ഏത് ബാക്ക്ഗ്രൗണ്ടിൽ നിന്നായാലും സിവിൽ സർവീസ് നേടാനാകുമോ ? ഉത്തരമിതാ Sreedhanya IAS I KREA
Вставка
- Опубліковано 11 гру 2024
- സിവിൽ സർവീസ് ; ഞാൻ നിങ്ങൾക്ക് എല്ലാത്തിനുമുള്ള ഉത്തരമാണ് : ശ്രീധന്യ ഐ എ എസ് ( സബ്കളക്ടർ )
#NajeebKanthapuramMLA #KREA #Perinthalmanna
Thank you ❤️ ma'am
krea സിവിൽ സർവീസ് അക്കാദമിയിലെ എല്ലാവർക്കും അവരരുടെ ലക്ഷ്യം✨ നേടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു👍
നല്ല അറിവുള്ള കുട്ടിയാണ്. അതുകൊണ്ട്തന്നെയാണ് ഈ മോൾക്ക് സിവിൽ സർവീസ് കിട്ടിയത്. ഒരു സംശയവുമില്ല. എഴുതി വായിക്കാതെ നല്ല ഒഴുക്കോടെ പറയുവാൻ അറിവ് വേണം. നല്ലതു വരട്ടെ. 🙏🏻. എനിക്കും എന്റെ മകളെ സിവിൽ സർവീസിന് വിടണമെന്ന് ആഗ്രഹം തോന്നുന്നു. സർദാർ വല്ലഭായി പട്ടേലിനെ ഓർമിച്ചതിൽ വളരെ വളരെ സന്തോഷം. 🙏🏻
ഇന്ഷാ അല്ലാഹ്, എന്റെ മോളെ ഞാൻ സിവിൽ സർവീസ് വിടാൻ ഞാൻ തീരുമാച്ചിട്ടുണ്ട്. 🤲👍🥰🥰now she is in plus 2
ആദ്യം ആളുടെ ഇഷ്ടം താല്പര്യം നോക്ക് എന്നാലേ കോൺഫിഡന്റ് ഉണ്ടാകു 🤗
നിങ്ങളുടെ മോൾ വിജയിക്കും 👍🏾
ഇന്ഷാ അല്ലാഹ്
@@ansarathi8560 കറക്റ്റ്.....
Avelk aadyam enthaaan thalparyam NN choiku
👍
ആ മാഡം താഴെക്കിടയിൽ നിന്ന് വന്നതായതുകൊണ്ടാണോ ഒരിക്കൽ പോലും ഒന്ന് കയ്യടിക്കാൻ നിനക്കൊക്കെ തോന്നാഞ്ഞത്. ശ്രീ ധന്യ മാഡം നിങ്ങൾക്ക് പിന്തുണയുമായി താഴെക്കിടയിൽ കിടക്കുന്ന ഞങ്ങളെ പോലെയുള്ളവർ നിങ്ങളോടൊപ്പമുണ്ട് 🙏
താനൂരിൽ നിന്നും അഭിനന്ദനങ്ങൾ
Congratulations madam
Madam, you are great. Use your power to uplift the Adhivasies and the downtrodden. I have worked for Adhivasies, Santhals. I like them. They are rich in culture.
Thanks to നജീബ്
Hatsoff ma'am. Really inspiring..
Great inspired words
More to the hights,let it come.God bless you.😊
Actually English unified India 🇮🇳🇮🇳🇮🇳
English Education enlightened Indian mass.👍👍👍. So respect English 😊👌
Sister.....god. Bless. You
കൊറേ ആൾക്കാർ അവരുടെ മലയാളത്തെ കുറിച്ച പറയുന്നത് കണ്ടു.... അതവർ നേരത്തെ സംസാരിക്കുന്നതും അങ്ങനെയാണ് ഞാൻ നേരത്തെ അവരുടെ ഇന്റർവ്യൂ കണ്ടിട്ടുണ്ട്,അവർ അങ്ങനെയുള്ള സ്ഥലത്ത് നിന്നാണ് വരുന്നത് നേരെ മലയാളം സംസാരിക്കാത്ത സ്ഥലത്ത് നിന്ന്
Correct, അവരുടെ ഇംഗ്ലീഷ് fluency yum നോക്കിയാൽ മനസ്സിലാകും, അവരുടെ community use ചെയ്യുന്ന ഭാഷ യയിരിക്കും അവർക്ക് നേരെ സംസാരിക്കാൻ kayiyunnad
Avarude.. Malayalam.. Angane.. aanu...ഞാൻ.. വയനാട് വൈത്തിരി യാണ്... താമസം..ഇവരുടെ വീട് പൊഴുതനയാണ് ....ഈ ഭാഗത്തുള്ള ഗോത്ര സമൂഹത്തിൻെറ മലയാളത്തിലുളള സംസാരം തന്നെ മനസ്സിലാവില്ല...നല്ല മനുഷ്യരാണ് ഇവരെല്ലാം..
ഞാൻ കബീർ മലേഷ്യയിൽ നിന്നാണ് എല്ലാ വിധസഹായ സഹകരണങ്ങളും
അറീക്കുന്നു
Excellent talk
മാഡം,കുറഞ്ഞ ടൈമിൽ ഒരുപാട് കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു,keep it up
So proud about u.
മലയാളം നല്ലതുപോലെ പറയാൻ അറിയാവുന്ന കുട്ടികൾ ഭരണത്തിൽ വരട്ടെ
Great..
ashamsakal madam
Adipoli
എന്നായി അണ് കാര്യങ്ങൾ സരളമായി പറഞ്ഞു കൊടുക്കണള് ഈ മോൾക്ക് എല്ലാ ഭാവുകങ്ങളും
ഞങ്ങളുടെ നാട്ടുകാരി
Evde nad
മലയാളത്തിൻറപെരുമമഞ്ചേശ്വരത്തിനുംവാളയാറിനുംഇടയിലുളളകോടിക്കണക്കിന്കിലോമീറ്റർദൂരത്തിലാണെന്ന്ഭാഷാപ്രേമികൾമറക്കരുത്.അറബിയുംഹിന്ദിയുംഇംഗ്ളീഷുംവശമാക്കിയാൽലോകത്തിൻറഏത്.മൂലയിൽനിന്നുംമുടക്കില്ലാതെകഞ്ഞികുടിക്കാം
Great 👍❤️
Great 👍
👌👌👌👌💓❤️
Super 🎉
Najeebaaa poliiii
Yesterday I had gone to see her . She has changed a lot . I went to see her for my educational purposes. It was 4th time I'm going to see her . And she didn't even hear my complaint . She didn't leave to see her . Also she was very angry , she won't reach near anupama mam or vasuki mam. A very worst lady I have ever seen
True...anubhavam
Jealousy ottumilla
@@sreekutty9981 Close persons know her very well ....social media and real life are very different...
@aniana Achieved people achieved coz they utilized every minutes of their life. Kannil kandavarodu sora paranjirunnal they will never reach anywhere. So use your common sense and don't disturb ppl like this. If you wanted to successed work on yourself instead of disturbing others. And reduce your ego. If you say she is worst lady clearly shows your character
@@pkusha495please don't blame her...what she expressed is from her direct experience..you can't deny it bcz truth is difficult to accept easily.....still it can't be lie.....
Miduki Mole . All the best
Madam Pettu valanna samudhayathile janangal samsarikkunna Sadarana shyliyanu.
എന്താണ് നിങ്ങൾ ഉദേശിച്ചത്
Good
Sir 👏
💚💞❤️❤️❤️❤️❤️🙏👍👍👍
Super voice
Super
പറഞ്ഞത് എല്ലാം അംഗീകരിക്കുന്നു 🤗...
പക്ഷെ ഇടയിൽ മലയാളം കുരച്ചു കുരച്ചു അറിയാം എന്നുള്ള ലെവലിൽ സംസാരം ആയിക്കൊണ്ട് വരുന്നുണ്ട്....
മാതൃഭാഷ മറക്കല്ലേ 😁
മറന്നാൽ പോലീസ് പിടിക്കുമോ?
Malayalam mathram parayukayum padikkukayum cheythal engum ethila... Sure...
Avrude communityl malayaalam fluent ayt samsarikkunnavar alla.avar avarudethaaya slang aanu use cheyyuka.athkondaanu angane thonnunnath..ingane malayalam parayan padicheduthath aavm
avarude community Malayalam alla common aayi samsarikunne.
Waynad ulla sadharakudumbathil janichaval aanu. Koolipanikkupokunna veettukar angane ulla vtl ninnum vannaval malayalam sharikkum paranjaal endha
പഴയ മുടിയാ നല്ല ഭംഗി ധന്യക്ക്
🙄
എഴുത്തച്ഛൻ ജീവിച്ചിരുന്നെകിൽ മലയാലം
അവരൊരു ആദിവാസി മേഖലയിൽ നിന്ന് വരുന്നവരല്ലേ . അവരുടെ ഗോത്രഭാഷയിൽ നിന്ന് മലയാള ഭാഷയിലേക്കുള്ള മാറ്റമാണ് സംസാരത്തിൽ
@@abetcooman8404 ithilum better aayittu Malayalam samsarikkumayirunu ..Thiruvananthapuram padikkumbol😂
@@NSMILI93 Thiruvananthapurath evdeyaa padiche?
@@mohammedshareefvg2908 Fortune
@@NSMILI93 avr athin local ayit ano connetion official an ellam smarikkan thnne smayam. Kittumo. Ellayo arkk ariyam etra basha oru day kai akaryam cheyyumnavr an parannth, collector alle athintethya standerd kanikande allathe vidhyabysamathriye pole ttcv ennonnum parannillalo avrk evidelum ponam engil evidethe collectormaru athayth vidhaybhyasm ullavr venam, karanam English poyitt vere onnum ariyillalo schoolinte padi kanantha mantri mare vidhyabhyaa mantri enn vilikkam kashta pettu padich collector ayi avrde nilavrathin anusarich smarichathano evidethe presnm, 😂😂athin ntelum parayan indo, മലയാളം ആണ് അത് നേരെ എഴുതാൻ താൻ ആദ്യം നോക്ക്
👍👍👍👍👍
Pazhayathine abheshichu samsara reethi okke Mari poyi 😁
അതിനല്ലോ education നേടുന്നത്. അല്ലാതെ എന്നും ഒരുപോലെ ഇരിക്കാൻ അല്ല.