КОМЕНТАРІ •

  • @vijumenon3553
    @vijumenon3553 17 годин тому +6

    😂😂 കേരള ജനത ഒറ്റക്കെട്ടായി കുറച്ചു കാലമായി വിളിച്ചു കൊണ്ടിരിക്കുന്നത് PV അൻവർ പബ്ലിക്കായി വിളിച്ചുവെന്നു മാത്രം‼️ ഒരു തെറ്റുമില്ല‼️‼️😂😂

  • @AbdulSalim-es2ty
    @AbdulSalim-es2ty 14 годин тому +2

    അൻവർ പറയുന്നതിൽ മറുപടി ഇതുവരെ മുഖ്യൻ പറയാഞ്ഞതിൻ്റെ കാരണം ജനങ്ങൾക്ക് അറിയാം

  • @shasha2022-bo5yw
    @shasha2022-bo5yw 17 годин тому +2

    Anwer jai super hero 👏 🙌

  • @Kenz9037
    @Kenz9037 19 годин тому +4

    പിവി അൻവർ 💖💖💖💯✅

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 19 годин тому

      അപ്പന്റെ വില അറിഞ്ഞവർക് മറ്റുള്ളവരുടെ അപ്പനെ പറയില്ല

  • @thressiammajose1642
    @thressiammajose1642 15 годин тому +1

    വിതക്കുന്നതേ കൊയ്യു അർഹിക്കുന്ന തെ കിട്ടു

  • @krishnannair7733
    @krishnannair7733 19 годин тому +2

    അപ്പൻ തിരിയാത്തവർക് ഇങ്ങിനെയൊക്കെ വിളിക്കാം

  • @MuraliTharan-tr6qw
    @MuraliTharan-tr6qw 14 годин тому +2

    ആദ്യമായിട്ടൊരു തന്റേടിയായ എംഎൽഎ കണ്ടു

  • @AbdullatheefckAbdullatheef-e5m
    @AbdullatheefckAbdullatheef-e5m 16 годин тому

    കേരള മുക്യൻ അല്ലെ... കുറച്ചും കൂടി മാന്ന്യത ആകാമായിരുന്നു... Mr. MLA.....

  • @satharp8152
    @satharp8152 10 годин тому +1

    🤔🤔

  • @josephkj426
    @josephkj426 2 години тому

    Pinarayi riyas Govindan sasi anwar jaleeel cpim ldf criminals gundas mlas mps saghakal saghathykal.

  • @ayishumol3139
    @ayishumol3139 14 годин тому

    അൻവർ പറയുന്നത് ആരാ കേള്ക്കുന്നെ

  • @LalyHarvey
    @LalyHarvey 15 годин тому

    😂😂😂 wow

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 19 годин тому

    അല്പം കടന്നുപോയി അപ്പന്റെ അപ്പനെ പറഞ്ഞത്

  • @HussainKunhi-s5o
    @HussainKunhi-s5o 19 годин тому +1

    അപ്പന്റെ അപ്പൻ വിളിക്ക് മാപ്പ് പറഞ്ഞു ആഫ്രിക്കൻ MLA
    അവനെ വല്ലാതെ വെള്ള പൂശേണ്ട അവനെ വിശ്വസിക്കാൻ പറ്റില്ല

    • @navavlog1619
      @navavlog1619 19 годин тому

      എപ്പോൾ പറഞ്ഞു 😜😜

    • @navavlog1619
      @navavlog1619 19 годин тому

      മാപ്പേ 😜😜😜

    • @HussainKunhi-s5o
      @HussainKunhi-s5o 19 годин тому

      @@navavlog1619 മുഴുവനും ചാനൽ കാണണം

    • @koyakutty7362
      @koyakutty7362 17 годин тому

      അദ്ദേഹം നിലമ്പൂർ MLA ആണ്..
      അദ്ദേഹം മാപ്പ് പറഞ്ഞ സ്ഥിതിക്ക് ഇനി അതിൽ കടിച്ചു തൂങ്ങരുത്...
      നാക്കുപിഴ സ്വാഭാവികം , മാപ്പ് പറഞ്ഞത്‌ ഹൃദയവിശാലത

    • @HussainKunhi-s5o
      @HussainKunhi-s5o 17 годин тому

      @@koyakutty7362 🤣🤣🤣

  • @AbdulSalim-es2ty
    @AbdulSalim-es2ty 14 годин тому +1

    അൻവർ പറയുന്നതിൽ മറുപടി ഇതുവരെ മുഖ്യൻ പറയാഞ്ഞതിൻ്റെ കാരണം ജനങ്ങൾക്ക് അറിയാം