2026ൽ ബിജെപിക്ക് അഞ്ച് സീറ്റ് ലഭിക്കും. പിണറായി വീഴും. നടക്കാനിരിക്കുന്നത് ഇതാണ്... | John P Thomas
Вставка
- Опубліковано 7 лют 2025
- 2026ൽ നടക്കാനിരിക്കുന്നത്
BJPക്ക് അഞ്ച് സീറ്റ്
പിണറായി വീഴും !
അധികാരം ആര്‍ക്ക് ?
#bjp, #CPM, #KPCC, Pinarayi_Vijayan, #VD_Satheesan, #K_Surendran #me012 #mm011
അഞ്ച് സീറ്റൊന്നും അല്ല . പക്ഷേ ഇപ്പോഴത്തെ നിലക്ക് പോയാൽ ഒരു പ്രതീക്ഷയും കാണുന്നില്ല . എന്നാൽ ഇപ്പോൾ തന്നെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചു മണ്ഡലങ്ങളിൽ ജനങ്ങളുടെ ഇടയിൽ ഇറങ്ങി അവരുടെ ദൈനം ദിനം പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് പൊതുരംഗത്ത് ഉണ്ടായാൽ ഒരുപാട് സീറ്റുകൾ ബിജെപിക്ക് കിട്ടും. സമയത്ത് ആരെയെങ്കിലും കൊണ്ട് കെട്ടി ഇറക്കിയിട്ട് കാര്യമില്ല .
Nedorthamattam vannu kazhiyumbol ellam sareakum bjp bharikatte nokkallo arano Kendra bharanam avarthanne stetim bharekanam engile stetinum janangalum gunamondakukayollu vekthamalle oru presnavumilla oru vadam valim ondakilla madyamangalke oru panim ondakilla thammil thallum ondakilla edellam oru kuthithirepum kuttam parachilum arkum areyum kuttam parayan pattillallo nallad chaiyanam endengilumoke chaiyenam angodum ingodum kuttavum koravum arkum parayan pattillallo avaranu chaiyendadh alla ivaranu chaiyendadh onnum parayan pattillallo nadinum janangalum oru nallakalam ondakanakengil idhallade vere oru margavumilla ketto alojichal nerekidakakukayalle
ഒരു കാരണവശാലും വർഗീയ മുസ്ലിം ലീഗ് അധികാരത്തിൽ വരരുത് അതു കൊണ്ട് ൽഡിഫ് അധികാരത്തിൽ വരണം.
Bjp +Anwar 4 seats
Udf 63 to 69
Ldf 73 to 71
Ldf again...
@@udayakumar5154 കൃത്യമായി പറഞ്ഞിരിക്കുന്നു.. ഇത് പ്രകാരം പ്രവർത്തിച്ചാൽ രക്ഷപെടും...
@@syhuhjkദേ ജനം പിന്നേം ശശി
ഇതു കേൾക്കാൻ തുടങ്ങി 20 വർഷം ആയി ..റിസൾട്ട് വരുമ്പോൾ എന്നും പൂജ്യം ..
അടുത്ത വട്ടവും പിണറായി തന്നെ വരണം കാരണം മലയാളികൾക്ക് ഒരു അസുഖമുണ്ട് ആ അസുഖം മാറണമെങ്കിൽ പിണറായി തന്നെ വീണ്ടും വരണം എൽഡിഎഫ് തന്നെ വീണ്ടും വരണം😂
😅😅
😂
😂😂😂😂😂😂
അടുത്ത വട്ടവും ldf തന്നെ ആണ് വാരാൻ പോകുന്നത് പക്ഷെ മുഖ്യമന്ത്രി പിണറായി ആവില്ല ശൈലജ ടീച്ചർ ആയിരിക്കും
@@pranavsambru77പണ്ട് കേരം തിങ്ങും കേരള നാട്ടിൽ K R ഗൗരി ഭരിച്ചിടും എന്ന മുദ്രാവാക്യം കേട്ടിട്ടുണ്ട് പിന്നീട് ഗൗരിയമ്മയുടെ അവസ്ഥ എന്തായി പിന്നീട് സുശീല ഗോപാലന്റെ പേരും വന്നിരുന്നു അതും എന്തായി
Congress 💙🔥👏🏻
നിങ്ങൾ ആഗ്രഹിക്കുന്നത് ഒരു സീറ്റ് പോലും കിട്ടില്ല
Ldf 76 seats
എന്തൊക്കെയായാലും കേരളത്തിൽ ഒരു തവണ കൂടി ഇടതുപക്ഷ സർക്കാർ വരണം.. എന്നിട്ട് മാത്രമേ കേരളത്തിൽ ജനങ്ങൾക്ക് സമാധാനം ഉണ്ടാകൂ
ഞാൻ സപ്പോർട്ട്, ഇനിയും വെളിവില്ലാത്ത കുറെ കമ്മികൾ ഉണ്ട്
😂😂😂 എന്നിട്ട് വേണം പിണുവിന്റെ അടിമകളായി ജീവിക്കാൻ
Sathyam bro 😊
ഭാവി തലമുറയെപ്പറ്റി ചിന്തിക്കുന്ന മലയാളി ബി.ജെ പിയെ പിന്തുണക്കും
ഭാവി തലമുറയേ കുളം തോ ണ്ടിക്കും??
❤❤ BJP will win❤❤
@@pradeepb7495 Pinne araanavvvo puthiya thalamurede nethaavvu 😂😂 Christian family aayaa njn thane bjp support aanu
ഭാവി വേണ്ടാതവർ ചിന്തിക്കും.
ആ പ്‌ഷ്ട്ട് കേരളം കുളം തൊണ്ടനാകും
സുരേഷ് ഗോപി ത്രീശൂർ ജയിച്ചത് ബിജെപി യുടെ ജനകീയ കഴിവല്ല മറിച്ച് സുരേഷ് ഗോപിയുടെ കഴിവ് മാത്രമായിരുന്നു ❤
Cpm ഇന്റെ വോട്ട് കിട്ടിയത് കൊണ്ടാണ് ബിജെപി ജയിച്ചത്. സുരേഷ് ഗോപി യുടെ മിടുക്കല്ല ഇപ്പോൾ സിജെപി, ആണല്ലോ ത്രി ശു രിൽ
@salmanulfarisv-p8m moorikal എന്താണ് sudu ജയിക്കുന്നത്
പക്ഷെ താമരയിലാ തൊട്ടത്
കോൺഗ്രസ് 86545 വോട്ട് എവിടെ @@salmanulfarisv-p8m
തിരുവനന്തപുരം, ആറ്റിങ്ങൽ, ആലപ്പുഴ, ആലത്തൂർ, കൊല്ലം എങ്ങനെ ഇത്ര വോട്ടു koodi 🤔
ചേലക്കരയിൽ 33000 വോട്ട് നേടിയത് ബിജെപി ക്കാരെ പോലും അത്ഭുതപ്പെടുത്തുന്നു.
നിരാശപെടുത്തി എന്ന് പറയുന്നതാണ് ശരി. ഒരുപാട് അനുകൂല സഹചര്യങ്ങൾ ഉണ്ടായിരുന്നു സുരേഷ് ഗോപിയുടെ ജയം, കേന്ദ്ര മന്ത്രി, ശക്തമായ ഭരണ വിരുദ്ധത തിരുവിലാമല പഞ്ചായത്ത് ഭരണം എന്നിട്ടും കൂടിയത് 4000 വോട്ട്.. ബിജെപി ക് കിട്ടിയതിനെകൾ ഇരട്ടി വോട്ട് നേടിയാണ് സിപിഎം ജയിച്ചത് എന്നിട്ടും 4000 വോട്ട് കൂടിയത് വല്യ എന്തോ കാര്യമായി നടക്കുന്ന കുറെ നേതാക്കളും അണികളും
ഷോൺ ജോർജിനെ ബിജെപി ഉയർത്തി കൊണ്ട് വരുക ആണെങ്കിൽ ബിജെപിക്ക് ക്രിസ്ത്യൻ പിന്തുണ ലഭിക്കും
ഉള്ളിസുര നയിക്കുന്ന കാലത്തോളം BJP അക്കൌണ്ട് തുറക്കില്ല.
100% ഉറപ്പ്
@@salessales6287👍🏻😂🤣
ലോക സഭയിൽ തന്നെ താമര വിരിഞ്ഞല്ലൊ😂@@salessales6287
ഉണ്ട കിട്ടും... അത്രേം മോശക്കാർ ആണോ ക്രിസ്ത്യൻസ്.. അല്ലല്ലോ
Shone George മുന്നോട്ട് കൊണ്ടു തന്നെ വരണം fix BJP win❤
കേരള മനസാക്ഷിയെ ഞെട്ടി,ച്ച വ്യക്. തി ആണ് Mr പിണറായി ഇനി ഒരിക്കലും മുഖ്യമന്തി ആ കില്ല.
എല്ലാം കൊണ്ടും പൊതുജങ്ങൾ ഈ ഭരണം കൊണ്ട് പൊറുതി മുട്ടി,,,,,,,
അടുത്ത തവണ U D F വരും
വീഴട്ടെ 👍🏻👍🏻🙏🏻🙏🏻
ഇന്ന് ഇലക്ഷൻ നടന്നാൽ സിപിഐമിന് 65-78 seat കിട്ടാൻ ചാൻസ് ഉണ്ട് 😊🙏ബട്ട് ബിജെപി 5 -10 seat sure
Correct
എനിക്കും തോന്നുന്നു.
Nalla thamaksha 😊😊
Myru kittum
Bjp +Anwar 4 seats
Udf 63 to 69
Ldf 73 to 71
Ldf again.
1:19 അത് നോക്കിയിരിക്കത്തേയുള്ളൂ 🤣🤣😅
ചേലക്കര യിൽ എൽഡിഫും യുഡിഎഫും തമ്മിലായിരുന്നു മത്സരം . അവിടെ ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിനെ അനുകൂലിച്ചു. അവിടെ ജയിച്ചത് എൽഡിഎഫ് 39000 ത്തിൽ നിന്നും 12000 വോട്ടുലിലേക്ക് താഴ്ന്നു. അന്നു എൽഡിഎഫിനെ കിട്ടിയ ന്യൂനപക്ഷ വോട്ടു യുഡിഎഫ് പ്പെട്ടിയിൽ വീണു. അതിനു പുറമെ എൽഡിഎഫിൻറ നിശ്ചിത ശതമാനം ഈഴവ വോട്ടു ബിജെപിയുടെ പ്പെട്ടിയിൽ വീണു.അങ്ങനെ ആണ് ബിജെപി വോട്ടു വർദ്ധിപ്പിച്ചത് . ബിജെപി ക്ക് കിട്ടിയ വോട്ടു യുഡിഎഫിനെ കിട്ടിയിരുന്നെങ്കിൽ ഫലം മറിച്ചായിരുന്നു.
ബിജെപി ക് 2026ഇൽ കിട്ടുന്ന സീറ്റ് =0,എന്നാൽ ldf=75,ബാക്കി യുഡിഫ്
പിണറായി വിജയൻ മൂന്നാമൂഴം ഉറപ്പിച്ച് കഴിഞ്ഞിരിക്കുന്ന അവസ്ഥയിൽ ഇത്തരം വൃത്തികെട്ട ചർച്ചകളുടെ ആവശ്യമില്ല. കേന്ദ്ര ബിജെപിയുടെ തന്ത്രത്തോടെയാണ് ഇത്തരം പരിപാടികൾ നടക്കുന്നത്. അടുത്ത ഇലക്ഷൻ ഓടുകൂടി കേരളത്തിൽ കോൺഗ്രസ് ഇല്ലാതെ ആവുകയും ഇനി അഥവാ ഭരണം വരികയാണെങ്കിൽ അത് മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ഷാഫി പറമ്പിൽ മുഖ്യമന്ത്രിയായ മന്ത്രിസഭ ആയിരിക്കും വരിക
Pinarayi tholkkum
No.... No... എല്ലാം അടിച്ചു മാറ്റി പോക്കറ്റിലാക്കുന്ന കോൺഗ്രസിനേക്കാൾ കുറച്ച് ഭേദം പിണറായ് തന്നെ❤❤
@@abeyjohn8166 2014 thottu ee rajyam muzhuvanum adichu matti lokatthile ettavum sampanna party Aaya ninte Bjp yo
K Muraleedharan will be good CM
വിജയൻ മനുഷ്യനായി മാറി ഞാനും എന്റെ പാർട്ടിയിലുള്ള, എല്ലാ നെറികേടിനും കൂട്ടുനിന്നവരും ജനങ്ങളോട് തെറ്റ് ഏറ്റു പറഞ്ഞാൽ , എന്നാലും വിജയൻ ഏറ്റു പറയില്ല ldf വരില്ല ഇനിയൊരിക്കലും...
ബിജെപിയ്ക്ക് ഉണ്ട കിട്ടും ...
My dear Velayudha ,you like people is the curse of our nation.
നിൻറെ വീട്ടിലേക്ക് ഇത് വേണോ ബനാന
99 LDF സിറ്റിംഗ് സീറ്റുകളിൽ 20 എണ്ണം പിടിക്കാൻ ഭഗീരത പ്രയ്തനം വേണ്ടി വരും കോൺഗ്രസ്സിന് നടക്കുമോ ? നടന്നാലും LDF 79 സീറ്റിൽ വീണ്ടും cpm അധികാരം പിടിക്കും .കേരളത്തിലെ ജനങ്ങളിൽ ഭൂരിഭാഗവും ക്രിമിനൽ ഭരണം ഇഷ്ടപ്പെടുന്നവരാണ് ! മോഷണം പിടിച്ചു പറി ബലാൽസംഗം ലഹരി വസ്തുക്കൾ ഉപയോഗം കയ്യേറ്റം സഹകരണ ബാങ്ക് തട്ടിപ്പ് അഴിമതി രേഖകൾ കത്തിക്കൽ പോലീസ് സ്റ്റേഷനിൽ പരാതി മായി ചെല്ലുന്ന വ രെ ഭീഷണിപ്പെടുത്തി വിടും നീതിയും ന്യായവും കിട്ടില്ല, ഇതൊക്കെ തന്നെ ക്രിമിനലുകൾക്ക് ആഹ്ളാദിക്കാൻ LDF ഭരണം വിജയം നേടും !!🇹🇳😸
🤣🤔🤔🤔
പച്ച പരവതാനിയിലും പച്ച വോട്ടിലും ഷാഫി മുഖ്യമന്ത്രി വേറെ ആരും കുപ്പായം തുന്നേണ്ട
Pv ഇപ്പോൾ തന്നെ വീണിരിക്കുകയാണ്
സുരേന്ദ്രനെ വച്ച് മത്സരിച്ചാൽ BJP നിലം തൊടില്ല😂, BJP പല മണ്ഡലങ്ങളിലും തോൽക്കാൻ കാരണം BJP ക്കാർ തന്നെ വോട്ട് മറിച്ചിട്ടാണ്. സുരേന്ദ്രനെ മാറ്റിയാൽ അയാൾ പാരവച്ച് മറ്റുള്ള BJP പ്രമുഖരെ തോൽപ്പിക്കും. മാറ്റിയില്ലെങ്കിൽ വോട്ടർമാർ സുരേന്ദ്രനിട്ട് പാര വയ്ക്കും😂
കേരളത്തിലെ ലോകസഭാ സീറ്റ് തന്നെ BJP വിജയിച്ചല്ലൊ😂പിന്നെയാണൊ നിയമസഭാ സീറ്റ്😂
@RenjithPV-qc4mp സുരേഷ് ഗോപിയെ മാറ്റി തൃശൂരിൽ കൃഷ്ണകുമാറിനെയോ സുരേന്ദ്രനെയോ മത്സരിപ്പിച്ചാൽ മനസ്സിലാകും.
കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയും ഷാഫി പറമ്പിലിനെ ആഭ്യന്തര മന്ത്രിയും ആക്കണം
@@George.Philip2255nee akanda nanagalk kery irikkum ninne okke adakki bharikkum
കോൺഗ്രസിൽ പറ്റിയ ക്രിസ്റ്റ്യൻ നേതാക്കളില്ല. ക്രിസ്റ്റ്യൻ vote Bank BJP പോകാതെ UDF-ൽ നില്ക്കാൻ ഒറ്റ മാർഗം. UDF ലെ ഘടക കക്ഷിയിൽ നേതാക്കളുണ്ടല്ലൊ. കാത്തലി ക്വിഭാഗത്തിൽ പ്രായവും ഭരണപരിചയവും പക്വതയുള്ള നേതാവ്. P.J ജോസഫ് .
അല്ലങ്കിൽ മറ്റൊരു option.
ജോസ് കെ.മാണിയുടെ കേരളാ കോൺഗ്രസ് കൂടി UDF-ൽ വന്ന് മത്സറിച്ച് മുന്നണി ജയി ച്
ജോസ് കെ.മാണി മുഖ്യമന്ത്രിയാകുക.
കത്തോലിക്കരെ - സീറോ മലബാർ കാരെ 55 ലക്ഷം - അംഗങ്ങളിൽ ഭൂരിപക്ഷത്തെ ടെ നിർത്താൻ ള്ള വഴി. ഇതു മാത്രം.
കേരളാ കോൺഗ്രസിനെ ഒരുക്കിയതിനുള്ള പരിഹാരം. അല്ലെങ്കിൽ UDF നു പ്രതിപക്ഷത്തിരിക്കാം. BJP - കേരളത്തിൽ കരകയറും.
പിന്നെ ഒരു തിരഞ്ഞെടുപ്പിലും കോൺഗ്രസ് കേരളത്തി കേറി മില്ല.
അതുകൊണ്ട് അച്ചുത മേനോനെ കരുണാകർ ൻ മുഖ്യനാക്കിയ മാതൃകയാക്കി P.J ജോസഫിനെയൊ ജോസ് ഒ.മാണിയെയോ മുഖ്യമന്ത്രിയാക്കുക. ഇതു കരണീയം.
രാഹുൽ ഗാന്ധിയും വേണുഗോപാലും ശശതരൂ o ചിന്തിക്ക ട്ടെ.👍 -
വളരെ കൃത്യമായ നിരീക്ഷണം
പാലക്കാട് ഉപതിരഞ്ഞെടുപ്പു നടന്നിരുന്നില്ലെങ്കിൽ BJP യ്ക്ക് 6 സീറ്റായേനെ.
കഴിഞ്ഞ പ്രാവശ്യവും 7-8 സീറ്റിൽ വിജയപ്പിച്ചതല്ലേ.
കഴക്കൂട്ടത്ത് ശോഭ ജയിച്ചെന്ന് exit Poll വരെ പറഞ്ഞതാണ്
എന്നിട്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 23,000 അധികം വോട്ടിന് ശോഭ തോറ്റു
ഇത്രയേയുള്ളു നിങ്ങളുടെ വിശകലനമൊക്ക .
നിന്റെ ലീഗ് ബാക്കിയുള്ളതും കൊണ്ട് പോകും
@madhuthoppil4874 ഞാൻ ലീഗണുമല്ല ഒരു വർഗ്ഗീയ പാർട്ടിയും (ലീഗ് , BJP , കേരള കോൺഗ്രസ്സു ) ഒരു സീറ്റും നേടെ രുതെന്നാണ് എൻ്റെ ആത്മാർത്ഥമായ ആഗ്രഹം.
കോൺഗ്രസ് ന്യൂനപക്ഷ വർഗീയതയെ താലോലിക്കുന്ന ഇത് കേരളം പോലെ ഉള്ള ഒരു സംസ്ഥാനത്ത് കലാപ ഭൂമി ആക്കാൻ ശ്രമിക്കുന്നു
LDF ഒന്ന് കൂടി വരണം അപ്പോൾ ആണ് പ്രബുദ്ധ മണ്ടൻ മലയാളി പഠിക്കു
2026 ൽ 20 സീറ്റ് BJP യ്ക്ക് മൂന്നാം LDF ഉറപ്പ് Deal നടന്നു കഴിഞ്ഞു
Your evaluation is correct. Because there biggest enemy is Congress and not cpm.😊
Thrissur 85000 vot bjp concress
❤❤❤
ബിജെപി ക്ക് 5 സീറ്റ് കിട്ടാനുള്ള വോട്ടിങ് നിലവാരം ഉണ്ടായാൽ പിണറായി വന്നില്ലെങ്കിലും ldf ഉറപ്പായും അധികാരത്തിൽ വീണ്ടും വരും, അതാണ് കെമിസ്ട്രി, ഇതാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ കാണാൻ ഉള്ള സാധ്യത
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിസി ജോർജ്ജ് വന്നതോണ്ട് 5 സീറ്റ് വരെ വാരുമെന്ന് തള്ളിയവരാണ് മറുനാടന്റെ എക്സ്പേർട്ട് ടീംസ് 😂
Please wait Sudu
ഒരൊറ്റ സീറ്റ് പോലും 2026 ൽ ബിജെപിക്ക് കിട്ടില്ല
Nemam Chilapol Jayikan Chance Und..
Nemam , poonjar and Thrissur ( if padmaja contest). ......
തന്റെ വോട്ട് കിട്ടില്ലായിരിക്കും. ജനം വോട്ട് ചെയ്യും. ചുരുങ്ങിയത് 18 or 20 സീറ്റ് കിട്ടും.😂😅👍@@syhuhjk
2026 ലെ ബിജെപി കേരളം ഭരിക്കും
Cpimte 4 Seatukalil BJP Irikkum Must👍
സർ. കേരളത്തിൽ sdpi വരണം. അപ്പോഴേ കേരളത്തിലെ ജനങ്ങൾ എന്താണ് ഭരണം എന്ന് മനസിലാക്കും.
''മറുനാടന്റെ നടക്കാത്ത മോഹങ്ങള്‍''
എന്ന നോവലിലെ ഒരു ഭാഗം മാത്രം
😅🤣😂😂😂😅😅😅
UDF ജയിച്ചാൽ SDPI മുഖ്യമന്ത്രി സ്ഥാനം ചോദിക്കും 🔥
സംഖാവിന്റെ ഓരോരോ കുന്നായ്മകൾ ☺️
LDF ജയിച്ചാൽ ബിജെപി സ്ഥാനം ചോദിക്കും
Bjp തോറ്റിട്ടും ഇപ്പോൾ ആഭ്യന്തരം ഭരിക്കുന്നുണ്ടല്ലോ...!
ലോക സഭയിൽUDFന് 112 മണ്ഡലങ്ങളിൽ ലീഡുണ്ട് എന്നത് ശരി തന്നെ 2019-ൽ 122 മണ്ഡലങ്ങളിൽUDF ലീഡ് നേടിയെങ്കിലും 2021 നിയമസഭവന്നപ്പോൾ 41 സീറ്റിൽUDF ഒതുങ്ങി പോയി. സർക്കാർ വിരുദ്ധ വികാരമുണ്ടെങ്കിലും അതു വിദജിക്കാൻ BJP യും ട്വൻ്റി ട്വൻ്റിയുമൊക്കെ 2026-ൽ എത്തും. UDF ന് മധ്യ തെക്കൻ ജില്ലകളിൽ പലയിടത്തും സംഘടന ദയനീയമാണ്. മാധ്യമങ്ങൾ കടക്ക് UDF ന് ഒപ്പമാണെങ്കിലും അത് ശക്തമായ പ്രചരണത്തിൽ എൻ കാഷ് ചെയ്യാൻ ശക്തമായ സംഘടന തന്നെ വേണം. നേതാക്കൾ ഇപ്പോൾ തന്നെ അധികാരം കിട്ടിയ മാതിരി ചക്കളത്തിപോരാട്ടം ആരംഭിച്ചു കഴിഞ്ഞു. ഗുജറാത്തിലും മധ്യ പ്രദേശിലും നിരന്തരം BJP ജയിക്കുന്നത് പ്രതിപക്ഷത്തിൻ്റെ ദയനീയസ്ഥിതി മുതലെടുത്തു തന്നെയാണ്. സംഘടന കെട്ടിപെടുക്കാതെ പോര് മൂക്കുമ്പോൾ വീണ്ടും UDF തോറ്റാൽ ആരെയും പഴി പറഞ്ഞിട്ട് കാര്യമില്ല
ബിജെപി ഉറപ്പായും വളരും...
ഉറപ്പായും കേരളത്തിൽ ബിജെപി വരണം പക്ഷേ അതിനു നേതൃത്വം കൂടി വിചാരിക്കണം..കഴിവതും ബൂത്ത് തലത്തിൽ പ്രവർത്തകരെ വിന്യസിച്ചു കൊണ്ടുള്ള പ്രവർത്തനവും ജനങ്ങളോട് മാന്യമായ സമീപനത്തോടും പെരുമാറുക. . നേതാക്കളുടെ ഇടയിൽ ഉള്ള അധികാര ego അവസാനിപ്പിച്ചു മീറ്റിംഗ് കൾ കൃത്യമായി വിളിച്ചുകൂട്ടി മുന്നോട്ട് പോകുക... സംസ്ഥാന സെക്രട്ടറി പദം മോഹിച്ചു ചരട് വലികൾ നടത്തിയാൽ ആ സ്ഥാനത് ഒരിക്കലും ഒരാൾക്കും ഇരുന്ന് പ്രവർത്തിക്കാൻ കഴിയാതെ വരും....
5 സീറ്റ് കിട്ടിയാൽ വിജയനെ വീഴ്ത്താ മെന്നത് വ്യാമോഹമാണ് മോനേ ദിനേശ വ്യാമോഹം KJP CPM മുമായി ഡിലിങ്ങിലാണ് ഐക്യകണ്ഠേന പ്രമേയം പാസാക്കുമ്പോൾ അതിനെതിരെ ഒന്നും മിണ്ടുന്നില്ല കണ്ണിൻ പൊടിയിടാൻ ചില പ്രസ്താവനകൾ ഇടയ്ക്കിടെ നടത്തുന്നതൊഴിച്ചാൽ ലാവിലിൻ സ്വർണ്ണ കടത്ത് ED അനേഷണങ്ങൾ കരുവന്നുർ പണം തട്ടിപ്പ് ഒന്നിലും ഒരു നടപടി യില്ല CPM ൻ്റെ B ടീമാണ് KJP നേതൃത്വ മാറാതെ കേന്ദ്രവുമായുള്ള അവിഹിത കണക്ഷൻ മുറിക്കാനെ രക്ഷയില്ല
👍
എല്ലാ മാധ്യമങ്ങളും BJP 400 പ്ളസിൻ്റെ പുറകെ പോയപ്പോൾ ജയിക്കുന്നവന് വോട്ട് ചെയ്തതാണ് ലോക സഭയിൽ കിട്ടിയ BJP യുടെ 19% വോട്ട്. 2019-ൽ 16 % വോട്ട് കിട്ടിയ BJP ക്ക് 2021-ൽ നിയമസഭയിൽ കിട്ടിയത് 12.5% വോട്ടാണ്. എന്നാൽ 2016-ൽ BJP വെള്ളാപ്പിള്ളി നടേശൻ്റെ പിന്തുണയിൽ 15% വോട്ട് നിയമസഭയിൽ നേടി. ആവോട്ട് 2026-ൽ കിട്ടാൻ ബുദ്ധിമുട്ടാണ് BJP ക്ക് പ്രത്യേകിച്ച് 400 സിറ്റ് പറഞ്ഞിട്ട് കേവലദുരിപക്ഷം വരെ BJP ക്ക് കിട്ടാത്ത അവസ്ഥയിൽ.
ഇങ്ങനെ പറഞ്ഞെങ്കിലും തൃപ്തിപ്പെടട്ടെ 2026 ഒരു മാറ്റവുമില്ല
Ldf വീണ്ടും വരും കോൺഗ്രസ് പാളീസാകും
Correct
😂😂😂😂😂😂
അതെ ഒരു തവണ കൂടി LDF വരണം.. അത് അവസാനത്തെ വരവായിരിക്കും.. 😂😂
നല്ല കരച്ചിൽ🤣🤣🤣@@rasheedrashi-hj9iy
ബിജെപി യുടെ വോട്ടും LDF ഇന് ലഭികും
ബിജെപി ക്കു അഞ്ചു സീറ്റ് കിട്ടണമെങ്കിൽ ബിജെപി വിചാരിക്കണം. അതു നടക്കില്ല കാരണം തൊഴുത്തിൽ കുത്ത് നിർത്തണം. അതിനു കേരളത്തിൽ ഒരു അഴിച്ചു പണി അത്യാവശ്യം ആണു.
🎉 🙏🏻 🙏🏻 🙏🏻 🎉
വല്ലതും നടന്നിട്ട് നടന്നു എന്ന് പറയാം... അതുവരെ പ്രതീക്ഷ മാത്രം...
Trissur സുരേഷ് ഗോപി ജയച്ചത് അവരുടെ ഗുണം കണ്ടിട്ടല്ല. ഒരു സമുദായത്തിന് വലിയ വാഗ്ദാനം കിട്ടി. അവരുടെ മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരം ആ സമുദായം ഒന്നാകെ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു. അതാണ് സംഭവിച്ചത്. വാഗ്ദാനം എന്തായിരുന്നു എന്ന് കാലം തെളിയിക്കും. ഒന്നും കിട്ടാതെ വരുമ്പോൾ ആ സമുദായം തന്നെ പരസ്യമായി വിളിച്ചു പറയും.
മേക്കപ്പ് ഒന്നുമില്ലാതെ വീട്ടിൽ സുന്ദരിയായി കാണുന്നവളെ മേക്കപ്പോടുകൂടി റോഡിൽ ഭംഗിയില്ലാതെ കാണുന്നത് പോലെയാണ് കേരളത്തിൽ bjp യുടെ പെർഫോമൻസ്
കോൺഗ്രസ് ജയിച്ചാൽ മുസ്‌ലിം ലീഗ് തീരുമാനിക്കും മുഖ്യനെ 😂😂😂
RSS and Muslim league both are the same , Christians never tolerate RSS ideology .
മുഖ്യ മന്ത്രി സ്ഥാനം ചോദിക്കും മുസ്ലീം ലീഗ്😂
Chodhikkum BJP jayichalum leagine kalinte adiyil kumbidathe nee onnum kaerlam bharikkilla
Sure
@@RenjithPV-qc4mp chodhikkum enthe pattille
Veruthe alla approximate mla mar undallo
ബിജെപി ക്ക് icon സ്ഥാനാർഥികൾ വിരലിൽ എണ്ണാവുന്ന ചിലരെ ഉള്ളു അതാണ് പ്രശ്നം 😊
മുൻ നിറുത്തി അനുഗമിക്കാൻ ഒരു നേതാവിനെ കാണിച്ചേ ബിജെപിയിൽ...
ടuresh Gopi
@@George.Philip2255 😂🤣വെടിപ്പായി കാര്യങ്ങൾ 😄😂
സന്ദീപ് വചസ്സ്പതി
Good Discussion
Bjp കൂടുതൽ ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ടു നല്ല പ്രവർത്തനം നടത്തണം. SNDP, NSS KPMS തുടങ്ങിയ സാമൂദായിക സംഘടനകളെ വിശ്വാസത്തിൽ എടുക്കണം. ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഉന്നയിക്കുന്ന ന്യായം ആയ ആവശ്യങ്ങൾ അംഗീകരിച്ചു അവരെ കൂടെ നിർത്തണം.. ശബരിമല, വഖഫ് വിഷയങ്ങൾ എത്രയും പെട്ടന്ന് പരിഹരിക്കണം. വയനാട് ദുരന്ത മേഖലയിൽ അർഹരായ ആളുകൾക്ക് സഹായം ഉടനെ നൽകണം.. കേരളത്തിൽ ബിജെപി നെഗറ്റീവ് ചിന്ത മാറ്റി വെച്ചു കേരളത്തിന്റെ ന്യായം ആയ ആവിശ്യങ്ങൾക്ക് ഒപ്പം നിൽക്കണം.. വോട്ടർ പട്ടിക കുറ്റം അറ്റ രീതിയിൽ പരിശോധിച്ച് വേണ്ട തിരുത്തലുകൾ നടത്തണം.. ഇതൊക്കെ ചെയ്‌താൽ ബിജെപി ക്കും സാധ്യത ഉണ്ട്...
BJP യ്ക്ക് കേരളത്തിൽ നിന്ന് 10 കൊല്ലത്തേക്ക് ഒരു സീറ്റും കിട്ടില്ല
മൈനോറിറ്റി കമ്മ്യൂണിറ്റി ബുദ്ധരും, ജൈനരുമാണ്. അവർ ആരെയാണ് പിന്തുണച്ചത് കോയാ?
ചേലക്കരയിൽ അയ്യായിരത്തോളം കോൺഗ്രസ് വോട്ട് ബിജെപി പിടിച്ചു. എന്നാൽ അത്രയും ഇസ്ലാമിക വോട്ട് എൽഡിഎഫിൽ നിന്ന് യുഡിഎഫിലേക്ക് മാറി. ഏകദേശം നാലായിരം സിപിഎം വോട്ട് ബിജെപി പിടിച്ചെടുത്തിട്ടുണ്ട്.
അങ്ങനെ ആണ് കോൺഗ്രസ് വോട്ട് കൂടിയതും ബിജെപി വോട്ട് കൂടിയതും സിപിഎം ഭൂരിപക്ഷം കുറഞ്ഞതും.
✌️✌️✌️✌️
ഞങ്ങൾക്രിസ്ത്യാനികൾ എന്നും കോൺഗ്രസിനൊപ്പമാണ്.... ആർക്കും സംശയംവേണ്ട...
കൃസ്ത്യനികളുടെ അവകാശം താങ്കൾക്ക് എഴുതി തന്നിട്ടുണ്ടോ . മണ്ടത്തരം പറയാതിരിക്കു.
കോൺഗ്രസിന് വോട്ട് ചെയ്താൽ നിങ്ങളുടെ പല പതളളി കളും മുസ്ലിം പള്ളികൾ ആക്കും
😂😂😂😂😂😂😂
@@rajeshck2367 enthada oru pulutthiya chiri
2026 കേരളത്തിൽ ഭരണമാറ്റം ഉണ്ടായാലും ഇല്ലെങ്കിലും അവസ്ഥ ദയനീയമായിരിക്കും.
സോഷ്യൽ മീഡിയ വഴിയുള്ള ഫേക്ക് അക്കൗണ്ട് കമന്റ്സും ലൈക്ക്സും കണ്ട് ബിജെപി കേരളത്തിൽ വളർന്നെന്ന് കരുതി പണിയെടുക്കാതെ നടക്കുന്ന പ്രവർത്തകരും അവരുടെ രാജാവ് സുരേന്ദ്രനും ഉള്ള കാലം കേരളത്തിൽ ഒരു പ്രതീക്ഷയും വെക്കണ്ട. ഇലക്ഷന് സമയത്ത് അല്ലാതെ നാട്ടിൽ എവിടെയെങ്കിലും ഒരു ബിജെപി പ്രവർത്തകരുടെ പ്രവർത്തനങ്ങൾ കാണാറുണ്ടോ?
യുഡിഎഫ് 72എൽഡിഎഫ്68
അടുത്തു നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരെഞ്ഞെടുപ്പ് ഫലം കണ്ട സാമാന്യ ബുദ്ധിയുള്ളവർ ആരും ബിജെപിക്ക് അടുത്ത പൊതു തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കും എന്ന് പറയുകയില്ല,
കേരളത്തിലെ BJP ക്കു സാധ്യതയുള്ള മണ്ഡലങ്ങളിൽ ഏറ്റവും പ്രധാനപെട്ട മണ്ഡലമാണ് പാലക്കാട്.. മഞ്ചേശ്വരം കഴിഞ്ഞാൽ ഏറ്റവും സാധ്യത കൂടുതൽ പാലക്കാറ്റിനാണ്.. അവിടെ പോലും ഏട്ടു നിലയിൽ പൊട്ടി.
18000 വോട്ടിനാണ് പൊട്ടിയത്.
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട മലയാളി സംഘി രാഷ്ട്രിയം വെറുക്കുന്നു അത്ര തന്നെ.
ജോൺ പി തോമസ് ബ് ബ് ബ്
തുടർ ഭരണത്തിന് സാധ്യത കൂടുതൽ.. ബിജെപി പിടിക്കുന്ന വോട്ടുകൾ നിർണായക മാണ്. പക്ഷേ ഭരണവിരുദ്ധ വികാരം കൊണ്ട് 75 സീറ്റിലേക്ക് ldf എത്തും UDF 60-65 സീറ്റ്. ബിജെപി 1-5 സീറ്റ്. ഒന്നര വർഷം ഇനിയും മുന്നിൽ ഉണ്ട് രാഷ്ട്രീയ സാഹചര്യം മാറി മറിയും.. വോട്ടുകൾ സ്പ്ലീറ്റ് ചെയ്യ പെടും.. 30-40 മണ്ഡലനങ്ങളിൽ പ്രവചിക്കാൻ കഴിയില്ല
ഈഴവർ മാത്രമേ വോട്ട് ചെയ്യുന്നുള്ളൂ ടാ കണ്ണേ
സേട്ടന്റെ മൊട്ടത്തല കാണാൻ നല്ല ശേല്,,
രണ്ട് സേട്ടന്മാരുണ്ട് 😂
ബിജെപി തൊട്ടു കൂടാത്ത പാർട്ടി അല്ല, wakaf ക്രിസ്ത്യൻ വോട്ട് ബിജെപി കു മറിയും. Rss വോട്ട് cpm നു പോകും കോൺഗ്രസ് മുക്ത കേരളം,
ബി ജെ പി യ്ക്ക് ഒരു സീറ്റും കിട്ടില്ല
പൂഞ്ഞാർ കിട്ടും
Nemom poonjar and maybe Thrissur...
B.J.P. budhi opayogich
thadrangal menanjal
vejaikum,palakadu metroman sredhar sir ne
malsaripichapol,3000 param vottukalkanu tholkendi vannath,epravashiyam,adhehathe nirthirunnuvengil
vejaikumayirunnu,B.J.P.athupoleyullasanarthikale thedi
pidich nirthiyal vejaikum,
oropravashiyavum,vottu
vehidham varthipikunnavare venam
nirthan,shobasurendranu
avarkurapullaseatukodukanam,B.J.P.adutha thavana
L.D.F. lum,U.D.F. lum olla
ribalukale prosahipikanam
adavukal,18,kazhijuavashiya mengil
19 prayogikanam.
പ്രതീക്ഷിച്ചു പ്രതീക്ഷിച്ചു ആൾക്കാരെല്ലാം കുഴിയിൽ പോകത്തെ യുള്ളു. അന്ന് ശബരിമല വിഷയം വന്നപ്പോൾ നാമജപംഘോഷയാത്ര നടത്തിയവർ വോട്ട് ബിജെപി ക്ക് ഇട്ടിരുന്നെങ്കിൽ അടുത്ത ഇലക്ഷനിൽ ബിജെപി ജയിക്കുമായിരുന്നു.ഇനി എല്ലാം കണ്ടറിയാം.
8 സീറ്റ് വരെ വിജയ പ്രതീക്ഷ കാനും 2-4vare കിട്ടും😅
പാലക്കാട് ജമാഅത്ത് ഇസ്ലാമി സ്ഥാനാർഥി ആണ് രാഹുൽ എന്ന് പറഞ്ഞവർ BJP യുടെ 11000 വോട്ട് ജമാ അത്ത് ഇസ്ലാമി സ്ഥാനാർഥിക്ക് പോയി😂😂😂😂
B.J.P. ku palakadu balikeramalayonnumalla
niyojakamandalacommatti
kal,velichukutti,oromandalathilum,are venamennu thirumanikanam.
കേരളത്തിൽ ബിജെപി പാർട്ടി വർഗീയത മാറ്റി വെച്ചു ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ആളുകൾക്കു കേരളത്തിൽ ഇലക്ഷൻ മത്സരത്തിൽ വെക്കണം സാധാരണ പാവങ്ങൾ ആയ ആളുകൾ ക്കു സഹായം ചെയ്യണം
എങ്കിൽ ജയിക്കാൻ സാധ്യത ഉള്ള ആ സീറ്റിൽ സുരയും ടീമും തോൽക്കാൻ സാധ്യത ഉള്ള സ്ഥാനാർഥികളെ വച്ച് തോൽപിച്ചെടുത്തോളും. അങ്ങനെ ഇപ്പോ ആരും KJP യിൽ MLA ആയി ഷൈൻ ചെയ്യണ്ട എന്ന് സുര
2026 ൽ ഇലക്ഷന് ഒരു മാസം മുമ്പ് കിറ്റും, കുടിശക ഡി എ യിൽ ഒന്നും, ഒരു ഗഡുക്ഷേമ പെൻഷനും ഉറപ്പ് . പിന്നെ ചാപിള്ളയായ പ്രതിപക്ഷവും സഹായിക്കും
Unda kittum
ഉണ്ട എന്നും കൂടെ ഉണ്ടായാൽ മതി,
140 സീറ്റും ബി.ജെ.പി നേടും.
It is good for to opt for BJP
When BJP rules our Land.
I think and hope all Christians will vote this time for BJP
Good
Sdpi യുടെ പിന്തുണ udf ന് പാലക്കാട് കണ്ടതാണല്ലോ അങ്ങനെയെങ്കിൽ ഒരഞ്ചു സീറ്റ് bjp ക്ക് അട്ജെസ്റ് മെന്റിൽ കൊടുക്കും ഭരണം കിട്ടാൻ പാകത്തിന് സീറ്റുകൾ bjp സഹായത്തോടെ ldf നും
നിഗമനമാണ്
മണ്ഡലം കേന്ദ്ര കരിചു ബിജെപി ഇപ്പോൾ പ്രവത്തിചാൽ മാത്രം 2026 ഇലക്ഷനിൽ പ്രതീക്ഷ കാണിക്യാം
🙏💕🤔🤔
പാവം അവതാരകൻ ബിജെപി ye വളർത്താൻ വല്ലാതെ കഷ്ടപ്പടുന്നു.. ബിജെപി നസ്രണിയെ ഇതുപോലെ നമ്പിയാൽ ഉള്ള വോട്ട് കൂടെ പോകും.. കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല അവരെ.. നാളെ കേന്ദ്രത്തിൽ ബിജെപി താഴെ പോയാൽ ഇവർ നേരെ കോൺഗ്രസ്സിൽ തിരിച്ച് പോകും..അത് ഇപ്പോ തഴയുന്ന ഹിന്ദു വോട്ടുകൾ കൂടെ കൊണ്ട് പോകും
Don't wait for result. Do your duty first for the triumph of BJP and we can wait for the rule by Sri Narendra Modiji.
20/20
നമ്മുക്ക് പറ്റിയ പാർട്ടി കോൺഗ്രസ് 🍫🍫🍫🍫🍫🍫🍫
waqaf..will..be..thrown..out
പിണറായി പോയാൽ കേരളം SDPI യുടെയും ജമാഅത്തെ ഇസ്ലാമി യുടെയും കൈയ്യിലാകുമോ
ഇല്ല
BJP യ്ക്ക് 6 സീറ്റ് 7,ആവില്ല.
😊
ഇത് കേരളമാണ് നീയൊക്കേ എങ്ങനെ പരസ്യം നൽകിയാലും ഒരു സീറ്റ് പോലും കിട്ടുകയില്ല
കോൺഗ്രസിലെ പാടലപ്പിണക്കം Ldf 78 seat. Bjp nil. പ്രതിപക്ഷ നേതാവ് kungalikutty.
35 സീറ്റ് പിടിച്ചു അധികാരത്തിൽ വരും
സ്നേഹിതാ... പാലക്കാട് 2021 ൽ പാലക്കാട് 50000 വോട്ട് കിട്ടിയത് ബിജെപിക്ക് അല്ല, ശ്രീധരൻ സാറിന് ആണ്. ഇപ്പോൾ ശ്രീധരൻ സാർ മാറി കൃഷ്ണകുമാർ വന്നപ്പോൾ ബിജെപി അടിസ്ഥാനവോട്ട് ആയ 40000 ആയി മടങ്ങി. അത് പോലെ തൃശൂർ ജയിച്ചത് ബിജെപി അല്ല, സുരേഷ് ഗോപിയുടെ സ്വീകാര്യത ആണ്. ഇത് കണ്ടുകൊണ്ട് തൃശൂർ ക്രിസ്ത്യൻ ബെൽറ്റ് ബിജെപി അനുകൂലമായി എന്ന് വിചാരിക്കരുത്. നമ്മൾ നേമത്ത് ഇത് തന്നെ കണ്ടതല്ലേ.ഒ.രാജഗോപാൽ മാറിയപ്പോ സീറ്റ് നഷ്ടപ്പെട്ടില്ലേ. അതുകൊണ്ട് അടുത്ത തവണ ബിജെപി രണ്ട് സീറ്റ് കൊണ്ട് തൃപ്തിപെടേണ്ടി വരും. കെ മുരളീധരൻ പോലെ ഒരു ഹെവി വെയ്റ്റ് udf സ്ഥാനാർഥി ഇല്ലെങ്കിൽ നേമം ബിജെപി തിരിച്ചു പിടിക്കും. രണ്ടാം സീറ്റ് മഞ്ചേശ്വരം. അതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ട
നിങ്ങൾ പറയുന്നതിനോടു എനിക്കു യോജിക്കാൻ പററില്ല. ചിലപ്പോൾ യാദൃച്ഛികമായി ഒന്നോ രണ്ടോ സീററു ലഭിച്ചേക്കാ. ഇവരടെ താഴെ തട്ടിുളള പ്രവർത്തനം വളരെ മോശമാണ്. അടിത്തറ ബലപ്പെടുത്തണമെന്ന് ആഗ്രഹമുളളവർ ആരും ഇതുവരെBJPയിൽ മുന്നോട്ടു വന്നതായി അറിവില്ല. ഇവർ അധികാരം കൈയിയിൽ നിന്നും പോകാതിരിക്കാനുളള ജിമിക്കുമായി ഓടുകയല്ലാതെ അടിത്തറ ബലപ്പെടുത്താനുളള ഒരാഗ്രഹവും അവർക്കില്ല.അതു മനസ്സിലാക്കി ഇപ്പോഴേ പ്രവർത്തിച്ചാൽനല്ലത്.
കേസുകൾ സത്യസന്ധമായി ബി ജെ പി കൈകാര്യം ചെയ്തു ജനങ്ങളെ വിശ്വാസത്തിൽ എടുത്താൽ അടുത്ത തവണ ബി ജെ പി ക്കു പത്തിൽ താഴെ സീറ്റ് ഉറപ്പു
ഇല്ല എന്തായാലും ഭരണ തുടർച്ച ഉണ്ടാവും എൽഡിഎഫ് വീണ്ടും അധികാരത്തിൽ ആർക്കാണ് എന്ത് ചിന്തിച്ചാലും അത് തെറ്റാണ് എന്തുകൊണ്ടും എൽഡിഎഫ് വീണ്ടും വീണ്ടും അധികാരത്തിൽ
ഇതേതാ പുതിയ അവതാരം ന്യൂ പ്രവാചകനാണോ. എന്നാ പിന്നെ തെരഞ്ഞെടുപ്പ് വേണ്ട. ചാനല് കാരുടെ ഗതികേട് 😂😂
For example 😊
B,j,p,താഴേക്ക് വളരുന്നുണ്ട്