Innenik Pottu kuthaan Easy Tutorial with Carnatic Notations for Beginners Singers instrumentalists

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 135

  • @nalinakumark.p5270
    @nalinakumark.p5270 7 місяців тому +5

    Ragamenter ഉം ഗായിക പ്രിയയും മത്സരത്തിലാണോ എന്ന് തോന്നിക്കുന്ന വിധം വളരെ മെച്ചമായ വ്യക്തമായ പഠനരീതി Congrats teacher

  • @scariasebastian5347
    @scariasebastian5347 11 місяців тому +6

    വായിക്കുമ്പോഴും പാടുമ്പോഴുമുണ്ടാകുന്ന വ്യത്യാസത്തെ കുറിച്ചു മനസിലാക്കാൻ ഇത് തുടക്കകാർക് ഉപകാര പ്രദമാകും 🙏

  • @jessyjessy7380
    @jessyjessy7380 11 місяців тому +3

    👌👌👌🙏🙏🙏. Spr. Teacher. Thaks. God. Bless. Dear.

  • @n.m.saseendran7270
    @n.m.saseendran7270 24 дні тому

    One of the beautiful composition by the only and one Devarajan Master.

  • @shajikumarmk9229
    @shajikumarmk9229 11 місяців тому +3

    ആഹാ കൊതിച്ചിരുന്ന ഒരു പാട്ട് 🙏🙏🙏 ഒത്തിരി ഒത്തിരി നന്ദി മാം 🙏🙏🙏

  • @umadevinair6027
    @umadevinair6027 2 дні тому

    So beautifully explained❤❤

  • @remeshnarayan2732
    @remeshnarayan2732 10 місяців тому +2

    🙏അതിഗംഭീരം, ആലാപനം, tutorial 👍👍👍🌹🌹🌹❤️❤️❤️
    Subscribed.

  • @shynik3082
    @shynik3082 11 місяців тому +2

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌🙏 അവതരണശൈലി അതിഗംഭീരം 👌👌❤️

  • @lakshmisudarshan9784
    @lakshmisudarshan9784 11 місяців тому +2

    Thank you So much mam ഇത്രയും വിവരിച്ച് പഠിപ്പിച്ചു തരുന്നതിന്❤
    God bless yu

  • @niyajijo91
    @niyajijo91 7 місяців тому +1

    Melodious singing and really stunning voice Ma'am ... ❤️

  • @reenakt2008
    @reenakt2008 7 місяців тому +2

    You explained so well. Thank you!

  • @sunildas9607
    @sunildas9607 11 місяців тому +3

    ഒരു പാട് ആഗ്രഹിച്ചിരുന്ന ഗാനം 🙏🙏

  • @thankamanisukumaran105
    @thankamanisukumaran105 3 місяці тому +1

    Valare nannayi class.thank you

  • @Speakell1970
    @Speakell1970 9 днів тому

    Excellent explanation

  • @sasikalamg2155
    @sasikalamg2155 11 місяців тому

    സംഗീതവുമായി ബന്ധപ്പെട്ട എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. അതിലെ നിക്കേറ്റവും ഇഷ്ടപ്പെട്ടതാണ് പാട്ട് പഠിക്കുന്നതിനായുള്ള ടുട്ടോറിയൽ സ്. ഇന്നെനിക്ക് പൊട്ടു കുത്താൻ എന്നുള്ള മനോഹരഗാനത്തിന്റെ ക്ലാസ് ഒരു പാടിഷ്ടമായി❤. ഇത്ര സിംപിളായി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഈ പാട്ട് പഠിക്കാൻ കഴിയുമെന്ന് ഈ ഒറ്റ ക്ലാസു തെളിയിച്ചു. ഈ പാട്ട് ഏറ്റവും കുറഞ്ഞത് ഒരു 50 തവണയെങ്കിലുഠ കേട്ടതിനുശേഷമാണ് കൃത്യമായി അതിന്റെ സ്വരങ്ങളും അകാരവും കൃത്യമായി പഠിക്കാൻ കഴിഞ്ഞത് . പാട്ടിനെ സ്നേഹിക്കുന്നവർക്കും പാട്ട് പാടാൻ ഇഷ്ടപ്പെടുന്നവർക്കും ഒരു പോലെ ഉപകാരപ്രദമാണ് ടീച്ചറിന്റെ ഈ ക്ലാസ് . ഇനിയും ഇതു പോലുള്ള മനോഹരമായ ക്ലാസുകൾക്കായ് കാത്തിരിക്കുന്നു. എല്ലാ വിധ . ആശംസകളും നേരുന്നു.❤❤❤❤

    • @GaayakapriyA
      @GaayakapriyA  11 місяців тому

      ഈ മെസ്സേജിന് ഒരുപാട് നന്ദി.. സന്തോഷം..💜

  • @anishmenoth71
    @anishmenoth71 11 місяців тому +2

    നന്ദി, നന്ദി, നന്ദി❤ ഗമകങ്ങൾ വിവരിച്ചുതന്നത് വളരെ ഇഷ്ടമായി.❤

    • @GaayakapriyA
      @GaayakapriyA  11 місяців тому

      Thanks pls share in your circle

  • @sumasahajan3476
    @sumasahajan3476 11 місяців тому

    Orupad ishtamayi ennengilum ithonnu padichu padanamennu agrahichirunnu njan pattu padichittilla engilumithu njan pdikkum❤

  • @SindhuSASindhu
    @SindhuSASindhu 28 днів тому

    Very good class ❤

  • @mailfortmthomas
    @mailfortmthomas 11 місяців тому +2

    Thank you , I can very well use this for my flute practise 😅

  • @priyankakjithesh6199
    @priyankakjithesh6199 4 місяці тому

    Wow!! so melodious with right teaching👌👌👌

  • @beenaajayan8497
    @beenaajayan8497 11 місяців тому +1

    Very well explained 👏🌹thank you🙏

  • @itsme_grandma
    @itsme_grandma 11 місяців тому +1

    Thank you so much.....very well explained

  • @uvaiserahman331
    @uvaiserahman331 2 місяці тому

    Very helpfull for my flute Practice ❤ Thanks Madam

  • @sureshcv5540
    @sureshcv5540 11 місяців тому +1

    അവതരണം അതി മനോഹരം

  • @avanthika.k7513
    @avanthika.k7513 19 днів тому

    Perfect ❤️🙌🏻

  • @d2kvlogs-mu8ql
    @d2kvlogs-mu8ql Місяць тому

    ഇന്നെനിക്ക് പൊട്ട് കുത്താൻ എന്നുള്ള ഈ ഗാനം ദേവരാജൻ മാസ റെറയും മാധുരി അമ്മയെയും നമി ആന്നു.🙏🙏

  • @SaniKrishna-zk2kp
    @SaniKrishna-zk2kp 4 місяці тому +1

    Thanku❤so much

  • @sreejithsreep2908
    @sreejithsreep2908 11 місяців тому +1

    ഒരായിരം പ്രാർത്ഥനകൾ. ഈ മനസ്സിന് ഒരായിരം ആശംസകൾ❤

    • @sreejithsreep2908
      @sreejithsreep2908 11 місяців тому

      രാഗം : മിയാൻ മൽഹാർ എന്ന് കാണുന്നു ' ശരിയായിരിക്കും ല്ലേ..

  • @user-cm2dc5ur7s
    @user-cm2dc5ur7s 11 місяців тому

    Orupaad thanks .... Mem... Orupaad kaathirunnu ee tutorial kittaan... So.. Many many thanks...❤❤

  • @mayaskrishna1963
    @mayaskrishna1963 11 місяців тому

    നന്നായി മനസ്സിലാകുന്ന രീതിയിലുള്ള ക്ലാസ്സാണ് മാം. ഒരുപാട് നന്ദിയുണ്ട്🙏 എനിക്ക് പെരുമ്പാവൂർ സാറിന്റെ നിളാ നദിയുടെ നിർമ്മലതീരം എന്ന ലളിതശാനത്തിന്റെ നൊട്ടേഷൻ വേണമായിരുന്നു. അതിന്റെ ഒരു വീഡിയോ ഇട്ടാൽ ഉപകാരമായിരുന്നു 🙏🙏🙏❤️💖

  • @umadevinair6027
    @umadevinair6027 4 дні тому

    Thank you mam❤

  • @molisatheesh8152
    @molisatheesh8152 11 місяців тому +1

    👌 superb

  • @roobhalaji3134
    @roobhalaji3134 2 місяці тому

    Thanks sister

  • @vpsasi328
    @vpsasi328 10 місяців тому +1

    ടീച്ചർ. സൂപ്പർ ക്ലാസ്സ്‌.

  • @prarthanasbhat2310
    @prarthanasbhat2310 6 місяців тому

    Thank you for this video
    it was very useful .

  • @vijayagopala4895
    @vijayagopala4895 28 днів тому

    താങ്ക്യൂ ടീച്ചർ

  • @lathabiyer5167
    @lathabiyer5167 11 місяців тому +1

    Very well presented❤

  • @nishanaambi2507
    @nishanaambi2507 2 місяці тому

    Thanku❤❤❤

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 5 місяців тому

    മാഡത്തിന്റെ എല്ലാ ട്യൂടോറിയൽസും ഒരുപാട് ഉപകാരപ്രദമാണ് പാട്ടിന്റെ "രാഗം " ഏതാണെന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു എന്നൊരഭിപ്രായം എനിക്കുണ്ട് എല്ലാവർക്കും അത് പ്രേയോജനപ്പെടും 🙏🙏🙏

    • @shankark3006
      @shankark3006 4 місяці тому

      Hindustani raagam aaya Miyan ki malharil aan ee patt ullath...Devi athmaragamekan... Pinne indupushpam choodi nilkumrathri enni paatukalum okke ee ragathil aan ullath..

  • @geethakrishnakumar9068
    @geethakrishnakumar9068 6 місяців тому

    Enthu rasa kelkkan.... superb

  • @vijayagopala4895
    @vijayagopala4895 Місяць тому

    താങ്ക്യൂ

  • @gigisahadevan5184
    @gigisahadevan5184 3 місяці тому

    Thank you very much 🙏🥰

  • @kairalypk1511
    @kairalypk1511 2 місяці тому

    ❤❤❤❤🎉🎉🎉🎉🎉

  • @balagopalpc8975
    @balagopalpc8975 11 місяців тому

    വളരെ നന്നായി വിവരിച്ചു...

  • @jojithkanjany4151
    @jojithkanjany4151 5 місяців тому

    Great job👍👍👍🔥❣️

  • @AshokKumar-fr3fj
    @AshokKumar-fr3fj 11 місяців тому

    Super...🥀🙏👍👍🌹🌹👌👌👏👏👏👏

  • @malupk3936
    @malupk3936 4 місяці тому

    Very good

  • @reenaajayakumar3730
    @reenaajayakumar3730 2 місяці тому

    🙏🙏🌹

  • @LouisLilu
    @LouisLilu 2 місяці тому

    ❤❤

  • @umaganesh7512
    @umaganesh7512 11 місяців тому +1

    Good presentation...'mainakam kadalil ninnuyarunnuvo' enna paattinte tutorial edamo

  • @sheenakj8639
    @sheenakj8639 11 місяців тому

    വളരെ ഉപകാരം ടീച്ചർ 🙏🙏🙏🙏thank you

  • @Sangeetha32aSangeetha
    @Sangeetha32aSangeetha 5 місяців тому

    Very useful ❤

  • @umadevinair6027
    @umadevinair6027 11 днів тому

  • @ushaparvathy3399
    @ushaparvathy3399 11 місяців тому

    Thanku Medam ❤❤

  • @user-fn7qf9pi9y
    @user-fn7qf9pi9y 11 місяців тому

    🌹🌹🌹super sir🙏🙏🙏❤️❤️❤️

  • @prabharamesh6299
    @prabharamesh6299 11 місяців тому

    Thank you Teacher

  • @pranichealing2310
    @pranichealing2310 3 місяці тому

    നന്നായി

  • @kpviniraj6145
    @kpviniraj6145 3 місяці тому

    Super ma m

  • @rajeshrpanicker8374
    @rajeshrpanicker8374 11 місяців тому

    Thank u teacher

  • @vkrishnan6100
    @vkrishnan6100 11 місяців тому

    Innale sabham mathre undayirunnullu. Video blank ayirunnu. Ippozha sarikkum pidikittiyath. Othiri thanks teacher.

    • @GaayakapriyA
      @GaayakapriyA  11 місяців тому +1

      Athe... Oru subscriber paranjappozhanu njan sradhichath.. ith re upload aanu🙂

  • @abmartsandcraftsthepaintin544
    @abmartsandcraftsthepaintin544 11 місяців тому

    Thank you mam🙏

  • @rejanisdiary4880
    @rejanisdiary4880 11 місяців тому

    Well explanied

  • @rajuk.v7589
    @rajuk.v7589 11 місяців тому

    Super ❤❤❤

  • @ParvathyKrishna17
    @ParvathyKrishna17 11 місяців тому +1

    Maam oru kotta ponnu singing tutorial upload aakkamo ee Thursday kku ullil oru stageil paadaamennu ettu poyi athanu😊

    • @GaayakapriyA
      @GaayakapriyA  11 місяців тому

      Notations njan upload cheythittund...
      ua-cam.com/video/kjeqZJf-0uc/v-deo.html

  • @joicymariyapv9875
    @joicymariyapv9875 11 місяців тому

    Super mam 🙏🙏🙏🔥🔥

  • @vijayalakshmidileep4287
    @vijayalakshmidileep4287 3 місяці тому

    Tank ❤❤❤❤ u

  • @prabharamesh6299
    @prabharamesh6299 11 місяців тому

    Santhosham kathirunnoru patanu

  • @lijokmlijokm9486
    @lijokmlijokm9486 11 місяців тому

    Super

  • @nandhasm2785
    @nandhasm2785 6 місяців тому

    " Ethra pookkaalamini " song and "Kannaa Aalilakkanna" song cheyyane chechi❤

  • @sindubai7481
    @sindubai7481 11 місяців тому

    Thanks dear❤❤❤❤

  • @aniyammakurian5630
    @aniyammakurian5630 11 місяців тому

    Please next.ore swram ore niram.oru sunya.sandhyambarsm
    Enna pattinte tutorial.edumo

  • @jayasreek1440
    @jayasreek1440 11 місяців тому

    Nanmayaakuna
    Kanthi kaanuvaan.
    Tutorial cheyyu

  • @bijivarkey6977
    @bijivarkey6977 2 місяці тому

    ശ്യാമമേഘമേ നീ ... ട്യൂട്ടോറിയൽ ചെയ്യാമോ please

  • @sahidatm3550
    @sahidatm3550 11 місяців тому

    Suuuper class ❤

    • @NKANNAN100
      @NKANNAN100 11 місяців тому

      🙏🙏🙏🙏🙏

  • @vijayalakshmidileep4287
    @vijayalakshmidileep4287 3 місяці тому

    Gamagam sagathi

  • @swapnaantony6374
    @swapnaantony6374 11 місяців тому

    വളരെ സന്തോഷം❤

  • @bharathyanilkumar8552
    @bharathyanilkumar8552 2 місяці тому

    ഒരുപാടു നന്ദി 🙏🏽🙏🏽🙏🏽🙏🏽

  • @kathayullakathakal
    @kathayullakathakal 8 місяців тому

    ഒരുപാട് നന്ദി... ഏറെയായി ഇങ്ങനെ ഒരു video അന്വേഷിക്കുന്നു 🙏🏼
    ഇത്‌ ഏതാണ് രാഗം എന്ന് കൂടി പറഞ്ഞു തരാമോ?

  • @Rameshmancheri
    @Rameshmancheri 11 місяців тому

    Namaskaram ❤

  • @wow50s82
    @wow50s82 11 місяців тому

    👌👌👌thank you

  • @jayanthantp7146
    @jayanthantp7146 2 місяці тому

    നല്ല ക്ളാസ്👍

  • @Rameshmancheri
    @Rameshmancheri 11 місяців тому

    Paadu nilaavey enna paattintey tutorial onnu cheyumo

  • @RajiAlikk
    @RajiAlikk 6 місяців тому +1

    Class edukkunundo teacher?

  • @jayalakshmijayalakshmi9361
    @jayalakshmijayalakshmi9361 7 місяців тому

    Aa rathri manju poyi enna ganam onnidamoo🙏🙏🙏🙏

  • @jayasreek8203
    @jayasreek8203 5 місяців тому

    👌🙏❤️

  • @sujathabindhu5637
    @sujathabindhu5637 5 місяців тому

    👍👍

  • @vijik1396
    @vijik1396 28 днів тому

    Mam.mynakam.enna.songnte.hamming.onnu.paadaamo

  • @subrahmanianmk2531
    @subrahmanianmk2531 6 місяців тому

    Lalcha phuler polash bone bangali song

  • @MeenakshiCheriyarthe
    @MeenakshiCheriyarthe 5 місяців тому

    There's have any online classes ? My name is Anu I'm from chennai

  • @ushanewacademy2028
    @ushanewacademy2028 11 місяців тому

    ❤ അതുല്യ.. 👌👌😘

  • @subrahmanianmk2531
    @subrahmanianmk2531 6 місяців тому

    Dular ge jiwi new santali song

  • @sarijanardhanan3899
    @sarijanardhanan3899 11 місяців тому

    👌👌

  • @sureshkumar-iy7wo
    @sureshkumar-iy7wo 6 місяців тому +1

    ഇ പാട്ടിന്റെ ടൈം സിഗനേച്ചർ ഏതാണ്

  • @babybaburaj767
    @babybaburaj767 7 місяців тому

    🙏🏻

  • @beenarani4596
    @beenarani4596 11 місяців тому

    👍👍👍❤❤❤

  • @greensayoor
    @greensayoor 11 місяців тому

    👌👌👌🥰

  • @delphyantonycj.amen.4590
    @delphyantonycj.amen.4590 11 місяців тому

    👍👌

  • @anupamaraveendran4454
    @anupamaraveendran4454 11 місяців тому

    ❤🎉

  • @lathadas8108
    @lathadas8108 11 місяців тому

    🙏👏👏👏

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 11 місяців тому +1

    ഇതിന്റെ രാഗം ഏതാണ് Mam അതു കൂടി പറയാമായിരുന്നു ഈ effort nu Meny Thanks മാം 🙏🙏🙏