I Gifted Myself a New MacBook Pro 16 inch for this new year 2020

Поділитися
Вставка
  • Опубліковано 31 гру 2019
  • 2020 ന്റെ തുടക്കം പുതിയ മാക്ബുക്ക് പ്രൊ വാങ്ങിയായിരുന്നു. ആപ്പിളിന്റെ ഏറ്റവും പുതിയ 16 ഇഞ്ച് മാക്ബുക്കാണ് പുതുവത്സരത്തിൽ തന്നെ എനിക്ക് വാങ്ങാൻ സാധിച്ചത്. 2020 ലെ ആദ്യത്തെ വീഡിയോ. #techtraveleat
    എറണാകുളം പനമ്പള്ളി നഗറിലുള്ള IT നെറ്റ് എന്ന സ്ഥാപനത്തിൽ നിന്നാണ് ഈ ലാപ്ടോപ്പ് വാങ്ങിയത്.
    MacBook Pro 16 inch 2019 Unboxing and Malayalam Review by Tech Travel Eat.
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com
  • Наука та технологія

КОМЕНТАРІ • 727

  • @jelinrenji2733
    @jelinrenji2733 4 роки тому +311

    ചേട്ടന്മാര് ഉപയോഗിച്ച് കഴിഞ്ഞ സാധനങ്ങൾ അത് അനിയന്മാർക് ഉള്ളതാണ് 😂😂 എന്റെ വാച്ച് കെട്ടുന്ന എന്റെ അനിയൻ

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 роки тому +383

    *എന്ത് പറഞ്ഞാലും അപ്പിളിനു തുല്യം ആപ്പിൾ മാത്രം .സാധാരണക്കാരന് വില താങ്ങില്ല എന്ന ഒരു വിഷയം എല്ലായ്പ്പോഴും ആപ്പിളിന് ഉണ്ട് താനും*

    • @sanjusivaji
      @sanjusivaji 4 роки тому +4

      Namukkokke Orange vaangi kazhikkam. Yogam illa amminiye....

    • @sancharapriyar1313
      @sancharapriyar1313 4 роки тому +1

      100% Correct!

    • @14276488
      @14276488 4 роки тому

      Honestly there’s nothing much in Mac, Microsoft Edge is better than Mac.

    • @karthiks_expeditions
      @karthiks_expeditions 4 роки тому

      can't say.. i ve used a MACBOOK PRO 13 INCH , 2018 AND CURRENTLY IM USING A OMEN 2019 BOTH OF ALMOST 1.6 LK...AND TO BE HONEST omen is way better in performance than apple of the similar pricing and even better than next higher varients..and i can only agree on the fact that apple have a better costomised ecosystem ..

    • @sajeenashammikaffoor5126
      @sajeenashammikaffoor5126 4 роки тому

      Iam not a fan of mac but iam a fan of ios

  • @amritamrit6637
    @amritamrit6637 4 роки тому +177

    ആർക്കോ വേണ്ടി കറങ്ങുന്ന ഫാനുകൾ..😂😂

  • @Jp007KL11
    @Jp007KL11 4 роки тому +140

    Abhi is so lucky to have a brother like you...
    Abhi god bless you

  • @affanmansoor0001
    @affanmansoor0001 4 роки тому +154

    Icecream aano???
    A: alla ambalathila.
    9:20

  • @sanoop9180
    @sanoop9180 4 роки тому +40

    *🤩2020 ലും നല്ല നല്ല കാഴ്ചകൾ കാണാൻ പറ്റും എന്നു പ്രതീക്ഷിക്കുന്നു..💞😘*

  • @jueliaannexs7007
    @jueliaannexs7007 4 роки тому +14

    മലയാളി ആയതിൽ അഭിമാനിക്കുന്ന എത്രപെരുണ്ടിവിടെ
    പ്രതിരോധിക്കെണ്ടി വന്നാൽ രാഷ്ട്രീയവും മതവും ജാതിയും മറന്ന് ഒറ്റകെട്ടാകും ഞന്കൾ
    അത് നിപ്പ വന്നാലും പ്രളയം വന്നാലും NRC വന്നാലും
    ഞന്കൾ ഒന്നാണ് ഒറ്റകെട്ടാണ്
    വർഗീയതയെ ഈ മണ്ണിൽ നിലം തൊടിക്കില്ല
    Proud to be a malayali

  • @arshamuhd9009
    @arshamuhd9009 4 роки тому +174

    Coment വായിച്ചിരിക്കാതെ വീഡിയോ കാണു മക്കളെ 😆

    • @GAMETHERAPISTYT
      @GAMETHERAPISTYT 4 роки тому

      Bro please Subscribe. ഞാൻ ഇപ്പൊ തന്നെ തിരിച്ച് ചെയ്യാം

    • @harishkandahil1303
      @harishkandahil1303 4 роки тому +1

      @@GAMETHERAPISTYT 🤣🤣🤣

    • @musheerulhaque6126
      @musheerulhaque6126 4 роки тому

      😂😂👍

    • @AJINsVLOGG
      @AJINsVLOGG 4 роки тому

      @@GAMETHERAPISTYT njan cheyyam. Thirichum support cheyyane

    • @GAMETHERAPISTYT
      @GAMETHERAPISTYT 4 роки тому

      @@AJINsVLOGG ചെയ്തിട്ടുണ്ട്

  • @JAS_Vlogs_1
    @JAS_Vlogs_1 4 роки тому +185

    ക്ലോക്ക് നോക്കാതെ 12 മണി ആയി എന്ന് സുജിത്തിന്റെ നോട്ടിഫിക്കേഷൻ വരുമ്പോൾ അറിയാം

    • @sherinegeorge6660
      @sherinegeorge6660 4 роки тому +4

      01-01-2020 നെ പറ്റിച്ചു,, വീഡിയോ ഇട്ടില്ല,, സാരമില്ല ബാക്കി ഉള്ള ദിവസങ്ങളിൽ വന്നോളും

    • @sabithab7428
      @sabithab7428 4 роки тому

      Innale 12 mani illaayirunnalle..🤗🤗😜😜😜

    • @jayanchengannur505
      @jayanchengannur505 4 роки тому +1

      Satyam

  • @jamshidakz7427
    @jamshidakz7427 4 роки тому +130

    LAPTOP ഓണാക്കാൻ വരെ അറിയാത്ത ഞാന്‍ 😒
    എന്നാലും കാണും ... കാരണം ഇത് Tech Travel Eat ആണ്... മ്മളെ സുജിത്ത് ഭക്തനാണ്..
    TTE 😘

    • @GAMETHERAPISTYT
      @GAMETHERAPISTYT 4 роки тому +2

      Bro please Subscribe. ഞാൻ ഇപ്പൊ തന്നെ തിരിച്ച് ചെയ്യാം

    • @Sharathkumarrr
      @Sharathkumarrr 4 роки тому +3

      Sathyam , enikkum ariyilla

    • @sabithab7428
      @sabithab7428 4 роки тому +2

      Njanumm😜😜😜🤗🤗

    • @aswinas464
      @aswinas464 4 роки тому +2

      Enniku ariyam

    • @aslam4628
      @aslam4628 4 роки тому +3

      എനിക്കും, ഞാനും ഇത് വരെ ലാപ്ടോപ് ഉപയോഗിച്ചിട്ടില്ല 😔😊😊

  • @Sreekumarmr
    @Sreekumarmr 4 роки тому +22

    ആപ്പിൾ പ്രൊട്ടക്ഷൻ പ്ലാൻ എത്രയും പെട്ടെന്ന് എടുത്തോ സുജിത് അണ്ണാ.....അമ്പലത്തിൽ നിന്ന്‌ മണി അടിച്ചു നല്ല നിമിത്തം🙏🙏🙏🙏

  • @chikku_pailo
    @chikku_pailo 4 роки тому +9

    What are the internet options do you use for uploading videos at home as well as while travelling?
    Just curious.
    Happy new year.

  • @zorro9838
    @zorro9838 4 роки тому +17

    Richest youtuber of Kerala 👍👌💐🎂

  • @stephyaborntraveller
    @stephyaborntraveller 4 роки тому +3

    *Happy new year sujithetta. Iniyum orupadu uyarangil ethate ennu prarthikunnu. ☺️*

  • @ravoof2754
    @ravoof2754 4 роки тому +6

    അതേ പോലെ തിരിച്ചും ഉണ്ടാവട്ടെയെന്ന് പ്രർത്ഥനയോടെ ..

  • @jisonfrancis7738
    @jisonfrancis7738 4 роки тому +1

    Sujith bro keep going and wishing you a happy new year...and all the very best for ur Singapore trip.. everything will be good for your trip..keep us entertaining ❤️❤️

  • @sreelakshmicv8486
    @sreelakshmicv8486 4 роки тому +25

    ഫാൻ ഓഫ്‌ ചെയ്യ് ചേട്ടാ

  • @unicoingaming1846
    @unicoingaming1846 4 роки тому +2

    Happy new year bro
    Congratulations

  • @vishnuprasad7470
    @vishnuprasad7470 4 роки тому +1

    U r like my own brother.. learning new things from you.
    How to travel .
    How to use technology..

  • @Shaneeb_k
    @Shaneeb_k 3 роки тому +3

    Covid-19 lockdown സമയത്തു ഇത് കാണുന്ന le* njan
    New year wish കലക്കി

  • @subramaniamjayaraman
    @subramaniamjayaraman 4 роки тому

    Video editing nu use cheyyunna tools enthokkeyanu ennu onnu paranj tharamo..

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 4 роки тому

    👌👍💐 HAPPY NEW YEAR . Waiting for amazing videos..all the very best.

  • @athulentertainments
    @athulentertainments 4 роки тому +8

    Sujith chettan : ഐസ്ക്രീം ആണോ 😍
    Shwethachech i: അല്ല അമ്പലത്തിലെ മണിയാ😝..

  • @SightseeingMedia
    @SightseeingMedia 4 роки тому

    Happy new year ... സുജിത്തേട്ടാ... ഇ വർഷവും പൊളിക്ക് ട്ടോ 👍👍👍👍👍

  • @prejuhariharan2357
    @prejuhariharan2357 4 роки тому +1

    ആപ്പിലിനെ മറികടക്കാൻ വേറെ ഒന്നും ഇല്ല.

  • @shebamathew6703
    @shebamathew6703 4 роки тому

    Hi Sujith and swetha, happy new year, hope this year will be a good year for you, I am waiting for the Thattekadu bird sanctuary videos 🎉🎊

  • @nandhasview
    @nandhasview 4 роки тому +78

    മാക് USE ചെയ്താ പിന്നെ വേറെ ഒന്നും നോക്കാൻ തോന്നത്തില്ല .............കട്ട ഫാൻ ആപ്പിൾ

    • @prince3442
      @prince3442 4 роки тому +1

      Officil mac use cheyth ippo veetil vannal windows PC thurakkan thonnathayi 😂

    • @Bandiperaanthan
      @Bandiperaanthan 4 роки тому

      Iphonum athupoole thanneyaa

    • @harinpulikkaparmbharimon2892
      @harinpulikkaparmbharimon2892 4 роки тому

      Broo ..could help me? Different between mac pro and air? Ethaaan better?

    • @karthiks_expeditions
      @karthiks_expeditions 4 роки тому

      thenga aanu... i ve used a MACBOOK PRO 13 INCH , 2018 AND CURRENTLY IM USING A OMEN 2019 BOTH OF ALMOST 1.6 LK...AND TO BE HONEST omen is way better in performance than apple of the similar pricing and even better than next higher varients..and i can only agree on the fact that apple have a better costomised ecosystem ..

    • @karthiks_expeditions
      @karthiks_expeditions 4 роки тому

      ithu pandu 128 mb ram indayirunna samsung phonine hangsung ennu vilikkuna poleya..20 k yude windows eduthu 150+ k yude macbook aayi compare cheyyum pinne enganeya....oru 150 k windowsum aayi compare chey...

  • @TravelCrushByNixon
    @TravelCrushByNixon 4 роки тому +2

    Sujithetta happy New year . Hetan poliya

  • @mayaviop4246
    @mayaviop4246 4 роки тому +11

    Focus issue undallo bro😍
    Mac okke vachu polik editing okkke❤

  • @arunkumarck4617
    @arunkumarck4617 4 роки тому

    Happy new year... Sujith bro and family.
    Wish all the success

  • @sachingeorge8353
    @sachingeorge8353 3 роки тому

    Sujithetta ITnet ale annu videoil paranje warranty kazinja apple service chyiyune sthalam...????

  • @shafeekcherpu1476
    @shafeekcherpu1476 4 роки тому

    Hi Bro,
    Which software you are using for video editing

  • @tracknetmedia5932
    @tracknetmedia5932 4 роки тому

    sujith bro , ellam super videos aan.waiting for more videos.

  • @sureshgk4895
    @sureshgk4895 4 роки тому +3

    😎കാശുകാരൻ😜😜

  • @akshay2509
    @akshay2509 4 роки тому +5

    എന്റ സുജിത്ത് ബായി നിങ്ങള് ചെറുതവുക അല്ല...വലുതായി ആണ് വരുന്നേ...1M udane Thanne Achieve ചെയ്യുവാൻ സാധിക്കട്ടെ...

  • @vishnucool8987
    @vishnucool8987 3 роки тому

    Sujith Chetta you bought silver or space gray? Which is good space gray or silver?

  • @lonewolf4
    @lonewolf4 4 роки тому +6

    9:17
    Sujith ettan: Ice-cream aano?
    Swethechi: Ella, amabalathinna
    🤣🤣🤣🤣

  • @travelmaniac4918
    @travelmaniac4918 4 роки тому +3

    Welcome 2020
    800k
    Milestone
    Sujith ettan 💥💥💪💪💪

  • @jeezvlogz5478
    @jeezvlogz5478 4 роки тому

    Happy newyear...
    ഉച്ചക്ക് കഴിക്കേണ്ട ഗുളിക എന്ന നിലയിൽ ആയി tech travel eat ന്റെ വീഡിയോ കാണാൻ വേണ്ടി ഇരിക്കുന്നത് ... you are awesome ... all the best for the upcoming great trip.

  • @travelmaniac4918
    @travelmaniac4918 4 роки тому +4

    ഇത് പോലെ ഏട്ടൻ ഉള്ള അനിയൻ ഫാഗ്യവാൻ
    🖤❤️🖤❤️🖤🖤💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 4 роки тому +20

    സിംഗപ്പൂർ പോകുമ്പോൾ വീഡിയോ ദൈർക്യം കൂട്ടണം.
    3 മാസ ട്രിപ്പ് 4 മാസം കൊണ്ടെങ്കിലും തീർക്കണം.
    ആകാംഷ കൊണ്ടാ
    പ്ളീസ്

  • @antonythomas2213
    @antonythomas2213 4 роки тому

    Best of luck for your channel. Hope 2020 goes well for you and your family. 😊

  • @sailorscorner1125
    @sailorscorner1125 4 роки тому

    Sujith etta nammal used lap (mac book) edukumbol ethoookea nokanam, endhokkea sredhikanam ethinea kurich oru vedio cheiyooo

  • @sahadmohammed6854
    @sahadmohammed6854 3 роки тому +1

    Am using my Macbook Air since 6 Years and still its running like a champ and Still looks like a brand new and day to day use no issues no performance degradation (Obviously my task is not heavy)

  • @afsalsalim
    @afsalsalim 4 роки тому

    FCP Alle Editinginu use cheyyinnath ? FCP ethra cost vannu ?

  • @shahulhameed-jj3vu
    @shahulhameed-jj3vu 4 роки тому

    sujith yegnee und mac book vagaan thalparyamund upayokich nokeett onn paryamoo?

  • @islamicoasis545
    @islamicoasis545 4 роки тому

    I am dumfound with thy adventurous travelling to edge of the world...may God bless thou...

  • @saadchadu
    @saadchadu 4 роки тому +4

    1 Million Adicheeeey🔥🔥

  • @LIJAR123
    @LIJAR123 4 роки тому

    Congrats bro✌️

  • @mohamedajmal3510
    @mohamedajmal3510 4 роки тому

    Happy New year 🎈🎊🎆
    Tech travel eat sujith bhai

  • @BIJOSEBASTIAN
    @BIJOSEBASTIAN 4 роки тому +1

    9:20 😍Love Apple always😍Thanks Sujith ...I save all your tech videos

  • @ananthasubramaniantg1998
    @ananthasubramaniantg1998 7 місяців тому +1

    Sujith Bhakthan Bro Please comment this MacBook Pro (16-inch, 2019) model it's available offline

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +88

    ഇത് കാണുന്ന ചങ്ങായിമാർക്ക് മാക്‌ബുക്കിനെ കുറിച്ചുള്ള കുറച്ചു കൂടി കാര്യങ്ങൾ
    16 ഇഞ്ച് മാക്ബുക്ക് പ്രോ മോഡലിന് വലിയ ഡിസ്‌പ്ലേ, ഏറ്റവും പുതിയ ഒന്‍പതാം തലമുറയില്‍പ്പെട്ട ഇന്റല്‍ പ്രോസസ്സറുകള്‍, വലിയ ബാറ്ററി, കൂടുതല്‍ സംഭരണം, ഏറ്റവും പ്രധാനമായി പുതിയതും മെച്ചപ്പെട്ടതുമായ കീബോര്‍ഡ് എന്നിവയുണ്ട്. 16 ഇഞ്ച് മാക്ബുക്ക് പ്രോ ഇന്ത്യയില്‍ 1,99,900 രൂപയില്‍ ആരംഭിക്കുന്നു.
    16 ഇഞ്ച് മാക്ബുക്ക് പ്രോ, ശരിക്കും 16 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയും ടോപ്പ് ലെവല്‍ ഫയര്‍ പവറിനും് വേണ്ടിയാണ്. മാക്ബുക്ക് പ്രോ മോഡലില്‍ സജ്ജീകരിച്ചിരിക്കുന്ന ഏറ്റവും വലിയ ഡിസ്‌പ്ലേയാണെന്ന് ആപ്പിള്‍ പറയുന്നു. ഡിസ്‌പ്ലേയ്ക്ക് 3072-1920 പിക്‌സല്‍ റെസലൂഷന്‍ ഉണ്ട്, കൂടാതെ 226 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റി ഉണ്ട്.
    പ്രൊഫഷണലുകളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനായി മെച്ചപ്പെട്ട തെര്‍മലുകളും കൂടുതല്‍ സംഭരണവും പുതിയ മാക്ബുക്ക് പ്രോയ്ക്ക് ലഭിക്കുന്നു. ടോപ്പ്‌സ്‌പെക്ക് 15 ഇഞ്ച് മാക്ബുക്ക് പ്രോയുമായി താരതമ്യപ്പെടുത്തുമ്പോള്‍, 16 ഇഞ്ച് മോഡല്‍ ശരാശരി രണ്ട് മടങ്ങ് വേഗതയും പ്രകടനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശേഷിയുമാണെന്ന് ആപ്പിള്‍ പറയുന്നു.
    ബെസലുകള്‍ കനംകുറഞ്ഞതാണ്, കൂടാതെ കീബോര്‍ഡിന് മുകളില്‍ നിങ്ങള്‍ക്ക് ഒരു ടച്ച്ബാറും ലഭിക്കും. കീബോര്‍ഡിന്റെ സ്പീക്കിംഗ്, ആപ്പിള്‍ 16 ഇഞ്ച് മോഡലിന് പുതിയ മാജിക് കീബോര്‍ഡ് അവതരിപ്പിച്ചു. പൂര്‍ണ്ണ വേഗതയില്‍ ടൈപ്പുചെയ്യുമ്പോള്‍ ശാന്തമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മ്മിതി.
    ഫയര്‍ പവറിനെ സംബന്ധിച്ചിടത്തോളം, 16 ഇഞ്ച് മാക്ബുക്ക് പ്രോയ്ക്ക് ഒരു മാക് കമ്പ്യൂട്ടറിനായി ഏറ്റവും പുതിയതും ശക്തവുമായ ഇന്റേണലുകള്‍ ലഭിക്കുന്നു. 5 ജിഗാഹെര്‍ട്‌സ് വരെ ടര്‍ബോ ബൂസ്റ്റ് വേഗത നല്‍കാന്‍ കഴിയുന്ന ഇന്റല്‍ 6കോര്‍, 8കോര്‍ പ്രോസസ്സറുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് പുതിയൊരു ഡിജിറ്റല്‍ അനുഭവമാണ് ഇതു പ്രദാനം ചെയ്യുന്നത്. 64 ജിബി വരെ സപ്പോര്‍ട്ട് ചെയ്യന്ന റാമും ഇതിലുണ്ട്.
    കൂടാതെ പുതിയ 16 ഇഞ്ച് മോഡല്‍ ഏറ്റവും പുതിയ എഎംഡി ഗ്രാഫിക്‌സ് കാര്‍ഡുകള്‍ ചുവടെ ഉറപ്പാക്കുന്നു. ആദ്യത്തെ 7 എന്‍എം മൊബൈല്‍ ഡിസ്‌ക്രീറ്റ് ജിപിയു ആയ എഎംഡി റേഡിയന്‍ പ്രോ 5000 എം സീരീസ് ഗ്രാഫിക്‌സ് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നു, കൂടാതെ ജിഡിഡിആര്‍ 6 വീഡിയോ മെമ്മറിയുമായി 8 ജിബി വിആര്‍എം വരെ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. മിക്ക വീഡിയോ എഡിറ്റര്‍മാര്‍ക്കും ഇത് ആവശ്യത്തിലധികം ആയിരിക്കണം. എല്ലാ വീഡിയോ ആപ്ലിക്കേഷനുകളും വേഗത കൊണ്ട് അമ്പരപ്പിക്കുന്ന വിധത്തില്‍ ഇതില്‍ പ്രവര്‍ത്തിക്കുമെന്ന് ആപ്പിള്‍ ഉറപ്പ് നല്‍കുന്നു.
    ആപ്പിള്‍ സ്റ്റാന്‍ഡേര്‍ഡ് സ്‌റ്റോറേജ് കോണ്‍ഫിഗറേഷന്‍ 512ജിബി, 1ടിബി എന്നിങ്ങനെ ഇരട്ടിയാക്കി. ഉപയോക്താക്കള്‍ക്ക് എസ്എസ്ഡികള്‍ വഴി 8 ടിബി വരെ സംഭരണം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഒരൊറ്റ ചാര്‍ജില്‍ 11 മണിക്കൂര്‍ വരെ ബാറ്ററി വാഗ്ദാനം ചെയ്യുന്നു.
    പുതിയ 16 ഇഞ്ച് മാക്ബുക്ക് പ്രോയ്ക്ക് പുറമെ ആപ്പിള്‍ മാക് പ്രോ, പ്രോ ഡിസ്‌പ്ലേ എക്‌സ്ഡിആര്‍ മോണിറ്റര്‍ എന്നിവയും പുറത്തിറക്കി. 28 കോര്‍ വരെ സിയോണ്‍ പ്രോസസ്സറുകള്‍, 1.5 ടിബി ശേഷിയുള്ള മെമ്മറി സിസ്റ്റം, എട്ട് പിസിഐ വിപുലീകരണ സ്ലോട്ടുകള്‍, ശക്തമായ ഗ്രാഫിക്‌സ് കാര്‍ഡ് എന്നിവ മാക് പ്രോയില്‍ ഉള്‍ക്കൊള്ളുന്നു.

    • @mohammedziyad299
      @mohammedziyad299 4 роки тому +1

      2lakh ulloo🙄🙄🙄😇😇😇😇

    • @viveks9217
      @viveks9217 4 роки тому +1

      2 laksham undel njan oru car eduthene.veettukaarkku enthelum upakaaram vende😬😬😬

    • @DX-7
      @DX-7 4 роки тому

      @@viveks9217 This is for his job. 2 lakhs veruthe kalanjath alalo

    • @viveks9217
      @viveks9217 4 роки тому

      @@DX-7 pulliyude kaaryam alla paranjath.njan pothuve paranjathaanu

    • @mohammedziyad299
      @mohammedziyad299 4 роки тому

      @@viveks9217 ഒക്കു ഭായ്

  • @derynvincent1597
    @derynvincent1597 4 роки тому

    Broo ee system use cheyyde experience video iddo. Im thinking of buying one.

  • @sabugopinathan7836
    @sabugopinathan7836 4 роки тому

    HAPPY NEW YEAR SUJITH AND SWETHA. HAVE A WONDERFUL YEAR AHEAD.

  • @adharshkrishna3437
    @adharshkrishna3437 4 роки тому

    Happy New year Sujith Etta all the best........

  • @kamaruhaneefa7775
    @kamaruhaneefa7775 4 роки тому

    Sujith polichu thakarthu thimarthi 2020%%%%%%%%%%1M

  • @sinansworld8083
    @sinansworld8083 4 роки тому +1

    Make avideo about
    What's in my tech travel bag
    And what's on my phone
    👏👏👏👏

    • @anoobkm9674
      @anoobkm9674 4 роки тому +1

      അദ്ദേഹം ചെയ്തിരുന്നല്ലോ

  • @arunpaul1028
    @arunpaul1028 4 роки тому

    Ice cream ano...✌️✌️😉athu polichu..😉😉Then Mac Book Superbbb

  • @anishpillai2440
    @anishpillai2440 4 роки тому

    Happy new year sujith sir

  • @derynvincent1597
    @derynvincent1597 4 роки тому +1

    Apple Macbook Pro 16 inch- 6 months user review video cheyaan patto about performance. Im thinking of buying the same.

  • @vishnudas.kkannampuzhavary1357
    @vishnudas.kkannampuzhavary1357 4 роки тому

    Happy newer sujithetta

  • @socialmediaonlineofficial
    @socialmediaonlineofficial 4 роки тому +11

    God bless you and your family
    ഒരു ലക്ഷം നന്മകൾ നേരുന്നു ...
    ഒരു ഹായ് തരുമോ ?

  • @rahimeriyal8462
    @rahimeriyal8462 4 роки тому

    Happy new year bro💐💐

  • @saranyaet3652
    @saranyaet3652 4 роки тому

    Sujthettaa , swethachechi Happy New year

  • @ramlakamarudheen7067
    @ramlakamarudheen7067 4 роки тому

    Which software are you using for editing

  • @rajkumar61936
    @rajkumar61936 4 роки тому

    Wht device using for voice recording bro

  • @aswinaswin596
    @aswinaswin596 3 роки тому

    Bro use cheyyunna editor etha enn parayumo plzzz

  • @mediagallery1654
    @mediagallery1654 4 роки тому

    Focus issue koode mattedathund, manual focus upayogichoode( use camera like eos R, etc)

  • @technatural2198
    @technatural2198 4 роки тому

    Sujith chetta veetil Vanna ennikk final cut Pro editing padippikkavo... Plz
    I am from pandalam only 17 km away from u..😘

  • @devanarayanan8703
    @devanarayanan8703 4 роки тому +23

    ഒരു ഫോൺ പോലും മാറ്റി വാങ്ങാൻ പൈസ ഇല്ലാത്ത ഞാൻ 😂

    • @karim3894
      @karim3894 4 роки тому +2

      Deva Narayanan ..You will have a day when everything is possible.

    • @devanarayanan8703
      @devanarayanan8703 4 роки тому

      @@karim3894thanku bro

    • @lovefromhevan7006
      @lovefromhevan7006 4 роки тому

      മനസ്സിൽ അങ്ങു കരുതിയാൽ മതി ഇമേജ് ചെയ്യൂ അപ്പോൾ എല്ലാം ഓക്കേ ആകും

  • @josekuttygeorge
    @josekuttygeorge 4 роки тому +22

    ഞാനും ആപ്പിളിന്റെ ഫോൺ ഐഫോൺ 6 ഉപയോഗിച്ച് തുടങ്ങി

  • @mazhavillokam4187
    @mazhavillokam4187 4 роки тому

    Happy newyear!! Nice treat 👍🤩

  • @shaaakings
    @shaaakings 4 роки тому

    I have been using Mac book Pro 13 since 2013 still going good with latest OS

  • @deepakmt92
    @deepakmt92 4 роки тому

    Sujith broക്കു ഒരു ദിവസത്തെ data ഉപയോഗം എത്ര GB ആയിരിക്കും? SIM and WiFi combined.

  • @rahulj4590
    @rahulj4590 4 роки тому

    Macbook Air il memory card reader und. I use it for my dslr sometimes

  • @midhunks4070
    @midhunks4070 4 роки тому

    Athu anganeya sujithchetta.namude kayil cash vana namal use cheyunna nthinnodeum kuravu thonnum..cash illathavan athu adjust cheyum.

  • @sajuramakrishnan287
    @sajuramakrishnan287 4 роки тому

    പഴയ പർച്ചേസ് ചെയ്ത സോഫ്റ്റ്‌വെയർ ഇതിൽ ഉപയോഗിക്കാൻ പറ്റുമോ അതോ പുതിയതായിട്ട് മേടിക്കണോ final cut pro യുടെ കാര്യമാണ് ഉദ്ദേശിച്ചത്

  • @AshrafAli-NA
    @AshrafAli-NA 4 роки тому +2

    9:19 Nice Expression.... "Ice Cream Aano???"

  • @ummusinan7642
    @ummusinan7642 4 роки тому

    Sujith bakthan nice vidio
    Love you

  • @flemingdiaz
    @flemingdiaz 4 роки тому

    Wishing you and your beloved family A HAPPY NEW YEAR...

  • @BeUniqueIndia
    @BeUniqueIndia 4 роки тому +2

    Out of curiosity one question.. Do you use cloud storage for backup ? Or just an external hard disk ? Are people really opting cloud storage these days ?

  • @abhijiths1970
    @abhijiths1970 4 роки тому +1

    hi happy new yr u and ur fmly

  • @Rince_joseph
    @Rince_joseph 4 роки тому

    നല്ല വീഡിയോസ് പ്രത്യേകിച്ചും നല്ല ക്വാളിറ്റി വീഡിയോസ് അണ്. ഞാനും താങ്കളുടെ ഒരു ഫാൻ ആയി. ട്രാവൽ വീഡിയോസ് very good.

  • @Shameelb
    @Shameelb 4 роки тому

    waiting for macbook full review

  • @walkwithlenin3798
    @walkwithlenin3798 4 роки тому

    Congrats bro.
    I wish Tech travel eat all the best .

  • @AB-gj3zs
    @AB-gj3zs 4 роки тому

    All the best for SEA trip..👍🏻👍🏻

  • @gajasamrajyam
    @gajasamrajyam 4 роки тому

    bro UAG case vangu beyter than skin and gives more protection

  • @nisarnisar7030
    @nisarnisar7030 4 роки тому +1

    Emil bro kutty oru travel cheyoooo nigal 2peru Nala combooo anu

  • @mailmeanoop
    @mailmeanoop 4 роки тому

    താങ്കളുടെ ആ സ്നേഹം നിറത്ത വാക്കുകൾക്ക് ഒരു പാട് നന്ദി....

  • @Malluinperth
    @Malluinperth 4 роки тому

    Love you Shwetha chechiii❤️❤️❤️

  • @Mummusvlog
    @Mummusvlog 4 роки тому +3

    എല്ലാം ഫാസ്റ്റ് ആവട്ടെ 🤩🤩🤩

  • @akhilkrishnahere
    @akhilkrishnahere 4 роки тому +1

    I got offended ...Windows fan lol😂😜
    Happy new year sujith bro🤩♥️

  • @TRAVELvsKITCHEN2005
    @TRAVELvsKITCHEN2005 4 роки тому +13

    12 മണിയാവാൻ കാത്തിരുന്ന ഞാൻ 🤩🎊🎊🎊🎊🎊🌹✨💯

    • @GAMETHERAPISTYT
      @GAMETHERAPISTYT 4 роки тому +1

      Bro please Subscribe. ഞാൻ ഇപ്പൊ തന്നെ തിരിച്ച് ചെയ്യാം

  • @AkhilJoseph
    @AkhilJoseph 4 роки тому

    happie new year chettayi

  • @jobinmathew8697
    @jobinmathew8697 4 роки тому

    Good luck brother

  • @muhammedsabeenalikkal2969
    @muhammedsabeenalikkal2969 4 роки тому

    Sujith bhai canon camerayil aanallee eduthathu focus issue undaayirunnu aa camera ini use cheyandaa iphonil eduthaal mathi athu kidu aanu 👌

  • @mathewdonald8704
    @mathewdonald8704 3 роки тому

    Macbook pro and macbook air 2020 ee randu macbookine patty onnu explain cheyyammo

  • @FIREONWHEELSINDIA
    @FIREONWHEELSINDIA 4 роки тому

    Tech travel eat il Tech vedio vannu angane but boothathankettu family trip vazhiyilaayo

  • @muhammedhashimsha20
    @muhammedhashimsha20 4 роки тому +1

    Mac book pro after 1 month usage review idanam plss