നന്ദ ലക്ഷ്മി | PART- 116 -NANDHA LAKSHMI - SHAHUL MALAYIL - അവർ മൂന്നുപേരും പഴയതുപോലെ ആവുന്നു

Поділитися
Вставка
  • Опубліковано 12 вер 2024
  • തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
    രാഖി നായർ എഴുതുന്ന മറ്റൊരു കഥ
    ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
    അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
    വിശ്വാസത്തിന്റെ കഥ
    നന്ദ ലക്ഷ്മി
    our website - www.shahulmalayil.com
    A tome and jerry show
    കട്ടക്കലിപ്പന്റെ ലക്ഷ്മി
    NANDHA LAKSHMI
    NANDHA LAKSHMI RAKHI NAIR
    WRITING - RAKHI NAIR
    PRESENATION- SHAHUL MALAYIL
    EDITING - FAISAL CM
    #shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

КОМЕНТАРІ • 252

  • @Jafnatm7476
    @Jafnatm7476 18 днів тому +194

    രണ്ടു ദിവസമായിട്ട് ഞാൻ സ്റ്റോറി skip അടിച്ചു ഓടിച്ചാണ് കേൾക്കാറ് കേൾക്കാനും കേൾക്കാതിരിക്കാനും വയ്യാത്ത അവസ്ഥ 😞

  • @IshalFathima-rq2gs
    @IshalFathima-rq2gs 18 днів тому +110

    നന്ദലക്ഷ്മി കാണുന്ന എല്ലാവരുടെയും കാത്തിരിപ്പ് കണ്ണനെ നന്ദു ന്റെ കയ്യിൽ കിട്ടുന്ന നിമിഷത്തിനായിരിക്കും

  • @jasmineadhu4672
    @jasmineadhu4672 18 днів тому +20

    കുഞ്ഞു മരിച്ചു മരിച്ചു എന്ന് പറയുേമ്പോയും അതിന്റെ ബോഡി പോലും കാണണം അല്ലെങ്കിൽ കണ്ടില്ല എന്ന് ഒരു ചിന്ത പോലും ഇവർക്കാർക്കും വരുന്നില്ലേ. അത് ഇവരാരും ആവശ്യപ്പെടുന്നില്ല

  • @MajsiyaAbbas
    @MajsiyaAbbas 17 днів тому +4

    ❤നന്ദ ലക്ഷ്മി ❤അവസാനിക്കാൻ ആയി എന്ന് കേൾക്കുമ്പോൾ
    😢സങ്കടം. വരും പാർട്ടിൽ കണ്ണനെ തിരിച്ചു കിട്ടുന്ന മുഹൂർത്തം ആവും എന്നാ സന്തോഷവും 😊

  • @athira.e1936
    @athira.e1936 18 днів тому +41

    ഇനിയും കരയാൻ എനിക്കി വയ്യ
    ലക്ഷ്മിക്കും നന്ദുവിനും കുഞ്ഞിനെ വേഗം കിട്ടട്ടെ

  • @user-zh6bt8jb6z
    @user-zh6bt8jb6z 18 днів тому +36

    രാഗി യുടെ ഈ കഥ കേൾക്കുമ്പോൾ നേരിട്ട് നടക്കുന്നത് പോലെയാണ് തോന്നുന്നത് ഷാഹുൽക്കയുടെ ഈ സൗണ്ടും അവതരണവും സൂപ്പർ അടിപൊളി 👌👌👌👌👌👌❤❤❤❤❤

  • @NusaibaShameer
    @NusaibaShameer 18 днів тому +85

    കുഞ്ഞിനെ കണ്ട് കിട്ടുന്ന പാർട്ടിനായി കാത്തിരിക്കുന്നു 😢

    • @simijiji9261
      @simijiji9261 18 днів тому +7

      Sssss അത് മാത്രം കാത്തിരിക്കുന്നു. പിന്നെ പൂജക്ക്‌ ഉള്ള പണി കൊടുക്കുന്നത് കാണാൻ ആഗ്രഹം ഉണ്ട്.😢😢😢

    • @NusaibaShameer
      @NusaibaShameer 18 днів тому +2

      ​@@simijiji9261
      നീയിതു എവിടെയാ മുത്തേ ❤❤

    • @Faseela-x4l
      @Faseela-x4l 18 днів тому +2

      Ys

    • @hymasatheesh5578
      @hymasatheesh5578 18 днів тому

      ❤❤

    • @ShabanaShabana-xl1yk
      @ShabanaShabana-xl1yk 18 днів тому

      Ya❤❤❤❤

  • @ancyfathima5943
    @ancyfathima5943 18 днів тому +62

    കുറച്ച് ദിവസങ്ങളായി സങ്കടം തന്നെയാണ് ഓരോ പാർട്ട്‌ കേൾക്കുമ്പോഴും 😢😢😢വരും പാർട്ടുകളിൽ എല്ലാ വിഷമങ്ങളും മാറും എന്നറിയാം 🥰🥰🥰🥰രാഖി ഹാപ്പി ആയി തന്നെ കഥ അവസാനിപ്പിക്കും ♥️കണ്ണനെ തിരിച്ചു കിട്ടുന്ന ശത്രുക്കൾക്ക് ശിക്ഷ കിട്ടുന്ന ആ മനോഹര മുഹൂർത്തങ്ങൾക്ക് ഒരുപാടിഷ്ടത്തോടെ കാത്തിരിക്കുന്നു ♥️

  • @shajimpshajimp6665
    @shajimpshajimp6665 18 днів тому +18

    ❤ അവസാനിക്കാൻ പോകുകയാണ് എന്നറിഞ് സങ്കടം വരുന്നു❤ ലക്ഷ്മി നന്ദു അനന്തു പഴയത് പോലെയായി ഒത്തിരി സന്തോഷം കണ്ണനെ എത്രയും പെട്ടെന്ന് തന്നെ ഇവരുടെ അടുത്ത് എത്തണം❤ രുദ്രൻ പൂജ അഞ്ചു ഇവർക്ക് നന്ദു കൊടുക്കുന്ന ശിക്ഷ എന്താണ് എന്നറിയാൻ കാത്തിരിക്കുന്നു❤❤❤

    • @gloryjoy880
      @gloryjoy880 18 днів тому

      Waiting for Nandu's revenge.

  • @akshayadas1174
    @akshayadas1174 18 днів тому +9

    കണ്ണനെ വേഗം അവരുടെ അച്ഛനും അമ്മയ്ക്കും കൊടുത്തേക്കണേ...ഒരു അനാഥൻ ആയോ മറ്റൊരു അച്ഛനമ്മമാരുടെ മകനായോ വളരേണ്ടവനല്ല അവൻ❤

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 18 днів тому +5

    കുറെ ദിവസത്തെ സങ്കടത്തിന് ശേഷം ഇന്ന് സമാദാനം ആയ പാർട്ട്‌ കിട്ടി. ഇനി കണ്ണനെ കൂടി അവർക്ക് കിട്ടിയാൽ സന്തോഷത്തിന്റെ നാളുകൾ ആവും. ഞങ്ങൾക്കും happy ആകും.❤❤❤❤❤❤അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു.

  • @fathimarichard4775
    @fathimarichard4775 18 днів тому +6

    ശ്വേതടയും അനന്ദുന്റേം കുഞ്ഞു പോയപ്പോ ആർക്കും എത്ര വെഷമം ellarnalo😮‍💨.

  • @Faseela-x4l
    @Faseela-x4l 18 днів тому +32

    ഇതിലെ ഓരോ കഥാപാത്രങ്ങളും നമ്മളെ ഒരുപാട് സ്വാധീനം ചിലതിയിട്ടുണ്ട് അത് കൊണ്ടാവും നമുക്ക് അവരുടെ വിഷമം ഉൾകൊള്ളാൻ പറ്റാത്തത് 😢അത് തന്നെയാണ് ee എഴുത്തു കാരിയുടെ വിജയവും 😢😢ഈ കഥയിലെ കഥാപാത്രങ്ങളെ നമുക്ക് മുന്നിൽ എത്തിക്കുന്ന ഇക്കാക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അത്രക് ഞങ്ങൾ ഇതിൽ ലയിച്ചു പോയിരിക്കുന്നു 😍😍😍അത് ഇക്കാന്റെ voice 😍😍😍ആണെങ്കിലും ഞങ്ങള്ക്ക് കണ്മുന്നിൽ കാണാൻ പറ്റുന്നുണ്ട് 😍😍ഞങ്ങടെ 😍നന്ദു ❤ലക്ഷ്മി ❤അനന്ദു ❤ശ്വേത ❤❤എല്ലാരും ❤❤❤മിസ്സ്‌ you ❤❤

  • @_shalashaluzz_5936
    @_shalashaluzz_5936 18 днів тому +34

    കുഞ്ഞിനെ അടുത്ത part ഇൽ കിട്ടും ennu പ്രതീഷിക്കുന്നു 😊

  • @maniyammedepachakappura
    @maniyammedepachakappura 17 днів тому +4

    രാഖിയുടെ എഴുത്തും. ഇക്കായുടെ കഥ. പറച്ചിലും. കൂടി. യാകുമ്പോൾ. നല്ല ഒരു സിനിമ കാണുന്ന ഫീലാണ്. അടുത്ത പാർട്ടിൽ എങ്കിലും കുഞ്ഞിന്. കിട്ടിയാ മതി... ആ കീടങ്ങൾക്ക്. ഉള്ളതും. കൂടി. കിട്ടണം. ഇക്കാ. സൂപ്പർ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sabnathsabnath5385
    @sabnathsabnath5385 18 днів тому +4

    കണ്ണന്റെ അവസ്ഥ യഥാർത്ഥ കണ്ണന്റെ ജീവിതം പോലെ യാണ് കുറച്ചൊക്കെ മാതാ പിതാക്കളിൽ നിന്നും പിരിഞ്ഞു ള്ള ജീവിതം

  • @AnakhaRahul
    @AnakhaRahul 18 днів тому +3

    ഈൗ കഥ തീർന്നന്നാൽ തുളസികതിർ കൊണ്ട് വരണേ ആകാശിനെയും പാർവതി യെയും കാണാൻ കൊതിയാകുന്നു ❤❤❤

  • @NeethuVinod-zc9tn
    @NeethuVinod-zc9tn 18 днів тому +11

    കുറച്ചു ദിവസങ്ങൾ ടെൻഷസ് ആയിരുന്നു ഇന്നത്തെ part കേട്ടപ്പോൾ സന്തോഷം ഉണ്ട്. എന്നാലും കണ്ണൻ 😢തിരികെ കൊടുക്കണേ ഉടനെ

  • @user-lq5ts9ng5l
    @user-lq5ts9ng5l 18 днів тому +14

    സൂപ്പർ ❤️❤️❤️❤️ഇന്ന് നല്ല oru പാർട്ട്‌ ആയിരുന്നു വീണ്ടും നന്ദു അനുന്തു..... ഒന്നിച്ചല്ലോ.... എനി ഒരു വിഷമം മാത്രം ഉള്ളു കുഞ്ഞിനെ തിരിച്ചു കിട്ടാത്തതിൽ.....😢 ഓരോ പാർട്ടിലും അതും പ്രേധീക്ഷിച്ചാണ് വരുന്നേ.... ❤️❤️❤️

  • @nimlanimla6055
    @nimlanimla6055 18 днів тому +33

    നന്ദലക്ഷ്മി അവസാനിക്കാറായി എന്ന് കേട്ടപ്പോൾ സങ്കടമുള്ളവരുണ്ടോ 😢

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz 18 днів тому +4

    ആ കുഞ്ഞിപ്പെണ്ണിന്റെയും അവളുടെ അനന്ദുവേട്ടന്റെയും സ്നേഹം വയ്യ......ഹൃദയം നിറഞ്ഞു 🥹🥹🥹🥹🥹

  • @user-uk9uo9gq1i
    @user-uk9uo9gq1i 18 днів тому +31

    ഓരോ ദിവസവും ക്യാപ്ഷൻ എന്താണ് എന്ന് നോക്കാൻ കാത്തിരിക്കുന്നവർ ഉണ്ടോ എന്നെ പോലെ❤

  • @RajlaRaji-ls1vz
    @RajlaRaji-ls1vz 18 днів тому +13

    ഞങ്ങളുടെ കമന്റ് ഇക്ക വായിക്കുന്നുണ്ട് പറഞ്ഞത് കൊണ്ട്പറയുകയാണ് ഈ കഥ കഴിഞ്ഞാൽ ഭദ്ര ലക്ഷ്മി ചേച്ചിയുടെ രാവണൻ അവതരിപ്പിക്കുമോ? നല്ല കഥയല്ലേ ഇക്ക അവതരിപ്പിച്ചാൽ സൂപർ ആവും Please

  • @reshmaachu122
    @reshmaachu122 18 днів тому +51

    കഴിഞ്ഞ 115 പാർട്ട്‌ ഉം കേട്ടവർ വായോ 😘😘😘

  • @user-ii3ek8ot4p
    @user-ii3ek8ot4p 17 днів тому +2

    നന്ദു ♥️💙♥️ലക്ഷ്മി
    അനന്ദു ♥️♥️♥️ശ്വേത

  • @SheejuKs-kq4ze
    @SheejuKs-kq4ze 18 днів тому +14

    ഇതു പോലെ അല്ലെ ശ്വേത ക്കും പറ്റിയത് എന്നിട്ട് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പൂജയെയും കൊണ്ട് കറങ്ങാൻ പോയി സ്വേതക്കു വിഷമം ഉണ്ടായിരുന്നില്ലേ

    • @user-gy8iw9wo3s
      @user-gy8iw9wo3s 18 днів тому

      സത്യം ഞാനും അത് ഓർത്തു അന്ന് ശ്വേതക്കു കുഞ്ഞു നഷ്ടമായപ്പോൾ അനന്ദു അവളെ കൂടെ നിന്നില്ല ആ പെണ്ണിന്റെ വേദനകൾക്കു ഒരു value കൊടുക്കാത്ത പോലെ

  • @lekhasabu9851
    @lekhasabu9851 17 днів тому +1

    ഇപ്പം ഈ കഥ കേൾക്കാൻ ടെൻഷന പാവം ലക്ഷ്മിം നന്ദു എത്രയും പെട്ടന്ന് കണ്ണന് തിരിച്ച കിട്ടിയ മതി

  • @naseejamm2604
    @naseejamm2604 18 днів тому +1

    Thulasikathir pole alenkil athin orupodi mukalil.thanneya.nandha.lekshmi.adutha.partukakil.kannane.avark.thirichu.kittatte.😢😢😢❤❤❤

  • @Kulsubabee
    @Kulsubabee 18 днів тому +15

    കുഞ്ഞ് എപ്പഴാ കിടുക 😭😭🙏😭😭😭

  • @user-qz4zq3ul4o
    @user-qz4zq3ul4o 18 днів тому +2

    ഇക്കാ വൈകുന്നേരം ആവുമ്പോൾ ഇപ്പൊ തല വേദന ആണ് രണ്ടു ദിവസം ആയി pain killer കഴിച്ച ഉറങ്ങുന്നേ.....😢💔🙏🏻🙏🏻🥰❤❤

  • @Faseela-x4l
    @Faseela-x4l 18 днів тому +17

    ഒരുപാർട്ടും മിസ്സ്‌ ആവാതെ കണ്ടവരുണ്ടോ 🎉😍

    • @sooryarajesh6068
      @sooryarajesh6068 18 днів тому +1

      🔥🔥🔥

    • @Faseela-x4l
      @Faseela-x4l 18 днів тому

      @@sooryarajesh6068 നീ എവിടെ മുത്തേ

  • @SeemaPrasannakumar
    @SeemaPrasannakumar 18 днів тому +2

    പെട്ടന്ന് നിർത്തല്ലേ, കണ്ണനെ തിരിച്ചു കിട്ടി, അവന്റ കുസൃതിയുംകുറുമ്പും എല്ലാം വേണം, 🥰

  • @rusnasajilnishusajil6670
    @rusnasajilnishusajil6670 18 днів тому +3

    നന്ദ ലക്ഷമി കഴിഞ്ഞിട്ട് തുളസി കതിർ ഇടണേ

  • @sooryarajesh6068
    @sooryarajesh6068 18 днів тому +2

    🔥

  • @nishap5873
    @nishap5873 18 днів тому +2

    ഞാൻ ഹാപ്പി അവർ പിന്നെ യു o ഒന്നിച്ചു അല്ലോ ഇനി കണ്ണനുo ക്കുടി വന്നാൽ ഡബിൾ ഹാപ്പി. 💞💞💞💞💞💞💞💞💞💞💞

  • @renjimakj4921
    @renjimakj4921 18 днів тому +6

    കുഞ്ഞിനേ കിട്ടിയ ഉടനേ കഥ തീർക്കരുത്❤❤❤❤

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago 18 днів тому +6

    ഇതാണ് പ്രശ്നം നമ്മൾ ആകാംഷയോടെ കാത്തിരിക്കും പക്ഷെ ആ കുഞ്ഞിനെ അവരുടെ കൈയിൽ കിട്ടുന്ന ദിവസം ആയിരിക്കും അവസാനിക്കുന്നത് കഷ്ടം ഉണ്ട് 😢

  • @hymasatheesh5578
    @hymasatheesh5578 18 днів тому +12

    💜💜നന്ദ ലക്ഷ്മി 💜💜
    💜💜നന്ദു 💜💜ലക്ഷ്മി 💜💜

  • @lijajiji8386
    @lijajiji8386 18 днів тому +8

    ഇത് വലിയ കഥയൊന്നുമല്ല വെറുതെ വലിച്ചു നീട്ടി നീട്ടി അനാവശ്യമായി വലുതാക്കിയതാണ്

  • @shimlam4001
    @shimlam4001 18 днів тому +7

    Ayoooo... Eniyum venam... Part 2 cheyyo? Ee story kaxhinjal thulasi kathir cheyyo... Plsss

  • @ancyfathima5943
    @ancyfathima5943 18 днів тому +11

    ♥️♥️നന്ദലക്ഷ്മി ♥️♥️
    ♥️♥️നന്ദു ♥️ലച്ചു ♥️♥️

  • @sherinsijo8643
    @sherinsijo8643 18 днів тому +2

    കണ്ണനെ കിട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു😢😢😢❤❤❤❤

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 17 днів тому +1

    തീരാറായോ കഷ്ടായി തീരണ്ടായിരുന്നു 😢😢😢 സാരമില്ല അടുത്ത കഥ വരുവല്ലോ❤❤❤❤❤

  • @user-ww2kj5uk9y
    @user-ww2kj5uk9y 18 днів тому +1

    Thank u so much bro❤❤❤❤❤❤🎉🎉🎉🎉

  • @Dona-lf5ti
    @Dona-lf5ti 18 днів тому +1

    💞💞 നന്ദ ലക്ഷ്മി 💞💞
    💙💜 നന്ദു 💙💜 ലക്ഷ്മി 💙💜
    💚❤️ അനന്തു 💚❤️ ശ്വേത 💚❤️
    🧡💜💚 കുഞ്ഞ് 🧡💜💚

  • @RevathyRevathy-e9k
    @RevathyRevathy-e9k 18 днів тому +1

    കുഞ്ഞിനെ കിട്ടാൻ കാത്തിരിക്കുന്നു ❤❤❤❤

  • @muralikavalappara2177
    @muralikavalappara2177 18 днів тому +5

    ഒരു മാസം ആ കുഞ്ഞു ന് അമ്മ യിൽ നിന്നെ മാറ്റിയത് ശരിയായില്ല.

  • @divyatd6524
    @divyatd6524 17 днів тому +1

    കുഞ്ഞിനെ കിട്ടാതെ ഒരു സമാധാനം ഇല്ല.

  • @nasheedarichu2080
    @nasheedarichu2080 18 днів тому +2

    കണ്ണൻ അനാഥാലയത്തിലെ ഏൽപ്പിച്ചത് എന്നെപ്പോലെ ദേഷ്യം തോന്നാറുണ്ട് 😡😡

  • @anilasalimon2523
    @anilasalimon2523 18 днів тому +2

    ഞാനും ഈ കുറെ Part കൾ skip അടിച്ചാണ് കേൾക്കുന്നത് മനസ്സിന് താങ്ങാൻ പറ്റാഞ്ഞിട്ടാണ്

  • @seemaVijayan-wk3uh
    @seemaVijayan-wk3uh 18 днів тому +6

    കാത്തിരിക്കുവായിരുന്നു

  • @user-iw7li6uw8k
    @user-iw7li6uw8k 18 днів тому +9

    ഞാൻ ഇ കഥ കേൾക്കുന്നില്ല നിർത്തുവാണ് കൊള്ളില്ല സ്റ്റോറി

  • @user-jo2gz9ev1w
    @user-jo2gz9ev1w 18 днів тому +1

    Super 💕❤❤anandhu❤❤😘😘😘😘😘❤❤lechu❤nandhu❤

  • @deepad541
    @deepad541 18 днів тому +1

    പൂജക്ക്‌ നല്ലത് കൊടുക്കണം 😭 നമ്മളെ കരയിപ്പിച്ചതിനു ❤

  • @binijabinija
    @binijabinija 17 днів тому +1

    അടിപൊളി.

  • @renukaharidas2106
    @renukaharidas2106 18 днів тому +1

    Caption നോക്കി മാത്രമേ ഞാൻ ഇപ്പൊ സ്റ്റോറി കേൾക്കൂ സങ്കടം തോന്നും

  • @DeepthiShashiKumar
    @DeepthiShashiKumar 17 днів тому +1

    നോവൽ കഴിയാറായി എന്നു കേട്ടപ്പോൾ സങ്കടം വരുന്നു

  • @theerthaammus7282
    @theerthaammus7282 18 днів тому +3

    നന്ദു ❤️❤️ലക്ഷ്മി
    അനന്തു ❤❤ശ്വേത

  • @Athira-5898
    @Athira-5898 18 днів тому +6

    ❤️നന്ദു ❤️ലക്ഷ്മി ❤️

  • @midhlajmidhu7769
    @midhlajmidhu7769 18 днів тому +1

    ഇന്നത്തെ പാർട്ട് അടിപൊളിയായിരുന്നു

  • @lavanvlenin7530
    @lavanvlenin7530 18 днів тому +7

    തുളസിക്കതിർ ഒരുപാട് ഒരുപാട് ഇഷ്ടായ story ആയിരുന്നു. എന്നാൽ നന്ദലക്ഷ്മി എനിക്ക് ഇഷ്ടമായില്ല. കാരണം, ലക്ഷ്മിക്ക് ഇത്രേം importance കൊടുക്കാൻ ആ കുട്ടിയിൽ വലിയ ഗുണങ്ങൾo ഒന്നും തന്നെ ഇല്ല.ഏതാണ്ട് 100 parts ഉം കടന്നു പോയത് romance കൊണ്ട്അത്രമാണ്. അനന്ദു ഹോസ്പിറ്റലിൽ ആയിട്ടും സ്വന്തം അച്ഛനും അമ്മയും പോലും കൂടെ ഇല്ല. എല്ലാപേരും ലാഷ്‌മിയുടെ കൂടെ. നായകനായ നന്ദുവിനു കൂടുതൽ ഇഷ്ടം ലക്ഷ്മിയോടും അനന്ദുവിനോടും. അപ്പൊ അച്ഛനും അമ്മയ്ക്കും ഒരു പ്രസക്തിയും ഇല്ലേ.

    • @user-gy8iw9wo3s
      @user-gy8iw9wo3s 18 днів тому

      അതെ എനിക്കും അത് feel ചെയ്യ്തു ഇത്രയും തലയിൽ വച്ചു നടക്കാൻ മാത്രം ലക്ഷ്മി എന്ന character ഒന്നും ചെയ്തിട്ടില്ല അത് പോലെ parents ലക്ഷ്മി വന്ന ശേഷം നന്ദു സ്വന്തം അമ്മക്ക് അനന്ദു അവന്റെ parentsനു importance കൊടുത്ത പോലെയാ feel ചെയ്ത

    • @lavanvlenin7530
      @lavanvlenin7530 18 днів тому

      @@user-gy8iw9wo3s yes, അതാണ്.തുളസികതിർ ലെ പാർവതി നല്ലൊരു മകൾ, സഹോദരി, മരുമകൾ ചെറുമകൾ, ഭാര്യ, അമ്മ ഒക്കെയായിരുന്നു. എന്നാൽ ഇവിടെ നന്ദുവിനോടുള്ള പ്രണയം മാത്രമാണ് important. അതിനുവേണ്ടി സ്വന്തം കുഞ്ഞിനെ പോലും അപ്പോർട്ട് ചെയ്യാൻ ഒരുങ്ങിയ വ്യക്തിയാണ്

  • @mayapadmanabhan956
    @mayapadmanabhan956 18 днів тому

    Good Lakshmi vannallo❤❤❤❤❤kannanuvendy waiting ❤❤❤❤

  • @anujabiju1448
    @anujabiju1448 18 днів тому +2

    ❤❤❤❤❤❤

  • @priyamadhupriya9168
    @priyamadhupriya9168 18 днів тому +3

    Verygoodstory

  • @BadhriLal-uh2fo
    @BadhriLal-uh2fo 18 днів тому +1

    കരഞ്ഞു ഞാൻ കരഞ്ഞു ഇക്കാ

  • @AfeefaThasilm
    @AfeefaThasilm 18 днів тому

    കണ്ണൻ കൂടി വന്നിരുന്നെങ്കിൽ അവരുടെ ഫാമിലി ഹാപ്പി ആയേനെ

  • @Rahul-iu7jl
    @Rahul-iu7jl 17 днів тому

    സൂപ്പർ സ്റ്റോറി 👌👌👌👌
    ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️
    പൂജക്കും രുദ്രനും എത്രെയും പെട്ടെന്ന് 8 ന്റെ പണികൾ കിട്ടട്ടെ

  • @Shivanidamodaran
    @Shivanidamodaran 18 днів тому +1

    😊❤️

  • @sivapriya8523
    @sivapriya8523 18 днів тому +1

    Kannane koodi kittiyaal happy aayi❤❤❤

  • @radharavindran4776
    @radharavindran4776 18 днів тому +1

    അയ്യോ അപ്പോൾ ഇതും കഴിയുവാണോ. എത്ര പെട്ടെന്ന്, ഇന്നലെയാണ് തുടങ്ങിയത് എന്ന് തോന്നുന്നു 👌😛🙋‍♀️

  • @user-wf2cz2bn1s
    @user-wf2cz2bn1s 17 днів тому +1

    ഇതിൽ കൂടുതൽ സഹിക്കാൻ വയ്യാ പെട്ടന്ന് കുഞ്ഞിനെ കിട്ടണേ ഈശ്വര😢😢😢

  • @dimfeenasabu3115
    @dimfeenasabu3115 18 днів тому +1

    രുദ്രനെ കൈയ്യിൽ കിട്ടിയാൽ കഥയ്ക്ക് തിരശ്ശീല വീഴും എന്നാണ് എന്റെ ഒരു തോന്നൽ.അങ്ങനെ ആകട്ടെ

  • @user-jd2uz6cr3t
    @user-jd2uz6cr3t 17 днів тому

    Emotional Hert Touching Story. Nandu & Lakshmi. ,Anandhu & Sheywdha.

  • @jessybiju123
    @jessybiju123 18 днів тому

    ഇക്കായുടെ voice ൽ കേൾക്കുമ്പോൾ ഞങ്ങൾ വായനക്കാർ ഹൃദയത്തിൽ ആണ് വായിക്കുന്നത് അതുകൊണ്ടാ കുഞ്ഞി ന്റെ ഭാഗം വന്നപ്പം വിഷമം ആയത് ഇപ്പോഴും കഥ കേൾക്കുമ്പോൾ കുഞ്ഞി നെ കിട്ടി കാണണേ എന്ന് ഓർത്താണ് 4pm ആകാൻ കാത്ത് ഇരിക്കുന്നത്

  • @athiraachu3366
    @athiraachu3366 18 днів тому +1

    ayyyo thiruvano vendarunnu ethara pedannu thirandarunnu........ethu thirnnu kazhiyumbol thulasikkathir second thudanguvo.....plz....nandhu lekshmi anandhum swetham okke ok ayyi but kannane matharam kandathan avarkku kazhinjillallo 😢😢pooja anjanam onnum cheyyuthum ella .....next part waiting ❤️❤️❤️❤️❤️

    • @shameenasiraj6676
      @shameenasiraj6676 18 днів тому

      Ananthuvinum baby undakum

    • @athiraachu3366
      @athiraachu3366 17 днів тому

      @@shameenasiraj6676 undaakanam .but kannanum kude thirichu kittanam

  • @SreelekhaSree-ly9be
    @SreelekhaSree-ly9be 17 днів тому +2

    ഇത്രയും ദിവസം കുഞ്ഞിനെ അവരിൽ നിന്ന് അകറ്റി നിർത്തിയത് ശരിയായില്ല

  • @user-xg4kn4uv9r
    @user-xg4kn4uv9r 18 днів тому +1

    Moonu divasamayi skip adichane kelkkunnathe

  • @user-hg1vc3od9b
    @user-hg1vc3od9b 18 днів тому +3

    Ee story munnea vayichittullavar undeangil onn parayumo kunjinea eppo kittum enn.... Njanum oru pregnant women aan tension adikkan vayyathondaaa😊

  • @sachubeena-si3wd
    @sachubeena-si3wd 17 днів тому

    നല്ലൊരു സ്റ്റോറി ആയിരുന്നു...❤

  • @user-ix3my5tg3q
    @user-ix3my5tg3q 18 днів тому

    കഥ നന്നായിട്ടുണ്ട്.ഇക്കാന്റെ വോയിസ്‌ അടിപൊളി

  • @anuanamika8884
    @anuanamika8884 18 днів тому +1

    Super💖💗❣️

  • @bariyoosaf8832
    @bariyoosaf8832 18 днів тому

    Supr story❤️😍

  • @gulshanmohammed2926
    @gulshanmohammed2926 18 днів тому

    Ellam onn neramaayal madhi aayirunnu

  • @SujathaSatheeshan
    @SujathaSatheeshan 17 днів тому

    ഞാൻ വന്നു

  • @hasnasha723
    @hasnasha723 18 днів тому +1

    😘😘😘🥰

  • @Sreelekshmi-lj2ss
    @Sreelekshmi-lj2ss 18 днів тому

    Super ❤❤❤❤

  • @shifushifana6813
    @shifushifana6813 18 днів тому +1

    ഞാൻ വന്നൂ❤❤❤

  • @ShaluShibu-tv6vm
    @ShaluShibu-tv6vm 16 днів тому

    Actually,, ഈ story ഞാൻ ഒരു 12 പാർട്ട് ഒക്കെ കണ്ട് ഒന്ന് pause ആക്കിയിരുന്നു... ആ ഇടക്കാണ് തുളസിക്കതിർ നെ കുറിച്ച് കമൻ്റ് ബോക്സിലോക്കെ ഒരു talk പിന്നെ അത് കാണാമെന്ന് വെച്ച്.... അത് restart ചെയ്ത് കാണാൻ തുടങ്ങി.... ഇന്നാണ് ഇത്രേം പാർട്ട് കണ്ട് കഴിഞ്ഞത് ... ഇന്നുവരെ wait ചെയ്യേണ്ട ഒരു ഇതില്ലായിരുന്നു but ഇനിമുതൽ wait ചെയ്യേണ്ടേ 😢 ന്തായാലും വളരെ നല്ലൊരു കഥയാണ്...always Rakhi നായർ ടെ കഥ അടിപൊളിയാണല്ലൊ... തീരാൻ പോവാണ് ന്ന് കേട്ടപ്പോ 😢...anyway 👍

  • @AnakhaRahul
    @AnakhaRahul 18 днів тому

    എനിക്ക് ഇപ്പൊഈ കഥ കേൾക്കാൻ പറ്റുന്നില്ല മനസ് വല്ലാണ്ട് നോവുന്നു 😢

  • @thasnika1164
    @thasnika1164 18 днів тому +1

    😭😭😭😭😭❤️❤️❤️

  • @josephranirani1668
    @josephranirani1668 18 днів тому +1

    Playing with small child too painful

  • @choondakaari
    @choondakaari 18 днів тому +1

    1st 🥰

  • @minsiyamp1086
    @minsiyamp1086 18 днів тому

    Ikka voice super anutto aduthathi thulasikadhir second part ano

  • @user-wp8dv8se7l
    @user-wp8dv8se7l 18 днів тому

    ❤️❤️❤️❤️❤️നന്ദു ❤️ലെച്ചു ❤️അനന്ദു ❤️ശ്വാതാ ❤️❤️❤️

  • @siniliju7545
    @siniliju7545 18 днів тому

    അയ്യോ😢😂😂

  • @Shivanidamodaran
    @Shivanidamodaran 18 днів тому

    Ayoo kazhiyan ayoo🥲😢

  • @Nadeera-uv1gg
    @Nadeera-uv1gg 18 днів тому

    എനിക് സങ്കടം സഹിക്കാൻ വയ്യ

  • @AdriaAntony
    @AdriaAntony 18 днів тому +1

    💚💚❤❤❤

  • @user-es4xf8ss9y
    @user-es4xf8ss9y 17 днів тому

    Manassil oru vedhana und ennalum avarokke 50%ok aayallo adh madhi❤

  • @kochumonjoshi3346
    @kochumonjoshi3346 18 днів тому

    💞💞 നന്ദ ലക്ഷ്മി 💞💞
    ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤
    💕💕 അനന്തു 💕💕 ശ്വേത 💕💕