Punchiri Thanchum |Video | Bicycle Thieves | Asif Ali | Deepak Dev | Kaithapram | Shankar Mahadevan

Поділитися
Вставка
  • Опубліковано 17 лис 2013
  • Lyrics : Kaithapram Damodaran Namboothiri | Music : Deepak Dev
    Singer : Shankar Mahadevan | Movie : Bicycle Thieves
    Movie Director : Jisjoy | Producer :Dr. S Sajikumar | Banner :Dharmik Films
    Listen Songs from the movie BICYCLE THIEVES in your Favourite Audio Streaming Platforms
    Spotify : open.spotify.com/track/3sbJfd...
    Jio Saavn: www.jiosaavn.com/album/bicycl...
    Wynk Music : wynk.in/music/song/bicycle-th...
    Amazon Music :music.amazon.in/albums/B07F5J...
    Apple Music : / bicycle-thieves-origin...
    Watch More songs from the movie BICYCLE THIEVES
    Punchiri Thanchum • Punchiri Thanchum |Vid...
    Mele Vaanile • Mele Vaanile song from...
    Chaadi Chaadi • Chaadi Chaadi | Bicycl...
    #asifali #deepakdev #jisjoy #manoramamusic #malayalamfilmsongs #filmsongs #shaanrahman
    Content Owner : Manorama Music
    Website : www.manoramamusic.com
    UA-cam : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonline.com
    #shankarmahadevan #shankarmahadevansongs #deepakdev #kaithapram #asifali #jissjoy #manoramamusic #malayalamfilmsongs #malayalamromanticsongs #malayalamlovesongs

КОМЕНТАРІ • 2,8 тис.

  • @umarulmukhthar428
    @umarulmukhthar428 2 роки тому +9143

    പതിവ് തെറ്റിക്കുന്നില്ല 2022ൽ ഈ പാട്ട് കേക്കാൻ വന്നവർ ഇവിടെ വന്ന് നീലം മുക്കേണ്ടതാണ്☺️........👍

  • @shihabshihabkp6779
    @shihabshihabkp6779 Рік тому +5680

    2023 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ undo 👍

  • @user-sj8nn4og3s
    @user-sj8nn4og3s 5 місяців тому +585

    2024 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ undo 👍

    • @nikhil.m5735
      @nikhil.m5735 4 місяці тому +8

      2025 ilum ee pattu kelkkanayi vannna njaan flex capacitor time circuits okke scene aaanalooo goo gosh

    • @paaruvyasan-lm6gu
      @paaruvyasan-lm6gu 4 місяці тому +4

      ഞാൻ... മിക്കവാറും കേൾക്കുന്ന songs ൽ ഒന്നാണ്

    • @jishamol1134
      @jishamol1134 4 місяці тому +2

      Yes

    • @aslahpn8251
      @aslahpn8251 4 місяці тому +2

      Yesh

    • @raneeshraneesh9063
      @raneeshraneesh9063 3 місяці тому +1

      Yes😂

  • @mollywoodtimes.
    @mollywoodtimes. Рік тому +510

    2022 reels കൊണ്ട് മാത്രം തരംഗം ആയ പാട്ട് അല്ല ഇത് അതിന് മുൻപും ഇതിന് ഒരു പ്രതേക ഫീൽ ആണ് 😌💌

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 Рік тому +6

      ഇറങ്ങിയ സമയത്ത് ഹിറ്റ് ആയിരുന്നു

    • @nithinbsnithin2393
      @nithinbsnithin2393 Рік тому +1

      താങ്കൾ പറഞ്ഞത് ശരിയ Rellsലൂടെയൊന്നുവല്ല ഈ...പാട്ട് ഹിറ്റായത് ഈ...സിനിമയ ഇറങ്ങയപ്പഴെ ഈ...പാട്ട് മലയാളികൾ നെഞ്ചിലേറ്റിയത അല്ലാതെ റീൽസിലെ പാൽക്കുപ്പികളല്ല ഇത് ഹിറ്റാക്കിയത് ഇതിനൊര് വല്ലാത്ത ഫീല ഇതിലെ ചില വരികൾ വല്ലാത്ത ശക്തിയ അ...വരികൾക്ക് അത് പലരും കമൻറ് ഇട്ടിട്ടുണ്ട്. അസിഫിക്കേടെ പടത്തിലെ പാട്ടുകൾക്ക് ഭയങ്കര ഭംഗിയ വല്ലാത്ത പാട്ടുകള മനുഷ്യനെ പിടിച്ചിരുത്തിപ്പോകും❤❤❤❤❤❤❤❤❤❤❤❤❤

  • @user-nf9zm2oi5c
    @user-nf9zm2oi5c Рік тому +5183

    *അങ്ങനെ വർഷങ്ങൾക്കു ശേഷം വീണ്ടും ട്രെൻഡിങ്ങിലോട്ട് 😌💗🔥*

    • @janakinairr970
      @janakinairr970 Рік тому +10

      Ys❤❤❤

    • @mr.z_yco239
      @mr.z_yco239 Рік тому +80

      ഇവൾ എനിക്കെന്തേ പ്രിയങ്കരി ഓ..നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി ☺️🤍

    • @_mufee_da
      @_mufee_da Рік тому +34

      eda mahapaapi.. nee urumbine thalliyitt konnu kalanjalloo

    • @sick_buoi
      @sick_buoi Рік тому +2

      ,,😫💝

    • @sisireshsk
      @sisireshsk Рік тому +1

      Yss😍😍

  • @surabhisubramanyan1454
    @surabhisubramanyan1454 4 роки тому +6978

    മലയാളത്തിൽ എഴുതാൻ എന്താ എല്ലാവർക്കും മടി ആണോ...😥 എത്ര നല്ല വരികൾ, എങ്ങോ കൊണ്ട് പോകുന്നു ഇൗ വരികൾ 🤗😉

    • @nirair9650
      @nirair9650 3 роки тому +122

      Kaithapram sir alle adipwoliyarikkumallo

    • @borntotravel8329
      @borntotravel8329 2 роки тому

      @@nirair9650 aaaaaaaaQQQaQQaaaaaaaaA

    • @asraj099
      @asraj099 2 роки тому +50

      Ezhuthundalloooo athukondalle ippo ith kelkunnath!.....pine ellathinum athinteya oru samayamund

    • @borntotravel8329
      @borntotravel8329 2 роки тому

      @nshahsjekej qQ1111

    • @deethii007
      @deethii007 2 роки тому +12

      coeert 😁😅⚡️

  • @vishnuvichu7699
    @vishnuvichu7699 Рік тому +205

    പാതിരാത്രി
    ഈ പാട്ട് ഇട്ടിട്ട് ഇല്ലാത്ത കാമുകിയെ ഓർത്ത് കിടക്കുന്നത് എന്ത് രസം ആഹാ.... ❤️🌟

  • @xavier469
    @xavier469 2 місяці тому +104

    2024 June -ൽ ഈ പാട്ട് തിരഞ്ഞു പിടിച്ചു വന്നവരുണ്ടോ?

  • @abipsunil6518
    @abipsunil6518 4 роки тому +4103

    എന്റെ അഭിപ്രായത്തിൽ ആസിഫ് അലി സിനിമകളിലെ ഏറ്റവും മികച്ച ഗാനം ❤️

    • @jitheshp6515
      @jitheshp6515 3 роки тому +102

      Hemanthamen

    • @shyamaztec
      @shyamaztec 3 роки тому +9

      Mele Vaanile

    • @clinsonjoy708
      @clinsonjoy708 3 роки тому +51

      ഹേമന്തമെൻ

    • @jerrythomas3339
      @jerrythomas3339 3 роки тому +103

      Mazha padum kuyilayi vannatharo 😍❤ Athum Al poliyalle

    • @motoaragon
      @motoaragon 3 роки тому +41

      B-tech (Aakashavum Mekhavum)

  • @snehaanil5238
    @snehaanil5238 Рік тому +1760

    ആരിവൾക്കേകി സ്നേഹ മുഖം.... ആരിവൾക്കേകി പ്രിയമൊഴുകും....... വീണയിൽ തുളുമ്പുമീ ജീവ സംഗീതം ❤️❤️❤️❤️

  • @-Suriya-
    @-Suriya- Рік тому +124

    കിടക്കാൻ സമയം ആകുമ്പോൾ Headset ഉം വെച്ച് ഈ പാട്ടും കേട്ട് കിടക്കണം എന്തൊരു Feeling ആണ് 😊💯❤️

  • @Travell_with_piyush
    @Travell_with_piyush Рік тому +95

    ശ്ശോ..... വൈകി പോയല്ലോ.... ഇവിടെയെത്താൻ..
    Such a wonderful song.... ❤️👌
    Lyrics... 💗🥰🥰

    • @badriananthram6673
      @badriananthram6673 Рік тому +2

      ഉഹും ഉഹും ഉഹും ..
      പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ
      കനവിലോരോമൽക്കുളിരേ..
      ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
      ഇവൾ എനിക്കെന്റെ പ്രിയങ്കരി
      ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി
      പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ
      കനവിലോരോമൽക്കുളിരേ..
      ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
      ഇവൾ എനിക്കെന്റെ പ്രിയങ്കരി
      ഹോ . നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി
      ഉം ..ഉം
      പൂക്കളോ പുലരിയോ പ്രണയചന്ദ്രികയോ
      ചന്ദനക്കാറ്റോ താരകത്തെല്ലോ ദേവ തംബുരുവോ
      ആരിവൾക്കേകി സ്നേഹ മുഖം
      ആരിവൾക്കേകി പ്രിയമൊഴുകും
      വീണയിൽ തുളുമ്പുമീ ജീവസംഗീതം
      മൗനം മാനസഗീതം
      പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ
      കനവിലോരോമൽക്കുളിരേ..
      ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
      ഇവൾ എനിക്കെന്റെ പ്രിയങ്കരി
      ഹോ . നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി
      ഉം ..ഉം
      തീരമോ തരംഗമോ രാഗസാഗരമോ
      ആതിരതെന്നലോ താരകാളോ
      ഇടയമുരളികയോ ..
      ആരെനിക്കേകീ ഈ മധുരം
      ആരെനിക്കേകീ പൊൻ കനവിൽ
      വിടരുമീ പൂവിലെ തീരാമധുരം
      എന്നും മായാമധുരം
      പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ
      കനവിലോരോമൽക്കുളിരേ..
      ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
      ഇവൾ എനിക്കെന്റെ പ്രിയങ്കരി
      ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി

  • @vinayakvenugopal6598
    @vinayakvenugopal6598 4 роки тому +2466

    കൈതപ്രം തിരുമേനിയുടെ വരികൾക്ക് ദീപക് ദേവ് സംഗീതം നൽകി ശങ്കർ മഹാദേവന്റെ ശബ്ദം കൂടി ആയപ്പോൾ ഒന്നും പറയാനില്ല ❤️

    • @vishnumnair4669
      @vishnumnair4669 4 роки тому +12

      Ha andhass

    • @aadharsh_
      @aadharsh_ 3 роки тому +19

      Pandathe hits aduthu nokkiyalum.. Epoothe hit aduth nokkiyalumm. Oraall kaithapram 😅❤️

    • @Vpr2255
      @Vpr2255 2 роки тому +13

      തിരുമേനി official Name ആണോ 😏

    • @seennuusmusicworld9749
      @seennuusmusicworld9749 2 роки тому +1

      ❤️❤️❤️

    • @sanijramadas3543
      @sanijramadas3543 2 роки тому +12

      എനിക്ക് തോന്നുന്നു, ഈ പാട്ടിൽ കൂടുതൽ ഫീൽ ചെയ്യിക്കുന്നത് lyrics ആണെന്നു. 👌🏻👌🏻

  • @clinsonjoy708
    @clinsonjoy708 5 років тому +832

    ആരാടോ പറഞ്ഞേ ഈ ജനറേഷനിൽ ഫീൽ ഗുഡ് സോങ്‌സ് ഇല്ലെന്ന് കേട്ടു നോക്ക് അവരൊക്കെ

    • @akhilgopinath6253
      @akhilgopinath6253 4 роки тому +6

      Correct

    • @veenamnair8467
      @veenamnair8467 4 роки тому +65

      കാരണം കൈതപ്രം sir എഴുതിയതാണ്

    • @suryakiran3085
      @suryakiran3085 4 роки тому +5

      @@a113sabertooth2 freak penonum onumala . Athile music oke nalathanu . Lyrics um music um ilatha orupaad shit und ...

    • @prasobhp279
      @prasobhp279 4 роки тому +1

      @@veenamnair8467 ❤️

    • @nuhman3304
      @nuhman3304 4 роки тому +37

      ആസിഫ് അലിടെ അധികം മൂവിസിലും നല്ല ഫീൽ ഗുഡ് songs ഉണ്ടാവും

  • @nandhu3675
    @nandhu3675 Рік тому +175

    8 Years മുൻപ് ഇറങ്ങിയതായാലും ഇപ്പോഴാണ് ഈ പാട്ടിന്റെ feel ariyunnath 🤗🤗

  • @sarangnk3578
    @sarangnk3578 Рік тому +14

    ഇൻസ്റ്റാഗ്രാമിൽ ഇതിന്റെ വരി കേട്ട് കേട്ട് ഇഷ്ട്ടായിട്ട് വന്നതാ മൊത്തം കേൾക്കാൻ..... Poli song 🥰💙

  • @PuR_ple_WorLd
    @PuR_ple_WorLd Рік тому +835

    8 വർഷം കഴിഞ്ഞു എന്നിട്ടും എന്താ ഒരു സുഖം ഈ പാട്ട് കേൾക്കുമ്പോ.... ആ ഒരു feel ❤... ഒരു രക്ഷയുമില്ല... Continues ആയിട്ട് കേൾക്കാൻ തോനുന്നു.. ✨️🥰

    • @mkfakunjanhacker4270
      @mkfakunjanhacker4270 Рік тому +4

      Allo jimin girl

    • @jikookworld459
      @jikookworld459 Рік тому +6

      Sathyam🥰💗

    • @PuR_ple_WorLd
      @PuR_ple_WorLd Рік тому

      @@jikookworld459 💜❤🫂

    • @nxveenjr
      @nxveenjr Рік тому +2

      Athe🙂❤️

    • @nxveenjr
      @nxveenjr Рік тому +5

      ആരെയൊക്കെ ഓർത്തു പോകുന്നു കേൾക്കുമ്പോ ✨️🚶🏻‍♂️

  • @deepakdevg2000
    @deepakdevg2000 4 роки тому +3917

    2021 ilum ഈ പാട്ടു ആസ്വദിക്കുന്ന ആള്ക്കാര് ഉണ്ടോ....എന്തു ഫീലാണ് ഈ പാട്ട് ഉഫ്‌....😍😍
    Edit:Thankz for 3k...❤️
    എത്ര വർഷമായാലും ഈ പാട്ടിന്റെ feel പോകില്ല...All Time Fav❤️

  • @bindhuprakash7955
    @bindhuprakash7955 2 місяці тому +17

    2024 ee patte kelkan vanavar like adiche power kanikke......🎉

  • @cinemalover6203
    @cinemalover6203 Рік тому +10

    ആസിഫിന്റെ ഏത് പടം എടുത്താലും അതിൽ ഒരു നല്ല സോങ് ഉറപ്പ്...
    Underrated actor❤️❤️❤️❤️

  • @visalgopal
    @visalgopal 3 роки тому +720

    2:20 ❤️ fav
    ആരിവൾക്കേകി സ്നേഹമുഖം
    ആരിവൾക്കേകി പ്രിയമൊഴുകും
    വീണയിൽ തുളുമ്പുമീ ജീവ സംഗീതം
    മൗനം... ആ സംഗീതം

  • @ApzMediaZ
    @ApzMediaZ 4 роки тому +222

    Who Listening.., !!😍🎧🎶
    2020 ⚡️
    പുഞ്ചിരി തഞ്ചും #Addict💕

  • @aparnaanu9924
    @aparnaanu9924 Рік тому +8

    ഒരുപാട് പ്രിയപ്പെട്ട പാട്ടു.ഞാൻ plustwo പഠിക്കുമ്പോൾ ഇറങ്ങിയ പടം.അന്ന് തൊട്ടേ മനസ്സിൽ കേറിക്കൂടി.btechnu first year പഠിക്കുമ്പോൾ ഫോൺ കിട്ടി.അന്ന് സ്റ്റോറേജ് space ഒക്കെ തീരെ കുറവായിട്ടു കൂടി കളയാതെ കൊണ്ട് നടന്നു ഈ പാടിന്റെ വീഡിയോ.അന്ന് യൂട്യൂബ് കാണാൻ അത്രക്കൊന്നും net കിട്ടില്ലായിരുന്നു.ഇന്നും ഈ പാട്ടിനോടുള്ള ഇഷ്ടം കൂടികൊണ്ടിരിക്കുന്നു.വല്ലാത്തൊരു ഹാപ്പി ഫീലിംഗ് തരുന്ന ഗാനം 😁🥰🤗

  • @AnavadyaSsasi
    @AnavadyaSsasi Рік тому +13

    ഉഹും ഉഹും ഉഹും ..
    പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ
    കനവിലോരോമൽക്കുളിരേ..
    ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
    ഇവൾ എനിക്കെന്റെ പ്രിയങ്കരി
    ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി
    പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ
    കനവിലോരോമൽക്കുളിരേ..
    ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
    ഇവൾ എനിക്കെന്റെ പ്രിയങ്കരി
    ഹോ . നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി
    ഉം ..ഉം
    പൂക്കളോ പുലരിയോ പ്രണയചന്ദ്രികയോ
    ചന്ദനക്കാറ്റോ താരകത്തെല്ലോ ദേവ തംബുരുവോ
    ആരിവൾക്കേകി സ്നേഹ മുഖം
    ആരിവൾക്കേകി പ്രിയമൊഴുകും
    വീണയിൽ തുളുമ്പുമീ ജീവസംഗീതം
    മൗനം മാനസഗീതം
    പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ
    കനവിലോരോമൽക്കുളിരേ..
    ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
    ഇവൾ എനിക്കെന്റെ പ്രിയങ്കരി
    ഹോ . നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി
    ഉം ..ഉം
    തീരമോ തരംഗമോ രാഗസാഗരമോ
    ആതിരതെന്നലോ താരകാളോ
    ഇടയമുരളികയോ ..
    ആരെനിക്കേകീ ഈ മധുരം
    ആരെനിക്കേകീ പൊൻ കനവിൽ
    വിടരുമീ പൂവിലെ തീരാമധുരം
    എന്നും മായാമധുരം
    പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ
    കനവിലോരോമൽക്കുളിരേ..
    ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
    ഇവൾ എനിക്കെന്റെ പ്രിയങ്കരി
    ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി

  • @sreejiths7478
    @sreejiths7478 4 роки тому +525

    ആഹാ....ഈ പാട്ട് കേട്ട് വാഹനത്തില് യാത്ര ചെയ്തിട്ടുവ്ല ആരേലും ഉണ്ടോ. പ്രണയമൊന്നുഠ ഇല്ലെങ്കിലുഠ സഹിക്കാന് പറ്റില്ല ആ feel.wow.....😍😍😍❤❤❤❤❤

  • @roshnirl
    @roshnirl 3 роки тому +400

    മുൻപ് കേട്ടിട്ട് ഉണ്ടെങ്കിലും ഈ പാട്ടിന് ഞാനത്ര ശ്രദ്ധ കൊടുത്തിരുന്നില്ല.പക്ഷെ ഈ ഇടയായി ഈ പാട്ടിനോട് എന്തോ ഒരു അടുപ്പം 🤗

  • @devikadevu7034
    @devikadevu7034 Рік тому +13

    ഇൻസ്റ്റയിൽ ഈ പാട്ട് കേട്ട് വീണ്ടും വീണ്ടും ഇതെടുത്തു കേൾക്കുന്ന എന്ന പോലെ വേറെ ആരേലും.... 😄

  • @anishmarlboro6937
    @anishmarlboro6937 Рік тому +38

    പഴയ കാല മലയാള ചലച്ചിത്രഗാന ങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു ഗാനം 😇😇😇😇😇😇😇😇😇😇😇😇😇👍

  • @akashs3810
    @akashs3810 2 роки тому +300

    Mazha + bus side seat + ഈ song ഉം ഹേമന്തമെൻ song ഉം = pure bliss 💫💫💫

  • @meezansa
    @meezansa 6 років тому +1454

    മൂവി 📽:- ബൈസിക്കിൾ തീവ്സ്..... (2013)
    ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
    ഈണം 🎹🎼 :- ദീപക് ദേവ്
    രാഗം🎼:- മദ്ധ്യമാവതി
    ആലാപനം 🎤:-ശങ്കർ മഹാദേവൻ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
    ഉഹും.. ഉഹും .......ഉഹും....
    പുഞ്ചിരി തഞ്ചും.....
    ചുണ്ടിലോരോമൽ.......
    കൊഞ്ചൽക്കുളിരേ.....
    കനവിലോരോമൽക്കുളിരേ....
    ഇന്നലെയോളം കേട്ടില്ല - ഞാനീ...
    പൂന്തേൻ ചിന്ത്.....
    ഇവൾ എനിക്കെന്റെ പ്രിയങ്കരി........
    ഓ...........
    നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി.......
    പുഞ്ചിരി തഞ്ചും.......
    ചുണ്ടിലോരോമൽ......
    കൊഞ്ചൽക്കുളിരേ......
    കനവിലോരോമൽക്കുളിരേ........
    ഇന്നലെയോളം കേട്ടില്ല - ഞാനീ.......
    പൂന്തേൻ- ചിന്ത്....
    ഇവൾ എനിക്കെന്റെ പ്രിയങ്കരി.....
    ഹോ....... . ഹോ.......
    നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി............
    ഉം ........ഉം........
    പൂക്കളോ പുലരിയോ പ്രണയചന്ദ്രികയോ
    ചന്ദനക്കാറ്റോ താരകത്തെല്ലോ
    ദേവ തംബുരുവോ....??
    ആരിവൾക്കേകി സ്നേഹ മുഖം
    ആരിവൾക്കേകി പ്രിയമൊഴുകും
    വീണയിൽ തുളുമ്പുമീ ജീവസംഗീതം
    മൗനം മാനസഗീതം
    പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ
    കൊഞ്ചൽക്കുളിരേ
    കനവിലോരോമൽക്കുളിരേ..
    ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ- ചിന്ത്....
    ഇവൾ എനിക്കെന്റെ പ്രിയങ്കരി
    ഹോ ..........
    നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി
    ഉം ..ഉം...........
    തീരമോ തരംഗമോ രാഗസാഗരമോ
    ആതിരതെന്നലോ താരകാളോ
    ഇടയമുരളികയോ ..
    ആരെനിക്കേകീ ഈ മധുരം
    ആരെനിക്കേകീ പൊൻ കനവിൽ
    വിടരുമീ പൂവിലെ തീരാമധുരം
    എന്നും മായാമധുരം......
    പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ
    കൊഞ്ചൽക്കുളിരേ
    കനവിലോരോമൽക്കുളിരേ..
    ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ- ചിന്ത്.....
    ഇവൾ എനിക്കെന്റെ പ്രിയങ്കരി
    ഓ..
    നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി.....

  • @sreelakshmipranav5373
    @sreelakshmipranav5373 Рік тому +18

    ആരിവൾക്കേകി സ്നേഹ മുഖം ആരിവൾക്കേകി പ്രിയമൊഴുകും വീണയിൽ തുളുമ്പുമീ ജീവസംഗീതം മൗനം മാനസംഗീതം💜🎶

  • @kkpstatus10
    @kkpstatus10 Рік тому +67

    ഒത്തിരി ഇഷ്ട്ടമാണ് ഈ ഗാനം 😍

  • @hyderabadfcfanboy6574
    @hyderabadfcfanboy6574 3 роки тому +198

    എല്ലാ Generation ലും പെട്ട ആളുകൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്നൊരു പാട്ട്........

    • @orvinr4836
      @orvinr4836 2 роки тому +6

      Kerala Blasters 😅💛💛💛💛💛💛😘😘😘😘

  • @ajaykrishna3587
    @ajaykrishna3587 Рік тому +79

    ഇവൾ എനിക്കെന്റെ പ്രിയങ്കരി ❤🥺

  • @dineshdinesh4914
    @dineshdinesh4914 Рік тому +10

    ഈ സോങ് എത്ര ആൾക്കാരുടെ fvt ആണ് 💕

  • @abhin5216
    @abhin5216 Рік тому +67

    2:21 starting lines........😍😍😍

    • @progamer7.519
      @progamer7.519 Рік тому +2

      Engane anu nammal engane time set cheyyunne onnu paranju tharamo

    • @user-wp2uj5ef5k
      @user-wp2uj5ef5k Рік тому +2

      @@progamer7.519 ningalk venda minitum secondsum type cheyya athrathanne. Pinne edayil colon : idan marakkaruth

    • @gojo.catoru
      @gojo.catoru 8 місяців тому

      ​​​@@progamer7.519 type time like this 1:1,0 without the comma between 1 and 0

  • @krishnair4642
    @krishnair4642 5 років тому +122

    ആരിവൾക്കേകി സ്നേഹ മുഖം 😍😍😍😍😘😘😘😘😘

  • @_ARMCreations
    @_ARMCreations Рік тому +110

    ജിസ്ജോയ് പടത്തിലെ പാട്ടുകൾ ഒരു പ്രത്യേക ഫീൽ ആണ്..❤️❤️

  • @gourisree9864
    @gourisree9864 Рік тому +27

    എന്റെ പത്താമത്തെ വയസിൽ ഇറങ്ങിയ പാട്ട് ആണ് ഇത് 😇❤.. ഇപ്പൊ എന്റെ 18 മത്തെ വയസിൽ ഇത് ട്രെൻഡ് ആയി 💕... വല്ലാത്ത ഒരു ഫീൽ കേൾക്കാൻ 🤗😩

    • @elvinericdhaf6480
      @elvinericdhaf6480 Рік тому +1

      പത്താമത്തെ വയസ്സല്ലേ അതാ ...
      അന്ന് ഇതു ട്രെൻഡിങ് വിട്ടു പോകാതെ എപ്പഴും കേൾക്കുന്ന സോങ് തന്നെ ആണ് ഇത്.. എല്ലാ വർഷത്തെയും കമെന്റ് ചെക്ക് ചെയ്താൽ മനസിലാവും.. പിന്നെ റീൽസ് എന്നു പറഞ്ഞു ഇരിക്കുന്നവർക്ക് നല്ല പാട്ടുകൾ ഒക്കെ അവർക്കു തോന്നുമ്പോൾ മാത്രം ട്രെൻഡ് ആകു.. അത് അവരുടെ മാത്രം നിയമം

    • @gourisree9864
      @gourisree9864 Рік тому +1

      @@elvinericdhaf6480 😁👍

  • @sabucp4488
    @sabucp4488 10 місяців тому +7

    ഈ പാട്ട് കേൾക്കുമ്പോൾ പഴയ കുറെ ഓർമ്മകളിലേക്ക് എന്നെ കൊണ്ടെത്തിക്കുന്നു. എത്രകേട്ടാലും മതിവരില്ല. അത്ര മനോഹരമായ വരികൾ. കേട്ടിരിക്കാൻ ഒരുപാട് ഇഷ്ടം തോന്നുന്നു.❤❤❤

  • @tibintitus878
    @tibintitus878 5 років тому +75

    അവസാനത്തെ ആ ചിരി ഉണ്ടല്ലോ, അതാണ്. ഓ...... 😍😍😍😍

  • @shiljovarghese6700
    @shiljovarghese6700 5 років тому +222

    ആരിവൾക്കേകി സ്നേഹാമൃതം
    ആരിവൾക്കേകി പ്രിയമൊഴുകും വീണയിൽ തുളുമ്പുമി ജീവസംഗീതം മൗനം ആ സംഗീതം

    • @kuttapy4624
      @kuttapy4624 Рік тому +5

      സ്നേഹമുഖം ആണ്

    • @shiljovarghese6700
      @shiljovarghese6700 Рік тому +3

      @@kuttapy4624 🙂യെസ് തെറ്റി

  • @sravanunnissz4052
    @sravanunnissz4052 Рік тому +6

    Ee edak trend avunathu vare arum thirinju nokatha pat but epo💨💕💕

  • @user-gm5wr9rq8h
    @user-gm5wr9rq8h 2 місяці тому +28

    2024 il kanunnavarundo 😅

  • @dx__360
    @dx__360 3 роки тому +282

    Nyt tym + headset + closed eyes = സ്വർഗം 🔥❤️

  • @ajaydev5177
    @ajaydev5177 2 роки тому +50

    ആ last scene 'അമ്മ കേക്ക് വായിൽ വെച്ച് കൊടുക്കുന്ന scene അതോടൊപ്പം ഉള്ള lyrics (എന്നും മായ മധുരം) wow.....

  • @m.safeertsk45
    @m.safeertsk45 Рік тому +13

    റീൽ song കേട്ടു തിരഞ്ഞു വന്നവർ ഉണ്ടോ. ഏതാ പാട്ട് uff🔥

  • @vishnujayalal2954
    @vishnujayalal2954 8 місяців тому +6

    10 വർഷം..കടന്ന് പോയതേ അറിഞ്ഞില്ല... ഈ അടുത്ത് ഇറങ്ങിയ പാട്ട് പോലെ 🥹....

  • @jayakrishnan.jax7
    @jayakrishnan.jax7 5 років тому +300

    ഇപ്പോഴും ആരേലും കേൾക്കുന്നുണ്ടോ..? 😘👌👌👌

  • @aswajith1259
    @aswajith1259 3 роки тому +81

    Directot jis joy aano...
    Asif alim sidiqquem must as
    Koode onn rand feelgood songsum

    Bicycle theves
    Sunday holiday
    Vijay superum pournamim

  • @thaslishouku
    @thaslishouku Рік тому +7

    ഇപ്പൊ ട്രെൻഡിങ്ങിൽ വന്നൊണ്ട് ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ...... ഇവൾ എനിക്കെന്റെ പ്രിയങ്കരി... ❤️

  • @wtmonster6041
    @wtmonster6041 Рік тому +40

    ഈ പാട്ട് ഇഷ്ടമുള്ളവർ like ചെയ്യൂ എനിക്ക് ഈ പാട്ട് വളരെ ഇഷ്ട്ടമാണ് instagramil full ഈ പാട്ട് ആണ് ഈ song കേൾക്കാത്തതായി ആരും തന്നെ ഉണ്ടാവില്ല അത്രക്ക് poli song ആണ്

    • @wtmonster6041
      @wtmonster6041 Рік тому +3

      എനിക്ക് ഈ പാട്ടിന്റെ വരികൾ ഫുൾ കാണാതെ അറിയാ അത്രക്ക് ഇഷ്ട്ടാ ഈ പാട്ട് പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന പാട്ട്

    • @sanjappansanju4785
      @sanjappansanju4785 Рік тому +1

  • @MrMelvinanto
    @MrMelvinanto 6 років тому +471

    Most underrated musician in Malayalam movie industry.. Deepak Dev.. He should have got more chance.. But at times he gets carried away as well with some poor projects.. But ultimately his melodies are exceptional.. Especially the humming by female singer.. 1.36 to 1.44... Heavenly....

    • @ekm985
      @ekm985 5 років тому +5

      Does anybody know the female singer?

    • @Leo__Das912
      @Leo__Das912 3 роки тому +4

      Rahul Raj

    • @loganm7122
      @loganm7122 3 роки тому +8

      സത്യം... ഞാനും പലപ്പോഴും വിചാരിച്ചിട്ടുണ്ട്... ദീപക് ദേവ് സൂപ്പർ

    • @musiclife-uz5gc
      @musiclife-uz5gc 2 роки тому +4

      ​​@@Leo__Das912 Rahul rajinte pattukal mikkathum ore pole..enikku ishtam Ulla moonnqlu pattukal matre ullu..kuttanadan marpappayile palnila tharame,pularumo,karmukilin,hemanthamen..Deepak Dev super anu..pattukal ellam super anu..athilum underrated ennu parayan pattunnathu prashanth pillai anu

    • @martinsam8787
      @martinsam8787 Рік тому

      @@musiclife-uz5gc rahuk raj chotta Mumbai & lailakame 🔥

  • @jayakrishnan7559
    @jayakrishnan7559 2 роки тому +100

    എല്ലാ നായക നായികമാർക്കും അവരുടെ കരിയറിൽ കിട്ടുന്ന സൂപ്പർ വേഷം.... സൂപ്പർ സോങ്.......
    ആസിഫ് അലിക്ക് കിട്ടിയ സൂപ്പർ സൊങ്ങ്

  • @scaldrinjr1740
    @scaldrinjr1740 7 місяців тому +7

    Anyone listening in 2024?..still loved it🥰❤️

  • @aparnaappu6971
    @aparnaappu6971 Рік тому +15

    Ippozhalle ith reels allam famous aayath 😌athinum munneyum ee song ishttapetta orupadd perundd 😌☺️ athil oral njn😁 eppozhum ee song enikk oru pretheka feel aanu🥰

    • @leoleo66
      @leoleo66 Рік тому

      Njanum onde ...😁

  • @alanbiju3649
    @alanbiju3649 3 роки тому +43

    പൂക്കളോ പുലരിയോ പ്രണയചന്ദ്രികയോ
    ചന്ദനക്കാറ്റോ താരകത്തെല്ലോ ദേവ തംബുരുവോ
    ആരിവൾക്കേകി സ്നേഹ മുഖം
    ആരിവൾക്കേകി പ്രിയമൊഴുകും
    വീണയിൽ തുളുമ്പുമീ ജീവസംഗീതം
    മൗനം മാനസഗീതം ❣️
    Ijjathi Feel....🎼

  • @abhiabhijith5348
    @abhiabhijith5348 2 роки тому +62

    എന്നും ഓർത്തിരിക്കാൻ പറ്റിയ പാട്ടുകൾ കൂടുതലും ഉള്ളത് ലാലേട്ടൻ പടങ്ങളിൽ ആണ്... അതേപോലെ തന്നെ ഇന്നത്തെ യൂത്തിന്റെ എടുത്തു നോക്കുവാണേൽ ആസിഫിന്റെയും ❤️❤️

  • @febin_cyriac_
    @febin_cyriac_ Рік тому +11

    Pookkalo pulariyo pranaya chandrikayo
    Chandana kaato thaaraka theno
    Deva thamburuvo
    Aarivalkegi sneha mugam
    Aarivalkegi priyam ozhukum
    Veenayil thulumbumee jeeva sangeetham
    Mounam mouna sangeetham
    Punchiri thanchum chundiloromal
    Konchal kulire
    Kanaviloromal kulire
    Innale yolam kettilla njanee
    Poom then chendu
    Ival enikkente priya
    Oh ooo nenjil njan cherkumm priya
    Thheramo tharangamo
    Raaga saagaramo
    Athira thennalo thaarakalo
    Idaya muralikayo
    Aaru ninakegi ee madhuram
    Aarenikkegi ponkanavi vidarumee
    Poovilenthi raamadhuram
    Ennum maayamadhuram
    Punchiri thanchum chundiloromal
    Konchal kulire
    Kanaviloromal kulire
    Innale yolam kettilla njanee
    Poom then chendu
    Ival enikkente priya
    Oh ooo nenjil njan cherkumm priya

    Advertisement

  • @malayalieditsatus
    @malayalieditsatus Рік тому +8

    ഈ പാട്ട് ഇറങ്ങിട് ഇനേക് 8 years കയിഞ്ഞു. പക്ഷേ ഈ പാട്ട് ഇപ്പോള് ആണ് സെരികും tending അവുനത് 🥰🎀

  • @rajithaprasad2989
    @rajithaprasad2989 4 роки тому +64

    ഇന്നും ആസ്വാദകരുടെ മനസ്സിൽ ഇടം പിടിക്കുന്ന ഒരു പാട്ടാണിത് ❣️❣️❣️❣️❣️❣️❣️❣️

  • @user-xg4tn1kk4q
    @user-xg4tn1kk4q Рік тому +60

    എത്ര വട്ടം കേട്ടു എന്ന് ഒരു പിടിയും ഇല്ല ഓരോ വട്ടവും കേൾക്കുമ്പോഴും മനസ്സിന് വല്ലാത്ത സന്തോഷവും സുഖവും ഇനിയും ഇത് പോലെ ഉള്ള നല്ല പാട്ടുകൾ ഇറങ്ങട്ടെ 😍😍🥰🥰❤️❤️

  • @user-ut1ff5pd5o
    @user-ut1ff5pd5o Рік тому +10

    Ee paatt trending aaya shesham kanan vannavarundo🥰❤️🦋

  • @aznaachuzz6083
    @aznaachuzz6083 Рік тому +25

    റീൽസ് കണ്ട് ഇഷ്ടപ്പെട്ടു വന്നവർ ഉണ്ടൊ 😍🔥

  • @nuhman3304
    @nuhman3304 4 роки тому +78

    ഇതുപോലോത്ത നല്ല പാട്ടിനൊക്കെ views എന്താ കുറവ്

    • @aswayp2757
      @aswayp2757 2 роки тому +5

      അറിയില്ല bro നല്ല നല്ല പാട്ടിന് views കുറവായിരിക്കും

  • @sawravks1427
    @sawravks1427 3 роки тому +73

    ഏഴാം ക്ലാസിൽ പഠിക്കുമ്പോ ഞാനും ചങ്കും ചേർന്ന് പാടിയ പാട്ട് ☺️🥰

  • @palakkattukaran
    @palakkattukaran Рік тому +6

    Instagram Reels 😂വീണ്ടും ഇവിടെ എത്തിച്ചു ❤️🤗

  • @avanthikabinu6588
    @avanthikabinu6588 Рік тому +8

    എന്താ പാട്ട് ❤.... എത്ര കേട്ടാലും മതിയാകില്ല. ആസിഫ് ന്റെ fillm ലെ മികച്ച song 💕💕

  • @no.one.7648
    @no.one.7648 3 роки тому +245

    I am not a Mallu. Can't understand the lyrics, but this beautiful song has won heart of this Gujju girl. ❤️
    Listening it on loop. 😍
    Such mood booster music. 😌🎶

    • @nikhilnp6766
      @nikhilnp6766 3 роки тому +4

      Malayali aanenn parayoola. Onn poda

    • @mystic5770
      @mystic5770 3 роки тому +4

      ❤DEEPAK DEV❤

    • @sr4865
      @sr4865 3 роки тому +3

      👏👏👏👏👏👏

    • @nandhu2030
      @nandhu2030 2 роки тому

      Dey sasikutta, nee velachil edukkarut🤭🤭

  • @herslook3479
    @herslook3479 6 років тому +70

    Evergreen song എന്നാൽ പഴയ പാട്ടുകൾ എന്ന ഒരു സ്ഥിതിയായിരുന്നു but ഇപ്പോൾ അങ്ങനെയല്ല എത്ര നല്ല പാട്ടുകളാണ് വരുന്നത് കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ഉളിലേയ്ക്ക് ഒരു feel കുത്തിയിറക്കുന്ന ഗാനങ്ങളാണ്. നമ്മുടെ generation ഉം അഭിമാനിക്കാൻ ഇത്ര നല്ല ഗാനങ്ങൾ തന്നതിന് വളരെ നന്ദി

    • @legend8665
      @legend8665 5 років тому +2

      True. Chela paattukal oke heavy aan.

  • @sureshsura455
    @sureshsura455 2 місяці тому +1

    ഒരു തരി over acting ഇല്ലാത്ത ചിത്രം അപർണ ചേച്ചി ✨️ഒരുപാട് miss ചെയ്യുന്നു ✨️എന്തിനാണ് ചിലർ സിനിമയിൽ നിന്നു മാറി നിൽക്കുന്നത് എന്നറിയില്ല ✨️നല്ല ആക്ടിങ് ആണ് അപർണ ചേച്ചി ✨️നല്ല സിനിമ ✨️നല്ല അഭിനയ മികവ് ✨️ഈ ചേച്ചി ഒരു വമ്പൻ come back കൊണ്ട് വരും എന്ന് കരുതുന്നു ✨️

  • @ganeshKumar-cp4tq
    @ganeshKumar-cp4tq Рік тому +16

    ഏതോ പുതിയ ഫിലിമിലെ പാട്ടാണെന്നു കരുതി വന്ന ഞാൻ

  • @dhaneeshmanoj
    @dhaneeshmanoj 5 років тому +230

    2024 lum aarelum ondo

  • @anijaauglet6660
    @anijaauglet6660 3 роки тому +38

    എന്തു രസമാണ് കേൾക്കാൻ😍😍വരികൾ uff🔥🔥🔥🔥
    Asifikka😍❤️❤️💞💞💞

  • @user-bx2iz2fu1e
    @user-bx2iz2fu1e Рік тому +7

    എന്തോ നല്ലൊരു സിനിമ ആയിട്ടും വേണ്ട രീതിയിൽ ശ്രെദ്ധിക്കപ്പെട്ടില്ല

  • @hoseokiehoba8010
    @hoseokiehoba8010 Рік тому +4

    പണ്ട് ഈ പാട്ട് ഒരുപാട് കേൾക്കുവർന്നു. ഇപ്പോഴും ഇതിലേ വരികളും പാട്ടും കേൾക്കുമ്പോൾ nthoru feelaaa💜🥰❤️

  • @nandanaanand5553
    @nandanaanand5553 Рік тому +66

    ഇൻസ്റ്റാഗ്രാമിൽ കേട്ട് വന്നവർ ആരെങ്കിലും ഉണ്ടോ 👀❤️..

  • @vishnu518
    @vishnu518 Рік тому +17

    ഞാൻ ആദ്യമായിട്ടാ ഈ പാട്ട് ഫുൾ കാണുന്നേം കേക്കുന്നേം...
    one of the best in malayalam
    🖤........

  • @gangster1496
    @gangster1496 Рік тому +12

    How many of them recently addicted this song 🥰👍

  • @nisarti6592
    @nisarti6592 Рік тому +5

    Super song anki like tro

  • @s___j495
    @s___j495 2 роки тому +20

    ആ time ഏറ്റവും കൂടുതൽ ഹിറ്റ്‌ ആയ പാട്ടുകളിൽ ഒന്ന് ആയിരുന്നു ഇത് രോമാഞ്ചം ❤❤❤ ശങ്കർ മഹാദേവൻ വോയിസ്‌ unique ❤❤

  • @geethaanju1388
    @geethaanju1388 6 років тому +142

    came after Sunday Holiday mazha paadum song

  • @sreehariunnikrishnan4181
    @sreehariunnikrishnan4181 Рік тому +9

    സൺ‌ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും അങ്ങേരുടെ best വർക്സ് ആണ്‌, പക്ഷെ ഈ പാട്ടിനു പ്രത്യേകം fanbase ഉണ്ടാകും 🙂

  • @VishMe21
    @VishMe21 2 роки тому +37

    പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ
    കനവിലോരോമൽക്കുളിരേ..
    ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
    ഇവൾ എനിക്കെന്റെ പ്രിയങ്കരി
    ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി
    പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ
    കനവിലോരോമൽക്കുളിരേ..
    ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
    ഇവൾ എനിക്കെന്റെ പ്രിയങ്കരി
    ഹോ . നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി
    ഉം ..ഉം
    പൂക്കളോ പുലരിയോ പ്രണയചന്ദ്രികയോ
    ചന്ദനക്കാറ്റോ താരകത്തെല്ലോ ദേവ തംബുരുവോ
    ആരിവൾക്കേകി സ്നേഹ മുഖം
    ആരിവൾക്കേകി പ്രിയമൊഴുകും
    വീണയിൽ തുളുമ്പുമീ ജീവസംഗീതം
    മൗനം മാനസഗീതം
    പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ
    കനവിലോരോമൽക്കുളിരേ..
    ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
    ഇവൾ എനിക്കെന്റെ പ്രിയങ്കരി
    ഹോ . നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി
    ഉം ..ഉം
    തീരമോ തരംഗമോ രാഗസാഗരമോ
    ആതിരതെന്നലോ താരകാളോ
    ഇടയമുരളികയോ ..
    ആരെനിക്കേകീ ഈ മധുരം
    ആരെനിക്കേകീ പൊൻ കനവിൽ
    വിടരുമീ പൂവിലെ തീരാമധുരം
    എന്നും മായാമധുരം
    പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ
    കനവിലോരോമൽക്കുളിരേ..
    ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
    ഇവൾ എനിക്കെന്റെ പ്രിയങ്കരി
    ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി

  • @user-sg6jb2iu9s
    @user-sg6jb2iu9s 3 роки тому +33

    ഇടക്ക് ഇടക്ക് വന്നു കേൾക്കും ഒരു feel ആ 😍😍😍😍😔😔😔

  • @NEXTVALIDHANI
    @NEXTVALIDHANI Рік тому +8

    ഇവൾ എനിക്കെന്റെ പ്രിയങ്കരി.... ❤

  • @anoopanuz987
    @anoopanuz987 Рік тому +10

    കാലമെത്ര കഴിഞ്ഞു.. എന്നിട്ടും ഈ ഒരു പാട്ട് മാത്രം :)
    Directly hitting to heart beacuse of the damn memories 😇

  • @qsolv
    @qsolv 9 років тому +163

    I never thought Aparna is beautiful, but after watching this song multiple times i am forced to change my perception :) she has a ravishing smile to hike up her charisma.

  • @_b._i._n._c._y._
    @_b._i._n._c._y._ 2 роки тому +11

    ആദ്യമായി കണ്ടപ്പോൾ തന്നെ മനസിൽ പതിഞ്ഞു പോയ ഒരു Song 😍. കേട്ടാലും കേട്ടാലും പിന്നെയും കേൾക്കാൻ തോന്നിപ്പോകും അത്ര feel ഉണ്ട് ഈ Song നു 😍. ഒത്തിരി ഒത്തിരി ഇഷ്ടം ഉള്ള ഒരു പെൺകുട്ടിയെ ഇത്രയും മനോഹരമായി "ഇവളെന്നും പ്രിയങ്കരി "എന്ന് വർണിക്കുന്നത് കേൾക്കാൻ ഏതു പെണ്ണ് ആണ് ഒന്ന് ആഗ്രഹിച്ചുപ്പോകാത്തത് 🥰😍.

  • @sidharthanmupparayil5713
    @sidharthanmupparayil5713 Рік тому +4

    Pullikarante movie songs ennu oruu feel thanneyanu🥰🥰

  • @gokuldas9756
    @gokuldas9756 Рік тому +6

    ഇത് hit ആയപ്പോഴാണ് ഈ വരികൾക്ക് എല്ലാവരും കാതോർത്തത് ❤️💋

  • @sreeragkk1131
    @sreeragkk1131 Рік тому +16

    ഇവൾ..... എനികെന്തേ പ്രിയങ്കരി....... 🥰

  • @tijathomasnirappel5503
    @tijathomasnirappel5503 2 роки тому +28

    2022 ee song kelkunnavarundo.... Endha feel... 😍

  • @oppokuttan6672
    @oppokuttan6672 10 місяців тому +3

    25-9-23-ൽ ഇന്നു ഞാൻ ഈ പാട്ട് എന്റെ സ്കൂൾ ഗ്രൂപ്പിൽ രാത്രി ഗാനമായി Add ചെയ്തു. ഓർക്കാപ്പുറത്ത് ഒരു ലൈൻ കിട്ടിയ ആസ്വാദനം മനോഹരമായി രണ്ടു പേരും അർപ്പണ മനോഭാവത്തോടെ അഭിനയിച്ചു.💘🌹

  • @rahul5954
    @rahul5954 Рік тому +7

    0:41 asif nte chiri 😍 pulli aa time il okea nice look ayirunnu🥰

  • @akshay2297
    @akshay2297 Рік тому +113

    8 years old song but still. Eppol annn eth trending 🥺♥️

    • @paalutrickchugman
      @paalutrickchugman Рік тому

      😊

    • @michuz08
      @michuz08 Рік тому +1

      ☺️

    • @anumohancr7
      @anumohancr7 Рік тому

      Truee

    • @elvinericdhaf6480
      @elvinericdhaf6480 Рік тому +3

      അന്നും ട്രെൻഡിങ് ആണ്.. റീൽസോളികൾക് മാത്രം ഇങ്ങനെ പലതും തോന്നും

    • @alvinbenny9267
      @alvinbenny9267 Рік тому

      Ipolum trending... 😫❤️‍🩹... #9year's

  • @abyjohn6374
    @abyjohn6374 4 роки тому +55

    Deepak Dev
    The Most Underrated Composer Of M Town 💕🤩

  • @abhilashajay1978
    @abhilashajay1978 9 місяців тому +4

    I really miss my 😢😢😢❤❤❤❤2023 Ormakal

  • @Sparrow___ff__yt
    @Sparrow___ff__yt Рік тому +6

    8 Varsham kazhingu pinnem trending wow😍

  • @mjavadks
    @mjavadks 3 роки тому +16

    ഇറങ്ങി ഏഴ് വർഷം കഴിഞ്ഞിട്ടും ഞാൻ ആദ്യായിട്ടാ ഈ പാട്ട് കേക്കുന്നത്, ലിറിക്‌സ് കൊള്ളാം💕