സാറെ ആ കോഴിക്കാലിന്റെ മണത്തിൽ വന്നതറിഞ്ഞോ?11 കോടി 11 ഓളം കോടി 11 ൽ നിൽക്കാത്ത കോടി

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 177

  • @jamaludheenummer511
    @jamaludheenummer511 2 місяці тому +54

    സെലിബ്രിറ്റികൾ ഇല്ലാത്ത സാധാരണക്കാരൻ്റെ പണം 🎉🎉🎉🎉 അതാണ് മുസ്ലിം ലീഗ്

  • @donvtor24
    @donvtor24 2 місяці тому +98

    ❤ ഊറ്റി പിഴിഞ്ഞതല്ലാതെ ചരിത്രത്തിൽ എവിടെയും ഒരു ഗ്ലാസ് വെള്ളം പോലും ഒരുത്തനും കൊടുത്ത പാരമ്പര്യം ഇല്ലാത്ത കോന്നിയിലെയും തൃശൂരിലെയും തിരോന്തരത്തെയും പെരുന്നയിലെയുമൊക്കെ തമ്പുരാക്കൻമാർക്ക് ഒരു കൂട്ടര് ബിരിയാണിയും വെച്ച് കൊഴിക്കാലും വിളമ്പി ഉള്ളതിൽ നിന്നും ഓരോഹരി എടുത്തു കൊടുത്തു രാവിലെ മുതൽ വൈകീട്ട് വരെ ഒരു പരസ്യവും പ്രചാരവും ആഗ്രഹിക്കാതെ അങ്ങു ഇറങ്ങി ഓടി നടന്നു പ്രവർത്തിക്കുന്നത് കാണുമ്പോൾ പുളിച്ചു കേറും. ഇവനൊക്കെ കുശുമ്പും അസൂയയും മൂത്ത് ഉരുകി തീരും എന്നല്ലാതെ നമ്മൾ ഇതൊന്നും എങ്ങും നിർത്താൻ പോവുന്നില്ല. തീർച്ച.

    • @rose-hs3hh
      @rose-hs3hh 2 місяці тому +4

      True

    • @Usr-i1t
      @Usr-i1t 2 місяці тому +4

      Correct 💯

    • @Wikilives2976
      @Wikilives2976 2 місяці тому +6

      ആ നാട്ടിലെ കുഴപ്പം അല്ല സഹോദര അവന്റെ പാര്‍ട്ടി യുടെ ഗുണം അത്രേ ഉള്ളു.

    • @Abdullah-c8u
      @Abdullah-c8u 2 місяці тому +4

      കയ്യിട്ട് വാരാൻ ഉള്ള സുവർണ്ണാവസരം നഷ്ടപെട്ട നിരാശ വർഗീയതയായി മാഷാഅല്ലാഹ്‌ പുഴുത്ത് പുറത്ത് വരുന്നു 👍

    • @abdulazeezn
      @abdulazeezn 2 місяці тому +3

      Correct 💯💯💯

  • @mujeebmk8226
    @mujeebmk8226 2 місяці тому +112

    ഇവനെയൊക്കെ MLA ആക്കിയവരെ പറഞ്ഞാൽ മതി

  • @saleembms8730
    @saleembms8730 2 місяці тому +80

    ഇവൻ ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കാനുള്ള സൈക്കോളജി മൂവ്

  • @iqkunju6223
    @iqkunju6223 2 місяці тому +3

    രാജൻ സാറും, സിദ്ദീഖ് എംഎൽഎ യും യഥാർത്ഥ ജനപ്രതിനിധികൾ തന്നെയാണ്..
    സമൂഹത്തിന്റെ വേദന തങ്ങളുടെ യും വേദന എന്ന് തിരിച്ചറിവുള്ളവർ.. ജനസേവനം തങ്ങളുടെ കടമയാണ് എന്ന് തിരിച്ചറിവുള്ളവർ..
    സമൂഹത്തോട് നന്ദി യും സ്നേഹവും ഉള്ളവർ...

  • @aabdullahamsa8943
    @aabdullahamsa8943 2 місяці тому +69

    ഇങ്ങനെ ഒരു എംഎൽഎ ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിഞ്ഞത്. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും.......

  • @hussinkc1681
    @hussinkc1681 2 місяці тому +21

    ആൻസർ നിങ്ങൾ ഈ കേരളത്തിന് ആവശ്യമാണ്

  • @salimk2690
    @salimk2690 Місяць тому

    അങ്ങ് ചെയ്യേണ്ടത്. ഉത്തർപ്രദേശ് പോലെയുള്ള. സംസ്ഥാനങ്ങളിൽ.
    അലഞ്ഞു തിരിഞ്ഞ്. നടക്കുന്ന. പശുക്കൾ മുഖാന്തരം സാധാരണക്കാരായ ജനങ്ങൾ.
    വളരെ ദയനീയമായ വിഷമത്തിലാണ്.
    ഇതിനെല്ലാം പരിഹാരം കാണാൻ. ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു. 🙏

  • @abduljaleel1264
    @abduljaleel1264 2 місяці тому +27

    ബി ജെ പി യിലേക്കുള്ള ഭാവി സി പി എം നേതാവ്

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 2 місяці тому +12

    ടിജി മോഹൻദാസിനെ ഇപ്പോൾ പൊതുജനം അറിയപ്പെടുന്നത് വളിച്ച ചിരിയിലൂടെയാണ് 😢 ഈ മുൻ എംഎൽഎയെ കോഴിക്കാലിലൂടെ 😢

  • @raji7520
    @raji7520 2 місяці тому +3

    തനിക്ക് കഴിയാത്തത് മറ്റുള്ളവർ ചെയ്യുമ്പോഴുള്ള ഒരുതരം കുശുമ്പ് അസൂയ😂

  • @2845658
    @2845658 2 місяці тому +3

    രാജൻ മിനിസ്റ്റർ
    കിടു ❤

  • @mohammedrafi3903
    @mohammedrafi3903 2 місяці тому +16

    ഇന്ന് ഇന്ത്യയിൽ സഹായ അസ്തം മുസ്ലിം ലീഗിനപോലെ
    Neetaan ഏതു പാർട്ടിക്ക് കഴിയും
    അവർ നീട്ടുന്നത് സർക്കാരിന്റെ കാശല്ല കൂലിപ്പണിക്കാരന്റെയും പ്രവാസികളോടെയും മറ്റും പൈസ..... 🙏😍🙏🙏

  • @ayoobnp2610
    @ayoobnp2610 2 місяці тому +1

    14 കോടി കവിഞ്ഞു ❤

  • @bhasikadu881
    @bhasikadu881 2 місяці тому +9

    അർഹരായവരുടെ നേരേ അയഞ്ഞ് കൊണ്ടും സ്നേഹവായ്പ്പോടെയും നീങ്ങുന്ന കൈകൾ ആരുടേതെന്ന് ഇന്ന് കേരള ജനതക്കറിയാം.
    അതിന് യാതൊര് പ്രമോട്ടർമാരും ആവശ്യമില്ല അതിൻറെ പ്രമോട്ടർമാർ മുൻകാലത്ത് ആ സ്നേഹവായ്പ് അനുഭവിച്ചവരുടെ ജൽപനങ്ങൾ മാത്രം മതി. !!!

  • @abdurahmanklr
    @abdurahmanklr 2 місяці тому +7

    ഇദ്ദേഹം സ്വപ്ന പറഞ്ഞബിരിയാണി ചെമ്പിനെ കുറിച്ച് ആയിയിരി ക്കുമോ
    സൂചന നൽകി യത്

  • @bapputtykmk1803
    @bapputtykmk1803 2 місяці тому +11

    ഇവനൊക്കെ മുക്കിത്തിന്നാനുള്ള അവസരം നഷ്ടപ്പെടുന്നതിൽ വലിയ വിഷമം അടങ്ങാത്തതാണ്

    • @Abdullah-c8u
      @Abdullah-c8u 2 місяці тому

      സത്യം ബ്രോ സുവർണ്ണാവസരം നഷ്ടമായതിന്റെ നിരാശ വർഗീയതയായി പുറത്ത് ചാടി സുബ്ഹാനല്ലാഹ് ❤️❤️❤️

    • @dirarputhukkudi9049
      @dirarputhukkudi9049 2 місяці тому

      ❤❤😂😂😂🎉🎉🎉🌹🌹🌹🙏🙏😭😭

  • @hassan6024
    @hassan6024 2 місяці тому +2

    MLA യുടെ നിലവാരം മനസ്സിലായി

  • @basheerbasheer1259
    @basheerbasheer1259 2 місяці тому +8

    ഇവനൊക്കെ ആരുടെയെങ്കിലും പറ്റിച്ചു നാകുനതല്ലാതെ കൊടുത്തു ശീലമില്ലലോ

  • @Ravi-yl7de
    @Ravi-yl7de 2 місяці тому +3

    പൂത്ത റൊട്ടി. യും ബിസ്ക്കറ്റും മറന്നോ?

  • @faizalfaizal4718
    @faizalfaizal4718 2 місяці тому +30

    ആ ശപിക്കപ്പെട്ടൻ എങ്ങിനെ MLA ആയി

  • @haneefahaneefa9685
    @haneefahaneefa9685 2 місяці тому +9

    മനുഷ്യരെ സ്നേഹിക്കുന്നവർക്ക് അവിടെ ചെന്ന് സെൽഫി എടുക്കാനൊന്നും തോന്നില്ല

  • @sha_599
    @sha_599 2 місяці тому +14

    മുറിഞ്ഞ കൈക്ക് എണ്ണ തേക്കാത്ത ഇവനൊക്കെ കൈയിട്ടു വാരാനെ ശീലിച്ചിട്ടുള്ള

  • @dzrzrzgr9170
    @dzrzrzgr9170 2 місяці тому +1

    വയനാട്ടിൽ ഉള്ള DYFI പ്രവർത്തകർ ഇങ്ങനെ പറയില്ല കാരണം എല്ലാവരും ഒന്നിച്ചു നിന്നാണ് അവിടെ രക്ഷപ്രവർത്തനം നടത്തിയത്

  • @latheefparly4978
    @latheefparly4978 2 місяці тому +6

    കുരങ്ങിൻ്റെ കൈയിൽ അകപ്പെട്ടത് തിരിച്ചു കിട്ടണമെങ്കിൽ ലേശം ബുദ്ധിമുട്ടാണ്.
    ആ..കുരങ്ങിൻ്റെ മാനസികാവസ്ഥയുള്ള മനുഷ്യർക്ക്.,
    മനുഷ്യർ കൈയയച്ച് സഹായം ചെയ്യുന്നത് കാണുമ്പോൾ സഹിക്കില്ല.

  • @rafeequecn806
    @rafeequecn806 2 місяці тому

    അവൻ no.. One അലവലാതി ആണ്
    ....

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx 2 місяці тому +1

    ഇവനിതവണ കയ്യിട്ടുവരാൻ കിട്ടിയില്ല എന്ന് തോന്നുന്നു

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 2 місяці тому

    👍👍👏🏻👏🏻

  • @jaseelajasi7208
    @jaseelajasi7208 2 місяці тому

    അവരെ പറഞ്ഞിട്ട് കാര്യം ഇല്ല മാവിന്മേൽ മാങ്ങായെ ഉണ്ടാകു

  • @mansormohamed4808
    @mansormohamed4808 2 місяці тому +7

    Dyfi ഉള്ളിലെ വർഗീയ ത പുറത്ത്

  • @Abdullah-c8u
    @Abdullah-c8u 2 місяці тому +6

    സംഘിയും ആരിഫ് നബിയും രവിചന്ദ്രൻ ദൈവവും സുകുമാരൻ നായരും വെള്ളപ്പള്ളിയും കാസയും ആണ് മാഷാഅല്ലാഹ്‌ എല്ലാം ചെയ്യുന്നത് 👍

    • @ragnerlothbrock4768
      @ragnerlothbrock4768 2 місяці тому

      കാസ❤❤❤

    • @Abdullah-c8u
      @Abdullah-c8u 2 місяці тому

      ക്രിസ്ത്യൻ സമുദായത്തിന് ഒരു വില ഉണ്ടായിരുന്നു മാഷാഅല്ലാഹ്‌ ഇനി ഒരാളടുത്തും ക്രിസ്ത്യൻ മതം നല്ലതെന്ന് പറയാൻ പറ്റില്ല 😄😄😄

  • @abdullatheefkm9633
    @abdullatheefkm9633 2 місяці тому +3

    റവന്യൂ മന്ത്രി വ ളരെ നല്ല പ ക്കു തയ്യ ള്ള മനുഷ്യൻ

  • @FRQ.lovebeal
    @FRQ.lovebeal 2 місяці тому +5

    *ബിരിയാണി കോഴി കാൽ 🔥🔥🔥🤒*

  • @Safnairb
    @Safnairb 2 місяці тому

    ലീഗ് 💚

  • @kptechnics6218
    @kptechnics6218 2 місяці тому +2

    August 15 aakumboyekkum 25 koodi close cheyium ❤️

  • @shamsheerkpt8957
    @shamsheerkpt8957 2 місяці тому

    25 kodiyil ethhikkum nammal insha allah

  • @Puremalayali8166
    @Puremalayali8166 2 місяці тому

    Sathyam ❤

  • @nisamjalal3479
    @nisamjalal3479 2 місяці тому +9

    [Sir,pls ആ സാറിൻറ ഒരു photo?]😅

    • @cutebabies05
      @cutebabies05 2 місяці тому +1

      Waste goes to septic tank arenkilum photo eduthu vekumo

    • @nazeerb7975
      @nazeerb7975 2 місяці тому

      ജിനേഷിനെ അറിയില്ലേ?

    • @moideenkunhi7696
      @moideenkunhi7696 2 місяці тому

      Jinesh ara

  • @Shaaxx128
    @Shaaxx128 2 місяці тому

    സൂപ്പർ 👍🏻👍🏻👍🏻

  • @meharunisabai3761
    @meharunisabai3761 2 місяці тому +4

    👌👌👌👌👌

  • @soopibendichal962
    @soopibendichal962 2 місяці тому +2

    👏👏👌👌👍👍

  • @moosanmuhammad9645
    @moosanmuhammad9645 2 місяці тому

    സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം ജീവിക്കുന്ന ഇത്തരം പുഴുക്കുത്തുകളെ നമുക്ക് അവഗണിക്കാം.

  • @Abdullah-c8u
    @Abdullah-c8u 2 місяці тому +3

    മാഷാഅല്ലാഹ്‌ ജനങ്ങളുടെ tax വാങ്ങി നക്കുന്ന താങ്കളുടെ സർക്കാർ മട്ടൻ ബിരിയാണിയും സദ്യയും കൊടുത്തു നോക്കാത്തത് എന്താ 🤔

  • @rajakumardr.3956
    @rajakumardr.3956 2 місяці тому

  • @ahamedam8373
    @ahamedam8373 2 місяці тому +1

    മോഹൻ ദാസും കൃഷ്ണരാജ് രണ്ടുപേരും വകീൽ ആണോ?

  • @shahulhameedhameed9308
    @shahulhameedhameed9308 2 місяці тому

    👍👍👍🌹

  • @shamsheerkpt8957
    @shamsheerkpt8957 2 місяці тому

    Rajan minister sneham mathram ❤

  • @keralagreengarden8059
    @keralagreengarden8059 2 місяці тому

    ❤🎉❤🎉❤🎉❤🎉

  • @majeedka4374
    @majeedka4374 2 місяці тому +2

    👌

  • @c.rgopalan2889
    @c.rgopalan2889 2 місяці тому +3

    ഇപ്പോൾ 11.5 കോടി കടന്നു.

  • @shekeelasheki1590
    @shekeelasheki1590 2 місяці тому +2

    👍🏻👍🏻👍🏻👍🏻👍🏻👍🏻♥️

  • @meharji6260
    @meharji6260 2 місяці тому +1

    ചാനലുകാരുടെ മുന്നിൽ ചോറും veg കറിയുമാണ് ഇറച്ചിയും മീനും ഇല്ല ഇന്ന് പറയുന്ന ആളുകളെ കണ്ടല്ലോ

  • @KoyaKoya-es5dq
    @KoyaKoya-es5dq 2 місяці тому

    My.....MLA

  • @ismailtt9708
    @ismailtt9708 2 місяці тому

    💚💚💚👍

  • @shamsiniyas4562
    @shamsiniyas4562 2 місяці тому +2

    👌👍👍

  • @swabirafi-cc1nc
    @swabirafi-cc1nc 2 місяці тому

    👍🥰

  • @nizanaluketh8696
    @nizanaluketh8696 2 місяці тому

    👍👍👍👍👍👌👌👌👌

  • @abcdellawkid-wv8wy
    @abcdellawkid-wv8wy 2 місяці тому

    12 ആവാൻ പോവുന്നു ❤😊

  • @shalbiejohn8056
    @shalbiejohn8056 2 місяці тому

    കോന്നി കാരുടെ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ .

  • @basheerbm8326
    @basheerbm8326 2 місяці тому

    പൊളിറ്റിക്കൽ കാസാക്കൂസൻ ...

  • @muhammednp457
    @muhammednp457 2 місяці тому +2

    ഇവനൊക്കെ ഭൂമിക്ക് ഭാരം

  • @muhsinkalathingal
    @muhsinkalathingal 2 місяці тому

    👍

  • @zmr8939
    @zmr8939 2 місяці тому

    മദ്യം കുടിക്കാത്ത പൈസ ഉണ്ടാകുമല്ലോ
    കുടിക്കുന്ന ആൾക്ക് കൊടുക്കാൻ കാണില്ല

  • @nazyshamsudeen7652
    @nazyshamsudeen7652 2 місяці тому

    Kammi sankhi karumadi chocolate

  • @mujeebrahman2254
    @mujeebrahman2254 2 місяці тому

    മാഷാ അള്ളയും, കാഫിറും സിറാത്ത് പാലവും....etc ..... തുടങ്ങിയ പാർട്ടി നിർമ്മിത കാപ്സ്യൂളുകൾ ഇറക്കി... സൂഹത്തെ തമ്മിലടിപ്പിക്കാൻ വേണ്ടി വർഗ്ഗീയതകളിച്ചവരല്ലേ...... അവരിൽ നിന്നും ഇത്ര പ്രതീക്ഷിച്ചാൽ മാതി.😊

  • @KareemGolden777
    @KareemGolden777 2 місяці тому

    Mathiyaku chettae

  • @salampilakul2331
    @salampilakul2331 2 місяці тому

    👍👍👍❤️

  • @Usr-i1t
    @Usr-i1t 2 місяці тому +1

    കൂടെ ഇഞ്ചി ഷാജി ഉണ്ടായിട്ടും അവർ കോടി യിൽ എത്തി

    • @ashrafuv623
      @ashrafuv623 2 місяці тому +1

      Km Shaji sahib ennu parayu bro

  • @technologyworld8477
    @technologyworld8477 2 місяці тому

    ഷുക്കൂർ നിരീക്ഷണ vaadi

  • @jamshivp874
    @jamshivp874 2 місяці тому

    പോട്ടെ അനിലിക്കാ ...
    പുള്ളിയുടെ കപ്പിത്താൻ ഇപ്പോഴും കട്ടൻ ചായയും പരിപ്പുവടയും കഴിച്ച്,
    പഴയ കപ്പിത്താൻ,
    ജനങ്ങളുടെ ദാസനാകുന്നതിന് മുൻപത്തെ കെട്ടുവള്ളത്തിൽ തന്നെയാണ് കിടന്നുറങ്ങുന്നതെന്നും, സൗരയൂഥത്തിലെ ഗ്രഹങ്ങൾ ചുറ്റിയതിനേക്കാൾ അധികം ലോകം ചുറ്റിക്കറങ്ങിയവനാണ് തൻ്റെ കപ്പിത്താനും ചിന്നഗ്ഗ്രഹങ്ങളുമെന്നും പോലുമറിയാത്ത പാവമാണ് ഈ അടിയാളൻ.
    വിട്ടേക്ക് പാവത്തിനെ😊😊😊

  • @nazeernazeerr8846
    @nazeernazeerr8846 2 місяці тому

    ഒരു വളി വിട്ട പോലെ കരുതി yal മതി അനില്‍ സാറേ അത് ദിവസം എത്ര പോകുന്നു അത്രേ ഉള്ളു

  • @mihadkannoth1586
    @mihadkannoth1586 2 місяці тому +1

    ഇയാളുടെപേര്തന്നെ കേൾക്കുന്നത്ഇപ്പോൾആണ്‌

  • @latheefpk3441
    @latheefpk3441 2 місяці тому

    Biriyani chembu ippol cliff housilanu

  • @shahinakm9031
    @shahinakm9031 2 місяці тому

    എം എൽ എ പോലും ഇങ്ങനെ ആയാൽ

  • @fathimanashwa2365
    @fathimanashwa2365 2 місяці тому

    Sooraj jailel anu mashe

  • @shamsheerkpt8957
    @shamsheerkpt8957 2 місяці тому

    12 kodiyum pinnittu kudhikkunnu😂

  • @RafeeqRafee-zq8el
    @RafeeqRafee-zq8el 2 місяці тому

    Moyanth jineesh

  • @MakdonMak
    @MakdonMak 2 місяці тому +1

    കോഴി ബിരിയാണിയും കഴിച്ചു പിരിഞ്ഞു എന്ന് പറഞ്ഞ് കളിയാക്കുന്ന മഹാൻമാർക്ക് ഈ ബിരിയാണി കാക്കാമാരെ കണ്ട് ഇനി അസൂയയുടെ കുരുപൊട്ടി ഒലിപ്പിച്ച് നടന്നേക്കുക😂

  • @BibinshaBibinsha
    @BibinshaBibinsha 2 місяці тому +2

    Kammi MLA aayalum CM aayalum kammi thanneyan

  • @ഹാഷിം.കാസറഗോഡ്

    വയനാട്ടിൽ മുസ്ലിം സംഘടനകൾ വല്ലതും കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ടെങ്കിൽ അത് കൊടുത്തിരിക്കും. ബാക്കിയെല്ലാം സോഹ.

  • @shoukkathalitayyil977
    @shoukkathalitayyil977 2 місяці тому +3

    നിഷ്പക്ഷ നിലപാടു സാറെ, കോഴിക്കാലിന് സാറ് ഉദ്ദേശിച്ച പോലെ സാമുദായിക നിറമാണല്ലോ? പക്ഷേ, അത് പറയേണ്ടി വന്ന സാഹചര്യം മറ്റൊന്നാണെന്നത് താങ്കൾ അറിഞ്ഞങ്ങ് മറന്നു പോകുന്നുണ്ട്. പൂത്ത ബ്രഡിൻ്റെ കാര്യം പറഞ്ഞ് അപശബ്ദമുണ്ടാക്കിയ മാന്യനെ താങ്കൾ മറച്ചു വയ്ക്കാൻ വൃഥാ ശ്രമിക്കുകയാണ്. താങ്കൾക്കുള്ള അതേ ബോധമോ അതിലധികം തന്നെയോ ഉള്ളവർ ജീവിക്കുന്നി കൂടിയാണ് ഈ പ്രതലത്തിൽ. നിഷ്പക്ഷം നിലപാട് എന്ന താങ്കളുടെ മുഖമുദ്ര വെറും പൊയ്മുഖം മാത്രമാണ്. പകരം, പക്ഷ നിലപാടെന്ന് ഞാൻ വായിച്ചു കൊണ്ടിരിക്കുന്നു. നല്ല നമസ്കാരം പക്ഷപാതി സാറെ

    • @ArifNazeer-qy3fg
      @ArifNazeer-qy3fg 2 місяці тому

      ജനങ്ങൾ ഇതെല്ലാം ലൈവ് കാണുന്നുണ്ട് ആശാനേ ന്യായീകരിക്കാൻ എഴുന്നള്ളണ്ട നിങ്ങൾ ഉദ്ദേശിക്കുന്ന അധികം പ്രബുദ്ധരായ ജനങ്ങൾ ആയി സമൂഹത്തിൽ ഉള്ളത് പണ്ടത്തെപ്പോലെ അക്ഷരജ്ഞാനം ഇല്ലാത്ത കാക്കമാർ അല്ല

    • @c.rgopalan2889
      @c.rgopalan2889 2 місяці тому

      എന്ന് അടിമ വിഡ്ഢി മാപ്ലാവ് ഒപ്പ്.

    • @ShanavasKallarmangalam
      @ShanavasKallarmangalam 2 місяці тому +1

      ആ ....... MLA ഒരു ദിവസമെങ്കിലും വയനാട്ടിൽ ഒന്ന് സന്ദർശനം നടത്തിയിട്ടുണ്ടോ

    • @Sakkiyabanu6018
      @Sakkiyabanu6018 2 місяці тому +1

      അതൊന്നും ഞങ്ങളപണിയല്ല ഞങ്ങളെ പണി ചെയ്യുന്നു ഇങ്ങനെയൊക്കെ​@@ShanavasKallarmangalam

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 2 місяці тому

    Antham kammi ki jai

  • @kasimm7358
    @kasimm7358 2 місяці тому

    ഈ എരപ്പൻ വെറും പെൺപിടിയൻ എന്തിന് കൊള്ളാം വിടുവായിത്തം പറയാൻ പറ്റും

  • @g4marketing280
    @g4marketing280 2 місяці тому

    MLA യാണ് പോലും കഷ്ടം

  • @alimv4933
    @alimv4933 2 місяці тому

    ചോറുതിന്നുന്നവൻ അല്ലെ ഈ MLA എങ്കിൽ ഇനിയെങ്കിലും പോയി കോഴിയും ചോറും തിന്നെടോ... ഞങ്ങൾ ലീഗുകാർ ചോറ് തന്നെയാണ് തിന്നുന്നത് എന്ന് MLA മനസ്സിലാക്കുന്നത് നല്ലതാണ്

  • @abdulvahabm
    @abdulvahabm 2 місяці тому

    ഇവൻ ജനപ്രതിനിധി ആണോ.... കഷ്ടം... ഇവനെ തിരഞ്ഞെടുത്ത് വിട്ടവർക്ക് നാണം തോന്നുന്നില്ലേ.....???

  • @RafeeqRafee-zq8el
    @RafeeqRafee-zq8el 2 місяці тому

    Kammikal=animals

  • @firozkizhisseri7380
    @firozkizhisseri7380 2 місяці тому

    അഞ്ചുകൊല്ലം മുമ്പ് ഇതേമാതിരി കവളപ്പാറ ദുരന്തം ഉണ്ടായിരുന്നു അന്നും മുസ്ലിംലീഗ് ഇതേ മാതിരി പിരിവ് കൊടുത്തിരുന്നു കോടികൾ ആയിരുന്നു കൊടുത്തത് അതിൻറെ കണക്ക് ഒന്ന് വെളിപ്പെടുത്തണം സർക്കാർ വീട് വച്ചു കൊടുത്തു അല്ലാതെ മുസ്ലിം എത്ര വീട് വച്ചു കൊടുത്തു അതിൻറെ തെളിവും കൂടി അനിൽ മുഹമ്മദ് അന്വേഷിച്ചു ആ വിവരം ഒന്ന് ചിരിച്ചു പറയണം ഇപ്പളും മുസ്ലിം ലീഗിൻറെ അക്കൗണ്ടിലേക്ക് കോടികൾ വരുന്നുണ്ട് ഈ രൂപ കൊണ്ട് എത്ര വീട് ഉണ്ടാക്കിക്കൊടുക്കും എന്നുള്ള ഒരു പ്ലാൻ ഉണ്ടാക്കിയിട്ടുണ്ടോ നമുക്ക് കാണാം

    • @musthafamannethodi1036
      @musthafamannethodi1036 2 місяці тому

      അറിയാനാണെങ്കിൽ കവള പാറ പോയി അന്വേഷി ക്കുന്നതിനു കഴിയില്ലെ ങ്കിൽ അവിടത്തെ ഏരിയ സെക്രട്ടരിക്കോ . പഞ്ചായത്ത് മെംബറും DYFI നേതാവുമായ അശോകനെ വിളിക്കൂ കാര്യങ്ങൾ എല്ലാം അവർ പറയും, അല്ലാതെ അടച്ചിട്ട റൂമിൽ ഇരുന്ന് ലീഗിനെ ഞാൻ വിമർശിച്ചോളാം എന്ന് ആർക്കെങ്കിലും വാക്ക് കൊടുത്തെങ്കിൽ ഒക്കേ😅😅😅

  • @basheer.mbasheer.m1309
    @basheer.mbasheer.m1309 2 місяці тому +1

    അല്ലെങ്കിലും ഇപ്പോൾ സംഘി ഏത് സംഘാ വ് ഏത് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ യാണ്

  • @AbduRahman-ho5dz
    @AbduRahman-ho5dz 2 місяці тому

    Cpm.rss.koottukachavadam😢😢😢😢😢

  • @fadeelahammed322
    @fadeelahammed322 2 місяці тому

    എവിടുത്തെ M L A ആണ്.

  • @nizarm.anizarm.a8267
    @nizarm.anizarm.a8267 2 місяці тому +2

    Janithakem

  • @mksajeer113
    @mksajeer113 2 місяці тому

    Achuvinu padikkunnu

  • @ibrahimpazhedath3981
    @ibrahimpazhedath3981 2 місяці тому

    കിട്ടിയ 11 കോടി കിട്ടി, ഇനി അത് ചിലവഴിച്ച കണക്കും ഈ ചാനൽ മുഖേന കിട്ടുമല്ലോ അല്ലെ

    • @ShanavasKallarmangalam
      @ShanavasKallarmangalam 2 місяці тому +1

      നീ എന്തേലും കൊടുത്തിട്ടുണ്ടോ ?
      അവൻ കണക്ക് നോക്കാൻ വന്നേക്കുന്നു 😡

  • @Abdulnazar696
    @Abdulnazar696 2 місяці тому

    Eee chakakkal thinnulla theetikkoola.

  • @HarisKv-f3g
    @HarisKv-f3g 2 місяці тому

    അയാൾ MLA ആണോ? ഇയാൾ ജീവിത്തിൽ ആർകെങ്കിലും ജീവിതത്തിൽ 1കുപ്പി കുടിവെള്ളം ധർമം ചെയ്തിട്ടുണ്ടോ?

  • @saidalviak7789
    @saidalviak7789 2 місяці тому

    ഇവനോMLA😂😂??

  • @AbdulKareem-v5w
    @AbdulKareem-v5w 2 місяці тому

    TG മോഹൻദാസും ഇവനും എന്താ വെത്യസം

  • @abbasabbas-rx1of
    @abbasabbas-rx1of 2 місяці тому

    ഇയാളെ ആരാ MLA ആക്കിയതു്

  • @AbdulGafoor-el5iu
    @AbdulGafoor-el5iu 2 місяці тому

    സേവാഭാരതിക്ക് വേണ്ടി സംസാരിക്കുന്ന MLA മരുമകൻ മന്ത്രിയെ സുഖിപ്പിക്കാനായിരിക്കും