My Dream Come True Moment😱 ft Sunny Leone | Daily Vlog 030

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 2,7 тис.

  • @KarthikSuryavlogs
    @KarthikSuryavlogs  2 роки тому +652

    To Win The Same Diamond ring that I Gave to Sunny Chechi👇🏽
    *subscribe the youtube channel ua-cam.com/users/RajadhaniGoldDiamond
    *follow instagram account of rajadhani instagram.com/reel/Ch98DMDBAEM/?igshid=MDJmNzVkMjY%3D
    *send the screenshot to wa.me/message/SLHFFLFLNTZSI1

  • @Chattambees
    @Chattambees 2 роки тому +2472

    pinnallah ❤️ D2D
    That Dialogue: Ellarkkum vendi njan video eduthittond 💥😘

  • @CallMeShazzamVINES
    @CallMeShazzamVINES 2 роки тому +2531

    sho eniku vaiyaaa powlichallaaaaa !!!!!!!!

  • @kessithomas5688
    @kessithomas5688 2 роки тому +1480

    I am not a sunny chechii fan but I really adore this moment. I have been following karthik for a long time and I still remember the days where he used to say that one day he will meet her. You really reassembles your motto man “Dare To Dream!”. Everything can be possible if you show the courage to do the same. Thank you man for influencing us. And this is my first ever comment on your video.

    • @ITX635
      @ITX635 2 роки тому

      @abhi bacaz she was a por* star 💀

    • @jeryy19
      @jeryy19 2 роки тому +11

      @abhi enth enthann enn

    • @chinazieswillstartww3253
      @chinazieswillstartww3253 2 роки тому +14

      നീ എന്നാൽ ജോണി സിൻസ് ഫാൻ ആയിരിക്കും 😁😂

    • @ERORRCRUZ.KL0362
      @ERORRCRUZ.KL0362 2 роки тому

      @@chinazieswillstartww3253 🥵🤣🤣🤣

    • @sreeeditz9494
      @sreeeditz9494 2 роки тому +1

      Me also🙂

  • @Naseebu23
    @Naseebu23 2 роки тому +12

    ചേട്ടാ ആ പയ്യൻ ആണ് ഞാൻ ആ ലക്ഷദ്വീപ് കാരൻ ഒരുപാട് നന്ദി ഉണ്ട് ചേട്ടൻ വിഡിയോയിൽ എന്നെ കാണിച്ചതിന്.... കാരണം ദ്വീപ് കാർക്ക് ഒരുപാട് പേർ എന്നെ കണ്ടു എല്ലാവരും പറഞ്ഞു ....

  • @Powran
    @Powran 2 роки тому +73

    "എല്ലാം നഷ്ടപ്പെട്ടു .....ഇനി ഒരു അവസരം ഇല്ല .... തിരികെ പോകാം ...."എന്ന് ചിന്തിച്ചിരിക്കുമ്പോ ദൈവത്തെ പോലെ ഒരാൾ വരും .... എന്തെങ്കിലുമൊന്ന് വേണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചാൽ, ഈ പ്രപഞ്ചം മുഴുവൻ നിന്റെ കൂടെ നിൽക്കും.. (പൗലോ കൊയ്ലോ )

  • @Thrissurkaarangedi
    @Thrissurkaarangedi 2 роки тому +237

    അങ്ങനെ കാർത്തിക് സൂര്യ യും സണ്ണി ചേച്ചിയും കണ്ട് മുട്ടുകയാണ് സുഹൃത്തുക്കളെ 🧡

  • @RashidalivavaEntertainments
    @RashidalivavaEntertainments 2 роки тому +748

    machan😘😘😘😘

  • @TheHumbleMusician
    @TheHumbleMusician 2 роки тому +702

    I'm so so sooooo happy for you da.. orupaadu samayam vishamich kaathirunnathinu enthayalum result undayallo.. nee paranja pole orupaadu kaathirunnu kittunna swapnangalkk madhuram koodum.. #daretodream ❤️

  • @maadu7364
    @maadu7364 2 роки тому +26

    20:17 that killi poya avastha and enjoying the moment without a word ❤️

  • @Vlogettan1
    @Vlogettan1 2 роки тому +4

    ഞാനൊരു സണ്ണി ലിയോൺ ഫാനൊന്നുമല്ല, എങ്കിലും കാർത്തിക് സൂര്യയുടെ വ്‌ളോഗിംഗ് അത് എന്തോ എനിക്കിഷ്ടമാണ്. Congrats & All the best Man 💥

  • @roshnaaugustine4925
    @roshnaaugustine4925 2 роки тому +279

    I feel for Narayanankutyy... he was hopeful to meet her...but couldn't..his sadness was evident in his face

  • @anjanageorge7363
    @anjanageorge7363 2 роки тому +174

    ❤മാരത്തോണിന് ശേഷം ഏറ്റവും കൂടുതൽ satisfaction കിട്ടിയ മറ്റൊരു വ്ലോഗ്.... സണ്ണി ചേച്ചിയേ കണ്ടപ്പോ ഉള്ള കാർത്തിയുടെ ആ ഒരു ഫീൽ എനിക്കും അനുഭവിക്കാൻ പറ്റി.... ഞാനും സണ്ണി ചേച്ചിയേ നേരിട്ട് കാണാൻ അവസരം കിട്ടുമ്പോഴുണ്ടാകുന്ന അതേ ഫീലോടെയാണ് ഈ വ്ലോഗ് കണ്ടത്...... ഇനി അടുത്ത ലക്ഷ്യം, സണ്ണി ചേച്ചിയേ പോഡ്കാസ്റ്റിൽ കൊണ്ട് വരാൻ കാർത്തിയ്ക്ക് പറ്റട്ടെ..... പറ്റും, എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.... ❤
    #DARE2DREAM ❣️
    #LOVEFROMKOTTAYAM ❣️❣️❣️

  • @malluarbab
    @malluarbab 2 роки тому +3

    23:25 പാതിചാരിയ വാതിൽ പഴുത്തിലെ രാവിളക്കിൻ ഒളിയല്ലേ..
    മഞ്ഞുകൂടിൻ ഉള്ളിലൊളിച്ചൊരു മമ്പൂ മലരല്ലേ പാട്ടിനു തമ്പുരു ശ്രുതിയല്ലേ............ഇവളെൻ സണ്ണി ചേച്ചി.... ❤️

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 роки тому +4

    ചേച്ചിയെ കണ്ടിട്ട് ഇത്ര ഇംഗ്ലീഷ് പറയാൻ വന്നെങ്കിൽ മനസ്സിലായി എത്രമാത്രം ആഗ്രഹിച്ചു എന്ന് 🥰🥰🥰🤩🤩🤩🤩

  • @ashwani7576
    @ashwani7576 2 роки тому +102

    എന്റെ കണ്ണും നിറഞ്ഞു പോയി ഈ മനുഷ്യന്റെ വാക്കുകൾ കേട്ടിട്ട്🥰🙂

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 2 роки тому +55

    Proud of you my boi 💘
    ഇതുപോലെ എൻറെ ഏറ്റവും വലിയ ആഗ്രഹമാണ് ഹൃതിക് റോഷനെ കണ്ട് സംസാരിക്കണം ഒരു ഫോട്ടോംഎടുക്കണം എന്ന്. 300 മീറ്റർ അകലെ നേരിട്ട് കാണാൻ സാധിച്ചെങ്കിലും ഒരിക്കൽ ഞാൻ നേരിട്ട് കണ്ടു സംസാരിച്ചിരിക്കും സെൽഫിയുമെടുക്കും ! #daretodream

  • @bijinbabu7944
    @bijinbabu7944 2 роки тому +321

    Addicted to this man. Karthik Surya.. lub u muthee ❤️🔥

  • @alfiya7684
    @alfiya7684 2 роки тому +4

    എനിക്കും ഉണ്ട് ഇതുപോലെ ഒരാളെ നേരിട്ട് കാണാനുള്ള അതിയായ ആഗ്രഹം.. ഒരുകാലത്ത് ഇന്ത്യൻ ടീമിന്റെ എല്ലാം ആയിരുന്ന വ്യക്തി.. മഹേന്ദ്ര സിംഗ് ധോണി.. ❤️ ഒരിക്കൽ എന്നെങ്കിലും നടക്കുമായിരിക്കും 🤗

  • @mallu_1990
    @mallu_1990 2 роки тому +7

    മല്ലുനെ nice ആയിട്ട് ഒഴിവാക്കിയത് നന്നായി അല്ലേൽ ആ feel അങ്ങ് പോയിരുന്നേനെ good job👌🏼

  • @shahulhameed1258
    @shahulhameed1258 2 роки тому +74

    കാത്തിരിപ്പിന് വിരാമം ഇട്ടു അണ്ണൻ എത്തി സൂർത്തുക്കളേ 🥰

  • @arsal8106
    @arsal8106 2 роки тому +26

    17:25 proud moment 😍🥰(രോമാഞ്ചം )

  • @ViPEREsSports
    @ViPEREsSports 2 роки тому +83

    Oru divasam nammal ellarum koodi ninnu sunny chechiyum aai oru photo edukkum.. waiting for that day ❤

    • @Pointless_ftw
      @Pointless_ftw 2 роки тому

      AllaPinne🫶❤️‍🔥

    • @shamil1451
      @shamil1451 2 роки тому +1

      Intelerks podcast il varum🔥

  • @anooprknair1987
    @anooprknair1987 2 роки тому +3

    She's very sweet and humble.. യാതൊരു വിധ ജാടയും ഇല്ലാത്ത ഒരു വ്യക്തി.. You're very lucky Karthik. 😊

  • @jbjames07
    @jbjames07 2 роки тому +3

    17:25 Chechi vanna time oru 10000 time nkilum repeat chythu kandu kanum
    #sunnyleone 💕💕💕💕

  • @RibinRajEP
    @RibinRajEP 2 роки тому +41

    മച്ചാന്റെ aa Excitement ഇവിടെ നമ്മുടെ നെഞ്ചിൽ അടിക്കുന്നുണ്ട്. We can feel it...

  • @lo8940
    @lo8940 2 роки тому +42

    ഇതുവരെ വീഡിയോ വരാതിരുന്നപ്പോൾ ഞാൻ വിചാരിച്ചു സണ്ണി ചേച്ചിയോടൊപ്പം പോയെന്ന് 🌺😁

  • @shonvabraham7459
    @shonvabraham7459 2 роки тому +137

    Seen onnum parayaan illa. Waiting at its peak level..... DARE TO DREAM😍

  • @saratth_._
    @saratth_._ 2 роки тому +5

    ആ കണ്ണ് നിറഞ്ഞപ്പോൾ മനസ്സിലായി നിങ്ങൾക്ക് എത്രമാത്രം സണ്ണി ചേച്ചിനെ ഇഷ്ടമാണെന്ന്..ഞങ്ങൾക്കും ചേച്ചിനെ ഇഷ്ടമാണ്..
    പറഞ്ഞപോലെ ചേച്ചിനെ ഒരു ദിവസം PODCASTIL KONDUVARANE ❤️
    We luv U കാർത്തിക് ചേട്ടാ..🥺❤️
    DARE TO DREAM 🤍💥

  • @nimishamohanan505
    @nimishamohanan505 2 роки тому +17

    സഹോ,
    ഒന്നും പറയാനില്ല........
    സ്വപ്നങ്ങൾക്ക് പിറകെ പറക്കാൻ ദൈവത്തിന്റെ സ്പർശനമേറ്റ ആ ചിറകുകൾക്ക് ഇനിയും ഒരുപാട് നന്മയുടെ തണുവാർന്ന തൂവൽ മുളക്കട്ടെ........ Lot's of love❤️

  • @Achu____9572
    @Achu____9572 2 роки тому +646

    7മണി മുതൽ നോക്കിയിരിക്കുവായിരുന്നു സമയം കഴിഞ്ഞിട്ടും കാണാത്തതു കൊണ്ടു ഇന്ന് vlog ഇല്ല എന്ന് വിചാരിച്ചു മച്ചാനെ daily vlog ഇപ്പോൾ കണ്ടു adict ആയിപ്പോയി poli...!😻💖🙌💫💫

    • @kullanhere
      @kullanhere 2 роки тому

      Sathyam അതില് ഞാൻ 100% യോജിക്കുന്നു , എനിക്ക് ഇപ്പൊ notification vannillelum ariyaathe rathri keri vlog തപ്പും😂

    • @arivideikmedia
      @arivideikmedia 2 роки тому

      100 sub ആവാൻ സഹായിക്കുമോ

  • @itsmedileep647
    @itsmedileep647 2 роки тому +24

    ഒരു ആരാധകന്റെ രോദനം സണ്ണി ചേച്ചി ❤️❤️❤️

  • @shinosreekumar9647
    @shinosreekumar9647 2 роки тому +77

    17:25 the scene ❤️🔥✨

  • @venugopalprafulan8320
    @venugopalprafulan8320 2 роки тому +1

    ഹലോ കാർത്തിക് നിന്നെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് നിന്നെക്കാൾ കൂടുതൽ ഇഷ്ടമാണ് നിന്റെ അച്ഛനെ അദ്ദേഹം ഒരു പച്ചയായ സത്യസന്ധനായ മനുഷ്യനാണ് ഒരൊറ്റ നോട്ടത്തിൽ മനസ്സിലാവും അങ്ങനെയുള്ള അച്ഛന്റെ മകനായ നീ ഒരു കോടീശ്വരിക്ക് ഒരു റിംഗ് വാങ്ങി കൊടുക്കേണ്ട കാര്യമില്ല പാവപ്പെട്ട ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന എത്രയോ മനുഷ്യരുണ്ട് അവർക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കുക നിന്റെ അച്ഛനെ ഗിഫ്റ്റ് കൊടുത്തപ്പോൾ നീ കരഞ്ഞ കണ്ണീർ സത്യസന്ധമാണെങ്കിൽ ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടുന്ന വരെ സഹായിക്കൂ കോടീശ്വരന്മാർക്ക് റിങ്ങ് കൊടുത്ത് നേക്കാൾ നല്ലതാണ് അത്

  • @ssvofficials282
    @ssvofficials282 2 роки тому +7

    നീ വേറെ ലെവൽ ❤❤❤ അടിപൊളി... ഓരോ dreamum success ആവട്ടെ ❤😊

  • @speakonacademy3567
    @speakonacademy3567 2 роки тому +15

    മല്ലൂനെ അതികം ഇതിൽ കാണിക്കാത്തതിന് വലിയ നന്ദി 🥰🥰🥰

  • @akrmachan4817
    @akrmachan4817 2 роки тому +56

    Intro കണ്ടപ്പോ തന്നെ അവിടുത്തെ പിള്ളേരടെ കിളിപോയ് കാണും 👀⚡️🔥

  • @podcastaddict7132
    @podcastaddict7132 2 роки тому +25

    19:23 kunji kuttikale pole.. Nthoru santhosham ann❤️❤️❤️❤️❤️
    Ithpole ennenkilum njnum karthikettane vann kanum💥
    DARE TO DREAM🔥🔥🔥

  • @chandramohankg3569
    @chandramohankg3569 2 роки тому +36

    Karthik നെ പോലെ energetic dedicated ആയ ഒരാൾക്ക് ഈ ഒരു ഭാഗ്യം കിട്ടിയില്ലെങ്കിലേ അദ്‌ഭുതം ഉള്ളു 👍👌👌👌👌

  • @basheermpm6054
    @basheermpm6054 2 роки тому +1

    എന്റെ മണിച്ചേട്ടനെ ഒരു നോക്ക് കാണാൻ ഇത് പോലെ ഒരുപാട് കാലം ഒരു ഡ്രീം വച്ച് നടന്നിട്ടുണ്ട് എന്ത് ചെയ്യാൻ ദൈവം നേരത്തെ കൊണ്ട് പോയില്ലേ ഒടുവിൽ ആളനാകാണമില്ലാത്ത ആ വീടും പാടിയും മാത്രം കാണാൻ പറ്റി

  • @kanyaremesh8063
    @kanyaremesh8063 2 роки тому +35

    Waiting arunn....uffff Karthik etttaaaa❤️❤️❤️🥺 Dare to Dream💥🔥🔥🔥🔥

  • @swapnakoodu1528
    @swapnakoodu1528 2 роки тому +16

    ഹൊ..സമ്മതിച്ചു മോനെ. ❤
    ഇനി സമാധാനമായി കിടന്നുറങ്ങാം. ❤

  • @sreekutty.a7712
    @sreekutty.a7712 2 роки тому +13

    കാർത്തി ചേട്ടന്റെ കുറയെ വ്ലോഗ് കണ്ടിട്ട് ഉണ്ടങ്കിലും പുള്ളി ഇങ്ങനെ വേറെ ലെവൽ ഹാപ്പിനെസ്സ് ആയി കണ്ടിട്ട് ഇല്ലാ..... 🥰 sunny chechy uyir♥️♥️♥️♥️♥️♥️

  • @gokulbalagopal7429
    @gokulbalagopal7429 2 роки тому +21

    Todays like and comment for Narayanan kutti. Be happy bro. One day evrything you wish will be succeded. ❤️

  • @vimaln7824
    @vimaln7824 2 роки тому +11

    17:20 uffff ninte same tension nammalum anubavichu...the moment...karthik never gonna forget ❤️..So happy for you da🥰🔥..
    Dare to dream 😘🔥Ath theliyichu kanichu....
    Last dialogue crct anu.. Chunk il kollum ath...

  • @midhu7136
    @midhu7136 2 роки тому +12

    പാവം കുട്ടി മുഖം കണ്ടിട്ട് പാവം തോനുന്നു...ഇത്രേം ആഗ്രഹിച്ചു പോയിട്ട്... 🥺

  • @mr_stranger_10
    @mr_stranger_10 2 роки тому +228

    8 മണി മുതൽ കട്ട waiting ആയിരുന്നു 😍❤

  • @FREEKYT
    @FREEKYT 2 роки тому +42

    Sunny ചേച്ചിയെ വിട്ടൊരു കളി ഇല്ല പുള്ളേ 😂❤️🔥

  • @anooppallath2654
    @anooppallath2654 2 роки тому +19

    മാരത്തോൺ ഓടിയ അ ദിവസം aarnu karthikettane ഇത്ര tensed ആയി കണ്ടത്. But anyway you acheived it. Well done bro ❤️

  • @renjinikr89
    @renjinikr89 2 роки тому +1

    Karthike ningale onnu nerit kananam ennund. Oru positive vibe anu ningalde videos tharunnath. Thanks a lot man..

  • @AutoDreamremyesh
    @AutoDreamremyesh 2 роки тому +68

    സ്വോപ്നം സാക്ഷാൽ ക്കരിക്കുന്നത് കണ്ടിരിക്കാൻ സന്തോഷം അതുപോലെ തന്നെ ഫീലും ഉണ്ടാരുന്നു bro 🥰👍

  • @nazarinak2195
    @nazarinak2195 2 роки тому +24

    സ്വപ്നം സാക്ഷത്കരിച്ചല്ലോ congrats 😍😍😍😍😍🤩🤩🤩🤩

  • @sha._.ron.__
    @sha._.ron.__ 2 роки тому +73

    കുറച്ചു late ആയാൽ എന്താ.... വന്നത് തീ item, അല്ലേ🔥🔥.. Most Waited vlog😍

  • @manukumarct3892
    @manukumarct3892 2 роки тому +1

    സണ്ണി ചേച്ചി ഒരു സാധാരണ ആൾക്കാരെ പോലെ പെരുമാറുന്നു സിമ്പിൾ

  • @0faizi
    @0faizi 2 роки тому +10

    വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു എന്തായാലും അവിടെ വരെ എത്താൻ കഴിഞ്ഞല്ലോ അടുത്തത് ചേച്ചിയുടെ കൂടെ ഒരു അടിപൊളി ഇൻറർവ്യൂ ആ ഡ്രീം ഇനിയെങ്കിലും അച്ചീവ് ചെയ്യാൻ സാധിക്കട്ടെD2D🥰🥰😍🥰😍🥰🤗🤗😍🤗🤩❣️❣️🤗🤗🤩🤗🤩🤗😍🤗😍🤗🤗🤗😍🤗😍🤗😍🤗😍🤗😍🤗🤗😍🤗😍🤗🤗🥰🥰🥰🥰😍💖💖💖😍🤗😍🤗😍🥰🥰😍😍🥰

  • @sangamithranc.s1289
    @sangamithranc.s1289 2 роки тому +31

    നാരായണൻ കുട്ടി കൂൾഡൗൺ അണ്ണൻ കാണിക്കും നിന്നെ അത് ഞങ്ങൾ തരുന്ന ഉറപ്പാണ് തോറ്റുപോയി എന്ന് പറയുന്നടത്ത് അണ്ണൻ തുടങ്ങും 💞 ഒരേ ഒരു വികാരം കാർത്തിക്ക് സൂര്യ 💕

  • @flimlyzilla2163
    @flimlyzilla2163 2 роки тому +47

    Pavaam Narayanan kutty dare to dream bro🥺 karthik machan polii♥️

  • @asna.a.n4045
    @asna.a.n4045 2 роки тому +3

    നാരായണൻ കുട്ടിക്ക് എന്തോ ഒരു പുച്ഛം പോലെ ഫീൽ ചെയ്തു. കാർത്തിക് 👍🏻❤️

  • @xxxtentacion1100
    @xxxtentacion1100 2 роки тому +1

    സണ്ണി ചേച്ചിയെ കാണാൻ പോവാൻ നല്ല ചെലവ് ആണല്ലേ 🥲🥲.

  • @turboheart3523
    @turboheart3523 2 роки тому +41

    എന്റെ മച്ചാനെ നിങ്ങൾ ഒരു രക്ഷയും ഇല്ല ഒരേ പൊളിയാണ് 💥💥💥💥💥😘😘😘

  • @aravindp8369
    @aravindp8369 2 роки тому +34

    Lataa vanthalum latestaa thaan varuven🤙🎉
    Karthik bro lub uuu🎊

  • @croozergaming6929
    @croozergaming6929 2 роки тому +31

    സണ്ണി ചേച്ചി അന്നും ഇന്നും എന്നും ഒരു വികാരം തന്നെ ആണ്.. ❣️

    • @DANI-wx4tj
      @DANI-wx4tj 2 роки тому +1

      pinna alla sunny uyir 😌😘

  • @paxnewstate777
    @paxnewstate777 2 роки тому +2

    Bro lucky ആണ് അത് കൊണ്ട് കൂടെ ആണ് നടകുല എന്ന് വെച്ചിട്ടും നടന്നത് 🤗. പിന്നെ bro ക്ക് emotional ആയി എങ്കിൽ എനിക്ക് ആ feel മനസിലാകും 🤗. Sunny Leon 💪

  • @arunmohanakumar4656
    @arunmohanakumar4656 2 роки тому +10

    Avasana nimisham help cheytha aa uncle nu orayiram ❤❤❤
    Pinne karthike, koode undayirunna Narayanan kuttykkum Akhilesh machanum Humbly aliyanum sunny chechiye kaanan pattiyath arinjappol ningalkk undaya athe happiness enikkum kitty.
    Oru pakshe avarkk athinu pattiyillayirunnenkil ee vlogile oru sad part aayi athangane kidannene.....
    Anyway ellam happy aayi nadannu.. ❤ u All.....
    -AruN frm Dubai...🙂

  • @aryamolm2281
    @aryamolm2281 2 роки тому +40

    2020 il njan Karthik chettane follow cheyyan thudangiyath aanu. Same year thanne Trivandruth enik PGyk admission kitty.. Hostelil il ninnu purathu povaan irangumbo evide vechenkilum Karthik chettane kanan pattane ennu aarunnu praarthana. Course kazhinju, ithuvare kaanan ulla bhagyam undayittilla. But.. Ennekilum kaanum ennu oru hope und..
    Dare to Dream..🔰

  • @vyshsvoice7186
    @vyshsvoice7186 2 роки тому +50

    U literally don't know....how much your happy heart is giving such a happy smile to people watching this🥰🥰🥰🥰

  • @lifeofsree_
    @lifeofsree_ 2 роки тому +222

    The tension you had.... emotions you had..... the satisfaction at the end.. we all felt✨️✨️✨️ truly an influencer ❣️

  • @adarshsuresh3772
    @adarshsuresh3772 2 роки тому +3

    ഒരു ദിവസം മമ്മൂക്കയെ കാണാൻ പോയപ്പോൾ ഉണ്ടായ ഞാൻ എന്നെ തന്നെ കണ്ട്
    ഈ വീഡിയോയിൽ കണ്ട് ❤️❤️❤️❤️

  • @muhammedkp4922
    @muhammedkp4922 2 роки тому +3

    19:40 roll no 1 viva kazhinj irangunna scene

  • @adithec1740
    @adithec1740 2 роки тому +28

    That moment ❤️ ഭയങ്കര ഒരു സന്തോഷം ⚡️🫂

  • @Midhun_John
    @Midhun_John 2 роки тому +161

    17:26 The moment ❤️😍😍

  • @ambumone7382
    @ambumone7382 2 роки тому +20

    പാവം🥲 നാരായണൻ കുട്ടി 😘😘😘😘😘

  • @ruok5104
    @ruok5104 2 роки тому +3

    കുറച്ചു over hypedd... Aahnenn thonniyavar ആരൊക്കെ 😌🙌🏻

  • @richardpowell3260
    @richardpowell3260 2 роки тому +8

    26:38 Naryanankutty Crying 😢

  • @enimiee
    @enimiee 2 роки тому +2958

    ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋

  • @nazrin18
    @nazrin18 2 роки тому +22

    Njnum ente oru dream come true moment kazhinj varuva...😩❤️
    Kanakakunn el Dq and Aparna balamurali vannu....My two favs , Avre kanan patii 🥲💞

  • @hannamol2004
    @hannamol2004 2 роки тому +41

    Video nale mathiyo ennu chothikaruthu Karthik. We are addicted to ur daily vlog …kanathe urangullla njangal 😍😍😍😍😍😍😍

  • @nikhilsagar2984
    @nikhilsagar2984 2 роки тому +6

    Sunnychechiyude kayil stage il keriyapolum aa ring indayi❤️

  • @nymerjr770
    @nymerjr770 2 роки тому +2

    Kandapo kannu niranju karthiketa 💚🤩 Njan waitinglayirun videosin

  • @sangamithranc.s1289
    @sangamithranc.s1289 2 роки тому +11

    കാണൂന്ന് പറഞ്ഞാൽ കാണും. പോയേക്കുന്ന ആളുടെ പേര് കാർത്തിക്ക് സൂര്യ എന്നാണ് ഞങ്ങളുടെ കാർത്തിക്ക് അണ്ണൻ ❤️

  • @Sujith0303
    @Sujith0303 2 роки тому +9

    15:54 മല്ലുന്റൊരു ജാഡ 🙂🚶‍♂️

  • @Alicesujan
    @Alicesujan 2 роки тому +28

    The word dare to dream really comes true man. Congrats muthe

  • @_Spader-Yt.
    @_Spader-Yt. 2 роки тому +1

    17:26 കാണുന്ന എനിക്കും ആ goosebumps അടിച്.. ❤

  • @Aravindmlpadmasree
    @Aravindmlpadmasree 2 роки тому +1

    മോനെ പൊളിച്ചു മുത്തേ നിന്റെ എ ഹാർഡ് വർക്ക്‌ ആൻഡ് ഡെഡിക്കേഷന്നു കിട്ടിയ പ്രതിബലം അന്നു ടുഡേ ലവ് യൂ കാർത്തിക് സോ ഹാപ്പി 😘😘😘😘😘😘

  • @ajith2746
    @ajith2746 2 роки тому +26

    കാത്തിരുന്നു കിട്ടുന്നെന്റ സുഖം ഒന്ന് വേറെ തന്നെയാണ് 💞💞

  • @Reshhvlogs
    @Reshhvlogs 2 роки тому +15

    Was waiting for this✨️😍

  • @adhikanav-family
    @adhikanav-family 2 роки тому +13

    ഇന്നത്തെ വിഡീയോയിക്ക് വേണ്ടി കട്ടവെയ്റ്റിംഗ് ആയിരുന്നു 👌🏻💜💜

  • @JOYALJOSHY
    @JOYALJOSHY 2 роки тому +5

    Pwolihu 💥💥💥💥

  • @lexworld3532
    @lexworld3532 2 роки тому +2

    20:40 ill humble chettanod paranja words ... really touched my heart 🥺❤️❤️

  • @not.Abhiiiiiiiiiii_
    @not.Abhiiiiiiiiiii_ 2 роки тому +13

    അവൻ വന്നു ഇരിക്കുവാണ് സുഹൃത്തേതുകളെ D2D 😚💕
    ഇവിടെത്തെ സ്ഥീരം പ്രേഷകർ ഹാജർ ഇട്ടോളൂ 👇🏻💞

  • @theinfostudio3707
    @theinfostudio3707 2 роки тому +13

    Great Karthik Surya...
    We felt your emotions... You are indeed Awesome!

  • @Theodorewizard
    @Theodorewizard 2 роки тому +4

    Enikum ithupole orale kand samsariknm ...MS DHONI 🥺... ithupole agrahiche oru karym vera onum ila life il 🙂

  • @Anoop_KaztroJR
    @Anoop_KaztroJR 2 роки тому +9

    Ethrem Neraam Negetive adich post ayii Ninnit Last Sunny chechiye kand Kazhijappol Karthik Machaan Happy Aayi Ath kandappo Nammakum Oru Happiness 😍💙
    This is For Whole Sunny Leone Fans😌💙

  • @cpcreation7
    @cpcreation7 2 роки тому +20

    You are a true motivator. When others talk and walk the talk, you act. Share the video to friends and relatives with the caption "This is Motivation"..

  • @jithudq8045
    @jithudq8045 2 роки тому +4

    17:26 and finally 🥰🥰😍😍😍🥳🥳🥳🥳🥳🥳 sho 😍😍 nagalkum happy ayi 🥳🥳🥰 podcast kondu varan pattum 🤞D2D 🔥

  • @sandeepkollam6402
    @sandeepkollam6402 2 роки тому +10

    പാവം നാരായണൻ kutty ചേട്ടൻ 😥

  • @AmbadyAnirudhan
    @AmbadyAnirudhan 2 роки тому +27

    *Karthik bro energy level അല്ലെങ്കിൽ തന്നെ 💯🔥 ആണ് ഇതിൽ ഇപ്പൊ 1000 മടങ്ങ് കൂടി 😌❣️*

  • @avinashanilkumar263
    @avinashanilkumar263 2 роки тому +2

    ഇന്നേവരെ സ്കിപ് അടിക്കാതെ ഫുൾ വീഡിയോ കണ്ടിട്ടമടേൽ അത് മച്ചാന്റെ വ്ലോഗ്‌ ആണ് 🥰

  • @mrmrsarts770
    @mrmrsarts770 2 роки тому +1

    Brooo....Chechi ente uyir aanu bro...brone pole thanne orupad year aayitt karhirikkann...kaanumbo chechikk kodukkan aayitt oru drawing cheith vaikkanund. sunny Chechi uyir 😍😍😍,

  • @zayd_hashim_ahmed
    @zayd_hashim_ahmed 2 роки тому +4

    എനിക്ക് കാർത്തിക് ചേട്ടനെ കാണാൻ ഉള്ള പ്രിപ്പറേഷൻ തന്നെയാണ് സണ്ണി ചേച്ചിയെ കാണാൻ പോകുമ്പോൾ എടുക്കുന്നത് എന്നറിഞ്ഞതിൽ വളരെ സന്തോഷം കാണാൻ വളരെ ആഗ്രഹിക്കുന്നു എല്ലാവരും ഞങ്ങളെല്ലാവരും.....
    ❤️❤️❤️❤️Dare to dream