ഒന്നും ഉണ്ടാവില്ല.... ഈ ഒരു വർഷം തുടങ്ങിയത് മുതൽ നാശമല്ലാതെ നല്ലതൊന്നും ഉണ്ടായിട്ടില്ല.. സ്വസ്ഥത എന്ന് പറഞ്ഞ കാര്യം ഉണ്ടായിട്ടില്ല... മരണത്തിനോട് അടുത്ത് കൊണ്ടിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
എല്ലാ വർഷവും ഇത് തന്നെയാണ് പറയുന്നത് തിരുമേനി. ഒരുപാടു അനുഭവിച്ചു ഈ വർഷമെങ്കിലും നന്നായിരുന്നാൽ മതിയായിരുന്നു. ചോതി നക്ഷത്രത്തിന്റെ കുഴപ്പമാണോ എന്റെ ജനനസമയത്തിന്റെ കുഴപ്പമാണോ എന്നറിയില്ല.
Njnum ee varsham orupadu vedhanichu thirumeni 🙏
ഹഹഹ എന്നിട്ടു 😉
ഒന്നും ഉണ്ടാവില്ല.... ഈ ഒരു വർഷം തുടങ്ങിയത് മുതൽ നാശമല്ലാതെ നല്ലതൊന്നും ഉണ്ടായിട്ടില്ല.. സ്വസ്ഥത എന്ന് പറഞ്ഞ കാര്യം ഉണ്ടായിട്ടില്ല... മരണത്തിനോട് അടുത്ത് കൊണ്ടിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
Ellam sheriyakum.... Pray
, true 😣
കല്യാണം കഴിഞ്ഞോ
Orupad anubavichu
ഇന്നസെൻറ് കിലുക്കം സിനിമയിൽ
പറഞ്ഞതുപോലെ ഇതൊക്കെ കുറേ കേട്ടിട്ടുണ്ട്
ഈ വർഷം ഒരുപാട് അനുഭവിച്ചു തിരുമേനി.😢😢😢😢
Eniyum anubhavikum.oppm njnum und..😢😢😢😊
Same enikumm......😢
ഹഹഹഹ അങനെ തന്നെ വേണം
ഞാനും ഉണ്ട് 😂
Njanum
ഞാൻ ചോതി 🙏🙏🙏
Namaskaram thirumeni NEETHU CHOTHI 🙏🙏
ഒരു അനുകൂലവും ഇല്ല... വർഷം തുടങ്ങിയപ്പോൾ തന്നെ സങ്കടത്തിൽ ആയി... ഒന്ന് തീർന്നു കിട്ടിയാൽ മതി എന്നായി 😞
😢സത്യം, എനിക്കും
സത്യം എനിക്കും 😔😔😔
😊😢
എനിക്കും
സത്യം
കഷ്ടപ്പെട്ട നാൾ ആണ് തിരുമേനി ഒരു നാളിലും മനസ്സുഖം കിട്ടാത്ത നാളാണ്
Sathyam
Namaskaram thirumeani ❤❤
Thankyou njan chothi
Full positivity.. 😮😅
ഒന്ന് സ്പീഡിൽ പറഞ്ഞു കൂടെ വെള്ളം കുടിച്ചില്ലേ രാവിലെ
Mathiyaayi 2023 ...oru nalla karyavum illa joli പോയി ipo choliyum illa
Serikkum
Hooo
Same here
❤❤
ഈ ഫലം ഏതു പ്രായകാർകാണു തിരുമേനി.
🙏🙏🙏🙏🙏🙏
Enikum 23 vayssaayi 20 vayasillaayirunnu kalyaanam. Kalyaanam kazhinja she's ham samaadhanam enthaanu polum njaaan arinjittilyaaa athu pole thanne onnayirunnu ente his avarude ammayude angalyude wife aayi thettaya relation undaayirunnu ithonnu.m ariyaathe njaaan chennu kayariyathu oru naragathillaayirunnu ammayamma paykaramaayittu drohikkumaayirunnu elayachanum, naathoonmaarum oru veetu velakaariyaayittanu kandirdunne enne, angane oru varsham kazhinja Pol njaaan pregnant aayi pakshe tension adichu athu abortion aayipoyi eattante veetukaarude kuthuvaakukal athu pole aayirunnu athinu sheshamnjaan swayam thirumaanichu joliku iranganamennu enikum saamiya textiles l welcome girl aayi joli kitti athu kittinnu arinjapozhekkum ente ammayamma Kim naathoonmaarum enne oru shathruvine pole kana thudangi njaaan raavile onnum kazhikkaathe joliku povum enthelum kazhikkunathu kandaaal ente ammayamma kaarkkichu ente mugathu nokki thuppum pakshe enne kondu cheyyaan kazhiyunna adukkal jolikkallalaam njaaan cheythu kazhinje joliku pokoo8 maasame eniku aa kadayil lidichu nilkaaan pattiyollu appozhekkum ente shareeram kondu there vayaathaayi ente mugavellaaam karuthu karuvaalichu ellum tholumaayi swantham veetiladakkam poyi nilkaaan Paatatha avasthaayaayi joli ullathu kondu njaaan aa joli resingh cheythu athinu shesham husnte achan marichu pinnne ente ammayammaku ennodu Ulla dheshayam kooduthalaaayi pokkunnavarodum verunnavarodum ente kuttam paranjukodumkkum angane life l ninu veedu paasaayi ammamayum elayachanum ammayammayude angalmaarude veetilaanu thaamasam njaanum has um vaaadakkakku vannu yaathoru samaadhanavumilla jeevikkan oro kadakalil chennu joli chodichalum joli labikkunnillyaaaa eantha cheyyende nnu onnum ariyunnillyaaaa marichaalo ennu adakkam thonnipoyi oru shaaapam kittiya janmavum jeevithavum
Ellam Sheri avum chechii😢
😊😊
Enik accident undayi vittil erikuva
ഒരുപാട് അനുഭവിച്ചു ഇനിയെങ്കിലും മാറ്റം ഉണ്ടാവുമോ 😭😭
Chindikkukaye venda😢😢😢
ഇനി ശീലം ആയിക്കോളും
ഡേറ്റ് മാറും
Nani🙏🙏🙏🙏
എല്ലാ വർഷവും ഇത് തന്നെയാണ് പറയുന്നത് തിരുമേനി. ഒരുപാടു അനുഭവിച്ചു ഈ വർഷമെങ്കിലും നന്നായിരുന്നാൽ മതിയായിരുന്നു. ചോതി നക്ഷത്രത്തിന്റെ കുഴപ്പമാണോ എന്റെ ജനനസമയത്തിന്റെ കുഴപ്പമാണോ എന്നറിയില്ല.
നീ തന്നെ പ്രശനം 😂
ചോതി നക്ഷത്രം ന്റെ കുഴപ്പം ആണ്.😂ഒരു വിധം ചോതിക്കാർ ഒന്നും ഗുണം പിടിച്ചു കണ്ടിട്ട് ഇല്ല
Agane alla,chothi nakshatrathakkar santhishamayi jeevikkunnathum kanunnundu,nalla samayam undakum🥰
@@parvathy.539 njn ചോതി ആണ് നല്ലൊരു kudumbham , uae nalloru joli, family um uae thanne , nalla നക്ഷത്ര aanu ചോതി
ഇങ്ങനെ ഒരു നശിച്ച നാൾ ഇല്ല എന്റെയും husbandanteyum 😢 അയാൾക്കു ആണെങ്കിൽ പെണ്ണ് വിഷയം ഒരു പാട് അനുഭവിച്ചു 2 മക്കൾ ഉണ്ട് അവർക്കു വേണ്ടി ജീവിക്കുന്നു
❤
പൊളി
എന്നും കഷ്ടപ്പാട് മാത്രം
ജനുവരി തുടങ്ങി ഉള്ള ജോലി പോയിക്കിട്ടി
ചോതിക്കുമാത്രമാണൊകഷ്ടം
Take action.
@@nevillegoddard11 ആദൃംചോദിച്ചതുമനസിലാക്കണമെ..(ചോദൃമല്ലഅനുഭവമാണ്പങ്കിട്ടത്ഷമിക്കണംമേലിൽഉണ്ടാകില്ല
ദുരിതം മാത്രം
എല്ലാ നക്ഷത്രത്തിനും ജീവിതത്തിന്റെ പകുതി ഭാഗം ദുഃഖം ആയിരിക്കും
നീ എന്തു ജോതിഷക്കാരനി
ഈ വർഷം ആദ്യമായിട്ട് ഒരു കേസ് വന്നു കിട്ടി 😢
Njn just miss ayyi, ദൈവം കാത്തു 😢
Congrats..., learn from the mistakes. Plan well, execute. 👍🏼.
🙏🙏🙏🙏🙏
❤❤❤❤
🙏🙏🙏
🙏🙏🙏