#Patharamattu

Поділитися
Вставка
  • Опубліковано 9 лют 2025
  • #Patharamattu സ്നേഹത്തിന് മുന്നിൽ തോറ്റുകൊടുക്കാതെ ഇരുവരും
    Patharamattu || Episode 374 || 31-07-24 (Watch Full Episode on Disney+ Hotstar)
    What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
    #Patharamattu #Asianet #PrimeTimeSerial #AsianetSerials

КОМЕНТАРІ • 30

  • @shafiyashafiya9340
    @shafiyashafiya9340 6 місяців тому +15

    വഴക്ക് കൂടുന്ന കാര്യത്തിൽ സൂപ്പർ പ്രണയജോഡികൾ 😄 ആദർശ് നയന😄👍

  • @renjithrenjith3772
    @renjithrenjith3772 5 місяців тому +4

    തൂമന്നിൽ നഞയുന്ന രാത്രിയിൽ തുഷാരബിന്ദുക്കൾ പുൽകൊടിതുമ്പുകളെ ചുമ്പിക്കുമ്പോൾ നിദ്രകൾ എൻമിഴികളെ പൂട്ടിയപ്പോൾ സ്വപ്നത്തിന്റെ തേരിലേറി എന്നിലേകൊഴുകിയെത്തിയവൾ ❤️എന്റെ നന്ദു ❤️❤️❤️❤️

  • @lululala4515
    @lululala4515 6 місяців тому +43

    ഇങ്ങനെ കട്ടക്ക് നിക്ക് നയന ✨

  • @bijinbenny2203
    @bijinbenny2203 5 місяців тому +4

    1:50 Nayana nde Chiri uff oru raksha illa 😂

  • @AnfazMuhammed-o4h
    @AnfazMuhammed-o4h 6 місяців тому +8

    Ivarude kalipp kamaan super

  • @soniyavayalil8905
    @soniyavayalil8905 6 місяців тому +19

    This is not patharamat serial.. This is Ego mat serial

  • @Spz123-d8b
    @Spz123-d8b 6 місяців тому +71

    ഏന്തൊരു മൊണ്ണ character ആണഡേയ് ഇത് പേര് പോലെ ആദർശമുള്ള പുരുഷൻ എന്നൊക്കെ പറഞ്ഞ് ബിൽഡപ്പ് കൊടുത്തിട്ട് ഇമ്മാതിരി ഉണ്ണാക്കൻ കഥാപാത്രം ആക്കി

  • @jameela341
    @jameela341 6 місяців тому +10

    Adipoli episode❤️❤️❤️

  • @Bijumon-2962
    @Bijumon-2962 6 місяців тому +19

    ചിലരങ്ങനെ, സ്നേഹം കാണും, പക്ഷെ പുറത്തു കാണിക്കില്ല, അങ്ങനെ ഉള്ളവരെ ഒരുപാട് ചേർത്ത് പിടിക്കണം, 😍

    • @Spz123-d8b
      @Spz123-d8b 6 місяців тому +4

      @@Bijumon-2962 ഒലക്ക സ്നേഹം കാണിക്കാൻ ഉള്ളതാണ് സ്നേഹം ഉണ്ടേൽ എന്തിന് ഉള്ളിൽ വെക്കണം??

    • @hajarasaanu
      @hajarasaanu 6 місяців тому +3

      എനിക്ക് സ്നേഹം പ്രകടമായി തന്നെ വേണം ഉള്ളിൽ സ്നേഹം ഉണ്ട് പക്ഷെ പ്രകടിപ്പിക്കാനാവില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല.... ശവകുടിരത്തിൽ വന്ന് പൂക്കളിട്ടാൽ ഞാൻ അറിയുമോ.
      -മാധവി കുട്ടി

    • @Bijumon-2962
      @Bijumon-2962 6 місяців тому

      @@Spz123-d8b തേനൂറുന്ന സംസാരവുമായി നിൽക്കുന്നവരെ വളരെയധികം സൂക്ഷിക്കണം. സംസാരത്തിൽ മാത്രം തേൻപുരട്ടൽ കാണും.

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 6 місяців тому +1

      ​@@Bijumon-2962ennu oru Toxic Kulapurushan Moonan / unnakan 😆 *ADARSH* Antham Fan thangalum iyalude character pettavan aayirikkum ee pottane Chapport Cheyyan 😅

  • @NeethuP-l7f
    @NeethuP-l7f 6 місяців тому +19

    Nayanede innathe dialogue kalakki

  • @SadiqSadiq-ye7rp
    @SadiqSadiq-ye7rp 6 місяців тому +11

    നയന ഒന്ന് റോങ് ആയി പെരുമാറിയാൽ മതി

  • @DevikaBaiju-pp8vy
    @DevikaBaiju-pp8vy 6 місяців тому +13

    ❤️❤️❤️

  • @remithabalakrishnan14
    @remithabalakrishnan14 6 місяців тому +2

    കുടുംബത്തോടെ വീട്ടിൽ ഇരുന്നു സമാധാനത്തോടെ കാണാൻ പറ്റുന്ന ഒന്നായിരുന്നു സീരിയൽ. ഇപ്പോൾ സീരിയൽനും censorship വയ്ക്കണം.

  • @sruthyvineesh-b4r
    @sruthyvineesh-b4r 6 місяців тому +9

    Valippu serial

  • @AswinipkPk-pz7uc
    @AswinipkPk-pz7uc 6 місяців тому +5

    Hero and heroine after flop

  • @binupaul3815
    @binupaul3815 6 місяців тому +6

    Patharamattunu , nayana cook maidmatt enna new name akkannam, ithil avrude role oru free cook maid annallo, avide ulla bakki theetipandarngalkku pattiyathu cookermattu annu , full time nayana undakkunna foodie patti parayan mathram ulla oru serial, ithilum nallathu cookery show annu ..kashtam

  • @rahulreji8531
    @rahulreji8531 6 місяців тому +18

    Super episode ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lifestorieswithshahanas
    @lifestorieswithshahanas 6 місяців тому +22

    Oru booloka pottan... Ivante jeevitha igane theerum🤣

  • @jocreations5803
    @jocreations5803 6 місяців тому +10

    Super❤🥰🥰🥰

  • @safuvansafuvan7907
    @safuvansafuvan7907 6 місяців тому +4

    Ani Nandu onnikkanam allengil ith serial boar avum prekshakarum undavillaa director sir plzzz Ani Nandu onnichitt illengil ratting kurayum ath urappaa Ani Nandu onnikkunnath kanan vendi waitting ann director sir Ani Nandu onnikkanam plzz director avar onnichitt illengil ith serial boar avum prekshakarum undavillaa kanan Ani Nandu onnikkanam plzz director sirr avar onnichitt illengil ith boar avum prekshakarum undavillaa kanan Ani Nandu onnikkunnath kanan vendi waitting ann Ani Nandu onnikkanam plzz director sirr ratting kurayum ath urappaa Ani Nandu onnikkunnath kanan vendi waitting ann

  • @anishapshaifu
    @anishapshaifu 6 місяців тому +3

    Koothara

  • @SREEHARI-ed5nk
    @SREEHARI-ed5nk 6 місяців тому +8

    🩷🩷🩷🩷