ലക്ഷദ്വീപ് യാത്ര ചെയ്യാൻ ആഗഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ Things to Know before you go LD
Вставка
- Опубліковано 29 вер 2024
- #travelbuddybysebeer #Lakshadweep #Package
Government Package Booking
samudram.utl.g...
Ship Ticket - lakport.nic.in/...
Lakshadweep Samudram is a Five-days cruise to visit the islands of Kavaratti, Kalpeni and Minicoy by shipM.V Kavaratti. The island tour is organized during the day with lunch and refreshments ashore. Nights are
spent on board the ship. M.V Kavaratti has 150 Diamond class accommodations. Swimming, snorkeling and
other water sports are arranged during the day' tour. Children from 1 year and above up to 10 years will be
treated as child
Boarding point : Ground floor, Lakshadweep Wharf Near FCI Godown (Food Corporation of India),
Indira Gandi Road, Willingdon Island, Kochi. Between 0900hrs to 1000 hrs (exact boarding time will
be fixed one day prior only)
Day 1 .KOCHI(Sequence of the islands differ as per the voyage of schedule.) Place :
Lakshdweep Wharf Near FCI Godown, Report between 0900 Hrs to 1000Hrs Boarding the ship 0900
to 1000hrs. Lunch on board Departure from Kochi by 1500 hrs. Evening Tea , Dinner
Day 2. MINICOY - Morning Tea and Breakfast from the ship Departure ship by0800 hrs. to Minicoy
Arrival at Minicoy 0945 hrs. Welcome Drink-visit Light House-Sea Bath-Kayaking-On Payemnt Scuba
dive-Lunch-Visit Village-Local Residenatial Area-Evening Tea-Departure 1600 hrs to Ship. Arrival ship
1700 hrs-Dinner
Day 3. KAVARATTI - Morning Tra, Breakfast from the ship Departure ship by 0800 hrs. to Kavaratti.
Arrival Kavaratti 0845 hrs. Welcome Drinks-Glass bottomed boat-sea bath-Kayaking scuba Dive &
snorkelling on payment. Lunch-Museum-Aquarium-Evening Tea. Departure Kavaratti at 1700 hrs to
ship Arrival Ship 1730 hrs. dinner
Day 4 KALPENI - Morning Tea and Breakfast from the ship Departure ship by 0745 hrs. to Kalpeni.
Arrival Kalpeni 0800 hrs. Welcome Drinks-Snorkeling-Sea Bath-Kayaking-Snorkeling. Lunch-Folk
Dance-Sightseeing-Evening Tea. Departure Kalpeni at 1730 hrs. dinner
Day 5. KOCHI- Morning Tea and Breakfast. Arrival in Port, leave ship by 1100 hrs
Diamond Class
Adult Fare : Transportation Charge (18000) + Tour Charge(12500) = Total Fare (30500) + (5%
GST Extra)
Child Fare : Transportation Charge (14000) + Tour Charge(8000) = Total Fare (22000) + (5% GST
Extra)
Gold Class
Adult Fare : Transportation Charge (12000) + Tour Charge(10500) = Total Fare (22500) + (5%
GST Extra)
Child Fare : Transportation Charge (10000) + Tour Charge(7000) = Total Fare (17000) + (5% GST
Extra)
10% hike will be applicable in December * Rates in Indian Rupees, GST at applicable rate (5.00%)
COTTAGES IN BANGARAM
Bangaram Island, spread over 120 acres is uninhabited except for occasional visitors from the
nearby island of Agatti, where the airport is situated. The island is surrounded by a shallow
Amatchless sense of well-being takes over and one begins to discover the graceful fishers,
porcupines, parrots, Pufferfishes, Hermit Crabs and Seabirds on the vast 120 acres of lush
coconut groves in Bangaram. There are numerous adventures like scuba diving, beach games,
swimming, snorkelling and deep-sea fishing. The resort has 60 bedded beach cottages (Non
AC) with a multi-cuisine restaurant serving myriad delicacies. One can reach Bangaram from
Agatti where there is an airport.
Category of Rooms in Bangaram Double Single Extra Person
Cottages In Bangaram Rs.15,000/- Rs.10,000/- Rs.7,000/-
10 % hike will be applicable in December
Rates in Indian Rupees GST at applicable rate (5.00%)
TENTS IN THINNAKARA
It is literally like staying on one of your own private islands. Thinnakara island is situated just
opposite side of Bangaram island and share the vast lagoon and coralline banks, the actual
lagoon area amounts to 125.21 Sq kms. On the north-south edge of the lagoon Parali i, Parali
ii, Parali iii and Kalpitty are situated. Thinnakara is a tiny teardrop shaped island which lies 8
km northeast from Agatti. The panorama encompasses magnificent lagoons, sylvan sea
shores, sun drenched sand and the enchantment of swaying palms, spectacular marine flora
and fauna. Watersports crafts like kayaks, glass bottomed boats are available here.
Category of Rooms in Thinnakara Double Single Extra Person
Tents In Thinnakara Rs.10,000/- Rs.8,000/- Rs.4,000/-
10 % hike will be applicable in December
Rates in Indian Rupees GST at applicable rate (5.00%)
KAVARATTI ISLAND RESORT
Kavaratti - the administrative capital of Lakshadweep . Swimming, snorkeling, scuba dive
lagoon cruise in glass bottomed boat and other water sports are on offer and can make your
holiday memorable. The stay on the suite roms.
Category of Rooms in Kavaratti Double Single Extra Person
Suite Room Rs.9,000/- Rs.5,000/- Rs.3,000/-
Feel free to comment below for any doubts regarding this video
****Follow us on****
Facebook:- / travelbuddybysebeer
Instagram:- / travelbuddybysebeer
Twitter:- / travelbuddybyme
ലക്ഷദ്വീപ് യാത്രക് വിസാ പാസ്സ്പോർട്ട് ആവശ്യമില്ല വിഡിയോയിൽ പറയാൻ വിട്ടുപോയതാണ് sorry ♥️♥️♥️
@@xavier._2948 athe ennanu ente ariv
Oru vayasulla koch undel vere enthengilum formalities undo
Gvt or pcc angane enthelum
@Travel Buddy By Sebeer
@@TravelBuddyBySebeer Alla Kozhikode beypore nddd
@@xavier._2948 beypore ndd machane
ഇന്ത്യയിൽ ഉള്ളവർക്കു ആവശ്യം ഇല്ല
ടൂറിസ്റ്റ് അയി വരുമ്പോൾ ആവശ്യം ഉണ്ട്
സഹോദരാ സൂപ്പർ ആയിരിക്കുന്നു പറഞ്ഞു മനസ്സിലാക്കണം എങ്കിൽ ഇങ്ങനെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം ഇതാണ് അറിവിന്റെ വെളിച്ചം എന്തായാലും ഒന്ന് പോകണം
Thank you so much bro great information
നന്ദി നന്ദി നന്ദി
Oralk ethrapere sponcer cheyyam ,stay okke avda chenn sheriyakan okkuo
Agane etrepere sponsor cheyyan padullu ennu undonnu enikariyila oralku enthayalum 5 pere okke sponsor cheyyam stay avide chennu chaithal room kittila
Sontham tentil stay chyunnathil kuzhapamundo
No
Kk tnx 😍
ഒന്ന് ശ്രമിച്ചു നോക്കട്ടെ
👍
ബഡ്‌ഡിയുടെ ദ്വീപ് ഫോർമാലിറ്റീസ് വിഡിയോക്കായി വെയിറ്റ് ചെയ്‌തിരുന്നവർക് ലൈക് ചെയ്യാനുള്ള ഇടം🔥
Pwoliyee
@@Shamjad392 😝
താങ്കൾക്ക് അരെയെങ്കിലഉം സ്പോസർമാരെ ഇൻട്രൊഡ്യൂസ് ചെയ്‌തു തരാമോ .എന്റെ ഫാമിലിയും ആയി പോകാനാണ് .
ഞാനും ഫാമിലി ആയി പോകാൻ ആഗ്രഹം ഉണ്ട്
എനിക്കും സുഹൃത്തുക്കൾക്കും കൂടി പോകുവാൻ താൽപ്പര്യമുണ്ട്
areyenkilum kittiyal parayane
ഞാനും family aayi poovaan താൽപര്യമുള്ള വ്യക്തി ആണ്
Plz call me
It's me Hamdulla Lakshadweep
ഞാൻ ലക്ഷദ്വീപിൽ പോയിട്ടുണ്ട് 19വർഷം മുമ്പ്
ബഡ്ഡിഡി നിങ്ങൾ ഒരു രക്ഷക്ഷയുമില്ലാട്ടോ പൊളി മച്ചാൻ
എല്ലാ videos വളരെയധികം നന്നായിട്ടുണ്ട്. ലക്ഷദ്വീപിനെ കുറിച്ച് വിശദീകരിച്ച് തന്നതിനു വളരെയധികം നന്ദിയുണ്ട്. ഇനിയും ഇതുപ്പോലെ നല്ല നല്ല വീഡിയോസ് ചെയ്യാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ....
പോയാൽ തിരിച്ചു വന്നീല്ലേൽ എന്തെങ്കിലും പ്രോബ്ലം ണ്ടാ മതി കേരളത്തിൽ നിന്നത് അവിടവ മീനും പൊങ്ങും ഒക്കെ തിന്നിരിക്ക പിന്നെ ഒരുപാട് കരിക്കും ഉണ്ടല്ലോ പൊളി
😂😂✌️
ആർക്ക് കുഴപ്പം
Angane onnum pattulla pinne avide Kalliyanam kazhikkendi varum
@@shahanashanu1010 Ha Ha Ha
😀😀😀
Pcc എടുക്കാൻ അക്ഷയ കേന്ദ്രത്തിൽ പറഞ്ഞാൽ എടുത്ത് തരും
Apply cheyyane pattu, edukaaan kayiyilla
ലക്ഷദ്വീപ് കാണാൻ,കോവിഡ് മാറിയിട്ട് പോകണം..
!!!
Sherin machante video kandathinu kandavr👍
kavarathi യിൽ ssc exam center കിട്ടിയാൽ പിന്നെ എന്താണ് ചെയ്യേണ്ടത്
സൈക്കിൾ റെൻ്റിന് കിട്ടുമൊ?
സ്പോൺസർ ചെയ്യുകയാണെങ്കിൽ എത്ര ദീപ് കാണാൻ പറ്റും?
Oru dweepilekanu permit kitunnathu pinne athu extend cheyyan patum
@@TravelBuddyBySebeer athin enthaanu cheyandath
സൈക്കിൾ കിട്ടുമോ?റെന്റിന് ?
@@noohbinhydrose8814 additional endorsement nu apply cheyyanam avidethe SDO office il
@@nisarpattambi7891 rent ayitu kodukunnavar onum illa cycle und
MV കവരത്തിയിൽ ബങ്ക് ക്ലാസിൽ 385 രൂപക്ക് യാത്ര ചെയ്ത എന്നോ ടോബാ ലാ
Engane
Njan2varsham.minicoyil.undayrunnu
അടിപൊളി നല്ല അവതരണം,
കാത്തിരിക്കുന്നു ലക്ഷദീപ് വീഡിയോകൾക്കായി 😍
IAM from lakshadweep. valare nalloru vedio Anutto👍👍👍
Thank uu
എനിക് ഒരുപാസ് എടുക്കാൻ സഹായി kummo
@@fcindianvlogs2161 sry toooo
Ok, dear
കൊറോണ മാരുന്നതുവരെ ഒരൊറ്റ ഒരുത്തനും ദയവ് ചയത് വരരുത്.....plz
Nilavil epol ticket kodukunillananu arinjathu
കൊടുകാണ്ടിരിക്കാൻ ഇവിടെ ദ്വീപ് നിവാസികൾ അഥവാ ഞങ്ങൾ അനുവദിക്കില്ല
7 km ദൂരം ഉള്ള ഞങ്ങടെ നാട്ടിൽ കൊറോണായുള്ള ഒരാൾ വന്നാൽ മതി ദ്വീപിന്റെ അവസ്ഥ ആലോഗികാവുന്നതെ ഉള്ളു..... അല്ലെ
സ്പോണ്സർ ചെയ്യാമോ.. ഇപ്പോഴല്ല.. 3 മാസം കഴിയ്ക്കുമ്പോൾ..
@@ambaangaming786 7km ??
ലക്ഷദ്വീപിലുള്ള ആരെങ്കിലും എന്നെ ഒന്നു സ്പോൺസർ ചെയോ
തീർച്ചയായും
@@welcometolakshadweep7144hi
നമ്മുടെ നാട്ടിലുള്ള സാധാരണക്കാര്‍ക്ക് കൂടി കൌതുകം ഉണ്ടാക്കുന്ന നല്ല vedios. ഇനിയും കൂടുതല്‍ മേഖലകളിലേക്ക് ചെന്ന് പ്രവര്‍ത്തിക്കുക.
Enik lakshadweep pokan orupad nalathe agrhamaa
അവർക്ക് കേരളത്തിലോട്ട് വരാൻ എന്തെങ്കിലും ഫോർമാലിറ്റിസ് ഉണ്ടോ
അതിന്റെ ആവശ്യമില്ല
ഒരു പാട് കാത്തിരിക്കുകയായിരുന്നു ഈ വീഡിയോക്ക് വേണ്ടി
ന്താടോ subscribe cheyyado ചെയ്യാത്തവർ നല്ല അറിവല്ലെ പറഞ്ഞ് തന്നതല്ലെ😍😍😍
,😍😍😍😍
ഉസ്താദ് അല്ലേ ബഹുമാനം വേണം എല്ലാരും ഒന്നാണ് എന്ന് ചിന്ദിക്കു
Chankeeeee..Most awaited video..thank you buddy🥰🔥
Ys
നിങ്ങടെ വീഡിയോസ് കണ്ടപ്പോ ലക്ഷദ്വീപിലേക്ക് പോകാൻ ആകാംക്ഷയും ആഗ്രഹവും വീണ്ടും വീണ്ടും കൂടി
2nd
Thanks bro .. .പോകണം എന്ന് ആഗ്രഹം ഉണ്ട്
ഞാൻ ആദ്യമായിട്ട് ആണ് ഇയാളുടെ വീഡിയോ കാണുന്നത് ഒരു രക്ഷയും ഇല്ല അടിപൊളി ലക്ഷദ്വീപ് വീഡിയോസ് ഒറ്റയിരുപ്പിൽ എല്ലാ എപ്പിഡോസും കണ്ട് തീർത്തു എല്ലാം ഒന്നിന് ഒന്ന് മെച്ചം ഇത് കണ്ടപ്പോൾ എങ്ങിനെ എങ്കിലും അവിടെ പോയി എല്ലാം ആസ്വാദിക്കാൻ ആഗ്രഹം കൂടി ഇത് എല്ലാം കണ്ടപ്പോൾ തന്നെ ഇയാളെ സബ്സ്ക്രൈബ് അടിച്ചു
Thanks bro love u😍😍
പാക്കേജിൽ എത്ര മെമ്പേഴ്സിനെ ഉൾകൊള്ളികാം , ഒന്ന് പറയാവോ ബ്രദർ
ആകെ എത്ര രൂപ ചെലവായി..... Bro..... യാത്ര ചെലവ്..... അവടത്തെ ചെലവ്, മറ്റ് പേപ്പർ വർക്കുകൾ , food, Etc.... എല്ലാം കൂടി
8281532178
Paper ticket 2k ayi food accommodation friends te aduthayirunu scuba 2k
സ്പോൺസർ കിട്ടും ടോട്ടൽ ഒരാൾക്കു യത്രരൂപയാകും
@@basithasi6579 nthanu number kond udheshichath
Travel Buddy By Sebeer 2 k aayallo.ennittano 550 il othukkiyath..
എന്റെ wife house ലക്ഷദ്വീപിൽ ആണ് super place
Number thramo
ഇപ്പൊൾ സ്‌പോൺസർഷിപിൽ പോകാൻ കഴിയുമോ
Lakshadweepile alukalude perumatam engineyan
Avide language ethan malayalam taneyano
Naalla reethiyil describe cheytu bro adipoly
Good message
ചേട്ടാ എനിക്ക് ഒരു സ്ഥലം വാങ്ങിക്കാൻ എന്തൊക്കെ വേണ്ടിവരും?
അതിനുള്ള നടപടികൾ പറഞ്ഞു തരാൻ പറ്റുമോ??
🙄
ഏറ്റവും വലിയ ഒരു ആഗ്രഹം ആണ് ലക്ഷ ദ്വീപ് യാത്ര
Poyirunno?
ഇത്രയും ശെരിയാക്കിവരുന്പോൾ പള്ളിക്കാട്ടിലേക്ക് പോകാറാകും
അവടെ ഏതു ദീബിൽ ആണ് ഏറ്റവും കൂടുതൽ ടുറിസ്റ്റുകൾ പോവുന്നത്
Agati kavarati kadamat
ലക്ഷദ്വീപ് കാരണായതിൽ അഭിമാനിക്കുന്നു.💪💪💪💪💪💪💪💪🌹🌹
✌️✌️
Bro yenna kond poogoo ee vidio kandappo ithiri kodhi thoni yend nalla aalugal aan avida avida okkay janichaal madhiyaayirunnu yenna arealum onnu sahaayikkumo avida onnu poogaan
🙏
hi
വളരെ മനോഹരമായും സിമ്പിൾ ആയും വിശദീകരിച്ചിരിക്കുന്നു .സൂപ്പർ !! അഭിനന്ദനങ്ങൾ .ഞാൻ എല്ലാ വീഡിയോയും കണ്ടു.ഒത്തിരി ഇഷ്ടമായി.
Thanks brother 😍
Broyude companykkaar onn sponsor cheyyumo
Etra pere cheyan patum dude😚
@@TravelBuddyBySebeer njangal oru 10 per undaavum
@@TravelBuddyBySebeer oru 2 per und pattuoo.... Sponsore kittathe kuree aayi thappi nadakkunnu... But njangalk kavaratti kuude ponamnnund. Can u pls.?? 8592964881
Njngle k9ndovo
Family kkk povaan yethraa Raitt avum
Per head rate anu ithil paranjirikunnathu
FOOD INCLUDE IN THIS PACKAGES
Yes
PCC kittan cash kodkkanda broo... njn army recruitmentn povan edthatha
ആദ്യമായിട്ടാ ഇത്രയും വിഷദമായിട്ട് കേൾക്കുന്നത്..താങ്ക്സ്
😍✌️
Chetta ship ticketinte link onnum open aavnilla
ലക്ഷദ്വീപിലെ ആരെങ്കിലും അറിയാമെങ്കിൽ പരിചയപെടുത്തി തരോ Bro...
8281532178
@@basithasi6579 ഇദ്ധേഹം അവടത്തു കാരനാണോ
@@basithasi6579 bro avdeyaano
@@basithasi6579 ബ്രോ... താങ്കൾ ദ്വീപ് നിവാസിയാണോ?
@@basithasi6579 sponsorship kittumo?
സൗണ്ട് ക്ലാറിറ്റി ഇല്ല
3rd🤍🧜🧜
കൊതിപ്പിക്കല്ല മുത്തേ
😚
Guys..Lakshadweep pokunnavar agency& Government Related aayit povunnengil Ella sthalathum onnu anweshikkuga..Nigale maximum avar pizhiyum cash.....
സ്റ്റേഷനിൽ 550 ഒരാൾക്ക് അടകണമോ dcc kitan...appo 10 qlulla family 5000 korukkanamo
ഇത് പറയ്...
ബ്രോ ,അവിടെ സ്ഥിരമായി താമസിക്കാൻ എന്താണ് ഫോര്മാറ്റിസ് ,കൂടാതെ അവിടെ ഭൂമി വാങ്ങാൻ കിട്ടുമോ ?,വില ഏകദേശം എത്ര ?
🤔
അവിടെത്തെ ഉമ്മക്കും ഉപ്പക്കും ജനിക്കണം.... അല്ലങ്കിൽ അവിടെന്ന് കെട്ടണം..... എന്നെ പോലെ
@@lakshadweeptrips7764 package ethra, for family..?
lakshadweep trips ബ്രോ ഒരു സ്പോൺസർ താരം pattuvo
@@mansoorusman8833 bro sponsor kittooo plss
കാത്തിരുന്ന വീഡിയോ... നല്ല വിവരണം...
അഞ്ഞൂറാമത്തെ ലൈക്ക് എന്റെ വക...
♥️😍
Bro ee private package number share chaiyaamo
ISLANDER bross arenkilum undo please........
Family ayittu pokkan anenkil ticket kuttikalkum same rate anno
2 to 12 pakuthi mathi
Avede onnum kaananilla cash wast aavum
Good . Shall cont you no.0pease
Heritage fees 200 oraalkku mathram aayitano ? Pinna dheepil ulla aalk pcc ayachkodukunath enganeya phnl pdf poleyo allenkil photo send cheyth koduthal mathiyo allenkil vela letter pole post cheyendi varo ?
Ernakulam anu chaiyunnathenkil ayakandallo avidenulla declaration ചെല്ലാൻ ഇങ്ങോട്ട് അയച്ചു തന്നാൽ മതി allenkil dwewpil ukla arudenkilum kaiyil koduthu vidam heritage fee per head 200
Bro yenikum yente frinds povanam yenn und . Yente frind und avide But avank naghal yellathum(8 people) permit edkkan pattummo
Patum
Travel Buddy By Sebeer Thanks bro
Oru dweewpil ninnum matoru dwepileku pokan pato single permit il
90% അങ്ങനെ പോകാനുള്ള പെർമിഷൻ കിട്ടും അതിനു വേറെ ഫോം ഫിൽ ചെയ്തു കൊടുക്കണം SDO ഓഫീസിൽ
@@TravelBuddyBySebeer avide poyedhin shesham cheyyan pato?,illengil mumbe cheyyano?
@@TravelBuddyBySebeer ഒരു വയസ്സ് ഉള്ള മകൾ കൂടെ ഉണ്ട്, അവൾക് എന്തൊക്കെ വേണം പോകാൻ...
,❤️👍
എത്ര ഡേയ്സ് സ്റ്റേ ചെയ്യാൻ പറ്റും എന്ന് പറഞില്ല
15 days permit anu sponsor vazhi kitunnathu
Njanum ente friendsum koodi 6 perund .. sponsor cheyyaan aarenkilumundo
Friends sponsor cheyyanaki yalla ilendilum pokan sadikumo
Sponsored aanengil ethra thivasam avide nikkaan saathikkum
15 days permit anu kittunnathu athinulil poi varanam
@@TravelBuddyBySebeer thx
5500 aanu flight ticke ath fixed rate aanu enna arivu und aarkkum search cheth nokkiyalum kaanan kazhiyum 6000 varunnath taravels fee koode aayirikkum
Super
വളരെ നിഷ്ക്കളങ്കമായ അവതരണം
Ethre divasam nikan pattum
Oralk ethra pere sponsor cheyan pattum chettaaaa???
Etra venamenkilum avam
ഇഷ്ടപ്പെട്ടു
സഹോദരാ ഈ വീഡിയോ യിൽ പറയുന്നത് പോലെ ഒന്നും നടക്കില്ല ലക്ഷ്യദീപിലേക് പോകാൻ നിസാരമല്ല പെട്ടെന്ന് പോകാനും പറ്റില്ല . ഈ യൂട്യൂബുകളിൽ പറയുന്നത്പോലെ അഞ്ഞൂറും നാനൂറും രൂപക് ഒന്നും ലക്ഷ്യദീപിലേക് പോകാൻ സാധിക്കില്ല യൂട്യൂബ് ചാനലിലേക് വേണ്ടി പലരും പല തരത്തിലുള്ള വിഡിയോകൾ പടച്ചു വിടുന്നുണ്ട് അത് അവരുടെ ചാനലിന്റെ വീവേഴ്‌സ് കൂട്ടാനും വരുമാനവും ഉണ്ടാകാനും മാത്രമേ ഉപകരിക്കൂ
First
Udayyippu paranju thannathinu thanks😅👍🏻
🤩🤩😂
Island aarelum indo
Namukk avida settle avan sponser cheytha mathiyavo
നല്ല അവതരണം
ORU family trippin
Yallavarkum PCC certificate yadukkano
Hai good vedeo I am from Lakshadweep
സ്പോൺസറാകാൻ റെഡിയാണോ....??
hi...machaane....enne maranno...? endhaaa vishesham...
bro...onn contact cheyyo...9847199609..wtsapp..vallatha agrahama lakshadweep visit cheyyan..pls help
Nice
Negalk totel cost etrayayi onn parayummo
എനിക്ക് ജോലിക്ക് പോകാൻ ആഗ്രഹം ഉണ്ട് ഞാൻ ഒരു മൽസ്യ തൊഴിലാളി ആണ് നടക്കുമോ
80 വർഷം മുൻപ് ദീപിൽ നിന്ന് തങ്ങൾ മാർ എന്റെ തറവാട്ടിൽ വരുമായിരുന്നു എന്റെ ഉപ്പ കുഞ്ഞയിരികുമ്പോൾ അവർ ഉപ്പാനെ കൊണ്ട് പോകാൻ ആഗ്രഹം പറഞ്ഞു വല്ല്യപാ സമ്മതിച്ചില്ല പോയിരുന്നു വെങ്കിൽ ഞാൻ ദീപിൽ ജനിക്കുമായിരുന്നു എന്ന് തോന്നുന്നു ഇന്ന് വല്ലാത്ത ആഗ്രഹം ദീപിൽ പോവാൻ ജോലിക്ക്
Nice bro
Thanks for details
Kadmat il govmnt package il pogan atraya .. njan aaa link follow chaithu m. Room rent anu koduthitt ulle I think .. room + all service , I mean that kadmat pack total price atraya enn parayavo
Kadamat 15 k avum 2 days stay
Lakshdweepilek 1990sil keralathil ninn enganeyaanu poirunnath jolik pls reply
Sponsor vazhi ethra pravashyam povam
Etra thavana venamenkilum pokam
Nice video 👌
Permit eduthu pokunnavarkku ethra days nilkkan pattum ?
Pokumbol thanne return ticket um book cheyyano ?
15days avide chennu return book cheyyam
ഉപകാരപ്രദമായ information.
7500 രൂപക്ക് കവരത്തി പാക്കേജ്.. ഒരുദിവസമേ അവിടെ നിക്കാൻ പാടൊള്ളു...?