വലിയതുറയിലതിഗുരുതര സാഹചര്യം,30മീറ്റർ കയറിയാൽ ദൈവാലയം കടലെടുക്കും, നെഞ്ചിൽ തീയായി വൈദികന്റെ വാക്കുകൾ

Поділитися
Вставка
  • Опубліковано 4 жов 2024
  • വലിയതുറയിൽ അതിഗുരുതര സാഹചര്യം..
    30 മീറ്റർ കയറിയാൽ ദൈവാലയം കടലെടുക്കും..
    നെഞ്ചിൽ തീയായി വൈദികന്റെ വാക്കുകൾ...
    #valiyathura #trivandrum #trivandrumprotest #vizhinjam #vizhinjamprotest #vizhinjamport #adani #adaniport #Shekinahnews #shekinahlive
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

КОМЕНТАРІ • 248

  • @gracyantony9975
    @gracyantony9975 2 роки тому +86

    അച്ചൻ പറഞ്ഞതു മുഴുവനും സത്യം. ഞങ്ങളുടെ എല്ലാം full support ഉം പ്രാർത്ഥനയും തരുന്നു. ആരെങ്കിലുമൊക്കെ ഇതുപോലെ അനീതിയ്ക്കും അഴിമതിയ്ക്കും എതിരെ ശബ്ദിച്ചില്ലങ്കിൽ നമ്മുടെ നാട് ഭിക്ഷയെടുക്കേണ്ടിവരും ഒരിക്കൽ.

  • @avemaria8650
    @avemaria8650 2 роки тому +90

    മുഖം നോക്കാതെ അവകാശങ്ങൾക്കുവേണ്ടി വാദിച്ച നിങ്ങൾക്ക് ബിഗ് സല്യൂട്ട് 🙏🙏🙏🙏 അവകാശങ്ങൾ നേടാതെ പിന്മാറരുത്.....

  • @paulm.l7416
    @paulm.l7416 2 роки тому +34

    കടലിന്റെ മക്കളോടൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന പിതാവിനും, എല്ലാ സമൂഹത്തിനും അഭിനന്ദനങ്ങള്‍.👏👏👏 സാധാരണക്കാരായ ഇവരുടെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കണം 👍👍👍

  • @jinsonjohn3815
    @jinsonjohn3815 2 роки тому +73

    അച്ചൻ വളരെ കൃത്യമായി പറഞ്ഞു 👏

  • @SrDRCarmelNeelamkavil
    @SrDRCarmelNeelamkavil 2 роки тому +9

    അച്ചാ, ഞങ്ങൾ പ്രാർത്ഥിക്കുന്നു
    സി. ഡോ. കാർമ്മൽ & ടീം

  • @annajancy9337
    @annajancy9337 2 роки тому +38

    ദൈവമേ നീതി നടപ്പാക്കി കൊടുക്കണമേ അമ്മേ പ്രാർത്ഥിക്കണമേ 🙏

    • @jessyjoseph9716
      @jessyjoseph9716 2 роки тому

      E.partekaryalam.kolakaran'n.alathenayim.vate.kadlel.areyuka...

  • @georgems5899
    @georgems5899 2 роки тому +45

    വലിയതുറ ഇടവക വികാരി അച്ഛൻ പറയുന്നത് വളരെ വ്യക്തവും കൃത്യവുമായ കാര്യങ്ങൾ .അവിടെ മല പോലെ കുന്നു കുട്ടിയിട്ടിരിക്കുന്ന മണൽകൂന അത് നമ്മുടെ മണ്ണാണ് .'അത് നമ്മുടെ വീടുകൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെ മണ്ണാണ്. അല്ലാതെ തുറമുഖ നിർമാണത്തിനായി ഇറക്കുമതി ചെയ്ത മണ്ണല്ല. ഈ മണ്ണ് കടൽ എടുക്കുമ്പോഴാണ് തീര ശോഷണം സംഭവിക്കുന്നതും നമ്മുടെ വീടുകളം സ്ഥലവും നഷപ്പെടുന്നതും.. പ്രകൃതി നിർമ്മിത തുറമുഖമാണ് വിഴിഞ്ഞത്തിൻ്റെ പ്രത്യേക ത എന്നു പറഞ്ഞവർ ഇപ്പോൾ എവിടെ ''അങ്ങനെയെങ്കിൽ നിങ്ങൾ എന്തിന് മണ്ണ് കടലിൽ നിന്ന് കരയിലേക്ക് ഡ്രെഡ്ജിംഗ് നടത്തുന്നു.അശാസ്ത്രീയ രീതിയിലുളനിർമ്മാണം കൂടുതൽ നാശത്തിനേ വഴി വക്കൂ - ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കു.പ്രതികരിക്കു'സമരത്തിന് എല്ലാവിധ പിന്തുണയും .!!!.

  • @thomaspgeorge9822
    @thomaspgeorge9822 2 роки тому +128

    ഏറ്റവും ബഹുമാനപ്പെട്ട അച്ഛാ ജനത്തിന്റെ ഹൃദയവേദനയോടുകൂട ഒട്ടി നിന്നു കൊണ്ട് സത്യം വിളിച്ചു പറയുന്നതിനെ ഓർത്ത് ഞങ്ങളും അതിൽ പങ്കുചേരുന്നു രാഷ്ട്രീയക്കാർ മനുഷ്യരെ വലിച്ചൂറ്റി കുടിക്കിനടുത്ത് ഇങ്ങനെയുള്ളവരെങ്കിലും സഹായത്തിന് മുന്നിട്ടിറങ്ങട്ടെ🙏🙏🙏🎉

    • @marryjoseph3115
      @marryjoseph3115 2 роки тому +1

      J പ്രായമായ ഞങ്ങളും പ്രിയപ്പെട്ട അച്ചാ വീട്ടിലിരുന്നു പ്രാത്ഥിക്കുന്നു ദൈവം സഹായിക്കട്ടെ

    • @rajendrannair1766
      @rajendrannair1766 2 роки тому

      അച്ചാ fight, fight till we sucseed. Praise the Lord. ✝️✝️✝️✝️✝️✝️✝️

    • @josephpcpalackal8258
      @josephpcpalackal8258 2 роки тому

      @@marryjoseph3115 to

    • @elsyantony8834
      @elsyantony8834 2 роки тому

      Enthoru thurithamanumkarthave

  • @jessypaulos5307
    @jessypaulos5307 2 роки тому +26

    പരിശുദ്ധ മറിയമേ പാവപെട്ട മക്കൾക്ക് ആശ്രയം നൽകേണമേ ഇവർക്ക് നീതി നടത്തികിട്ടാൻ അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ 🙏🏻🙏🏻

    • @jacqulingomez8089
      @jacqulingomez8089 2 роки тому

      Amen

    • @rajurajum3708
      @rajurajum3708 2 роки тому +1

      കർത്തവിനോട് പ്രാർത്ഥിക്കുന്നു

  • @srnivedida9784
    @srnivedida9784 2 роки тому +8

    കുറവില്ലേ നിറവ് Fr.. 🙏👌👌 May the good Lord bless u Fr. Thanks a lot.......

  • @sunnycvcv8843
    @sunnycvcv8843 2 роки тому +42

    പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയേണ്ടതുപോലെ പറയണം. അച്ചന് അഭിനന്ദനങ്ങൾ.
    ഭരിക്കുന്നവരുടെ കക്ഷത്തിൽ തല വെച്ചു കൊടുത്ത് ബുദ്ധിയില്ലായ്മ കാട്ടുന്നവരല്ല ഭൂരിപക്ഷം വൈദികരും.

  • @sajigkr
    @sajigkr 2 роки тому +52

    Super .... പ്രസംഗം ... ആടുകളുടെ ഹൃദയമറിയുന്ന ഇടയൻ.. സമരത്തിന് പിന്തുണ.

  • @pintodxb112
    @pintodxb112 2 роки тому +5

    അച്ഛാ ഇനിയും തുടരണം, പാപപ്പെട്ട ജനങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തണം

  • @sebastianantony7577
    @sebastianantony7577 2 роки тому +17

    ദുബായ് കണ്ടെയ്നർ ടെർമിനൽ നടപ്പാക്കി കൊച്ചിയിൽ ടോൾ പിരിച്ചു നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു... കാശ് മുടക്കിയ ദുബായ് പോർട്ട്‌ ഇപ്പോഴും നഷ്ടത്തിലാണ്.. നന്നായി നടന്ന കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ പൂട്ടലിന്റെ വക്കിലാണ്....പോർട്ടിലെ ജോലികളുമായി ബന്ധപ്പെട്ട ക്ലീറിങ് കമ്പനികളും തൊഴിലാളികളും കൊച്ചി ഐലന്റിൽ തെരുവിലായി.....വിദേശ പണം കിട്ടിയിരുന്ന ഫോർട്ട്കൊച്ചി ബീച്ച് കടലെടുത്തു... അധാനിക്ക് നഷ്ടമേ വരൂ.... കേരളത്തിലെ രാഷ്ട്രീയക്കാർക്ക് കൈക്കൂലി കൊടുത്തു അദാനിയും കൊച്ചിയിൽ പണമിറക്കിയ അറബികളും പാപ്പരാകും... നമ്മളെ ഭരിക്കുന്നവർ മലയാളികൾ.......കേരളത്തിലെങ്കിലും ചൂഷകരാണ്

  • @thomasjacob9932
    @thomasjacob9932 2 роки тому +3

    കേട്ടിട്ട് കണ്ണ് നിറയുന്നു. എല്ലാ പിന്തുണയും പ്രാർത്ഥനയും. 🙏🙏

  • @sheebavarghese8857
    @sheebavarghese8857 2 роки тому +16

    അച്ചാ അച്ചൻ പറയുന്നത് സത്യമാണ്. പൂർണ്ണ പിന്തുണ

  • @vidhufrancis3504
    @vidhufrancis3504 2 роки тому +26

    എന്താ നീതി വൈകുന്നത്🥺💔💔💔

  • @joseantony675
    @joseantony675 2 роки тому +23

    Full support to the Fisherman community and Latin Archdiocese.

  • @vimalawilfred5879
    @vimalawilfred5879 2 роки тому +10

    Amen 🙏🙏. Eshoye njgalde ആവശ്യയും നടത്തി തരണേ 🙏

  • @mannaintegratedfarm6515
    @mannaintegratedfarm6515 2 роки тому +3

    അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻

  • @minialex4507
    @minialex4507 2 роки тому +32

    ഫാദർ നന്നായി സംസാരിച്ചു

  • @miniedison4370
    @miniedison4370 2 роки тому +2

    അച്ഛനെപ്പോലെ എല്ലാ അച്ഛന്മാരും മാറിയെങ്കിൽ പാവപ്പെട്ട ജനങ്ങൾക്ക് ഉപകാരമായിരുന്നു

  • @SrDRCarmelNeelamkavil
    @SrDRCarmelNeelamkavil 2 роки тому +1

    ഈശോ യേ രക്ഷിക്കണേ

  • @reenaind1
    @reenaind1 2 роки тому +8

    Shekinah News Thank you for your coverage. Father our solidarity and support to your protest.

  • @sathiajitht1567
    @sathiajitht1567 2 роки тому

    വചനം സത്യമാകുന്നു.
    പാപികളുടെ തീരങ്ങൾ കടൽ എടുക്കും. ദാരിദ്രം അവന്റെ കുടുംബത്തിൽ ആനന്ദ നൃത്തം ചെയ്യും. കൊടുങ്കാറ്റ് അവന്റെ മേൽക്കൂര ചുഴറ്റിയെറിയും. തിരമാലകൾ അവരുടെ ഭവനവങ്ങൾ വലിച്ചു കൊണ്ടു പോകും. സംഭവിക്കുന്നത് എല്ലാം നല്ലതിന് ആകുന്നു. പാപത്തിന്റെ പ്രതിഫലം യാതനയാകുന്നു. നിനക്കുള്ള നീ ചോദിച്ചു വാങ്ങിയതാണ്.
    ആമേൻ.
    വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വിജയാശംസകൾ നേരുന്നു.

  • @kannaden3850
    @kannaden3850 2 роки тому +10

    ഈ കാര്യത്തിൽ അച്ഛനും ഈ
    സമൂഹത്തിനും പൂർണ്ണമായും
    പിന്തുണ 💯💯💯💯💯

  • @leelammamarkose5550
    @leelammamarkose5550 2 роки тому +5

    അച്ഛൻ നന്നായി പറഞ്ഞു, ദൈവമേ കണിയാണമേ

  • @stijojose2649
    @stijojose2649 2 роки тому +5

    Well said father, God bless you all🙏🙏

  • @thankammasachu8097
    @thankammasachu8097 2 роки тому +16

    അച്ചാ, മനസിലാകാത്തവരോട് അവിടെ , സിമന്റ് കെട്ടിടത്തിൽ താമസിക്കാൻ വിളിക്ക്. അതാ വേണ്ടത്.

  • @satheesh269
    @satheesh269 2 роки тому +14

    Full support our brothers and sisters fisherman family God is with you help you no government can do anything against you

  • @philominaomana3724
    @philominaomana3724 2 роки тому +4

    Big salute achaa 👌👌👌

  • @issack.j.468
    @issack.j.468 2 роки тому +3

    Well said 👍

  • @lifestyle11073
    @lifestyle11073 2 роки тому +2

    Full support. 💪🏼💪🏼

  • @samrocks698
    @samrocks698 2 роки тому +3

    Prayers 🙏

  • @francisthomas4772
    @francisthomas4772 2 роки тому +1

    Praise the Lord. Prayers God bless

  • @gracy.m.kuriakosekuriakose3376
    @gracy.m.kuriakosekuriakose3376 2 роки тому +2

    Full support father...May God bless you

  • @antonyalpha6539
    @antonyalpha6539 2 роки тому

    നീതിക്ക് വേണ്ടിയുള്ള സമരത്തെ ദൈവം തുണയ്ക്കട്ടെ 🙏

  • @annajoseph4330
    @annajoseph4330 2 роки тому +10

    Always with you father ☺️

  • @leelathomas2656
    @leelathomas2656 2 роки тому +9

    Yes father our prayers and support for you and the people who suffer on account of this plan..

  • @jollyabraham1830
    @jollyabraham1830 2 роки тому +10

    God bless you father

  • @kuruvilamathew8051
    @kuruvilamathew8051 2 роки тому +10

    ഇവരുടെ ജീവിത പ്രശ്നങ്ങൾ ഗവണ്മെന്റ് പരിഹരിക്കണം

  • @jageekallambalam6251
    @jageekallambalam6251 2 роки тому +1

    God bless you fr for this support

  • @josekuttypt8731
    @josekuttypt8731 2 роки тому +1

    ഫുൾ സപ്പോർട്ട്

  • @simibiju635
    @simibiju635 2 роки тому +1

    Well said Acha. We all are with you

  • @maryjoseph2962
    @maryjoseph2962 2 роки тому +8

    There are people to give advise and reminder to God and forgets the ones on either side.

  • @rejujohn3742
    @rejujohn3742 2 роки тому +1

    കേരളതീരം സംരക്ഷിക്കണം
    കടലൊരമക്കളെ പുനരധി വസിപ്പിക്കണം,
    വലിയതുറ സമര വേദി സന്ദർശിക്കാൻ ഞാനും വരുന്നു
    കാര്യങ്ങൾ വിജയിക്കും.. ഉറപ്പ്

  • @mariya4539
    @mariya4539 2 роки тому +3

    3:41 എന്നിട്ടും വികസനത്തിന് എതിരാണ് എന്നു പറയുന്നത് കാണുമ്പോഴാണ് വിഷമം 🙏

  • @SherinMathew
    @SherinMathew 2 роки тому +3

    Sir, We Want Justice...🙏

  • @jessyjose2086
    @jessyjose2086 2 роки тому +6

    Very true message👍👍🌹👌

  • @nimishafathimaummer2461
    @nimishafathimaummer2461 2 роки тому +13

    മകളുടെ ബിസിനെസ്സ് നേരിടുന്ന പ്രധാന വെല്ലുവിളി നേരിടുകയാണ് മുഖ്യമന്ത്രി,

  • @lissypa4057
    @lissypa4057 2 роки тому +7

    We are with you father and all the people of vizhinjam 👏👏👏

  • @josealex6834
    @josealex6834 2 роки тому +5

    Justice for Fisherfolk

  • @deepuns1
    @deepuns1 2 роки тому

    Full support go and fight and win

  • @brigitlukose2235
    @brigitlukose2235 2 роки тому +5

    സൂപ്പർ sabas acha 👍👍👍👍👍

  • @johnsebastian526
    @johnsebastian526 2 роки тому +1

    നീതിക്കുവേണ്ടി, അതിജീവനത്തി
    നായി മുന്നേറുക. തുറമുഖത്തിന്റെ
    പേരിൽ, അദാനിവഴി മുഖ്യനും, ഇട
    തിനും കൊള്ള അടിക്കാൻ.

  • @marymargaret2371
    @marymargaret2371 2 роки тому +1

    Sathyam vilichu paranja achanu erikatte oru big saluteee

  • @paintwithbenny9571
    @paintwithbenny9571 2 роки тому

    Great അച്ഛാ ഗ്രേറ്റ്

  • @thomascd8551
    @thomascd8551 2 роки тому +2

    👍👍👍👍

  • @rubeenarejeena8837
    @rubeenarejeena8837 2 роки тому +2

    👌👌👌👌👌👍🙏

  • @jayasreenair4865
    @jayasreenair4865 2 роки тому +3

    Super

  • @josepd8426
    @josepd8426 2 роки тому +5

    അച്ചോ..... ഇക്കാര്യങ്ങൾ LDF നു വോട്ട് കൊടുക്കുന്ന തിരുവനന്തപുരത്തെ CSI സഭയിലെ ആളുകളെ കൂടി പറഞ്ഞു മനസ്സിലാക്കണം....

  • @suniljoseph6388
    @suniljoseph6388 2 роки тому

    Full support

  • @mathewphilip4522
    @mathewphilip4522 2 роки тому

    ജനങ്ങൾ കാണട്ടെ, സത്യം ഒരു വൈദികന്റെ രൂപമായി, വികസനത്തിന്റെ പേരിൽ കൊള്ള നടത്തുന്നവർ. വരും തലമുറയോട് ചതി യാണ്,

  • @chackoattukadavil8702
    @chackoattukadavil8702 2 роки тому +3

    There are Pastors who know the stenching smell of sweating and suffering shepherds , who never abandon the sheep's when wolves are attacking. Congratulations dear Rev. Father ,may Jesus lead you to solve this grave and dangerous man-made disaster.

  • @josealex6834
    @josealex6834 2 роки тому +10

    We support the strike

  • @fr.martinrayappan2474
    @fr.martinrayappan2474 2 роки тому +1

    Fr sabas you told the truth truth will prevail

  • @josealex6834
    @josealex6834 2 роки тому +10

    We are with you poor fisherfolk

  • @paulchemmannooryoutube6471
    @paulchemmannooryoutube6471 2 роки тому

    Very good news for the people of Kerala Govt

  • @francisthekkiniyath5842
    @francisthekkiniyath5842 2 роки тому +1

    🙏🙏🙏

  • @thressiammabenny5549
    @thressiammabenny5549 2 роки тому

    Kattan support

  • @mollysunny9128
    @mollysunny9128 2 роки тому +1

    Full support acha

  • @mcvarghesevarghese3404
    @mcvarghesevarghese3404 2 роки тому +2

    Full support father

  • @scb2596
    @scb2596 2 роки тому

    Kashttam.... 🙏😔😔

  • @lgbvideovlog7776
    @lgbvideovlog7776 2 роки тому

    Sathyam

  • @binukuriakose6030
    @binukuriakose6030 2 роки тому

    🙏🏼

  • @lovelyvt8221
    @lovelyvt8221 2 роки тому

    Full support Fr.

  • @joswinentertainment186
    @joswinentertainment186 2 роки тому

    Super Acha 👌🏻👌🏻🌹 🌹

  • @jovimonjose6558
    @jovimonjose6558 2 роки тому

    Big salute Acha,

  • @FrEmmanuelParekkattu
    @FrEmmanuelParekkattu 2 роки тому +2

    Sabbas അച്ചൻ 😍

  • @mohanancr9943
    @mohanancr9943 2 роки тому +6

    അച്ഛൻ diplomatatic എക്സ്പ്ലനേഷൻ.

  • @sherintito532
    @sherintito532 2 роки тому +1

    Just pray everything will be sorted. Do not rely on humans, trust in Lord Jesus

  • @jacintargs5925
    @jacintargs5925 2 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethathampi5286
    @geethathampi5286 2 роки тому

    Full saport the fisherman 🙏🙏🙏

  • @azeezka4031
    @azeezka4031 2 роки тому

    Good achaa good...angine erangi work cheyyu....god bless u

  • @nalkaravarghesejacob
    @nalkaravarghesejacob 2 роки тому

    കര്‍ത്താവിന്റെ ഗ്രന്‌ഥത്തില്‍ കണ്ടുപിടിച്ചു വായിക്കുക. ഇവയിലൊന്നും കാണാതിരിക്കുകയില്ല. ഒന്നിനും ഇണയില്ലാതിരിക്കുകയില്ല. എന്തെന്നാല്‍, കര്‍ത്താവിന്റെ അധരങ്ങള്‍ കല്‍പിക്കുകയും അവിടുത്തെ ആത്‌മാവ്‌ അവയെ ഒരുമിച്ചുകൂട്ടുകയും ചെയ്‌തിരിക്കുന്നു.
    ഏശയ്യാ 34 : 16

  • @tresapaul5376
    @tresapaul5376 2 роки тому +3

    Our full support 🙏🏻👍

  • @jovammathomas7346
    @jovammathomas7346 2 роки тому +4

    All the best Father🙏🙏

  • @sherlyroy2673
    @sherlyroy2673 2 роки тому

    Hopefully praying for justice, for this poor people 🙏

  • @jinupaily81
    @jinupaily81 2 роки тому +3

    Excellent

  • @mathewsgeorge5650
    @mathewsgeorge5650 2 роки тому

    Right

  • @സുമലതമേനോൻ
    @സുമലതമേനോൻ 2 роки тому +2

    അവകാശങ്ങൾ നേടിയെടുക്കും വരെ സമരം ചെയ്യുക

  • @ranimmachacko4824
    @ranimmachacko4824 2 роки тому

    🙏🙏🙏🙏🙏

  • @lizygilson6917
    @lizygilson6917 2 роки тому +2

    🙏🙏👍

  • @jijopdjijopd89
    @jijopdjijopd89 2 роки тому +2

    🙏🌹🙏

  • @jostp6025
    @jostp6025 2 роки тому

    One of good catholic father 🙏🙏🙏🙏one jesus

  • @sunnykuriankalangalil6789
    @sunnykuriankalangalil6789 2 роки тому +2

    🙏🏻🙏🏻🙏🏻

  • @dollybineesh8829
    @dollybineesh8829 2 роки тому

    Fr Sabas ke jai

  • @Ameer_Volgs
    @Ameer_Volgs 2 роки тому +2

    Father is correct

  • @mathewmj8590
    @mathewmj8590 2 роки тому +1

    Painful life.

  • @nelcyalex494
    @nelcyalex494 2 роки тому +2

    Holy father help them to solve their problems amen.