രാഹുൽ അളിയൻ സുന്ദരൻ ആയാലോ ലാസ്റ്റ് കുറിപ്പ് സംഭവം കലക്കി

  • @asifahamed2061
    @asifahamed2061 3 роки тому +71

    മുടി vettiyappam rahulinte look maari😂
    Poliiiywe

  • @najiya7551
    @najiya7551 3 роки тому +151

    നമ്മുടെ വില്ലെന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അടിപൊളിയാ ലെ.

  • @rebinsebastian6594
    @rebinsebastian6594 3 роки тому +12

    Anukutty uyir.kidu acting.polichadukki..waiting for the next episode.chunkalla chunkidippanu anukutty 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    #anukutty chunkz

  • @bhavanamuth4826
    @bhavanamuth4826 3 роки тому +4

    ആ കത്ത് എഴുതിയവൻ പൊളി 🤣🤣🤣 കാഷ്ട്ടകലം തുടക്കട്ടുണ്ട് ശോഷിച്ചോ 🤣🤣🤣

  • @ambnsha
    @ambnsha 3 роки тому +17

    Pwoli episode ayirunnu ...💖💖💖😘😘😍😍😍😍😍😍
    Anukutty pwolichu ...😍😍😘😘😘💖💖💖
    Anuchechy muthanu..💖💖😘 ellarum pwolichu innathe episodil ..😘😘💖💖💖💖💖💖

  • @mranudjmxmranudjmx
    @mranudjmxmranudjmx 3 роки тому +32

    💖💖💖💚💚💚🥰🥰അനുചേച്ചി അടിപൊളിയാണ്
    ♥️♥️💖💖💖💖💝💝💝😘😘😘💗അനുക്കുട്ടി ഉയിർ 🥰🥰🥰💕💕💖💘💘💘
    😍അനുക്കുട്ടി chang s😍

  • @athenaparisbijulal5406
    @athenaparisbijulal5406 3 роки тому +28

    രണ്ടും കൊള്ളാം. ചക്കിക്കൊത്ത ചങ്കരൻ 😛😛😛😛😛😛😛

  • @vargheesekj6862
    @vargheesekj6862 3 роки тому +7

    Adipoli anuchechi thagarthu ❤️😘😘😘😘😘anukutty uyir ❤️❤️😘😘🥰

  • @sreelakshmin.s1598
    @sreelakshmin.s1598 3 роки тому +49

    Enik rahul chettanee valiya ishtanu! Super! Nalla talent ond

  • @shahibasha1216
    @shahibasha1216 3 роки тому +22

    Background score 👌👌👌👌special mention to the upcoming star❤️

  • @kripasiva019
    @kripasiva019 3 роки тому +10

    Anukuttyyy superr abhinayam😘😘

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 роки тому +4

    ആരാധികേ... mm mmm. ന്റെ anukuttiye 😅😍😍😍

  • @glowingsindia
    @glowingsindia 3 роки тому +34

    🤯 ഹൊ ...
    പേടിച്ച് പോയല്ലോ.
    Comedy മതി ഇതൊക്കെ കണ്ടിട്ട് പേടിയാകുന്നു.😶

    • @pavithra7326
      @pavithra7326 3 роки тому +2

      അയ്യേ ഇത്ര പേടിത്തൊണ്ടൻ ആണോ കഷ്ടം🤐🤐🤐🤭🤭🤭

    • @glowingsindia
      @glowingsindia 3 роки тому +1

      @@pavithra7326 😂

    • @safvansazz8566
      @safvansazz8566 3 роки тому

      Ayyye😝😝

    • @pavithra7326
      @pavithra7326 3 роки тому +1

      @@glowingsindia WHY😜

  • @akhilajayakumar5499
    @akhilajayakumar5499 3 роки тому +39

    കഥയുടെ മട്ടും മാതിരിയും ഒക്കെ മാറി ഇനി എന്തെങ്കിലുമൊക്കെ നടക്കും....
    Katta waiting for nxt episodes🔥🔥
    Director oru പുലി ആണല്ലോ 🔥❤️🔥

    • @sheebajayakumar8173
      @sheebajayakumar8173 3 роки тому +2

      Ellla episodeilum thankalude oru comment kanumallo😍
      Katta addicted analle😉😜💕👍

    • @akhilajayakumar5499
      @akhilajayakumar5499 3 роки тому +2

      @@sheebajayakumar8173 pinallh chunkilu pidicheekuuvaa🥰🥰

  • @aneeshaneesh3219
    @aneeshaneesh3219 3 роки тому +13

    Anumol 😙😙😙😍😍

  • @shifasentertainmentvlog2655
    @shifasentertainmentvlog2655 3 роки тому +20

    Abhi weds mahi fans group മെമ്പർ
    കണ്ടിട്ട് ഒരു horror ഫീലുണ്ടല്ലോ
    ഇന്ന് പൊളിക്കും🥰🥰🥰

  • @karthimundot6435
    @karthimundot6435 3 роки тому +3

    നല്ല അവതരണം തികച്ചും വ്യത്യസ്തമായ പ്രമേയം

  • @sreeshma4204
    @sreeshma4204 3 роки тому +14

    ജീവൻ pwoliya.. ❤️❤️

  • @kiranchikku3436
    @kiranchikku3436 3 роки тому +10

    Super.episode
    Anukutty.acting.super
    .super😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @yadhuyadhu8087
    @yadhuyadhu8087 3 роки тому +2

    ഇത് കണ്ടപ്പോൾ അനബല്ല യെ ഓർമ്മ വന്നു

  • @sanittamaluzzzz3164
    @sanittamaluzzzz3164 3 роки тому +6

    Anu kutty uyirrr 🥰🥰😘😘😘😍😍😍

  • @fthimzzhniy
    @fthimzzhniy 3 роки тому +77

    Anu kutty fans like

  • @irinalsa903
    @irinalsa903 3 роки тому +28

    കുറച്ചു നിമിഷതെകു ഞാൻ ഒന്ന് പേടിച്ചു it is totally different from ather എപ്പിസോഡ് katta waiting for next 😍🤩

  • @reshmaanish7248
    @reshmaanish7248 3 роки тому +2

    ആ പാവയുടെ സീൻ കണ്ട് പേടിച്ചിരിക്കുമ്പോൾ ആണ് നമ്മുടെ ജമ്പനും തുമ്പനും വന്നത്.. ❤

  • @rinsiyarinu826
    @rinsiyarinu826 3 роки тому +6

    Abhi weds mahi fans group member😙😙adutha episode waiting

  • @avs_athiravs5301
    @avs_athiravs5301 3 роки тому +20

    കാഷ്൦കല൦ തുടക്കാട്ടുന്ട് ശേഷിച്ചോ. 😂😂😂

  • @jasirkalpatta5045
    @jasirkalpatta5045 3 роки тому +2

    Ante Amma parayum kuttikali mareekilla Rahul Poli😍😀

  • @Tabbygirl
    @Tabbygirl 3 роки тому +6

    Kaaka athram valya paava kothikond vannann 😂😂😂😂😂

  • @abhijithkc3807
    @abhijithkc3807 3 роки тому +8

    Kaashtakalam thodakkattunde shooshichoo,😅😂🤣

  • @jissmonjohny_
    @jissmonjohny_ 3 роки тому +5

    ഇവരുടെ സ്നേഹം പരസ്പരം പറയുന്നത് എപ്പോഴാ ? അതിനു വേണ്ടി ഞാൻ കുറെ നാളായി കാത്തിരിക്കുന്നൂ

  • @kkumari5522
    @kkumari5522 3 роки тому +5

    ആരു൦ പേടിക്കണ്ട എല്ലാരു൦ ഒാടിക്കോ 😂😂😂😂😂
    പൊളിച്ചു സൂപ്പർ എപ്പിസോഡ് നല്ല ഹോറർ എപ്പിസോഡ് ആയിരുന്നു പാവ൦ അനു ചേച്ചി നന്നായി പേടിച്ചിട്ടുണ്ട് ഇനി അടുത്ത എപ്പിസോഡിനായി
    വെയ്റ്റിങ് ആണ്
    Anu chechi uyir
    Anukutty chunkz

  • @muhammadadil978
    @muhammadadil978 3 роки тому +57

    Anukutti fens undo 😘😙

  • @asifpnm3494
    @asifpnm3494 3 роки тому +2

    Superb

  • @alanyakb1199
    @alanyakb1199 3 роки тому +5

    Villante ezhuthu kandu chirichavar ividey like adee😂😂

  • @abygeorgeg
    @abygeorgeg 3 роки тому +6

    ഈ ഒരു പറ്റെൻ കുറച്ചു നാള് കൊണ്ട് പോകാമോ.,.. ഹൊറർ വിത്ത്‌ ഇൻവെസ്റ്റികഷൻ മൂഡ് 👌💞

  • @vrindamanikandan4984
    @vrindamanikandan4984 3 роки тому +21

    Abhi weds mahi fan groups menber
    Ennu horror scenes ആണോ എന്തോ എന്തായാലും katta waiting for this ep

  • @rashidrashi6333
    @rashidrashi6333 3 роки тому +16

    അവൻ എന്തിനാ കാറിന്റെ ഡിക്കിയിൽ കിടന്നു ബുദ്ധിമുട്ടി വന്നത് 🤔🤔🤔🤔🤔🤔🤔🤔🤔😄😄😄🤩

    • @sujithrasujithra5768
      @sujithrasujithra5768 3 роки тому +2

      അവരുടെ വായിൽ ഇരിക്കുന്ന കേൾക്കാൻ ഉള്ള വിധി

    • @rashidarashi131
      @rashidarashi131 3 роки тому

      😂

    • @sa_d__v5262
      @sa_d__v5262 3 роки тому +1

      ഞാനും ഓർത്തു.. സ്വന്തം വണ്ടിക് വന്ന പോരാരുന്നോ 😂

    • @rashidrashi6333
      @rashidrashi6333 3 роки тому

      @@rashidarashi131 evide inn vannirunno

    • @sheebajayakumar8173
      @sheebajayakumar8173 3 роки тому +2

      😅😅

  • @bindhuk2853
    @bindhuk2853 3 роки тому +5

    സൂപ്പർ

  • @hannafathima5625
    @hannafathima5625 3 роки тому +16

    Ooo goddd ennu endhaaanavooo 😃😃 ghost sean okka indalo 😁😁 waiting....❤️

  • @evanaaina949
    @evanaaina949 3 роки тому +58

    Anu കുട്ടിയെ ഇഷ്ടമുള്ളവർ ലൈക്ക് അടി

  • @esthersam2214
    @esthersam2214 3 роки тому +9

    Abhi weds mahi fans group member....
    Katta support and katta waitingg

  • @muhammedashif3442
    @muhammedashif3442 3 роки тому +30

    I'm waiting this episode ❤️
    Anukutty ❤️
    Anukutty ❤️
    Anukutty ❤️
    Anukutty ❤️
    Anukutty ❤️

  • @sujithrasujithra5768
    @sujithrasujithra5768 3 роки тому +51

    അനു ചരട് ജപിച്ചു കെട്ടേണ്ടി വരുമോ 🙄😍

  • @alameenshajahan4470
    @alameenshajahan4470 3 роки тому +3

    Anukutty uyirr❤❤

  • @silpavineeth8858
    @silpavineeth8858 3 роки тому +4

    Abhi and mahi made for each other 💖💞💞🌹🌹❤️❤️❤️💞💝

  • @krishnendu9821
    @krishnendu9821 3 роки тому +44

    Anuchechi de expression 👌👌

  • @jisnajaleel4749
    @jisnajaleel4749 3 роки тому +3

    Adipoli👌🏻👌🏻👌🏻👍👍🤗😘🤗abi weds mahi orubaad ishttannu🤗🤗🤗🤗🤗🤗😘😘😘❤❤❤❤❤abiyum mahiyum enna enni onnikkaa I am Waiting..... 😍😍😍

  • @vismaya.s3330
    @vismaya.s3330 3 роки тому +3

    Waitting... next episode.....
    Anu chechi ishttam💛💜💓💝💗💞💞💗💞💗
    #anukutty chunkz

  • @blessonjalexander1761
    @blessonjalexander1761 3 роки тому +2

    Innathe twist onnu kandu ariyanam
    Ente mone poli sanam
    Abhi weds mahi fans group member

  • @sayoojap1903
    @sayoojap1903 3 роки тому +3

    Abhi weds mahi fans grp member.....
    .... next epsd waitting

  • @muhammadmidhlaj574
    @muhammadmidhlaj574 3 роки тому +2

    Super🥰🥰super

  • @akhilajayakumar5499
    @akhilajayakumar5499 3 роки тому +43

    Katta waiting for the thriller episode 🔥🔥🔥

  • @Angel-hm6gq
    @Angel-hm6gq 3 роки тому +37

    അനുചേച്ചിയുടെ കൊഞ്ചൽ ഇഷ്ടപ്പെട്ടവർ ആരൊക്കെ?

    • @yahya5485
      @yahya5485 3 роки тому +1

      അത് കാണാനാണേറ്റവും രസം

    • @Angel-hm6gq
      @Angel-hm6gq 3 роки тому

      @@yahya5485 അതെ

    • @akhilas1025
      @akhilas1025 3 роки тому +1

      Prathekich abhi yude Aah chuma 😂

  • @sibymadhavanmyladiyil9131
    @sibymadhavanmyladiyil9131 3 роки тому +72

    മഹി ആന്റി ഫാൻസ്‌ ഒണ്ടോ അതോ ഞാൻ മാത്രം ഒള്ളോ👍👍
    അഭി അങ്കിൾ ഫാൻസ്‌ ഒണ്ടോ അതോ ഞാൻ മാത്രം ഒള്ളോ👍👍
    ഞാൻ മാത്രം ഒള്ളോ 👍👍👇👇

  • @user-zh3ux1hq7e
    @user-zh3ux1hq7e 3 роки тому +5

    Abhi weds mahi fans group മെമ്പർ
    എപ്പിസോഡ് കൊള്ളാം 👻👻
    പക്ഷെ എപ്പിസോഡ് പെട്ടന്ന് കഴിഞ്ഞുപോയി അതിൽ സങ്കടമുണ്ട് 😔😔😔😔

  • @ambadyvlogger9579
    @ambadyvlogger9579 3 роки тому +7

    Anu jeevan fans luke

  • @arifarifa4417
    @arifarifa4417 3 роки тому +11

    കട്ട വെയ്റ്റിങ് അനു 🥰🥰😘🥰😘😘😘😘🤞🤞🤚

  • @__rainbowmedia__8603
    @__rainbowmedia__8603 3 роки тому +9

    Abhi Weds mahi full episode kandavarundo? Njn full kandttund🖤😍

  • @muhammedmufeed5763
    @muhammedmufeed5763 3 роки тому +6

    rahul katta look😍

  • @LAV463
    @LAV463 3 роки тому +4

    Again surprise 😊😊👌

  • @azwasworld1351
    @azwasworld1351 3 роки тому +5

    Innathe eps kalakki
    Kidukki
    Thimarthu

  • @muhammadmidhlaj574
    @muhammadmidhlaj574 3 роки тому +3

    🥰പിന്നെ anukutty അത് പോലെ എല്ലാവരും പൊളിച്ചു 🥰

  • @leeanheee
    @leeanheee 3 роки тому +7

    ❤️Abhi weds mahi fans grp member ❤️
    Ennu horror anallo waiting😘

  • @rabeehfamily7235
    @rabeehfamily7235 3 роки тому +3

    Anuchechi next episode Waiting 🙃🙃

  • @remyaremya710
    @remyaremya710 3 роки тому +12

    Adipolii👌👌👌👌waiting for nxt episode ✌️rahul chettan mudi vetti chullan aayallo..

  • @gopikrishnan9774
    @gopikrishnan9774 3 роки тому +8

    അനുക്കുട്ടി# anumol rs karthu# akafc ലുക്ക്‌ സൂപ്പർ. അഭിനയം പൊളിച്ചു സൂപ്പർ.

  • @esthersam2214
    @esthersam2214 3 роки тому +32

    Ayyo horror scenes aanello😨
    Katta waitinggg

  • @shanmusi.2122
    @shanmusi.2122 3 роки тому +1

    Super 😆😆😄

  • @chaarus2225
    @chaarus2225 3 роки тому +2

    Innu horror analo Anukutty acting adipoli aavunundu 😍😍😍next episode waiting aanu

  • @shylajasethu8811
    @shylajasethu8811 3 роки тому +22

    ആഹാ ഇന്നും നമ്മുടെ വില൯ വന്നോ...... മഹിയുടെ കൈയുടെ ബലം ഇവ൯ അറിയു൦... അവനു കിട്ടിയതു പോര......

  • @sdppdreams2110
    @sdppdreams2110 3 роки тому +14

    Jeevan ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️anukuty♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🧔👧🧔👧🧔👧🧔👧🧔👧🧔👧🧔👧🧔👧🧔👧🧔👧🧔👧🧔👧🧔👧🧔👧🧔👧🧔👧🧔👧🧔♥️♥️🧔👧♥️🧔👧🧔👧

  • @veer_megz
    @veer_megz 3 роки тому +12

    Thumbnail kanditt ithupolikumenn thonnunnu🤓💥💥💥

  • @kinginig472
    @kinginig472 3 роки тому +3

    Abhi weds mahi fans group member 😍
    Iyyo nalathe episode ndhannu ariyan bhaynkara curiosity 😍😍😍😍

  • @sonakochumon4526
    @sonakochumon4526 3 роки тому +40

    അഭിയുടെ വീട്ടിൽപ്പോയപ്പോൾ അഭിയുടെ അമ്മയോട് മഹി പറഞ്ഞത് ഒന്നരമാസംക്കൂടി കഴിഞ്ഞൽ അഭിയുടെയും മഹിയുടെയും wedding anuverssary ആണെന്ന്, wedding anuverssary episode കാണിക്കാമോ plz.

    • @shahibasha1216
      @shahibasha1216 3 роки тому +1

      Wedding anniversary kazhinjal divorce aakille😥

    • @aryanavami8997
      @aryanavami8997 3 роки тому +1

      @@shahibasha1216 ath വേണ്ട 😢😢

  • @georgekuttyjoseph4583
    @georgekuttyjoseph4583 3 роки тому +6

    പരുപാടി പോളിയാണ്

  • @anupama5086
    @anupama5086 3 роки тому +4

    Adipoli episode 👌👌

  • @deepthivinod06
    @deepthivinod06 3 роки тому +2

    Abhi weds mahii kidillan episode ayirunnu
    Oru horror feel
    Athil anukutty pwolikkum
    Waiting 4 the next episode
    Adutha episode kannaan kathirikkunnu
    #AKAFC

  • @chakkarachikku8776
    @chakkarachikku8776 3 роки тому +8

    അനു pwoli ❤️❤️❤️

  • @harivishnu1131
    @harivishnu1131 3 роки тому +5

    Abhi weds Mahi group member
    We are eagerly waiting for the horror 👻👽👿🎃

  • @salimas5686
    @salimas5686 3 роки тому +1

    അനു ചേച്ചി സൂപ്പർ

  • @shafshafeenamt7464
    @shafshafeenamt7464 3 роки тому +16

    Abi weds mahi fan group member😨😨
    Katta scn analloo
    Horror 😱waiting

  • @jazzvlogsbyjazuutty522
    @jazzvlogsbyjazuutty522 3 роки тому +4

    Anu fans like adi

  • @trioxffx
    @trioxffx 3 роки тому +10

    Abhi weds mahi fans group member , Anukkutty pedichu nilkkuanallo entho kaaryamaya presnamundu

  • @ajithaj2888
    @ajithaj2888 3 роки тому +3

    Powli

  • @sujithsa5658
    @sujithsa5658 3 роки тому

    കിടു ❤❤❤എന്റെ അനുകുട്ടി ❤❤❤❤

  • @muhammadmidhlaj574
    @muhammadmidhlaj574 3 роки тому +4

    ഇന്ന് മൊത്തത്തിൽ horror mood🔥

  • @reejasunil228
    @reejasunil228 3 роки тому +2

    Ith ആഴ്ചയിൽ 4ദിവസം ആക്കികൂടെ ഈ നാല് ദിവസത്തെ kathiripp🙀

  • @aryanavami8997
    @aryanavami8997 3 роки тому +17

    അയ്യോ മഹികുട്ടിയെ പേടിക്കുന്നത് എന്തിനാ 😲😲ഇതെന്താ horror movie ano........ പെട്ടന്ന് 7മണി ആയെങ്കിൽ..........
    ഇന്നലെ കാറിന്റെ ഡിക്കിയിൽ കയറിയിരുന്ന പാവം വില്ലന് എന്തുപറ്റിയോ എന്തോ?????
    Katta waiting 😘😘😘😘😘😘

    • @sujithrasujithra5768
      @sujithrasujithra5768 3 роки тому +1

      ഇവരുടെ ബഹളം കേട്ട് അവിടെ ഇരുന്നു സമാധി ആയോ ഇനി അതാണോ പ്രേതം

    • @sajithashaju7401
      @sajithashaju7401 3 роки тому

      @@sujithrasujithra5768 ath mass🤣🤣🤣

    • @aryanavami8997
      @aryanavami8997 3 роки тому

      @@sujithrasujithra5768 🤣🤣🤭

    • @sujithrasujithra5768
      @sujithrasujithra5768 3 роки тому

      🤣🤣🤣