ഇനി സ്വപ്‌നങ്ങൾ നേടാം ശരിയായ Skills- നോടൊപ്പം . joshskills.app.link/buRvU8w2jsb രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം നിങ്ങൾക്കു ഇനി Spoken English പരിശീലിക്കാം. ഇന്ന് തന്നെ Download ചെയ്യൂ.
എനിക്ക് ഇതിനെക്കാൾ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ട് പലരും പലതും പറഞ്ഞ് കളിയാക്കിയിട്ടുണ്ട് വേദനിപ്പിച്ചിട്ടുണ്ട് ആത്മഹത്യ ചെയ്യണം എന്ന് പലതവണ ശ്രമിച്ചിട്ടുണ്ട്. ഒരുപാട് ഒരുപാട് കഷ്ടപ്പെട്ടു ഇന്ന് ഞാൻ സിവിൽ സർവ്വീസ് നു തയ്യാർ എടുക്കുന്നു പ്രിലീംസ് ക്രാക് ചെയ്തു
ജീവിതത്തിന്റെ 8 ആം വയസ്സ് മുതൽ രണ്ട് വർഷം 3ആം ക്‌ളാസും 4ആം ക്‌ളാസും ബോർഡിങ്ങിലും 10 വയസ്സുമുതൽ മതപഠനം എന്നപേരിൽ ഈ 23 ആം വയസ്സിലും മുതപഠന സ്ഥാപനത്തിൽ പഠിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ എനിക്ക് ബ്രോ പറഞ്ഞപ്പോലെ 5ആം ക്ലാസ് മുതൽ 8 ആം ക്ലാസ് വരെയുള്ള 3വർഷം തുടർച്ചയായി വളരെ മാരകമായ രീതിയിൽ സെക്സ് അഭിയൂസ് നേരിട്ടിട്ടുണ്ട് വീട്ടുകാരോട് പറയാൻ പേടി ആയിരുന്നത് കൊണ്ട് കൊറേ കാലം കൊണ്ട് നടന്നു. പല കാരണങ്ങൾ പറഞ്ഞു അവിടേക്ക് പോകാതെ നിന്നു എന്നിട്ടും വീട്ടുകാർ ഞാൻ പറയുന്നത് ഒന്നും കേട്ടില്ല എന്ന് മാത്രമല്ല എന്നെ കുറേ ശക്കാരിച്ചു ശേഷം വേറെ സ്ഥാപനത്തിൽ കൊണ്ടാക്കി 😞 അവസാനം നിവർത്തി ഇല്ലാതെ 10 ആം ക്ലാസ് കഴിഞ്ഞ സന്ദർഭത്തിൽ സ്ഥാപനത്തിൽ ആകസ്മികമായി വന്ന ഒരു മനശാസ്ത്ര വിധക്തനോട് എനിക്ക് ഒരു സങ്കടം പറയാനുണ്ട് എന്ന് പറയുകയും അയാൾ എന്നെ താല്പര്യത്തോടെ കേൾക്കുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തു വീട്ടുകാർ പറഞ്ഞത് അത് പ്രശ്നമില്ല ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല എന്നാണ്😞 ശേഷം വീണ്ടും മതം പഠിക്കണം എന്ന് പറഞ്ഞു തിരിച്ചു സ്ഥാപനത്തിൽ കൊണ്ടാക്കുക ആയിരുന്നു 💔 എല്ലാ മാതാപിതാക്കളും അവരുടെ മക്കളെ മനസ്സിലാക്കാൻ ശ്രമിക്കുക എങ്കിലും ചെയ്തിരുന്നെങ്കിൽ എത്രെ നന്നായേനെ 😓😢 മക്കളെ പലരുടെയും പ്രസംഗവും മറ്റുമൊക്കെ കേട്ട് എട്ടും പൊട്ടും തിരിയാത്ത ചെറിയ പ്രായത്തിൽ തന്നെ മതം പഠിക്കാൻ എന്ന് പറഞ്ഞുകൊണ്ട് പള്ളി ദർസിലും സ്ഥാപനത്തിലും ഒക്കെ കൊണ്ട് ചെന്ന് ആക്കുന്നവർ അവർ വീട്ടിൽ വരുമ്പോഴെങ്കിലും ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ ശ്രമിക്കുക ഇല്ലെങ്കിൽ നിങ്ങളുടെ മക്കളുടെ നല്ല ഭാവിയെ കരുതി മക്കളെ ഇങ്ങനെ കൊണ്ടാക്കുന്നത് ഒരു 10ആം ക്ലാസ് കഴിഞ്ഞിട്ടെങ്കിലും ആക്കുക 🙏🏻😓🙏🏻
I hv no idea abt u... But l lov u❤️. Because, ഏറെ കുറെ same pain അനുഭവിച്ചവരാണ് നമ്മൾ. മച്ചു വർക് ചെയ്യുന്ന ഫീൽഡ് ഒഴിച്ച് നോക്കിയാൽ ഇതെന്റെ കൂടി ലൈഫ് സ്റ്റോറി ആണ്. ഇയ്യ് പറഞ്ഞത് ശെരിയാണ് നമ്മൾ സേഫ് ആണെന്ന് കരുതി നമ്മേ പറഞ്ഞയക്കുന്ന ആളുകളിൽ നിന്ന് പ്രത്യേകിച്ചു ഫാമിലിയിൽ നിന്ന് നേരിട്ട physical abuse. ഒന്ന് എതിർക്കാൻ പോലും അറിയില്ലായിരുന്നു. I mean good touch ഏതാ bad touch ഏതാ എന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത പ്രായം എന്റെ നാലാം വയസിൽ ഒക്കെ. വീണ്ടും 5th സ്റ്റാൻഡേർഡ്ൽ ആയപ്പോ കസിനിൽ നിന്നും. നമ്മുടെ വേണ്ടപെട്ടവർ തെറ്റൊന്നും ചെയ്യൂലല്ലോ എന്നൊരു തോന്നലാവാം അവരുടെ പ്രലോഭനങൾക്ക് പ്രതികരിക്കാതെ അനുസരിക്കേണ്ടി വന്നത്. പിന്നീട് കൊറച്ചു കാലങ്ങൾ കഴിഞ്ഞപ്പോഴേക്കും കാര്യങ്ങൾ എല്ലാം ഞാനും ഏറെ കുറെ അറിയാൻ തുടങ്ങി. എന്നെ വേണ്ട പെട്ടവർ misuse ചെയ്തു എന്നറിഞ്ഞ നിമിഷം ഒരു ഷോക്ക് ആയിരുന്നു. ആ ഒരു പ്രധാന കാരണം കൊണ്ടാവും മറ്റു പല പ്രശ്നങ്ങളും വന്നു ചേരാൻ തുടങ്ങി. മെന്റലി ഡൌൺ ആയിരുന്നു കൊറേ കാലം. ആരോടും ഒന്നും പറയാൻ പറ്റാതെ. ഒരാളോട് പോലും ഒന്ന് കൂട്ട് കൂടാൻ പോലും താല്പര്യം ഇല്ലായിരുന്നു. Feeling alone എന്നൊരു സ്റ്റാറ്റസ് ആയിരുന്നു കൊറച്ചു കാലം. സമൂഹത്തിനോട് തന്നെ ഒരു വെറുപ്പ്. Teenage ടൈമിൽ ഒക്കെ സ്കൂളിൽ നിന്നും മറ്റും ഫ്രണ്ട്സ് എല്ലാം sex നെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോ തന്നെ എനിക്ക് എന്തോ അന്ന് ബോയ്സ്ന്റെ കൂടെ ടൈം സ്പെൻഡ് ചെയ്യാൻ ഒരു un comfortable ആയിട്ട് ഫീൽ ചെയ്തിരുന്നു. കൊറച്ചു കാലം sex നോട് തന്നെ വെറുപ്പ് ആയിരുന്നു. I mean, sex education അറിയേണ്ട ടൈമിൽ അതിനൊന്നും ഒരു മൂഡ് ഇല്ലായിരുന്നു. ലൈഫിൽ ഓർക്കാൻ പോലും ആഗ്രഹിക്കാത്ത കാലങ്ങൾ. ഒരു ഭ്രാന്തമായ അവസ്ഥയായിരുന്നു കൊറച്ചു കാലങ്ങളിൽ.... എപ്പോഴും സൂയിസൈഡ്നെ കുറിച്ച് ചിന്തിച്ചതും പല ശ്രമങ്ങൾ നടത്തിയതും എന്തിനാണെന്ന് പോലും എനിക്കറിയില്ല. അത്രയും വെറുത്തിരുന്നു ലൈഫ്. രണ്ടു വർഷം മുൻപ് വരെ വീട്ടുകാർ അറിഞ്ഞും അറിയാതെയും psychiatric treatment നടത്തിയിരുന്നു. മെഡിസിൻ വീണ്ടും continue ചെയ്യാൻ പറഞ്ഞിരുന്നു ഡോക്ടർ. കൊറോണക്ക് ശേഷം പിന്നെ ഡോക്ടറേ കാണാൻ പോയില്ല. ചില ടൈമിൽ ഇപ്പോഴും ഭയങ്കര ഡൌൺ ആവാറുണ്ട് but പെട്ടെന്ന് റിക്കവർ ചെയ്യാനും പറ്റുന്നുണ്ട്. ഇതിനെല്ലാം പ്രധാനപെട്ട ഒരു കാരണം അന്നത്തെ പല അനുഭവങ്ങളും അത് വഴി വന്ന പല പ്രശ്നങ്ങളും ആവും എന്ന് ഞാൻ കരുതുന്നു. എന്നാൽ ഇന്ന് ഞാൻ ഒരുപാട് മാറി. എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയിട്ട് എടുക്കാൻ കഴിയുന്നുണ്ടെനിക്ക്. പലതവണ സൂയിസൈഡ് അറ്റംറ്റ് ന് നിന്ന ഞാൻ ഇന്ന് രണ്ടു പേരെ ആത്മഹത്യായിൽ നിന്നും പിന്തിരിപ്പിച്ചു. പലരുടെയും പ്രശ്നങ്ങൾ കേൾക്കാനും അവർക്കൊരു പരിഹാരമാവാനും എനിക്കിന്ന് കഴിയുന്നുണ്ട്. ഇന്ന് എനിക്ക് നല്ല സ്റ്റാൻഡേർഡ് ഉള്ള ഒരു ജോബ് ഉണ്ട്. അന്നത്തെ കാര്യങ്ങളൊന്നും ആരോടും ഇതുവരെ പറയാത്തത് കൊണ്ടാണോ എന്നറിയില്ല എത്ര ഹാപ്പി ആണേലും ചിലപ്പോഴൊക്കെ ചില ഓർമ്മകൾ വന്നു നീറുന്ന വേദനകൾ തന്നു പോകാറുണ്ട്. ഇനി അങ്ങനെ നീറി ഇരിക്കാനൊന്നും ഞാനില്ലാട്ടോ. എങ്കിലും ഇന്നെനിക്ക് ചിലപ്പോഴൊക്കെ ഏകാന്തത പെരുത്ത് ഇഷ്ടാണ്. യാ മോനെ വല്ലാത്തൊരു വൈബ് ആണ് ട്ടോ. നന്നായിട്ട് ആസ്വദിക്കാൻ കഴിഞ്ഞവർക്ക് പറഞ്ഞാൽ മനസിലാവും. മാറ്റാരേക്കാളും ഇന്നെനിക്ക് എന്നിലെ എന്നെ സ്നേഹിക്കാനും കഴിയുന്നുണ്ട്. എന്റെ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിലാണ് ഞാനിന്ന്. പ്രാർത്ഥിക്കണം.😍 Nb: ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വന്നവർക്കാണ് കൈപ്പേറിയ ജീവിതം ഇരട്ടി മധുരമാക്കാൻ കഴിയുന്നത്. #Thnk postv #sty postv ✨️✌️🥰🥳
Yes.എന്റെ ഫ്രണ്ട് പറഞ്ഞിട്ടുണ്ട് ചെറുപ്പത്തിൽ sexual abuse നേരിടേണ്ടി വന്നിട്ടുണ്ട് എന്ന്. Boys നും ഇങ്ങനെ സിറ്റുവേഷൻസ് ഉണ്ടോന്ന് ഞാൻ അപ്പോൾ ചിന്തിച്ചായിരുന്നു.
ഹായ് റിഷു സമൂഹ ഇങ്ങനെയൊക്കെ തന്നെയാണ് മറ്റുള്ളവരെ കുറ്റപ്പെടുത്താനോ മനുഷ്യർക്ക് അറിയും ചില മനുഷ്യർക്ക് എന്നാൽ അതെല്ലാം തരണം ചെയ്ത് മുന്നോട്ടു പോവുക എന്നുള്ളതാണ് നമ്മുടെ ലക്ഷ്യം എനിക്ക് നിന്നെ പേഴ്സണലായിട്ട് അറിയാവുന്നതുകൊണ്ട് പറയാം നീ സൂപ്പറാണ് സമൂഹത്തിൽ മാന്യതയുടെ മുഖംമൂടി അണിഞ്ഞു നടക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് ആരുടെ മുന്നിലും തോൽക്കാതെ ലൈഫ് എൻജോയ് ചെയ്ത് ജീവിക്കാം ഗോഡ് ബ്ലെസ്സ് യു അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
നമ്മളാരാകണമെന്നതും എന്താകണമെന്നതും നമ്മളോട് തുന്നിച്ചേർക്കപ്പെട്ടിരിക്കുന്നു. പക്ഷെ കണക്കുകൾ പറയേണ്ട ദിവസം നമ്മൾ പറയുക തന്നെ വേണം. താങ്കൾക്ക് സന്മാർഗ്ഗം ആശംസിക്കുന്നു.
Hi Rizwan.... Nice to hear ur talk... U said,, someone abuse you... Yes,, I agree... Most of us face this,, in our life... But let me ask u something,,, u born as a, gay.... And u accepted as,, what you are.. And u r proud of ur present status as a, gay.... Life is beautiful,, accept, what u are... Love urself..... U will reach heights.... Love u
Somany people including my friends called me chanthupott"kazhivillathon"" pennan". I changed my attitude towards all. I was not a girlish one according to me i donno why they called me like that. I worked in abroad i have takecare of my sister and she did postgraduation,now happily married . Now am planning to do postgraduation.
Sexuality ye kurich think cheyyumbol aan koothuthal preshnm more than that ath teenage il thanne family yod discuss chyynth athil koothal aan..... Identify urself as u are and accpet the way ur are. Aarum aarkum vendi change cheyyanda!!!!!
ഇനി സ്വപ്‌നങ്ങൾ നേടാം ശരിയായ Skills- നോടൊപ്പം . joshskills.app.link/buRvU8w2jsb രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം നിങ്ങൾക്കു ഇനി Spoken English പരിശീലിക്കാം. ഇന്ന് തന്നെ Download ചെയ്യൂ.
എനിക്ക് ഇതിനെക്കാൾ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ട് പലരും പലതും പറഞ്ഞ് കളിയാക്കിയിട്ടുണ്ട് വേദനിപ്പിച്ചിട്ടുണ്ട് ആത്മഹത്യ ചെയ്യണം എന്ന് പലതവണ ശ്രമിച്ചിട്ടുണ്ട്. ഒരുപാട് ഒരുപാട് കഷ്ടപ്പെട്ടു ഇന്ന് ഞാൻ സിവിൽ സർവ്വീസ് നു തയ്യാർ എടുക്കുന്നു പ്രിലീംസ് ക്രാക് ചെയ്തു
Good
ദൈവം മോനെ അനുഗ്രഹിക്കട്ടെ..ആഗ്രഹങ്ങൾ സാധിക്കട്ടെ...
@@ciyonabee5016 ❤
All the bst 🌹😍
@@Rooh2.1 thank you
ആർക്കും ആരുടെയും acceptance വേണ്ട.. Well said dr. Acceptance ആഗ്രഹിക്കുമ്പോൾ ആണ് പലപ്പോഴും വിഷമിക്കേണ്ടി വരുന്നത്.. ❤️
ജീവിതത്തിന്റെ 8 ആം വയസ്സ് മുതൽ രണ്ട് വർഷം 3ആം ക്‌ളാസും 4ആം ക്‌ളാസും ബോർഡിങ്ങിലും 10 വയസ്സുമുതൽ മതപഠനം എന്നപേരിൽ ഈ 23 ആം വയസ്സിലും മുതപഠന സ്ഥാപനത്തിൽ പഠിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ
എനിക്ക് ബ്രോ പറഞ്ഞപ്പോലെ 5ആം ക്ലാസ് മുതൽ 8 ആം ക്ലാസ് വരെയുള്ള 3വർഷം തുടർച്ചയായി വളരെ മാരകമായ രീതിയിൽ സെക്സ് അഭിയൂസ് നേരിട്ടിട്ടുണ്ട്
വീട്ടുകാരോട് പറയാൻ പേടി ആയിരുന്നത് കൊണ്ട് കൊറേ കാലം കൊണ്ട് നടന്നു.
പല കാരണങ്ങൾ പറഞ്ഞു അവിടേക്ക് പോകാതെ നിന്നു
എന്നിട്ടും വീട്ടുകാർ ഞാൻ പറയുന്നത് ഒന്നും കേട്ടില്ല
എന്ന് മാത്രമല്ല എന്നെ കുറേ ശക്കാരിച്ചു ശേഷം വേറെ സ്ഥാപനത്തിൽ കൊണ്ടാക്കി 😞
അവസാനം നിവർത്തി ഇല്ലാതെ 10 ആം ക്ലാസ് കഴിഞ്ഞ സന്ദർഭത്തിൽ സ്ഥാപനത്തിൽ ആകസ്മികമായി വന്ന ഒരു മനശാസ്ത്ര വിധക്തനോട് എനിക്ക് ഒരു സങ്കടം പറയാനുണ്ട് എന്ന് പറയുകയും അയാൾ എന്നെ താല്പര്യത്തോടെ കേൾക്കുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തു വീട്ടുകാർ പറഞ്ഞത് അത് പ്രശ്നമില്ല ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല എന്നാണ്😞
ശേഷം വീണ്ടും മതം പഠിക്കണം എന്ന് പറഞ്ഞു തിരിച്ചു സ്ഥാപനത്തിൽ കൊണ്ടാക്കുക ആയിരുന്നു 💔
എല്ലാ മാതാപിതാക്കളും അവരുടെ മക്കളെ മനസ്സിലാക്കാൻ ശ്രമിക്കുക എങ്കിലും ചെയ്തിരുന്നെങ്കിൽ എത്രെ നന്നായേനെ 😓😢
മക്കളെ പലരുടെയും പ്രസംഗവും മറ്റുമൊക്കെ കേട്ട് എട്ടും പൊട്ടും തിരിയാത്ത ചെറിയ പ്രായത്തിൽ തന്നെ മതം പഠിക്കാൻ എന്ന് പറഞ്ഞുകൊണ്ട് പള്ളി ദർസിലും സ്ഥാപനത്തിലും ഒക്കെ കൊണ്ട് ചെന്ന് ആക്കുന്നവർ അവർ വീട്ടിൽ വരുമ്പോഴെങ്കിലും ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ ശ്രമിക്കുക
ഇല്ലെങ്കിൽ നിങ്ങളുടെ മക്കളുടെ നല്ല ഭാവിയെ കരുതി മക്കളെ ഇങ്ങനെ കൊണ്ടാക്കുന്നത് ഒരു 10ആം ക്ലാസ് കഴിഞ്ഞിട്ടെങ്കിലും ആക്കുക 🙏🏻😓🙏🏻
@@mrashi839 ആ കുട്ടി ഇപ്പോൾ തന്നെ കണ്ടാൽ mindaru ഒക്കെ ഉണ്ടോ?ഇനി ആരെയും ഉപദ്രവിക്കരുത് 🙏
Nirbaagyavashaal ningalde parentsnte maathram kozhppaanu
@@Ur_favbeee പറഞ്ഞു കൊടുത്ത് മനസ്സിലാക്കാൻ ആരുമില്ല
ഇനിയൊട്ട് പറഞ്ഞു കൊടുത്താൽ ചെല പേരന്റ്സിനു കേറുകേം ഇല്ല 😢
Ella parents anganalla bro
Am also muslim
Matham mathram ariyunna parents anenkil pinne paranit karyulla ,
You should react
I hv no idea abt u... But l lov u❤️.
Because, ഏറെ കുറെ same pain അനുഭവിച്ചവരാണ് നമ്മൾ. മച്ചു വർക് ചെയ്യുന്ന ഫീൽഡ് ഒഴിച്ച് നോക്കിയാൽ ഇതെന്റെ കൂടി ലൈഫ് സ്റ്റോറി ആണ്.
ഇയ്യ് പറഞ്ഞത് ശെരിയാണ് നമ്മൾ സേഫ് ആണെന്ന് കരുതി നമ്മേ പറഞ്ഞയക്കുന്ന ആളുകളിൽ നിന്ന് പ്രത്യേകിച്ചു ഫാമിലിയിൽ നിന്ന് നേരിട്ട physical abuse.
ഒന്ന് എതിർക്കാൻ പോലും അറിയില്ലായിരുന്നു. I mean good touch ഏതാ bad touch ഏതാ എന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത പ്രായം എന്റെ നാലാം വയസിൽ ഒക്കെ.
വീണ്ടും 5th സ്റ്റാൻഡേർഡ്ൽ ആയപ്പോ കസിനിൽ നിന്നും. നമ്മുടെ വേണ്ടപെട്ടവർ തെറ്റൊന്നും ചെയ്യൂലല്ലോ എന്നൊരു തോന്നലാവാം അവരുടെ പ്രലോഭനങൾക്ക് പ്രതികരിക്കാതെ അനുസരിക്കേണ്ടി വന്നത്. പിന്നീട് കൊറച്ചു കാലങ്ങൾ കഴിഞ്ഞപ്പോഴേക്കും കാര്യങ്ങൾ എല്ലാം ഞാനും ഏറെ കുറെ അറിയാൻ തുടങ്ങി. എന്നെ വേണ്ട പെട്ടവർ misuse ചെയ്തു എന്നറിഞ്ഞ നിമിഷം ഒരു ഷോക്ക് ആയിരുന്നു. ആ ഒരു പ്രധാന കാരണം കൊണ്ടാവും മറ്റു പല പ്രശ്നങ്ങളും വന്നു ചേരാൻ തുടങ്ങി. മെന്റലി ഡൌൺ ആയിരുന്നു കൊറേ കാലം. ആരോടും ഒന്നും പറയാൻ പറ്റാതെ. ഒരാളോട് പോലും ഒന്ന് കൂട്ട് കൂടാൻ പോലും താല്പര്യം ഇല്ലായിരുന്നു. Feeling alone എന്നൊരു സ്റ്റാറ്റസ് ആയിരുന്നു കൊറച്ചു കാലം. സമൂഹത്തിനോട് തന്നെ ഒരു വെറുപ്പ്. Teenage ടൈമിൽ ഒക്കെ സ്കൂളിൽ നിന്നും മറ്റും ഫ്രണ്ട്സ് എല്ലാം sex നെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോ തന്നെ എനിക്ക് എന്തോ അന്ന് ബോയ്സ്ന്റെ കൂടെ ടൈം സ്പെൻഡ് ചെയ്യാൻ ഒരു un comfortable ആയിട്ട് ഫീൽ ചെയ്തിരുന്നു. കൊറച്ചു കാലം sex നോട് തന്നെ വെറുപ്പ് ആയിരുന്നു. I mean, sex education അറിയേണ്ട ടൈമിൽ അതിനൊന്നും ഒരു മൂഡ് ഇല്ലായിരുന്നു.
ലൈഫിൽ ഓർക്കാൻ പോലും ആഗ്രഹിക്കാത്ത കാലങ്ങൾ. ഒരു ഭ്രാന്തമായ അവസ്ഥയായിരുന്നു കൊറച്ചു കാലങ്ങളിൽ.... എപ്പോഴും സൂയിസൈഡ്നെ കുറിച്ച് ചിന്തിച്ചതും പല ശ്രമങ്ങൾ നടത്തിയതും എന്തിനാണെന്ന് പോലും എനിക്കറിയില്ല. അത്രയും വെറുത്തിരുന്നു ലൈഫ്. രണ്ടു വർഷം മുൻപ് വരെ വീട്ടുകാർ അറിഞ്ഞും അറിയാതെയും psychiatric treatment നടത്തിയിരുന്നു. മെഡിസിൻ വീണ്ടും continue ചെയ്യാൻ പറഞ്ഞിരുന്നു ഡോക്ടർ.
കൊറോണക്ക് ശേഷം പിന്നെ ഡോക്ടറേ കാണാൻ പോയില്ല. ചില ടൈമിൽ ഇപ്പോഴും ഭയങ്കര ഡൌൺ ആവാറുണ്ട് but പെട്ടെന്ന് റിക്കവർ ചെയ്യാനും പറ്റുന്നുണ്ട്. ഇതിനെല്ലാം പ്രധാനപെട്ട ഒരു കാരണം അന്നത്തെ പല അനുഭവങ്ങളും അത് വഴി വന്ന പല പ്രശ്നങ്ങളും ആവും എന്ന് ഞാൻ കരുതുന്നു.
എന്നാൽ ഇന്ന് ഞാൻ ഒരുപാട് മാറി. എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയിട്ട് എടുക്കാൻ കഴിയുന്നുണ്ടെനിക്ക്. പലതവണ സൂയിസൈഡ് അറ്റംറ്റ് ന് നിന്ന ഞാൻ ഇന്ന് രണ്ടു പേരെ ആത്മഹത്യായിൽ നിന്നും പിന്തിരിപ്പിച്ചു. പലരുടെയും പ്രശ്നങ്ങൾ കേൾക്കാനും അവർക്കൊരു പരിഹാരമാവാനും എനിക്കിന്ന് കഴിയുന്നുണ്ട്.
ഇന്ന് എനിക്ക് നല്ല സ്റ്റാൻഡേർഡ് ഉള്ള ഒരു ജോബ് ഉണ്ട്. അന്നത്തെ കാര്യങ്ങളൊന്നും ആരോടും ഇതുവരെ പറയാത്തത് കൊണ്ടാണോ എന്നറിയില്ല എത്ര ഹാപ്പി ആണേലും ചിലപ്പോഴൊക്കെ ചില ഓർമ്മകൾ വന്നു നീറുന്ന വേദനകൾ തന്നു പോകാറുണ്ട്.
ഇനി അങ്ങനെ നീറി ഇരിക്കാനൊന്നും ഞാനില്ലാട്ടോ.
എങ്കിലും ഇന്നെനിക്ക് ചിലപ്പോഴൊക്കെ ഏകാന്തത പെരുത്ത് ഇഷ്ടാണ്. യാ മോനെ വല്ലാത്തൊരു വൈബ് ആണ് ട്ടോ. നന്നായിട്ട് ആസ്വദിക്കാൻ കഴിഞ്ഞവർക്ക് പറഞ്ഞാൽ മനസിലാവും.
മാറ്റാരേക്കാളും ഇന്നെനിക്ക് എന്നിലെ എന്നെ സ്നേഹിക്കാനും കഴിയുന്നുണ്ട്. എന്റെ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിലാണ് ഞാനിന്ന്.
പ്രാർത്ഥിക്കണം.😍
Nb: ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വന്നവർക്കാണ് കൈപ്പേറിയ ജീവിതം ഇരട്ടി മധുരമാക്കാൻ കഴിയുന്നത്.
#Thnk postv
#sty postv
✨️✌️🥰🥳
Experience the journey of life. 🙂🙂
All the best for your dreams. Self love cheyyuka annathu very very important in a person 's life. I am exploring myself.
Good job drr 💗
Kalyanam kazhinjo
Tnq u for sharing ur story..
ഇനിയും ഉയരങ്ങളിൽ എത്തട്ടെ All the best Rizwan ♥️♥️♥️♥️
One of the finest artists I know... Your words are so deep. Feeling proud of you.
Instel kandappo thanne ishtayirunnu vdyo കാണുമ്പം തന്നെ mind ഒന്ന് oke avum... Ente fvt makeup artist aanu.
Yes.എന്റെ ഫ്രണ്ട് പറഞ്ഞിട്ടുണ്ട് ചെറുപ്പത്തിൽ sexual abuse നേരിടേണ്ടി വന്നിട്ടുണ്ട് എന്ന്. Boys നും ഇങ്ങനെ സിറ്റുവേഷൻസ് ഉണ്ടോന്ന് ഞാൻ അപ്പോൾ ചിന്തിച്ചായിരുന്നു.
Boysinanu kooduthal undvuka
All the best Rizwan, I wish you reach heights to conquer your dreams. Strong words
Rizwan my favourite make up artist🌚🖤more power to uh vro👀💕
Are you amazing റിസ്‌വാൻ.💯
ചാനൽ കണ്ട് ഒത്തിരി ഇഷ്ടം ആയി, ഒത്തിരി ഉയരത്തിൽ എത്തട്ടെ.
ഞാനും എന്റെ കുഞ്ഞു ചാനലും, ഞങ്ങളുടെ സമയത്തി നായി കാത്തിരിക്കുന്നു.!!.
എന്നും നല്ല നിലയിൽ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ☺️👍🏻
One of my favourite makeup artist. Wish u a happy & a successful life ❤️
One of my fav makeup artist 🥰😍♥️
He is my relative brother, proud you muthe ❤️🥰🔥keep going
കാലിക്കറ്റിൽ എവിടെയാ
@@nihalajasmine2708 paalam
Same avastha🥺🥺❤️
Ente kadha ketta oru feel🥲
Eniku chettanea kurich adhyam ayitt ariyunna aparna chechi ude UA-cam channel udea annh 🥰
ഹായ് റിഷു സമൂഹ ഇങ്ങനെയൊക്കെ തന്നെയാണ് മറ്റുള്ളവരെ കുറ്റപ്പെടുത്താനോ മനുഷ്യർക്ക് അറിയും ചില മനുഷ്യർക്ക് എന്നാൽ അതെല്ലാം തരണം ചെയ്ത് മുന്നോട്ടു പോവുക എന്നുള്ളതാണ് നമ്മുടെ ലക്ഷ്യം എനിക്ക് നിന്നെ പേഴ്സണലായിട്ട് അറിയാവുന്നതുകൊണ്ട് പറയാം നീ സൂപ്പറാണ് സമൂഹത്തിൽ മാന്യതയുടെ മുഖംമൂടി അണിഞ്ഞു നടക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് ആരുടെ മുന്നിലും തോൽക്കാതെ ലൈഫ് എൻജോയ് ചെയ്ത് ജീവിക്കാം ഗോഡ് ബ്ലെസ്സ് യു അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
really an inspiring speech
നമ്മളാരാകണമെന്നതും എന്താകണമെന്നതും നമ്മളോട് തുന്നിച്ചേർക്കപ്പെട്ടിരിക്കുന്നു. പക്ഷെ കണക്കുകൾ പറയേണ്ട ദിവസം നമ്മൾ പറയുക തന്നെ വേണം. താങ്കൾക്ക് സന്മാർഗ്ഗം ആശംസിക്കുന്നു.
Let him go aayalalle paraynde let him athin thannepoleyullvr mattorlde lifel interfere cheyyunth nirthuuu brother
@@diya8544 please stop
@@youthoo you should say this to that person who first started it 🤭
എന്ന കണക്കു ഉണ്ടാക്കി വിട്ടവനെ ഇങ്ങു വിളിക്കു എന്നിട്ട് കണക്കു ചോദിക്കാം
What a nice person ....congratulations dear......keep going ....
Self love is the best love.. Selflove is important..
Your correct
ബ്രോ പറഞ്ഞത് വളരെ ശരിയാണ് 👍👍👍👍👍👍👍
Well said Rizwan... 👏👏 keep going.. a follower..
So inspiring❤❤❤endhe makiale njn makkal aai kanum ❤
Iniyum orupad uyarangalil ethatteee😊😊😊
Rizwan ❤😊
Adipoli prasantion ✌🏻
You said the fact ,good luck
Well said👍👍
Well done Josh 👍
U r Great.God bless ❤️
Amzng❤
ഈ ഇടങ്ങളെല്ലാം നമ്മളുടേത് കൂടിയാണ് 🌈
Rizwan, my best wishes for all your endeavours bro🥰😍
Ee vedio njan wait cheyyukayaayirunnu
Super ❤️❤️❤️
U have magical hands to make everyone looks pretty 🤩
കാഴ്ചപ്പാടുകൾ മാറുന്നുണ്ട്, എന്റെ കാഴ്ചപാടുകൾ മാറിയതുപോലെ 👀❤
Nice talk...Rizu
Njan success അയില്ല akumpo varum wait and see
😍
ഞാനും
U r just 🔥
Good mssg broo...🥰💯
All the best Rizwan
Hi Rizwan.... Nice to hear ur talk... U said,, someone abuse you... Yes,, I agree... Most of us face this,, in our life... But let me ask u something,,, u born as a, gay.... And u accepted as,, what you are.. And u r proud of ur present status as a, gay.... Life is beautiful,, accept, what u are... Love urself..... U will reach heights.... Love u
ഇതൊക്കെ ആണോ success story... ഉഷാർ ആയിട്ടുണ്ട് 👌
God bless you and your family
How much heart it than can I see his eyes
But ur amazing
wow .... bro you are so cool !! hats off buddy 🫂🫂🫂
നല്ല മോട്ടിവേഷൻ
Rizwan you are my favorite makeup artist 🥰♥️
Well said👑👑👑
Rizwan ✨️✨️✨️
Well said Rizwan😍❤️👍🏻
I can really relate to this 💗🏳️🌈
Somany people including my friends called me chanthupott"kazhivillathon"" pennan". I changed my attitude towards all. I was not a girlish one according to me i donno why they called me like that. I worked in abroad i have takecare of my sister and she did postgraduation,now happily married . Now am planning to do postgraduation.
Inspiring video🔥
He is a Gem🥰🥰🥰🥰🥰soo proud of you lilpooh❤
Riyas story ഇട്ടപ്പോ ആണ് ഇങ്ങനെ ഒരാളെ കണ്ടത്.. രണ്ടാളും ഒരുപോലെ ആണെന്ന് തോന്നി..
Very good message bro😘
All the best 🥰
അടിപൊളി
Inspiring words bro 🥰♥️
My favourite makeup artist you are an amazing human its your life you have choose whether its good or bad
I used to watch ur make up videos in Instagram. I really like and my sister also a big fan of ur make up tutorial
Good wishes for your future I love your videos and talks really I like you God blss you ❤️❤️👍🏻👍🏻👍🏻
All the best brother ❤ know you from Arya's videos...
Rizwan ❣️❣️
In my mind u r an perfect
❤️superrrrr
The truth
U🥰🥰🥰💖
Broi superaa❤️
❤️🙌
Well said♥️
God bless u brthr🥰
💯
❤️❤️❤️❤️❤️❤️
❤️❤️❤️💙💙💙
❣️
💚💚💚
Nice
🥰🥰🥰
Amazing 💕
Aregilum nammak ishtapetta course padikkan pattavar undo
Fvrt one
One of my favorite person!!!😍😍
♥️🤝
Rizwan 🔥 ❤️🔥🤗
I like ur attitude broo
Idh kelkatappo orvad vashmam tonni but bro nda success ayadile arayayum accept cheyanam enne ila
Rizwan😍
Sexuality ye kurich think cheyyumbol aan koothuthal preshnm more than that ath teenage il thanne family yod discuss chyynth athil koothal aan..... Identify urself as u are and accpet the way ur are. Aarum aarkum vendi change cheyyanda!!!!!
I'm just accepting your natural❤
Die Leute sind normalerweise ungefähr so glücklich, wie sie es sich vorgenommen haben
One of ma fav 😍😍😍The verY talented person❤️
🤞🤞🤞
Supar bro