ശുദ്ധീകരണ സ്ഥലം എന്ന വ്യാജം... Pr. Shemeer Kollam

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 252

  • @fdssd6943
    @fdssd6943 3 роки тому +12

    നന്ദി യേശു വേ
    കണ്ണ് കാണാതെയും ചെവി kelkkatheyum അറിവും ellatha വലിയ ഒരു കൂട്ടം ആളുകള്‍ ക്ക് eth മനസ്സിലാക്കി കൊടുക്കാൻ ദൈവം തിരഞ്ഞെടുത്ത ദൈവ ദാസന് നന്ദി 🙏

  • @thomasvarghese838
    @thomasvarghese838 3 роки тому +54

    വചനം വായിക്കാത്ത, പഠിക്കാത്ത ക്രിസ്ത്യാനികള്‍ എല്ലാവരും ഈ അനുഗ്രഹിക്കപ്പെട്ട മെസേജ് കേട്ട് മാനസാന്തരം പ്രാപിക്കാന്‍ ഇട ആകട്ടെ!!!!!

    • @elizabethjacob6820
      @elizabethjacob6820 3 роки тому +1

      ഹ ഹ ഞാനും ഇത് കണ്ടു. ഈ മനുഷ്യന് എങ്ങനെ ഇങ്ങനെ പറയാൻ പറ്റുന്നു. ഇദ്ദേഹം ദൈവവേല ചെയുന്ന ഒരു വെക്തി ആയിട്ട് 🙏

    • @stephencj5686
      @stephencj5686 3 роки тому +2

      ക്രിസ്ത്യാനികൾ എന്നതിനുപകരം കത്തോലിക്കക്കാർ എന്നെഴുതുന്നതായിരിക്കും ശരി.

    • @mariabanerjee6171
      @mariabanerjee6171 3 роки тому

      @@vt8941
      Isaiah 1:18 “Come now, and let us reason together,” Says the LORD, “Though your sins are like scarlet, They shall be as white as snow; Though they are red like crimson, They shall be as wool.
      19 If you are willing and obedient, You shall eat the good of the land;
      1John 1:7 But if we walk in the light as He is in the light, we have fellowship with one another, and the blood of Jesus Christ His Son cleanses us from *ALL SINS*
      Nothing is left for purgatory.
      Br, when Bible tells us that we (Born Again Christians) are cleansed from ALL SINS by the blood of the lamb one must not argue and bring their convictions and statement against the written Word.
      Romans 1:1 There is therefore now no condemnation to those who are in Christ Jesus, who do not walk according to the flesh, but according to the Spirit.
      2 For the law of the Spirit of life in Christ Jesus has made me free from the law of sin and death.
      3 For what the law could not do in that it was weak through the flesh, God did by sending His own Son in the likeness of sinful flesh, on account of sin: He condemned sin in the flesh,
      4 that the righteous requirement of the law might be fulfilled in us who do not walk according to the flesh but according to the Spirit.
      5 For those who live according to the flesh set their minds on the things of the flesh, but those who live according to the Spirit, the things of the Spirit
      In Bible there is no waiting room for a Born again Believer before entering the heaven. No sooner they depart from the flesh the soul travels in light year speed and reach the destination.
      Whatever sins we are commiting after we accepted Christ and be Born Again,we get Chastisement (punishment )for our deeds here while we are still living . Blood of Christ cleanses us from certain sins,then remaining sins are punished in purgatory, is not the promise of God. It is that you are cleansed from ALL SINS, is the promise.
      In Corinthians the illustration is about your works,, ,how it is counted by Almighty God. What reward you recieve for your works
      Please keep listening the bible classes on you tube. I am sure you will have a right view on this as whether prayers of living are counted for dead's Salvation !!!

    • @stephencj5686
      @stephencj5686 3 роки тому

      Catholics believe and teaches the heresy that at death if a person has failed to obtain sufficient personal righteousness through good works, then they cannot enter heaven. Instead the person must be "purged" of (ശുദ്ധീകരിക്കുക) prior to entering heaven. The place of their prging is called "Purgatory"(മരണാനന്തര ശുദ്ധീകരണസ്ഥലം).
      The catholic heresy of purgatory supposes that people gain entry to heaven by a combination of faith in Christ plus our righteous works.
      This concept is an invention of men and not found in bible. In fact, it is completely contrary to the true gospel of Jesus Christ. The bible teaches that men are saved by faith alone and not by our works(Eph.2:8 കൃപയാലത്രേ, നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത് - അതിനും നിങ്ങളല്ല കാരണം, ദൈവത്തിന്റെ ദാനമത്രെ; 9 ആരും അഹങ്കരിക്കാതിരിപ്പാൻ അതു പ്രവർത്തികളാൽ ലഭിചിചതുമല്ല.
      No works are required for sakvation, for our works cannot produce personal righteousness or holiness.(Rom;3:2, 3:28).
      Therefore, there is no such places as purgatory, for all who believe in Chrust are made righteous and enter heaven upon their death, while those who do not believe remain in their sin and perish eternally.

    • @jerishgoodnc8754
      @jerishgoodnc8754 3 роки тому

      ആമേൻ

  • @d2interior731
    @d2interior731 3 роки тому +3

    prise the Lord ..വളരെ നന്നായി വ്യക്തമാക്കി . സംശയങ്ങൾ ലഹുകരിച്ചു ..... god bless you

  • @rajajichiramel8156
    @rajajichiramel8156 3 роки тому +8

    ദൈവത്തിന് സ്തോത്രം. ദൈവം പാസ്റ്റർനേയും അനുഗ്രഹിക്കട്ടെ.

  • @BabyKutty-bo4fq
    @BabyKutty-bo4fq 9 годин тому

    സഹോദരനെ ദൈവം സകല നന്മകളാലും അനുഗ്രഹിക്കട്ടെ

  • @cjdominic7975
    @cjdominic7975 3 роки тому +1

    Way back in 90 ees I heard from him word of God and as per his advise I started reading bible, and came out of this 'catholic' net I am a free man Christ...may lord Jesus save my കാത്തോലിക് brothers and sisters...before their death...

  • @babykm6599
    @babykm6599 3 роки тому +18

    റോമർ 1:18 അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽനിന്നു വെളിപ്പെടുന്നു.
    ഈ മെസേജ് കേൾക്കുന്ന പ്രിയ കത്തോലിക്ക വിശ്വാസികളേ, പുരോഹിതരേ, കന്യാസ്ത്രികളേ, അനീതി കൊണ്ട് സത്യത്തെ തടുക്കുന്ന സമൂഹത്തിന്റെ കൂടെ നിന്ന് ദൈവകോപത്തിന്ന് ഇരയാകാതെ ദയവായി അവിടെ നിന്നും ഓടി രക്ഷപെടുക. ദൈവകല്പന അനുസരിക്കുവാൻ ആഗ്രഹിക്കുക, ശ്രമിക്കുക
    ഇരുളിൽ ഇരിക്കുന്നവർക്ക് വെളിച്ചം പകരുന്ന ശുശ്രൂഷയ്ക്ക് പാസ്റ്റർ ഷമീറിന് ദൈവം കൃപ കൂടുതലായി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @nipundavid8743
    @nipundavid8743 3 роки тому +6

    Thank you pastor for this wonderful message. I'll always keep u in my prayers.

  • @mariammav2062
    @mariammav2062 3 роки тому +6

    ഇവരുടെ കണ്ണ് ദൈവം തുറന്നു കൊടുക്കട്ടെ. ചെവി ഉള്ളവര്‍ കേള്‍ക്കട്ടെ. Thank you Pastor.

  • @alicjohn4365
    @alicjohn4365 3 роки тому +3

    കഷ്ട്ടമാണച്ചോ!!!!!
    ഞാൻ ജൻമം കൊണ്ടു ഒരു ആക്രൈസ്തവ atheist കുടുംബത്തിൽ ജനിച്ച പെൺകുട്ടിയാണ് (19) എന്നാൽ ബൈബിൾ വായിച്ചപ്പോൾൾ യേശുവിനെ ദൈവമായി കാണുന്നില്ലെങ്കിലും മനുക്ഷ്യർക്കു ഒരു നല്ല മാതൃകയായി കാണുന്നു, എന്നാൽ യേശുവിനെ ദൈവമായി വിശ്വസിക്കുന്ന അച്ഛൻമാർ ഇങ്ങെനെ യേശു മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ഒരു ഉളുപ്പുമില്ലാതെ പൊതുജന മധ്യത്തിൽ വിളമ്പുപ്പോൾ, ഞാൻ ചിന്തിക്കുകയാണ് ഈ അച്ഛൻമാരെ പോലുള്ളവരാണല്ലോ സ്വന്തതാല്പര്യം നിലനിർത്താൻ വേണ്ടി ആക്രൈസ്തവരുടെ മുൻപിൽ യേശുവിനെ ഒരു കോമഡിയൻ ആക്കി form ചെയ്തു കൊടുക്കുന്നതെന്നു !!??

    • @lifeisonce.sodontwasteit.7570
      @lifeisonce.sodontwasteit.7570 3 роки тому

      താങ്കൾ ദൈവം ഉണ്ട് എന്നു വിശ്വസിക്കുന്നുണ്ടോ?

  • @rvarghese0210
    @rvarghese0210 3 роки тому +27

    ദൈവത്തിന് സ്തോത്രം.🙏നന്ദി പാസ്റ്റർ

  • @shinycharles3808
    @shinycharles3808 3 роки тому +40

    ഈ കാത്തോലിക്കക്കാർ ബൈബിൾ പഠിപ്പിക്കില്ലല്ലോ.മരിച്ചു പോയവരെ വിശുദ്ധരാക്കി.അവരോടു പ്രാർത്ഥിക്കലല്ലേ...എന്തഗ്രഹവും സാധിക്കും പോലും . എന്ത് കഷ്ട്ടം...വിശ്വസികൾ ബൈബിൾ എന്ത് എന്നുപോലും അറിയുന്നില്ല 😢....വചനം . വിശുദ്ധികരിച്ചു പറഞ്ഞു തരുന്ന പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ 🙏Amen

    • @shoneshone5534
      @shoneshone5534 3 роки тому +1

      Very true .im a previous catholic

    • @elizabethjacob6820
      @elizabethjacob6820 3 роки тому

      സത്യം. നാല്ലൊന്നതരം മാർത്തോമാ സഭil ജനിച്ചു വളർന്ന ഞാനും ഇപ്പോൾ കത്തോലിക്കത്തി 😢

    • @marigoldc3057
      @marigoldc3057 3 роки тому

      @@elizabethjacob6820 എന്തുപറ്റി

    • @1960cdj
      @1960cdj 3 роки тому

      If dead people have living souls that exist somewhere, what is wrong in praying to them or praying for them? ?

    • @ചീറ്റപുലി
      @ചീറ്റപുലി 3 роки тому

      👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏... correct....👍

  • @lizageorge2241
    @lizageorge2241 3 роки тому +3

    thank you pastor God bless you and strenthen you more and more to.preach the great truth.
    Please keep on preaching the great truth from the word of God

  • @sarasujohn7479
    @sarasujohn7479 3 роки тому +6

    "Thank you" Pr.Shemeer....

  • @TrueofGodLoveofJesus
    @TrueofGodLoveofJesus 6 місяців тому

    Amen truth of god ❤ of jesus

  • @chinnammapaulose6723
    @chinnammapaulose6723 3 роки тому +3

    Praise God, Thank you paster.

  • @annammaelias2615
    @annammaelias2615 3 роки тому +3

    പാസ്റററുടെ ബെെബിൾ വിശദീകരണം വളരെ നന്നായിരുന്നു ശുദ്ധീകരണസ്തലത്തേപ്പററി ബെെബിൾ അടിസ്ഥാനത്തിൽ വിശദീകരണം നൽകിയതിനു० നന്ദി. പക്ഷേ കേരളത്തിലെ ഏറ്റവും വലിയ പ്രാർതനാകേൻദ്രത്തിലെ പ്രധാന പുരോഹിതൻ നായ്ക്കനാ०പറബിൽ അച്ചൻ, ബിഷപ്പ് ഫ്രാങ്കോയേയു०, അഭയാ കേസിലെ പ്രതികളെയു० 'ന്യായീകരിക്കുന്ന 'സ०സാര०., ഇൗ നൃായീകരണങൾ.........
    സംസാരിക്കുന്നതെൻതെന് മനസ്സിലാകുന്നില്ല...ദുരാത്മാവോ?

  • @thomasphilip740
    @thomasphilip740 3 роки тому

    an encouraging short message for those who believe in an Eternal life after death.മരണാനന്തര നിത്യജീവിതത്തിൽ വിശ്വസിക്കുന്നവർക്ക് പ്രോത്സാഹജനകമായ ഒരു ഹ്രസ്വ സന്ദേശം

  • @sanjuroy3198
    @sanjuroy3198 3 роки тому +5

    Very true...praise God...God bless you pastor

  • @royvinodvarghese2165
    @royvinodvarghese2165 3 роки тому +1

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ....

  • @shajanjoy6992
    @shajanjoy6992 3 роки тому +9

    ആമേൻ🙏🙏❤

  • @josemathew5744
    @josemathew5744 3 роки тому +9

    Praise the Lord pastor, ഏലീയാവിൻ എ പോലെ, യോഹന്നാൻ സ്നാപകനെ പോലെ സത്യം തുറന്നു പറയുവാൻ ധൈര്യം കാണിച്ച പാസ്റ്ററെ ഞാൻ വളരെയധികം സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു.. ഈ സത്യം ഇനിയെങ്കിലും ഈ ക്രിസ്ത്യാനികൾ എന്ന് പറയുന്നവർ മനസ്സിലാക്കിയെങ്കിൽ എന്ന് വിചാരിച്ചു പോവുകയാണ്.... ഈ ലോകത്തിൻറെ പ്രഭു (സാത്താൻ ) അവരുടെ കണ്ണു കുരുടാക്കി യിരിക്കുന്നു,ഇവരുടെ ആത്മീയ കണ്ണുതുറക്കുന്നതിനുവേണ്ടി ദൈവ വിശ്വാസികൾ എല്ലാവരും പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു.......
    ..

  • @salomieldho1242
    @salomieldho1242 3 роки тому

    Amen🙏 good message Pastor, thanks God, May bless🙏🙏🙏🙏U.

  • @marysubramanian8514
    @marysubramanian8514 3 роки тому +3

    Pastor. Shemeer you are telling absolutely according to the Bibl e. Thanks for the proper explanation of the word of God, May God bless you.

  • @cherianvarghese4785
    @cherianvarghese4785 3 роки тому

    Pr sameer keep it up... Your advice is very effective to all peoples...you are the real valuable gift of Jesus... Should keep your position and teach until your death... GOD BLESS YOU

  • @georgekaramel9400
    @georgekaramel9400 3 роки тому +13

    Very good message .
    God bless

  • @ravikk3665
    @ravikk3665 3 роки тому +16

    ഷമീർ പാസ്റ്റർ ഇനിയും സത്യങ്ങൾ വിളിച്ചു പറയുക കർത്താവു കൂടെയുണ്ടെ

  • @ancyjoseph4432
    @ancyjoseph4432 3 роки тому +12

    Paster പറഞ്ഞത് സത്യം മാണ് ഇതു പറഞ്ഞു കൊടുക്കുന്നവരെ ഇവർ തല്ലാനും വരും ഞാൻ ബൈബിളിൽ വിശ്വസികുന്നു

  • @jayakumard6450
    @jayakumard6450 3 роки тому

    Thanks pastor...

  • @simongeorge2598
    @simongeorge2598 3 роки тому +10

    Praise The Lord, very Good Message God bless you Pastor

  • @lovelychacko3674
    @lovelychacko3674 3 роки тому +3

    Praise the lord pastor god bless you

  • @salammawilson5929
    @salammawilson5929 10 місяців тому

    മരിച്ചവർക്കു വേണ്ടി പ്രാർത്ഥിച്ചതുകൊണ്ടു ഒരു പ്രയോജനവും ഇല്ല.

  • @lijoliji7413
    @lijoliji7413 3 роки тому +3

    Good message pastor

  • @resmysabu3740
    @resmysabu3740 3 роки тому

    Amen amen god bless u pastor

  • @littlelamp5982
    @littlelamp5982 3 роки тому +9

    Amen

    • @reshmiprince9009
      @reshmiprince9009 3 роки тому

      സ്തോത്രം പാസ്റ്ററെ

  • @zanew1669
    @zanew1669 3 роки тому +5

    Praise the Lord good massage pastor May God bless you 🙏

  • @jessyj4318
    @jessyj4318 3 роки тому +1

    GOD BLESS YOU

  • @laisammageorge7989
    @laisammageorge7989 3 роки тому

    Amen Godblessyou

  • @kallungaljosephdaniel7579
    @kallungaljosephdaniel7579 3 роки тому

    Praise be to Jesus

  • @elnathanmedia178
    @elnathanmedia178 3 роки тому

    Very Good Message, Be Blessed Pastor..

  • @babujoseph8528
    @babujoseph8528 3 роки тому +8

    വചന മർമ്മം വെളിപ്പെടുത്താൻ പരിശുദ്ധത്മാവിനാൽ അഭിഷിക്തനായ ഒരു ദൈവദാസൻ തന്നെയാണ് പാസ്റ്റർ ഷമീർ.വേദപുസ്തകത്തിൽ സത്യം.കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് ദൈവത്തിന്റെ ഒരു വരദാനം തന്നെയാണ് പാസ്റ്റർഎന്നതിൽ സംശയമില്ല.

  • @minijohn7890
    @minijohn7890 3 роки тому +3

    Jan ellarkkum share cheythu, ,kelppan cheviyullavan kelkkate pastor,,,God bless you

  • @ranijohn9265
    @ranijohn9265 3 роки тому

    God bless you Pastor

  • @elsyvarghese7348
    @elsyvarghese7348 3 роки тому +3

    Good pastor God bless 🙏🙏🙏🙏

  • @elizabethjacob6820
    @elizabethjacob6820 3 роки тому +3

    Amen Amen 🙏🔥👏

  • @sajumb2275
    @sajumb2275 3 роки тому +7

    യേശുക്രിസ്തു പൗരോഹിത്യം ഇല്ലാതാക്കിയതിന്റെ കലിപ്പാണ് അച്ഛന്

  • @roymathai6238
    @roymathai6238 3 роки тому

    Well said pastor. God bless.🙏🙏🙏

  • @nisharobin1090
    @nisharobin1090 3 роки тому +3

    നന്ദി പാസ്റ്റർ

  • @rajjtech5692
    @rajjtech5692 3 роки тому +1

    👌True. ബൈബിളോ യേശു ക്രിസ്തുവോ പറയാത്ത വസ്തുതയാണ്‌ ചില അച്ചന്മാർ പ്രചരിപ്പിക്കുന്നത്!അവരെ follow ചെയ്യാതെ, യേശു പറഞ്ഞത് എങ്കിലും ഇക്കൂട്ടർ വായിച്ചിരുന്നെങ്കിൽ!Thank you Pstr

  • @barnabaspaturi2822
    @barnabaspaturi2822 3 роки тому +2

    Praise the lord

  • @poornimamarydevassy4235
    @poornimamarydevassy4235 2 роки тому

    ശുദ്ധീകരണ ആത്മാക്കളുടെ ദർശനം പല വിശുദ്ധർക്കു o ഉണ്ടായിട്ടുണ്ട് സാധാരണക്കാർക്കല്ല . ആത്മാക്കൾ അലഞ്ഞു തിരിയുന്നില്ല. പക്ഷെ ചില ആത്മാക്കൾക്ക് തങ്ങൾക്കു വേണ്ടി സഹനം കാഴ്ച വെക്കുന്ന വിശുദ്ധർക്ക് പ്രത്യക്ഷപ്പെടാൻ ദൈവം അനുവദിച്ചിട്ടുണ്ട്

  • @ajikumar5669
    @ajikumar5669 3 роки тому

    Good message God bless you pastor ❤️❣️

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq 3 роки тому +32

    അച്ചന് പൊട്ടത്തരങ്ങള് വിളിച്ചു പറഞ്ഞപ്പോള് ഹല്ലേലുയ്യ പറഞ്ഞ കുറേ ആളുകളുണ്ടല്ലോ? അവരും കൂടി ഈ സന്ദേശം കേട്ടിരുന്നെങ്കില് എന്നാഗ്രഹിക്കുന്നു .

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 3 роки тому +1

      @@vt8941 ഭുമിയില് വച്ച് മാത്രമേ രക്ഷിക്കപ്പെടുവാനുള്ള അവസരം ലഭിക്കുന്നുള്ളു .
      മുസ്ലീങ്ങളുടെ പ്രമാണമാണ് മരിച്ച ശേഷം പ്രാര്ത്ഥന മൂലം പാപം ക്ഷമിക്കുന്നു എന്ന വ്യാജ പഠിപ്പിക്കല് ഉള്ളത് .
      ( ഒരിക്കല് മരിക്കയും പിന്നീട് ന്യായവിധിയും മനുഷ്യര്ക്ക് വിധിച്ചിരിക്കുന്നു . Hebrews - 9:27 ) പരസ്പര വിരുധമായ പഠിപ്പിക്കലില് കുടുങ്ങി , പാപത്തില് ജീവിച്ച് , പാപത്തില് മരിച്ച് നരകത്തിലെത്തുന്ന കത്തോലിക്കര് വഞ്ചിതരാണ് . വ്യാജ പഠിപ്പിക്കലില് നിന്നും ഇന്നു തന്നെ രക്ഷ പെടുക . അല്ലെങ്ങില് നരകം നിശ്ചയം ആണ് . കുറച്ചു പാപ ക്ഷമ ഇവിടെയും , കുറച്ചു പാപ ക്ഷമ അവിടെയും വച്ചിട്ടുണ്ട് എന്നുള്ളത് പിശാചിന്റെ തന്ത്രം ആണ് .
      ഈ വിഢിത്തം കാരണം ആണ് കത്തോലിക്കര് പാപത്തില് മുഴുകി ജീവിക്കുന്നത് . കൊലപാതകവും വ്യഭിചാരവും മദ്യപാനവും എല്ലാം കത്തോലിക്കരേ നരകത്തിലെത്തിക്കാന് പിശാച് ഒരുക്കിയിരിക്കൂന്ന തന്ത്രം ആണ് .

    • @deepa320
      @deepa320 3 роки тому

      @@vt8941 sahodara, njangal aarum oru manushyaneyum nokki rakshikkappettavar alla. Yeshuvine mathram nokki rakshikkappettavar anu. athukondu ee sabha ethra kakkathollayiramayi pirinjalum yeshuvinu vendi jeevikkunnavar yeshuvinodu chernnu thanne nilkkum. Nale 'Pentacost sabha' enna Peru thanne illathayalum daivamakkal enna sthanam illathakunnilla. Pinne, Daivathinte athma preranayal ezhuthappetta vachanathinte arthangal manassilakkan Daivathinte athmavullavarkke kazhiyu. Pinne oru karyam koodi. Oru parambarya Christian sabhakkarum njangalude aduthu vannu Sathya Daivathinte vazhi ipadeshichu thannittilla. Athinu Pentacosthukar mathrame undayirunnullu.

  • @rejis8294
    @rejis8294 3 роки тому

    ആമേൻ

  • @varughesethomas8888
    @varughesethomas8888 3 роки тому +2

    Praise The Lord 🙏

  • @fenilmj9901
    @fenilmj9901 3 роки тому +3

    Hallelujha.. glory

  • @alphonsaJohn-c3i
    @alphonsaJohn-c3i 9 місяців тому

    Hallelijah

  • @gracyteacher1938
    @gracyteacher1938 3 роки тому +4

    Praise the Lord, pastor. I was waiting for this vedio.

  • @Joe-nq5jw
    @Joe-nq5jw 3 роки тому +2

    Amen......

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 3 роки тому

    Quite True 👌👍🙏🙏

  • @benny6307
    @benny6307 3 роки тому +1

    Amen👍🙏🌾

  • @sujapeter4591
    @sujapeter4591 3 роки тому

    Konna achanum stephykkum vendiyulla simple reccoment

  • @rosinashaheer2134
    @rosinashaheer2134 3 роки тому +3

    The truth will come out

  • @joyvarghese2872
    @joyvarghese2872 3 роки тому +27

    ഇങ്ങനേ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന പുരോഹിതന്മാരും അത് വിശ്വസിക്കുന്ന കുറേ വിശ്വാസികളും. ബൈബിൾ വായിച്ചിട്ടില്ലാത്തതിൻ്റെ വിവരദോഷമാണ് ഇത്. ഈ നൂറ്റാണ്ടിലും ഉണ്ടെല്ലോ ഇങ്ങനേ ഉള്ള പുരോഹിതർ ...കഷ്ടം. ഈ മെസേജ് ഇങ്ങനേ ഉള്ള ആരെങ്കിലും കാണുന്നു എങ്കിൽ അവർക്ക് എങ്കിലും ഒരു രൂപാന്തരം വരട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

    • @joyvarghese2872
      @joyvarghese2872 3 роки тому

      @@vt8941 സഹോദരാ .. മ്പൈബിൾ എന്ന പേരിൽ താങ്കളുടെ പുസ്തകം വായിച്ചതിൻ്റെ പരിണിത ഫലമാണ് മേൽ ഉദ്ദരിച്ച കാര്യങ്ങൾ.താങ്കൾ സത്യവേദപുസ്തകം വായിച്ച് എന്താണ് എന്ന് മനസ്സിലാക്കുക.ചക്ക് എന്നു പറയുമ്പോൾ കൊക്ക് എന്ന് പറയരുത്. വേദപുസ്തകം ഒരിക്കലും ഒരു സഭയേയും പ്രതിവാദിക്കുന്നില്ല. ഇവിടെ സഭ എത് എന്നുള്ളതല്ല വിഷയം. നിങ്ങളുടെ അന്ധവിശ്വാസത്തേയും, ബൈബിളിലെ ഇല്ലാത്ത കാര്യങ്ങൾ ജനങ്ങളേ തെറ്റായ കാര്യങ്ങൾ പഠിപ്പിക്കുന്നതിനേയും മാണ് വിമർശിക്കുന്നത്. ഹിന്ദു സമൂഹത്തിൻ്റെ ആചാരങ്ങളും നിങ്ങ ൾ പ്രതിനിതീകരിക്കുന്ന സഭകളുടെ ആചാരങ്ങളും തമ്മിൽ എന്നാണ് വ്യത്യാസം ? നിങ്ങളെ സഭകൾ നിത്യതയിൽ എത്തിക്കില്ല ..നിങ്ങൾ സത്യവേദപുസ്തകം വായിക്കൂ .. സത്യം മനസ്സിലാക്കൂ .. ചിന്തിക്കൂ.. നിത്യത ഉറപ്പ് വരുത്തൂ. അല്ലാതേ നിങ്ങൾ പെന്തക്കോസ്തുകാരേ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .അവർ വേദപുസ്തക വിപരീതം പഠിപ്പിച്ചാൽ ചൂണ്ടി കാണിക്കൂ നമുക്ക് ഒന്നിച്ച് പ്രതികരിക്കാം.....

    • @joyvarghese2872
      @joyvarghese2872 3 роки тому +1

      @@vt8941 , ഹിന്ദുക്കൾക്ക് അവരുടെ ഗ്രന്ധമാണ് രാമായണം, ഭാഗവതം മുതലായവഅവർ അതിനേ അഗീകരിക്കുന്നു ,ഒന്നാം സ്ഥാനം കൊടുക്കുന്നു. മുസ്ലിങ്ങൾ ഖുറാൻ പഠിപ്പിക്കുന്നു ,പ്രചരിപ്പിക്കുന്നു. അതിൽ അവർക്ക് തർക്കം ഇല്ല എന്നാൽ ക്രിസ്ത്യാനിയുടെ ഇടയിൽ തർക്കമാണ് ബൈബിൾ ശരിയോ, തെറ്റോ? എന്തെരു ഗതികേടാണ്. സുന്നഗദോസ് കൂടി അന്നത്തേ മാർപ്പാമാർ ബൈബിളിനേ ക്രോഡീകരിച്ച് അംഗീകരിക്കാൻ യോഗ്യമായ രീതിയിൽ നിങ്ങൾ പറയുന്നത് ശരിയെങ്കിൽ സഭക്ക് തന്നതല്ലേ ഇത്?ഇത് നിങ്ങൾ അംഗീകരിച്ച കാര്യം അല്ലേ ? പിന്നേ എന്താണ് ഇത് അനുസരിക്കാൻ നിങ്ങൾക്ക്മടി ?ഇത് നിങ്ങൾ പറയുന്ന പെന്തക്കോസ്തുകാർ എഴുതിയ പുസ്തകമല്ല .ആദ്യം അത് മനസ്സിലാക്ക്. നിങ്ങൾ പറയുന്ന വിശുദ്ധൻമാർക്ക് വേണ്ടിയുള്ള പ്രാർത്ഥനയും, മറിയയോട് ഉള്ള പ്രാർത്ഥനയുംശിശു സ്നാനം തുടങ്ങി ബൈബിൾ പഠിപ്പിക്കാത്ത അനാചാരങ്ങൾഎവിടേ നിന്ന് കത്തോലിക്ക ർക് കിട്ടി?.എവിടെയാണ് ഇത് പറയുന്നത്.?ആടിനേ പട്ടി ആക്കുന്ന രീതികളയണം.നിങ്ങൾ പറയുന്നു ഇന്ത്യയുടെ ഭരണഘടന, അത് ശരിയാണ് ,പക്ഷേ ഇന്ത്യൻ ജനതയും ഭരണകൂടവും ആഭരണഘടനയിൽ അതിഷ്ടിതമാണ് അവർ അത് വിശ്വസിക്കുന്നു ഇന്ത്യൻ ജനത അനുസരിക്കാൻ ബാദ്ധ്യസ്തർ ആണ് .അത് തന്നേയാണ് ഞാനുപറയുന്നത് നിങ്ങളോട് ... ബൈബിൾ വായിക്കൂ, സത്യം തിരിച്ചറിയൂ. സത്യം നിങ്ങളേ സ്വതന്തർ ആക്കും. ക്രിസ്ത്യാനി ബൈബിൾ അനുസരിക്കാൻ ബാദ്ധ്യസ്ഥൻ ആണ് .അല്ലാതേ അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളു ടേയും പിറകിൽ അല്ല. ഹിന്ദു ആചാരവും കത്തോലിക്ക ആചാരവും തമ്മിൽ എന്താണ് വ്യത്യാസം പറഞ്ഞു തരുമോ ?ഇങ്ങനേ നിങ്ങൾ പാവം ജനങ്ങളേ വഴിതെറ്റിക്കുകയാണ്. അതു കൊണ്ടാണ് പെന്തക്കോസ്തുകാർ വിമർശിക്കുന്നതു്. അല്ലാത് ആർക്കും ആരോടും വിദ്യേഷം ഇല്ല. പിന്നേ ,പെന്തക്കോസ് തുസഭകൾ പലപേരിൽ കാണും ,പക്ഷേ അവരുടെ വിശ്വാസ പ്രമാണം ഒന്നാണ് അവർ തമ്മിൽ അടിവയക്കലോ പള്ളി പിടുത്ത മോ അങ്ങനേ ... ഒന്നും മില്ല അത് എവിടേയാണ് നടക്കുന്നത് എന്ന് ഞാൽ പറയണ്ടാല്ലോ ?പെന്തക്കോസ്തുകാരേ കുറ്റം പറഞ്ഞ് നടന്നിട്ട് കാര്യമില്ല. സഭയോ സംഘടനയോ അല്ല വിഷയം, ദൈവവചനം മാണ് പ്രാധാന്യം. തെങ്ങ് ആണോ തേങ്ങ ആണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല. സ്നേഹിതൻ ...ബൈബിളിന് പ്രാധാന്യം കൊടുത്ത് ഈ അന്തവിശ്വാസത്തോടും അനാചാരത്തോടും good by പറയു ദൈവം താങ്ങളേ ധാരാളമായി അനുഗ്രഹിക്കട്ടേ .....

    • @chrisleo8856
      @chrisleo8856 3 роки тому

      @Francis Joseph അതേ... കത്തോലിക്ക സഭയുടെ സകലമാന കൂദാശകളും ഒടുക്കത്തെ ഒപ്രീശുമയും കിട്ടി ശവമടക്കിയ ശേഷം അയാളുടെ അമ്പതാം ചരമ വര്‍ഷത്തിലും പരേതന്റെ ആത്മാവിന് നിത്യ ശാന്തി നല്‍കണേ എന്ന് പ്രാര്‍ത്ഥിക്കുന്ന അന്ധതയുള്ള സഭായുടെ ആചാരക്രമങ്ങള്‍.... പിതാക്കന്മാരുടെ പാരമ്പര്യം... ഇത്രയൊക്കെ ചെയ്തിട്ടും സ്വന്തം ആത്മാവിന്റെ രക്ഷയെ കുറിച്ച് ഒരു അറിവും പ്രത്യാശയും ഇല്ലാത്ത സഭാജനങ്ങള്‍.. പുരോഹിതന്‍മാര്‍...

    • @mariabanerjee6171
      @mariabanerjee6171 3 роки тому

      @@vt8941 9 But you are a chosen generation, a royal priesthood, a holy nation, His own special people, that you may proclaim the praises of Him who called you out of darkness into His marvelous light;
      All New testament church believers are priests and saints Not only Moses and Elijah.

  • @11987.
    @11987. 3 роки тому +3

    Ee video oru aathmaavine nedaan idayakkatte ennu atmarthmaay aagrahikkunnu , prarthikkunnu 👍

  • @anoopjs3626
    @anoopjs3626 3 роки тому +1

    Amen Amen....!

  • @lathasunny4446
    @lathasunny4446 3 роки тому +2

    Goad bless you

  • @linithaputhenveettil4646
    @linithaputhenveettil4646 3 роки тому

    Nice message dear pastor

  • @acsoloman3738
    @acsoloman3738 3 роки тому +2

    Praise the lord paster🙏

  • @achumathai
    @achumathai 3 роки тому

    1 കൊരിന്ത്യർ 6:11" നിങ്ങളും ചിലർ.... നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നെ. കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു."( ദൈവത്തിന്റെ മാറ്റമില്ലാത്ത വചനം പറയുന്ന പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ

  • @ചീറ്റപുലി
    @ചീറ്റപുലി 3 роки тому +2

    👏👏👏👏👏👏👏👏👏👏👏👏👏👏👏......👍

  • @salymathew1
    @salymathew1 3 роки тому +40

    പേടിച്ചിട്ടു പുറത്തോട്ട്ആണോ അച്ചോ ഓടുന്നത് അതും പാതിരാത്രീല്

    • @sajumb2275
      @sajumb2275 3 роки тому +2

      അതു കലക്കി

    • @sajibaven7378
      @sajibaven7378 3 роки тому +1

      Teresil nilkkuna ale murikkakathuninnum kanumbol purathe kinattilekkalle odan pattu ini nale avarude swantham achan peedippichu yennu pareyum

    • @santhosh.kjoseph5117
      @santhosh.kjoseph5117 3 роки тому

      കറക്റ്റ് കിണറ്റിലേക്ക് ഓടു 🤣🤣🤣🤣

    • @aksagdavid5723
      @aksagdavid5723 3 роки тому

      🤣🤣

    • @jessyj4318
      @jessyj4318 3 роки тому

      😃😃😃😃

  • @LeelaJP
    @LeelaJP 7 місяців тому

    3 വർഷം മുമ്പുള്ള വിഡിയോ ആണു .ഇന്ന് മാറിചിന്തിക്കാൻ തുടങ്ങിയിട്ടുണ്ടാകും

  • @feddysouza0988
    @feddysouza0988 3 роки тому

    Praise God

  • @lincymathew3783
    @lincymathew3783 3 роки тому

    Well said 👏👏🙏

  • @thomaskureekal6037
    @thomaskureekal6037 7 місяців тому

    ഷമീർ പാസ്റ്ററെ, ബൈബിൾ വായിക്കുകയോ അതിൽ വിശ്വസിക്കുകയോ ചെയ്യാത്ത ഈ അവിശ്വാസികൾ ഇമ്മാതിരി മണ്ടത്തരങ്ങൾ വിശ്വസിക്കുന്നതിൽ അതിശയിക്കാനില്ല.

  • @jessyjacob2884
    @jessyjacob2884 3 роки тому +12

    ഇവർ ബൈബിൾന് പ്രാധാന്യം കൊടുക്കുന്നില്ല, എന്നാൽ കൊന്ത ചൊല്ലാൻ ആളുകളെ പഠിപ്പിക്കുന്നു... ഈ കൂട്ടരുടെ കണ്ണ് തുറക്കാൻ പ്രാർത്ഥിക്കാം.. Pr..

    • @bijoypy4971
      @bijoypy4971 3 роки тому +2

      ശുദ്ധീകരണസ്ഥലം മാരകപാപം കൂടാതെ മരിക്കുന്ന ആളുകൾക്ക് ഒരു അവസരം കൂടി ദൈവം നൽകുന്നു അതാണ് ശുദ്ധീകരണസ്ഥലം അവിടെ കിടന്ന് യാതന അനുഭവിക്കുന്ന ആത്മാക്കൾക്ക് ഭൂമിയിൽ ഉള്ളവരുടെ സൽപ്രവർത്തികൾ കൊണ്ടും പ്രാർത്ഥന കൊണ്ടും പണം മുടക്കിയുള്ള അനുഷ്ഠാനങ്ങൾ കൊണ്ടും വേഗത്തിൽ വിടുതൽ ലഭിക്കാം പൂർണ ദണ്ഡവിമോചന ചീട്ടുകളി ലൂടെ പൂർണ വിടുതൽ പ്രഖ്യാപിക്കുവാൻ സഭയ്ക്ക് അധികാരമുണ്ട് ഏതാണ്ട് ഇതൊക്കെയാണ് ശുദ്ധീകരണ സ്ഥലത്തിൻറെ പിന്നിലുള്ള കത്തോലിക്കാ വേദശാസ്ത്രം മരണശേഷം ഒരു അവസരം കൂടി ഉണ്ട് എന്ന് തെറ്റിദ്ധാരണ മത ഭക്തിയുള്ള അനേകകോടി ആളുകളുടെ ആത്മീയ ആലസ്യത്തിൽ വീഴ്ത്തി നിത്യനരകത്തിൽ എത്തിച്ചിട്ടുണ്ട് ബൈബിളിൽ ഈ വിധത്തിലുള്ള യാതൊരു സൂചനയും ഇല്ലാതിരിക്കെ ഈ ഭയങ്കര നുണ എഡി 1439 വിശ്വാസസത്യമായി സഭ പ്രഖ്യാപിച്ചു ബൈബിളിൽ ഒരിടത്തും മരിച്ചവർക്ക് വേണ്ടിയും പ്രാർത്ഥിക്കുന്ന രീതിയോ മരണാനന്തര ക്രിയകൾ ഓ ഇങ്ങനെയൊരു ആശയം

    • @Abraham-pc1uo
      @Abraham-pc1uo 3 роки тому

      @@vt8941
      Then why RC, LC, Orthadox etc.. is worshiping Ideols. You say that Bible is not only book that can be believed. What is the other books. Bible itself says if some one bring any another book and say live according to that, they are crused. You are not even believing in bible. Saying Christain. Sad of you.

    • @Abraham-pc1uo
      @Abraham-pc1uo 3 роки тому

      @@vt8941
      Jesus said iam the light of the world. Not Mariya. Not Sebatianos. No one.
      No meadiator in between . What RC churches do. Just opposite. Shame on you.when will you open your heart for truth.

  • @mathewanie
    @mathewanie 3 роки тому

    🙏🙏🙏🙏

  • @mariabanerjee6171
    @mariabanerjee6171 3 роки тому +4

    Let all Catholics and jacobites carefully listen to this msg

  • @sphadikam4704
    @sphadikam4704 Рік тому

    ശുദ്ധീകരണ സ്ഥലം എന്ന സത്യത്തെ നിഷേധിക്കുന്ന ദൈവത്തെക്കാൾ അറിവ് കൂടിയവ നിങ്ങളെ പോലുള്ളവരെ ഒരു ദിവസമെങ്കിലും ദൈവം ശുദ്ധീകരണ സ്ഥലത്തു കിടത്തുക തന്നെ ചെയ്യും

  • @laijulaiju1878
    @laijulaiju1878 3 роки тому +10

    Koppan achanmar

  • @mathewroy260
    @mathewroy260 3 роки тому +8

    Praise the Lord.
    These priests should study the word of God. Secondly, he is trying to convince the public, that it’s not a murder.

  • @josephks7910
    @josephks7910 3 роки тому +3

    ഏതെങ്കിലും പ്രകൃതിക്ഷോഭ താലോ അല്ലാതെയോ ഈ ഈ ഭൂമിയിൽ ഉള്ള എല്ലാ മനുഷ്യരും ഒരുമിച്ചു മരിക്കാനിടയായ ആയാൽ എല്ലാവരും ശുദ്ധീകരണസ്ഥലത്ത് പെട്ടതുതന്നെ പിന്നെ അവർക്ക് വേണ്ടി ആരും പ്രാർത്ഥിക്കാൻ ഇവിടെ ജീവനോടെ ഇല്ലല്ലോ അതുകൊണ്ട് എല്ലാവരും ഒരുമിച്ച് മരിക്കാതിരിക്കാൻ നായ്ക്കംപറമ്പിൽ അച്ഛന്റെ മധ്യസ്ഥതയിൽ മാതാവിനോടും പുണ്യവാളൻമാരു ഓടും പ്രാർത്ഥിക്കാം

  • @reshmasuresh6911
    @reshmasuresh6911 3 роки тому +3

    കർത്താവിനു മഹുത്വം ...

  • @thomasdavid712
    @thomasdavid712 3 роки тому +3

    ഇത്രയും വിവരം ഇല്ലാത്ത ഒരു വിഭാഗം ക്രിസ്തവ സഭയിൽ ഇല്ല. സകല വിധ അന്ധ വിശ്വാസങ്ങളും വിഗ്രഹാരാധനായും വിജാതീയ ആചാരങ്ങളും അനുഷ്ടാനങ്ങളും മുതുകുടയും പറയെടുപ്പും പിത്തള കൊടിമരവും വെടി ക്കെട്ടും കൊണ്ടുനടക്കുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്തിട്ട് ഞങ്ങൾ അപ്പോസ്ത്തോലിക്ക സഭയാണെന്നു പറയാനുള്ള ഉളുപ്പ് ഭയങ്കരം തന്നെ. കത്തൊലിക്കാ സഭയിൽ ബൈബിൾ വായിക്കാൻ ഉള്ള അനുമതി വിശ്വാസികൾക്ക് ഇല്ലായിരുന്നു. കത്തൊലിക്കാർക്കു ബൈബിൾ അറിഞ്ഞുകൂടാ. അതിനാൽ ആണ് അവർ ദിവസം തോറും കർത്താവിനെ ബലി അർപ്പിക്കുന്നത്. അവർ ക്രിസ്ത്യാനികളേ അല്ല. അവർ മാറിയാനികൾ ആണ്. മാറിയ ആണ് അവരുടെ ദൈവം.

  • @householdoffaith2400
    @householdoffaith2400 3 роки тому

    Good !!

  • @mt1249
    @mt1249 3 роки тому +2

    Good

  • @സത്യംജയിക്കട്ടെ-ഖ8ഝ

    ഈ കള്ളന്മാർ പാവം മരിച്ചു പോയ സിസ്റ്റർ അഭയ യെ പോലും വെറുതെ വിടാത്തവരാണ്😭

  • @jollythomas2729
    @jollythomas2729 3 роки тому +2

    Praise the Lord pastor all these things are the works of the devil

  • @nicksonjos1779
    @nicksonjos1779 3 роки тому +2

    In the same Bible it is written Jesus transfiguration they saw Moses and Elijah talking to Jesus so Moses was buried but Elijah was taken from the earth .john 11 : 25 mark 9 : 2 -8 ,1 Samuel heading Saul consults a medium verses 11 -25 1kings 17 verses 17 to 24 and2 kings 4 verses 37.

    • @nicksonjos1779
      @nicksonjos1779 3 роки тому +1

      @@vt8941 John chapter 6 read it is about the holy mass Jesus said this is my body and blood . Give us our daily bread Luke 11 verses 3 give us each day our daily bread John 6 chapter verses 55 read John chapter 6 the bread from heaven.

  • @alignjoanna1675
    @alignjoanna1675 3 роки тому +6

    ഭോഷത്വം പറയുന്ന മണ്ടന്റെ വാക്കുകൾ കേട്ട് ഹാലേലൂയ പറയുന്ന ബൈബിൾ വായിക്കാത്ത തിരുമണ്ടന്മാർ ഉള്ളേടത്തോളം ഇത്തരം അഭ്യാസങ്ങൾ തുടരുന്നയിരിക്കും... എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു...

  • @abrahamdaniel5136
    @abrahamdaniel5136 3 роки тому +1

    Neh 9:2 shows they pray for their departed (parents) souls

    • @kcsalins4871
      @kcsalins4871 3 роки тому

      Dear brother, they prayed for themselves only.... Not to remember their forefathers sin to them. Hope you understand

    • @Peace-d2h
      @Peace-d2h 3 роки тому

      "And the seed of Israel separated themselves from all strangers, and stood and confessed their sins, and the iniquities of their fathers." ( KJV Bible)
      They prayed not for their souls but for their iniquities because their fathers iniquities will come to next generation before the death of Jesus Christ. God bless you.

    • @Peace-d2h
      @Peace-d2h 3 роки тому

      Jesus died to pay the penalty for all of our sins (Romans 5:8). Isaiah 53:5 declares, “But He was pierced for our transgressions, He was crushed for our iniquities; the punishment that brought us peace was upon Him, and by His wounds we are healed.” Jesus suffered for our sins so that we could be delivered from suffering. To say that we must also suffer for our sins is to say that Jesus’ suffering was insufficient. To say that we must atone for our sins by cleansing in Purgatory is to deny the sufficiency of the atoning sacrifice of Jesus (1 John 2:2). The idea that those who are saved by grace through faith have to suffer for their sins after death is contrary to everything the Bible says about salvation.
      The primary Scriptural passage Catholics point to for evidence of Purgatory is 1 Corinthians 3:15, which says, “If it is burned up, he will suffer loss; he himself will be saved, but only as one escaping through the flames.” The passage (1 Corinthians 3:12-15) is using an illustration of things going through fire as a description of believers’ works being judged. If our works are of good quality “gold, silver, costly stones,” they will pass through the fire unharmed, and we will be rewarded for them. If our works are of poor quality “wood, hay, and straw,” they will be consumed by the fire, and there will be no reward. The passage does not say that believers pass through the fire, but rather that a believer’s works pass through the fire. 1 Corinthians 3:15 refers to the believer “escaping through the flames,” not “being cleansed by the flames.”
      Purgatory, like many other Catholic dogmas, is based on a misunderstanding of the nature of Christ’s sacrifice. Catholics view the Mass / Eucharist as a re-presentation of Christ’s sacrifice because they fail to understand that Jesus’ once-for-all sacrifice was absolutely and perfectly sufficient (Hebrews 7:27). Catholics view meritorious works as contributing to salvation due to a failure to recognize that Jesus’ sacrificial payment has no need of additional “contribution” (Ephesians 2:8-9). Similarly, Purgatory is understood by Catholics as a place of cleansing in preparation for heaven because they do not recognize that because of Jesus’ sacrifice, we are already cleansed, declared righteous, forgiven, redeemed, reconciled, and sanctified.
      The very idea of Purgatory and the doctrines that are often attached to it (prayer for the dead, indulgences, meritorious works on behalf of the dead, etc.) fail to recognize that Jesus’ death was sufficient to pay the penalty for ALL of our sins. Jesus, who was God incarnate (John 1:1, 14), paid an infinite price for our sin. Jesus died for our sins (1 Corinthians 15:3). Jesus is the atoning sacrifice for our sins (1 John 2:2). To limit Jesus’ sacrifice to atoning for original sin or sins committed before salvation is an attack on the Person and Work of Jesus Christ. If we must, in order to be saved, pay for, atone for, or suffer because of our sins, then Jesus’ death was not a perfect, complete, and sufficient sacrifice.
      For believers, after death is to be "away from the body and at home with the Lord" (2 Corinthians 5:6-8; Philippians 1:23). Notice that this does not say "away from the body, in Purgatory with the cleansing fire." No, because of the perfection, completion, and sufficiency of Jesus’ sacrifice, we are immediately in the Lord’s presence after death, fully cleansed, free from sin, glorified, perfected, and ultimately sanctified.

    • @Peace-d2h
      @Peace-d2h 3 роки тому

      Jesus told the crowd that the Pharisees’ blasphemy against the Holy Spirit “will not be forgiven, either in this age or in the age to come” (Matthew 12:32). This is another way of saying that their sin would never be forgiven, ever. Not now, not in eternity. As Mark 3:29 puts it, “They are guilty of an eternal sin.”

    • @Peace-d2h
      @Peace-d2h 3 роки тому

      Unless Almighty God open our spuritual eyes no body will understand holy scriptures. There is no meaning of further arguement. God bless you.

  • @jerishgoodnc8754
    @jerishgoodnc8754 3 роки тому +4

    തെറ്റു ചെയ്തവരെ ന്യായീകരിച്ച് രംഗത്ത് വരുന്നത് എന്തൊരബദ്ധം. അഭയ കൊല്ലപ്പെട്ടതല്ലെങ്കിൽ ആ വിവരം അച്ചൻ CBI യെ അറിയിക്കണം..... ഇതിനൊക്കെ ഹല്ലേലൂയ്യ പാടുന്നവരെ ആദ്യം തൊഴിക്കണം... ക്രിസ്തുവിനെ അപമാനിക്കുന്നവർ ......😭

  • @chrisleo8856
    @chrisleo8856 3 роки тому +1

    അതേ... കത്തോലിക്ക സഭയുടെ സകലമാന കൂദാശകളും ഒടുക്കത്തെ ഒപ്രീശുമയും കിട്ടി ശവമടക്കിയ ശേഷം അയാളുടെ അമ്പതാം ചരമ വര്‍ഷത്തിലും പരേതന്റെ ആത്മാവിന് നിത്യ ശാന്തി നല്‍കണേ എന്ന് പ്രാര്‍ത്ഥിക്കുന്ന അന്ധതയുള്ള സഭായുടെ ആചാരക്രമങ്ങള്‍.... പിതാക്കന്മാരുടെ പാരമ്പര്യം... ഇത്രയൊക്കെ ചെയ്തിട്ടും സ്വന്തം ആത്മാവിന്റെ രക്ഷയെ കുറിച്ച് ഒരു അറിവും പ്രത്യാശയും ഇല്ലാത്ത സഭാജനങ്ങള്‍.. പുരോഹിതന്‍മാര്‍...

    • @chrisleo8856
      @chrisleo8856 3 роки тому

      @@vt8941 ഇതെന്താണ്.. കുറെ ബൈബിൾ വാക്യങ്ങള്‍ quote ചെയ്താല്‍ catholikkar ചെയ്തു പോരുന്ന മണ്ടത്തരങ്ങൾ ശരിയാകും എന്നുണ്ടോ...? സ്വര്‍ഗ്ഗവും നരകവും സൃഷ്ടിച്ച യേശുക്രിസ്തു തന്നെ പറഞ്ഞു - ഇതിന്റെ രണ്ടിന്റെയും ഇടയിൽ ഒരു വലിയ ഗര്‍ത്തം ഉണ്ട്‌. അങ്ങോട്ടും ഇങ്ങോട്ടും ഉളള പോക്ക് വരവ് ആരാലും അസാധ്യം... യേശുക്രിസ്തുവിനെക്കാൾ വലിയ ജ്ഞാനികളോ കത്തോലിക്കാ സഭയും അതിലെ പുരോഹിതന്‍മാരും

    • @chrisleo8856
      @chrisleo8856 3 роки тому

      @@vt8941 ഞാന്‍ ആരെങ്കിലും ആയിക്കോട്ടെ... യേശുക്രിസ്തു തന്റെ ക്രൂശു മരണത്തിലൂടെ ദാനമായി നല്‍കിയ രക്ഷ വിശ്വാസത്താല്‍ നേടിയ ഒരാളാണ് ഞാന്‍... താങ്കളോ?

    • @chrisleo8856
      @chrisleo8856 3 роки тому

      @@vt8941 and i don't want to hate anyone.. But we can hate their evil deeds.... That's what jesus taught us..

    • @chrisleo8856
      @chrisleo8856 3 роки тому

      @@vt8941 ചുമ്മാതല്ല പൗലോസ് ശ്ലീഹാ തന്റെ ലേഖനത്തില്‍ പറഞ്ഞത്‌ ക്രിസ്തു മരിച്ചത് വെറുതെയായോ എന്ന്........ പിന്നെ കര്‍ത്താവിന്റെ കുടെ ക്രൂശിക്കപ്പെട്ട കള്ളന്‍ സ്വര്‍ഗത്തില്‍ പോയത് എല്ലാം പഠിച്ചിട്ടല്ലേ...? 🤔

  • @jishajacs1
    @jishajacs1 3 роки тому

    ലൂക്കോസ് 16:19 ധനവാനായോരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനംപ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.
    ലൂക്കോസ് 16:20 ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നു
    ലൂക്കോസ് 16:21 ധനവാന്റെ മേശയിൽനിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്റെ വ്രണം നക്കും.
    ലൂക്കോസ് 16:22 ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.
    ലൂക്കോസ് 16:23 ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തുനിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു:

    • @jishajacs1
      @jishajacs1 3 роки тому

      ലൂക്കോസ് 16:24 അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
      ലൂക്കോസ് 16:25 അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു.

    • @jishajacs1
      @jishajacs1 3 роки тому

      *** *** ***
      ലൂക്കോസ് 16:26 അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയോരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ഇച്ഛിക്കുന്നവർക്കു കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു.
      ***

    • @jishajacs1
      @jishajacs1 3 роки тому

      പ്രവൃത്തികൾ 15:6 ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാൻ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നുകൂടി. വളരെ തർക്കം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റു അവരോടു പറഞ്ഞതു:
      പ്രവൃത്തികൾ 15:7 സഹോദരന്മാരേ, കുറെ നാൾ മുമ്പെ ദൈവം നിങ്ങളിൽവെച്ചു ഞാൻ മുഖാന്തരം ജാതികൾ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചതു നിങ്ങൾ അറിയുന്നുവല്ലോ.

    • @jishajacs1
      @jishajacs1 3 роки тому

      പ്രവൃത്തികൾ 15:7 സഹോദരന്മാരേ, കുറെ നാൾ മുമ്പെ ദൈവം നിങ്ങളിൽവെച്ചു ഞാൻ മുഖാന്തരം ജാതികൾ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചതു നിങ്ങൾ അറിയുന്നുവല്ലോ.
      പ്രവൃത്തികൾ 26:16 എങ്കിലും എഴുന്നേറ്റു നിവിർന്നു നിൽക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി.
      പ്രവൃത്തികൾ 26:17 ജനത്തിന്റെയും ജാതികളുടെയും കയ്യിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും.
      പ്രവൃത്തികൾ 26:18 അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.

    • @jishajacs1
      @jishajacs1 3 роки тому

      റോമർ 6:22 എന്നാൽ ഇപ്പോൾ പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ നിങ്ങൾക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു.
      റോമർ 6:23 പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.

  • @antonyisaacs8242
    @antonyisaacs8242 3 роки тому +10

    ഹല്ലേലുയായ്ക് ഒരു കുറവും ഇല്ല 😜

  • @anumonanumon7193
    @anumonanumon7193 3 роки тому +2

    Take me past outer courts in to the holy place past the brazen altar lord I want to see your face

    • @deepa320
      @deepa320 3 роки тому

      I don't really think God is going to open youtube to see your prayer. Just tell it to God directly

  • @annakuttyskariah6016
    @annakuttyskariah6016 2 роки тому

    അച്ചൻ ഭൂമിയിൽ 🤔💭അത്ഭുതങ്ങൾ ചെയ്യുന്ന ആളാണ്.

  • @michaelajitha3334
    @michaelajitha3334 3 роки тому +3

    Praise the Lord.
    പാസ്റ്റർ ഇത് കത്തോലിക്ക സഭയുടെ ഒരു തന്ത്രം ആണ്. സിസ്റ്റർ അഭയായെ കൊന്നവർക്ക് ശിക്ഷ കിട്ടിയല്ലോ. അപ്പോൾ സിസ്റ്റർ അഭയയ്ക്ക് ഇനി സഭയിൽ ഒരു പുണ്ണ്യവതിയുടെ സ്ഥാനം കൊടുക്കാൻ കഴിയുമോ. ഇല്ല. അഭയ സിസ്റ്ററിനെ അവരുടെ ബാല്യത്തിൽ പലരും ദുരുപയോഗം ചെയ്തു എന്ന് പറയുമ്പോൾ അവർ പാപി എന്ന ലേബൽ കൊടുക്കാമല്ലോ. ഇങ്ങനെ എങ്കിലും ആ പാവം സഹോദരിയെ തരം താഴ്ത്താൻ സഭക്ക് കഴിഞ്ഞാൽ ഇനി ഒരിക്കലും കാത്തോലിക്ക സഭക്ക് ഒരു പുണ്യവതി എന്ന് പറഞ്ഞു ആ സാധു സ്ത്രീയെ ചുണ്ടിക്കാണിക്കണ്ടല്ലോ. ഇല്ലെങ്കിൽ ഇന്ന് സിസ്റ്റർ അഭയയെ കുറ്റം വിധിക്കുന്നവർ തന്നെ പുണ്ണ്യവതി എന്ന് പറഞ്ഞു ചുമന്നു കൊണ്ട് നടക്കണ്ടേ.🤭

  • @Human-kp5ze
    @Human-kp5ze 3 роки тому +1

    ഷമീർ പാസ്റ്റർ 💪💪💪