КОМЕНТАРІ •

  • @JafarJafar-z6e
    @JafarJafar-z6e День тому +1

    മക്ക മുശ്രിക്കുകൾക്ക് അള്ളാഹുവി നെ മനസ്സിലാ യതിൻ്റെ അത്രയും അള്ളാഹുവി നെ മനസ്സിലാ ക്കാൻ കഴിയാത്ത പാവം സമസ്തക്കാർ . അള്ളാഹുവിൽ നിന്ന് എന്തെ ങ്കിലും പ്രാർത്ഥിച്ച് നേടിയെടുക്കാൻ ഇടനിലക്കാരായ ലാത്തയേയും ഉസ്സയേയും മനാത്തയേയും മറ്റു മഹാൻ മാ രേയും ഇടയാളരാക്കി പ്രാർത്ഥിച്ചവർക്കിട യിലേക്ക് അള്ളാൻ്റെ ഖുർആൻ ഇറക്കി നിങ്ങൾ അള്ളാഹു അല്ലാത്ത വരേയും / പ്രാർത്ഥനക്ക് ഉത്തരം കിട്ടാൻ ഇടയാളരെ തേടിയ മുശ്രിക്കുകളുടെ അതെ സ്വഭാവം എടുത്ത് എന്തിനാണ് പാവം ജനങ്ങളെ വഴി തെറ്റിപ്പി ക്കുന്നത്! ദയവ് ചെയ്ത് പ്രമാനം ശരിക്ക് മനസ്സിലാക്കി പാവപ്പെട്ട ജനങ്ങളെ നരകത്തിൽ നിന്ന് രക്ഷപെടുത്താൻ ശ്രമിക്കുക!

  • @aburushdanmedia
    @aburushdanmedia 3 дні тому +5

    ഇത് ആദ്യാവസാനം kanda ആളാണ്‌
    neritt പടച്ചോനോട് ചോയ്ച്ചപോരെ എന്ന് വാദിക്കുന്നവരുടെ നേതാവ് ഇടയാളന്മാരെ വെക്കുന്നത് പ്രോത്സാഹിപ്പിച്ചത് പറഞ്ഞപ്പോ മുണ്ടിയില്ല

  • @maheenm3533
    @maheenm3533 2 дні тому +1

    ആ തലയിൽ കെട്ടിയിരിക്കുന്ന പാവം മൗലവി മാർ ചിന്തിക്കുന്നുണ്ട് നിങ്ങൾ പറയുന്നത് സത്യം ആണ് ഇത് നമ്മുടെ വയറ്റി പെഴപ്പാണ്

  • @PositiveSide-u1k
    @PositiveSide-u1k День тому

    ഫുൾ കാണുക എല്ലാം വേർതിരിച്ചു കൊടുത്തിട്ടുണ്ട് സമസ്ത ഉസ്താദുമാർ ..(മനസ്സിലാക്കണമെന്ന ഉദ്ദേശത്തോടെ )

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 3 дні тому +3

    സ്റ്റേജിൽ ഇരിക്കുന്നവർ chindhikkoola... കേൾക്കുന്ന സാധാരണക്കാർ.മനസിലാക്കും... ഇnshaa allaah ...🤲

  • @qayoomfaizi3412
    @qayoomfaizi3412 3 дні тому +6

    ചോദ്യം ചോദിക്കാൻ പോലും അറിയാത്തവർ -

  • @asrafcb3224
    @asrafcb3224 3 дні тому +4

    അത് ഏതായാലും കലക്കി.അല്ലാഹുവെ മാത്രം പറയുമ്പോ മുഖം വിഷമിക്കുന്നത് ഇവിവർക്കു സാദാരണ യാണ്.ഇവരുടെ പങ്ക് കാരെ പറയുമ്പോ വലിയ സന്തോഷവും!! അത് രണ്ടും അവിടെ കണ്ടു.

  • @shamsups284
    @shamsups284 3 дні тому +3

    Oru video upload cheyumbo thirichulla marupadi koode upload cheyyanum ariyanam. Ennale ithu kelkunavarku koode manasilavooo. Allathe oruthan stagil kayari enthokeyo vilich paranja enthu manasilavum.

  • @seva_n123
    @seva_n123 2 дні тому +7

    മുജാഹിദ് തോറ്റ് തൊപ്പിയിട്ടത് പോലെ വേറെ ആരെങ്കിലും തൊപ്പിയിട്ടിട്ടുണ്ടോ?

  • @ismail2469
    @ismail2469 3 дні тому +2

    മുഴുവനും കേൾക്കണം... മുജാഹിദ് കണ്ടം വഴി ഓടിയിട്ടുണ്ട്..

  • @timmedia5778
    @timmedia5778 2 дні тому

    Full video undo

    • @msmcherukavu
      @msmcherukavu 2 дні тому

      ua-cam.com/users/liveo0xjPUgRvBk?si=e0XBM1lhmIJ-Cg99

  • @Sinjunixon
    @Sinjunixon 3 дні тому +4

    നമ്മുടെ സഹോദരങ്ങൾ കൈമുട്ടുന്നത് ശരിയല്ല. നമ്മുടെ സലഫികളുടെ രീതിയല്ലല്ലോ

  • @asrafcb3224
    @asrafcb3224 3 дні тому +2

    ഏതായാലും ചിലരെങ്കിലും തൗഹീദ് ഇന്ന് മനസ്സിൽ ആകിയിട്ടുണ്ടാവും ഇന്ന്. ഒരു മുസ്‌ലിയാർ എങ്കിലും ഇന്ന് മാറി ചിന്തിക്കാൻ സാദ്യത ഉണ്ട് ❤

  • @galaxynotekl1426
    @galaxynotekl1426 3 дні тому

    Aal puli thanne barakallah ..ithrayum clear aayi ..ivan islamin oru muthalkoot aan alhamdulillah

  • @kamaludheennirannaparambu9254
    @kamaludheennirannaparambu9254 3 дні тому +2

    ആയത്ത് എവിടെ?
    ഉസ്താദ് ഓതി
    ആയത്ത് എവിടെ 😄
    ഉസ്താദ് വീണ്ടും ഓതി 👍🏻
    വീണ്ടും ആയത്ത് എവിടെ? 😄😄😄
    ഖുർആനിൽ ഉള്ളതിനാണ് ആയത്ത് എന്ന് ഉസ്താദ് 😁👍🏻
    കിടന്ന് വെരകല്ലേ വഹാബി 😄
    നിങ്ങൾക്ക് അന്തം ഇല്ല എന്ന് മാത്രമല്ല അന്തം ഇല്ല എന്ന അന്തം കൂടി ഇല്ല 😄😄😄

  • @gafoorkamali6419
    @gafoorkamali6419 3 дні тому +1

    ഇതിറ്റക്ക് ഇപ്പോഴം വിഷയം തിരിഞ്ഞിട്ടില്ലല്ലോ

  • @sabithxabi1461
    @sabithxabi1461 3 дні тому +4

    വിഷയത്തെ ഒന്ന് തൊടാൻ പോലും വഹാബികൾക്ക് കഴിഞ്ഞില്ല

  • @mrmedia8805
    @mrmedia8805 3 дні тому +2

    😂 കുഞ്ഞീത് മൗലവി ആകെ പ്രശ്നം ആക്കിയല്ലോ 😂😂😂

  • @asrafcb3224
    @asrafcb3224 3 дні тому

    സൂപ്പർ അവലോകനം ❤

  • @Goldstone3330
    @Goldstone3330 3 дні тому

    ഉസ്താദുമാരേനിങ്ങൾ ആർക്കുവേണ്ടി

  • @najeebpk7848
    @najeebpk7848 2 дні тому

    അവലോകനം നടത്താൻ വന്നയാൾ നിഷ്ചയിച്ച വിശയത്തിൽ നിന്ന് വിട്ടുപോകുന്നത് എന്തുകൊണ്ടാണ്.സംവാദ വിശയം അവലോകനം നടത്തിയാൽ ഉള്ള അണികൾ നഷ്ടപ്പെടും😂😅😅

  • @mahmooda.p9246
    @mahmooda.p9246 3 дні тому

    ഒരു ചോദ്യം എങ്കിലും പഠിച്ചിട്ട് വരാമായിരുന്നു.... ഉത്തരം എന്തയാലും പ്രതീക്ഷ ഇല്ലായിരുന്നു... അനസും കയക്കൊടിയും... മുൻകൂട്ടി അറിഞ്ഞു

  • @faisalpp8491
    @faisalpp8491 2 дні тому

    ദയനീയം

  • @unaisunais3925
    @unaisunais3925 3 дні тому

    Enthey ithu mathram full upload cheyyi ingalu, athu pattulalo alle pani palum😅

  • @hifsurrahmanc4747
    @hifsurrahmanc4747 3 дні тому

  • @ബിലാൽK
    @ബിലാൽK 2 дні тому

    അടിമയ്ക് അല്ലാഹു പോരേ എന്ന് മുസ്ലിo , മുസ്ലിമിനെ നോക്കി ചോദിക്കേ ണ്ട അവസ്തയിൽ ഉമത്തിനെ എത്തിച്ചത് സമസ്ത

  • @yunusakalad7880
    @yunusakalad7880 3 дні тому +2

    ഒരു പാഴ് ആയി തോന്നിയത് ഈ അവതരണം മാത്രം ആണ്.. അതു വരെ വെള്ളം കോരിയിട്ട് കലം ഉടച്ച് ഒരവസ്ഥ..അവലോകനം എന്താണ് എന്ന് മനസ്സിലായില്ല എന്ന് മനസ്സിലായി, വിഷയ സംബന്ധമായി ഒന്നും തന്നെ സംസാരിക്കാത്ത ഗതികേടിലേക്ക് വഹാബികളെ സുന്നികൾ എത്തിച്ചു الحمد لله ❤🔥😏

  • @DJ-po9xu
    @DJ-po9xu 2 дні тому

    👌🫶👏🫰🥰🥰

  • @gulzarcafe8117
    @gulzarcafe8117 3 дні тому

    സംവാദവലോകനമാണെത്രേ ഇത്

  • @rashidfalily7862
    @rashidfalily7862 3 дні тому +1

    ഇവന്റെ മുഖത്തേക്ക് നോക്കുമ്പോൾ എന്ത് തോന്നുന്നു pls comment

    • @MuhammedMehzan-y3l
      @MuhammedMehzan-y3l 3 дні тому +2

      Thawhaad അറിഞ്ഞ ഒരു മുസ്ലിം ആണെന്ന് തോന്നി

  • @HaneefaKottammal
    @HaneefaKottammal 3 дні тому +3

    സമസ്ത ക്കാരെ ഈആയത്തിന് മുന്നിൽ നിങ്ങൾ രക്ഷ പെടില്ല

    • @BestBicycle-m7b
      @BestBicycle-m7b 3 дні тому +3

      😂😂😂😂
      നിങ്ങളാണ് അവിടെ കുടുങ്ങിയത് പോയി വിഡിയോ മുഴുവൻ കാണു അല്ലാതെ കൂവല്ലേ

    • @sabithxabi1461
      @sabithxabi1461 3 дні тому

      ഒരു ഭാഗം മാത്രം കേട്ടിട്ടുള്ളൂ എന്ന് തോന്നുന്നു​@@BestBicycle-m7b

    • @sajjadsalihvk3187
      @sajjadsalihvk3187 3 дні тому +1

      ua-cam.com/users/liveaQ799BZSCH0
      ഇത് പോയി ഫുൾ കാണ്

  • @ബിലാൽK
    @ബിലാൽK 2 дні тому

    ആരു വിജയം ആഘോഷിച്ചു എന്നതല്ല പ്രധാനം
    ഓരോ സംവാ ദത്തിലും പലർക്കും തൗഹീദ് ലഭിക്കുന്നു
    സമസ്താല യ ത്തിൽ നി ന്നും കൂടൊഴിയുന്നു

  • @najeebpk7848
    @najeebpk7848 2 дні тому +1

    അല്ലാഹുവിനെ ഇഷ്ടപ്പെടുന്നത് കൊണ്ടാണല്ലോ സുന്നികൾ മഹാന്മാരെ ഇഷ്ടപ്പെടുന്നത്😮
    മഹാൻമാരുടെ ഏറ്റവും വലിയ ക്വാളിറ്റി തന്നെ അവർ അല്ലാഹുവിനെ ഇഷ്ടപ്പെടുകയും അല്ലാഹു അവരെ ഇഷ്ടപ്പെടുകയും ചെയ്യുന്നു എന്നതാണ് പിന്നെ എങ്ങിനെ അല്ലാഹുവിനെ ഇഷ്ടപ്പെടാതിരിക്കും🤔😅😅

  • @jamaludheenbavu7544
    @jamaludheenbavu7544 3 дні тому

    അള്ളാനോട് ചോദിക്കുന്നത് ദൈവം പടച്ചവൻ. തമ്പുരാൻ ഈ അടിസ്താനത്തിൽ 'പടപ്പ്കളോട് ചോദിക്കുന്നത് ഈ അടിസ്താനത്തില്ല' റസൂൽ

    • @shabeerek2753
      @shabeerek2753 День тому

      പ്രവാജകൻ ഇബ്ൻ അബ്ബാസ് (r) പറഞ്ഞത് കാര്യകാരണ ബന്ധത്തിലുള്ള കാര്യം പോലും മറ്റുള്ളവരോട് ചോദികരിത് എന്നാണ് .എന്നിട്ടല്ലേ നിങ്ങൽ മരിച്ചവരോട് വിളിച്ചുപ്രാർഥികുന്നത് നയികരിക്കുനാഥ്.നിങ്ങളുടെ കാര്യം കഷ്ടം തന്നെ

    • @jamaludheenbavu7544
      @jamaludheenbavu7544 День тому

      @@shabeerek2753 ഏത് ആയതി ലാ ഏത് 'ഹദീസിലാ.ഏത് കിതാബിലാ' ആ പറഞ്ഞത്

    • @shabeerek2753
      @shabeerek2753 День тому

      @@jamaludheenbavu7544 തിർമിതി ഹദീസ് ഗ്രന്ഥത്തിൽ 2516 ഹദീസ്സിൽ വ്യക്തമായി ഉണ്ട് സംശയമുണ്ടെങ്കിൽ ഹദീസ് നോക്കൂ

  • @SameerPp-f7q
    @SameerPp-f7q 3 дні тому

    Samasthayude katha kazhinu

  • @ashifcv121
    @ashifcv121 2 дні тому

    മുജാഹിദ് തോറ്റു