ഭഗവാനിലേക്ക് അടുക്കും തോറും ജിവിതത്തിൽ വന്ന് ചേരുന്ന 2 വലിയ മാറ്റങ്ങൾ..lord Guruvayoorappan||krishna

Поділитися
Вставка
  • Опубліковано 12 вер 2022
  • Guruvayur Temple is a Hindu temple dedicated to the Lord Guruvayurappan (four-armed form of the Lord Vishnu),Under the Administration of Guruvayur Devaswom, located in the town of Guruvayur in Kerala, India. It is one of the most important places of worship for Hindus in Kerala and is often referred to as Bhuloka Vaikunta (Holy Abode of Vishnu on Earth).[2]
    The presiding deity of the Guruvayur Temple is Guruvayurappan (Vishnu, worshipped in the form of his avatar Krishna). The central icon is a four-armed standing Vishnu carrying the conch Panchajanya, the discus Sudarshana Chakra, the mace Kaumodaki, and a lotus with a Holy basil garland. This image represents the majestic form of Vishnu as revealed to Krishna's parents Vasudeva and Devaki around the time of Krishna's birth. Worship proceeds according to routines laid down by Adi Shankara and later written formally in the Tantric way, the inter-religious spiritual movement that arose in medieval India, by Chennas Narayanan Nambudiri (born in 1427).
    The temple is managed by Guruvayur Devaswom under the control of the Government of Kerala. The main festivals of this temple are the 10-day festival in the Malayalam month of Kumbham starting with flag hoisting on Pooyam star,[4] Shri Krishna Janmashtami (Birthday of Lord Krishna) in the month of Chingam,[5] Ekadasi (11th day) in the shukla paksha (bright fortnight) in the month of Vrischikam, popularly called as Guruvayur Ekadasi[6] and Vishu on the first day of the month of Medam, once a harvest festival.[5] The temple's sub-deities are Ganapathi, Ayyappan and Bhagavathi, and there are two sub-temples each, one for Ganapathi and the other for Nagadevata nearby the temple. One of its replica temples is Uttara Guruvayurappan Temple located at Mayur Vihar in Delhi. The temple is dedicated to Shri Krishna, who is worshipped as Guruvayurappan, the deity of the famous Shri Krishna Temple in Guruvayur Town in the state of Kerala. This temple is most revered by the Malayalis and Tamilians.
    According to legend, Janamejaya conducted a sacrifice to destroy all the snakes of the world including Takshaka, who was the cause of his father Parikshit's death. Hundreds of thousands of snakes fell into the sacrificial fire and were killed, but the sacrifice was stopped by a Brahmin called Astika, before Takshaka was killed.[7]
    Since Janamejaya was responsible for the death of millions of snakes, he was afflicted with leprosy. He lost all hope of a cure. One day Sage Atreya (son of Atri) came before Janamejaya and told him to take refuge under the feet of Krishna at Guruvayur. Atreya told him that in the temple at Guruvayur the effulgence of Shri Hari is at its best and Vishnu showers his blessings on all devotees. He immediately rushed there and spent the next ten months worshipping the god of Guruvayur. At the end of ten months, he returned home healthy and took the astrologer to task for making a false prediction. The astrologer told him that he would find the mark of a snakebite on his left leg. He had escaped death only because he was at that time in a temple where Anantha (the emperor of serpents) was present and Anantha was the brother to the God at Guruvayur where he had finished worshipping.[7]
    The king then decided to build a full-fledged temple at Guruvayur. In time, this temple came to be downgraded and reduced to poverty during the days when Kerala was ruled by the Perumals. The Perumal rulers were mostly Shaivites and did not extend their patronage to Vaishnavite shrines. The Shiva temple at Mammiyur received their patronage and with the shift of royal patronage, the worshippers also moved to the Shiva temple. The Guruvayur temple was thus reduced to utmost poverty. However, one day, a holy man went to the Mammiyur temple for food and hospitality for the night. Though the temple was affluent, the temple authorities pretended they had nothing and scornfully directed him to the neighbouring Guruvayur temple. When the holy man entered the precincts of that temple, he was courteously received by a Brahmin boy and sumptuously fed. The holy man was very much pleased and he pronounced a blessing. According to the legend, Mammiyur Siva temple began to decline, and the fortunes of Guruvayur Vishnu temple progressed from strength to strength.[8]
    The temple tank (pond) on the northern side of the temple is called Rudratheertham. According to legend, for thousands of years, Lord Shiva used to bath on the southern bank of this pond. Since Shiva is also known by the name 'Rudra', the pond came to be known as Rudratheertham.
    #guruvayoorappan #krishnasigns #krishna #kshethrapuranam #kshethrapuranammalayalam #jyothisham #jyothishammalayalam #astrology #kerala #garudapuranamfacts #garudapuranam #krishnaadvises #bhagavathgeetha #bhagavathgeethaadvises
    #children #punarjanmam #rebirth #garudapuranam

КОМЕНТАРІ • 381

  • @shinushinu6968
    @shinushinu6968 Рік тому +62

    കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ 🙏🙏🙏🙏🙏 ഭഗവാന്റെ ഭക്തയാണ് ഞാൻ പക്ഷേ ഇതിൽ പറഞ്ഞതുപോലെ അങ്ങയുടെ അടുത്ത ഭക്തയാകാനുള്ള ഗുണങ്ങൾ എന്നിൽ ഇതുവരെയും വന്നെത്തിയിട്ടില്ല. ഈ ഗുണങ്ങളെല്ലാം എത്രയും വേഗം എന്നിൽ എത്താൻ അനുഗ്രഹിക്കണമേ എന്നിൽ മാത്രമല്ല ഭഗവാന്റെ ഭക്തരിൽ എല്ലാവരുടെയും ജീവിതത്തിൽ ഭഗവാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @prasannalohi9173
    @prasannalohi9173 Рік тому +17

    🙏കൃഷ്ണ എന്നും ഇപ്പോഴും തുണയായി ഉണ്ടാകണേ 🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shyamagovind6785
    @shyamagovind6785 Рік тому +3

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ.. ഇനിയും അങ്ങയോടുള്ള ഭക്തി എനിക്കു തരണേ.. എന്നും ഭഗവാനെ ഓർക്കുന്നുണ്ട് ഞാൻ വിളിക്കുന്നുണ്ട് ഞാൻ എന്റെ വിളി കേൾക്കണേ.. എന്റെ മനസ് ഭക്തിയാൽ നിറച്ചു തരണേ ഭഗവാനെ.. ഈ പ്രപഞ്ചത്തിലെ സർവ ചരാചരങ്ങളെയും സ്നേഹിക്കാനും ചേർത്ത് പിടിക്കാനും ഉള്ള പുണ്യം തരണേ ഭഗവാനെ 🙏🙏🙏

  • @thankamaniganesh9505
    @thankamaniganesh9505 Рік тому +43

    എന്റെ ഭഗവനെ എന്നും കൂടെ ഉണ്ടാകണേ 🙏🙏🙏

    • @kshethrapuranam
      @kshethrapuranam  Рік тому +1

      🙏

    • @shandammapn8047
      @shandammapn8047 Рік тому

      Kanna unnikanna krishna guruvayoorappa kathukollename kanna Survvam krishnarpanamasthu 🙏🙏🙏

    • @ushaushas389
      @ushaushas389 7 місяців тому

      😢🙏🙏🙏❤

  • @bindhubaburajan3140
    @bindhubaburajan3140 Рік тому +8

    ,ആഗ്രഹം ഇല്ല സങ്കടം ഇല്ല
    എല്ലാം സഹിക്കാനുള്ള ശക്തി
    ഭഗവാൻ തന്നു സത്യം
    സർവം കൃഷ്ണപാർപ് ണമസതു
    🙏🙏🙏🙏🙏

    • @kshethrapuranam
      @kshethrapuranam  Рік тому

      🙏

    • @trinity5442
      @trinity5442 Рік тому

      Satyam anu. Kore kayiyumpol aagrahvum kaanilla sangadavum kanilla
      😢😢😢

  • @seethalseethal3317
    @seethalseethal3317 Рік тому +19

    നമസ്കാരം തിരുമേനി🙏എന്റെ കൃഷ്ണ ഭഗവാനെ കൂടെ ഉണ്ടാവനെ എപ്പോഴും🙏

  • @devikadevadas6608
    @devikadevadas6608 Рік тому +2

    Ente krishna guruvayoorappa enne anugrahikkename kathurakshikkename 🙏🙏🙏🌷🌷🌹🌹

  • @praveenarajeendra3314
    @praveenarajeendra3314 Рік тому +3

    കൃഷ്ണ ഭഗവാനെ എന്നും കൂടെ ഉണ്ടാവാണേ 🙏

  • @HARITHA01233
    @HARITHA01233 Рік тому +13

    ഹരേ കൃഷ്ണാ...ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🌿🌿🌿🌿🌼🌼🌼🌼🌸🌸🌸🌸❤️

  • @beenavr1369
    @beenavr1369 Рік тому +5

    ഓം നമോ നാരായണായ....🙏🙏🙏🙏🙏🙏🙏🙏🙏

  • @ashirvadpanil8871
    @ashirvadpanil8871 Рік тому +8

    ഹരേ കൃഷ്ണാ ഭഗവാനെ ഗു രു വാ യൂ രാപ്പാ 🙏🙏🙏🙏

    • @santharav6303
      @santharav6303 Рік тому

      ഹരേ കൃഷ്ണ 🌹🌹🌹

  • @santhakumarik976
    @santhakumarik976 Рік тому +4

    കൃഷ്ണാ ഗുരൂവായൂരപ്പാ എന്റെ കണ്ണാ എന്നും രക്ഷിക്കണേ കൈ വെടിയരുത് കണ്ണാ

  • @sreedevisuresh3262
    @sreedevisuresh3262 9 місяців тому +1

    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ നാരായണ
    ഓം ശ്രീകൃഷ്ണായ നമഃ

  • @sreehari.l.s9544
    @sreehari.l.s9544 5 місяців тому +1

    ❤കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ ❤️ഗോവിന്ദ ❤️ഗോവിന്ദ ❤️ഗോവിന്ദ ❤️

  • @ajithchandran1001
    @ajithchandran1001 Рік тому +5

    Ohm Namo Bhagavathe Vasudevaya🙏🙏🙏

  • @amithamith8018
    @amithamith8018 Рік тому +6

    Hare krishna 🙏🙏

  • @prameelabose2762
    @prameelabose2762 Рік тому +2

    എന്റെ ഗുരുവായൂരപ്പ കാത്തു കൊള്ളണേ കൂടെയുണ്ടാകണേ🙏🙏🌹🌹

  • @ambiliambili-vp6yl
    @ambiliambili-vp6yl Рік тому +1

    കൃഷ്ണ എന്നും എൻ്റെ കൂടെ ഉണ്ടാവണേ 🙏🙏🙏🙏🙏🙏

  • @soubhagyamnair9589
    @soubhagyamnair9589 Рік тому +10

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🌹🌹🌹❤️

  • @lalimacm1254
    @lalimacm1254 Рік тому +4

    🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏

  • @lalybangera5384
    @lalybangera5384 Рік тому +3

    Krishna guruvayurappa bhagavane nanma varuthane.

  • @ushapremkumar7324
    @ushapremkumar7324 Рік тому +1

    ഹരേ കൃഷ്ണ 🙏🙏🌹 ഗുരുവായൂരപ്പാ ഭക്തി തരണേ ഭഗവാനെ 🙏🙏

  • @worldofrevz2488
    @worldofrevz2488 Рік тому +4

    Hare krishna hare krishna
    Krishna krishna hare hare
    Hare rama hare rama
    Rama rama hare hare

  • @presannakumari4867
    @presannakumari4867 Рік тому +4

    ഓം നമോ നാരായണായ ഭഗവാനെ q🙏🙏

  • @vrindavrinda2631
    @vrindavrinda2631 Рік тому +1

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ........ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ...........

  • @prakrithidurga2746
    @prakrithidurga2746 Рік тому +15

    🙏🙏🙏🌹
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏❤️🌹💙
    സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏
    ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🙏🙏
    😍🥰💙❤️🌹🌹🌹🌹

  • @valsalarajesh3616
    @valsalarajesh3616 Рік тому +5

    Ennum bhakthi undavane kanna🙏

  • @karunakaranbangad567
    @karunakaranbangad567 Рік тому +4

    Harekrishnaaa Guruvayurapa🙏🙏🙏

  • @venugopalvenu7763
    @venugopalvenu7763 Рік тому +1

    THIRUMENI, NAMASKARAM.

  • @bijukumarb6899
    @bijukumarb6899 Рік тому +4

    Hare🔥kreshna🔥🔥🔥🔥🌹🙏🏽🙏🏽

  • @bejoyp9955
    @bejoyp9955 Рік тому +3

    Hare rama hare rama rama rama hare hare
    Hare krishna hare krishna krishna krishna hare hare

  • @jyothislal8346
    @jyothislal8346 Рік тому +3

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻🙏🏻❤️❤️🙏🏻🙏🏻

  • @geetapillai1819
    @geetapillai1819 Рік тому +3

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ,
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ 🙏

  • @miniatk1639
    @miniatk1639 Рік тому +3

    ന്റെ കണ്ണാ... 🙏🙏🙏

  • @salinik4470
    @salinik4470 Рік тому +1

    ഹരേ രാമാ ഹരേ രാമാ രാമാ രാമാ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethavijayakumar6147
    @geethavijayakumar6147 Рік тому +5

    ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️🌹🌹🌹

  • @geethasreenandanam1774
    @geethasreenandanam1774 Рік тому +6

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🌹🌹

  • @aryarajan9844
    @aryarajan9844 Рік тому +10

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @binumambuzhak8110
    @binumambuzhak8110 Рік тому +4

    🙏ഹരേ കൃഷ്ണ 🙏

  • @krishnaradha4250
    @krishnaradha4250 Рік тому +2

    Krishnaa...
    💓🙏
    Ellavareyum rakshikane💓

  • @manjumanjusathyan337
    @manjumanjusathyan337 Рік тому +4

    ഓം നമോ നാരായണായ നമഃ.നമസ്കാരം തിരുമേനി.🙏🙏🙏🙏🌹🌹🌹🙏🏼🙏🏼🙏🏼🥰🥰🥰🥰

  • @Ivyyyh
    @Ivyyyh Рік тому +3

    Hare krishna sarvam krishnarpanamasthu🙏🏽❤️🙏🏽❤️🙏🏽❤️

  • @madhumadhukk6500
    @madhumadhukk6500 Рік тому +5

    OM Namo Bakavatha Vasu devaia

  • @haridasdeepa8047
    @haridasdeepa8047 Рік тому +3

    കൃഷ്ണ ഗുരുവായൂർ അപ്പ 🙏🙏🙏

  • @SivaShakthi-cl9fd
    @SivaShakthi-cl9fd Місяць тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🙏🏻🙏🏻❤❤

  • @rajeshdhanusha6702
    @rajeshdhanusha6702 Рік тому +2

    Harekrishna sarvam krishna 🙏🙏🙏🙏🙏🙏🙏 narayana narayana narayana narayana narayana 🙏🙏🙏

  • @bhubaneswarip8060
    @bhubaneswarip8060 Рік тому +4

    ഓം ശ്രീ കൃഷ്ണായ നമഃ. 🙏🙏🙏🙏🙏🙏🙏🙏

  • @ranjimar303
    @ranjimar303 Рік тому +3

    Hare Krishna 🙏🙏🙏

  • @aaryalaysvlogz8406
    @aaryalaysvlogz8406 Рік тому +4

    Hare krishna.... Hare krishna... Krishna krishna... Hare Hare.... 🙏🏻🙏🏻🙏🏻

  • @gishapg8014
    @gishapg8014 Рік тому

    Om namo bhagavathe vasudevaya.ellarkkum nallathu varathane Krishna 🙏🙏🙏🙏

  • @anjanas7655
    @anjanas7655 Рік тому +1

    ചില സമയ० ഭഗവാനോട് തന്നെ ദേഷ്യമാ. അതിനർത്ഥ० ഞാൻ ഭഗവാനിൽ നിന്ന് വളരെ അകലെയാണ്

  • @sureshbabubabuoos9547
    @sureshbabubabuoos9547 Рік тому +1

    Krishna ഭഗവാനെ kathone🙏🙏🙏

  • @sampreethmk8345
    @sampreethmk8345 Рік тому +2

    Hare krishnaa katholane bhagavaane🙏🌹🌹

  • @pushpapradeep1150
    @pushpapradeep1150 Рік тому +3

    Om namo bhagavathe vasudevaya 🙏🙏

  • @madhavam-loveforkrishna5146
    @madhavam-loveforkrishna5146 Рік тому +7

    Om Namo Narayanaya 😇🙏🏽
    Hare Krishna 🌸

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Рік тому +3

    ഹരേ കൃഷ്ണാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jalajavijyan2700
    @jalajavijyan2700 Рік тому +2

    Krishna guruvayoorappa katholane bhagavane 🙏🙏🙏🙏

  • @_avi_gamer_
    @_avi_gamer_ Рік тому +1

    സിന്ധു ജയ്പൂർ🙏 എനിക്കു ൦ പുതിയ പുതിയ അനുഭവങ്ങൾ ഭഗവാൻ തരുന്നു പക്ഷേ ഇടക്ക് ദുഃഖവും തരുന്നു

  • @shylajaajayagosh7129
    @shylajaajayagosh7129 Рік тому +3

    കൃഷ്ണ, ഗുരുവായൂരപ്പാ,

  • @umadevips8866
    @umadevips8866 Рік тому +1

    Hare guruvayurappa saranam

  • @harikrishnankrish4954
    @harikrishnankrish4954 Рік тому +3

    ഹരേ കൃഷ്ണ 🥰🙏🏻🙏🏻🙏🏻👍😍🥰🥰🌹🌼🌻😍🥰🥰🙏🏻🙏🏻

  • @thampicherukattil7279
    @thampicherukattil7279 Рік тому +2

    ഓം നമഃ ശിവായ.

  • @sreedevinair6537
    @sreedevinair6537 Рік тому +2

    Hare Krishna Hare Krishna guruvayoorappa Sharanam 🙏🙏

  • @omanapillai6145
    @omanapillai6145 Рік тому +2

    Ohm namoh bhagavathe vaasudevaya

  • @komalavalli803
    @komalavalli803 Рік тому +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.

  • @Cristycriteena.
    @Cristycriteena. Рік тому

    ഭാഗവാനേ കൂടെ ഉണ്ടാവാണേ

  • @sreerajsreeraj5036
    @sreerajsreeraj5036 Рік тому +2

    ഹരേ കൃഷ്ണ എന്റെ കണ്ണാ ഗുരുവായൂരപ്പാ 🌹🌿🙏

  • @abhiramiaami8190
    @abhiramiaami8190 Рік тому +1

    എന്റെ കൃഷ്ണ എന്റെ കണ്ണാ ഗുരുവായൂർ അപ്പ 🙏

  • @dachikodavalath7252
    @dachikodavalath7252 Рік тому +2

    Hare krishna

  • @valsalav967
    @valsalav967 Рік тому

    ഭഗവാനെ നാളെ എങ്കിലും എന്നെ രഷിക്കണേ എനിക്ക് വേറെ ഒരു വഴിയും ഇല്ല കൃഷ്ണ കാത്തുകൊള്ളണമേ

  • @presannakumari4867
    @presannakumari4867 Рік тому +3

    നമസ്കാരം 🙏🙏🙏ഹരേ കൃഷ്ണ

  • @geethadevi4336
    @geethadevi4336 Рік тому +4

    Hare Krishna Sarvam Sree Krishnaarpanamasthu Radhe Shyam 🙏

  • @sujathas6519
    @sujathas6519 Рік тому

    Harerama Hare Rama Rama Rama hare hare hare Krishna Hare Krishna Krishna Krishna Hare Hare

  • @jayavazhayil1791
    @jayavazhayil1791 Рік тому +2

    Hare krishna 🙏♥

  • @niyadiya2069
    @niyadiya2069 Рік тому

    Krishna Kathu rakshikane

  • @suseelakb4475
    @suseelakb4475 Рік тому +4

    Om namo Narayanaya 🙏Om namo Bhagavathe Vasudhevaya 🙏🙏🙏

  • @manjubal4201
    @manjubal4201 Рік тому +1

    Bhagavat seva ettavum valiya punyam

  • @anishkumar-mz3sn
    @anishkumar-mz3sn Рік тому +3

    നാരായണ.. 🙏🙏🙏

  • @dreamgirlammu5532
    @dreamgirlammu5532 6 місяців тому

    Bhagvane krishnaaa♥️♥️🙏🙏🙏eppozhum koode undavane🥺

  • @indirak8897
    @indirak8897 Рік тому

    ഓം നമോ നാരായണായ നമഃ 🙏

  • @nalinikrishnan7847
    @nalinikrishnan7847 Рік тому

    Krishna guruvayoorappa hridayandaramine kathollane..

  • @indusreenair89
    @indusreenair89 Рік тому +5

    OM NAMO BHAGAVATHE VASUDEVAYA OM NAMO NARAYANAYA 🙏

  • @renjithchumathu7780
    @renjithchumathu7780 Рік тому +2

    Krishna guruvayoorappa

  • @rajiraji-tl8nb
    @rajiraji-tl8nb Рік тому +2

    ഹരേ കൃഷ്ണ

  • @sandeeprajan8222
    @sandeeprajan8222 4 місяці тому

    ഹരേ രാ മ ഹരേ രാമ രാമ രാമഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @mayakumari2083
    @mayakumari2083 Рік тому

    ഓം ശ്രീ ഗുരുവായൂർ അപ്പായ nama:

  • @omanaprabakar4495
    @omanaprabakar4495 Рік тому +1

    Namaskaram thirumeni 🙏🙏🙏

  • @hemanthsuresh
    @hemanthsuresh Рік тому +6

    ഞാൻ ഒരു വിഷ്ണു ഭക്തൻ ആയിരുന്നു. ഞാൻ രാവും പകലും അദ്ദേഹത്തെ മാത്രം ഓർത്തു എല്ലാ കർമവും അദ്ദേഹത്തിന് സമർപ്പിച്ചു ചെയ്തു എന്നാൽ എന്റെ ജീവിതത്തിൽ കൂടുതൽ വിഷമങ്ങൾ നിറയാൻ തുടെങ്ങി. എല്ലാ ദിവസവും ഓരോരോ പ്രശ്നങ്ങൾ അങ്ങനെ എനിക്ക് സഹിക്കുവാൻ വയ്യാതെ ഭക്തി മതി എന്ന് വെച്ച്. എനിക്കിപ്പോ ഭഗവാനെ ഓർക്കുമ്പോൾ വിഷമവും ദേഷ്യവും വരുന്നു. ഞാൻ സ്നേഹം കൊടുത്തു അദ്ദേഹം വിഷമം തന്നു. ഞാൻ എന്ത് ചെയ്യും?? ഇപ്പോഴും ഞാൻ ആ വിഷമങ്ങളിൽ നിന്നും കറകേറിയില്ല.

    • @rekhaanoop8664
      @rekhaanoop8664 Рік тому +3

      Bhagavanil adukkan kure pareekshanangaliloode munnott poye pattu, oro dughangalum bhagavanilek kooduthal adukkumo enn nokkan daivam tharunnatha, 🙏🏻🙏🏻🙏🏻

    • @hemanthsuresh
      @hemanthsuresh Рік тому

      @@rekhaanoop8664 എന്തായാലും നോക്കാം എല്ലാം ശെരിയായാലോ.

    • @Radh333
      @Radh333 Рік тому +3

      Bhagavanil adukkan thudagumbol cheytha karmagalde okke bhalam pettenn pettenn anubhavikkan ulla ida verum ennan parayunnath. Athayath pala janmagalil ayi anubhavikkendath bhahavan pettenn anubhavich theerth pinnedd soubhagyagal therum enn. Prarthikk ✨️😊

    • @hemanthsuresh
      @hemanthsuresh Рік тому

      @@Radh333 thank you😊

    • @sajia9529
      @sajia9529 Рік тому

      Theerchayayum Kara kayarum predhisandhi

  • @aryadileep7183
    @aryadileep7183 Рік тому +1

    എൻെറ ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @sinivr1184
    @sinivr1184 Рік тому +1

    Hare krishna 🙏🙏🙏

  • @jayasoman3177
    @jayasoman3177 Рік тому +3

    ഹരേകൃഷ്ണ 🙏

  • @unniunnisarojam7345
    @unniunnisarojam7345 Рік тому +1

    Hare krishna guruvaayoorappaa 🙏🙏🙏🙏🙏🙏

  • @radhapraveen2410
    @radhapraveen2410 Рік тому +2

    💯സത്യം 🥰🙏നാരായണ നാരായണ 🥰🙏

  • @k.chandrannair6421
    @k.chandrannair6421 Рік тому +1

    ഹരേ കൃഷ്ണ 🙏🌹

  • @geetharaveendran5579
    @geetharaveendran5579 Рік тому +1

    Harekrishna 🙏🙏🙏🙏

  • @sabithadas8898
    @sabithadas8898 Рік тому +2

    Kannaaaaaaaaa 🙏 🙏

  • @thankamanimp9586
    @thankamanimp9586 Рік тому

    HareKrishna

  • @prakrithidurga2746
    @prakrithidurga2746 Рік тому +3

    നമസ്ക്കാരം തിരുമേനി 🙏🙏🙏
    Thanks 🙏👍👍

  • @NirmalakK-yv7zh
    @NirmalakK-yv7zh Рік тому +1

    Hare Krishna 🙏🙏🙏🙏

  • @jayamanychangarath6135
    @jayamanychangarath6135 Рік тому +3

    Hare Krishna

    • @aswathymnair5311
      @aswathymnair5311 Рік тому

      Krishna guruvayoorappa anta prarthana kalkkana

    • @aswathymnair5311
      @aswathymnair5311 Рік тому

      Anta molda jeevitham santhoshavum samadhanavum koduthu anugrahikkana avaruda pinakkam Mary avala kuttykond pokan varana