ഉത്തമന് മാത്രം കുടുംബം നോക്കേണ്ട ചുമതലയും ബാക്കി എല്ലാവരും സ്വന്തം കാര്യങ്ങളും അത് ശരിയായ കാര്യമല്ല.കൂട്ടുകുടുബം അല്ലേ അപ്പോൾ എല്ലാവരും ഒരുപോലെ അല്ലെ ചിലവുകൾ ചെയ്യേണ്ടത്.അല്ലെങ്കിൽ കുടുംബ നാഥനായ കുഞ്ഞുണ്ണി അല്ലെ കുടുംബത്തിലെ ചിലവുകൾ നോക്കേണ്ടത്.
പൈങ്കിളി എന്ന character വളരെ മോശം ആയി ആണ് എഴുതി വയ്ക്കുന്നത്, ഒരാൾ എങ്ങനെ ആവരുത് എന്നതിന്റെ ഉദാഹരണം. ശ്രുതി നല്ല actress ആണ്. അവർ ചെയ്യുന്ന ഈ character പക്ഷേ ഒട്ടും അംഗീകരിച്ചു കൊടുക്കാൻ പറ്റാത്ത സ്വഭാവം.
മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം.. Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
ചക്കപ്പഴം സ്ഥിരം കാണാറുണ്ട്. എന്നാൽ ഒരു എപ്പിസോഡ് പോലും നല്ലൊരു ക്ലൈമാക്സ് കാണുന്നില്ല. അവസാനം സമൂഹത്തിന് നല്ല ഒരു മെസേജ് കൊടുക്കുന്ന രീതിയിൽ നിർത്താൻ ശ്രമിക്കുക. ഉദാഹരണത്തിന് മടിച്ചിയായ പൈങ്കിളി കുടുംബത്തേ സഹായിക്കാതെ ആവശ്യമില്ലാതെ വീൽചെയർ വാങ്ങാൻ ശ്രമിക്കുമ്പോൾ തെന്നിവീണ് കാലൊടിഞ്ഞു ശരിക്കും വീൽചെയറിൽ ആകുന്ന ക്ലൈമാക്സ് ആയിരുന്നെകിൽ തകർത്തേനേം. ഒരു മെസേജും ആയേനം.
അടിപൊളി എപ്പിസോഡ് 👌👌❤️ എന്നാലും ഉറക്കത്തിന്റെ വീൽചെയർ സൂപ്പർ 😀👌 ശരിക്കും അത് ഉറക്കത്തിന്റെ വീൽചെയർ ആണോ 😀😀 ശിവന്റെ ചിരി 😀😀 ഉത്തമൻ ചേട്ടൻ സൂപ്പർ ചേട്ടനാണ് 👍❤️
2:03 ഇതാ പറയുന്നേ കാക്കയ്ക്ക് എല്ലായിറച്ചിയും പറ്റും കാക്കയിറച്ചി ആർക്കും പറ്റില്ലാന്ന്.😂 അങ്ങനെ നോക്കിയാൽ ഈ വീട്ടിൽ 1, 2 പേരെ ഒഴിച്ചാൽ ബാക്കി ഏകദേശം എല്ലാം കാക്കകൾ തന്നെ..😂😂
അളിഞ്ഞു വസ്തുവിനും പറ്റാത്ത ഒരു കുടുമ്പം... മൂത്ത മോനെയെ യും ഭാര്യയെയും ഊറ്റി ജീവിക്കുന്ന ഒരു അച്ഛൻ അമ്മ അനിയൻ അനിയത്തി അനിയത്തിയുടെ മോൻ പോരാത്തതിന് ഭർത്താവും വല്ല പ്പോഴും വല്ല മാറ്റവും വരും ന്ന് കരുതി കാണുന്നതാണ് പക്ഷെ ഏതെങ്കിലും രണ്ട് എപ്പിസോഡിൽ എന്തേലും കോമഡി ഉണ്ടാവാറുണ്ട് എന്നതൊഴിച്ചാൽ ഇതിലെ കുട്ടികളെ കാരക്ടർ വരെ എഴുതി വച്ചേക്കുന്നത് നല്ല ഊളത്തരം കൊണ്ടാണ്... സമൂഹത്തിലേക്ക് വച്ചുകൊടുക്കാൻ പറ്റിയ ആശയം... 😡 അണുകുടുംപമാണ് നല്ലത് എന്ന് ഈ സീരിയൽ കൂടെ പറയാതെ പറഞ്ഞു സ്ഥാപിക്കുന്നു...
, ഞങ്ങൾക്ക് പ്രേക്ഷകർക്ക് എപ്പോഴും സംശയം ചോദിക്കാവുന്ന ഒരു ആള് ആശയല്ലേ പൈങ്കിളിയാണ് മൂത്തത് പക്ഷേ സുമേഷേട്ടാ സുമേഷേട്ടാ എന്നാണല്ലോ ഇന്നത്തെ എപ്പിസോഡിൽ വിളിക്കുന്നത് പ്ലീസ് കറക്റ്റ് ആൻഡ് മറുപടി
ഒരു പണിയും ചെയ്യില്ല എല്ലാവരെയും കുറ്റം പറയും പാര വായിക്കും ഫുൾ ടൈം ഉറക്കം മടി സ്വന്തം കുട്ടിയുടെ കാര്യം നോക്കില്ല നല്ല സോഭവമുള്ള കുട്ടി ആണ് പൈങ്കിളി
Sathyam
ഉത്തമന് മാത്രം കുടുംബം നോക്കേണ്ട ചുമതലയും ബാക്കി എല്ലാവരും സ്വന്തം കാര്യങ്ങളും അത് ശരിയായ കാര്യമല്ല.കൂട്ടുകുടുബം അല്ലേ അപ്പോൾ എല്ലാവരും ഒരുപോലെ അല്ലെ ചിലവുകൾ ചെയ്യേണ്ടത്.അല്ലെങ്കിൽ കുടുംബ നാഥനായ കുഞ്ഞുണ്ണി അല്ലെ കുടുംബത്തിലെ ചിലവുകൾ നോക്കേണ്ടത്.
@gayathrirajan6120ഓ പിന്നെ അച്ചി വിട്ടിൽ ഉത്തമന്റ് ചിലവിൽ തിന്ന് കൊഴുക്കുന്നതാണല്ലോ ഇത്ര കോമഡി
ഉത്തമന്ന് കാശ് കിടുമ്പോൾ അത് കുടുംബത്തിന് ബാക്കി അർക്ക് കിടിയാലും അവർക്ക് മാത്രം സ്വന്തം ഉത്തമൻ മാത്രം കുടുംബത്തിന് വേണ്ടി ജീവിക്കുന്നു ♥️
Kindiyoo😂😂
കരയല്ലടോ, ഇതൊരു സ്ക്രിപ്റ്റ് ആണ്
Kindi😂😂😂😂
ആ കിണ്ടി നല്ലൊരു കിണ്ടി ആണ് 😂😂😂
അയിന്
ഉത്തമൻ ചേട്ടനെ പോലെ കുറെ പേരുണ്ട് നമ്മുടെ നാട്ടിൽ 😊 കുടുംബത്തിന് വേണ്ടി ജീവിക്കുന്നവർ❤
Waste
Sumesh aan ente hero
ഉത്തമന് മാത്രമേ ഉള്ളോ വീട്ടിലെ കാര്യം നോക്കണമെന്ന്. ലളിതയ്ക്ക് പറയരുതോ പൈങ്കിളിയോട് വീട്ടിൽ ചിലവാക്കണമെന്ന്
12:49 14:57 പൈങ്കിളിയുടെ ഈ സംസാരം കേട്ട് ഇവളെ പച്ചക്ക് കത്തിക്കാൻ തോന്നി..😂
പൈങ്കിളി എന്ന character വളരെ മോശം ആയി ആണ് എഴുതി വയ്ക്കുന്നത്, ഒരാൾ എങ്ങനെ ആവരുത് എന്നതിന്റെ ഉദാഹരണം. ശ്രുതി നല്ല actress ആണ്. അവർ ചെയ്യുന്ന ഈ character പക്ഷേ ഒട്ടും അംഗീകരിച്ചു കൊടുക്കാൻ പറ്റാത്ത സ്വഭാവം.
ഇനിമുതൽ ആശ, 3 പിള്ളേര്, അച്ഛൻ, അമ്മ, അച്ഛമ്മ ഇത്രേം പേരുടെ കാര്യം മാത്രം ഉത്തമൻ നോക്കിയാൽ മതി.
ഇതുപോലെ വെറുപ്പിക്കുന്ന ഒരു കഥാപാത്രം പൈങ്കിളി
ഈ ഉത്തമൻ ഒരു മാതിരി സ്നേഹം അഭിനയിക്കുകയാണല്ലോ. പൈങ്കിളിക്കു കുറച്ചു കാശു കിട്ടിയപ്പോൾ അതില് അവകാശം പറഞ്ഞു വരുന്ന ഒരു വഷളൻ ചേട്ടൻ.
ശെരിയാ ഇത് കൊള്ളത്തില്ല ഈ പൈകിളി നല്ല അലമ്പ ആണ് ഒന്ന് നല്ലതുപോലെ ആവാല്ലോ ഇത് കൊള്ളത്തില്ല ഇങ്ങനത്തെ അഭിനന്ദനങ്ങൾ 🤦🏻♂️
കിളിയഇത്ര മടിച്ചി ആകരുത് കുറച്ചു ഓവരാണ്
മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
ഇതാണ് അൽപ്പന്ന് അർത്ഥ രാത്രിയിലും കുട പിടിക്കും എന്ന് പറയുന്നത് 😅😅😅😅
ഉത്തമൻ ഒരു അവസര വാതിയാണ് ആ ഓഞ്ഞ ചിരി കണ്ടാൽ അറിയും എന്തോ ആവശ്യത്തിനാണെന്നു.
ഉത്തമൻ ഉത്തമനായിഉള്ളവൻ❤
ഉത്തമൻ ഇനി കാശ് ചെലവാക്കേണ്ട. മൊത്തം ചിലവിന്റെ ഒരു പങ്ക് മാത്രമേ കൊടുക്കാവു.
പൈങ്കിളി യുടെ കഥാപാത്രം മഹാ ബോർ, ഉറങ്ങാൻ മാത്രം ഒരു കൊച്ചിന്റെ അമ്മയായ സ്ത്രീ, ആശയും അമ്മയും ജോലിചെയ്യാൻ!
എനിക്ക് ഈ സീരിയൽ ഒരുപാട് ഇഷ്ടമാണ്. പക്ഷെ ഈ പൈങ്കിളിയെപ്പോലുള്ള കഥാപാത്രങ്ങൾ സമൂഹത്തിന് മോശം സന്ദേശമാണ് നൽകുന്നത്.
Painkili verum waste
Ennikk ettavum ishtam Ashaye aanu njan Ashaye pole sundari aayu oru Pennine thaane premichu kalyanam kazhikkanaananu ente plan.
Asha ❤️❤️❤️❤️
ചക്കപ്പഴം സ്ഥിരം കാണാറുണ്ട്. എന്നാൽ ഒരു എപ്പിസോഡ് പോലും നല്ലൊരു ക്ലൈമാക്സ് കാണുന്നില്ല. അവസാനം സമൂഹത്തിന് നല്ല ഒരു മെസേജ് കൊടുക്കുന്ന രീതിയിൽ നിർത്താൻ ശ്രമിക്കുക. ഉദാഹരണത്തിന് മടിച്ചിയായ പൈങ്കിളി കുടുംബത്തേ സഹായിക്കാതെ ആവശ്യമില്ലാതെ വീൽചെയർ വാങ്ങാൻ ശ്രമിക്കുമ്പോൾ തെന്നിവീണ് കാലൊടിഞ്ഞു ശരിക്കും വീൽചെയറിൽ ആകുന്ന ക്ലൈമാക്സ് ആയിരുന്നെകിൽ തകർത്തേനേം. ഒരു മെസേജും ആയേനം.
ലോകത്ത് ഒരാൾക്കും ഇല്ലാത്ത മടി ആണലോ പൈകിളി ku. Very over. Scriptwriter please note
ഉത്തമൻ ചേട്ടന്റെ അയൽവാസി ആണ് ഞാൻ നാലഞ്ചിറ.. പുള്ളിക്കാരne ഇതുവരെ കാണാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല
Ariyappetta kure kadha pathrangal undenkilum entertainment aayittullath ath sumesh thanne😂😂😂😂
പൈങ്കിളി ഇത്ര വെറുപ്പിക്കൽ ആകരുത്...
Correct 💯
Chakkappazham ❤❤❤❤❤
Nanavum manavum illatha Sivaneyum painkiliyeyum irakki vidanum
Payinkiline adichu mood pottichu paniyedupikk shivetta barthakanmare vila kalayanmanditt
5:54 at സുമേഷ് 😂😂😄😄
Pappa😂😂😂😂
ARRmmn
ARRmmn
ARRmmn
ARRmmn
എന്റെ പാറുസേ😂അടിപൊളി എപ്പിസോഡ് 🥰
ചേട്ടത്തി സുമേഷ് കോമ്പോ മിസ്സ് ചെയ്യുന്നവർ ഉണ്ടോ🥰😌☺️
ആശ❤️സുമ✌️
ഒരാൾ മാത്രം കുടുംബത്തിന് വേണ്ടി പൈസ ചിലവാക്കണം 💔
*chettathi+sumesh=best combo ever💯🔥*
*11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
ഇല്ലങ്കിൽ എന്തങ്കിലും പ്രശ്നം ഉണ്ടോ
*sumesh+painkilli=best combo ever💯😂🔥*
*2 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Sumesh painkilli combo mass
Adipoli Episode 😂😂
കുറച്ചു ക്യാഷ് സുമേഷ് കൊടുത്തു എകിൽ സൂപ്പർ ആയിരുന്നു 😢😢😢😢എപ്പിസോഡ്
ഭർത്താവിനെ ബഹുമനിക്കാൻ അറിയത്തവൾ കിളി
Uppum mulakum imitation serial chakkappazham 😢
Sumesh and Aami at 15:08: ങേ? 🤣🤣
Painkili's laugh at 7:41 😂😂😂🤣
അടിപൊളി എപ്പിസോഡ് 👌👌❤️
എന്നാലും ഉറക്കത്തിന്റെ വീൽചെയർ സൂപ്പർ 😀👌
ശരിക്കും അത് ഉറക്കത്തിന്റെ വീൽചെയർ ആണോ 😀😀
ശിവന്റെ ചിരി 😀😀
ഉത്തമൻ ചേട്ടൻ സൂപ്പർ ചേട്ടനാണ് 👍❤️
ആശ ചേട്ടത്തിയെ കണ്ടുകൊണ്ടിരിക്കാൻ വേണ്ടി മാത്രം ചെക്കപ്പഴം കാണുന്ന ഞാൻ.....❤
എനിക്ക് ആശയോട് വല്ലാത്ത പ്രണയമാണ് വല്ലാത്ത പ്രണയം ❤❤❤
😂😂😂😂
Njanum athu kondanu kanunnath
Njanum ❤
Ennikkum ettavum ishtam Ashaye aanu ❤️❤️❤️❤️
Ennikkum ettavum ishtam Ashaye aanu ❤️❤️❤️💕💖💖💖 💋💋💋
Asha chechi and uthaman annan and sumeshettan❤
ഉത്തമൻ ആണ് ബെസ്റ്റ്
2:03 ഇതാ പറയുന്നേ കാക്കയ്ക്ക് എല്ലായിറച്ചിയും പറ്റും കാക്കയിറച്ചി ആർക്കും പറ്റില്ലാന്ന്.😂 അങ്ങനെ നോക്കിയാൽ ഈ വീട്ടിൽ 1, 2 പേരെ ഒഴിച്ചാൽ ബാക്കി ഏകദേശം എല്ലാം കാക്കകൾ തന്നെ..😂😂
അടിപൊളി ep#303
Havu asha chettathiee vannu aniku kuduthal santhosham aayiee ❤️
പൈങ്കിളി ഫ്രോഡ്
ആമി അടിപൊളി
*chakkapazham is incomplete without pallavi💯🔥*
*11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
10, മണി കയിഞ്ഞു കണ്ടാല് എന്തേലും കൊയപ്പം ഇണ്ടാ?
Ratri 2 mani ayalo😂😂
Dey ninakk ith thaney ollo pani ella episodilum undalloo🤣
ശിവനും പൈങ്കിളിയും ഭയങ്കര selfish ആണല്ലോ
12:00 ആയാൽ കുഴപ്പം വല്ലതു ഉണ്ടാ
സൂപ്പർ 😂😂😂😂😂
Ashwathy vannalo😂😂
Nalla charak🤤
Eee ep kayinitt uppum mulakum kanaan nilkunnvar undo ❤❤❤
Super❤
*sumesh is a promising actor & waiting to see him in big screen💯🔥*
😂😂 automatic wheelchair 😂😂
Chalkappazham 300 to 400 episodes is good that time is sumesh is perfect acting
അളിഞ്ഞു വസ്തുവിനും പറ്റാത്ത ഒരു കുടുമ്പം...
മൂത്ത മോനെയെ യും ഭാര്യയെയും ഊറ്റി ജീവിക്കുന്ന ഒരു അച്ഛൻ അമ്മ അനിയൻ അനിയത്തി അനിയത്തിയുടെ മോൻ പോരാത്തതിന് ഭർത്താവും വല്ല പ്പോഴും വല്ല മാറ്റവും വരും ന്ന് കരുതി കാണുന്നതാണ് പക്ഷെ ഏതെങ്കിലും രണ്ട് എപ്പിസോഡിൽ എന്തേലും കോമഡി ഉണ്ടാവാറുണ്ട് എന്നതൊഴിച്ചാൽ ഇതിലെ കുട്ടികളെ കാരക്ടർ വരെ എഴുതി വച്ചേക്കുന്നത് നല്ല ഊളത്തരം കൊണ്ടാണ്...
സമൂഹത്തിലേക്ക് വച്ചുകൊടുക്കാൻ പറ്റിയ ആശയം... 😡
അണുകുടുംപമാണ് നല്ലത് എന്ന് ഈ സീരിയൽ കൂടെ പറയാതെ പറഞ്ഞു സ്ഥാപിക്കുന്നു...
കാണാതിരിക്കൂ, ഇഷ്ടമുള്ള ഞങ്ങളൊക്കെ കണ്ടോളാം
Aranesh fens undoo😂
Lalithamma 💌
ഉത്തമൻ ചേട്ടൻ പൊളി 👌🏻
Painkili super ഉന്നം at 5:06
12:00 21:16 21:18
Nice episode ❤😂
ചകപഴം ഒരു 15 മിനിറ്റ് മതിയായിരുന്നു😢
ഉത്തമൻ ഭയങ്കര ഓവർ ആണ്
Rafi 👍👍👍🌹🌹🌹❤️❤️❤️
Wheel chair pinky😂😂😂😂
Uthaman chetta kittayadhum pooye😂
Super episode 😊👍
ഇങ്ങനെ ഉള്ള പൊട്ടൻ ഉത്തമൻ വേറെ വീട് വെച്ചൂടെ പൈങ്കിളി അവളെ പുറത്താക്കണം
Happy b'day kili❤
chakkappazhathile ellrm tour pnm ennundooo❤🥰
Shivan mass dialogue
പൈങ്കിളിയെ ഒന്ന് ഒഴിവാക്കാമോ വെറുതെ waste
ചക്കപ്പഴം എല്ലാദിവസവും കാണുന്നവർ ഉണ്ടോ എന്നാണ് ലൈക് ചെയ്യുക
ഒരു നല്ല മെസ്സേജും ഇല്ലാത്ത ഒരു waste കഥാപാത്രം പൈങ്കിളി
ശരിയാ
❤
വന്നല്ലോ ആശ ഉത്തമൻ 👍🏻👍🏻❤️❤️
ചക്കപ്പഴത്തിന് മാത്രം ഒരു പേജ് വേണം. ചക്കപ്പഴം കാണാൻ വേണ്ടി ഫ്ലവർസ് ചാനൽ കാണുന്നവരുണ്ട്
പൈകിളിയുടെ ക്യാറെക്ടർ ഇഷ്ടം അല്ല
Ini ara replacement?
😅😅😅😅😅
, ഞങ്ങൾക്ക് പ്രേക്ഷകർക്ക് എപ്പോഴും സംശയം ചോദിക്കാവുന്ന ഒരു ആള് ആശയല്ലേ പൈങ്കിളിയാണ് മൂത്തത് പക്ഷേ സുമേഷേട്ടാ സുമേഷേട്ടാ എന്നാണല്ലോ ഇന്നത്തെ എപ്പിസോഡിൽ വിളിക്കുന്നത് പ്ലീസ് കറക്റ്റ് ആൻഡ് മറുപടി
ഇന്നത്തെ episode ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യൂ
Adipoli episode
*what a performance by sumesh & painkilli💯😂🔥*
*2 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
Nallaepsud poli super polichi poli❤❤❤ asha poli suma poli comed chirri
Sivan pc ney police getup il edak kandal kollarnu.
ചക്കപ്പഴം youtube ൽ മാത്രം കാണുന്നവരുണ്ടോ. എന്ന comment കാണുന്നത് ഇഷ്ട്ടമില്ലാത്തവർ ഉണ്ടോ 😅😂
Good
.episode.chakkapazham. 6:02
ശിവൻ sir poli ❤❤❤
ഉത്തമൻ ചമ്മി 🤣
😂😂
Second🔥
Poli
🥰🥰
❤️💕
😊 3:45
പിറന്നാൾ ആശംസകൾ പൈങ്കിളി പെണ്ണേ 🥮🥮👍
Adipoli 😍🤩🤩