വട്ടിയൂര്‍ക്കാവില്‍ മുരളിയെ കാത്തിരിക്കുന്നത്; കണക്കിതാ |vattiyoorkavu|k muraleedharan

Поділитися
Вставка
  • Опубліковано 28 вер 2024
  • #vattiyoorkavu #kmuraleedharan
    വട്ടിയൂര്‍ക്കാവില്‍ മുരളിയെ കാത്തിരിക്കുന്നത്; കണക്കിതാ

КОМЕНТАРІ • 128

  • @dharankk8873
    @dharankk8873 2 місяці тому +2

    വട്ടിയൂർക്കാവിൽ മുരളി BJP സ്ഥാനാർത്ഥിയാകും🥰
    LDF മൂന്നാം സ്ഥാനത്തേക്ക്

  • @rajuthayyil4750
    @rajuthayyil4750 3 місяці тому +12

    നീ തൃശൂരിൽ സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനം കൊടുത്തത് മറന്നിട്ടില്ല

  • @hi-lightcreatives4425
    @hi-lightcreatives4425 2 місяці тому +2

    ചുരളീ ക്ക് ലീഗ് ലേക്ക് പോകുകയാണ് നല്ലത് 😅👍🏻

  • @naveenmannamparambil7096
    @naveenmannamparambil7096 2 місяці тому +2

    ഒരു റിപ്പോർട്ടർ നിഷ്പക്ഷൻ ആവണം. ഇന്നുവരെ താങ്കൾ ചെയ്ത ഒരു റിപ്പോർട്ടും നിഷ്പക്ഷ ആയിരുന്നില്ല

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 3 місяці тому +5

    വട്ടിയൂർകാവിൽ രണ്ടാമത് ഒരു ഡീലിങ്ലൂടെ കഴക്കൂട്ടവുമായി നടത്തി ആണ് K. മുരളീധരൻ വിജയിച്ചത് ( V. മുരളീധരനെ തോൽപ്പിക്കാൻ )

  • @lawrenceka2419
    @lawrenceka2419 3 місяці тому +24

    ലോക്സഭയിലെ വോട്ടിംങ്ങ് രീതി ഒരിക്കലും അസംബ്ലി വോട്ടിംങ്ങിൽ ഉണ്ടാവില്ല......
    പ്രശാന്ത് ജനകീയനാണ്......

    • @anilnair8771
      @anilnair8771 3 місяці тому

      പ്രശാന്ത് ജനകീയനാണെങ്കിലും അല്ലെങ്കിലും പിണറായി വിജയന്റെ ഭരണവിരുദ്ധ വികാരം സിപിഎമ്മിനെ തൂത്തുകളയും.

    • @joh-23
      @joh-23 3 місяці тому +3

      Shailaja thottu appola oru prasanth

    • @soorajnandana7477
      @soorajnandana7477 2 місяці тому +1

      പ്രശാന്ത് ജനകീയ നേതാവാണ് പോലും.പാർട്ടിക്കാർക്ക് വേണ്ടി മാത്രം വർക്ക് ചെയ്യുന്ന ഒരു എംഎൽഎ.😂😂😂😂

  • @moyincpookkottur2971
    @moyincpookkottur2971 3 місяці тому +3

    സതീശൻ മുരളിയെ തോൽപ്പിക്കും !! ഭീഷണി ഒഴിവാക്കാൻ സതീശന് മുരളി തോൽക്കേണ്ടി വരും 😂😂

  • @SruthiMr
    @SruthiMr 2 місяці тому +1

    ശശി വീണ്ടും മുഖ്യ മന്ത്രി സ്ഥാനാർത്ഥി ആവാൻ നിയമസഭയിൽ മൽസരിക്കാൻ വന്നാൽ എല്ലാവരുടെയും പിൻതുണ എൽഡിഎഫ് നു വോട്ട് ചെയ്യും

  • @georget.s5867
    @georget.s5867 3 місяці тому +8

    വട്ടിയൂർക്കാവിൽ VK പ്രശാന്തിനോട്ങ്കിങ്ങിണിക്കുട്ടൻ പൊട്ടും.

    • @anilnair8771
      @anilnair8771 3 місяці тому

      അതിന് വി കെ പ്രശാന്ത് ജയിച്ചിട്ട് വേണ്ടേ?? പിണറായിയുടെ ഭരണവിരുദ്ധ വികാരം പ്രശാന്തിനെ അടിപടലം തോൽപ്പിക്കും

    • @sajadbinshajahan8113
      @sajadbinshajahan8113 3 місяці тому

      നിൻ്റെ വ്യാമോഹം ആണ്

  • @sangeethpc6418
    @sangeethpc6418 3 місяці тому +2

    ലോകസഭാ തിരഞ്ഞെടുപ്പിന്റെ റിസൾട്ട് വന്നിട്ടും താങ്കളുടെ തോന്നലുകൾക്ക് ഒരു മാറ്റവും വന്നിട്ടില്ല

  • @chandrannair4035
    @chandrannair4035 2 місяці тому

    ബിജെപി യുടെ വോട്ട് കിങ്ങിണിക്കുട്ടന് പോകുമെന്ന് പറയുന്നത് മനസിലായില്ല . സ്വന്തം നാടായ ത്രിശൂർ മൽസരിച്ചിട്ടും കോൺഗ്രസിൻ്റെ വോട്ട് ബിജെപി ക്ക് കിട്ടി . എന്തോ വലിയ സംഭവമായാണ് കിങ്ങിണിയെ അവതരിപ്പിക്കുന്നത് .ഏഴ് തവണ എട്ടുനിലയിൽ പൊട്ടിയ ആളാണ്

  • @BinduRadhakrishnan-h6y
    @BinduRadhakrishnan-h6y 2 місяці тому +1

    ഇതേ ന്യായം ആയിരുന്നു തൃശൂർ. എന്നിട്ട് ആരാ ജയിച്ചത്‌

  • @raghunathanramachandran4842
    @raghunathanramachandran4842 3 місяці тому

    മുരളീധരനെ വട്ടിയുർ ക്കാവിലും തോൽപ്പിച്ചു BJP പകരം
    വീട്ടണം

  • @shanchandranc173
    @shanchandranc173 3 місяці тому

    മുരളി വട്ടിയൂർക്കാവിൽ താമസിക്കും എന്നാണ് പറഞ്ഞത്ത്

  • @Jaymon133
    @Jaymon133 3 місяці тому +1

    Alla ee cpm ne aara vote chaiyyunne nariya oru party

  • @anands7498
    @anands7498 3 місяці тому

    Vatttiyoorkavil rajeevchandrasekhar jayikum

  • @salahudeenvithura6066
    @salahudeenvithura6066 2 місяці тому +1

    മുരളി വീണ്ടും നേമത്ത് തന്നെ നിൽക്കട്ടെ UDF ൻ്റെ വോട്ടുകൾ മുരളി ക്കി കിട്ടും LDF വിജയിക്കും

  • @gireeshg9947
    @gireeshg9947 2 місяці тому

    ചങ്ങാതി VKP ഇനി കഴക്കൂട്ടത്ത് ആണ് മത്സരിയ്ക്കാൻ പോകുന്നത്

  • @RaviK-e3m
    @RaviK-e3m 3 місяці тому

    Poda

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 3 місяці тому +2

    രാജീവ്‌ ചന്ദ്രശേഖർ നിയമ സഭയിൽ വരില്ല. അതൊരു നാണക്കേട്.

    • @Capt-J
      @Capt-J 2 місяці тому

      Ethu nanekettu, mla can do a lot for ppl than mp

  • @mp.paulkerala7536
    @mp.paulkerala7536 3 місяці тому +28

    പ്രശാന്ത് കൂടുതൽ ജനകീയനായത് , മലപ്പുറത്തും, വയനാടും, പ്രളയത്തിന് സമമായ മഴയും, ഉരുൾപ്പെട്ടലും നടന്ന സമയത്ത്, തിരുവനന്ത പുരത്ത് നിന്ന് 100-ൽ അധികം ലോഡാണ് ഓരോ സാധനങ്ങൾ ആയി ലോറികൾ പുറപ്പെട്ടത്, അന്ന് തൃശൂർ ഉള്ള ഞാൻ തന്നെ അദ്ദേഹത്തെ ഇഷ്ടപ്പെടാൻ തുടങ്ങിയതും, ശ്രദ്ധിക്കാനും തുടങ്ങിയത് : അന്ന് പ്രശാന്ത് മേയർ ആയിരുന്നു '

    • @tugofwareranakulam7202
      @tugofwareranakulam7202 3 місяці тому +1

      തൃശ്ശരി ലുള്ള CPM കാരൻ എന്ന് പറ

    • @sajeeshkumar1725
      @sajeeshkumar1725 2 місяці тому

      2019 മെയ്‌ ൽ തന്നെ cpim തീരുമാനിച്ചിരുന്നു v k പ്രശാന്ത് വട്ടിയൂർകാവ് ബൈഇലെക്ഷനിൽ മത്സരിക്കുമെന്നത് കോൺഗ്രസ്‌ ആകട്ടെ 2019 ലോകാസഭ എലെക്ഷനിൽ മത്തുപിടിച്ചു തമ്മിൽ തല്ലി നോമിനേഷൻ കൊടുകുത്തിനു 6 ദിവസം മുൻപ് ഒരു candidatine തീരുമാനിച്ചു അങ്ങനെ വട്ടിയൂർഗവും കോന്നി യും കളഞ്ഞു കുളിച്ചു

    • @SruthiMr
      @SruthiMr 2 місяці тому

      ജാതി മത രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ സംഭാവന നൽകിയ സാധന സാമഗ്രികൾ പ്രളയബാധിത പ്രദേശങ്ങളിൽ ലോറികളിൽ എല്ലാ വിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ ലോറിയിൽ ലോഡ് ചെയ്യുന്ന സമയത്ത് അവിടെ വന്നു ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു സാധാരണക്കാരായ ജനങ്ങളെ കബളിപ്പിച്ച ഫ്രോഡ് ആണ് വി കെ പ്രശാന്ത്

    • @sajeeshkumar1725
      @sajeeshkumar1725 2 місяці тому

      @@SruthiMr പാർട്ടിയുടെ സോഷ്യൽ മീഡിയ campaign ആദ്യ പടി ആയിരുന്നു അത് പിന്നെടവർ അത് കോവിഡ് സമയത്തും 2021 എലെക്ഷൻ സമയത്തും കേരളമോട്ടാകെ വിജയകരമായി പരീക്ഷിച്ചു

    • @RadhaKrishnan-pv7pn
      @RadhaKrishnan-pv7pn 2 місяці тому

      പൊന്നു സുഹൃത്തേ കളക്ടർ വാസുകി 550 ലോഡ് വസ്തുക്കൾ എത്തിച്ചിട്ടു ഒരു ഷോയും കാണിച്ചില്ല. കളക്ടറെ ലീവെടുപ്പിച്ചു ഒരു election സ്റ്റണ്ടായിരുന്നു പ്രശാന്തിന്റേത്

  • @anoopms9113
    @anoopms9113 3 місяці тому +3

    മഹാത്മൻ. താങ്കൾ ഒരു വിശകലന വിദഗ്തൻ തന്നെ. ത്രിശൂരിനെക്കുറിച്ചും സുരേഷ് ഗോപിയെക്കുറിച്ചും താങ്കൾ പറഞ്ഞ കാര്യങ്ങൾ മുൻ വിഡിയോകളിൽ ഉണ്ട്. ഒന്ന് കണ്ട് നോക്കണെ. സുരേഷ് ഗോപിക്ക് പ്രതാപനായിരുന്നപ്പോൾ വിജയപ്രതീക്ഷ ഉണ്ടായിരുന്നു. മുരളി ദരൻ വന്നപ്പോൾ എല്ലാം എന്നോക്കേ താങ്കൾ തിരുനാവുകൊണ്ട് മൊഴിഞ്ഞില്ലേ... എന്തായി സേട്ടാ😂😂😂 ഇത്തിരി കഞ്ഞി എടുക്കട്ടേ. മോരോഴിച്ച്... കാന്തിരി കൊളക് പൊട്ടിച്ച്😮😮😮

  • @abdulrahiman5935
    @abdulrahiman5935 3 місяці тому +18

    വറ്റിയുർകാവ് ബിജെപി ശക്തമാണ് മുരളി എവിടെ മത്സരിച്ചാലും ബിജെപിക്കാർ പണികൊടുക്കും

    • @TheRmadav09
      @TheRmadav09 2 місяці тому

      Dont worry 3rd place urappu aanu. Mark my words

  • @krishnadas8353
    @krishnadas8353 2 місяці тому +3

    മുരളീധരൻ ഇനി എവിടെ നിന്നിട്ടുംകാര്യമില്ല ജനങ്ങൾക്ക് ശരിക്കും മനസിലായി ഇവൻ എന്തിനാണ് മത്സരിക്കുന്നത് എന്ന്

  • @RenjithPV-qc4mp
    @RenjithPV-qc4mp 3 місяці тому +7

    ഇനി യും Kമുരളീധരന് മൂന്നാം സ്ഥാനം കിട്ടും😂

  • @jayaraje8727
    @jayaraje8727 2 місяці тому +1

    കേരളത്തിലെ ഒരു മണ്ഡലവും ഏകപക്ഷീയമായ വിലയിരുത്തൽ നടത്തല്ലെ.. അഭ്യർത്ഥനയാണ്😂😂😂😂😂😂😂

  • @SruthiMr
    @SruthiMr 2 місяці тому +1

    വി കെ പ്രശാന്ത് എന്തു വികസനം ആണ് വട്ടിയൂർക്കാവിൽ നടത്തിയത്

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 3 місяці тому +14

    ഈ മുരളീധരൻ ഓടി നടന്നു തോൽക്കാൻ തന്നെ തീരുമാനിച്ചു.

    • @RachananRachanankarimbil
      @RachananRachanankarimbil 3 місяці тому +3

      സുരേന്ദ്രനെ പോലെ ആകില്ലല്ലോ.

  • @qtmobiles7348
    @qtmobiles7348 3 місяці тому +7

    ഇപ്പൊൾ തന്നെ നിയമ സഭാ വോട്ടെടുപ്പിലേക്കുള്ള പ്രവർത്തനം തുടങ്ങിയാൽ പഞ്ചായത്ത് ഇലക്ഷൻ കൂടെ അങ്ങ് പോരും. പണ്ടത്തെ വല്ല്യമ്മമാർ പറയും പോലാ കോൺഗ്രസൻ്റെ സ്ഥാനാർഥി നിക്ഷയം തൂറാൻ നേരത്ത് കിണ്ടി തിരയും പോലെ. അത് പോലെ ആയിപ്പോയി തൃശൂരിലെ മുരളീധരൻ്റെ സ്ഥാനാർഥിത്വം.

    • @ashnawddubai1562
      @ashnawddubai1562 3 місяці тому

      മുരളിയെ കോൺഗ്രസുകാർ പാര വെച്ച് തോൽപ്പിച്ചതാണ്..
      കോൺഗ്രെസ്സിന് ഭരണം ലഭിച്ചാൽ ക്യാബിനറ്റ് റാങ്കോടെ മന്ത്രിയാകാൻ ഏറ്റവും സാധ്യതയുണ്ടായിരുന്ന വ്യക്തിയാണ് മുരളീധരൻ...

  • @pkp5290
    @pkp5290 2 місяці тому +1

    വട്ടിയൂർക്കാവിൽ മുരളി മൂന്നാം സ്ഥാനത്ത്. പ്രശാന്ത് ഒന്നാം സ്ഥാനത്ത്.

  • @azeezkavaal4299
    @azeezkavaal4299 3 місяці тому +1

    ഓ ഒവ്വ് ഒവ്വ് 20 ൽ 18 ലും തോറ്റ LDF ൽ അല്ല, 20 ൽ 19 ഉം ജയിച്ച UDF ലാണ് പ്രശ്നം. പിന്നെ വട്ടിയൂർകാവിലെ കണക്ക് പറയാൻ ഇയാളാരാ കണക്ക് മാഷോ, ചുമ്മാ ഷോ കാട്ടി ആള് കളിക്കാതെ പോ പുള്ളേ. ചെല്ല്.

  • @sreenivasane5343
    @sreenivasane5343 2 місяці тому

    കിങ്ങിണിക്കുട്ടൻ * വലിയ സ്ഥാനാർത്ഥി* ആണെന്ന് ആരാ പറഞ്ഞത്?

  • @varijakshana571
    @varijakshana571 3 місяці тому +1

    നല്ല കണക്ക് സുഹൃത്തേ ഇടതുപക്ഷ വോട്ടുകൾ എല്ലാം ബി.ജെ.പിയിലേക്ക് പോകുന്നത് തിരുവനന്തപുരത്ത് കണ്ടില്ലേ. നല്ല നിരീക്ഷണം. പ്രശാന്തന്നെ കുറിച്ച് മണ്ഡലത്തിൽ ഒന്നു കറങ്ങിയിട്ട് പറ.

  • @muhammediqbalak1432
    @muhammediqbalak1432 3 місяці тому +2

    കോൺഗ്രസ്‌ നേതാക്കൾ എപ്പളും അധികാരമോഹികൾ

  • @SalahudeenShaji
    @SalahudeenShaji 3 місяці тому +1

    മുരളീധരനും സഹോദരി പദ്മയും ചേർന്നു കൊണ്ടുള്ള നാടകമായിരുന്നു തൃശ്ശൂരിലെ തോൽവി സുരേഷ് ഗോപി കാ സീറ്റ് കൊടുക്കണമെന്ന് കുടുംബം ആലോചിച്ചു ചെയ്ത പണിയാണ് അങ്ങനെയാണ് സഹോദരിയെ അവിടെ ആദ്യം പറഞ്ഞുവിട്ടത് എന്നിട്ട് അതിനു ബദൽ വട്ടിയൂർക്കാവിൽ ബിജെപി മുരളിക്ക് സപ്പോർട്ട് ചെയ്യും കേരളത്തിൽ മന്ത്രിയായി വിലസാൻ എന്നുള്ള ഒരു സ്വപ്നമാണ് സ്വപ്നം കാണുകയാണ് മുരളി

  • @newsathouse5338
    @newsathouse5338  3 місяці тому +2

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @johnpk8982
    @johnpk8982 3 місяці тому +1

    പ്രശാന്ത് മൽസരിച്ചാൽംശക്തിമാൻ കെട്ടി വച്ച കാശ് നഷ്ടപ്പെടുത്തും.

  • @jayarajanpa7195
    @jayarajanpa7195 2 місяці тому +1

    അന്തംകമ്മി വാലു പൊക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം!!!

  • @ashnawddubai1562
    @ashnawddubai1562 3 місяці тому +2

    എല്ലാവർക്കും കണ്ണ് മുഖ്യമന്ത്രിക്കസേരയിലാണ് 🤣🤣🤣

  • @GirishVelappan-w5d
    @GirishVelappan-w5d 2 місяці тому

    V.k prasanth onnum cheythilla

  • @selvarajkulakandathil5063
    @selvarajkulakandathil5063 2 місяці тому +1

    കിങ്ങിണി കുട്ടൻ മൂന്നാം സ്ഥാനത്തേയ്ക്ക് പോവും... RC ജയിക്കും

  • @likhisuryan7201
    @likhisuryan7201 3 місяці тому +1

    Although LDF Govt has been doing good job, there shouldn't be any anti-government move. It's the Corporate media channels that has been creating such a situation with their fake propaganda thus ensuring victory for UDF and BJP. The people should make a retrospective as to why they voted against the LDF candidates although all were competent. Moreover, the same UDF candidates (their contribution to the State was zero during their previous 5 yrs tenure) were elected, so don't they want their State to develop?

  • @mathewap3900
    @mathewap3900 2 місяці тому

    K muralee contest to defeat Bjp ,not to win ie helping cpm.so vote Bjp and save Kerala

  • @hamsaak2893
    @hamsaak2893 3 місяці тому +4

    വട്ടിയൂർകാവിൽ കോ ലീ ബി candidate ആയിരിക്കും ല്ലേ. പറയുന്ന വാക്കുകൾക്ക് stability ഇല്ലാത്ത ആൾ മുരളി. ഇയാൾ ബിജെപി വിരോധി ആണെങ്കിൽ പത്മജയെ കോൺഗ്രസ്‌ ൽ തിരികെ കൊണ്ട് വന്നു ജയിപ്പിക്കിണം. ഇയാൾ ഇനി എവിടെ നിന്നാലും ജയിക്കില്ല. തിരൂരങ്ങാടി മത്സരിച്ചാൽ പോലും മുരളി തോൽക്കും. ജനകീയത ഇല്ല. കെപിസിസി പ്രസിഡന്റിന് നല്ലത്

  • @sharmilashajahan2364
    @sharmilashajahan2364 3 місяці тому +1

    ഒരു വികസനവും ചെയ്യാതെ പോയ ആളാണ് - മുരളി ചെറിയാൻ ഫിലിപ്പ് ഉള്ള സമയംഅല്ല.. ഇപ്പോർ Vk. പ്രശാന്ത് മണ്ടലത്തിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. മുരള വെള്ളം കുടിക്കും... തീർച്ച...

    • @SruthiMr
      @SruthiMr 2 місяці тому

      വി കെ പ്രശാന്ത് ഒരു പുണ്ണാക്കും വട്ടിയൂർക്കാവിൽ ചെയ്തിട്ടില്ല

  • @IgnatiusDavis
    @IgnatiusDavis 2 місяці тому

    ചേട്ടാ ഇത് വലിയ പ്രശ്നമല്ല

  • @harikumarm535
    @harikumarm535 2 місяці тому

    Athu Pandu Eppol illa.

  • @mohanrailajapatharai2562
    @mohanrailajapatharai2562 3 місяці тому +15

    LDF ജയിച്ചാലും മുരളി ജയിക്കരുത്.

    • @RachananRachanankarimbil
      @RachananRachanankarimbil 3 місяці тому +7

      നിങ്ങളുടെ ഒരു ആഗ്രഹം മാത്രം,.

    • @trueindian4549
      @trueindian4549 3 місяці тому +8

      Murali Vattiyurkavu vannal jayikum ..ipo ldf nalla bharanam ayond urapay jaykum..

    • @manjulaap5720
      @manjulaap5720 3 місяці тому +3

      Ldf ജയിച്ചാലും ബി ജെ പി ജയിക്കരുത്

    • @dubaivloges1033
      @dubaivloges1033 3 місяці тому +3

      Udf jayichalum bjp jayikkaruth

    • @shijukgeorge6178
      @shijukgeorge6178 3 місяці тому +3

      ഈ കിഴങ്ങൻ പാർലിമെന്റ് ഇലക്ഷനിൽ പറഞ്ഞത് മുഴുവൻ മൂഞ്ചി. ഇപ്പോൾ പുതിയ കുത്തിത്തിരുപ്പുമായി ഇറങ്ങിയിരിക്കുക ആണ്

  • @alikoyapalliveed306
    @alikoyapalliveed306 3 місяці тому

    മുല്ലപ്പളളിയെ തൽക്കാലം എവിടെയാണോ അവിടെത്തന്നെ നിർത്തുന്ന താണ് നല്ലത്. വന്ന് കിട്ടാവുന്ന വോട്ടുകൾ ചോർത്തരുത്.

  • @gokulan275
    @gokulan275 2 місяці тому

    Ithavana bjo pidikkum aa seat.. Shure.. Krishnakumar ayirikkum sthanarthi.. Athi sakthamaya barana virudha vikarathe thadayan prashanthine komdavillaa.shylaja thanne udaharanma

  • @pmkrishnankutty8950
    @pmkrishnankutty8950 3 місяці тому +11

    വട്ടിയൂർ കാവിൽ ഇനി മുരളി ജയിക്കില്ല.

    • @trueindian4549
      @trueindian4549 3 місяці тому +2

      Pine aaru jaykum

    • @muhammedrafi6552
      @muhammedrafi6552 3 місяці тому

      പ്രാശാന്തു നല്ല m l a ആണ് നാടുമുഴുവൻ പോയി മൂഞ്ചി തിരിച്ചു വന്നാൽ ഇപ്പോൾ അങ്ങ് എടുത്തോണ്ട് പോകാം

    • @rakeshraman1042
      @rakeshraman1042 3 місяці тому +2

      Vk prashanth

    • @sajadbinshajahan8113
      @sajadbinshajahan8113 3 місяці тому +2

      ​@@rakeshraman1042ഈ പിണറായി വിരുദ്ധ തരംഗത്തിൽ വികെ പ്രശാന്ത് എട്ട് നിലയിൽ പൊട്ടും

    • @sajadbinshajahan8113
      @sajadbinshajahan8113 3 місяці тому +2

      വട്ടിയൂർക്കാവ് കെ മുരളീധരൻ മൽസരിച്ചാൽ ഉറപ്പായും വിജയിക്കും...

  • @vasudevannamboodiripn9758
    @vasudevannamboodiripn9758 3 місяці тому

    2026ൽ ഇപ്പോഴേ പറയണോ
    രണ്ട് തവണ ജയിച്ചാൽ LDF മാറ്റില്ലേ

  • @philominathomas102
    @philominathomas102 3 місяці тому

    Muraleedharan BJP yude vote vaangum; enittu vere oru seat il BJP ye jayippippum..

  • @kunjalichamakkal1715
    @kunjalichamakkal1715 3 місяці тому +3

    Ninghal shailaja teacher jayikkumennu paranha aalelle. Nirthy poykko

    • @trueindian4549
      @trueindian4549 3 місяці тому +1

      Ee nariya bharanam ilenkil teacher jaychene

  • @josephvp9818
    @josephvp9818 3 місяці тому +4

    തൃശൂര്‍ കാര്‍ പണ്ടേ കരുണാകര virudhar ആണ്‌.

    • @jaleelpareed5320
      @jaleelpareed5320 3 місяці тому

      തൃശ്ശൂരിലെ ഒരു വിഭാഗം

  • @raveendranm6807
    @raveendranm6807 2 місяці тому

    അസാധാരണം അല്ല അവൻ പണ്ടും അവിടെ തോറ്റതാണ് മോനെ

  • @kasimbava2004
    @kasimbava2004 3 місяці тому +3

    Valare shariyanu ❤

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 місяці тому

    🇮🇳 ജയ് ഭാരത്

  • @vasudevannamboodiripn9758
    @vasudevannamboodiripn9758 3 місяці тому

    കുറച്ചുകൂടി സത്യ sandhanaku

  • @Fayis1341
    @Fayis1341 3 місяці тому +3

    Ninte kanakk kore kandatha
    Vadakara thrissur 😂

  • @lijochiriyankandath9564
    @lijochiriyankandath9564 3 місяці тому +3

    Next സിഎം കെഎം

  • @manjulaap5720
    @manjulaap5720 3 місяці тому +3

    മുരളി തന്നെ ജയിക്കും 👍👍

    • @RenjithPV-qc4mp
      @RenjithPV-qc4mp 3 місяці тому

      നേ മത്തെ പോലെ😂ത്രിശൂരിലെ പോലെ😂

    • @manjulaap5720
      @manjulaap5720 3 місяці тому

      @@RenjithPV-qc4mp അത് എന്റെ നാടാണ്. അവിടെ എന്ത് നടക്കും എന്ന് എനിക്കറിയാം. അവിടെ ജനങ്ങൾ തന്നെ പറയുന്നുണ്ട്

    • @ohboeeboee
      @ohboeeboee 2 місяці тому

      അവൻ എവിടെ നിന്നാലും ഹിന്ദുക്കൾ തോൽപ്പിക്കും അല്ലെങ്കിൽ മലപ്പുറത്ത് പോയി നിൽക്കട്ടെ

  • @vinodantony529
    @vinodantony529 3 місяці тому

    Political analysis ആണ് ഇഷ്ടം.

  • @vasudevannamboodiripn9758
    @vasudevannamboodiripn9758 3 місяці тому

    ഓ, ഒരാളെ പറ്റി ആണ് അല്ലേ

  • @en-ww4cw
    @en-ww4cw 3 місяці тому +1

    Where is vm sudeeran?

  • @basheerpulimoottil8148
    @basheerpulimoottil8148 3 місяці тому +5

    VK Prasanth is a model to all MLAs.

  • @jacobmathew8034
    @jacobmathew8034 3 місяці тому +3

    K മുരളീധരന്‍ തമ്പുരാനേ തോല്‍പിച്ചു മൂന്നാം നല്‍കിയ സുരേഷ് ഗോപിയുടെ വിജയം കേരളത്തിലെ ഏറ്റവും മികച്ച വിജയം സുരേഷ് ഗോപിയാണ് കേരളത്തിലെ സൂപ്പര്‍ താരം

  • @vasanthakumari1031
    @vasanthakumari1031 3 місяці тому +6

    വി.കെ. പ്രശാന്ത് എം എൽ എ ജനകീയനും, വികസന നായകനുമാണ്.

  • @aryandev6471
    @aryandev6471 2 місяці тому

    ശരി ആയില്ല

  • @rishad-op1ou
    @rishad-op1ou 3 місяці тому +1

    ശശി തരൂർ ഒരിക്കലും വട്ടിയൂർക്കാവ് വരില്ല ഇത് വല്ലാത്ത കണ്ടുപിടുത്തമാണ് 😂

    • @SruthiMr
      @SruthiMr 2 місяці тому

      ശശിയെ ജനങ്ങൾക്ക് മടുത്തു

  • @vibinvijayarajan7091
    @vibinvijayarajan7091 3 місяці тому +2

    VK പ്രശാന്ത് ന്റെ ജനകീയത ഒകെ പോയി . കഴിഞ്ഞ 7 വർഷം പ്രശാന്ത് ഒരു useless ആണ് എന്ന് ജനങ്ങൾക്ക് മനസിലായി .
    കോൺഗ്രസ് ഇപ്പോൾ വട്ടിയൂർക്കാവിൽ ഇല്ല .
    നിങളുടെ ഇടതു ചായിവ് ഒകെ മാറ്റി വെച്ച് അല്പം ഒകെ നിഷ്പക്ഷം ആയി കാര്യങ്ങൾ നോക്കി കണ്ടാൽ ലോകസഭ ഇലക്ഷനിൽ നിങളുടെ എല്ലാ പ്രവചനങ്ങളും തെറ്റിയ പോലെ ഉള്ള അവസ്ഥ ഒഴിവാക്കാം

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z 3 місяці тому +2

    V k P ആ മണ്ഡലത്തിലെ പ്രകാശമാണ് അത് ഇല്ലാതാക്കാൻ വട്ടിയൂർക്കാവ് തയ്യാറാകില്ല...

  • @SaleemEK-qi1zw
    @SaleemEK-qi1zw 3 місяці тому +9

    രണ്ടു കൊല്ലം കഴിഞ്ഞു വരുന്ന ഇലക്ഷൻ്റെ കണക്ക് തന്നോട് ആരെങ്കിലും ഇപ്പൊ ചോദിച്ചോ കുഞ്ഞിരാമാ

  • @savithasavi5994
    @savithasavi5994 3 місяці тому +1

    ഹോ ഭയങ്കര നിരീക്ഷണമായി പോയി😅

  • @nikhilkaliyath6244
    @nikhilkaliyath6244 2 місяці тому

    വട്ടിയൂർകാവ് പ്രശാന്ത് തന്നെ ❤️

  • @rajeevkallaveedu2835
    @rajeevkallaveedu2835 3 місяці тому

    Thanks

  • @yousafac9035
    @yousafac9035 3 місяці тому

    ❤❤

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 3 місяці тому

    😂

  • @Pvtil1
    @Pvtil1 3 місяці тому

    K.M Varunnathil nalla vishamam undallo..😂😂😂😂

  • @AnilDas-x9o
    @AnilDas-x9o 3 місяці тому

    Jai K M

  • @sibyabraham5496
    @sibyabraham5496 3 місяці тому

    മാധ്യമപ്രവർത്തനം നിർത്തി എന്നാണ് ഭവാൻ c p m member ship എടുക്കുന്നത് ?😂😂

  • @faziyakk4977
    @faziyakk4977 3 місяці тому

    പാർളിമെൻ്റ് ഇലക്ഷനിൽ ആർക്കാണ് ഭൂരിപക്ഷം