നിങ്ങൾക്ക് ഈ പാട്ടിൽ ഒരു ഫീൽ കിട്ടിയിട്ടുണ്ടങ്കിൽ ഒന്നെങ്കിൽ നിങ്ങൾക്ക് തേപ്പ്കിട്ടിയുട്ടുണ്ടാവും...അല്ലങ്കിൽ നിങ്ങൾക്ക് വേണ്ട പെട്ട ഒരാളെ ഭയങ്കരമായിട്ട് മിസ്സ് ചെയ്യുന്നുണ്ടാകും..😊
@@iamgrootiamgroot3796 Enikkum Yetu Pone aan ishtam aayath Malayalam version adipoli aan But Teluguvil onnum manasilayillenkilum entho oru feel and pain okke thonnum kelkkumbo
മഴമേഘം മനമുരുകിയുരുകി അലയും അലയുമെഴിയാതോ.. മിഴിയോതോ..വഴി തിരയും ഇനിയും അകലെയകലെ അറിയാതെ.. ഏ...ഏ.... വിരൽ ദൂരം കാണുമോ കടലോളം മോഹമോ അവളാക്കും തിരമേ.. ഒന്നു തൊടുവാനോ.. ഒ... പറയാതെ പോയൊരാൾ വരിയാവും പൂവിതാ പല രാവായ് കാത്തുവോ മെല്ലെ വിടരാനോ..ഒ നീയകന്ന വാതിലേ നീല നിലാ മുകയായ്.. മെല്ലെ വിരൽ തൊട്ടതെ നീ എത്താദൂരമായോ.. എത്താദൂരമായോ.. ഇളം കാറ്റായ് നീ.. വിലോലമായ്.. വിലോലമായ് ഇതിലെ വരാമോ.. ഓ..ഓ അലയായ് ഈ മനസിൽ നിറമോകി നിങ്ങുകയായി ഈ യാത്ര നേരം നാളുകളും രാവുകളും സായാഹ്ന മേഘങ്ങളിൽ ചായങ്ങളെഴുതുകയായ്.. നീയെന്നും മെല്ലെ ഓർമകളാൻ ഓർമകളായ് പോവാതേ പോവാതേ തേ ഇനിയേ.. പോരാതേ തീയാവും പടവും തിരയും മറു വാക്കിനായി നിലാവേ മായാതേ.. സ്യപനം കാണും നാളുകളിൽ ഒപ്പം നീയും നിന്തിടുമോ.. മെല്ല നമ്മിൽ തിരയേറും നേരം വരുമോ.. വരുമോ ഓളമില്ല അഴിയായ്.. താളമില്ലാ ഈണമായി ഏഴു ജന്മമേറി നിന്നെ കാണാൻ നോരമായോ.. കാണാൻ നോരമായോ.. മഴമേഘം മനമുരുകിയുരുകി അലയും അലയുമൊഴിയാതേ വഴി തിരയും ഇനിയും അകലെയകലെ അറിയാതേ..
Lily❤️Boby. love combo fantastic. Again VD just like you man.....and the song it’s like a medicine. Nice movie.......one more thing i appreciate that singer who sung this malayalam version ✌️❤️😭😭
one of the super movie ....i saw in my life.....i dont understand why some people say negative about this.....it feel like a malayalam movie...not like telugu...one...i really feeled....
film should be watched...to get reall feeling of this song.....it contains some words....really enjoyed while watching the movie.....i were waiting for a movie like this
ഈ വരികൾ എഴുതിയവനിരിക്കട്ടെ ഒരു കുതിരപ്പവൻ 💫 🙏
പറയാതെ പോയൊരു പ്രണയം അതാണ് മനസ്സിന്റെ ഏറ്റവും വലിയ വേദന....
True🙂
അത് നല്ലൊരു break up കിട്ടാത്തത് കൊണ്ട് തോന്നുന്നതാ brohh 💔🙂 , ഞാൻ ഇപ്പോളും വിചാരിക്കും അന്നേ അവൾ പ്രൊപ്പോസൽ reject ചെയ്തിരുന്നെങ്കിൽ എന്ന് 🙂
ഇപ്പൊ തന്നെ ബൈക്ക് എടുത്തു ഈ സോങ്ങും കേട്ടു കടയിൽ പോയി വന്നോളു..... ഹിമാലയത്തിൽ പോയ ഒരു ഫീൽ...... എന്തായാലും പാട്ട് പൊളിച്ചു..... 🤩🤗🤩🤩🤩🤩
Patte kette kadayil pokunnethum...himalayathil ponne feelum vere aane machane.... himalayan trip njan poyitte ulletha..every one has diff feeling..athe poyi anubhevikkenam
🤣
Nth tholviyadoo
😃
Valicho
*സൂരജ് സന്തോഷ് തൊട്ടതെല്ലാം പൊന്നാക്കിയ ഗായകൻ what a voice* ❣️❣️❣️❣️❣️❣️
Addicted ❤
എത്ര കേട്ടാലും മതി വരാത്ത എത്ര പേരുണ്ട് ❣️
✋
Ennikum😭❤️
Njanundu😔
💔
😓
ഒരു രക്ഷയില്ലാത്ത പാട്ട് !😍
രക്ഷയില്ല ) ത്ത പ) ട്ട്
Ee cinemayile എല്ലാ പാട്ടും pwoli എന്ന് thonunnavar like adi
സത്യം
ഒരെണ്ണം ഒഴിച്ച് ആ കല്യാണ പattu
@MALAYALIKALUDE CHANGU Yes!
@MOVIE CLIPS HD gira gira kett nok telugu
Pinnallah
ആത്മാർത്ഥ പ്രണയം നഷ്ടപ്പെട്ടവർക്ക് ഒരു തുള്ളി കണ്ണുനീർ വരാതെ ഈ സോങ് കാണാൻ കഴിയില്ല
😔💔
Anubhavam guru
@@kunjoosvlogs5149 😢
,,🎂🎂🎂🎂 happy birthday
Thank you
ചിലതെല്ലാം ഒന്നെ കാണൂ അതിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രേമം...♥️
🥱
എല്ലാ പാട്ടും ഒന്നിനൊന്നു മെച്ചം 💓💓😘
നിങ്ങൾക്ക് ഈ പാട്ടിൽ ഒരു ഫീൽ കിട്ടിയിട്ടുണ്ടങ്കിൽ ഒന്നെങ്കിൽ നിങ്ങൾക്ക് തേപ്പ്കിട്ടിയുട്ടുണ്ടാവും...അല്ലങ്കിൽ നിങ്ങൾക്ക് വേണ്ട പെട്ട ഒരാളെ ഭയങ്കരമായിട്ട് മിസ്സ് ചെയ്യുന്നുണ്ടാകും..😊
Yp
😓😓😓😓😓😓😓😓😓😓
😊😔😭💔
Correct
Anaga
എന്താ ഒരു ഫീൽ ഓർമ്മകൾ മനസിൽ......
Ella versionsum kettu nokkiyaalum malayalam alle ettavum kidu👌😍..
Enikk telugu vaa nannaayi thonniyee
Kollathillannalla Kaala Bhairavede voice kazhinjum ee songin cheranath sooraj aanu
AThe ... 🤩
@@iamgrootiamgroot3796 Enikkum Yetu Pone aan ishtam aayath
Malayalam version adipoli aan
But Teluguvil onnum manasilayillenkilum entho oru feel and pain okke thonnum kelkkumbo
Telugu 👌👌
2021-ൽ കേൾക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ?
Now
ഉണ്ടേ
Und bro
Und
Undeee
Some people come our life but still not live long😓
that is life
@@basilaliyas4176 right
@@ayishayishzz1688 but its more painful😔😔
Ellathinum theppu kittittundalleee
@@ajithtv9516 Ee song youtube il vannu kaanengil theapp kittaandirikkuvo broo.?☺️
Padam poliyaa ithrem impact ulla padam Njn kandukaanillaannu thonnunnu theatereenn irangeettum full aa lahariyil thanneyaayirunnu
മഴമേഘം മനമുരുകിയുരുകി അലയും അലയുമെഴിയാതോ.. മിഴിയോതോ..വഴി തിരയും ഇനിയും അകലെയകലെ അറിയാതെ.. ഏ...ഏ....
വിരൽ ദൂരം കാണുമോ കടലോളം മോഹമോ
അവളാക്കും തിരമേ..
ഒന്നു തൊടുവാനോ.. ഒ...
പറയാതെ പോയൊരാൾ വരിയാവും പൂവിതാ
പല രാവായ് കാത്തുവോ
മെല്ലെ വിടരാനോ..ഒ
നീയകന്ന വാതിലേ
നീല നിലാ മുകയായ്..
മെല്ലെ വിരൽ തൊട്ടതെ നീ
എത്താദൂരമായോ..
എത്താദൂരമായോ..
ഇളം കാറ്റായ് നീ..
വിലോലമായ്..
വിലോലമായ് ഇതിലെ വരാമോ..
ഓ..ഓ
അലയായ് ഈ മനസിൽ നിറമോകി നിങ്ങുകയായി
ഈ യാത്ര നേരം
നാളുകളും രാവുകളും
സായാഹ്ന മേഘങ്ങളിൽ ചായങ്ങളെഴുതുകയായ്..
നീയെന്നും മെല്ലെ
ഓർമകളാൻ
ഓർമകളായ്
പോവാതേ പോവാതേ തേ
ഇനിയേ..
പോരാതേ തീയാവും പടവും
തിരയും മറു വാക്കിനായി
നിലാവേ മായാതേ..
സ്യപനം കാണും നാളുകളിൽ
ഒപ്പം നീയും നിന്തിടുമോ..
മെല്ല നമ്മിൽ തിരയേറും
നേരം വരുമോ.. വരുമോ
ഓളമില്ല അഴിയായ്..
താളമില്ലാ ഈണമായി
ഏഴു ജന്മമേറി നിന്നെ
കാണാൻ നോരമായോ..
കാണാൻ നോരമായോ..
മഴമേഘം മനമുരുകിയുരുകി
അലയും അലയുമൊഴിയാതേ
വഴി തിരയും ഇനിയും
അകലെയകലെ അറിയാതേ..
Singer Sooraj Santhosh is awesome 👏
പാട്ട് ഒരു രേക്ഷ ഇല്ല മോനെ ലെവൽ 👌
Vijay devarakonda fans like
Vijay devarkonda katta ishtam❤️🤩
Thevarakandi
Addict ഉഫ് വേറെ ലെവൽ ഫീൽ🤘🤩
ഈ സോങിന് വേണ്ടി കാത്തിരുന്നവര് ലൈക്ക്👍
Heart touching song 🥰💔💓💓
Addicted to this hero and heroine and really addicted to this movie 🎥🍿❤️❤️❤️
The song touched my heart
Pattum kettukond comment vayikkunnavar like
Engane mansilaayi
keralathil ithilum nalla reethiyil vijayikkenda padam 👌
sherya
Endha oru feel
Poli song👌👌
Sooraj santhosh💜💜💜💜
This song can relate to real life ❤
Lili and boby 😍😍 👏
Ooo my god
സ്വാപ്പ്നം കണ്ണും നാളെകളിൽ ഒപ്പം നീയും നീന്തിടുമോ❤️🌸💯
Malayalathinu maatram vendi edutha songs pole... Feel so nyz ♡♡♡❤❤❤
പടം പൊളി ആണ്, എനിക്കിഷ്ടായി❣️
Movie name
@@hashirhashihashi6927 dear comrade
Sathyam enikumishtamaayi
❤️❤️
@@hashirhashihashi6927 poda myre
Sooraj santhosh ufff🔥🔥
Ee movie kandadhin shesham onnude kelkkan thonni aa kadhayellam orth kettappol oru madhiri oru feel i like it😘😘
സൂപ്പർ song പക്ഷെ ഇ പാട്ട് ഇതുവരെ VIRAL ആകാത്തത് എന്താണ്? Like ഉം കുറവാ....
Another official video is there 1 million viewers
okke sheriyakum
Ayinu 😁
Adanee
Superb song😍😍😍😍😍 enna feel😘😘😘😘😘😘
Soorajs voice add the ultimate beauty and feel😍
Telugu നെ കാളും മലയാളം version കൊള്ളാം
✨Sooraj santhosh💥💖
*ഡിയർ കോേമ്രഡ്*
It's not about the girl nor about the bike. It's all about what you experience
ഫ്രെയിംസ്.. ! 👌❤
Ithupolathe Song Evideundo avide Dr.Appukuttan Undaakum💯😍
sooraj santhosh 💕
Lily❤️Boby. love combo fantastic. Again VD just like you man.....and the song it’s like a medicine. Nice movie.......one more thing i appreciate that singer who sung this malayalam version ✌️❤️😭😭
Vijay fans like adi..❣️❣️💯💯✌🏻✌🏻
VD yum rashmikayum kalakki cute couples
addicted😖💕
Kunjooty.....enta kunjooty😨❤️
Avastha😢👍
എനിക്കും നഷ്ട്ടപെട്ടു...
വല്ലാത്ത ഒറ്റപ്പെടൽ..💔
അനുഭവിച്ചു തന്നെ അറിയണം...
എന്താ ഒരു Feel 😍😍😍
Shariya
vijaythevarakondaaaaaa💕💕💕💕
വല്ലാത്തൊരു ഫീലാ ഈ പാട്ട് കേൾക്കുബോൾ കിട്ടുന്നത്
one of the super movie ....i saw in my life.....i dont understand why some people say negative about this.....it feel like a malayalam movie...not like telugu...one...i really feeled....
adaym lag und ..pinne vere level
I liked the malayalam version very much 👌👌👌👌👌
Addicted😘😘😘😘😘😘😘😘😘😘
My hubby's favourite song.miss u nashii😭😭😭😭😢😢😘😘😘😘😘
Anyone in 2024....✨
Sooraj Santhosh❤
Ya mwone poli sanam
Trip mood on.. nice feeling 🎶🎶🎶🎶💓💓💓💓🎶🎶🎶
This song itself is my trip man
Sathyam
Supppper song💯👌🥰
ഇത്ര നല്ല പാട്ടിനു ഇത്ര കുറച്ച് ലൈക് 🙄🙄🙄🙄
That is our society
Ayinu 😁
Vere vedio song und athinu like & views und
💓💓💓💓😘😘😘 VD ✌️💓💓💓
Solo bike e song headset... Uff... Feel💋💘
ഫീൽ ❤💯
സ്റ്റാറ്റസ് കണ്ട് വന്നവരുണ്ടോ....
Engott
Und
😀😀😀😀 njanum
Undd ✌️✌️👌👌
Njanum onde
Superb.its my favourite song ever
This song long meaning still this situation people can believe this song
Any Telugu one like in Malayalam this song
Am One that😂😂😜
Superd song ... Nice movie
Meenu💝-miss u
Lyrics are too good. I'm listening this song again and again... b'coz of those lyrics.
ഇജ്ജാതി ഫീൽ
film should be watched...to get reall feeling of this song.....it contains some words....really enjoyed while watching the movie.....i were waiting for a movie like this
2021 ilum kaanunath njn ano
°•EMOTION°•
tHE dEEp fEELing....💌
Idhokke kanditt gf illatha njan enthina eee sed aavunne guys!????😀😂
Good song👍👌
1:14 to 1:33 What a feel 😭
Odukkathe vibe♥️♥️♥️♥️
The pair is loving and heartfelt
The people we love in the world most and we give our life for them but they don't understand we
I love this song super voice
Adipoliiii 👌👌👌👌
പൊളിയാണ്.......
So miss her... 😒...
Addicted 💓 aay onnum parayanilla
Feel😌💖
ആ ഒരാളെ ഒരുപാട് miss ചെയ്യുന്നു 🙂
Vere level feelings 💙💙💙
Miss you🙂
Vijay dva fans adi likkke
E song kekumbol oru feel Enik yapozum ond
Njan otakananeee thonal
Vijay Devarakonda remember his name upcoming South Indian star 😍
അടിപൊളി പാട്ട്
Hi
Power of feeling with song and faliures like
Super Song....Will Make us addicted...
മനോഹരമായ വരികൾ