ആർക്കു എന്ത് അടികിട്ടിയാലും ആരും ഒരു പുല്ലും ചെയ്യില്ല, പോയപ്പോൾ ആ അമ്മമാർക്കും ബന്ധുക്കൾക്കും പോയി. 5 വർഷം കഴിഞ്ഞപ്പോൾ ആണ് കേസ് വിധി, അതും C. B. I വന്നത് കൊണ്ട് മാത്രം.
എനിക്ക് ഏറ്റവും അത്ഭുതം തോന്നിയത്, ഇങ്ങനെ ഒരു നീച പ്രവർത്തി കാണിച്ചിട്ട്, ആ പാർട്ടിയ വോട്ട് കുത്തി വീണ്ടും അധികാരത്തിൽ കയറ്റിയ, ഈ മലയാളികളെ എന്തു വിളിക്കണം, മലയാളഭാഷയിൽ വാക്കുകൾ ഇല്ല, അത്ര നെറികേട് ആണ് ഈ വോട്ട്റന്മാർ ചെയ്തത്
മലയാളികൾ രാഷ്ട്രീയ പ്രബുദ്ധതയുള്ളവർ എന്നു മലയാളികൾ തന്നെ വീമ്പിളക്കും. പക്ഷെ ഭൂരിപക്ഷം മലയാളികളും വിവരദോഷികളായ നികൃഷ്ടജീവികൾ. അവരാണു CPM ഭീകര സംഘടനക്കു രണ്ടാമൂഴം കൊടുത്തതു. ഇനി മൂന്നാമൂഴം ഉറപ്പു. അതുകൊണ്ടു നല്ലവരായ കുറെ മലയാളികൾക്കു ഗതികേടു.
ഈ മൂല്യവത്തായ വിവരങ്ങൾ പങ്കിട്ടതിന് നന്ദി! ഞാൻ വിഷയം മാറ്റി ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). എനിക്ക് അവയെ Binance-ലേക്ക് മാറ്റാൻ എങ്ങനെ കഴിയും?
നവീൻ ബാബുവിൻ്റെ മരണം CBI അന്വേഷിച്ചാൽ പ്രമുഖർ കുടുങ്ങും
അതുകൊണ്ടാണ് അത് CBI ക്ക് വിടേണ്ട ആവശ്യം ഇല്ല എന്ന് ഗോവിന്ദൻ ആവർത്തിച്ച് പറയുന്നത്...
Very true
ആർക്കു എന്ത് അടികിട്ടിയാലും ആരും ഒരു പുല്ലും ചെയ്യില്ല, പോയപ്പോൾ ആ അമ്മമാർക്കും ബന്ധുക്കൾക്കും പോയി. 5 വർഷം കഴിഞ്ഞപ്പോൾ ആണ് കേസ് വിധി, അതും C. B. I വന്നത് കൊണ്ട് മാത്രം.
സിബിഐ അന്വേഷണം വേണ്ട സിപിഎം അന്വേഷണം മതി
എനിക്ക് ഏറ്റവും അത്ഭുതം തോന്നിയത്, ഇങ്ങനെ ഒരു നീച പ്രവർത്തി കാണിച്ചിട്ട്, ആ പാർട്ടിയ വോട്ട് കുത്തി വീണ്ടും അധികാരത്തിൽ കയറ്റിയ, ഈ മലയാളികളെ എന്തു വിളിക്കണം, മലയാളഭാഷയിൽ വാക്കുകൾ ഇല്ല, അത്ര നെറികേട് ആണ് ഈ വോട്ട്റന്മാർ ചെയ്തത്
Adinu prabunda malayali ennu parayum
സത്യം
മലയാളികൾ രാഷ്ട്രീയ പ്രബുദ്ധതയുള്ളവർ എന്നു മലയാളികൾ തന്നെ വീമ്പിളക്കും. പക്ഷെ ഭൂരിപക്ഷം മലയാളികളും വിവരദോഷികളായ നികൃഷ്ടജീവികൾ. അവരാണു CPM ഭീകര സംഘടനക്കു രണ്ടാമൂഴം കൊടുത്തതു. ഇനി മൂന്നാമൂഴം ഉറപ്പു. അതുകൊണ്ടു നല്ലവരായ കുറെ മലയാളികൾക്കു ഗതികേടു.
അതുമാത്രമോ ചേലക്കരെയിൽ ജയിപ്പിച്ച ജനങ്ങൾ ആണ് aa വീമ്പും പാര്ഞ്ഞിരിക്കയാണ്
മനുഷ്യരെ തലയ്ക്ക് വെളിവില്ലാത്തവരാക്കി “അന്തങ്ങൾ” ആക്കി മാറ്റാൻ കഴിഞ്ഞു എന്നത് ഇവിടത്തെ രാഷ്ട്രീയക്കാരുടെയും മതനേതാക്കളുടെയും വിജയമാണ്.. 😡
ഇങ്ങനെ ചിലവാക്കിയ പണം തിരികെ പിടിക്കുക
എന്നും കോടതിക്ക് മുന്നിൽ അല്ലെങ്കിൽ ദൈവത്തിനു മുന്നിൽ തെളിയിക്കപ്പെടും എന്നിവർ മനസ്സിലാക്കട്ടെ
നമ്മൾ എന്തൊക്കെ പറഞ്ഞാലും ഈശ്വരൻ എന്ന് പറയുന്ന ഒരാളുണ്ട് എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്
ഒരു എംഎൽഎ ഇതിൽ കൂട്ടുനിന്നൊന്നു പറയുമ്പോ എന്തിനാ ജീവിക്കുന്നത് എന്ന് ഞാൻ ആഗ്രഹിക്കുന്നത്
സ്വന്തം സഖാക്കളുടെ ജീവനെടുത്ത പാർട്ടി സാജൻ സിദ്ധാർത്ഥ് നവീൻ. അവർക്ക് കൊലപാതകം ഹരമായി.
ഇത്രയെല്ലാം ക്രൂരതകൾ കാണിച്ചിട്ടും ഈ പാർട്ടിയെ ജയ്പിച്ചു വിടുന്ന മലയാളിയെ എന്തുവിളിക്കാൻ, കഷ്ടം 😢
കീചകൻമാരുടെ പാർട്ടി.
ഈ കാലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലാ😂😂😂😂😂😂😂😂😂😂😂😂😂😂😂
Big salute to CBI, Family & UDF
കൃപേഷിന്റെ ശരത് ലാലിന്റെ അമ്മയ്ക്കും അച്ഛനും ജീവൻ നമുക്ക്
നമ്മൾ ജീവിതത്തിൽ നല്ലത് ചെയ്താൽ നമുക്ക് നല്ലത് കിട്ടും അതിന്
ഇത്ര മാത്രം..അധപതിച്ച പാർട്ടി..അതുകൊണ്ടാണ് ആ ചെറുപ്പക്കാരൻ പൊട്ടി കരഞ്ഞത്...ഇതും.. ഗോവിന്ദൻ ഞായി കരി കും
സി പി എമ്മിന് മസ്തിഷ്കമുണ്ടോ?
ഈ മൂല്യവത്തായ വിവരങ്ങൾ പങ്കിട്ടതിന് നന്ദി! ഞാൻ വിഷയം മാറ്റി ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). എനിക്ക് അവയെ Binance-ലേക്ക് മാറ്റാൻ എങ്ങനെ കഴിയും?
കുറെ ആൾക്കാർ ഒഴിവായി പോയി. ശരിക്കുഠ അടിയേറ്റില്ല.
👍👍👍
C.P.M neCHEGITTATHE KITTIYA ADEY
Ivid soudi neeyam varannam.... Keralathil aththarthill ulla neeyam aavshyam aayi vannirikkunnu
Onnineum vedan padilla
ഇനിയെങ്കിലും നന്നാവൂ സിപിഎം
പച്ചപാവം ആർ എം പി കാർ
നിനക്കൊക്കെ ഉളുപ്പുണ്ടോടാ അടിമേ….. നിന്റെയൊക്കെ കയ്യിലും മനസിലും പുരണ്ട ചോര നീയൊക്കെ പുഴുത്തെ ചാവു….
മറ്റുള്ളവരുടെ പിറകെ പോകാതെ ഇനിയെങ്കിലും ഇത്തരത്തിലുള്ള കൊലകൾ അവസാനിപ്പിക്കാൻ നോക്ക്....