എവിടെവച്ച് കണ്ടാലും തടയണം; രാഹുൽ ഗാന്ധിയുടെ സംഭൽ യാത്ര തടയാൻ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ്

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 308

  • @varghese1817
    @varghese1817 16 годин тому +191

    മോഡിയെന്ന ഭീരുവിന്റ കാര്യം പരമ കഷ്ടം

    • @Arun2003nk
      @Arun2003nk 8 годин тому

      Pappu enna ഭീകരൻ 😅🤣🤣

  • @JuniJunais
    @JuniJunais 17 годин тому +237

    യുപി മുഖ്യമന്ത്രിക്ക് എന്ത് അധികാരം തടയാനും. അനുവദിച്ചു കൂടാ. ബിജെപി ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു.

    • @MdAbdulla-m4b
      @MdAbdulla-m4b 11 годин тому +5

      ജനാധിപത്യത്തെ EVM കഷാപ്പ് ചെയ്തു കഴിഞ്ഞു

    • @bharatmatakijai7081
      @bharatmatakijai7081 9 годин тому +3

      Evm കൊണ്ടു വന്നത് ആരാണ് '

    • @parthanullattil5937
      @parthanullattil5937 8 годин тому +1

      മുഖ്യൻ അല്ല തടയാൻ പറഞ്ഞത്.

    • @radhakrishnank4365
      @radhakrishnank4365 7 годин тому

      Iyal bangladeahil nadakkunnathine pattikoodi chinthikkatte Up thadayukathanne cheyyum nirodhanjhna ullidathekku pokan pappuvinenthanu ithra thidukkam randum thanne khangress thakarnnukodirikkayanu ee mathiri velathatharangale congress kanikku

    • @nazarchittethu8282
      @nazarchittethu8282 7 годин тому

      ഹത്രസിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു, അവിടെ യും ഇങ്ങനെ തന്നെ. ഡൽഹിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചപ്പോൾ സമരം ചെയ്തു അധികാരം പിടിച്ചവർ ഇന്റർനെറ്റ്‌ നിരോധിക്കും ആദ്യം, പിന്നെ നിരോധനാജ്ഞാ പ്രഖ്യാപിക്കും, രാഷ്ട്രീയ ക്കാരെ കടത്തില്ല രാജ ഭരണം

  • @anishjohn90
    @anishjohn90 16 годин тому +128

    എന്താണ് ഈ രാജ്യത്തു നടക്കുന്നത്? EVM നെ കുറിച്ച് മിണ്ടാൻ പാടില്ല / മോഡിയെ വിമർശിക്കാൻ padilla/ ബിജെപി ക്കു താല്പര്യം ഇല്ലാത്ത സ്ഥലങ്ങളിൽ പോകാൻ പാടില്ല / ഇഷ്ടപെടാത്ത സമുദായത്തിലെ ജനങ്ങൾ ആണെങ്കിൽ ഒരു സ്റ്റേറ്റ് തന്നെ കത്തി തീർന്നോട്ടെ (മണിപ്പൂർ )....😢

    • @padminiachuthan7073
      @padminiachuthan7073 6 годин тому

      മറ്റ് സംസ്ഥാനത്തിലെ ജനങ്ങൾക്കൊന്നുമില്ലാത്ത എന്ത് പ്രത്യേകതയാ മണിപ്പൂരിലെ സമുദായത്തിന് ' മനസിലാവുന്നില്ല വയനാട്ടിൽ Evm പ്രശ്നമില്ല പ്രതിപക്ഷം ജയിക്കുന്ന ഒരു സ്ഥലത്തും Evm നെ പറ്റി പരാതിയില്ല നിങ്ങടെ സൂക്കേട് മനസിലായി

  • @jomonjoy5753
    @jomonjoy5753 16 годин тому +118

    രാഹൂലിനെ പപ്പു എന്ന് വിളിക്കുന്നത് ഉള്ളിൽ പേടി ഉള്ളത് കൊണ്ടാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു

    • @unniunni1371
      @unniunni1371 9 годин тому

      Ullil pediya bjpyku hariyna vazhi maharastrayl kude otichetundu

    • @mathew9390
      @mathew9390 7 годин тому +3

      വിവരം ഇല്ലാത്തവർ ആണ് അഞനെ വിളിക്കുന്നത്.

    • @padminiachuthan7073
      @padminiachuthan7073 6 годин тому

      പേപിടിച്ച പട്ടിക്ക് ബുദ്ധിയുണ്ടാവില്ല

    • @Zara-vd8bx
      @Zara-vd8bx 4 години тому

      😂❤

  • @thajupadappilpadappil2412
    @thajupadappilpadappil2412 17 годин тому +173

    രാഷ്ട്രീയക്കാർ അല്ലാതെ പിന്നെ ആരാണ് അവിടെ പോകേണ്ടത്, അവർ സമാധാനത്തിനാണ് പോകുന്നത്

  • @afsalparambadan3781
    @afsalparambadan3781 16 годин тому +104

    കോൺഗ്രസ് 🔥🔥 രാഹുൽ ❤❤

    • @kmohan100
      @kmohan100 15 годин тому

      Ee mairane oke sudapiaklku venamayirikum

  • @timetothink8939
    @timetothink8939 17 годин тому +94

    Rahul Gandhi ❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 9 годин тому +44

    രാഹുൽ ജി ഇന്ത്യയുടെ അടുത്ത
    പ്രധാന മന്ത്രി
    ഇന്ത്യാ മുന്നണി സിന്ദാബാദ്‌
    ❤❤❤❤❤❤❤❤❤❤❤

    • @parthanullattil5937
      @parthanullattil5937 8 годин тому +2

      വല്ലതും നടക്കുന്നത് പറയ്..കുറെ ആയി പറ്റിക്കുന്നു.

    • @vpvgarden345
      @vpvgarden345 8 годин тому

      Next Prime Minister Yogi Adithya Nath 🔱

    • @padminiachuthan7073
      @padminiachuthan7073 6 годин тому +1

      ഇറ്റാലിയൻ പൗരന് ഇന്ത്യയിൽ എന്ത് കാര്യം

    • @Nagan6464
      @Nagan6464 5 годин тому

      Chopnammmm koya

    • @coffeetableaudios6010
      @coffeetableaudios6010 5 годин тому

      Muslims nu vendi maathram oru government.... koyas nte moham kollaam

  • @loveandjoy1971
    @loveandjoy1971 17 годин тому +176

    മോഡി നിക്കറിൽ മുള്ളി

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 9 годин тому +20

    ഇന്ത്യ മുന്നണി നേതാകൾ അമിട്ടി നും മോദിക്കും യോഗിക്കും ബിജെപി ക്കും
    എതിരെ ശക്തമായി പ്രതിഷേധിക്കുക

  • @abuzz1creation125
    @abuzz1creation125 15 годин тому +61

    രാഹുൽജി അവിടെ പോവും, 🇮🇳💪🏻

    • @vikramcorpede6955
      @vikramcorpede6955 10 годин тому +4

      Thadayum...!!!

    • @homellycake2613
      @homellycake2613 8 годин тому

      ​@@vikramcorpede6955പേടികൊണ്ടോ. അതോ അവിടുത്തെ സാഹചര്യം മനസ്സിലാകും വിചാരിച്ചിട്ടോ.

    • @hummingleaves3120
      @hummingleaves3120 5 годин тому

      @@vikramcorpede6955Sanghi dictator’s follower.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 9 годин тому +47

    ഇന്ത്യാ മുന്നണി ഇന്ത്യയുടെയും
    ഇന്ത്യൻ ജനതയുടെയും പ്രതീക്ഷ❤❤❤❤❤❤❤❤❤❤

    • @bharatmatakijai7081
      @bharatmatakijai7081 8 годин тому +1

      @@AbdulHameed-fu3mz ഭാരതത്തിലെ എല്ലാ പാർട്ടികളും ഒന്നിച്ച് നിന്ന് ഇന്ത്യാ സഖ്യം.BJPയെന്ന ഒരു പാർട്ടിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നു നാണം ഉളിപ്പ് എന്നൊരു സാധനം ഉണ്ടോ ഖാൻഗ്രസിന് എന്നിട്ട് ജയിക്കുന്നുണ്ടോ ഭാരതത്തിലെ കേരളത്തിലെ ജനങ്ങൾ ഒഴിപ്പ് 'ബുദ്ധിയുള്ളവരാണ്. ഇന്ത്യ പാക്കിസ്ഥാൻ ആവരുത് ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ അവരുത് എന്ന് കരുതുന്നവരാണ് അതിലെന്താണ് തെറ്റ് ജയ് ഹിന്ദ്

    • @aneeshp07anu98
      @aneeshp07anu98 7 годин тому

      അങ്ങനെ ആഗ്രഹിക്കുന്നത്തിൽ കുഴപ്പമില്ല. പക്ഷേ രാജ്യത്ത് ബിജെപി ക്ക് ഒരു വേട്ടു മാത്രമാണ് ഉള്ളതെങ്കിലും ബിജെപി തന്നെ വീണ്ടും വീണ്ടും അധികാരത്തിൽ വരും. അതിനല്ലേ EVM കെട്ടിപ്പിടിച്ച് കിടക്കുന്നത്. അവർ വീണ്ടും അധികാരത്തിൽ വന്നില്ലെങ്കിൽ പലതും ജയിലിൽ ആകുമെന്നു നന്നായി അവർക്കറിയാം. അതുകൊണ്ട് EVM അവരെ അമ്മായപ്പനാണ്.

    • @AnilboseAnilbose
      @AnilboseAnilbose 6 годин тому

      nanamundo

    • @coffeetableaudios6010
      @coffeetableaudios6010 5 годин тому

      മുസ്ലിം പ്രീണനം നിറുത്താതെ കോൺഗ്രസ് രക്ഷപെടില്ല mr. അവർ ഇനിയും തകരുകയേ ഉള്ളൂ.

    • @aneeshp07anu98
      @aneeshp07anu98 5 годин тому

      @@bharatmatakijai7081 എങ്ങനെ ജയിക്കാനാണ് . ബിജെപി മൊത്തം ഇന്ത്യാ മുന്നണിയിൽ വന്നാലും മോദിയും അമിത്ഷാ and ഇലക്ഷൻ കമ്മീഷണറും മാത്രം മതി അവർ ജയിക്കാൻ . അതാണ് പറഞ്ഞത് EVM പൊത്തിപ്പിടിച്ചു കിടക്കുന്ന കാലത്തോളം മറ്റു പാർട്ടികൾ ജയിക്കാൻ പോണില്ല.

  • @anandp1319
    @anandp1319 16 годин тому +62

    അതിനും പോന്ന ഭരണകൂടം ഒന്നും ഉത്തർപ്രദേശിൽ ഇല്ല

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 9 годин тому +24

    ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ രാഹുൽ ജിക്കു
    വൻ പിന്തുണ നൽകുക

  • @muhammednizar6638
    @muhammednizar6638 15 годин тому +28

    നമ്മുടെ നാട്ടിലെ ഇന്ത്യയിലെ ഒന്നടങ്കം സുപ്രീം കോടതി അടക്കം കോടതി എന്ന പേരുമാറ്റി ആർഎസ്എസ് ബിജെപി കാര്യാലയം എന്നിടുനതായിരിക്കും ഉത്തമം

  • @mujeebrahmants7787
    @mujeebrahmants7787 16 годин тому +66

    പ്രതിപക്ഷനേതാവ് എന്നതൊക്കെ ഇപ്പോൾ കോമഡി ആയോ? സഭയിലെ പ്രതിപക്ഷ നേതാവിന് അവിടെ പോകാൻ പാടില്ല എന്ന് പറയാൻ നിയമപ്രകാരം സർക്കാരിന് എങ്ങനെ സാധിക്കുമെന്ന് മനസ്സിലാകുന്നില്ല. പ്രതിപക്ഷ നേതാവ് എന്നത് ഭരണഘടനാ പദവി അല്ലെ രാഷ്ടീയക്കാരനല്ലല്ലോ? ഇതിനിടക്ക് അതും മാറ്റിയോ?🤔
    അങ്ങനെ ആണെങ്കിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒക്കെ രാഷ്ട്രീയക്കാരാകൂലെ? ഇനിയിപ്പോ അതുകൊണ്ടായിരിക്കോ അവരൊക്കെ മണിപ്പൂർ സന്ദർശിക്കാതിരുന്നത്? ആയിരിക്കും... നമുക്ക് വിവരമില്ലാത്തത്കൊണ്ടാണ്...

    • @junaid12345678
      @junaid12345678 16 годин тому +2

      Enth niyamam? Ivide niyama vaazhcha illallo.

  • @user-mg5wj6ln3i
    @user-mg5wj6ln3i 16 годин тому +40

    വീട്ടിൽ നിന്ന് ഇറങ്ങാൻ പോലും സമ്മതിക്കരുത്. വീട്ടു തടങ്കലിൽ വെച്ചാൽ മതി. കോടതിക്ക് ആ ചിന്ത വന്നില്ലെന്നു തോന്നുന്നു. ഇന്ത്യയിലെ കോടതികളുടെ കാര്യമേ!!!. India നശിക്കട്ടെ എന്നാണോ ഇവർ വിചാരിക്കുന്നത്. ഛെ! കഷ്ടം.

  • @ERSHADKk-w8z
    @ERSHADKk-w8z 9 годин тому +10

    രാഹുൽ 👌👌👌👌

  • @abdulraoof3836
    @abdulraoof3836 10 годин тому +15

    ഇപ്പോള് പ്രതി പക്ഷ നേതാവാണ് രാഹുൽ ഗാന്ധി ..അവിടെ പോയെ പറ്റൂ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 8 годин тому +7

    സത്യം❤ സമത്വം❤❤❤
    സ്വാതന്ത്ര്യം❤❤❤❤❤❤

  • @Aishabeevi-n3t
    @Aishabeevi-n3t 8 годин тому +10

    രാഹുൽജി ❤️❤️❤️❤️❤️ ഞങ്ങളുടെ സ്വത്താണ് ❤️❤️❤️❤️

  • @mohammedfahis165
    @mohammedfahis165 17 годин тому +59

    Rahul ❤

  • @muthiulhaqhaq3835
    @muthiulhaqhaq3835 9 годин тому +7

    RG❤🔥🔥🔥

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 9 годин тому +8

    ഇന്ത്യ മുന്നണി ❤❤❤❤❤❤
    ആർ ജെ ഡി❤❤❤❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 9 годин тому +11

    ഇന്ത്യാ മുന്നണി ❤❤❤❤❤
    ആർ ജെ ഡി❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rafeeqpc695
    @rafeeqpc695 16 годин тому +23

    രാജ്യം ഏകാധിപത്യത്തിലേക്?!!

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 8 годин тому +5

    ലോകത്തിലെ ഏറ്റവും വലിയ
    ഏകാധിപതികൾ അമിട്ട് മോദി യോഗി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @josephka5707
    @josephka5707 9 годин тому +7

    RG💙💚💜💛

  • @moosanmuhammad9645
    @moosanmuhammad9645 17 годин тому +22

    Rahul Gandhi is a best leader

  • @AjimalAjimal-ds7wq
    @AjimalAjimal-ds7wq 16 годин тому +21

    അതു കൊണ്ടല്ല കൊല പാതകം അറിയും എന്ന ഫയം 14.. പേര് മരിച്ചു എ തീർത്ത കണക്കു പുറത്തു വിടില്ല

  • @mohammedfahis165
    @mohammedfahis165 17 годин тому +33

    Congress

  • @asherps6026
    @asherps6026 16 годин тому +36

    ലിംഗം കുഴിച്ചിടുവായിരിക്കും അതാണ് ആരെയും കടത്തി വിടാത്തത്....

    • @Bunjacko_koban
      @Bunjacko_koban 16 годин тому +2

      Muriandi

    • @indrans5487
      @indrans5487 15 годин тому +9

      ​​@@Bunjacko_kobanഹായ് തോലണ്ടി.

    • @Samsung-pq4ps
      @Samsung-pq4ps 15 годин тому +1

      😂😂

    • @muhammednizar6638
      @muhammednizar6638 15 годин тому

      ഇനി കുറച്ചുനാൾ കഴിയുമ്പോൾ മോഡിയുടെയും അമിത് ഷാ യുടെയും ലിംഗം തേടി പല പള്ളികളുടെയും അടിത്തറ തോണ്ടി നോക്കും

    • @RasheedAbuRabee
      @RasheedAbuRabee 14 годин тому


      Ente muricha tholi kuzhichittidath lingam mulakkumo annnah 🤔

  • @mustafamuthu9334
    @mustafamuthu9334 17 годин тому +58

    ചാനങ്ങൾക്ക് പേടി

    • @arunkumars228
      @arunkumars228 17 годин тому +1

      Payankara പേടി ആണ് അങ്ങനെ ഇരുന്നോട്ടെ, കുത്തിത്തിരിപ്പ് നടക്കില്ല

    • @Azx473
      @Azx473 17 годин тому

      @@arunkumars228avide poyenn vijarichit enda brooo….munambath kuthithirip undakan bjp poyirunnallo…apo adhooo

    • @kamarbanu5139
      @kamarbanu5139 16 годин тому +12

      ​@@arunkumars228അവിടെയുള്ള കള്ളത്തരങ്ങൾ പൊളിയും അതന്നെ

    • @shajahan9951
      @shajahan9951 16 годин тому +2

      ​@@arunkumars228കൊല്ലാൻ പേടിയില്ല

    • @Sciencaaaaa
      @Sciencaaaaa 13 годин тому +1

      ​​@@arunkumars228ഇത്ര ഒക്കെ ഉണ്ടായിട്ടും ന്യായീകരിക്കാൻ ഉള്ള നിൻ്റെ ഒക്കെ മനസ്സ്😏..

  • @riyasmadridista
    @riyasmadridista 16 годин тому +16

    Congress 💙👏🏻🔥

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 9 годин тому +8

    പ്രതിപക്ഷ നേതാവ് അല്ലെ
    പോകാൻ അനുവദിക്കണ്ടേ

  • @Mayam-go9mq
    @Mayam-go9mq 16 годин тому +12

    RG❤

  • @ashrafuv623
    @ashrafuv623 16 годин тому +12

    Support Congress party support Rahul gandhi

  • @rafimadathodi8205
    @rafimadathodi8205 17 годин тому +19

    Raahul

  • @Mr_Supreme_W
    @Mr_Supreme_W 15 годин тому +9

    മോദി എന്ന ഭീരുവിനെ നിങ്ങൾ കണ്ടിട്ടുള്ളൂ, യോഗി എന്ന പരമ ഭീരുവിനെ നിങ്ങൾ കണ്ടിട്ടില്ല 😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 9 годин тому +3

    അമിട്ടും മോഡിയും യോഗിയും
    ജനങ്ങളുടെ മുതൽ കട്ട് തിന്നുന്നു

  • @subairtp718
    @subairtp718 9 годин тому +3

    മോദി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 9 годин тому +3

    അമിട്ടും മോഡിയും അവിഹിത മായി കോടികൾ വാരിക്കൂട്ടി

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 8 годин тому +2

    ലക്ഷക്കണക്കിൽ വ്യാജ വോട്ടുകൾ ചെയ്തു അമിട്ടും മോഡിയും ഓരോ പാർലിമെന്റ്
    തെരഞ്ഞെടുപ്പുകളിലും......റീഡ് മോർ

  • @BasheerCkp
    @BasheerCkp 15 годин тому +3

    രാഹുൽ ഗാന്ധി ❤️❤️❤️

  • @Shoukathali-j8b
    @Shoukathali-j8b 9 годин тому +3

    BJP ക്ക് പേടിയാണ് രാഹുൽ ഗാന്ധിയെ🎉🎉🎉

  • @TTTEntertainments
    @TTTEntertainments 16 годин тому +9

    ഇനി കുത്തുബ്മിനാർ ലിംഗം ആണെന്ന് പറയാനെ ബാക്കിയുള്ളു😂

    • @muhammednizar6638
      @muhammednizar6638 15 годин тому

      ശിവലിംഗം ഇത്രയ്ക്കു വലുതാണോ

    • @muhammedhaneefa6392
      @muhammedhaneefa6392 10 годин тому

      ​@@muhammednizar6638കുത്തനെ നിൽക്കുന്ന എന്തും ചാവാലി മൊയന്ത്കൾക്ക് അണ്ടി ആണ് 🤣🤣🤣🤣

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 9 годин тому +3

    ഇതിന്റെ എല്ലാം കാരണക്കാർ
    അമിട്ടും മോഡിയും

  • @zainsrs3250
    @zainsrs3250 11 годин тому +3

    ഭയം അത്കൊണ്ടാണ് തടയാൻ ഉള്ള നീക്കം ബിജെപി ജനാധിപത്യത്തെ പുല്ല് വിലയാണ് കൽപ്പിക്കുന്നത്

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy 9 годин тому +2

    ബുദ്ധിയുള്ളവരെ പേടിക്കുന്ന ഭരണാധികൾ

  • @Abd-i4b
    @Abd-i4b 15 годин тому +3

    ബംഗ്ലാദേശിന്റെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നവർ സംഭൽ വിഷയത്തിൽ മൗനം

  • @harisarattukadavu8866
    @harisarattukadavu8866 9 годин тому +2

    പ്രതിപക്ഷത്തോടുള്ള വിശ്വാസവും ബഹുമാനവും നഷ്ടപ്പെട്ടിരിക്കുന്നു
    പല പ്രശ്നങ്ങളിലും ക്രിയാത്മകമായി ഇടപെടാൻ സാധിക്കുന്നില്ല ഒരു സന്ദർശനത്തിലൂടെയോ പ്രസ്താവനയിലൂടെയോ മാത്രം അവസാനിപ്പിക്കേണ്ട വിഷയമല്ല ന്യൂന പക്ഷത്തോടുള്ള ഭരണകൂട സമീപനം
    ഒരു പ്രശ്നം ഏട്ടടുത്താൽ വിജയിക്കുന്നത് വരെ പോരാടാൻ പ്രതിപക്ഷ പാർട്ടികൾക്ക് കരുത്തുണ്ടാവണം...

  • @abdulrasak6308
    @abdulrasak6308 10 годин тому +2

    രാഹുൽ ഇന്ത്യൻ പതിപക്ഷ നേതാവ് രാഹുൽ ആരാ അറിയാത്തവർക്ക് ഇരിക്കട്ടെ

  • @SaifCheenu
    @SaifCheenu 16 годин тому +9

    രാഹുൽ എന്നു കേട്ടാൽ ബിജെപി കാക്കി ട്രൗസറി ൽ മൂത്രം ഒഴി കും 😂

  • @rajannair1376
    @rajannair1376 10 годин тому +4

    ജനാധിപത്യത്തെ കൊഞ്ഞനം കാട്ടുന്ന ബി.ജെ.പി😂😂😂😂

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 14 годин тому +3

    പ്രതിപക്ഷ നേതാവിന് പോലും ഒരുവിലയില്ലെങ്കിൽ, ഈരാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ്.??😮😮

  • @Nonstop2345-z1w
    @Nonstop2345-z1w 16 годин тому +5

    പോലീസ് പോലും അകത്താകും വലിയ കലാപത്തിന് 🔥🔥 കൊടുത്ത വരല്ലേ

  • @moosankutty9091
    @moosankutty9091 9 годин тому +1

    ഇന്ത്യാരാജ്യത്തിന്റെ സമാധാനം നഷ്ടപ്പെട്ടു ഇവരാണോ അടിയന്തരാവസ്ഥയെ കുറ്റം പറയുന്നത്

  • @shailaka994
    @shailaka994 10 годин тому +1

    ❤❤❤❤❤❤❤❤❤Rahul

  • @syedmohammed4483
    @syedmohammed4483 11 годин тому +3

    സംഖ് പരിവാർ ഭീരുക്കൾ ആണ്. എന്തുകൊണ്ട് ജനപ്രതികളെ തടസംയുന്നു. അവർ സത്യാവസ്ഥ എന്താണ് എന്നു മനസിലാക്കാൻ ബാധ്യസ്ഥർ ആണ്. അവർ കലാപം സൃഷ്ടിക്കാൻ അല്ല പോകുന്നത്. രാഹുലും പ്രിയങ്കയും അഖിലേഷ് യാടവും ഒരുമിച്ചു പോകണം.

    • @khanmohammedfathoorchanal5408
      @khanmohammedfathoorchanal5408 9 годин тому

      ഇത് അനുവദിച് കുട റാഹുൽ അവിടെ പോകണം യോഗിയുടെ ധ്ര ഷ്ട്ടം അവസാനിപിക്കണം

  • @looker98MALAYALAMCHANNEL
    @looker98MALAYALAMCHANNEL 16 годин тому +5

    RAGA🔥🔥💚💙🌎

  • @razackmaloram8013
    @razackmaloram8013 10 годин тому +3

    എന്താ, യു പി ഇന്ത്യയിലല്ലേ?

  • @ismailkm8730
    @ismailkm8730 15 годин тому +2

    മേൽ കോടതി ഇല്ലേ ? അവിടെ പോവണം ഭയം ഉണ്ട് മാമൻ മാർക്

  • @akhilts7522
    @akhilts7522 14 годин тому +1

    Very good decision

  • @mohamedrafip
    @mohamedrafip 16 годин тому +3

    Congress അതും പൊളിക്കാൻ പദ്ധതി ഇടും

  • @Rolex6162
    @Rolex6162 16 годин тому +12

    പുറം ലോകം അവിടത്തെ അവസ്ഥ അറിയരുത്

  • @MuhammedFarook-n9j
    @MuhammedFarook-n9j 15 годин тому +2

    ഇവർ ആണ് കോടതിയും പിന്നിപ്പിക്കുന്നു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 8 годин тому

    നമ്മുടെ സുന്ദരമായ ഇന്ത്യ❤❤❤❤❤❤❤
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 8 годин тому

    ഇന്ത്യ❤❤❤❤
    ഇന്ത്യ❤❤❤❤❤
    ഇന്ത്യാ മുന്നണി🎉🎉🎉🎉🎉🎉

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 8 годин тому

    പിസി അബ്ദുൽ ഹമീദ് മാസ്റ്റർ
    ആർ ജെ ഡി❤❤❤❤❤❤❤
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 8 годин тому

    പ്രിയപ്പെട്ട ഇന്ത്യയുടെ കേരളത്തിന്റെ ജനങ്ങളുടെചാനൽ
    ❤❤❤❤❤❤❤❤❤❤

  • @kphunais5802
    @kphunais5802 16 годин тому +9

    Up ഭരണം എന്തുവന്നാലും പിടിച്ചെടുക്കണം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 8 годин тому

    സത്യ ❤മെവ❤❤ ജയതേ❤❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 8 годин тому

    മീഡിയ വൻ സത്യം സുതാര്യത
    സുമോഹനം❤❤❤❤❤❤❤❤❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 8 годин тому

    മീഡിയ വൻ❤❤❤❤❤❤❤
    ജനകീയ ചാനൽ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MohammedShabab-e3c
    @MohammedShabab-e3c 5 годин тому

    Raga❤❤❤❤❤

  • @Aishabeevi-n3t
    @Aishabeevi-n3t 8 годин тому

    ഗോഡ് ബ്ലസ് യു ♥️

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 8 годин тому

    ആർ ജെ ഡി❤❤❤❤❤❤❤❤സിന്ദാബാദ്❤❤❤❤❤

  • @ShanumonShanumon-vm3yd
    @ShanumonShanumon-vm3yd 5 годин тому

    Bhayam... ❤ Rahul

  • @shihabshihab6267
    @shihabshihab6267 13 годин тому +2

    Rahul ❤ ❤

  • @aymanworld6417
    @aymanworld6417 14 годин тому +1

    😮😮

  • @marykjabraham5402
    @marykjabraham5402 7 годин тому

    Rahul our only hope❤❤

  • @thinkbetter2026
    @thinkbetter2026 17 годин тому +6

    കളക്ടർ എന്ന് പറഞ്ഞാൽ പോരേ..

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 9 годин тому +1

    ഇതെന്തു ധിക്കാരം

  • @muhammedkutty2698
    @muhammedkutty2698 6 годин тому

    രാഹുലിനെ തടയുക യല്ല വേണ്ടത് രാജ്യത്ത് വിവേചനം ഉണ്ടാക്കുന്ന നിയമത്തിലെ പാളിച്ചയാണ് മറ്റേണ്ടത് അയോധ്യകഴിഞ്ഞപ്പോൾ ഭിന്നിപ്പിക്കൽ തുടാനുള്ള മാർഗം മാത്രം അദാനിവിഷയം ചര്ച്ചയാവരുത് ജനക്ഷേമപ്രവർത്തങ്ങൾ ചെയ്ത് വോട്ട് പിടിക്കാൻ പറ്റാത്തത് കൊണ്ടാണ് ഇതുവരെയുള്ള ഒരു സർക്കാരും ചെയ്യാത്ത വർഗീയ ഒരു ഉളുപ്പും ഇല്ലാതെ ചെയ്യുന്നത്

  • @NajmudeenNaju
    @NajmudeenNaju 7 годин тому

    മണിപ്പൂരിൽ പോകില്ല ബിജെപി മോഡി
    പക്ഷേ മറ്റ് നേതാക്കൾ ഇതുപോലെ സ്ഥലം സന്ദർശനം തടയാൻ ഇവർക്കെന്തു അധികാരമനുള്ളത്

  • @Phoenix-rw7cy
    @Phoenix-rw7cy 17 годин тому +12

    മജിസ്‌ട്രേറ്റ് അടുത്ത ഗവർണർ

  • @manumalu9216
    @manumalu9216 16 годин тому +4

    ഈ മജിസ്‌ട്രെറ്റ് ബിജെപിക്കും വേണ്ടി മാത്രം പ്രവർത്തിക്കുന്ന കോടതിയാണോ മറ്റുള്ള കോടതികളെ പറയിപ്പിക്കാൻ

  • @saifudheenas230
    @saifudheenas230 6 годин тому

    രാഹുലിനെ അത്രയ്ക്ക് പേടിയുണ്ട് അതാണ് ഇതിന്റെയൊക്കെ അർത്ഥം

  • @AneeshAni-m8g
    @AneeshAni-m8g 6 годин тому

    ആരെയും അങ്ങോട്ട് വിടാതെ എന്തും ജെയ്യാം എന്നുള്ളധികാരമാണ്.അവിടെ നടക്കുന്നദ്.. ഇദ് ഇന്ത്യ യാണ്... 😡😡😡

  • @GuruEesan-atomfounder
    @GuruEesan-atomfounder 6 годин тому

    മോഹൻ ഭാഗവത്തിനെ എവിടെ കണ്ടാലും തടയുക

  • @BasheerHaseena-j9q
    @BasheerHaseena-j9q 14 годин тому +1

    Avidey pikedthu what'sup universtiyudey alughel aano

  • @Mohammed-ky9xn
    @Mohammed-ky9xn 6 годин тому

    രാഹുൽഗാന്ധിവന്നാൽപ്രശ്നം.പള്ളിപൊളിച്ചാൽപ്രശ്നംഇല്ല.എന്ത്ആഭാസം.രാജ്യത്ത്എന്ത്നീതിയാണ്ഉള്ളത്.

  • @mohammedfahis165
    @mohammedfahis165 17 годин тому +3

    BJP🤮

  • @Ayshaziyad123Ziyad
    @Ayshaziyad123Ziyad 7 годин тому

    Rahulji.Monnod.pokum.udf.✋🇮🇳🌷💪

  • @KaruppamvittilKvsubair
    @KaruppamvittilKvsubair 6 годин тому

    പ്രതിപക്ഷനേതാവിന് ഒരു വിലയും ഇല്ലെ ഇതെന്ത് രാജ്യമാണ് ജസ്റ്റിസ് ചന്ദ്രചൂഡ് എത്രയോ വലിയ തെറ്റ് ചെയ്താണ് പിരിഞ്ഞു പോയത്.

  • @noorudheenkalidh2190
    @noorudheenkalidh2190 16 годин тому +3

    R.S.S.Ajandda.Majistete.നടപ്പാക്കുന്നു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 8 годин тому

    അമിട്ട് ട്ടും അമിട്ട് ട്ടും അമിട്ട് ട്ടും
    അമിട്ട് ട്ടും അമിട്ട് ട്ടും അമിട്ട് ട്ടും

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 8 годин тому

    Judge declared emergency

  • @mohammedfahis165
    @mohammedfahis165 17 годин тому +3

    RSS🤮

  • @shamsudheenk8381
    @shamsudheenk8381 9 годин тому

    കള്ളത്തരം ജനങ്ങൾ അറിയുന്നത് തടുക്കൽ ആണ്ഉദ്ദേശം,