ചോദ്യങ്ങൾക്ക് പിന്നിൽ ...!! (Chodyangalkk Pinnil)

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 121

  • @apthahir2232
    @apthahir2232 6 років тому +40

    സുഹൃത്തുക്കളെ അസ്സലാമു അലൈകും .ഞാൻ വളരെ വളരെ വിദൂരമായിരുന്നു, ഈ വിദൂരത തിരിച്ചറിഞ്ഞത് ആറ് വർഷങ്ങൾക്ക് മുൻപായിരുന്നു. അൽഹംദുലില്ലാഹ്.
    ഞാൻ എന്റെ നാഥനെ തിരിച്ചറിഞ്ഞത് പിശാചുക്കളിലൂടെയാണ്.
    കയ്യിലിരിക്കുന്ന സത്യനാഥനെ തിരിച്ചറിയാതെ ഒരുപാട് അന്വേഷണത്തിനൊടുവിൽ ഞാനവനെ (എന്റെ സൃഷ്ടാവിനെ കണ്ടെത്തി), അവനെ കണ്ടെത്തലിന്റെ ഭാഗമായിക്കൊണ്ട് ഖുർആൻ പരിഭാഷ വായിക്കാൻ ആരംഭിച്ചു, സുബ്ഹാനള്ളാഹ് സുബ്ഹാനള്ളാഹ്, ലക്ഷ്യം അവനെ കണ്ടത്തലാണെങ്കിലും ഖുർആനി പലയിടങ്ങളിലും ഞാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ കണ്ടപ്പോൾ എനിക്കന്റെ നാഥനോടുള്ള ഇഷ്ടം വർദ്ധിച്ചുവരികയാണുണ്ടായത് .പിന്നീട്‌ എനിക്കെന്റെ നാഥനെ കാണാൻ അതിയായ അവസ്ഥയിലെത്തുകയും ഉറക്കവും വിശപ്പുമില്ലാത്ത അവസഥയാണ് കുറച്ചുദിവസം. എവിടെ നോക്കയാലും എനിക്കെന്റെ നാഥനെ കണ്ടെത്താൻ സാദിക്കുന്നു, ദൈർഘ്യമേറിയ പ്രാർത്ഥനയും നമസ്കാരവുമായിരുന്നു.
    പുറത്തിറങ്ങിയാൽ മനുഷ്യരിൽ മുഴുവനും തിന്മമാത്രമേ കാണാൻ കഴിയുന്നുള്ളൂ എവിടെ നോക്കിയാലും എന്റെ നാഥനെതിരല്ലാത്ത ഒന്നുംതന്നെ എനിക്കു കാണാൻ കഴിയുന്നില്ല. സങ്കടവും വിഷമവും വർദ്ധിച്ചുതുടങ്ങി, .ഇത് പറഞ്ഞാൽ തീരില്ല ഒരുപേടനുഭവങ്ങളുണ്ട്, തീർച്ചയായും അവന്റെ അനുഗ്രഹമല്ലാതെ മറ്റൊന്നും തന്നെയാല്ല, (വക്കുൽജാഅൽ ഹഖ് വസഹഖൽ ബാത്തിലു ഇന്നൽ ബാത്തില കാന സഹൂഖ) ഇതാണെന്റെ മുദ്രാവാക്യം. അസ്സലാമു അലൈകും.

    • @truthain268
      @truthain268 4 роки тому

      Njan ipo anganoru avasthayilaan.... enikkum eeman adiyurappikkanam.... enthan cheyyendath?

    • @thanseerthan1476
      @thanseerthan1476 4 роки тому +2

      @@truthain268 അല്ലാഹുവിനോടുള്ള പ്രാർത്ഥന അതിലും വലുത് വേറെ എന്തുണ്ട്. അള്ളാഹു സഹായിക്കട്ടെ

    • @seedsandpickaxes2387
      @seedsandpickaxes2387 4 місяці тому

      ഞാനും പരിശ്രമിക്കുന്നു. നിഥാ സ്വീകരിക്കണേ. ആമീൻ

  • @sameerthavanoor5090
    @sameerthavanoor5090 6 років тому +44

    Number one islamic channel...i ever seen 👌
    Simply explaine..!!!. Strongly understood... 👍👍👍

  • @hidden9710
    @hidden9710 3 роки тому +18

    ഞാൻ കണ്ടതിൽ ഇത്ര നല്ല രീതിയിൽ അവതരണം വേറെ ഇല്ല💕😌 അള്ളാഹു ആഫിയത്തോട് ദീര്ഗായുസ്സ് നൽകട്ടെ

  • @TheMQuran
    @TheMQuran 6 років тому +42

    മാഷാ അള്ളാഹ് ഇതുപോലെ വളരെ ദൈർഘ്യമേറിയ വീഡിയോകളാണ് നമ്മൾ ആഗ്രഹിക്കുന്നത്. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @azharbhai5655
    @azharbhai5655 6 років тому +9

    The best Islamic channel, alhamdulillah,

  • @Jameelas-f6g
    @Jameelas-f6g Рік тому +2

    വളരെ നല്ല ക്ലാസുകൾ. ഒരുപാട് ക്ലാസ് കേൾക്കാൻ കഴിഞ്ഞു. നമ്മെ ചിന്ദിപ്പിക്കുകയും നാം ചിന്ദിക്കുകയും ചെയ്യുന്ന ഒത്തിരി കാര്യങ്ങൾ. ഒരുപാട് നല്ല നല്ല അറിവുകൾ കിട്ടി. Jazakallah khair

  • @liyakathali8744
    @liyakathali8744 5 років тому +6

    അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ....

  • @sathsab9931
    @sathsab9931 2 роки тому +5

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @hamsathalihamsathali55
    @hamsathalihamsathali55 6 років тому +5

    അള്ളാഹു നമ്മളിൽ എല്ലാവർക്കും അവന്റെ കാരുണ്യത്തെന്റെ കവാടം തുറന്നുതരട്ടെ ആമീൻ

  • @aysharefi6896
    @aysharefi6896 Рік тому +5

    Assalaamu alaikkum…Dear Teacher…എന്റെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളാണ് താങ്കൾ ഈ ചാനലിലൂടെ തന്നുകൊണ്ടിരിക്കുന്നത് subhanallah…എന്റെ റബ്ബിനോട് ഞാൻ ചോദിക്കുമ്പോൾ അതിനുള്ള ഉത്തരങ്ങൾ നിങ്ങളുടെ വിഷയങ്ങളായി വരുന്നു…Masha Allah….നിങ്ങൾ ഇത് തുടർന്നുകൊണ്ടേയിരിക്കണം…ഞങ്ങൾക്ക് കൂടുതൽ പഠിക്കാനും പഠിപ്പിക്കാനും വേണ്ടി..അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും താങ്കൾക്കുണ്ടാവട്ടെ 🤲🏻

  • @MuhammadnazimT
    @MuhammadnazimT 2 місяці тому

    എനിക്കു ഏറെ സംശയം ഉള്ള കാര്യമായിരുന്നു
    ചോദിച്ചു മനസ്സിലാക്കാൻ ഇഷ്ടപെടുന്ന ഞാൻ ഈ ആയത്ത് അറിഞ്ഞാരെ പലപ്പോഴും മൗനം പാലിക്കുക യാണ് ചെയ്തിരുന്നത്
    Jazhakallah khair

  • @ShafeeqBiniqbal
    @ShafeeqBiniqbal Рік тому +2

    Mashaalla

  • @liyakathali8744
    @liyakathali8744 5 років тому +3

    ماشاء الله..... جزاكم الله خير....

  • @ameerbnuashraf9400
    @ameerbnuashraf9400 6 років тому +8

    അസ്സലാമു അലൈകും.... എന്നെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക.....

  • @shoukathhussain9480
    @shoukathhussain9480 6 років тому +2

    Mashaallah good. Jazakallah khair

  • @sabithakalarickal3102
    @sabithakalarickal3102 4 роки тому +1

    Allahumma Aameen Aameen Aameen, VA alaikum salam varahumathullahi vabarakathuhu Usthade, Allahuvinte margathil njangal ningale snehikkunnu

  • @newgenfashionstor
    @newgenfashionstor 7 місяців тому +1

    ALLAHU AKBAR☝️✨

  • @sahilmuhammed5855
    @sahilmuhammed5855 5 років тому +3

    Alhamdulillah..... valareyadhikam upakarappettu.. Allahuvinte anugrahamellavarilum undaakatte.. Aameen

  • @riazpk09
    @riazpk09 6 років тому +18

    Allahumma Baarik Alahi...aameen
    ..dua cheyyanam2 varshamaayi kidappilayitt 35 vayassan..2 pen makkalum..Alhamadulillah

    • @alfurqan4991
      @alfurqan4991  6 років тому +25

      പ്രിയ സഹോദരാ ,തീർച്ചയായും നിങ്ങൾ എൻറെ പ്രാർത്ഥനയിൽ ഉണ്ടാകും إن شاء الله. അല്ലാഹു നിങ്ങൾക്ക് ശമനം നൽകട്ടെ (ആമീൻ)

    • @peeyema
      @peeyema 6 років тому +6

      ഈ വിജ്ഞാനം സത്യവിശ്വാസികൾക്ക് വലിയൊരു മുതൽക്കൂട്ടാണ്...
      അതുകൊണ്ട് വാട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പരമാവധി ഓരോ വീഡിയോ കളും നിങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുക...
      വിജ്ഞാന പ്രചാരണവും വലിയൊരു ഇബാദത്താണ്..

    • @Vaahhh7
      @Vaahhh7 6 років тому +2

      riaz pk എന്താണ് നിങ്ങളുടെ പ്രശ്നം

    • @riazpk09
      @riazpk09 6 років тому +2

      Alhamadulillah. ..ningalude qalbil noor und...aa noor ippol ippol ente qalbilu adich thudangi...spinal rhumutoid arthritis aan...dubail oru companiyed hr manager aayirunnu

    • @Vaahhh7
      @Vaahhh7 6 років тому +3

      riaz pk തീർച്ചയായും താന്കൾ ക്ക് വേണ്ടി ദുആചെയ്യാം.

  • @shifak4200
    @shifak4200 2 роки тому +1

    Ma shaa Allah ♥️

  • @areda8509
    @areda8509 4 роки тому +1

    بارك الله لك....

  • @shabeersha7057
    @shabeersha7057 6 років тому +5

    Masha Allah

  • @atmosphere1376
    @atmosphere1376 5 років тому +2

    Alhamdulillah allahu akber

  • @habnasunaina5228
    @habnasunaina5228 3 роки тому +2

    Alhamdulillah👍👍👍❤❤❤

  • @ഇക്രഹ്വായിക്കുക

    Masha allah. .

  • @askmedia6274
    @askmedia6274 Рік тому +1

    Subhanallah

  • @janzzrjan
    @janzzrjan Рік тому +2

  • @atmosphere1376
    @atmosphere1376 5 років тому +5

    Qestion is key of knowledge

  • @nishadpalakazhi9960
    @nishadpalakazhi9960 6 років тому +4

    Jazakkalla hair

  • @user-iu5dt6kn6u
    @user-iu5dt6kn6u 6 років тому +2

    വലൈകുമുസലാം വറഹ്ത്തുള്ളാഹ്.

  • @azimshafishafi8457
    @azimshafishafi8457 6 років тому +3

    Aameen

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 6 років тому +2

    Subhanallahi vabihamdihi subhanallahil adheem

  • @uvaistgi2344
    @uvaistgi2344 4 роки тому +1

    👍👍👍❤️

  • @sanumon3705
    @sanumon3705 4 роки тому +1

    👍👍👍

  • @Fairytale.135
    @Fairytale.135 4 роки тому +2

    3.40 ente current situation

  • @aliperingattmohamed3537
    @aliperingattmohamed3537 4 роки тому +1

    💖💖💖

  • @shahilkuniyil6816
    @shahilkuniyil6816 3 роки тому +1

    Al baqara ayah 62 onne explain cheythe tharumo

  • @mubarakmkd4762
    @mubarakmkd4762 6 років тому +1

    ماشاء لله

  • @ansaru.k9708
    @ansaru.k9708 6 років тому +1

    Masha'allha .
    Assalamu alikum . Jagaluday Imamugale charetragale class unnduo innagil one upload chiyoumo ustady . .
    Allhu he class ny barakath akuomaragatey .ameen

  • @newgenfashionstor
    @newgenfashionstor 7 місяців тому +1

    41

  • @nizamjany9856
    @nizamjany9856 6 років тому +2

    Assalamualikum...ethra athikam drishtaanthngal undayittum Mattu mathathil ullavar,avar jenich veena matham chilar urach vishvasikkunnu.ydhrthathil Allahu ellavarkum oru avasaram kalbil chindkikkan ett kodukkumo

  • @inthiyazdaigoli5614
    @inthiyazdaigoli5614 6 років тому +1

    💟

  • @muneercpapple
    @muneercpapple 6 років тому +6

    അസ്സലാമുഅലൈക്കും
    How r u?

    • @waytojannah8830
      @waytojannah8830 4 роки тому

      ആൾ ആരാ എന്നറിയണ്ട അതല്ലേ നല്ലത് ഇതും വെച്ച് അങ്ങനെ കിടന്നുറങ്ങും കൊറേ നേരം കേൾക്കാൻ സമയം കിട്ടുന്നുണ്ട് അൽഹംദുലില്ലാഹ്

  • @ahmedramee8884
    @ahmedramee8884 6 років тому

    💞👍

  • @waytojannah8830
    @waytojannah8830 4 роки тому +1

    അസ്സലാമുഅലൈക്കും ഞാൻ videos ഒക്കെ വാട്സാപ്പിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കി അതിൽ ലിംഗ് വിടലുണ്ട്. തുടരണം സത്യത്തിൽ ഒരു പാട് ഉത്തരങ്ങൾ നിങ്ങളുടെ അടുത്തുണ്ട് ദുആ ഉണ്ടാകും insha allah

  • @azb-du8cx
    @azb-du8cx 6 років тому +1

    سبحان الله

  • @powerranger2875
    @powerranger2875 4 роки тому +1

    Jazakallahu khair. Enikk video nalla ishtta but islam chila doubt???

  • @mohammedsackeerhusain4584
    @mohammedsackeerhusain4584 3 роки тому +1

    السلام عليكم

  • @muhammednazeer5939
    @muhammednazeer5939 4 роки тому +1

    *MASHA ALLAH*

  • @nasimsaitthevlogger5676
    @nasimsaitthevlogger5676 6 років тому +9

    ഭൂമിയിൽ രക്തം ചീന്തുന്ന സമൂഹത്തിനെ എന്തിനാണ് പടക്കുന്നത് എന്ന് മലക്കുകൾ അല്ലാഹുവിനോട് ചോദിച്ച സന്ദർഭം.
    ചോദ്യം ഇതാണ് : ഭൂമിയിൽ രക്തം ചീന്തുന്ന സമൂഹം എന്ന അറിവ് മലക്കുകൾ എങ്ങനെ ലഭിച്ചു? അതായത് ഭൂമിയിൽ അല്ലെങ്കിൽ വേറെ ഏതെങ്കിലും ലോകത്ത് ഇത് മാതിരി വേറെ സമൂഹം മുൻപ് ഉണ്ടായിരുന്നോ?
    മനുഷ്യ സൃഷ്ഠിപ്പിന് മുൻപ് വേറെ സമൂഹം വല്ലതും?
    അള്ളാഹു ഇതിനെ കുറിച്ച് എന്താണ് പറയുന്നത്?
    വിവരണം പ്രതീക്ഷിക്കുന്നു...

    • @mirage505
      @mirage505 6 років тому +6

      അസ്സലാമു അലൈക്കും..താങ്കളുടെ ചോദ്യങ്ങൾക്ക് മുന്ന മുഹമ്മദ് തന്ന മറുപടി തന്നെയാണ് ഞാനും അറിഞ്ഞിട്ടുള്ളത്..വളരെ വലിയ ഒരു കാലഘട്ടം ജിന്നു വർഗ്ഗത്തിൽപെട്ട സമൂഹങ്ങൾ ഭൂമിയിൽ ജീവിച്ചിരുന്നു അവർ പരസ്പരം ഭൂമിയിൽ വളരെ കുഴപ്പങ്ങൾ ഉണ്ടാക്കിയിരുന്നു നമ്മെപ്പോലെ അതിരു കവിയുകയും അല്ലാഹു നൽകിയ സമയം അവസാനിക്കുകയും ചെയ്തപ്പോൾ മലക്കുകളെ അയച്ചു അവരെ നശിപ്പിക്കുകയാണുണ്ടായതെ ന്നാണ്‌ പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളത്. അവരിലെ ഒരാളായിരുന്നു ഇബ്ലീസ്‌ . വളരെ നല്ല രീതിയിൽ അല്ലാഹുവിനെ ഭയപ്പെട്ടു ജീവിച്ചിരുന്ന ആളായിരുന്നു ഇബ്ലീസ് അക്കാരണത്താലാണ് മലക്കുകളോടൊപ്പം കഴിയാനുള്ള ജീവിക്കുവാനുള്ള അവസരം അള്ളാഹു നൽകിയിരുന്നത് ..ജിന്നു വർഗ്ഗത്തിൽ പെട്ട സൃഷ്ടി ആയതുകൊണ്ട് തന്നെ സ്വതന്ത്രമായ ചിന്തകൾ അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു..അതുകൊണ്ടാണ് ആദമിന്റെ സൃഷ്ടിയെക്കുറിച് അസൂയ തോന്നുന്നതും തുടർന്നുള്ള കാര്യങ്ങളും .മലക്കുകൾ ജിന്നുകൾക്കും മറ്റെല്ലാ സൃഷ്ടികൾക്കും മുൻപേ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതിനാൽ അവർക്കതെല്ലാം സ്വാഭാവികമായും അറിയേണ്ടതാണല്ലോ... (എല്ലാമാറിയുന്നവൻ അല്ലാഹു വിന്ന് മാത്രം)

    • @popzain3061
      @popzain3061 6 років тому +2

      മലക്കകളെ ആണ് അല്ലാഹു ആദ്യം സ്യഷ്ടിച്ചത്
      പീന്നീട് ജിന്നുകളെ
      ഏറ്റവും അവസാനം ആദമിലൂടെ മനുഷ്യ കുലത്തെയും

    • @ktj6253
      @ktj6253 6 років тому +1

      എന്റെ മനസ്സിലും ഈ ചോദ്യം
      വന്നതാണ്. എനിക്ക് മനസ്സിലാവു
      ന്നത് മലക്കുകളുടെയും മനുഷ്യരു
      ടെയും സൃഷ്ടിപ്പിന്റെ മാറ്റമാണ്.
      മനുഷ്യർ വളരുന്നതാണ് അത് പോലെയാണ് അവരുടെ അറിവും
      അറിവുകൾ അവരിൽ കാലംകൊ ണ്ട് വളർന്നുണ്ടാവുന്നതാണ്
      എന്നാൽ മലക്കുകൾ ഇങ്ങനെ
      യല്ല മലക്കുകൾ ജനിക്കുന്നതും വളരുന്നതുമായതല്ല എന്നാണ് ഞാൻ മനസ്സിലാക്കിയത്. മ നുഷ്യരെ കുറിച്ച് അറിഞ്ഞി
      രിക്കേണ്ട മലക്കുകൾ ക്ക് അതാ
      യത് മനുഷ്യൻ പ്രത്യേകം വില കൽപ്പിക്കുന്ന. മനുഷ്യരുമായി ബന്ധ
      പെട്ടു ജോലിചെയ്യുന്ന മലക്കുകൾ
      ഹസ്‌റാഈൽ ജിബ്‌രീൽ റകീബ്
      ഹതീത് തുടങ്ങിയ മലക്കുകളെ അ ള്ളാഹു സൃഷ്ടിച്ചത് തന്നെ മനുഷ്യനെ കുറിച്ച് അറിവു നൽകി
      ആവാം
      ചുരുക്കിപ്പറഞ്ഞാൽ
      സൃഷ്ടിപ്പിന്റെകൂടെ നൽകപ്പെട്ട
      സ്ഥിരപ്പെട്ട അറിവിന്‌ ഉടമകളാകാം മലക്കുകൾ
      ഇത് എന്റെ പരിമിതമായ അറിവിൽ ഉരുത്തിരിഞ്ഞതാണ്
      പിന്നെ ഇങ്ങനെ യുള്ള ചോദ്യം
      നമ്മളിൽ സൃഷ്ടിക്കുന്നത് ഈമാനിൻറ് കുറവാണ്. ആ ഈമാൻ
      ശക്തിപ്പെടാൻ പ്രാർത്ഥിക്കണം

    • @nasimsaitthevlogger5676
      @nasimsaitthevlogger5676 6 років тому +4

      @@ktj6253
      ചോദ്യം ചോദിക്കൽ ഈമാന്റെ കുറവാകുന്നത് എങ്ങനെയാണ്?
      ഉത്തരം correct കിട്ടിയാൽ ഈമാൻ ഊട്ടി ഉറപ്പിക്കപെടുകയല്ലേ?
      ഈ പ്രസംഗത്തിൽ തന്നെ ഉസ്താദ് പറയുന്നുണ്ട് ഇബ്രാഹിം നബി(അ ) അല്ലാഹുവിങ്കൽ ചോദിച്ച ചോദ്യം.. അത് ഈമാന്റെ കുറവല്ലല്ലോ, അവിടത്തെ ഈമാന്റെ ഉറപ്പിക്കാൽ അല്ലെ?
      അവരെയൊക്കെ അല്ലെ നമ്മൾ പഠിക്കേണ്ടത്? പിന് പറ്റേണ്ടത്?

    • @ktj6253
      @ktj6253 6 років тому +2

      @@nasimsaitthevlogger5676
      അത് ശരിയാണ്
      നമ്മുടെ എല്ലാം ഈമാൻ ശക്തി
      പെടട്ടെ

  • @ameerbnuashraf9400
    @ameerbnuashraf9400 6 років тому +3

    അസ്സലാമു അലൈകും......
    അൽഹംദുലില്ലാഹ്..... എനിക്ക് മനസ്സിലായ ഒരു കാര്യം.... മതത്തിന്റെ വേരുകൾ ഉറച്ചാൽ പിന്നെ വിഡ്ഢിത്തരമായ ചോദ്യങ്ങൾക്ക് ഒരു മറുപടിയാണ് കാണുന്നത്........
    ഒരു വാട്ടർ ബോട്ടലിന്റെ അടപ്പ് കയ്യിൽ കൊടുത്തിട്ട് പറയണം...
    ""ഈ ഭൂമിയിൽ ഉള്ള മുഴുവൻ സമുദ്രവും ഈ ബോട്ടലിന്റെ അടപ്പിൽ ആക്കി കൊണ്ട് വരാൻ,"""....
    കൊണ്ട് വരാൻ കഴിയില്ലങ്കിൽ പറയണം നിന്റെ ബുദ്ധി ഇതാണ് സമുദ്രത്തെക്കാൾ വിശാലമാണ് അല്ലാഹുവിന്റെ അറിവ്........

  • @alislah6170
    @alislah6170 5 років тому +2

    كثرت سؤالസൂകഷികുക

  • @powerranger2875
    @powerranger2875 4 роки тому +1

    Enthu vannaaalum 11 ketti veppattimarum. Anus ra. Parayu nnu: pravachakan saw ettavum ishtttam atharum pennamaanennn.
    Pravachakan saw naaal baaryamaar bathakamalla,?????
    11 vivaham cheythashsham ini mahrnelki vivaham cheyyaruth marich veppattiimaar anivadineeyaman. Swantham thalpparyangalkkk vendiyalle pravchakan heecichath.???
    😥😣🤔
    Ippo widow protect,pollitical reason.... thudangivayonnu hadithsilu. Sserayilum illa enthinaaanu naam pravachakan (saw) vaazhthend. Maathramalla enkil 10 baaaryamarr mattu veppattikalum allah paranju ennaperil sahabath angeekarichuuuu
    Ithokke kaaaranamaan ellavarum islam vidunnath . 😣 usthad video cheyyanam
    Maria r.a and hafsa . zainab r.a story ithokke engane kalavaakkum parayunnath tabari muthal suyuti vareyulla quran vyakyathakkalum pandithanmaarum seera rajayithaakalum.
    Ith enikk mathralla athika perkkum ullilulla chodyamaan. Usthad utharam paranjtharan kazhimennu vishvasikkunnu. But ith oro pandithanmaarum samsaarichittilla
    See surah ahzab50-52 and answer also about zainab r.a and maria .ra
    (She is mentioned only one time history the event is hafsa maria😥😥)
    Even she is slave of prophet didnot visit her like other wive?

    • @powerranger2875
      @powerranger2875 4 роки тому

      Dua for me

    • @hidden9710
      @hidden9710 3 роки тому

      Comment onn നല്ല രീതിയിൽ എഴുതിയിരുന്നേൽ ആരേലും ശ്രദ്ധിച്ചേനെ 😌 ഇവിടെ ചോദിക്കണം എന്നില്ല അടുത്തുള്ള പള്ളിയിലെ ഖതീബിനോട് ചോദിച്ചാലും മതി 🙌 നല്ലൊരു മറുപടി കിട്ടു😌 ചോദ്യം ഞാൻ മനസ്സിലാക്കിയടുത് തന്നെ കുറെ തെറ്റിദ്ധാരണകൾ ഉണ്ട്... കുറെ ക്രിസ്ത്യൻ അല്ലേൽ മതമില്ലതവർ പലപ്പോഴും പകുതി മാത്രം അറിഞ്ഞു ചോദിക്കുന്ന മണ്ടത്തരം aan😶 പഠിക്കാൻ ശ്രമിക്കുക 🙌

  • @farhanrazzi1596
    @farhanrazzi1596 Рік тому

    MM AKBAR?

  • @jafarup1
    @jafarup1 6 років тому +4

    ജിഹാദിനെ കുറിച്ചൊരു വിശദമായ പ്രഭാഷണം നടത്തുമോ ..

  • @ALAMEEN.K.K.D
    @ALAMEEN.K.K.D 6 років тому +1

    എനിക്ക് മനസ്സിലാവാത്തത് മനുഷ്യരെ ഉണ്ടാക്കാന്‍ പോകുന്നുണ്ട് എന്ന് മലക്കുകളോട് അള്ളാഹു പറയുമ്പോള്‍ ഭുമിയില്‍ രക്തം ചിന്ദുന്ന ആ ജീവികള്‍ എന്തിന്ന എന്ന് തിരിച്ചു ചോദിക്കാന്‍ മനുഷ്യരെ നേരത്തെ മലക്കുകള്‍ കണ്ടിട്ടുണ്ടോ ഇല്ലല്ലോ പിന്നെങ്ങനെ ഇങ്ങനെ തിരിച്ചു ചോദിക്കാന്‍ പറ്റും അവരെന്തായാലും ത്രീകാല ഞാനികലോന്നുമാല്ലല്ലോ ഇതിനു മുന്‍ബ് ഇല്ലാത്ത പുതിയ ഒരു ജീവിവര്‍ഗ്ഗം എന്തുചെയ്യുമെന്ന് പറയാന്‍ താങ്ങള്‍ ഒന്ന് ചിന്തിച്ചു പറഞ്ഞ മതി മതകഥകളില്‍ ഇതുപോലെ പല അബദ്ധങ്ങളും ഉണ്ട് ഇതെല്ലാം വെറും മനുഷ്യ സങ്ങല്‍പത്തില്‍ ഉണ്ടായി വന്ന കഥകള്‍ മാത്രം ആണ് യഥാര്‍ത്ഥ സത്യങ്ങള്‍ ഇതൊന്നുമല്ല മനുഷ്യര്‍ സ്പെഷ്യല്‍ സ്രിട്ടി പോയിട്ടു സ്രിട്ടി പോലും അല്ല എല്ലാം പരിനാനം ആണ് പ്രപഞ്ചഉല്പത്തി മുതല്‍ ഇതുവരെ ഞാന്‍ ഒരു ലിങ്ക് തരാം കണ്ടു നോക്ക് FACT SCIENCE ആദം ഹവ്വ കഥയൊക്കെ മനുഷ്യര്‍ നെയ്ത കഥ യദാര്‍ത്ഥത്തില്‍ ഈ പ്രപഞ്ചം മനുഷ്യര്‍ക്ക് വേണ്ടി ഉണ്ടാക്കിയതോന്നുമല്ല LINK ua-cam.com/video/JVQa60P5eVk/v-deo.html ഇത് മറ്റൊരു LINK ua-cam.com/video/yFyJTRalneo/v-deo.html ഫുള്‍ വീഡിയോ LINK ua-cam.com/video/kcSlnX5KjQg/v-deo.html ഈ വീഡിയോ കണ്ടെങ്ങിലും മനസ്സിലാക്കു മതങ്ങളില്‍ ഉള്ളത് ആ കാലഘട അറിവുകള്‍ ആണെന്ന് ഇന്നു വ്യക്യാനിക്കും പോലെ അതിലൊന്നുമില്ല

    • @popzain3061
      @popzain3061 6 років тому +3

      AL AMEEN K K D യുക്തി വാദികള്‍ പടിക്ക് പുറത്ത്

    • @nasimsaitthevlogger5676
      @nasimsaitthevlogger5676 6 років тому +1

      വേര് ഉറക്കാത്ത മരത്തിന്റെ ചില്ലകൾ കാറ്റത്തു ആടി കൊണ്ടിരിക്കും.
      നിങ്ങൾക്കുള്ള ഉത്തരം ഈ പ്രസംഗം മുഴുവൻ കേട്ടാൽ കിട്ടും....

    • @ALAMEEN.K.K.D
      @ALAMEEN.K.K.D 6 років тому

      @@nasimsaitthevlogger5676 ഞാന്‍ ഈ വീഡിയോ മുഴുവനും കണ്ടതാ താങ്ങളും കണ്ടു കാണുമല്ലോ എന്തുതരം കിട്ടി യഥാര്‍ത്ഥ യുക്തിപരമായ ചോദ്യങ്ങള്‍ വരുമ്പോള്‍ അതിനുത്തരം മതത്തില്‍ ഉണ്ടാവത്തില്ല ഉത്തരം നമ്മള്‍ തന്നെ കണ്ടെതന്നം അത്തരത്തില്‍ കണ്ടെത്തിയ ഉത്തരങ്ങളുടെ ലിങ്ക് ആണ് ഞാന്‍ തന്നിരിക്കുനത് അതൊക്കെ ഒന്ന് കണ്ടുനോക്ക്‌ സത്യങ്ങള്‍ മനസ്സിലാക്കു ദൈവീക കഥകള്‍ മനുഷ്യ സങ്ങല്പത്തില്‍ ഉണ്ടായി വന്നവയാണ് അല്ലാതെ ദൈവം കഥപറഞ്ഞിട്ടില്ല

    • @ALAMEEN.K.K.D
      @ALAMEEN.K.K.D 6 років тому

      @@popzain3061 ഉത്തരമുണ്ടെങ്കില്‍ അത് പറയൂ ഞാന്‍ തന്ന വീഡിയോകള്‍ കൂടി കണ്ടു നോക്കു പരിനാമ്മമാല്ലാതെ വേറൊന്നും സംഭവിച്ചിട്ടില്ല മതങ്ങളും ദൈവങ്ങളും ഇത്തരം കരിയങ്ങളെ കുറിച്ചരിയാത്ത മനുഷ്യരുടെ ഭാവനയില്‍ ഉണ്ടായി വന്ന ചിന്തയുടെ ഫലം മാത്രമാണ് ഞാന്‍ തന്ന ലിങ്ക്സ് കാനു എനിട്ട്‌ ചിന്തിക്കു ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടും ആദിയം ഞാന്‍ തന്ന വീഡിയോകള്‍ കാണൂ

    • @nithinshanf528
      @nithinshanf528 6 років тому

      AL AMEEN K K D mone ukthi eppazhum vellathilano athu kunda inganoke thonunne vallapozhum boomiku mukalilott onnirang appole kanam allahte thrishtanthangle

  • @allabout8183
    @allabout8183 4 роки тому

    യൂസഫിന്റെ പൂർണ ചരിത്രം എവിടെയാണ് കിട്ടുക
    തോറയിലെ ജോസഫ് അല്ലെ ഈ യുസഫ്

  • @arshaq1665
    @arshaq1665 8 місяців тому +1

    ❤❤❤

  • @popzain3061
    @popzain3061 6 років тому +5

    Masha Allah

  • @salaudeenph9699
    @salaudeenph9699 5 місяців тому +1

    الله اكبر

  • @lovehuman8502
    @lovehuman8502 3 роки тому +2

    Masha Allah

  • @arshaq1665
    @arshaq1665 Місяць тому

    ❤❤

  • @mumthashamzakoya2856
    @mumthashamzakoya2856 3 роки тому +1

    Masha Allah