Borewell മോട്ടോർ fully SS 304 grade വാങ്ങുന്നതാണ് നല്ലത്....പൈപ്പ് HDPE ഉപയോഗിക്കുന്നതിന് പകരം Upvc column pipe ഉപയോഗിക്കുക....മോട്ടോറിന്റ കൂടെ ലഭിക്കുന്ന സാധാരണ panel ബോർഡിന് പകരം overload,low voltage, High voltage, Dry run പ്രൊട്ടക്ഷനോട് കൂടിയ contactor ടൈപ്പ് പാനൽ ഉപയോഗിക്കുക....
adutha veedukalil Kuzhal kinar kal vannappol saadha open well Kinar il Vellam vatti sasi aayi irikkunna njaan(pandu aduthulla veettukaar ellaam water eduthirunna Kinar, innu 0). Bore well adikkan nokkunnu ippo.
കിർലോസ്കർ ആണേൽ ഒരു 13 ന്റെ ഉള്ളിൽ കിട്ടും. പിന്നെ കോയമ്പത്തൂർ പമ്പ് ഉണ്ട് അതൊക്കെ 8000/9000 രൂപ മുതൽ കിട്ടും. വെക്കുമ്പോൾ എന്തായാലും നല്ല കമ്പനി പമ്പ് തന്നെ വെക്കണം. ഏതെങ്കിലും ഒരു കാലത്ത് പമ്പ് കംപ്ലയിന്റ് ആകും ഉറപ്പായും അന്നേരം നമുക്ക് സ്‌പൈർ കിട്ടണം എങ്കിൽ നല്ല കമ്പനി തന്നെ വെക്കണം. കുഴൽ കിണർ പമ്പ് എങ്ങനെ ആണ് അറിയ്യോ..... പമ്പ് വേറെ മോട്ടോർ വേറെ രണ്ടു സെക്ഷൻ ആണ് അത് ജോയിൻ ചെയ്താ ഇറക്കുന്നത്. മോട്ടോർ വർക്ക് ചെയുമ്പോൾ പാമ്പിന്റെ ഉള്ളിലെ ഇമ്പുലർ വെള്ളം മുകളിലേക്കു തള്ളിക്കും. കുറെ കാലം കഴിയുമ്പോൾ ഈ ഇമ്പുലർ തേഞ്ഞു പോകും അങ്ങനെ വന്നാൽ ലോക്കൽ പമ്പ് ആണേൽ നമുക്ക് നന്നാക്കാൻ ബുദ്ധിമുട്ട് ആണ്. നന്നാക്കിയാലും ആദ്യത്തെ പെർഫോമൻസ് കിട്ടില്ല. ഞാൻ എല്ലാവരോടും പറയുക aqua texmo പമ്പ് എടുക്കാൻ ആണ്. കാരണം അത് കംപ്ലയിന്റ് വളരെ കുറവാണ്.30 വർഷം ആയിട്ടും ഒരു കംപ്ലയിന്റ് പോലും വരാത്ത texmo പമ്പ് ഇന്നും കൊണ്ടോട്ടിയിൽ ഒരുപാട് വീടുകളിൽ ഇപ്പോളും വർക്ക് ചെയുന്നുണ്ട്. ഈ texmo കുറച്ചു വില കൂടിയ പമ്പ് ആണ് ട്ടോ. സാധാരണ കാർ ഇന്നത്തെ കാലത്ത് ഒരു കുഴൽ കിണർ അടിച്ചു പമ്പ് ഫിറ്റ് ചെയ്ക എന്നത് വലിയൊരു ടാസ്ക് ആണ്. കൂലിപ്പണി എടുത്തും തൊഴിലുറപ്പിന് പോയും അയൽക്കൂട്ടത്തിന്നു ലോൺ എടുത്തും കുറെ ആളുകൾ കിണർ കുഴിച്ചു പമ്പ് വെക്കാറുണ്ട് എലെക്ട്രിഷൻ മാരുടെ വാക്ക് കേട്ട് ഏതേലും ലോക്കൽ പമ്പ് പോയി വെക്കും. ഒരു വർഷം കഴിയുമ്പോളേക്കും അത് കംപ്ലയിന്റ് വന്നു ആ വീട്ടുകാർ അതുകൊണ്ട് പ്രയാസപ്പെടുന്നത് ഞാൻ ഇടക്കിടക്ക് കാണാറുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾ പമ്പ് വെക്കുകയാണെൽ ഏതേലും ഒരു ബ്രാൻഡ് പമ്പ് വെക്കാൻ നോക്കു പറഞ്ഞു പറഞ്ഞു കാട് കയറി..... ഇനി ഇതിനെ കുറിച്ച് വിശദമായ ഒരു വീഡിയോ ഞാൻ ചെയ്യാ
കിണറിന്റെ വീതിയും ആഴത്തിനും അനുസരിച് ആണ് വില വരുക.450 അടി കിണറിൽ പമ്പ് ഫിറ്റ് ചെയ്യാൻ വരുന്ന ചിലവിന്റെ വീഡിയോ ഞാൻ ചാനലിൽ ഇട്ടിട്ടുണ്ട് അതൊന്നു കണ്ടുനോക്കു 😊
ഒരു പ്രശ്നവും ഇല്ല.... ഭൂമിക്ക് മുകളിൽ ഉള്ള വെള്ളം കുഴൽകിണറിലേക് എത്തുകയില്ല..... കുഴൽകിണറിലെ വെള്ളം മണ്ണ് തുരന്നു പോയി പാറ കണ്ടിട്ട് പാറ തുരന്നു കിട്ടുന്ന വെള്ളം ആണ്. അത്രയും ആഴത്തിലേക് ടോയ്‌ലെറ് കുഴിയിലെ വെള്ളം എത്തില്ല. പിന്നെ മുകളിൽ നിന്ന് പാറ കാണുന്നത് വരെ പിവിസി pype ഉണ്ടല്ലോ... അപ്പോ മുകളിലെ ഉറവകൾ ഒന്നും കിണറിലേക് വരില്ല. നിങ്ങൾ ധൈര്യമായി കുടിച്ചോളൂ 😊
വറ്റിപോകില്ല കുഴൽ കിണർ വെള്ളം ഭൂമികടിയിലെ പാറ തുളച്ചു എടുക്കുന്നതാണ്. ഭൂഗർഭ ജലം എന്ന് പറയും. സതാ കിണർ അത്ര ആഴത്തിൽ പോകില്ല അതുകൊണ്ട് തന്നെ സതാ കിണറിലെ വെള്ളം കുഴൽ കിണറിലേക് പോകില്ല.
Coastal areaയിൽ എത്ര അടി കുഴിക്കണം. ഞാൻ 75 അടി ഒരു കുഴൽ കിണർ ചെയ്തായിരുന്നു. അത് മൊത്തം ഉപ്പ് വെള്ളം. കുറെ pump ചെയ്താൽ നല്ല വെള്ളം കിട്ടുമെന്ന് അവർ പറഞ്ഞു. But 3 മാസം pump ചെയ്തിട്ടും ഉപ്പ് വെള്ളം ആയതു കൊണ്ട് അത് ഉപേക്ഷിച്ചു. ഇപ്പൊൾ വെള്ളത്തിന് വീണ്ടും ക്ഷാമം. ഒരു കിണർ കൂടി കഴിച്ചാലോ എന്ന് ആലോചിക്കുകയാണ്. പക്ഷേ വീണ്ടും പണം ചിലവാക്കാൻ ഒരു പേടി. അത് കൊണ്ടാണ് എത്ര അടി താഴ്ചയിൽ കുഴിക്കേണ്ടി വരും എന്ന് ചോദിച്ചത്. Please advice
നിങ്ങൾ എവിടെയാ സ്ഥലം... കോഴിക്കോട് രാമനാട്ടുകര ബൈപസ്സിൽ ഒരു കാർ വർക്ക് ഷോപ്പ് ഉണ്ട് മക്ക കാർ വർക്ക് ഷോപ്പ് എന്നാണ് പേര്. കടൽ തീരത്ത് നിന്ന് ഒരുപാട് ദൂരെ ആണ് ഇത്. ഒരിക്കൽ ഞാൻ അവിടെ കിർലോസ്‌കർ പമ്പ് കംപ്ലയിന്റ് നോക്കാൻ പോയിരുന്നു.400 അടി ആണ് അവരുടെ കിണർ. അവര്ക് സതാ കിണറും കുഴൽ കിണറും ഉണ്ട്. ഈ കുഴൽ കിണറിലെ വെള്ളം 400 അടി താഴ്ച ആയിട്ടും ഉപ്പ് വെള്ളം ആണ്..... ശരിക്കും ഞങ്ങൾ ഞെട്ടിപ്പോയി 20 കിലോമീറ്ററോളം ഡിസ്റ്റൻസ് ഉണ്ട് കടലിൽ നിന്ന്. അങ്ങനെ ആ പമ്പ് പൊക്കി എടുത്തപ്പോൾ ഉപ്പു വെള്ളത്തിൽ കിടന്നു പമ്പ് ആകെ ദ്രവിച്ചു പോയിരിക്കുന്നു. അതിന്റെ കാസ്റ്റൻ ഭാഗം എല്ലാം ദ്രവിച്ചു.... അതുകൊണ്ട് costal ഭാഗത്തു നമുക്ക് ആഴം എത്ര പോയാൽ നല്ല വെള്ളം ഉണ്ട് എന്ന് പറയാൻ കഴിയില്ല..... വെള്ളം എല്ലാം പടച്ചോൻ തരുന്ന ഒരു വരദാനം ആണ് ❤️
സ്ഥലം ഉണ്ടെങ്കിലും വെള്ളത്തിനു സ്ഥാനം ഉണ്ടെങ്കിലും അയൽവാസിയുടെ കിണറിന്റെ അടുത്തിന്ന് കുറച്ചു മാറ്റി കുഴികുനതാണ് നല്ലത്. പിന്നെ അയൽവാസിയും നിങ്ങളും ഒരു മതിലിന്റെ അപ്പുറത്തും ഇപ്പുറത്തും ആണെങ്കിൽ അയൽവാസിയുടെ കിണർ ഏകദേശം 350 അടി ഉണ്ടേൽ 350 അടിയിൽ കൂടാതെ നിങ്ങളുടെ കിണർ കഴിക്കാം. ആഴം കൂടിയാൽ ആഴം കൂടിയ കിണറിലേക് ആഴം കുറഞ്ഞ കിണറിലെ വെള്ളം ഒഴുകി വരും.സതാ കിണർ ആണ് അയൽവാസിക്ക് എങ്കിൽ ഈ പ്രശ്നം വരില്ല. കാരണം കുഴ്ൽക്കിണർ ഭൂഗർഭ ജലത്തെ ആണ് കുഴിച്ചെടുക്കുന്നത് പാറ തുളച്ചു പോയിട്ട് 😊
ആദ്യം മുതൽ ഏറ്റവും അവസാനം വരെ പറഞ്ഞ കാര്യം വളരെ നല്ല കാര്യങ്ങൾ പക്ഷേ അവസാനം കാണിച്ച കല്ലിട്ടുള്ള ചെക്ക് ചെയ്തത് വളരെ മോശപ്പെട്ട പണിയാണ് ഒരു കാരണവശാലും ഒരു കുഴൽ കിണറുകളിലും കല്ലിട്ട് വെള്ളം ഉണ്ടോയെന്ന് കാണിക്കുന്നത് ശരിയായ നടപടിയല്ല. അല്ലാതെ തന്നെ കിണറിന്റെ ആഴം അളക്കാനും വെള്ളത്തിന്റെ അളവ് കണ്ടെത്താനും നമുക്ക് സാധിക്കുമല്ലോ പിന്നെന്തിനാണ് ഈ നാടൻ പ്രയോഗം
അത് നിങ്ങൾ ഉപയോഗിക്കുന്ന പമ്പ്. കേബിൾ. Pype. കയർ. എന്നിവക്കു അനുസരിച് വരും.500 അടി ആണെങ്കിൽ ഉറപ്പായും ക്വാളിറ്റി കുറഞ്ഞവ ഉപയോഗിക്കാതെ ഇരിക്കുക. കേബിൾ 4mm തന്നെ വേണം ഏകദേശം 60,000 രൂപക് അടുത്ത് വരും. കേബിൾ ആണ് ഏറ്റവും വില കൂടുതൽ. പമ്പിനെക്കാൾ വില കേബിൾ വരും.
ഈ 7 ഇഞ്ച് 450 പറഞ്ഞത് മൊത്തം റേറ്റ് ആണോ ഒരടി കുഴിക്കുന്നതിൻറെയും പൈപ്പിനും കൂടീട്ട് ആണോ 450 രൂപ ഇപ്പൊ 100അടിയിലാണ് പാറ കാണുന്നതെങ്കിൽ അത് വരെ 450 വച്ച് 45 000 രൂപ അത് കഴിഞ്ഞ് ഒരടിക്ക് 125 രൂപ അങ്ങനെ ആണോ
ഞങൾ മലപ്പുറത്താണ്, അവിടെ വന്നു അടിക്കുമ്പോൾ ചാർജ് കൂടും. ഏറ്റവും നല്ലത് അവിടെയുള്ള കുഴക്കിണർ കുഴിക്കുന്നവരുമായി ബന്ധപെടുക അതായിരിക്കും നല്ലത്. പിന്നെ 7ഇഞ്ച് തന്നെ കുഴിക്കാൻ ശ്രമികുക 😊
കുഴൽ കിണർ കുഴിക്കുന്നതിനു മുമ്പുള്ള കാര്യങ്ങൾ അടിപൊളി ആയി അവതരിപ്പിച്ചു👍👌👌👌👌🥰
Texmo moter 11/2 kku endhu villa varum
അടിപൊളി വീഡിയോ റോക്കി. പൊളിച്ചു ❤❤❤
Borewell മോട്ടോർ fully SS 304 grade വാങ്ങുന്നതാണ് നല്ലത്....പൈപ്പ് HDPE ഉപയോഗിക്കുന്നതിന് പകരം Upvc column pipe ഉപയോഗിക്കുക....മോട്ടോറിന്റ കൂടെ ലഭിക്കുന്ന സാധാരണ panel ബോർഡിന് പകരം overload,low voltage, High voltage, Dry run പ്രൊട്ടക്ഷനോട് കൂടിയ contactor ടൈപ്പ് പാനൽ ഉപയോഗിക്കുക....
♥️♥️♥️
Rate enganya
അടിപൊളി വീഡിയോ ഇത് ആദ്യമായിട്ടാണ് കാണുന്നത്❤
Geo detector ഉപയോഗിച്ചു സ്ഥാനം ചെയ്യുന്ന ആളുടെ numbur kittumo
അടുത്തുള്ള വീട്ടിലെ കിണറ്റിലെ വെള്ളം വറ്റുമൊ
Sathaa kinar aanenkil vattillaa
adutha veedukalil Kuzhal kinar kal vannappol saadha open well Kinar il Vellam vatti sasi aayi irikkunna njaan(pandu aduthulla veettukaar ellaam water eduthirunna Kinar, innu 0). Bore well adikkan nokkunnu ippo.
Thanks for share video 👍👍👍👍
നിങ്ങൾ മലപ്പുറം ജില്ലയിൽ എവിടെയാണ്
Nilambur
കുഴൽ കിണർ കുഴിക്കുമ്പോൾ അയൽവാസിയുടെ അതിരിൽ നിന്ന് എത്ര സ്ഥലം വിടണം എന്നുണ്ടോ
Kadal karikil borewell kuzikkan pattumo
Uppinte amsham undakum.pump fitt cheyumbol pump complaint aakum pettannu
കംപ്രസർ മോട്ടോർ ഉപയോഗിക്കൽ ആണ് ഏറ്റവും മികച്ചത്
Bore well permission elupamano
Useful content 👍
Kayarinte name onnu type cheyyaamo
Garware 14mm
Chetta 200 adi borwellinu pattiya motor ethra price aakum parayumo plz
കിർലോസ്കർ ആണേൽ ഒരു 13 ന്റെ ഉള്ളിൽ കിട്ടും. പിന്നെ കോയമ്പത്തൂർ പമ്പ് ഉണ്ട് അതൊക്കെ 8000/9000 രൂപ മുതൽ കിട്ടും. വെക്കുമ്പോൾ എന്തായാലും നല്ല കമ്പനി പമ്പ് തന്നെ വെക്കണം. ഏതെങ്കിലും ഒരു കാലത്ത് പമ്പ് കംപ്ലയിന്റ് ആകും ഉറപ്പായും അന്നേരം നമുക്ക് സ്‌പൈർ കിട്ടണം എങ്കിൽ നല്ല കമ്പനി തന്നെ വെക്കണം. കുഴൽ കിണർ പമ്പ് എങ്ങനെ ആണ് അറിയ്യോ..... പമ്പ് വേറെ മോട്ടോർ വേറെ രണ്ടു സെക്ഷൻ ആണ് അത് ജോയിൻ ചെയ്താ ഇറക്കുന്നത്. മോട്ടോർ വർക്ക് ചെയുമ്പോൾ പാമ്പിന്റെ ഉള്ളിലെ ഇമ്പുലർ വെള്ളം മുകളിലേക്കു തള്ളിക്കും. കുറെ കാലം കഴിയുമ്പോൾ ഈ ഇമ്പുലർ തേഞ്ഞു പോകും അങ്ങനെ വന്നാൽ ലോക്കൽ പമ്പ് ആണേൽ നമുക്ക് നന്നാക്കാൻ ബുദ്ധിമുട്ട് ആണ്. നന്നാക്കിയാലും ആദ്യത്തെ പെർഫോമൻസ് കിട്ടില്ല. ഞാൻ എല്ലാവരോടും പറയുക aqua texmo പമ്പ് എടുക്കാൻ ആണ്. കാരണം അത് കംപ്ലയിന്റ് വളരെ കുറവാണ്.30 വർഷം ആയിട്ടും ഒരു കംപ്ലയിന്റ് പോലും വരാത്ത texmo പമ്പ് ഇന്നും കൊണ്ടോട്ടിയിൽ ഒരുപാട് വീടുകളിൽ ഇപ്പോളും വർക്ക് ചെയുന്നുണ്ട്. ഈ texmo കുറച്ചു വില കൂടിയ പമ്പ് ആണ് ട്ടോ. സാധാരണ കാർ ഇന്നത്തെ കാലത്ത് ഒരു കുഴൽ കിണർ അടിച്ചു പമ്പ് ഫിറ്റ് ചെയ്ക എന്നത് വലിയൊരു ടാസ്ക് ആണ്. കൂലിപ്പണി എടുത്തും തൊഴിലുറപ്പിന് പോയും അയൽക്കൂട്ടത്തിന്നു ലോൺ എടുത്തും കുറെ ആളുകൾ കിണർ കുഴിച്ചു പമ്പ് വെക്കാറുണ്ട് എലെക്ട്രിഷൻ മാരുടെ വാക്ക് കേട്ട് ഏതേലും ലോക്കൽ പമ്പ് പോയി വെക്കും. ഒരു വർഷം കഴിയുമ്പോളേക്കും അത് കംപ്ലയിന്റ് വന്നു ആ വീട്ടുകാർ അതുകൊണ്ട് പ്രയാസപ്പെടുന്നത് ഞാൻ ഇടക്കിടക്ക് കാണാറുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾ പമ്പ് വെക്കുകയാണെൽ ഏതേലും ഒരു ബ്രാൻഡ് പമ്പ് വെക്കാൻ നോക്കു
പറഞ്ഞു പറഞ്ഞു കാട് കയറി..... ഇനി ഇതിനെ കുറിച്ച് വിശദമായ ഒരു വീഡിയോ ഞാൻ ചെയ്യാ
Very usefull video,All doubts are cleared,can u reply for rope name?carbar?
Carbar
Bore well permission veno
Kuzhikumbolvarunna water ayalkarude parambilek ozhukathirikan enthelum margamundo
ഒരു മാർഗവും ഇല്ല. ഒരു ചാൽ കിറി അതിലൂടെ ഒഴുക്കി വിടാ
Njgalkum kuzhal kinar kuzhikendiyinu... Nigal kuzhikkumo
Evideya sthalam
Evideya sthalam
പെർമിഷൻ എടുക്കേണ്ടത് വില്ലേജിൽ നിന്നല്ല, ഭൂജല വകുപ്പിൽ നിന്നാണ്
Procedure onnu paranju tharumo
ഒരു കുഴൽ കിണർ സെറ്റ് ചെയ്യാൻ എത്ര പണ ചിലവ് വരും please
കിണറിന്റെ വീതിയും ആഴത്തിനും അനുസരിച് ആണ് വില വരുക.450 അടി കിണറിൽ പമ്പ് ഫിറ്റ് ചെയ്യാൻ വരുന്ന ചിലവിന്റെ വീഡിയോ ഞാൻ ചാനലിൽ ഇട്ടിട്ടുണ്ട് അതൊന്നു കണ്ടുനോക്കു 😊
ഞങ്ങളുടെ കുഴൽ കിണറിന്റെ ഒരു 50മീ അകലെയാണ് അടുത്ത വീട്ടിലെ ടോയ്ലറ്റ് അത് പ്രശ്നമാണോ ദയവായി ഒരു മറുപടി തരണം.. വെള്ളം കുടിക്കാൻ തോന്നുന്നില്ല
ഒരു പ്രശ്നവും ഇല്ല.... ഭൂമിക്ക് മുകളിൽ ഉള്ള വെള്ളം കുഴൽകിണറിലേക് എത്തുകയില്ല..... കുഴൽകിണറിലെ വെള്ളം മണ്ണ് തുരന്നു പോയി പാറ കണ്ടിട്ട് പാറ തുരന്നു കിട്ടുന്ന വെള്ളം ആണ്. അത്രയും ആഴത്തിലേക് ടോയ്‌ലെറ് കുഴിയിലെ വെള്ളം എത്തില്ല. പിന്നെ മുകളിൽ നിന്ന് പാറ കാണുന്നത് വരെ പിവിസി pype ഉണ്ടല്ലോ... അപ്പോ മുകളിലെ ഉറവകൾ ഒന്നും കിണറിലേക് വരില്ല. നിങ്ങൾ ധൈര്യമായി കുടിച്ചോളൂ 😊
തെറ്റ് @@rockysagrivlogs6595
ഏതൊക്കെ മാസങ്ങളിൽ ആണ് ഇത് കുഴിക്കാൻ അനുയോജ്യം? ?
@@Amv-j9z mazhakkalam kazhinju venal madhyathil
Januvary februvary march okey aano nallath@@rockysagrivlogs6595
Good morning dear 🥰
First time anu kanunne 👍
Very useful share 👍
Vismaya Cheppu
Like 16
Geo decetor details parayamo
വളരെ നല്ല വിഡിയോ ❤❤❤ പുതിയ ഫ്രെണ്ട്സ് ആണു
കുഴൽ അടിച്ചാൽ സദാ കിണറുകളിലെ വെളളം വറ്റി പോകുമോ
please reply
വറ്റിപോകില്ല കുഴൽ കിണർ വെള്ളം ഭൂമികടിയിലെ പാറ തുളച്ചു എടുക്കുന്നതാണ്. ഭൂഗർഭ ജലം എന്ന് പറയും. സതാ കിണർ അത്ര ആഴത്തിൽ പോകില്ല അതുകൊണ്ട് തന്നെ സതാ കിണറിലെ വെള്ളം കുഴൽ കിണറിലേക് പോകില്ല.
@@rockysagrivlogs6595 ഒരു സംശയം
bhoogarbha ജലം തീരുമ്പോൾ top layer വെളളം short avule
@@sk-id7nm yes....
Good sharing👍👍👍
Coastal areaയിൽ എത്ര അടി കുഴിക്കണം. ഞാൻ 75 അടി ഒരു കുഴൽ കിണർ ചെയ്തായിരുന്നു. അത് മൊത്തം ഉപ്പ് വെള്ളം. കുറെ pump ചെയ്താൽ നല്ല വെള്ളം കിട്ടുമെന്ന് അവർ പറഞ്ഞു. But 3 മാസം pump ചെയ്തിട്ടും ഉപ്പ് വെള്ളം ആയതു കൊണ്ട് അത് ഉപേക്ഷിച്ചു. ഇപ്പൊൾ വെള്ളത്തിന് വീണ്ടും ക്ഷാമം. ഒരു കിണർ കൂടി കഴിച്ചാലോ എന്ന് ആലോചിക്കുകയാണ്. പക്ഷേ വീണ്ടും പണം ചിലവാക്കാൻ ഒരു പേടി. അത് കൊണ്ടാണ് എത്ര അടി താഴ്ചയിൽ കുഴിക്കേണ്ടി വരും എന്ന് ചോദിച്ചത്. Please advice
നിങ്ങൾ എവിടെയാ സ്ഥലം...
കോഴിക്കോട് രാമനാട്ടുകര ബൈപസ്സിൽ ഒരു കാർ വർക്ക് ഷോപ്പ് ഉണ്ട് മക്ക കാർ വർക്ക് ഷോപ്പ് എന്നാണ് പേര്. കടൽ തീരത്ത് നിന്ന് ഒരുപാട് ദൂരെ ആണ് ഇത്. ഒരിക്കൽ ഞാൻ അവിടെ കിർലോസ്‌കർ പമ്പ് കംപ്ലയിന്റ് നോക്കാൻ പോയിരുന്നു.400 അടി ആണ് അവരുടെ കിണർ. അവര്ക് സതാ കിണറും കുഴൽ കിണറും ഉണ്ട്. ഈ കുഴൽ കിണറിലെ വെള്ളം 400 അടി താഴ്ച ആയിട്ടും ഉപ്പ് വെള്ളം ആണ്..... ശരിക്കും ഞങ്ങൾ ഞെട്ടിപ്പോയി 20 കിലോമീറ്ററോളം ഡിസ്റ്റൻസ് ഉണ്ട് കടലിൽ നിന്ന്. അങ്ങനെ ആ പമ്പ് പൊക്കി എടുത്തപ്പോൾ ഉപ്പു വെള്ളത്തിൽ കിടന്നു പമ്പ് ആകെ ദ്രവിച്ചു പോയിരിക്കുന്നു. അതിന്റെ കാസ്റ്റൻ ഭാഗം എല്ലാം ദ്രവിച്ചു....
അതുകൊണ്ട് costal ഭാഗത്തു നമുക്ക് ആഴം എത്ര പോയാൽ നല്ല വെള്ളം ഉണ്ട് എന്ന് പറയാൻ കഴിയില്ല..... വെള്ളം എല്ലാം പടച്ചോൻ തരുന്ന ഒരു വരദാനം ആണ് ❤️
@@rockysagrivlogs6595 alappuzha
아름다워요 ❤
Lubi 1.5 hp motorum
KEI 4mm WIRUM NJAN VANGI 4 YEARS AYI ITHU VARE ORU PRASNAM ILLLA NJAN SUGEST CHEYYUNNU LUBI IS THE BEST MOTOR
Very useful video bro👌👌😍😍
കുഴിച്ച കിണറിന് പെർമിഷൻ ലഭിക്കുമോ.
അയൽവാസീടെ കിണറ്റിൻ നിന്നും എത്ര അകലം പാലിക്കണം കുഴൽ കിണർ കുഴിക്കാൻ?
സ്ഥലം ഉണ്ടെങ്കിലും വെള്ളത്തിനു സ്ഥാനം ഉണ്ടെങ്കിലും അയൽവാസിയുടെ കിണറിന്റെ അടുത്തിന്ന് കുറച്ചു മാറ്റി കുഴികുനതാണ് നല്ലത്.
പിന്നെ അയൽവാസിയും നിങ്ങളും ഒരു മതിലിന്റെ അപ്പുറത്തും ഇപ്പുറത്തും ആണെങ്കിൽ അയൽവാസിയുടെ കിണർ ഏകദേശം 350 അടി ഉണ്ടേൽ 350 അടിയിൽ കൂടാതെ നിങ്ങളുടെ കിണർ കഴിക്കാം. ആഴം കൂടിയാൽ ആഴം കൂടിയ കിണറിലേക് ആഴം കുറഞ്ഞ കിണറിലെ വെള്ളം ഒഴുകി വരും.സതാ കിണർ ആണ് അയൽവാസിക്ക് എങ്കിൽ ഈ പ്രശ്നം വരില്ല. കാരണം കുഴ്ൽക്കിണർ ഭൂഗർഭ ജലത്തെ ആണ് കുഴിച്ചെടുക്കുന്നത് പാറ തുളച്ചു പോയിട്ട് 😊
@@rockysagrivlogs6595 thanks for the reply
കുഴൽ കിണൽ കുഴിക്കാൻ ഇത്രയൊക്കെ ശ്രദ്ധിക്കണമല്ലേ 😊nice share 👌🏾👌🏾
Neighbors, nu prasnam indaavo??
നല്ല അയൽവാസികൾ ആണേൽ പ്രശ്നം ഉണ്ടാകില്ല 😊
സതാ കിണറും കുഴലും ആണേൽ കുഴപ്പമില്ല. അവരുടെ കിണറിനോട് ചേർന്ന് കുഴിക്കാതെ ദൂരെ സ്ഥാനം നോക്കി കുഴിച്ചാൽ മതി
Cost etryakum details parayamo
Useful video ❤❤super …
വില്ലേജിലാണോ പഞ്ചായത്തിലാണോ?
പെർമിഷൻ വാങ്ങേണ്ടത്.
District Ground water department
കിർ ലോസ്കർ 2 മോഡൽ ഉണ്ട് അതിൽ ku4 ബെറ്റർ ആണ്
Yes ku4
കിർലോസ്കർ 2013നു ശേഷം ക്വാളിറ്റി കുറച്ചു തുടങ്ങി. അതിൽ kp4 എന്ന മോഡൽ ഒന്നിനും പറ്റില്ല. അതുപോലെ kosi. Kos N, kos M adipoli മോഡൽ ആണ്
@@rockysagrivlogs6595 kosi bor weel undo
@@rockysagrivlogs6595 kosi ഓപ്പൺവീൽ അല്ലെ ഒള്ളു എനിക്ക് അറിയില്ല ഉണ്ടോ
@@pathummuelayi9237 kosi ബോർവെൽ ഇല്ല. ഓപ്പൺ വെൽ
Texmo oil cool undo ഞങ്ങളുടെ നാട്ടിൽ വോൾട്ടേ ജ് 150 160 170 ആണ് ഞാനൊരു കർഷകൻ ആണ് എനിക്ക് അറിയാൻ വേണ്ടിയാണ്
ആദ്യം മുതൽ ഏറ്റവും അവസാനം വരെ പറഞ്ഞ കാര്യം വളരെ നല്ല കാര്യങ്ങൾ പക്ഷേ അവസാനം കാണിച്ച കല്ലിട്ടുള്ള ചെക്ക് ചെയ്തത് വളരെ മോശപ്പെട്ട പണിയാണ് ഒരു കാരണവശാലും ഒരു കുഴൽ കിണറുകളിലും കല്ലിട്ട് വെള്ളം ഉണ്ടോയെന്ന് കാണിക്കുന്നത് ശരിയായ നടപടിയല്ല. അല്ലാതെ തന്നെ കിണറിന്റെ ആഴം അളക്കാനും വെള്ളത്തിന്റെ അളവ് കണ്ടെത്താനും നമുക്ക് സാധിക്കുമല്ലോ പിന്നെന്തിനാണ് ഈ നാടൻ പ്രയോഗം
🫂
അയൽ വാസികൾ ബുദ്ധി മുട്ടിച്ചൽ work stop ആകുമോ
അതെ.... അങ്ങനെ ഒരുപാട് സംഭവിച്ചിട്ടുണ്ട്.
500 feet അടിക്കു മോട്ടോർ പമ്പ് എല്ലാം കൂടി (പൈപ്പ് മോട്ടോർ ) എത്ര കാശ് വരും?..
അത് നിങ്ങൾ ഉപയോഗിക്കുന്ന പമ്പ്. കേബിൾ. Pype. കയർ. എന്നിവക്കു അനുസരിച് വരും.500 അടി ആണെങ്കിൽ ഉറപ്പായും ക്വാളിറ്റി കുറഞ്ഞവ ഉപയോഗിക്കാതെ ഇരിക്കുക. കേബിൾ 4mm തന്നെ വേണം
ഏകദേശം 60,000 രൂപക് അടുത്ത് വരും. കേബിൾ ആണ് ഏറ്റവും വില കൂടുതൽ. പമ്പിനെക്കാൾ വില കേബിൾ വരും.
@@rockysagrivlogs6595hi rocky
Pipe finolex tanna edanam
ആറര ഇഞ്ച് കുഴൽ അടിക്കാൻ ഒരു അടിക്ക് എത്ര പൈസയാകും... അതുപോലെ ആറരന്റെ പൈപ്പറക്കാൻ ഒരടിക്ക് എത്രയാകും..
ആറര ഇഞ്ച് 125 രൂപ
Pype 7 ഇഞ്ച് 450 രൂപ
300 അടി വരെ 125
ഈ 7 ഇഞ്ച് 450 പറഞ്ഞത് മൊത്തം റേറ്റ് ആണോ ഒരടി കുഴിക്കുന്നതിൻറെയും പൈപ്പിനും കൂടീട്ട് ആണോ 450 രൂപ
ഇപ്പൊ 100അടിയിലാണ് പാറ കാണുന്നതെങ്കിൽ അത് വരെ 450 വച്ച് 45 000 രൂപ അത് കഴിഞ്ഞ് ഒരടിക്ക് 125 രൂപ അങ്ങനെ ആണോ
Njn ingane oru video noki nadakuvayirun
കുടിക്കാൻ polum വെള്ളം ഇല്ല കുഴൽ കിണർ കുഴിക്കാൻ നല്ല രീതിയിൽ സ്ഥാനം നോക്കുന്നവർ ഉണ്ടോ ലോൺ എടുത്താണ് കുഴികുന്നത് pls help me
എവിടെയാ സ്ഥലം
മലപ്പുറം കുന്നുംപുറം
Bro njaan innu peattu ippo pooye ullu aalugal veallam kittyillaaa ashari kallanmaar pattichu pattumengil detecter upyogichu kuzyicho
Njaan maari kuzyikkuaaa
Useful.... Ori borewell kuzhikkan ithrayokke sradhikkanam le.. 👌👌
Athu kondu anu ingane jalakahamam karanam
Mm
Texmo Aqualtex or Texmo Taro both are different brands
Aqua texmo orginal
👍👍👍
എറണാകുളം ചോറ്റാനിക്കര ഭാഗത്ത് borwell അടിച്ചു കൊടുക്കുമോ
ഞങൾ മലപ്പുറത്താണ്, അവിടെ വന്നു അടിക്കുമ്പോൾ ചാർജ് കൂടും. ഏറ്റവും നല്ലത് അവിടെയുള്ള കുഴക്കിണർ കുഴിക്കുന്നവരുമായി ബന്ധപെടുക അതായിരിക്കും നല്ലത്. പിന്നെ 7ഇഞ്ച് തന്നെ കുഴിക്കാൻ ശ്രമികുക 😊
@@rockysagrivlogs6595 thanks chetta
100m thazhe ullathini permission venda.
😊😊
Rand moonn karyaghal parayan vittu pouittund...kooduthal ariyan thalparym undekil..ente chanelil number und...vilikkaam😊😊😊😊
ജിയോ ഫിസിക്കൽ സർവ്വേ എന്നൊരു സർവ്വേ ഗവൺമെന്റ് ഉണ്ട് 500 രൂപയെ ഉള്ളൂ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് എന്നൊരു ഡിപ്പാർട്ട്മെന്റ് ഓരോ ജില്ലകളിലും ഉണ്ട്
2 വർഷ എടുക്കും വരുവാൻ, വന്നാൽ തന്നെ എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിഞ്ഞു പോകും. എൻ്റെ അനുഭവം തൃശ്ശൂർ ഓഫീസിൽ നിന്ന്.
12Eഅടിക്കുന്നവർ ഉണ്ട് ആഴം കുറക്കാം വെള്ളം അയേൺകമെൻ്റ് ഇല്ലാതെക്കാം
കല്ല് ഇട്ട് കുളമാക്കി🙏
പറയാൻ വിട്ട് പോയ ഒരു കാര്യം ഉപയോഗിക്കുന്ന പമ്പ് ഓയിൽ കൂളറോ അതോ വാട്ടർ കൂളറോ എന്ന് സൂചിപ്പിക്കാമായിരുന്നു.
Water cool
താനം നോക്കാൻ തങ്ങൻമാരേയും മോലിയേരെയും അടുപ്പിക്കരുത്
ഒരു ജൂത വഹാബികളെയും അടുപ്പിക്കരുത് വഹാബി എവിടെ യുണ്ടോ അവിടെ tewra വാതം ഉണ്ടാകും
ബോർവെൽ കുഴിച്ചതിനുശേഷം ക്ലീൻ ചെയ്യിക്കണമെന്ന് പറഞ്ഞു.
ക്ലീൻ ചെയ്യുന്നതിനെ പറ്റി ഒന്നു വിശദമാക്കാമോ!
Borewell kuzhikunnavarthane last ath clean cheyum.clean cheythitte avar aa bit azhichedukukayollu.
താങ്കളുടെ Phone no: തരുമോ
80 86 0 48 14 0
😂😂😂😂😂😂😂😂😂😂tvm
Contact number undo?
8086048 140