തിരുവനന്തപുരത്തെ ജനങ്ങൾക്കുവേണ്ടി നാളെകളിലും ഇവിടെ തന്നെ ഉണ്ടാകും: Rajeev Chandrasekhar

Поділитися
Вставка
  • Опубліковано 3 чер 2024
  • തിരുവനന്തപുരത്തെ ജനങ്ങൾക്കുവേണ്ടി നാളെകളിലും ഇവിടെ തന്നെ ഉണ്ടാകും Rajeev Chandrasekhar

КОМЕНТАРІ • 203

  • @abhilashvijay6378
    @abhilashvijay6378 25 днів тому +253

    2 മാസം കൊണ്ട് തിരുവനന്തപുരത്തെ കയ്യിൽ എടുത്ത രാജീവ് ആണ് ഹീറോ ❤❤

    • @hariharakumard4327
      @hariharakumard4327 24 дні тому +2

      സത്യം🎉

    • @sureshkurukkath4215
      @sureshkurukkath4215 24 дні тому +2

      സത്യം ❤

    • @Jo-qp6mw
      @Jo-qp6mw 24 дні тому +8

      കമ്മിക് പോണ്ട കൊറച്ചു വോട്ട് തരൂർ ന് പോയി എന്നെ ഉള്ളൂ.... പക്ഷെ എന്തുണ്ട് കാര്യം??? കാര്യം നടക്കണേൽ ഇനിയും രാജീവ് sir തന്നെ വേണം... നെക്സ്റ്റ് time രാജീവ്‌ sir തന്നെ ആണ്... ഇപ്പോഴേ ഉറപ്പു... 👍🏻👍🏻.. വെറും പതിനാറായിരത്തിനു അടുത്ത് മാത്രം ആണ് സീനിയർ ശശിക് കിട്ടിയത്..... പക്ഷെ ശശി ആവാൻ പോണത് നാട്ടുകാരൻ.... ഇനി ആയില്ലെങ്കിൽ അത് രാജീവ് sir ന്റെ പ്രവർത്തനം കൊണ്ട് മാത്രം ആകും

    • @nithinratheesh8090
      @nithinratheesh8090 24 дні тому +2

      ഭൂരിപക്ഷം ലാറ്റിൻ ക്രിസ്ത്യാനികൾക്കും ഇപ്പോഴും നേരം വെളുത്തിട്ടില്ല... കുറച്ചു പേര് ബിജെപി ക്ക് വോട്ട് ചെയ്തു... ബാക്കി ഉള്ള ലാറ്റിൻ ക്രിസ്ത്യൻസ് വോട്ട് ചെയ്തില്ല... അവർ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞു ചതിച്ചു....

    • @harshakv3026
      @harshakv3026 23 дні тому +1

      Pattiyaal aa Latin Catholics ine ini soap iduka alla, avare nhekki mukki BJP kk vote cheythaal maatre munnott jeevitham ullu nnu thonnippikkunna avasthayilekk ethich, vote cheyyich, jayich, kazhinhathinu shesham maatram avarkk sahaayam cheyyukayo.
      Allenkil janthukkalkk oru kaalathum manslaavilla.

  • @girijasabu9203
    @girijasabu9203 25 днів тому +223

    തിരുവനന്തപുരത്തിന് തീരാനഷ്ടം ഇദ്ദേഹത്തിൻ്റെ തോൽവി😢

    • @user-ib3hr9ro6k
      @user-ib3hr9ro6k 25 днів тому +4

      സത്യം'

    • @hariharakumard4327
      @hariharakumard4327 24 дні тому +9

      തീരദേശം പ്രബുദ്ധത കൂടി😂😂😂😂

    • @sureshsankar4256
      @sureshsankar4256 24 дні тому +10

      ചില കൂട്ടം ആളുകൾക്ക് നേരം വെളുത്തിട്ടില്ല.. മറ്റു ചിലർക്ക് മതഭ്രാന്ത്, ഒരിക്കലും നേരം വെളുക്കില്ല

    • @Jo-qp6mw
      @Jo-qp6mw 23 дні тому

      അനുഭവിക്യ തന്നെ

  • @2432768
    @2432768 24 дні тому +92

    ഒന്നര മാസം കൊണ്ട് മൂന്നര ലക്ഷം വോട്ട് പിടിച്ച താങ്കൾ ആണ് എന്റെ ഹീറോ ❤️

  • @ayushsubash4336
    @ayushsubash4336 25 днів тому +114

    രാജീവ്‌ സർ ജയിക്കുമെന്ന് ഒത്തിരി ആഗ്രഹിച്ചു പക്ഷെ 😢

  • @smkrishna2781
    @smkrishna2781 25 днів тому +141

    Sir, നല്ലതൊന്നും കേരളത്തിലെ ജനങ്ങൾക്ക് വേണ്ടാ 😢😢😢😢😢😢😢
    നമിക്കുന്നു Sir ❤❤❤❤

    • @uthakumar3672
      @uthakumar3672 24 дні тому

      Not only for kerala entire india donot need good leaders still hindus are under the clutch of outsiders. Thats why hindus were ruled by mogul and british for 1000 years. Kudos for hindu unity

  • @girishlakshman3468
    @girishlakshman3468 25 днів тому +108

    അങ്ങയെ തിരുവനന്തപുരത്തിനു വേണം 💪

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 25 днів тому +79

    😔😔🙏 ജയിക്കുമെന്ന് 100% ഉറപ്പിച്ചിരുന്നു

  • @user-ib3hr9ro6k
    @user-ib3hr9ro6k 25 днів тому +62

    ജയിക്കേണ്ട വ്യക്തിയെ പരാജയപ്പെടുത്തി , തിരുവനന്തപുരത്തുകാർ. അതിൽ നല്ല സങ്കടമുണ്ട്.

    • @akshaynair910
      @akshaynair910 15 днів тому +1

      Njangal enthu cheyyaan
      Theeradeshathullavar manasilAkkunnillaa
      Njaan idehathibaanu vote cheythu vattiyoorkavil ninnu

  • @sailendrannatesan830
    @sailendrannatesan830 25 днів тому +76

    പോസിറ്റീവ് മനോഭാവത്തോടെയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ നിങ്ങളുടെ കഠിനാധ്വാനത്തിന് ഞങ്ങൾ എല്ലാവരും നന്ദിയുള്ളവരാണ്, തിരുവനന്തപുരം നിവാസികൾക്ക് നഷ്ടപ്പെട്ട സുവർണാവസരം

  • @luluanoop7194
    @luluanoop7194 25 днів тому +80

    തിരുവനന്തുരം താങ്കളെ അർഹിക്കുന്നില്ല. വികസനം tvm ആഗ്രഹിക്കുന്നില്ല .

    • @user-ox4vx6rt2z
      @user-ox4vx6rt2z 25 днів тому

      💯

    • @TheExpressionist01
      @TheExpressionist01 25 днів тому +8

      ഇത്തവണ വടക്കുംനാഥനാണ് കാത്തത് SG
      പത്മനാഭൻ കാക്കും അടുത്ത തവണ RC🔥

  • @radharajan2770
    @radharajan2770 25 днів тому +55

    താങ്കൾ ഈ നാടിന് ആവശ്യം ഉണ്ടായിരുന്നു....ഈ നാടിനെ വിട്ട് പോകരുത്.... നിങ്ങളെ തോല്പിച്ച ജനത്തിന് അത് മനസ്സിലാകും....

  • @unnikrishnank7499
    @unnikrishnank7499 25 днів тому +40

    ഇദ്ദേഹം ജയിച്ചിരുന്നെങ്കിൽ തിരുവനന്തപുരം നല്ല പുരോഗതി ഉണ്ടായേനെ ശശി ജയിച്ചിട്ട് കാര്യമില്ല അയാൾ വെറും show ആണ് തിരുവനന്ത പുരത്തുകാർക്ക് ശശി പാർലമെൻ്റിൽ പോയിട്ട് ഒന്നും ചെയ്യില്ല അഞ്ചു വർഷം തുലച്ച തിരുവനന്തപുരംകാരരെ രാജിവ് ചന്ദ്രശേഖറെ വിട്ടുകളയല്ലേ തൃശൂർ കൊടുത്ത പോലെ തിരുവനന്തപുരവും ഒരിക്കൽ BJP വരും

  • @gopankumarkumargopan8986
    @gopankumarkumargopan8986 25 днів тому +41

    സുരേഷ് ചേട്ടൻ തോറ്റു തോറ്റു നേടിയതാണ്, താങ്കൾക്കു അവസരമുണ്ട്, കേന്ദ്ര സർക്കാർ വച്ചു നീട്ടുന്ന സ്ഥാനങ്ങൾക്ക് പോകാതെ ജനങ്ങൾക്കിടയിൽ ഉണ്ടാകണം

    • @spiritualtechnology001
      @spiritualtechnology001 24 дні тому

      എന്ത് മൈരിനാണ്..
      നീ കൊടുക്കൂമോ അയാൾക്ക് ചിലവിന്

    • @ramachandranpillai2864
      @ramachandranpillai2864 24 дні тому +4

      അദ്ദേഹം ഇന്നും രാജ്യസഭാ MP ആണ്. മോദി മന്ത്രിസഭയിൽ ഒരു പ്രധാനപ്പെട്ട technocrat minister ആണ്. MPLAD fund ഒക്കെ ഉപയോഗിച്ച് തിരുവനന്തപുരത്തു അദ്ദേഹം work ചെയ്യും. Minority communal vote ആണ് തോൽവിക്ക് കാരണം.

  • @yamunarajkumar384
    @yamunarajkumar384 25 днів тому +47

    തീരദേശത്തെ ഇടയലേഖനം ശശിതരൂരിനെ വിജയിപ്പിച്ചു

    • @anty2105
      @anty2105 23 дні тому

      They always support family party.

    • @anty2105
      @anty2105 23 дні тому

      Pro Italian

  • @ashokap3553
    @ashokap3553 25 днів тому +25

    എൻ്റെ സാർ താങ്കൾ കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിൽ പോയി അവിടുത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചാൽ അതിനുള്ള ഫലം കിട്ടും. ഇവിടെ ഉള്ളവന്മാർക്ക് മതം തന്നെ മുഖ്യം.എത്ര ഉപകാരം ചെയ്താലും വോട്ട് കിട്ടില്ല.

  • @ashalata8072
    @ashalata8072 25 днів тому +25

    തിരുവനന്തപുരത്തിന്റ നഷ്ടം

  • @ajayvijesh2158
    @ajayvijesh2158 25 днів тому +27

    നിക് അറിയാവുന്ന കമ്മ്യൂണിസ്റ് ആളുകൾ വരെ നിങ്ങൾ ജയിക്കണമെന്ന് ആഗ്രഹിച്ചവരുണ്ട്.... പക്ഷെ തീരദേശ വോട്ട്.... അവരുടെ വിവരകേട്‌ അല്ലാതെന്തു പറയാൻ 🙏🙏🙏

  • @sarathkumar-oh7qz
    @sarathkumar-oh7qz 25 днів тому +28

    തോറ്റത് തിരുവനന്തപുരം കാർ,,,,, 5 കൊല്ലം കൊണ്ട് അവർക്കത് മനസിലാവും,,,,,,
    സാർ താങ്കൾക്ക് വോട്ടു ചെയ്തവരെ മറക്കരുതേ,,,,,
    തീരദേശക്കാരെ രക്ഷിക്കാൻ തങ്ങൾക്ക് മാത്രമേ,,,, കഴിയൂ,,,, 🙏🏻❤️❤️

    • @indirar5047
      @indirar5047 24 дні тому +7

      15 കൊല്ലം കൊണ്ട് മനസ്സിലാക്കാതവർ ഇനിയെന്ന് മനസ്സിലാക്കാൻ?

    • @manoj-mn9oc
      @manoj-mn9oc 24 дні тому +2

      തീരാ ദേശം ആണ് തോല്പിച്ചത്

    • @keralaclicks6464
      @keralaclicks6464 21 день тому

      തീരദേശത്തുള്ളവർ ആണ് മതം വച്ചു രാജീവിനെ തോൽപ്പിച്ചത്. അവർക്ക് എന്ത് ചെയ്ത് കൊടുത്തിട്ടും കാര്യം ഉണ്ടെന്ന് തോന്നുന്നില്ല 😢

  • @skanilkumar3630
    @skanilkumar3630 25 днів тому +25

    തീരദേശം എന്ന കോമഡി...

    • @moorthyambika5204
      @moorthyambika5204 25 днів тому +8

      അവിടെ ഞന്മൻ്റെ ആൾക്കാരും പിന്നെ കത്തോലിക്കരും ആണ് കൂടുതൽ.

    • @user-yp5oi3so6x
      @user-yp5oi3so6x 24 дні тому +7

      തീരദേശത്തെ മതം തിന്നുന്ന മതം മാറിയ ടീംസ് !!

  • @BALRAJKP
    @BALRAJKP 25 днів тому +35

    എന്തെങ്കിലും ചെയ്യാൻ കഴിവും മനസ്സും ഉള്ളവരെ ഒരു പറ്റം ജനം എന്തിന്റെ ഒക്കെയോ പേരിൽ തിരസ്കരിക്കുന്നു . പക്ഷെ നഷ്ടം അദ്ദേഹത്തിനല്ല... നഷ്ടം ജനങ്ങൾക്കും ആമണ്ഡലത്തിനു മാണെന്ന് മനസ്സിലാക്കാത്തിടത്തോളം കാലം ആരും ഒരു പുരോഗതിയെ പറ്റി ചിന്ദിക്കേണ്ട കാര്യമില്ല.

    • @manoj-mn9oc
      @manoj-mn9oc 24 дні тому +1

      Absolutely correct
      വല്ലാത്ത സങ്കടം തോന്നുന്നു.
      70 ആം വയസ്സിലും പെണ്ണും കെട്ടി നടക്കുന്നതല്ലാതെ അവൻ ഈ നാടിന് ഒന്നും ചെയ്തില്ല.

    • @keralaclicks6464
      @keralaclicks6464 21 день тому

      ​@@manoj-mn9oc ശശി കോഴി ഇപ്പോ അടുത്തത് തേ ടുന്നു

  • @krishnadas1122
    @krishnadas1122 25 днів тому +19

    തിരുവനന്തപുരം കാർക്ക് ഇനി ഒന്നും ചെയ്യാതിരിക്കുക നന്ദി ഇല്ലാത്ത വർക്ക് വേണ്ടി സാർ കഷ്ട പെടരുത് അത് കൂടി ത്രീശൂരിൽ ചെയ്യുക ഇവിടെത്തെ വികസനം ജനങ്ങൾ കാണട്ടെ എങ്കിലേ മറ്റു ജില്ലകളിൽ ഉള്ളവർ പഠിക്കുകയുള്ളൂ.

  • @aravind2910
    @aravind2910 25 днів тому +21

    ഞാനൊരിക്കലും തിരുവനന്തപുരത്തെ മുഴവൻ ജനങ്ങളെയും കുറ്റം പറയില്ല, പക്ഷെ coastal area ലെ ആൾക്കാർ എന്ത് കണ്ടിട്ടാണോ ശശിയ്ക്ക് വോട്ട് ചെയ്യുന്നത് കഷ്ടം.
    RC നിങ്ങൾ തിരുവനന്തപുരത്ത് ഇനിയും പ്രവർത്തിക്കൂ. സുരേഷ് ഗോപിയും തൃശ്ശൂരിൽ അത് തന്നല്ലേ ചെയ്തത്. ഒരിക്കൽ വിജയം നിങ്ങളെയും തേടി വരും. എന്തായാലും കുറഞ്ഞ കാലത്തെ പ്രവർത്തനം കൊണ്ടുതന്നെ tvm ൽ bjp യുടെ voting share കൂട്ടാൻ നിങ്ങൾക്ക് കഴിഞ്ഞല്ലോ

    • @beenarajendran8447
      @beenarajendran8447 24 дні тому

      costal area പോകട്ടെ തരൂരിനു കിട്ടിയ 3 5 ലക്ഷം വോട്ടും Costal ൽ നിന്നല്ലല്ലേ ഒരു 20,000 വോട്ടും കൂടി City area കാർക്കു കൊടുക്കാമായിരുന്നല്ലേ So City are a ക്കാരും മണ്ടൻമാർ തന്നെ

  • @sriedamana
    @sriedamana 25 днів тому +19

    തിരുവനന്തപുരം വീണ്ടും 'ശശി'യായി..😢

  • @rajeshkumar-nn9jk
    @rajeshkumar-nn9jk 25 днів тому +40

    താങ്കളുടെ വിജയം ശെരിക്കും ആഗ്രഹിച്ചു.. തുടർന്നും തിരുവനന്തപുരം കേന്ദ്രീകരിച്ചു വർക്ക്‌ ചെയ്യൂ.. തീർച്ചയായും നെക്സ്റ്റ് ടൈം ജെയിച്ചു കേറാം ❤

  • @rjk6165
    @rjk6165 25 днів тому +27

    തിരുവനന്തപുരം നന്നാവാൻ കൂറേ എണ്ണം സമ്മതിക്കില്ല 👎
    കടപ്പുറം ടീമിനെ എടുത്ത് കടലിൽ തന്നെ ഇടണം 👎 👎👎

  • @sreejeshanneri9076
    @sreejeshanneri9076 25 днів тому +19

    ഇവിടെ തന്നെ പ്രവർത്തിക്കു അടുത്ത time sure ആണ്

  • @sajeevbk5727
    @sajeevbk5727 25 днів тому +11

    അങ്ങേക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...
    നിറഞ്ഞ കണ്ണുകളോടെ....
    തീർച്ചയായും ദൈവം അങ്ങേക്ക് എല്ലാ വിജയങ്ങളും വീണ്ടും വീണ്ടും ....ഉണ്ടാകാൻ പ്രാർഥിക്കുന്നു.... നന്ദി... നന്ദി...നന്ദി....

  • @manjusreehari
    @manjusreehari 25 днів тому +22

    Rajeev ji.🎉🎉🎉

  • @MasterofDevelopingindia-bo5xh
    @MasterofDevelopingindia-bo5xh 25 днів тому +19

    രാജീവ്‌ ജി 🙏🙏🙏🙏🙏

  • @sreekalavijayan5981
    @sreekalavijayan5981 23 дні тому +1

    Sir നമിക്കുന്നു അങ്ങയെ അങ്ങ് ഞങ്ങളുടെ Hero തന്നെ Sir ഞങ്ങളുടെ കൂടെ തിരുവനന്തപുരം നിവാസികൾക്ക് അങ്ങ് വേണം അങ്ങയെ തോൽപ്പിച്ച തീരവാസികൾക്ക് ഒരു ചുക്കും ചെയണ്ട❤❤❤❤

  • @user-ld7mk5is3c
    @user-ld7mk5is3c 25 днів тому +13

    പത്തു പൈസ അവിടുത്തെ നന്ദിയില്ലാത്ത ജനങ്ങൾക് കൊടുക്കരുത് തരൂരിനോട് വാങ്ങട്ടെ

  • @bhargaviamma7273
    @bhargaviamma7273 25 днів тому +26

    ഓരോ ഭാരതീയ വീടും ജനവും ഒരാളെയും വിട്ടുകളയാതെ - ശരിയായ വിവരം നല്കി പ്രാപ്തരാക്കണം -
    ഭാരതീയർ എല്ലാവരും പരസ്പരം സഹായിച്ച് രാജ്യത്തിൻ്റെ അർഹതപ്പെട്ട ഗുണഭോക്താക്കൾ ആണെന്ന് അവരെ മനസ്സിലാക്കുന്ന പ്രതിനിധിയെ ജനം സ്വീകരിക്കും അപ്പോൾ ഒരു വോട്ടും അവരും പാഴാക്കില്ല - RC ക്ക് ഉത്തരവാദിത്വബോധമുണ്ട് - അത് ജനതയെ മനസ്സിലാക്കിക്കൊടുക്കയുമാണ് ആവശ്യം.🔥🚩👍

    • @spiritualtechnology001
      @spiritualtechnology001 24 дні тому

      എല്ലാവരും ജിഹാദി അജണ്ടകൾ അനുസരിച്ച് പ്രവർത്തിക്കാന്നവരാണ് കേരളത്തിൽ.
      രാഷ്ട്രീയ പാർട്ടികൾ, മാധ്യമ സ്ഥാപനങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ, സാമൂഹിക സംഘടനകൾ.എല്ലാം ജിഹാദികളുടേ നിയന്ത്രണത്തിൽ ആണ്..
      എന്തിന് പോലിസിന്റെ തലപ്പത്ത് വരെ പോപ്പുലർ ഫ്രണ്ട് തീവ്രവാദികളാണ് ഇരിക്കുന്നത്.😄😎

  • @GoldendesertGDT
    @GoldendesertGDT 25 днів тому +13

    Trivandrum deserves a mara vazha, and he won.

  • @AbanRoby
    @AbanRoby 25 днів тому +13

    I wanted Rajeev to win the election more than anyone. He was the best candidate and someone who can actually do something for TVM. You performed well👏🏻

  • @njaanaa645
    @njaanaa645 25 днів тому +13

    Ithaanu class. It’s our loss Sir.

  • @melbin968
    @melbin968 24 дні тому +6

    Tvm ജനങ്ങൾ മാത്രമല്ലാ കേരള ജനത തോറ്റു 🥲🥲🥲നിങ്ങളെ ഞാൻ സ്നേഹിക്കുന്നു

  • @gopakumart.r.7170
    @gopakumart.r.7170 22 дні тому +4

    ആ തീരദേശ അച്ഛന്മാരെ വിടരുതുകേട്ടോ. ഒറ്റ ഫണ്ടിങ്ങും അനുവദിക്കരുത്. അവർ കുത്തുപാള യെടുക്കണം

  • @lazilakunjuraman7485
    @lazilakunjuraman7485 25 днів тому +14

    ഒരു വർഷം കഴിഞ്ഞ് തിരുവനന്തപുരം പാർലമെന്റ് ഇലക്ഷൻ വരും...

    • @manoj-mn9oc
      @manoj-mn9oc 24 дні тому

      തീരം മൊത്തം കടൽ എടുത്തു പോയെങ്കിൽ tvpm രക്ഷപെട്ടു

  • @shobhanair
    @shobhanair 2 дні тому

    Big Salute to Shri. Rajeevji. Trivandrum People must understand the worth of him.

  • @jothibalakrishnan1277
    @jothibalakrishnan1277 24 дні тому +3

    Don't worry next time you are winner God bless you

  • @skp3600
    @skp3600 23 дні тому +1

    നല്ല മത്സരം കാഴ്ച വെച്ചു.. തിരുവനന്തപുരം കാരുടെ നഷ്ടം.. ഒരു മന്ത്രിയെ നഷ്ടമായി...

  • @user-ke3eb5lq2s
    @user-ke3eb5lq2s 24 дні тому +3

    നല്ലൊരു സ്ഥാനാർത്ഥിയെ കിട്ടിയിട്ട് ജയിക്കാൻ പറ്റാത്ത തിരുവനന്തപുരത്ത്കാരുടെ കാര്യം കഷ്ടം നിങ്ങളുടെ അഞ്ചുവർഷം കൂടെ പോയി സാറി ഇനി തിരുവനന്തപുരത്ത് മത്സരിക്കരുത് ഞങ്ങളുടെ ആറ്റിങ്ങിലേക്ക് വരും ഇതുവരെയുള്ള പോരായ്മകൾ തീർത്തു നമ്മൾ താങ്കളെ ജയിപ്പിക്കുന്നതാണ് ❤️😘😘

  • @thomaskuttianil
    @thomaskuttianil 25 днів тому +4

    Sir ..no problem..u alwayes won ...

  • @peacockcreations-tt4br
    @peacockcreations-tt4br 24 дні тому +3

    രാജീവ്‌ സർ ജയിക്കുമെന്ന് ഒത്തിരി ആഗ്രഹിച്ചു പക്ഷെ

  • @Rkd100
    @Rkd100 24 дні тому +4

    തിരുവനന്തപുരത്തെ കുറച്ചാൾക്കാർക്കു ശശിആവാനാണ് ഇഷ്ട്ടം. എന്തുചെയ്യാൻ പറ്റും.

  • @SpeakUpNow247
    @SpeakUpNow247 24 дні тому +4

    നമ്മക്ക് എന്തിന് വികസനം നമുക്കെല്ലാം പാർട്ടിയും മതവുമാണ്.

  • @gigigeorge118
    @gigigeorge118 24 дні тому +5

    രണ്ടു വട്ടം നാണംകെട്ട തോൽവിയാണ് തൃശൂരിൽ സുരേഷ് ഗോപിക്ക് സംഭവിച്ചത് എന്നാൽ ഇത്തവണ പലിശ സഹിതം തൃശൂർ തിരികെ നൽകി അതുപോലെ രണ്ട് മാസം കൊണ്ട് ഇത്രയും വളരാമെങ്കിൽ തീരുവനന്തപുരവും കൈയിൽ ഇരിക്കും ഇതുവരെ ഒന്നും ചെയ്യാത്ത തരൂർ ഇനി എന്തു ചെയ്യാനാണ്

  • @prasanthnair250
    @prasanthnair250 25 днів тому +9

    കടപ്പുറം വീണ്ടും പണി തന്നു

  • @anitasivan4055
    @anitasivan4055 24 дні тому +1

    Thanks sir, തിരുവന്തപുരത്തിനു ഭാഗ്യമില്ല 😔

  • @yamunarajkumar384
    @yamunarajkumar384 25 днів тому +6

    Actually you win

  • @Rangeroverm11b6alpha
    @Rangeroverm11b6alpha 25 днів тому +20

    Unfortunately trivandrum lost the best oppertunity to get a smart leader..

  • @ajithkumarn5955
    @ajithkumarn5955 25 днів тому +4

    Very unfortunate, he should have won. He deserve better the Sashi who did nothing . Please come back with full energy.

  • @unnikrishnanputhenputayil2494
    @unnikrishnanputhenputayil2494 25 днів тому +8

    Next time you will be the MP of Trivandrum. No doubt. Voters of Trivandrum realise their mistake soon. Sasi Tharoor had not done development in Trivandrum.

  • @sajeevanvasudevan4442
    @sajeevanvasudevan4442 25 днів тому +3

    Don't worry ❤better luck next time 😉 katta support for you ❤

  • @jnytalks7877
    @jnytalks7877 24 дні тому +2

    Rajeev chandra sekhar BPL ,❤❤❤

  • @bkrishna8891
    @bkrishna8891 24 дні тому +1

    Chandrasekharj അനന്തപുരി jenagal നിങ്ങളെ ഒരു പാട് ഇഷ്ട്ടപെട്ടു അവരുടെ മനസ്സിൽ ഇടം പിടിച്ചു അതിന്റെ സൂചനയാണ് നിങ്ങൾ വിജയിച്ചു സാരം ഇല്ലാ നിങ്ങളുടെ സേവനം തുടരൂ എല്ലായിടവും നിങ്ങള്‍ക്ക് പറ്റുന്നത് ചെയ്യൂ അവർ കൂടെ നില്‍ക്കും

  • @kumarqatralmatar1220
    @kumarqatralmatar1220 25 днів тому +2

    Rajeev❤❤❤❤❤❤

  • @VARUN8194
    @VARUN8194 24 дні тому

    Hit first ,hit harder keep hitting 👏👏👏 chandrashekhar sir congrats👏👏👏 you have entered into Kerala politics , don't lose it🥰

  • @vaisakhs721
    @vaisakhs721 24 дні тому +1

    Amazing performance sir❤

  • @umamohan1952
    @umamohan1952 24 дні тому

    All the best to you Mr.Rajeev. i wish you advance congragulation for your next election. We are expecting you next time👍🙏

  • @sasikumarkn151
    @sasikumarkn151 24 дні тому +2

    മതേതരത്വം വിളബുന്നജാതിക്കോ മരങ്ങൾക്ക് ഒന്നും ചെയ്ത് കൊടുത്തിട്ട് കാരുമില്ല സാർ .❤❤❤

  • @indiranarayanan2520
    @indiranarayanan2520 20 днів тому

    ❤❤❤

  • @sukumarkk3563
    @sukumarkk3563 25 днів тому +1

    Great job sir.....

  • @shilavijayan8754
    @shilavijayan8754 24 дні тому

    പരാജയം വിജയത്തിന്റെ മുന്നേറ്റം തന്നെ ആണ്..... മുന്നോട്ട്,,,, മുന്നോട്ട് പോകട്ടെ... വിജയം ഉറപ്പാണ്.... 🎉🎉🎉

  • @vijayalekshmit7331
    @vijayalekshmit7331 24 дні тому

    Don't lose hope RC you will certainly win in the next election All The Best try to win the confidence of the coastal belt people that will add to the winning position🎉🎉🎉

  • @a.run143
    @a.run143 24 дні тому +1

    40k വോട്ട് ആണ് നിമിഷങ്ങൾക്ക് ഉള്ളിൽ തിരിഞ്ഞു മറിഞ്ഞത്.

  • @mohancp7
    @mohancp7 24 дні тому +1

    👍👍👍❤️❤️❤️🙏

  • @saratsaratchandran3085
    @saratsaratchandran3085 24 дні тому

    A golden opportunity to have a great representative for the people of Thiruvananthapuram is lost by prejudice!

  • @arunca9655
    @arunca9655 24 дні тому +1

    ❤❤❤❤❤❤

  • @simpleone3810
    @simpleone3810 24 дні тому +1

    🙏👍

  • @manuganga9204
    @manuganga9204 24 дні тому +1

  • @shaijudavis8008
    @shaijudavis8008 24 дні тому +1

    Work hard...

  • @sreeragsreerag6933
    @sreeragsreerag6933 24 дні тому +3

    200 കോടി അനുവതിച്ച RC യിക്ക് ❤

  • @vinishac9790
    @vinishac9790 24 дні тому +1

    എനി തിരുവന്തപുരം മത്സരിക്കരുത്. വേറെ ജില്ലയിൽ വിജയിച്ച വികസനം കൊണ്ട് വന്നു അവരെ കരയിപ്പിക്കണം

  • @Ms-lx7fx
    @Ms-lx7fx 24 дні тому +1

    തിരുവനന്തപുരം കാരാണ് തോറ്റത് താങ്കൾ അല്ല 👍🏻പാലക്കാട്‌ ന് ശ്രീധരൻ sir നെ നഷ്ടപെട്ടത് പോലെ.

  • @KarunanKannampoyilil
    @KarunanKannampoyilil 18 днів тому

    Rajive will have mass victory next time🪷🪷🪷🪷🪷🪷

  • @harikrishnanm6713
    @harikrishnanm6713 24 дні тому +4

    സൂപ്പർ മാൻ 🧡💚 techy സൂപ്പർ സ്റ്റാർ രാജീവ്‌ സർ 🧡💚 അഭിമാനം 🧡💚 നിങ്ങളെ തിരുവനന്തപുരം ആണ് മിസ്സ്‌ ചെയ്യുക 💚🧡 ഒരുപാട് കാര്യങ്ങൾ നിങ്ങൾ കൊണ്ടു വന്നു. ഇനിയും നിങ്ങൾ വേണം നിങ്ങളെ കൈ വെടില്ല 💚🧡

  • @sundarbalan9057
    @sundarbalan9057 25 днів тому

    🙏🙏

  • @Smithak-jr8ro
    @Smithak-jr8ro 18 днів тому

    Thank all povaruda jaikan kaiathal dooram ane🙏🙏🙏🙏🙏

  • @AnilKumar-xz5nc
    @AnilKumar-xz5nc 23 дні тому

    Thiruvananthapuram loss... unfortunate that Rajeev Chandrashekhar lost. Wishing him and the people of Trivandrum best of luck next time

  • @snehamanoj2246
    @snehamanoj2246 24 дні тому +1

    ഇദ്ദേഹം ജയിക്കും എന്ന് ഞാൻ വിശ്വസിച്ചു പ്രാർത്ഥിച്ചിരുന്നു അവിടുത്തെ ജനങൾക്ക് ഒന്നും ചെയ്യാത്ത തരുരിനെ മതിയാവും

  • @Cdma317
    @Cdma317 24 дні тому +3

    തരൂരിനെ ജയിപ്പിച്ച തിരുമണ്ടന്മാരോട് എനിക്ക് ഒന്നേ ചോദിക്കാനുള്ളു.നിങ്ങൾക്ക് അനന്തപുരി ഇങ്ങനെ കിടക്കുന്നതാണോ ഇഷ്ടം. അയ്യോ എന്നെ തല്ലല്ലേ അമ്മാവാ 😂😂😂ഞാൻ ഒരിക്കലും നന്നാവില്ല. തരൂരിന് വോട്ട് കൊടുത്ത എന്റെ എല്ലാ സഹോദരങ്ങളും കൂടെ നിന്ന് തിരുവനന്തപുരത്തിനു വേണ്ട വികസനപ്രവർത്തനങ്ങൾ കൂടി ചെയ്യിപ്പിക്കണം. അപ്പോഴാണ് നിങ്ങളുടെ വോട്ട് ഫലവത്താവുന്നത്. കഷ്ടം.തൃശൂർ എന്ത് ത ങ്കം. എത്ര അടികിട്ടിയാലും പഠിക്കാത്ത ഒരു കൂട്ടർ ഉണ്ട് എല്ലായിടത്തും.

  • @Dream71266
    @Dream71266 25 днів тому

    Sir thangal ayirunnu njngalk avashyam. Avasanam vareayum njangal pratheekshichu sir vijayikkum ennu

  • @kalasujatha7089
    @kalasujatha7089 22 дні тому +1

    ശശി തരൂർ ജി ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ് പക്ഷേ മോഡിയുടെ കയ്യിലിരിക്കുന്ന നമ്മുടെ രാജീവ് സാർ മോഡി വഴി തിരുവനന്തപുരത്തിന് വലിയൊരു പ്രതീക്ഷയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. തരൂർ സാറിന് എംപി സ്ഥാനത്തുനിന്ന് മാത്രമേ കോൺഗ്രസിന്റെ പ്രതിനിധിയായി ചെയ്യുന്നതിന് വളരെ വളരെ പരിമിതികൾ ഉണ്ട്

  • @SatheesP.K.
    @SatheesP.K. 24 дні тому +1

    Rc❤❤❤

  • @harikrishnanm6713
    @harikrishnanm6713 24 дні тому +7

    പാറശ്ശാല, കോവളം കാര് വെറും മണ്ണുണ്ണികൾ ആണ് 🤭 ശശി തരൂർ എന്ത് ചെയ്തിട്ട് ആണ് 🤭 ഇനി നെഗറ്റീവ് ഇല്ല... രാജീവ്‌ സർ 💚🧡 ഒരുപാട് ഇഷ്ടം 💚🧡

    • @ramkumarpc8748
      @ramkumarpc8748 24 дні тому

      നെയ്യാറ്റിൻകര ആണ് chathichathu 😔 ബാക്കി ellayidathum മുന്നേറ്റം പാറശാല 47000ഉണ്ട്

    • @ramkumarpc8748
      @ramkumarpc8748 24 дні тому

      തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ ആദ്യ മൂന്ന് സ്ഥാനാര്‍ഥികള്‍ക്ക് നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ ലഭിച്ച വോട്ടുകളുടെ കണക്കുകള്‍
      *കഴക്കൂട്ടം*
      ശശി തരൂര്‍ 39,602
      രാജീവ് ചന്ദ്രശേഖര്‍ 50,444
      പന്ന്യന്‍ രവീന്ദ്രന്‍ 34,382
      *വട്ടിയൂര്‍കാവ്*
      ശശി തരൂര്‍ 44,863
      രാജീവ് ചന്ദ്രശേഖര്‍ 53,025
      പന്ന്യന്‍ രവീന്ദ്രന്‍ 28,336
      *തിരുവനന്തപുരം*
      ശശി തരൂര്‍ 48,296
      രാജീവ് ചന്ദ്രശേഖര്‍ 43,755
      പന്ന്യന്‍ രവീന്ദ്രന്‍ 27,076
      *നേമം*
      ശശി തരൂര്‍ 39,101
      രാജീവ് ചന്ദ്രശേഖര്‍ 61,227
      പന്ന്യന്‍ രവീന്ദ്രന്‍ 33,322
      *പാറശ്ശാല*
      ശശി തരൂര്‍ 59,026
      രാജീവ് ചന്ദ്രശേഖര്‍ 45,957
      പന്ന്യന്‍ രവീന്ദ്രന്‍ 46,654
      *കോവളം*
      ശശി തരൂര്‍ 64,042
      രാജീവ് ചന്ദ്രശേഖര്‍ 47,376
      പന്ന്യന്‍ രവീന്ദ്രന്‍ 39,137
      *നെയ്യാറ്റിന്‍കര*
      ശശി തരൂര്‍ 58,749
      രാജീവ് ചന്ദ്രശേഖര്‍ 36,136
      പന്ന്യന്‍ രവീന്ദ്രന്‍ 35,526
      *ആകെ ഇ.വി.എം വോട്ടുകള്‍*
      ശശി തരൂര്‍ 3,53,679
      രാജീവ് ചന്ദ്രശേഖര്‍ 3,37,920
      പന്ന്യന്‍ രവീന്ദ്രന്‍ 2,44,433
      *ആകെ പോസ്റ്റല്‍ വോട്ടുകള്‍*
      ശശി തരൂര്‍ 4,476
      രാജീവ് ചന്ദ്രശേഖര്‍ 4,158
      പന്ന്യന്‍ രവീന്ദ്രന്‍ 3,215

    • @minimol6057
      @minimol6057 21 день тому

      100% കറക്ട് ആണ്

  • @jayaprakash8197
    @jayaprakash8197 24 дні тому +1

    Do not do anything. They do not deserve.

  • @vrindavanam741
    @vrindavanam741 25 днів тому +1

    ഇനി പ്രവർത്തിക്കരുത്. തിരുവനന്തപുരം പഠിക്കണം. ഈ മഴക്കാലത്ത്

  • @harikrishnanm6713
    @harikrishnanm6713 24 дні тому +7

    നന്ദി ഇല്ലാത്ത പാറശാല കോവളം തീരാ ദേശ ജനത... എന്ത ഇംഗ്ലീഷ് സാഹിത്യം കേൾക്കാൻ ആണോ തരൂരിന് വോട്😅 കടപ്പുറം ടീം നെ വേറെ മണ്ഡലം കൊടുക്കണം.. അവര് തരൂരിനെ ജയിപ്പിക്കട്ടെ... വിവരം ഇല്ലാത്ത കടപ്പുറം ടീംസ്. ട്രിവാൻഡറും നന്നാവാൻ സമ്മതിക്കില്ല

  • @George-12351
    @George-12351 21 день тому

    Bro തീരാ നഷ്ടം ഞങ്ങൾക്ക് 🥲🥲... അടുത്ത പ്രാവശ്യം 100% തിരിച്ചു തന്നിരിക്കും.. നമുക്ക് സിമ്പിൾ ആയി തിരിച്ചു പിടിക്കാം

  • @harikrishnans147
    @harikrishnans147 25 днів тому

    😭😭😭

  • @arunaryankavu8298
    @arunaryankavu8298 22 дні тому

    You should workamong people.get profit

  • @basakarank9014
    @basakarank9014 24 дні тому

    രാജീവ് സാർ ഒരിക്കലും തിരുവനന്തപുരം വിട്ട് പോകരുത് ഇലക്ഷൻ ഇവിടെ അവസാനിക്കുന്നില്ല. ഇനി അസംബ്ലി ഇലക്ഷൻ വരുന്നുണ്ട് മത്സരിക്കണം കേരളം പിടിക്കണം. കേരളത്തിൽ മന്ത്രി സഭ രൂപീകരിക്കണം ജനങ്ങളുടെ വിശ്വാസം നേടി ഒരോ നേതാവും പ്രവർത്തിക്കുമ്പോൾ ജനങ്ങൾ കൈവിടില്ല. '

  • @user-zy5qo6vc1j
    @user-zy5qo6vc1j 24 дні тому

    Vijayum eniyum undakum.

  • @radhakrishnannair4761
    @radhakrishnannair4761 24 дні тому

    കേരളത്തിൽ ബിജെപി വരണമെങ്കിൽ 2026 ലെ ഇലക്ഷൻ ലേക്കുള്ള candidates നെ ഇപ്പൊ തന്നെ തീരുമാനിക്കുക. 2 പേര് വീതം ഓരോ constituency ലേക്കും. അവർ പ്രവർത്തനം തുടരട്ടെ. Door to door campaign ഇപ്പോൾ തന്നെ തുടങ്ങട്ടെ. ജനങ്ങളുടെ പൾസ്‌ അറിഞ്ഞു പ്രവർത്തിക്കട്ടെ.

  • @navin6486
    @navin6486 25 днів тому

    Thank u TVM chicken lovers

  • @jayadevanns1587
    @jayadevanns1587 24 дні тому

    Sir iam tvm voter ..njan sir nann vote cheythath..rajagopal ivide thotta athe patternil sir thottirikkunnu...but sir oru new face ayirunnu tvm karkk enittum sir thottath just 15k vottinann thottath..so you will must win next time. Theeradesha christian vote ann taroorinn vijayippikunnath. So must work on there❤

  • @sathyank8005
    @sathyank8005 24 дні тому

    വളരെ വിഷമം തോന്നിയത് രാജീവ്‌ ജി തോറ്റതാണ് ജയിപ്പിച്ചു എന്ന് കരുതിയ സ്ഥാനത്ത് പെട്ടെന്ന് താഴോട്ട് പോയത് 🤔തീരദേശ അച്ചന്മാർ നല്ല കളി കളിച്ചു പക്ഷെ നിങ്ങൾ ദുഖിക്കേണ്ടി വരും

  • @chandranmr3383
    @chandranmr3383 24 дні тому

    Rc has to stay in TVM and work for them... What u can bring to TVM... Bring.. Definitely they will welcome u tomorrow... Kerala bjp couldn't do anything in these years but SG and RC proved wonders can happen in this place.

  • @thomaskuttianil
    @thomaskuttianil 25 днів тому +1

    Sunanda pushkar karayunnundaavum.😢😢😢