മന്ത്രി ഗണേശൻ്റെ മനസ്സിലിരുപ്പ് ! | ABC MALAYALAM | ABC TALKS | 29.JUNE.2024

Поділитися
Вставка
  • Опубліковано 30 вер 2024
  • മന്ത്രി ഗണേഷ് ഷോ കാണിക്കാതെ ' ആക്ട് ചെയ്യണം
    #ganeshkumar #keralanews #cpm #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 158

  • @abcmalayalamoffl
    @abcmalayalamoffl  3 місяці тому

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

    • @radhikapunde6350
      @radhikapunde6350 3 місяці тому

      Ee pennu pidiyan transport mantri pinugandi yde Andi tabhi mantri padam nilanirtuvanulla pedaoadu adukondu show kanikkunnu

  • @narayanankutty5973
    @narayanankutty5973 3 місяці тому +64

    ഇയാളുടെ ഈ പൊങ്ങച്ചം വെറും പൊളി. സത്യം ടി ജി സർ പറഞ്ഞതാണ് സത്യം

    • @onlookerhedgehog9083
      @onlookerhedgehog9083 3 місяці тому +2

      വളരെ ശരിയാണ്. പണ്ട് ഇയാളോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു , വെറും നാടകം. എന്തൊരു പ്രഹസനമായിരുന്നു😮

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 місяці тому +65

    ഗണേഷ് കുമാർ കൊല്ലം ജില്ലയിലെ പത്തനാപുരം നിയോജക മണ്ഡലത്തിൽ എംഎൽഎയാണ് അല്ലാതെ പത്തനംതിട്ട ജില്ലയിൽ അല്ല 😃

    • @us-vishnu
      @us-vishnu 3 місяці тому

      അത് ഇവന്മാർക്ക് വിവരം ഇല്ല

    • @satheesh4988
      @satheesh4988 3 місяці тому +2

      അയാൾ കൊല്ലം ജില്ലക്കാരനാണ്.

    • @us-vishnu
      @us-vishnu 3 місяці тому

      @@satheesh4988 അത് ഇവന്മാർക്ക് അറിയില്ല

    • @n.unnikrishnanpillai1052
      @n.unnikrishnanpillai1052 3 місяці тому

      അതെ

    • @krishnakumarramaiyer
      @krishnakumarramaiyer 3 місяці тому +2

      but he is now a minister in KLA. should he not think for whole KL or you think he should act only for Pathanapuram?

  • @muralipk1959
    @muralipk1959 3 місяці тому +21

    വളരെ വില കുറഞ്ഞ വാക്കുകൾ ഉപയോഗിക്കുന്നവനാണു ഈ പുംഗവൻ ; വി എസ്‌ അച്യുതാനന്ദനെ കാമപ്രാന്തൻ എന്ന് വിളിച്ചു ; അടുത്ത ദിവസം ഉമ്മൻ ചാണ്ടി ചെവിക്കു പിടിച്ചു , മാപ്പ്‌ പറയേണ്ടിവന്നു ; സുരേഷ്‌ ഗോപിയെ നോമ്പ്‌ തുറയിൽ പങ്കെടുത്ത്‌ കഞ്ഞി കുടിച്ചതിനെ കളിയാക്കി ; പിന്നെ സരിതാ പുരാണം ഞാൻ പറയുന്നില്ല .

    • @sumeshs8239
      @sumeshs8239 3 місяці тому

      കോവി കണ്ട le. കുട്ടികളുടെ തോളിൽ തുടയിൽ ചാറ്റുന്നതു ശരിയാണോ?

    • @santhoshkokken
      @santhoshkokken 3 місяці тому

      ഗണേശൻ ശ്രീവിദ്യ യുടെ മൊത്തം പൈസ അടിച്ചു മാറ്റിയവൻ ആണ് എന്നിട്ടാണ് ഇപ്പോളും വന്നു ചേലക്കുന്നത്

    • @muralipk1959
      @muralipk1959 3 місяці тому

      @@sumeshs8239"തുടയിൽ " എന്നത്‌ അങ്ങയുടെ ഭാഷ്യമല്ലേ ? ആ കാര്യത്തിൽ എന്താണു സംഭവിച്ചതെന്ന് ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്‌ ( അന്തം കമ്മികളും സുഡാപ്പികളും ഒഴിച്ച്‌ )പിന്നെ ലുട്ടാപ്പി എവിടെയൊക്കെ കേറിപ്പിടിച്ചു ഞെക്കി എന്നു ഞാൻ പറയുന്നില്ല 😂

  • @mohanrailajapatharai2562
    @mohanrailajapatharai2562 3 місяці тому +22

    ശബരിമലയിൽ കളിച്ചവന്മാർ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നിന്നുമുള്ളാൻ പോലും പറ്റുന്നില്ല. നല്ല കുതിരയെല്ലാം നടന്നു മൂത്രം ഒഴിക്കുന്നു. പിന്നാ ഈ ഞൊണ്ടി. പിന്നെ ശബരിമലയിൽ വരുന്ന അയ്യപ്പന്മാരെ അയ്യപ്പൻ നോക്കിക്കൊള്ളും. അതിനു എതിര് നിൽക്കുന്നവനെയും അയ്യപ്പൻ നോക്കിക്കൊള്ളും അപ്പോളറിയാം അയ്യപ്പനെ തൊട്ടുകളിക്കുന്നതിന്റെ ഗുണം.

    • @sumeshs8239
      @sumeshs8239 3 місяці тому +4

      അയ്യപ്പന്മാരെ പറ്റിച്ചു എരുമേലോയിലെ കാക്കമാർ സമ്പന്നരായി സന്തോഷമായി നടക്കുന്നു

    • @hyperextension3027
      @hyperextension3027 3 місяці тому

      ​@@sumeshs8239എന്താ സംഭവം

  • @Manu10978
    @Manu10978 3 місяці тому +16

    ബിജെപി കാരൻ ആയ ഞാൻ ommen ചാണ്ടി സാർനെ ബഹുമാനം ആണ് അദ്ദേഹത്തെ പെടുത്താൻ നോക്കിയവൻ ആണ് കോണേശൻ.

    • @ourworld4we
      @ourworld4we 3 місяці тому

      Be akattar hindu❤❤❤

  • @Menonsreegiri
    @Menonsreegiri 3 місяці тому +14

    "ഉത്തരവാദിത്ത്വമുള്ള മന്ത്രി ഇതുപോലെ വെല്ലുവിളി നടത്തരുത്" വെല്ലുവിളി നടത്തിയാലല്ലേ പത്രങ്ങളിലും മാദ്ധ്യമങ്ങളിലും വാർത്ത വരൂ.

  • @rajeev_shanthi
    @rajeev_shanthi 3 місяці тому +45

    അദ്ദേഹം സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞത് ഇന്നും മറന്നിട്ടില്ല

  • @ajiths8800
    @ajiths8800 3 місяці тому +18

    ഗണേഷ് കുമാറിന്റെ സ്ഥലം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ആണ്.

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 місяці тому +28

    തമിഴ് നാട്ടിൽ നിന്ന് വരുന്ന ഒരു അയ്യപ്പഭക്തന്മാരുടെ വണ്ടി തൊടില്ല തൊട്ടാൽ സരിതാ ഗണേശനും അവന്റെ ഈർക്കിൽ പാർട്ടിയും വിവരമറിയും

  • @shamsuddinsharemarkettips5933
    @shamsuddinsharemarkettips5933 3 місяці тому +10

    ഒരു ഇളിഭ്യ ചിരി ചോദ്യകർത്താവിന്... മറ്റെയാൾ അയ്യപ്പൻമാരെ പറ്റിയില്ലാ എന്ന് പറയുബോൾ......

    • @sreekumarsreekumar2425
      @sreekumarsreekumar2425 3 місяці тому +3

      Nee ninte madrasayile uuustandunarude karyam nokkiyal mathi

    • @GokulSivastha
      @GokulSivastha 3 місяці тому +2

      ഞാനും ശ്രദ്ദിച്ചു 🤭

  • @Rajesh57684
    @Rajesh57684 3 місяці тому +11

    Sir, റോബിൻ bus ഇപ്പൊ ഓടുന്നുണ്ട്

  • @AnandanM-lj4mu
    @AnandanM-lj4mu 3 місяці тому +5

    ഗണേഷ്കുമാർ കൊള്ളരുതായ്മയുടെ നിറകുടം ആണ്.... ചുമ്മ വാചക കസർത്തു മാത്രം...

  • @sureshkumart.s774
    @sureshkumart.s774 3 місяці тому +2

    ഗണേശൻ ഏത് പരിപാടിയിലും ഹീറോയിസം കാണിക്കാൻ വേണ്ടി നടത്തുന്ന അഭ്യാസം മാത്രമാണ്.
    അല്ലെങ്കിൽ യദുവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തുകയില്ലായിരുന്നു.

  • @viswanathanpillaiviswanath3594
    @viswanathanpillaiviswanath3594 3 місяці тому +8

    പത്തനംതിട്ട ജില്ലക്കാരനാണെന്നുള്ള തിരുത്തണം കൊല്ലം ജില്ലക്കാരനാണ് പത്തനാപുരത്താണ് താമസം

  • @kkgireesh4326
    @kkgireesh4326 3 місяці тому +6

    ഇതു പോലുള്ള സിനിമാ നടൻ മാർ രാട്രീയത്തിലുടെ മന്തിയായാൽ അവരെ ഡയലോഗ് മന്ത്രി എന്നു കുടി വിശേഷിപ്പിക്കാം

  • @sarojinisaro3515
    @sarojinisaro3515 3 місяці тому +6

    തമിഴൻ നമ്മളെ സാർ എന്നാണ് വിളിക്കുക സ്ത്രീ കളെ അമ്മ എന്നും.😅

  • @brc8659
    @brc8659 3 місяці тому +4

    വളര്‍ത്ത് ദോഷം എന്ന് ജനങ്ങളെ കൊണ്ട് പറയിപ്പിക്കുക എന്നത്എളുപ്പമാണ്,നല്ല അഭിപ്രായം പറപ്പിക്കാൻ ഒരുപാട് കഴിവ് വേണം ,ശ്രമവും വേണം 🫠അയ്യപ്പർക്ക് തമിഴൻ എന്നോ യുപി എന്നോ ഏത് മതം ആണോ എന്നൊന്നും ഇല്ല എന്നത് ഓർക്കുക, അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നത് ശരിയല്ല 🤔

  • @swaminathkv5078
    @swaminathkv5078 3 місяці тому +12

    ചിലർ ജന്മനാ ഇങ്ങനെയാ... എന്താ ചെയ്യാ!!നന്നാവില്ലെങ്കിൽ..

  • @democraticjournal
    @democraticjournal 3 місяці тому +1

    ഹിന്ദുക്കൾക്കെതിരെ നിൽക്കുന്നു എന്ന് പറയുന്ന ഗണേഷ് കുമാറാണ് NSS പുനലൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ആണെന്ന് എത്രപേർക്കറിയാം

  • @sravansanthosh8029
    @sravansanthosh8029 3 місяці тому +3

    😂 അയ്യപ്നെ തൊട്ടു കളിച്ച വർ ഇപ്പം വട്ടോ നീളവും ഓടുകയാണ് ദൈവത്തെ തൊട്ടു കളിച്ചവർക്ക് പണി കിട്ടുന്നുണ്ട് മേയർ മുതൽ Cpm വരെ😮😮

  • @penginbaskett-ze9gx
    @penginbaskett-ze9gx 3 місяці тому +5

    സരിത എങ്ങിനെയാണോ നേടിയത് ഏതാണ്ട് അതുപോലെ . എദുവിന്റെ ചിഹ്നം അതല്ലല്ലോ . 😂

  • @sreejith_kottarakkara
    @sreejith_kottarakkara 3 місяці тому +2

    ഗണേഷിന്റെ ജന്മസ്ഥലവും(വാളകം)വളർന്നതും(കൊട്ടാരക്കര) MLA ആയിരിക്കുന്ന മണ്ഡലവും(പത്തനാപുരം) എല്ലാം കൊല്ലം ജില്ലയിലാണ്

  • @DileepKumar-jp2vf
    @DileepKumar-jp2vf 3 місяці тому +3

    എം പാനൽ വഴി നിയമിച്ചതും പിൻവാതിലിലൂടെയാണ് ...... എങ്ങനെ എം പാനൽകാര് വർഷങ്ങളായി തുടരുന്നു. PSC നിയമനത്തിന് പോലും തടസമായി. PSC വഴിയുള്ള നിയമനം ഒഴിവാക്കി സ്വന്തക്കാരെ നിയമിക്കാനാണ് സ്വിഫ്റ്റ് തുടങ്ങിയത് എന്ന്ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ കഴിയുമോ?

  • @devumanacaud4860
    @devumanacaud4860 3 місяці тому +1

    ഒരു വിഗ്... കളർ ഷർട്ട്‌ ഇട്ടു ഇറങ്ങും... അടുത്ത ഇലക്ഷൻ രാവിലെ തോൽക്കാൻ റെഡി

  • @Nandukrishnanvk
    @Nandukrishnanvk 3 місяці тому +14

    ഗണേഷ് കുമാർ കൊല്ലം ജില്ലക്കാരനാണ്

    • @sanalkumar4749
      @sanalkumar4749 3 місяці тому

      Avan ethu koppil engilum janikkatte...ayyappanmare thottal Avante kalasam keerum...nariyude

  • @binduprathap928
    @binduprathap928 3 місяці тому +7

    ഗണേഷ് കൊല്ലം ജില്ലയിൽ പത്തനാപുരം

  • @virattv3947
    @virattv3947 3 місяці тому +3

    അയ്യപ്പൻമാരെ ? ഹജ്ജിന് ഇവൻ എതിര് പറയുമോ

  • @n.unnikrishnanpillai1052
    @n.unnikrishnanpillai1052 3 місяці тому +2

    എയർപോർട്ടിൽ നിന്ന് വൈറ്റില hub ലേക്കുള്ള ബസ് എനിക്ക് പ്രചോജനപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അത് നിർത്തി അരമണിക്കൂറിൽ ഒരു മിനി ബസ് വരും ആലുവ മെട്രോയിൽ കൊണ്ട് വിടും അവിടെ നിന്ന് മെട്രോയിൽ വേണം വൈറ്റിലയിൽ എത്താൻ എന്ത് മുദ്ധിമുട്ടാണെന്നറിയാമോ.

  • @riyas6201
    @riyas6201 3 місяці тому +8

    KSRTC എത്രയും പെട്ടെന്ന് പിരിച്ച് വിടണം.

    • @sumeshs8239
      @sumeshs8239 3 місяці тому

      താൻ പ്രൈവറ്റ് ബസ് കിളി ആണോ?

    • @riyas6201
      @riyas6201 3 місяці тому

      @@sumeshs8239
      ആണെങ്കിൽ? ഏതായാലും താങ്കളെപ്പോലെ ശമ്പളമില്ലാതെ നിലവിളിച്ചും കണ്ണിൽ കണ്ടവരോട് എല്ലാം പരാതി പറഞ്ഞും അലഞ്ഞു തിരിഞ്ഞ് നടക്കേണ്ട ഗതികേടില്ല.

    • @silvereyes000
      @silvereyes000 3 місяці тому

      ​@@sumeshs8239 sadharana janangal ellam ith taneya parayunath. Veruthe theetipottan ayit oru vellana

  • @sajivekkalvekkal6340
    @sajivekkalvekkal6340 3 місяці тому +9

    ഗണേഷ് കൊല്ലം ജില്ലയിൽ താമസിക്കുന്നു.പത്തനാപുരം.

  • @muraleedharanr4022
    @muraleedharanr4022 3 місяці тому +2

    jenrumലോ ഫ്ലോര്‍ ബസ്‌ ഓടിക്കാന്‍ തുടങ്ങിയാല്‍ മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ലോ ഫ്ലോര്‍ ബസ്‌ അനുവദിക്കും. കേരളം നമ്പര്‍ വോണ്‍ ആയതു കൊണ്ട് സ്വന്തമായി ബസ്‌ വാങ്ങണം, ഇല്ലെങ്ങില്‍ വരൂ മാനം ഇല്ലാതാവും അതാണ് കേരളത്തില്‍ എല്ലാ കെ എസ അര ടി സി സ്റ്റേഷന്‍ കളിലും ലോ ഫ്ലോര്‍ ബസ്‌ കാടു വളര്‍ത്തി മൂടി ഇട്ടിരിക്കുന്നത്

  • @jayan230
    @jayan230 3 місяці тому +6

    He couldn't solve one driver issues since 3 month

  • @virattv3947
    @virattv3947 3 місяці тому +2

    KSRTC ഏറ്റവും കൂടുതൽ കൊള്ള ചാർജ് വാങ്ങുന്നവർ

  • @RsBuilders.
    @RsBuilders. 3 місяці тому +1

    ഇവർക്ക് ഈ പരദൂഷണം പറച്ചിൽ നിർത്താറായില്ലേ.

  • @sunilkumarpb3651
    @sunilkumarpb3651 3 місяці тому +1

    10ente bus eppol erattycharge aakky😮😮😮😮😮😮😮

  • @premjipanikkar490
    @premjipanikkar490 3 місяці тому +3

    വളരെ നല്ല വീഡിയോ, പോയിന്റ് ബൈ പോയിന്റ് സംസാരിച്ചു.

  • @Chimby-j5s
    @Chimby-j5s 3 місяці тому

    സുഹൃത്തേ. ഹജ്ജ് ന് കേരളം വഴി dubai കടപ്പുറം വഴി saudiyil പോകാൻ പറ്റുമോ. Flight il അല്ലേ പോകാന്‍ പറ്റൂ.

  • @kumarvasudevan3831
    @kumarvasudevan3831 3 місяці тому

    ബാലകൃഷ്ണപിള്ളയുടെ അനന്തരവൻ ആണെന്ന് തോന്നുന്നൂ ശരണ്യ മൊയലാളി.

  • @KaleshCn-nz3ie
    @KaleshCn-nz3ie 3 місяці тому

    ഗണേഷ്കുമാർ പത്തനംതിട്ട ജില്ലക്കാരൻഅല്ല.. കൊല്ലം ജില്ലയിൽ കൊട്ടാരക്കര ആണ് വീട്..മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവ് ആയ ആർ.ബാലകൃഷ്ണപിള്ളയുടെ മകൻ ആയ ഗണേഷ്കുമാർ പത്തനാപുരം എംഎൽഎ ആണ് 👍😏

  • @nivedsekhar1275
    @nivedsekhar1275 3 місяці тому

    T. G സാറെ
    ശെരിക്കും കേരളത്തിൽ കോമഡി അല്ലേ പൊതുമരാമത്തും ഗതാഗത വകുപ്പും co- ഓർഡിനേഷൻ വേണ്ടേ
    അപ്പോൾ കഴിവുകേട്ട മരുമോനിൽ നിന്നും പൊതുമരാമത്തു വകുപ്പും ഗണേഷിനു കൊടുക്കുകയാണ് വേണ്ടത്

  • @anoopm7898
    @anoopm7898 3 місяці тому

    Driving test show kazhinju.
    Personal assistamt ennam..
    Yedu case thenju. Angeru verum show anu. Karyathodu aduthapo mamasilayi

  • @Asha_S972
    @Asha_S972 3 місяці тому

    He doesn't have the guts to take യദു back to work, എന്നിട്ടാണ് തമിഴരെ പാഠം പഠിപ്പിക്കും അത്രേ.... Just noise, that's what he is!!!

  • @pradeesh1712
    @pradeesh1712 3 місяці тому

    TG പറഞ്ഞതാണ് ശരി, ശബരിമല സമയത്താണ് കൂടുതൽ സ്വകാര്യ ടൂറിസ്റ്റ് ബസുകൾ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരുന്നത്. പിന്നെ ഗണേശൻ വെറും ഷോ ആണ്

  • @sanubalakrishnan3989
    @sanubalakrishnan3989 3 місяці тому +1

    Both CMs of Tamil Nadu and Kerala are of one alliance and both have good relation too. As TG said this is an issue which can be solved by mutual discussions

  • @radhakrishnapillaic1229
    @radhakrishnapillaic1229 3 місяці тому

    ഞങ്ങളുടെ നാട്ടിൽ പണ്ടൊക്കെ പറയും ,കും ഭഭരണി വരട്ടെ നിന്നെ കാണിച്ചു തരാം എന്ന് പറയും

  • @prasadezhamkulam9464
    @prasadezhamkulam9464 3 місяці тому

    Sir ഗണേശൻ കൊല്ലം ജില്ലക്കാരൻ ആണ് വാളകം പൊടിയാട്ടുവിള

  • @shinebalakrishnan526
    @shinebalakrishnan526 3 місяці тому

    ഈ മഹാൻ N S S പുനലൂർ യൂണിയൻ പ്രസിഡന്റ്‌ ആണ്... ട്രോൾ അല്ല റിയൽ ആണ് 🤣😂

  • @scariyapappachan4280
    @scariyapappachan4280 3 місяці тому +3

    He is from kollam. Don't say fake news.

  • @vijilmvarghesemeloth4865
    @vijilmvarghesemeloth4865 3 місяці тому

    Veruthe ayyappanmare pidichidallle avatharaka...... angane oru meaning athil illlla

  • @venugobal8585
    @venugobal8585 3 місяці тому +2

    😂😂Kochu Pillai, s bluffing and self exhibition only.. We can treat it so.. 😅😅

  • @preseed25
    @preseed25 3 місяці тому

    I think ningal samsarikkunnathu okay …. Ayal evideyum paranjathayi kandilla and then TG parayunnathu motham vizhungan pattumo

  • @sureshbtasb4060
    @sureshbtasb4060 3 місяці тому +5

    Well said TG sir .

  • @anishabraham4954
    @anishabraham4954 3 місяці тому +4

    TG sir👍👍👍❤️❤️❤️

  • @democraticjournal
    @democraticjournal 3 місяці тому

    പത്തനംതിട്ട ജില്ലക്കാരനാണോ കെബി ഗണേഷ് കുമാർ.. കൊല്ലം ജില്ലയിലെ നിയമസഭാ മണ്ഡലത്തെ അല്ലേ പ്രതിനിധീകരിക്കുന്നത്.. ഇതുപോലെ അദ്ദേഹത്തിന്റെ അച്ഛൻ കൊട്ടാരക്കരയുടെ സ്വന്തം ബാലകൃഷ്ണപിള്ള അല്ലെ

  • @sreekumarsreekumar2425
    @sreekumarsreekumar2425 3 місяці тому

    Ganeshan verum kannil podiyidunna karyangalaanu cheyyunnathu. Janangalku upakaram ulla oru karyam polum avan cheyyunnilla.. veruthe media attention kittanum janangale pattikkanum ulla mvd licence test ennee karyangal mathram

  • @sunilkc3040
    @sunilkc3040 3 місяці тому +1

    😀😀😀😀 സുനിൽ എത്ര ശ്രമിച്ചാലും TG അത് പറയില്ല.... പാർലമെൻറിലെ ഒവൈസിയുടെ പ്രസംഗത്തെ നിസ്കാരവൽക്കരിച്ചത് പോലെ ഇതും ... ഇനി TG പറഞ്ഞാൽ ചിലപ്പോൾ അത് കോൺഗ്രസിന് ഗുണം ചെയ്താലോ😀😀

    • @sumeshs8239
      @sumeshs8239 3 місяці тому

      കൂജിക്കു ഗണേഷ് കുമാറിന്റെ പത്തനാപുരം മണ്ഡലം കൊല്ലം ജില്ലയിലാണെന്ന് പോലും അറിയില്ല. പത്തനാപുരം വേറെ പാത്തനം തിട്ട വേറെ

  • @maya_lokam_
    @maya_lokam_ 3 місяці тому

    റോബിന്‍ ബസിനോട് കേരള mvd ചെയ്തത് ഇപ്പോള്‍ തമിഴ് നാട് ചെയ്യുന്നു

  • @anilvivekanadha1361
    @anilvivekanadha1361 3 місяці тому

    അയാൾ ഒരു മന്ത്രിയൊന്നുമല്ല ഒരു ഷോ മാൻ

  • @Loneriderdrifter
    @Loneriderdrifter 3 місяці тому

    Only Modiji can be a showman … Jai Modiji..Jai BJP

  • @manojbalakrishnannair7388
    @manojbalakrishnannair7388 3 місяці тому

    😂😂😂 തീർത്തും സഹി കെടുമ്പോൾ മലയാളിയെ തമിഴൻ വിളിക്കുന്ന ഒരു പേര് ഉണ്ട്
    "ഓത്ത മലയാളതാൻ" 😂😂

  • @jayanm.k7545
    @jayanm.k7545 3 місяці тому

    ഗണേഷ് അന്നും ഇന്നും ഒരു പ്രോഡാ

  • @bittajprabhakaran8985
    @bittajprabhakaran8985 3 місяці тому

    റോബിൻ ബസ് ഇപ്പോൾ ഓടുന്നുണ്ടോ

  • @AnupAN-ys6nh
    @AnupAN-ys6nh 3 місяці тому

    The same thing happened during the mullaperiyar issue by PJ Joseph

  • @brahmajyothitrustboardofin485
    @brahmajyothitrustboardofin485 3 місяці тому

    ശരിയാണ് tg പറഞ്ഞത്. ഒരു റെസ്പോൺസിബിലിറ്റി ഇല്ലാതെ മന്ത്രി പെരുമാറാൻ പാടില്ല

  • @vinodkrishnankutty1597
    @vinodkrishnankutty1597 3 місяці тому

    Oru permit 15 vandeodunna nada

  • @narendransivaramannair368
    @narendransivaramannair368 3 місяці тому

    ശബരിമല തകർക്കാനുള്ള തമിഴ്നാട്, കേരള സർക്കാരുകളുടെ പുതിയ അടവ്.

  • @unnyn8668
    @unnyn8668 3 місяці тому

    Yaminithakachi &solar saritna( oola gunwshekaran)

  • @preseed25
    @preseed25 3 місяці тому

    Iayalu chumma vala vala parayuva

  • @sarathlaltg3982
    @sarathlaltg3982 3 місяці тому

    Sir, ഈ ചാനലിൻ്റെ notification correct ആയി എത്തുന്നില്ല.

  • @shibucunnithan7647
    @shibucunnithan7647 3 місяці тому +1

    ഗണേഷ് കൊല്ലം ജില്ലക്കാരൻ ആണ്

  • @rajankm8063
    @rajankm8063 3 місяці тому

    Ok തമിഴ്ന്നാട്ടിൽ KSRTC മിനി സ്റ്റർ ഇല്ല 😅

  • @vishnuvbabu5273
    @vishnuvbabu5273 3 місяці тому

    Ganesh oru Mandan anu

  • @sharansuresh4468
    @sharansuresh4468 3 місяці тому

    Cinemayil Roleilla Rashtriyathil onnu Role aayi nokkiyathakum..Eni athava biriyani kittyalooo😂😂

  • @baburaghavan2873
    @baburaghavan2873 3 місяці тому +2

    Very nicely presented

  • @KaleshCn-nz3ie
    @KaleshCn-nz3ie 3 місяці тому

    ടി ജി യുടെ നിരീക്ഷണം കലക്കി സൂപ്പർ 👍👍

  • @sudeepsurendran82
    @sudeepsurendran82 3 місяці тому

    ഗണേഷ് കൊല്ലം ജില്ലയിൽ ആണ്

  • @partyblackberry
    @partyblackberry 3 місяці тому +1

    Manassilayikkolum

  • @rahman90686
    @rahman90686 3 місяці тому

    Avn verum patti show anu narri
    Pinrayide adima😂😂😂

  • @padmanabhannair2786
    @padmanabhannair2786 3 місяці тому +2

    T G sir, 🙏👍

  • @krishnadasv.smenon2159
    @krishnadasv.smenon2159 3 місяці тому

    Ganesh acts always idiotic

  • @shalomsherin75
    @shalomsherin75 3 місяці тому

    Ganesh Kumar is frome Kollam district
    His basic nature is
    Madampitharam😢

  • @radhamanikn3993
    @radhamanikn3993 3 місяці тому +2

    ഗണേഷ് കഴിവുള്ള ആളാണ് വകുപ്പ് മനോഹരമായി കൈകാര്യം ചെയ്യും. But മന്ത്രി അയ്യപ്പഭക്തർ പാവങ്ങളാണ് അവരെ വെറുതെ വിടു

    • @anilvivekanadha1361
      @anilvivekanadha1361 3 місяці тому

      തൊഴിലാളികളെ പട്ടിണിയ്ക്ക് ഇടുന്നതായിരിക്കും കഴിവ്.. അല്ലെ

  • @nithishbabu3255
    @nithishbabu3255 3 місяці тому

    This is not about religion or something. It's between tamilnadu and kerala .

  • @vineethv5861
    @vineethv5861 3 місяці тому

    Wayanad tunnel varanm..

  • @JawaharS-u4y
    @JawaharS-u4y 3 місяці тому +1

    Wisdom wins power !!!

  • @rajendranneduvelil9289
    @rajendranneduvelil9289 3 місяці тому

    BLOODY ROGUE !!!

  • @rajajjchiramel7565
    @rajajjchiramel7565 3 місяці тому +1

    Good afternoon Sirs

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 3 місяці тому

    Good opinion

  • @almahaful
    @almahaful 3 місяці тому +1

    അവതാരകന് ഗണേശ് കുമാറിനോട് എന്തോ കലിപ്പ് ഉണ്ട്. പക്ഷേ T G ആ കെണിയിൽ വീണില്ല..😅

  • @sivadaspc3015
    @sivadaspc3015 3 місяці тому

    Your videos are also a Vologour Video Show🐊👹👞

  • @sUNILKUMARO-k3b
    @sUNILKUMARO-k3b 3 місяці тому

    Tg. 👍🏼

  • @MAJESTY10101
    @MAJESTY10101 3 місяці тому +1

    ഗണേഷ് BJP കാരൻ ആയിരുന്നെങ്കിൽ ആയാൽ എന്ത് കോപ്പ് ചെയ്താലും ഇവർ രണ്ടുപേരും support ചെയ്തേനെ.
    അൽപ്പം ഉളുപ്പ് 🤌

  • @shalushajahan8833
    @shalushajahan8833 3 місяці тому +1

    ഈ വേട്ട വളിയന്മാർ സുരേന്ദ്രന്റെ കുഴൽപണത്തിനെ കുറിച്ച് ഒന്നും പറയാനില്ലല്ലോ

  • @venugobal8585
    @venugobal8585 3 місяці тому

    Malabar was the part of old Madras state..

  • @us-vishnu
    @us-vishnu 3 місяці тому +4

    AITP പെർമിറ്റ്‌ വെച്ച് ടിക്കറ്റ് അടിക്കാൻ അനുവാദം ഇല്ല മിസ്റ്റർ Tg മോഹൻദാസ് വല്ലതും വിവരം ഇല്ലാതെ വിളിച്ചു പറയാതെ

    • @Buldozer-b1b
      @Buldozer-b1b 3 місяці тому +2

      നീ യാണ് വിവരദോഷി???

  • @vijayana43
    @vijayana43 3 місяці тому

    🎉🎉🎉🎉🎉

  • @sureshkumarn8733
    @sureshkumarn8733 3 місяці тому

    TG ❤❤❤❤❤❤ VS❤❤❤❤

  • @midhun4797
    @midhun4797 3 місяці тому

    TG❤

  • @sreekumaris7858
    @sreekumaris7858 3 місяці тому

    ചോദ്യം ചോദിക്കുന്ന ആൾക്ക് എന്താണ് ഏത്
    പൊട്ടനും അറിയാം ശബരിമല സീസണിൽ ആണ് തമിഴർ ഒരുപാട് അവിടെ നിന്നും വരുന്ന ത്
    എന്ന് അതിന് വേറെ അർത്ഥം കൊടുക്കണ്ടാ