കുത്തിതിരിപ്പ് ഉണ്ടാക്കാന്‍ പോയ മാപ്രകള്‍ എംബി രാജേഷിന്റെ കയ്യില്‍ നിന്നും ചോദിച്ച് മേടിച്ചു!

Поділитися
Вставка
  • Опубліковано 7 лют 2025
  • എം ബി രാജേഷ്‌ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നു
    #malayalamnewsonline #keralapoliticalnews #keralapolitics #pinarayivijayan #cpimkerala #keralacm #pjayarajan #prajeev #kkshailajateacher

КОМЕНТАРІ • 15

  • @somasekharanpillai5115
    @somasekharanpillai5115 8 днів тому +3

    സഖാവ് MB Rajesh 👌മാപ്രാകൾക്കും പ്രതിപക്ഷത്തിനും ഉചിതമായ മറുപടി നൽകി അഭിനന്ദനങ്ങൾ ലാൽ സലാം♥️♥️♥️🚩💪

  • @sheeladevi6030
    @sheeladevi6030 7 днів тому

    മാപ്രകൾക്ക് തല്ല് അല്ല തല്ലുമാല കിട്ടാനുള്ള എല്ലായോഗ്യതയും ഉണ്ട് 😂😂😂

  • @rejilalbr
    @rejilalbr 7 днів тому +1

    കുപ്പിക്കും കോഴിക്കാലിനും വേണ്ടി ജീവിക്കുന്ന മാപ്രകളോട് ഇത് വല്ലതും പറഞ്ഞിട്ട് കാര്യമുണ്ടോ.

  • @vsramakrishnan5394
    @vsramakrishnan5394 7 днів тому

    കനഗോലു ഇഫക്ട് പ്രകാരം ,മാധ്യമങ്ങൾ ക്ക് നല്ല സംഖ്യ കിട്ടി യിട്ടുണ്ട് അതാണ് ഈകള്ളക്കഥകൾ ഇത് 2026ലെഐലക്ഷൻ കഴിയുന്നത് വരെ യാണ് ഡീൽ...

  • @ramakrishnan2388
    @ramakrishnan2388 8 днів тому +2

    ✊✊✊

  • @trs461
    @trs461 7 днів тому

    പ്രകാശം പരത്തുന്ന കുറേ മാപ്രകൾ

  • @ManojSivankuttypillai
    @ManojSivankuttypillai 8 днів тому +1

    ലാൽസലാം മുന്നോട്ട്

  • @ponnappanop4240
    @ponnappanop4240 8 днів тому +3

    ആനന്ദം മാപ്രക്ക് അടിടfiക്കെങ്കിൽ അലമുറ മറിച്ചെങ്കിൽ

  • @jamesjoseph9309
    @jamesjoseph9309 8 днів тому +1

    രക്ഷപ്രവർത്തനം ആണ് ചഖാവേ 🤣..

    • @anilmavungal
      @anilmavungal 7 днів тому

      തിരിച്ചും രക്ഷപ്രവർത്തനം ഉണ്ടാകുമ്പോൾ ഇരവാതവും ആയി ഇറങ്ങരുതേ

    • @jamesjoseph9309
      @jamesjoseph9309 7 днів тому

      @anilmavungal തുടങ്ങിയത് നിങ്ങൾ ആയത് കൊണ്ട് നിർത്തേണ്ടതും നിങ്ങൾ തന്നെ. അതല്ലേ ന്യായം.
      നീതി ഉം ന്യായവും നടത്തുന്നവൻ ആണ് ദൈവം 👍