ആ ക്ലാസ്സ് മുറിയുടെ വരാന്തയിലൂടെ തട്ടി നടന്ന കാലം ഈ വീഡിയോ കണ്ടപ്പോൾ പഴയ ഓർമ്മകളിലേക്ക് ഒന്നു പോയി വന്നു 👍🥰 വീഡിയോ പൊളിച്ചു 🥰👍3:29😂😂😂😂😂😂 പൊട്ടി വീഴഞ്ഞത് ഭാഗ്യം 😂
ഓർമ്മകൾ ഓർത്തിരിക്കാൻ നല്ല രസമുള്ള കാഴ്ചകൾ പഴയതിലേക്ക് കൂട്ടികൊണ്ട് പോയി, പുതിയ പോസ്റ്റ് വളരെ നന്നായി പുതിയ സ്ക്കൂൾ കെട്ടിടങ്ങളും പഴയതും കൂട്ടി നല്ലൊരു ഓർമ്മ സമ്മാനിച്ചു നന്ദി
Shamsthali 👌👌🥰🥰 ഓർമ്മകളുടെ തിരുമുറ്റത്തേക്ക് വീണ്ടുമൊരിക്കൽ കൂടി കൂട്ടി കൊണ്ടു പോയതിന് ഒരായിരം നന്ദി, സ്നേഹം പ്രിയ സഹോ😘 പഴമയിൽ നിന്നും പുതുമയിലേക്കുള്ള മാറ്റത്തിൽ, ഓർമ്മകൾ അവശേഷിപ്പിച്ചുകൊണ്ട് ഒരു കെട്ടിടം നില കൊള്ളൂന്നതിൽ സന്തോഷം. ഗൃഹാതുരത്ത്വം ഉണർത്തുന്ന ആ വലിയ പൂമരങ്ങളും...ഓടിക്കളിച്ച മുറ്റങ്ങളും മനസ്സിൽ സന്തോഷം ഉണർത്തുന്നു. 👏👏👏👏
Ormmakal pookumbol school vallatha oru anubavam aanu..ini varillallo aa kalam.good sharing
Nostu adichu💯💕
Nannayittund... 👏👏
Thanks ❤️
ഇതൊക്കെ കണ്ടപ്പോൾ സ്കൂൾ കുട്ടിക്കാലം ആണ് ഓർമ വരുന്നത്👍👍
❤️
മനോഹരമായ ഓർമ്മകൾ... വീഡിയോ വളരെ നന്നായിട്ടുണ്ട്
❤️
Supper
🤩👍
ഓർമ്മകളിൽ എന്റെ കലാലയ ജീവിതം ഓർമ്മ വന്നു നന്ദി
2000 ❤2001 Batch miss you my school and my friends ❤❤❤❤❤❤🎉🎉🎉🎉🎉🎉
ആ ക്ലാസ്സ് മുറിയുടെ വരാന്തയിലൂടെ തട്ടി നടന്ന കാലം ഈ വീഡിയോ കണ്ടപ്പോൾ പഴയ ഓർമ്മകളിലേക്ക് ഒന്നു പോയി വന്നു 👍🥰 വീഡിയോ പൊളിച്ചു 🥰👍3:29😂😂😂😂😂😂 പൊട്ടി വീഴഞ്ഞത് ഭാഗ്യം 😂
Hi hi hi😀
@@Shamsthalimedia 😂😂
👌👌👌
തകർത്തു മുത്തുമണി സൂപ്പർ upload വീഡിയോ പഴയ കാലഓര്മകളിയിലേയ്ക് പോയി അല്ലെ സൂപ്പർ നന്നയിട്ടുണ്ട് കിടു വീഡിയോ
Tanks ikka,😎
Parayan vakkukal ella.....orupadu santhosham ..., thanks bro
❤️🤗
my School
Yes 👍
Aaha nostalgia super ikak
Thanks, ❤️how are you and the family
😍👍👍👍
❤️👍❤️❤️ നന്ദി മോളെ
Ayoo ante school...🥰🥺ippo kure missing school days...
😥❤️
ഇതൊക്കെ കണ്ടപ്പോൾ പഴയ കുട്ടിക്കാലത്തേക്ക് ഒന്ന് തിരിച്ചു പോയി വല്ലാത്തൊരു സന്തോഷം തന്നെ ആ കാലം
Thanks ikka
👍
My school ❤️❤️❤️❤️😻😻😻😻😍😍😍😍🤩🤩🤩
❣️
Great sharing👍🌺👍🌺🎶🎻
eppolum namukk nalla ormakal nilanillkunna oru sthalam alle. kollam school
ഓർമ്മകൾ ഓർത്തിരിക്കാൻ നല്ല രസമുള്ള കാഴ്ചകൾ പഴയതിലേക്ക് കൂട്ടികൊണ്ട് പോയി, പുതിയ പോസ്റ്റ് വളരെ നന്നായി പുതിയ സ്ക്കൂൾ കെട്ടിടങ്ങളും പഴയതും കൂട്ടി നല്ലൊരു ഓർമ്മ സമ്മാനിച്ചു നന്ദി
Shamsthali 👌👌🥰🥰
ഓർമ്മകളുടെ തിരുമുറ്റത്തേക്ക് വീണ്ടുമൊരിക്കൽ കൂടി കൂട്ടി കൊണ്ടു പോയതിന് ഒരായിരം നന്ദി, സ്നേഹം പ്രിയ സഹോ😘
പഴമയിൽ നിന്നും പുതുമയിലേക്കുള്ള മാറ്റത്തിൽ, ഓർമ്മകൾ അവശേഷിപ്പിച്ചുകൊണ്ട് ഒരു കെട്ടിടം നില കൊള്ളൂന്നതിൽ സന്തോഷം.
ഗൃഹാതുരത്ത്വം ഉണർത്തുന്ന ആ വലിയ പൂമരങ്ങളും...ഓടിക്കളിച്ച മുറ്റങ്ങളും മനസ്സിൽ സന്തോഷം ഉണർത്തുന്നു.
👏👏👏👏
❤️❤️👍 നന്ദി കൂടെയുള്ളതിന്
നിന്റ അഭ്യാസം കാണിക്കുന്നത് പഴയ നെല്ലി മരം ആണോ അത്....😀
കലക്കി....എന്തായാലും ഒരുപാട് പഴയ ഓർമ്മകളിലേക്ക് തിരിച്ചു കൊണ്ടുപോയതിന് 🙏🙏
😂😂😂 പഴതാണൊ അറിയുല അടിപൊളിയാ
🤣🤣
🤑
കുട്ടികാലം ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച വിദ്യാലയം🥰 missyou my school friends 😒
💕👍
Masha Allah.. Sharikkum miss cheyyund alle.. Pazhaya kuttikaalathekku poy Njanum kurachu neram. Ente school orma vannu..
Ini aakalam thirichu varillallo 😔
Vedeo suuper makkal nannayi enjoy cheuthulle😍aa chiri
😭❤️❤️❤️
👍🤩
കദീജ ടീച്ചറായ..ഞാന്‍ നട്ട.മന്ദ രംഗത്തുവന്ന.നില്ക്കുന്ന ത്
Tanks teacher...veed evdeya
𝑬𝑵𝑻𝑯𝑨 𝑷𝑨𝑹𝑨𝒀𝑨𝑨 𝑵𝑱𝑨𝑨𝑵𝑼𝑴 𝑬𝑵𝑻𝑬 𝑲𝑼𝑻𝑻𝑰𝑲𝑨𝑳𝑨𝑴 𝑶𝑹𝑻𝑯𝑼 𝑷𝑶𝑰💖💚🌹
ഈ വീഡിയോ കണ്ടപ്പോൾ പഴയ ഓർമ്മകൾ വല്ലാതെ Miss ചെയ്യുന്നു Thanks for Share shamsthalika😍👍
❤️👍
Yyooo😥njan padichaa school😥🥴🥴🥴
Oho 😜
Its such a beautiful feeling. The best moments!! This generation kids might not get those kind of life anymore.
Thanks🎈🌹🌹🤩🤩🤩
Ente School.....
മനോഹരമായ ഓർമ്മകൾ 💕💕💕
❤️
Njn ipol padikonna school an ith😊
Tnx...ur house?
Thank you once again for taking us to those unforgettable moments😘
❤️ നന്ദി കൂട്ടുകാരാ
Najhan padicha school kure ormakal thanna school jeevitham
മിസ്സിങ്ങ്😥❤️
ഞാനും പഠിച്ചത് ഈ സ്കൂളിലാണ് t
Atheyo... good
ഞാൻ ഇവിടെയാണ് പഠിച്ചത്
കണ്ടതിന് നന്ദി പറയുന്നു❤️
Ikka short video Id ikka 1000 സബ്സ്കറയ്ബ് കിട്ടും
Athoke aayida...watch hrr ayitilla..sugalle
Varavoor school pever
School life orkan sadichu
👍 thanks
Nanjum ivideyaa padichade
Aahaa❣️