Samsung Galaxy M34 5G Review ഒരു നല്ല ബജറ്റ് സ്മാർട്ഫോൺ

Поділитися
Вставка
  • Опубліковано 21 жов 2024
  • #samsunggalaxym34 #Samsung
    Buy Samsung Galaxy M34 5G - amzn.to/44Lg3Xx

КОМЕНТАРІ • 95

  • @dhaneshck88
    @dhaneshck88 5 місяців тому

    OIS oru hardware feature aanu..but ithil OIS und ennu samsung website il parayunilla..no shake cam enna paril oru software ginmick aanu ithil ullath ennu thonunu..as a reviewer plz confirm it

  • @TimePass-cl4lm
    @TimePass-cl4lm Рік тому +6

    സാംസങ്ങിന്റെ എല്ലാ ഫോണും അടിപൊളിയും അമോ എൽഇഡി ഡിസ്പ്ലേയും നല്ല ക്യാമറയുമായിരിക്കും വരുന്നത്

  • @AswinansonAswin
    @AswinansonAswin 8 місяців тому

    Game kalikkumbol pettennu chudavumo ente phone compalient aano 3 minittukondu Chudavum oru 800mb game

  • @vinodkumarevinod
    @vinodkumarevinod 7 місяців тому

    ഈ ഫോണിൽ screen cast ഫീച്ചർ ഉണ്ടാ plese reply

  • @nandugs4307
    @nandugs4307 Місяць тому

    3G and 4g simcard support cheyyum m34 phonil flipkart il 5G mathrame kanikkunnullu

  • @ES-fu2ss
    @ES-fu2ss Рік тому +3

    M34മേടിച്ചു 16 ദിവസം കഴിഞ്ഞിട്ടുള്ള അഭിപ്രായം ക്യാമറ ബഗ് ഉണ്ട് ഓവർ ഹീറ്റിങ് പ്രോബ്ലം. 5g ആക്കി യുസ് ചെയ്താൽ ഹീറ്റ് വളരെ കൂടുതൽ. M സീരിസ് ഫോണുങ്ങൾ ഒരു കൊല്ലം കഴിഞ്ഞാൽ കംപ്ലയിന്റ് തുടങ്ങും കമ്പനി ഫോണിൽ സെറ്റ് ചെയ്തു വെച്ചിട്ടുണ്ടാകും. ഡ്സ്‌പ്ലെ കേടുപടകൾ ക്യാമറ ഫോക്കേസ് പോകും. ഫോൺ വർക്കിങ്ങിൽ ഓഫ് ആയിപോകുന്ന പ്രശ്നം. M31. M51 ഡ്സ്‌പ്ലെ ക്യാമറ കുഴപ്പം ഉള്ളത് ആണ് . m34 ആരും വാങ്ങാതെ ഇരിക്കുക . പണി കിട്ടും. വിലക്ക് ഉള്ള ഫോൺ ഇല്ല. സർവീസ് സെന്ററിൽ കൊണ്ടുപോയാൽ സർവീസ് ചെയുന്നവന്റെ കഴിവ് പോലെ ഇരിക്കും ബാക്കി കാര്യം

    • @MuahmmedSahal-nz5dt
      @MuahmmedSahal-nz5dt 10 місяців тому +1

      Bro oru phone suggest cheyy best under 15k

    • @rafeequer5902
      @rafeequer5902 9 місяців тому

      ഇത് ആണോ redmi 12 പ്രൊ ആണോ ബെറ്റർ

    • @sirajudheench2445
      @sirajudheench2445 2 місяці тому

      using M21 for last 4 years, no issue at all. nice,

    • @sirajudheench8819
      @sirajudheench8819 2 місяці тому

      bought M34 8GB-128GB this month FOR 15K, super mobile....no heating issue....super batttery...charge will last for 2 days......nice camera.

  • @15ashfordxavierrodrigues7
    @15ashfordxavierrodrigues7 Рік тому +4

    Ee phone edukan big billion day vare wait cheyano offer varan chance undo atho ipo edukanath ano nallath

  • @sintoktthomas6426
    @sintoktthomas6426 2 місяці тому +2

    F 15 വാങ്ങ ണൊ? M34 വാണൊ?

  • @ajmalajju634
    @ajmalajju634 Рік тому +2

    ചേട്ടാ realme c3 യിൽ നിന്ന് എക്സ്ചേഞ്ച് ചെയ്യാൻ പറ്റിയ 10000 രൂപക്ക് താഴെ ഉള്ള നല്ല ഫോൺ പറഞ്ഞു തരുമോ 2 ഫോൺ പറഞ്ഞു തരുമോ plz😊

    • @AbhiRanzco
      @AbhiRanzco 6 місяців тому

      Go for poco or infnixx

  • @squidscrew1339
    @squidscrew1339 Рік тому

    Throttle test , benchmark, stability test . Ithokke ulla or video koodi venam .

  • @sreeramkulathoor17
    @sreeramkulathoor17 Рік тому +1

    Infinix GT 10 pro or Samsung M34 ?

  • @satheeshkunjukunju1943
    @satheeshkunjukunju1943 Рік тому +1

    Samsung F34, samsung M34 ഇതിൽ മികച്ച തേത്?രണ്ടിന്റേയും ഒരു Compare videoഇടാമോ ചേട്ടാ

  • @VijeshES-l6w
    @VijeshES-l6w Рік тому +4

    ഞാൻ റെക്കമെന്റ് ചെയ്യില്ല നല്ല ശരിക്കും ചൂടാവുന്നുണ്ട് ഫോൺ . 100% തട്ടിപ്പ് ആണ് ഈ വീഡിയോ കണ്ട് m34 എടുത്ത് പെട്ട്. നോച്ച് കോമഡി ആണ് . ക്യാമറ അത്ര നല്ലത് ആയി തോന്നിയില്ല ഫോൺ കിട്ടിയത് 11-10-2023 . ആരും ഈ ഫോൺ ദയവായി എടുക്കാതെ ഇരിക്കുക

    • @sirajudheench8819
      @sirajudheench8819 2 місяці тому

      bought this phone M34 8GB RAM for 15k...nice..no heating issue.,,charge will last for 2 days.

  • @rafeequer5902
    @rafeequer5902 9 місяців тому

    Redmi, 12 pro ആണോ സംസാൻങ് m 34 ആണോ ബെറ്റർ

  • @KRSNDD
    @KRSNDD Рік тому +1

    Exynos processor life കുറവാണെന്നു പറയുന്നു.. എന്താണ് സർ ന്റെ opinion
    heating കാരണം...

  • @faisalvgpa
    @faisalvgpa Рік тому +1

    Finger printer side mounted aaano?

  • @adwaith2618
    @adwaith2618 Рік тому

    In this range best option is techno camon 20,please do its review

  • @sintoktthomas6426
    @sintoktthomas6426 4 місяці тому

    M34 ippo edukkamo ? Please suggest Samsung 15k

  • @AbdulHameedvCalicut
    @AbdulHameedvCalicut 8 місяців тому

    ചാർജ് കൂടുതൽ പാസ്റ്റ് ആവുമ്പോൾ ബാറ്ററി ലൈഫ് കുറയും ബ്രോ

  • @exeee7580
    @exeee7580 Рік тому +1

    Ithile ella bloatwares um uninstall aakan pattulallo?

    • @TechniquedMalayalam
      @TechniquedMalayalam  Рік тому +2

      Samsung apps uninstall cheyyan pattilla.. third party apps like phone pay, snapchat, dailyhunt okke uninstall cheyyam

    • @exeee7580
      @exeee7580 Рік тому

      @@TechniquedMalayalam ente frnd nte samsung il Netflix pattnilla

  • @aloksk7623
    @aloksk7623 10 місяців тому

    8 GB + 256 GB varient amazon il kaanunund...🤔

  • @maniac1441
    @maniac1441 Рік тому +1

    m34 or f34 is better?

    • @remyaeldho9437
      @remyaeldho9437 Рік тому

      Choose better color bro

    • @ES-fu2ss
      @ES-fu2ss Рік тому

      S സീരിസ് A സീരിസ് ഫോൺ കോളിറ്റി 👍 good ഒരു ലിമിറ്റ് ഉണ്ട് അത് കഴിഞ്ഞാൽ അടിച്ചു പോകും 5 കൊല്ലം യുസ് സ്വപ്നങ്ങളിൽ മാത്രം

    • @sirajudheench8819
      @sirajudheench8819 2 місяці тому

      m34

  • @kuttansjibireelmyfev
    @kuttansjibireelmyfev Рік тому +20

    20000 രൂപയോക്കെ ബജറ്റ് ഫോൺ ആയോ.... 😲

    • @vivekraveendran3955
      @vivekraveendran3955 Рік тому +2

      17 roopa kku kittum athil ok ahnu..
      Aa display puch hole ayirunnel poli ayene

    • @TechniquedMalayalam
      @TechniquedMalayalam  Рік тому +5

      Yes bro, ippo nalla phone venamengil 15-20k venam, munpu ithu 10-15k aayirunnu.

    • @kuttansjibireelmyfev
      @kuttansjibireelmyfev Рік тому +2

      @@TechniquedMalayalam സർ മുൻപ് ഇത് 7- 10 അല്ലായിരുന്നോ...?

    • @kuttansjibireelmyfev
      @kuttansjibireelmyfev Рік тому +3

      @@TechniquedMalayalam സാറിന് നല്ല വരുമാനം ആയി.. ഇപ്പൊ പ്രതാപ്നും ജയരാജ്‌ ഏട്ടനെക്കാളും മുൻപ് unboxing ചെയുന്നുണ്ടല്ലോ...
      But പാവങ്ങളെ മറക്കരുത്.....12 - 17 maximum

    • @vivekraveendran3955
      @vivekraveendran3955 Рік тому +1

      @@kuttansjibireelmyfev അവരൊക്കെ ഇത് എന്നോ ചെയ്തു.
      17 range ന് ഈ ഫോണ് കിട്ടും

  • @maheshcm7156
    @maheshcm7156 Рік тому +4

    Processor btr ano?

  • @akkiibacker
    @akkiibacker Рік тому +3

    Water drop 😢💧...green tint or mother board.... main problem 😮

    • @KV-0071
      @KV-0071 Рік тому +3

      മര്യാദയ്ക്ക് സാംസങ് ഫോൺ ഉപയോഗിച്ചാൽ ഒരു കുഴപ്പവുമില്ല വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട് 👍

    • @akkiibacker
      @akkiibacker Рік тому +4

      @@KV-0071 varshangaalkku mumbu ee problem elllaa ethu kurachu naal mumu thudangiyathaa

    • @MalayilAnoop
      @MalayilAnoop Рік тому +1

      ഇതെന്താണ് പറഞ്ഞു തരുമോ
      വാട്ടർ ഡ്രോപ്പ്

    • @akkiibacker
      @akkiibacker Рік тому +2

      @@MalayilAnoop aaa mukalil kanunnaa U notch 2..3.... Years mumbu thannnnee punch hole camera 10K range ill Market ill fones erakkii thudangii eppozhum eee outdated aayyaa display evammar thudarunnu eee cash um koduthu ethu vangande karyam ellaa pinnnee fone maximum oru 2..3..varsham kazhiyumbool marannam kaaaranam 2..3... years akkumbo thannee fone performance kurayum application update cheythu app kal support akkathee varum appo oru mid range investment nadathaanne paadulluu fone illl appo kodukkumboo valiya nashttam varillaa

  • @anandhukumar5054
    @anandhukumar5054 Рік тому

    Ithil v o nr undo?

  • @mr.ichayanz
    @mr.ichayanz Рік тому

    Stereo speakers ano

  • @jayakumarm.d5105
    @jayakumarm.d5105 Рік тому

    Using it...adipoli phone...got it at 16250 with 25w charger...

  • @thassss96
    @thassss96 Рік тому

    But enikk kittiyathil camera quality kuravanallo

  • @Dileepdilu2255
    @Dileepdilu2255 Рік тому +1

    Samsung❤🎉

  • @sunilkumarm.c4574
    @sunilkumarm.c4574 Рік тому

    Exynos processor 1 കൊല്ലം കഴിഞ്ഞാൽ അടിച്ചു പോകും എന്നു പറയുന്നുണ്ട് ,ശരിയാണോ?

    • @twahirmohammed8228
      @twahirmohammed8228 Рік тому +1

      No...i am using galaxy A50. 4 1/2 year aayi... Gamingnu pattiyathalla... Allathe kuzhapamilla

    • @sirajudheench8819
      @sirajudheench8819 2 місяці тому

      used for 4 years.

  • @sanaljohny585
    @sanaljohny585 Рік тому

    4g support cheyille apo

  • @uthamant-z8o
    @uthamant-z8o 3 місяці тому

    Very good phone

  • @anzil4281
    @anzil4281 Рік тому

    65 watt charger use cheythal problem ondo..

    • @nijasnizar6993
      @nijasnizar6993 10 місяців тому

      മാക്സിമം അതിന്റേതായ ചാർജർ ഉപയോഗിക്കുവാൻ ശ്രമിക്കുക.

  • @dl_jo
    @dl_jo Рік тому +1

    10000 roopade phn vare punch hole aayi ithinu oru mattavum ilalo

  • @praveenpn4103
    @praveenpn4103 Рік тому +1

    ❤👌

  • @prajithtt6019
    @prajithtt6019 Рік тому +1

    Oru paadu ads undoo edak edak...then any heating issues

  • @Aircraft_Lover
    @Aircraft_Lover Рік тому

    0:15

  • @sreemonsree411
    @sreemonsree411 Рік тому

  • @suchethpr441
    @suchethpr441 11 місяців тому

    Seemingly pathetic processor. Overheating. Display just average. Not worth for price. Review is misleading as he says no heating issue. Phone has severe heating issue.

    • @TechniquedMalayalam
      @TechniquedMalayalam  11 місяців тому +1

      If I say your comment is misleading will you agree? I test the device which I have with me and it didn’t have any issues, so how am I going to say it overheats

    • @suchethpr441
      @suchethpr441 11 місяців тому

      I dont mind if you say so. But I wont post reviews without testing all aspects. Overheating is a common complaint with this model.

  • @rosinchristopher4107
    @rosinchristopher4107 7 місяців тому

    Waste phone in this rate vivo & oppo are giving much better phones

  • @teophinasher4678
    @teophinasher4678 Рік тому

    😎💙💙💙😎

  • @trilok7070
    @trilok7070 Рік тому

    2023ൽ drop notch display ഇജ്ജാതി ദാരിദ്ര്യം.