പോലീസ് വേഷം, അത് മമ്മൂക്ക കഴിഞ്ഞേ ഉള്ളു | Mammootty Movie Scene | Malayalam Movie Scenes

Поділитися
Вставка
  • Опубліковано 21 жов 2024
  • Follow Our Whatsapp Channel : whatsapp.com/c... Aavanazhi is a 1986 Indian Malayalam-language action film directed by I. V. Sasi, written by T. Damodaran. This film deals with social and political issues of that time. It features Mammootty, Geetha, Seema, Sukumaran, Captain Raju, Janardanan, Jagannatha Varma, Innocent, Thikkurisi Sukumaran Nair, Sreenivasan and Sankaradi.[1] The film was a commercial success
    #mammoottymoviescene #malayalammoviescene #mammootymasslook
    #mammootty #mammoottymassdialogues #malayalammoviescene #malayalammovie
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

КОМЕНТАРІ • 135

  • @bliss8060
    @bliss8060 Рік тому +14

    ഇക്കയുടെ അഭിനയം അത്ഭുദം.14തവണ കണ്ട പടമാണ് ആവനാഴി 👍👍👍

  • @udhayankumar9862
    @udhayankumar9862 Рік тому +6

    മമ്മൂക്ക സൂപ്പർ ഇത് താനടാ പോലീസ് ബിഗ് സലൂട്ട് 👍 🙏

  • @jainulabdeenks7160
    @jainulabdeenks7160 2 роки тому +18

    മമ്മൂട്ടി പോലീസ് വേഷത്തിൽ വന്നാപിനെയാണ് നമ്മുടെ ഡിപ്പാർട്മെന്റ് ന് ഒരു ഉശിറും ഉണർവും ഉണ്ടായത്.

  • @venugopalgnanthancode41
    @venugopalgnanthancode41 2 роки тому +10

    Mammootty super

  • @nasardoha8758
    @nasardoha8758 2 роки тому +8

    Mammuty bigsaloote 👍👍👍👍👍👍

  • @naser8799
    @naser8799 Рік тому +3

    Correct polichu

  • @firoskacherippadi2334
    @firoskacherippadi2334 2 роки тому +4

    IV ശശി സർ എന്നും 👍

  • @blessonphilip001
    @blessonphilip001 2 роки тому +7

    Police is Mammokka .. athinu appurom oruthanum ella 😍😍😍😍😍🥰🥰🥰🥰

  • @musthafatp7646
    @musthafatp7646 2 роки тому +8

    MaMookka ❤🌹

  • @bijubijun3219
    @bijubijun3219 2 роки тому +23

    പോലീസ് വേഷം മോഹൻലാലു൦ സുരേഷ്ഗോപിയു൦ ഓ൪ജിനാൽററി ഇല്ല ഓവ൪ സ്മാർട്ട് മാത്രം പക്ഷേ മമ്മൂട്ടിയുടെ അഭിനയം തനിഓ൪ജിനാൽററി ത൬െ

    • @jacobjacob6334
      @jacobjacob6334 10 місяців тому

      😂😂 mukham film.ka dittundo athokkeya original.police. allathe uchathil.samsarikan kazhivulla aalalla police officer. Check jacob George ips etc...they r normal.persons..

    • @manojkumars8185
      @manojkumars8185 6 місяців тому

      Commissioner kandille?

  • @praveenliverpool
    @praveenliverpool 2 роки тому +3

    Mammuka kidulan👍

  • @nasardoha8758
    @nasardoha8758 3 роки тому +6

    Mammuty is mammuty

  • @mohankumarm2339
    @mohankumarm2339 10 місяців тому +2

    100% true

  • @englishclub1356
    @englishclub1356 3 роки тому +33

    സിനിമയിലുള്ള മമ്മൂട്ടിയുടെ ഈ തന്റെടം ജീവിതത്തിൽ ഒരു ശതമാനം ഉണ്ടായിരിന്നുകിൽ 😔😔😔😔

    • @kiron1153
      @kiron1153 3 роки тому +8

      അഭിനയമല്ല ജീവിതം....

    • @shujahbv4015
      @shujahbv4015 3 роки тому +3

      Und prithiraj

    • @bavab8746
      @bavab8746 3 роки тому +1

      മനസ്സിലായില്ല

    • @jamsheerjamsheerp500
      @jamsheerjamsheerp500 2 роки тому

      Nee enthokkey pichum peeyum parayunnath 😁

  • @nizamudeens5937
    @nizamudeens5937 3 роки тому +56

    പോലീസ് ഓഫീസർ വേഷം
    ഇത്രയും നന്നായി ഇന്ത്യയിൽ മറ്റൊരു നടൻ ഇല്ല

    • @monichankm1635
      @monichankm1635 3 роки тому +11

      പോലീസ് വേഷം എന്നല്ല ഏത് വേഷവും മമ്മുക്ക കഴിഞ്ഞേ ഉള്ളു

    • @infocountry16
      @infocountry16 2 роки тому

      There are lot

    • @vishnua1179
      @vishnua1179 2 роки тому +12

      SG -"king is always King "😎

    • @victorymedia7168
      @victorymedia7168 2 роки тому

      @@monichankm1635 ഒരു നർത്തകന്റെ വേഷം ആയാലോ 😂

    • @victorymedia7168
      @victorymedia7168 2 роки тому +7

      @Nizamudeen സേട്ടാ സുരേഷ്‌ഗോപി പടങ്ങൾ ഒന്ന് കണ്ടുനോക്ക്

  • @regioommen8358
    @regioommen8358 9 місяців тому +1

    മമ്മൂട്ടിക്കുപകരം മലയാളത്തിലെ മറ്റേതെങ്കിലും സൂപ്പർ സ്റ്റാർ അഭിനയിച്ചിരുന്നേൽ ഉണ്ടാകുമായിരുന്ന അവസ്ഥ ?

  • @MUSAFIRNDM
    @MUSAFIRNDM 3 роки тому +13

    മമ്മുക്ക ദ ഗ്രേറ്റ്....

  • @faris8351
    @faris8351 3 роки тому +7

    One and only mammukka

  • @nasardoha8758
    @nasardoha8758 3 роки тому +6

    Big saloote best actor

    • @jacobjacob6334
      @jacobjacob6334 3 місяці тому

      Benarammillathavane salute not saloote..

  • @Anilkumar-fb1kw
    @Anilkumar-fb1kw 2 роки тому +3

    എന്റെ അഭിപ്രായത്തിൽ "മുരളി " തന്നെ ആണ് ഏറ്റവും ഗംഭീര്യവും, ദൃഢതയും, ധീരൻ എന്ന പേരിനു ഏറ്റവും യോജിച്ച നടൻ.
    ചുമ്മാ ആളുകളെ പിടിച്ചു അടിക്കാനും,പുളിച്ച തെറി പറയാനും, സ്റ്റൈലിൽ നടക്കാനും അല്ല പോലീസ്.
    നൂറും ആയിരവും ജനങ്ങൾ കൂടുന്ന ഉത്സവപരമ്പുകളിൽ പീക്കുറ്റി പോലെ രണ്ടു സാദാ പോലീസുകാർ മതി, എല്ലാരേയും നിലക്ക് നിർത്താൻ.
    ഗവണ്മെന്റ് ഉദ്ദേശിക്കുന്ന "presence of police " എന്നത് ജനങ്ങളിൽ ഭയം മാത്രമല്ല, സുരക്ഷിതബോധം ഉണ്ടാക്കുന്നത് കൂടെയാണ്. കിരീടത്തിൽ മുരളിയുടെ SI വേഷം ആർക്കും മറക്കാൻ പറ്റുന്നതല്ല.
    ചുറ്റുമുള്ളവരെ തെറി വിളിക്കുന്ന, മേലുദ്യോഗസ്ഥനെ പോലും തെറി വിളിക്കുകയോ കയ്യേറ്റം ചെയ്യുകയോ ചെയ്യുന്നവരെ in-subordintion വകുപ്പ് പ്രകാരം ആദ്യം suspension പിന്നെ dismissal തന്നെ ഇന്നും നാട്ടുനടപ്പ്.
    SI, CI, DySP, etc ഓഫീസർസ് വളരെ കഠിനമായ physical test തരണം ചെയ്ത ശേഷം ജോലി ചെയ്യുന്നു.
    എന്നാൽ മിക്കവാറും വലിയ ബുദ്ധിശക്തി കൈമുതലാക്കി civil service പരീക്ഷ rank ഓടെ IPS നേടുന്നവർക്ക്, സാധാരണ officers നെ വെച്ച് വലിയ physical appearance ഓ, തടിമിടുക്കോ കാണില്ല.
    പക്ഷെ അവരെ ഒരക്ഷരം പറയാതെ എല്ലാം ഉള്ളിൽ ഒതുക്കി സഹിക്കുന്നു. ഇവിടെ സിനിമയോ, സീരിയലോ ഒന്നും ചിലവാവില്ല.
    ഒരു ഓഫീസറിന്റെ beauty എന്നത് അനുസരണയിലാണ്. കണ്ട്രോൾ ഇല്ലാതെ ചാടുന്നതിലല്ല.
    ഇത്തരം മൂല്യങ്ങൾ കാണാത്തതു കൊണ്ടാണ് ലോക സിനിമയിൽ ഇന്ത്യ പിന്നിലായി പോയത് 🙏🏽

    • @ismailcholayil9557
      @ismailcholayil9557 2 роки тому

      ഇത് താങ്കളുടെ അഭിപ്രായം എന്റെ അഭിപ്രായത്തിൽ പോലീസ്സായാലും ഡോക്ടർ ആണെങ്കിലും വക്കീലായാലും അത് മലയാസിനിമയിൽ ലാലേട്ടനെ കഴിച്ചേ വേറെ ആരും വരൂ.

    • @udhayankumar9862
      @udhayankumar9862 10 місяців тому +1

      താങ്കൾ എന്തൊക്കെ ഓതിയാലും മലയാള സിനിമയിൽ ഇത് പോലെയുള്ള സീനിൽ അഭിനയിക്കാൻ മമ്മൂട്ടി കഴിഞ്ഞേയുള്ളു മറ്റ് ആരും

  • @xtubedude
    @xtubedude 3 роки тому +3

    3:04 Ee scene il seema chechi marana mass ente ponno 😍😍😍

  • @surapk7890
    @surapk7890 3 роки тому +6

    100%

  • @pammu95
    @pammu95 3 роки тому +7

    Police vesham athu suredhetan kazhinje uloo

  • @shakeershah567
    @shakeershah567 2 роки тому +6

    മമ്മൂട്ടി കഴിഞ്ഞ് ബാക്കി ഉള്ളവർ

    • @jacobjacob6334
      @jacobjacob6334 3 місяці тому

      Dance comedy romance action...ofan dupe venam..

  • @nasardoha8758
    @nasardoha8758 2 роки тому

    Adddd endo avate addpolichu

  • @renjur389
    @renjur389 2 роки тому +3

    Suresh Gopi...

  • @aljazeeraaljazeera4036
    @aljazeeraaljazeera4036 2 роки тому

    Ethile shafeeq anna actor ennu evide ?

  • @rajkrishnan3616
    @rajkrishnan3616 Рік тому

    Where are you? friend Mr Chandra g ?

  • @SunilKumar-ln3du
    @SunilKumar-ln3du 2 роки тому +6

    പോലീസ് അത് sg തന്നെയാ മുന്നിൽ

  • @sreeragvlogs301
    @sreeragvlogs301 2 роки тому +1

    Am mammokka fan but police character kooduthal cherunnath suresh gopi

  • @traveller6008
    @traveller6008 3 роки тому +3

    ഏതാ സിനിമ

  • @vishnua1179
    @vishnua1179 2 роки тому +8

    സുരേഷ് ഗോപിയോളം എത്തില്ല, ആ ഒരു പവറും ഡയലോഗ് ഡെലിവറിയും മാറ്റാരെക്കൊണ്ടും പറ്റില്ല!!
    എങ്കിലും മമ്മുട്ടി not bad 👍

    • @abdullachembirika5873
      @abdullachembirika5873 2 роки тому +3

      തേങ്ങക്കെലയാണ്

    • @muhammadnizam729
      @muhammadnizam729 2 роки тому +1

      Suresh gopi dialogue delivery cheyumbol originality illa,pourusham pora,sound ladies nte anu.

    • @vishnua1179
      @vishnua1179 2 роки тому +2

      @@muhammadnizam729 nalla comedy, thaan Lelam & commissioner mathram onn kaan!

  • @anilpu9828
    @anilpu9828 2 роки тому +1

    പോലീസ് വേഷം സുരേഷ് ഗോപി കഴിഞ്ഞിട്ടേ ഉള്ളൂ ടീമേ

  • @gopakumar3240
    @gopakumar3240 6 місяців тому

    അത് ശരിയായ കാര്യം എങ്ങനെ കമ്മീഷണർ എന്ന സിനിമ ഇറങ്ങും വരെ

  • @shanavaskhan9911
    @shanavaskhan9911 2 роки тому +2

    എസ് ഒറ്റ പേര് ബൽറാം

  • @sreesanths4718
    @sreesanths4718 3 роки тому +12

    police uniformil sureshgopi,

    • @yasarpp9548
      @yasarpp9548 3 роки тому +4

      ഗ്കൂർക ആയിരിക്കും

    • @sulaimanva1630
      @sulaimanva1630 2 роки тому +1

      Mammukka super

    • @shafeeqkk100
      @shafeeqkk100 2 роки тому

      മോഹന്‍ലാല്‍

    • @sreesanths4718
      @sreesanths4718 2 роки тому

      @@shafeeqkk100 hahah. lal annan vere level. police unifomil gopi.

    • @shafeeqkk100
      @shafeeqkk100 2 роки тому

      @@sreesanths4718 അല്ല.... ലാല്‍ അണ്ണന് ആണ് ലോകത്തെ മികച്ച നടന്‍.... ഏതു വേഷത്തില്‍ നോക്കിയാലും ലാല്‍ അണ്ണന് തന്നെയാണ് മികച്ചത്

  • @agustinelaveena1030
    @agustinelaveena1030 2 роки тому +1

    Athu suresh gopi thanee

  • @vivekraj5857
    @vivekraj5857 2 роки тому +1

    Athinu SG ilathakanam ennu paraju bharath Chandran IPS.

  • @princekattappana601
    @princekattappana601 2 роки тому +4

    സുരേഷ് ഗോപി കഴിഞ്ഞേ മമ്മുട്ടിയൊള്ളു. പോലീസ്സായിട്ട്. സിദ്ധിഖ്, ബിജു മേനോൻ , ഗണേഷ് കുമാർ

    • @Galaxy-rz3xu
      @Galaxy-rz3xu 2 роки тому +5

      മലയാള സിനിമയുടെ ചരിത്രത്തിൽ ബൽറാം കഴിഞ്ഞ മറ്റൊരു പൊലീസ് ഉള്ളു

    • @ismailcholayil9557
      @ismailcholayil9557 2 роки тому

      മമ്മൂട്ടി സിനിമയിൽ പോലീസ് വേഷം ചെയ്ത അത്രേ വരില്ല സുരേഷ് ഗോപി യുടെ മൊത്തം സിനിമകൾ

  • @shafeeqkk100
    @shafeeqkk100 2 роки тому

    പൊലീസ് യൂണിഫോം മോഹന്‍ലാല്‍ ഇടണം.... പൊളിക്കും

    • @musthafatp7646
      @musthafatp7646 2 роки тому +3

      നിനക്ക് തലച്ചോറില്ലേ 🤣

    • @shafeeqkk100
      @shafeeqkk100 2 роки тому +1

      @@musthafatp7646 ഏട്ടനെ നിനക്ക് ശരിക്കും അറിയില്ല... complete actor... ജെയിംസ് ബോണ്ട് ലാല്‍ ഏട്ടനെ കൊണ്ട് ചെയ്യിപ്പിച്ചാല്‍ കൂടുതൽ നന്നായേനെ എന്നാണ്‌ എന്റെ ഒരു ഇത്....

  • @sureshsruthi2734
    @sureshsruthi2734 3 роки тому +27

    ഇക്ക ok❤️ bt ഒറ്റ പേരു ഭരത് ഒറ്റ വേഷത്തിലൂടെ ആശാൻ അങ്ങ് കൊണ്ട് പോയി 😛❤️

    • @yasarpp9548
      @yasarpp9548 3 роки тому +8

      ഷിറ്റ് ഗോപിയാണോ അത് വേസ്റ്റ്

    • @sushanthsuresh2590
      @sushanthsuresh2590 3 роки тому +6

      @@yasarpp9548 haha sudapi mammoonj

    • @Sathya120
      @Sathya120 2 роки тому +5

      Aaa patti chaanakam..

    • @kadarthamarath7205
      @kadarthamarath7205 2 роки тому +3

      Commissioner , FIR, CRIMEFILE, Idh kazhnje ollu malayalathil police uniform

    • @aqualivesashtamudi3076
      @aqualivesashtamudi3076 2 роки тому

      @@yasarpp9548 പോടാ നാറി..
      . സുരേഷ് ഗോപിയെ വെല്ലാൻ ഒരു പോലീസ് വേഷവും ഇന്ന് വരെയും ഇല്ല... മറ്റുള്ളവർ മോശം എന്നല്ല.... പക്ഷെ അടിപൊളി. ആണ് സുരേഷ് ഗോപി

  • @victorymedia7168
    @victorymedia7168 3 роки тому +12

    എന്തോന്ന് ക്യപ്‌ഷ്ൻ ആണ് മോനെ ഇത് അപ്പൊ മോൻ കമ്മീഷണർ ഒന്നും കണ്ടിട്ടില്ലേ 😂കഷ്ടം തന്നെ

    • @shujahbv4015
      @shujahbv4015 3 роки тому +8

      Correct suresh gopi Ann police veshathil ettavum super

    • @abhiabhilash5816
      @abhiabhilash5816 3 роки тому +14

      സുരേഷ് ഗോപി എന്ന നടൻ ചെയ്ത വേഷങ്ങളിൽ ഏറ്റവും നല്ല വേഷമാണ് commissioner. എടുത്തു പറയാൻ സുരേഷ് ഗോപിക്ക് അത്രത്തോളം വേറൊരു വേഷം ഇല്ല.അത് കൊണ്ടു എല്ലാവരും അത് എടുത്തു എടുത്തു പറയുന്നു.പക്ഷേ മമ്മൂട്ടിക്ക്‌ ഒരുപാടു വേഷങ്ങൾ ഇതിനു മുകളിൽ ഉണ്ട്.അതുകൊണ്ട് ഒരെണ്ണം മാത്രമായി ആരും എടുത്തു പറയില്ല. മോഹൻലാലിന്റെയും അങ്ങനെ തന്നെയാണ്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ പേരു പറയുമ്പോൾ ഒരു സിനിമയും അധികാരികമായി വരില്ല. പക്ഷേ സുരേഷ് ഗോപി എന്നു പറയുമ്പോൾ കമ്മിഷണർ ആദ്യം എല്ലാവരുടെയും മനസ്സിലേക്ക് വരും. പിന്നെ ഒരു ചാക്കോച്ചി പിന്നെ അവിടെ ഇവിടെ ഒന്നോ രണ്ടോ എണ്ണം കൂടി. ബാക്കിയെല്ലാം ഇതിന്റെ പല version ആണ്. പിന്നെ Commissioner ഒരു സിനിമ element ചേർത്ത film ആണ്.ഇതു റിയാലിറ്റിയോട് കൂടുതൽ അടുത്തു നിൽക്കുന്ന സിനിമയാണ്. ഇൻസ്‌പെക്ടർ ബൽറാം ഉണ്ടാക്കിയ തരംഗം ഒന്നും ഒരു പോലീസ് സിനിമയും മലയാളത്തിൽ സൃഷ്ടിച്ചിട്ടില്ല.

    • @victorymedia7168
      @victorymedia7168 3 роки тому +7

      @@abhiabhilash5816 പൊന്ന് ചേട്ടാ വെറുതെയാണ് സുരേഷേട്ടന്റെ കാര്യം പറയുമ്പോ കമ്മീഷണർ എല്ലാവരും എടുത്തു പറയുന്നത് അങ്ങേർക് വേറെ പടം ഇല്ലാഞ്ഞിട്ടാണ് എന്ന മിഥ്യ ധാരണയാണ് ആ പടം. ഉണ്ടാക്കിയ ഓളം അന്നും ഇന്നും നിലനിൽക്കുന്നു അതുകൊണ്ട് ആണ് ഇതേ സുരേഷേട്ടൻ തന്നെയാണ് കളിയാട്ടം ചെയ്തതും അത് അദ്ദേഹത്തിന്റെ പെർഫോമൻസ് ലെവൽ മനസിലാക്കാനുള്ള വേറൊരു ഐറ്റം പിന്നെ പൊന്ന് ചേട്ടാ കമ്മീഷണർ ഉണ്ടാക്കിയ ഓളം ഇവിടെ മാത്രം അല്ല അങ് അന്ദ്രയിലും തമിഴ്‌നാട്ടിലും വരെ അതിന്റെ അലയടിച്ചിരുന്നു അന്ദ്രയിൽ 200 ഓളം ദിവസം ഓടിയ പടം ആണ് കമ്മീഷണർ 3 ഭാഷകളിൽ ഗംഭീര വിജയം ഒരു മലയാള നടന് കേരളത്തിന് പുറത്ത് കിട്ടാവുന്ന ഏറ്റവും വലിയ സ്വികര്യത ഫാൻബെസ് ഒക്കെ അന്ന് നേടിയ നടൻ ആണ് സുരേഷ്‌ഗോപി ആളറിഞ്ഞു കളി ചേട്ടാ 😂😂

    • @abhiabhilash5816
      @abhiabhilash5816 3 роки тому

      @@victorymedia7168 അങ്ങനെ എങ്കിൽ അങ്ങനെ. നമ്മുടെ വിശ്വാസം നമ്മളെ രക്ഷിക്കട്ടെ എന്നാണ്. Ok bro

    • @victorymedia7168
      @victorymedia7168 3 роки тому +5

      @@abhiabhilash5816 ഇത് എന്റെ മാത്രം വിശ്വാസം അല്ലല്ലോ ഭൂരിപക്ഷം ആംഗീകരിച്ച സത്യം അങ്ങനെ പറയാം ഒരിക്കൽ ജയറാം പറയുന്നത് കേട്ടിട്ടുണ്ട് കാക്കിയിട്ടാൽ കൊമ്പന് നെറ്റിപ്പട്ടം കെട്ടിയത് പോലെ ഇത്ര ചേർച്ചയുള്ള ഒരാൾ പിന്നീട് വന്നിട്ടില്ലെന്ന് സുരേഷേട്ടനെ പറ്റി 💯 perfect കമന്റ്

  • @jomejoju3688
    @jomejoju3688 9 місяців тому

    Police vesham ath Suresh Gopi kazhine ollu, advocate anenki Mamooty

  • @akj10000
    @akj10000 6 місяців тому

    പൊക്യോളു പൊക്കി

  • @nizamudeens5937
    @nizamudeens5937 3 роки тому +8

    സുരേഷ് ഗോപി കഴിന്നാ 25വർഷ മായി I. P. S. ഓഫീസർ വേഷം

  • @SandeepJShridhar
    @SandeepJShridhar 2 роки тому

    Corrupt Officer റോളിൽ സൂമാരഞ്ചേട്ടന്റെയക്കെ അപ്പനായിട്ട് വരും അസീസിക്ക !

    • @rajeshv2466
      @rajeshv2466 Рік тому

      Pattanapraveshathil valare straight forward aaayirunnu. Pakshe dasa vijayanmaar adehathe vadiyakki

  • @voiceofhistory6210
    @voiceofhistory6210 2 роки тому +1

    സുരേഷ് ഗോപി

  • @orphan0001
    @orphan0001 3 роки тому +3

    സുരേഷ് ഗോപി യുടെ പോലീസ് വേഷം കണ്ണത്തവർ ഉണ്ടോ ♥️

  • @satheeshoc3545
    @satheeshoc3545 3 роки тому +13

    മമ്മുട്ടി മാത്രം അല്ല സുരേഷ് ഗോപിയും ചെയ്യും

    • @kiron1153
      @kiron1153 3 роки тому +9

      ഇത്രയും വരില്ല....

    • @satheeshoc3545
      @satheeshoc3545 3 роки тому

      @@kiron1153 😲

    • @victorymedia7168
      @victorymedia7168 3 роки тому +3

      @@kiron1153 അതുക്കും മേലെ വരും

    • @kiron1153
      @kiron1153 3 роки тому +1

      @@victorymedia7168 never .....because Mammootty has that masculine look and stentorian voice to adapt the police roles.. Sureshgopi little bit down and slow in dialogue delivery but good physique.

    • @muhammedcp6293
      @muhammedcp6293 3 роки тому

      Avida nòkiyalum vargiyada thana

  • @psk1410
    @psk1410 2 роки тому +2

    മമ്മുട്ടി കോപ്പ് ജയനും സുരേഷ് ഗോപിയും കഴിഞ്ഞ് ഏത് പട്ടിയും ഉള്ളു എന്ന് പറ

    • @kichuks1295
      @kichuks1295 Рік тому +2

      ഇവനൊക്കെ എവിടുന്നു വരുന്നു.... 🤣🤣

  • @MohammedShabab-e3c
    @MohammedShabab-e3c 10 місяців тому

    communist sarkarinte avastha

  • @ramlavergara7811
    @ramlavergara7811 2 роки тому +1

    ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ടു ഇടിയാണ് ഇപ്പൊ ഇത് ഇവിടെ പലർക്കും ആവശ്യമായിട്ടുള്ളതിനെ കൊണ്ട് പറയുക ഒഫൻസ് വിളി വിളമ്പുന്ന ആൾക്കാർക്കും സൈബർ ആക്ഷൻ ഹീറോ ബിജു കണ്ട ആൾക്കാർക്കുംന് ന്ർക്കോട്ടക്ക് ജിഹാദിലൂടെ പറന്നു പോയ ആൾക്കാർക്കും സ്വരാജ് സോഹ മാങ്കി ബാത്‌ പാകലോകയാ എസ്കേപ്പ് ഉഗാണ്ട നല്ല ഇടിയുടെ കുറവാണ് 😂അരാജകത്വവും കൊണ്ട് കളിക്കുന്ന ആൾക്കാർക്ക് ഇതേപോലെ കൊടുക്കണം 👍👌💪💪✍️🤪

  • @surapk7890
    @surapk7890 3 роки тому +1

    100%