ഒത്തിരി സന്തോഷം. കസവു കേന്ദ്ര suggest ചെയ്തിരുന്നു. അവിടെ പോയപ്പോൾ ഹാപ്പി ആയി. ഞാൻ മഞ്ചേരി കസവ്‌കേന്ദ്ര യിൽ സ്ഥിരം കസ്റ്റമർ ആണ്. എന്റെ ചാനൽ ലിൽ കൊടുത്ത customized ഡ്രസ്സ് cloth ഒക്കെ അവിടെ ന്ന് വാങ്ങിച്ചത് ആണ്. അടിപൊളി ആണ്... നല്ല വീഡിയോ.. Kids ന് പറ്റുന്ന simple tops സ്റ്റിച്ചിംഗ് വീഡിയോ ചെയ്യുമോ
Kassvu kendra nn kettappo thanne video full kaanan ninnilla njan malappuram aan. Kassvu kendraye kurichu valare mosham abhiprayam aan enikkullath. Vila Kuravan but quality illa. Tops 1 or 2 times use cheyyam pinne kalayaam . Ente ithakkum ithu pole pattittund.
Njan Kure neramayi nokkunnu ningalude dress avasanam ningal eduthu paranju... Ente nattil ethiyalle.... Ningalude dress stitching um day in my life okke enik orupad ishta
Njan oru fashion designer ആണ് . Enik വരയ്ക്കാൻ അറിയില്ലാരുന്നു . But അതിനോട് നമുക്ക് താല്പര്യം തോന്നുമ്പോ നമുക്ക് വരയ്ക്കാൻ ഉള്ള കഴിവ് ഉണ്ടാകും .... ഞാൻ വരക്കും എന്ന് എനിക്ക് ഒട്ടും പ്രെദീക്ഷ ഇല്ലാരുന്നു . But എനിക്ക് ഇപ്പൊ നന്നായി വരയ്ക്കാൻ പറ്റുന്നുണ്ട്. Try ur best, u can do it.
മലപ്പുറം മഞ്ചേരിയിലും കസവു കേന്ദ്ര ഉണ്ട്... അടിപൊളി മെറ്റീരിയൽസ് ഉണ്ട്....
മഞ്ചേരി കസവു കേന്ദ്രയിലും നല്ല അടിപൊളി മെറ്റീരിയൽസുണ്ട്,
Yes njn manjeri ulladanu sthiram customer anu
ഞാനും
@@zahrasworld6928 affordable price aano
@@aiswaryau6380 yes
Lace ,needs okke undaavuo
ഇതാണ് ഞമ്മളെ കോഴിക്കോട് 😍🥰
Kondotty parag il poyi nokku kidu aanu rateum kuravanu
correct kozhikodeil dress collections adipoliya nalla vilakuravum und
മഞ്ചേരി കസവു കേന്ദ്രയിലും മെറ്റീരിയലിന് നല്ല അടിപൊളി വാസ്റ്റ് കളക്ഷൻ ഉണ്ട്.... റൈറ്റും affordable ആണ്..
ശരിയാണ്
Manjeri kasavu kendra running meterial nte centre aanu👍
Manjeri ano kozikode ano kooduthal metirials ullath
Njanum Kozhikode pokan irikuva kure nalathe agraham anu insha allah eeh month allel next mnth pokan
Perindhalmanna abaya metirial clothes 100 only ulla കടയുണ്ട്ട്ടോ.
Full details tharàmo?
ഒത്തിരി സന്തോഷം. കസവു കേന്ദ്ര suggest ചെയ്തിരുന്നു. അവിടെ പോയപ്പോൾ ഹാപ്പി ആയി. ഞാൻ മഞ്ചേരി കസവ്‌കേന്ദ്ര യിൽ സ്ഥിരം കസ്റ്റമർ ആണ്. എന്റെ ചാനൽ ലിൽ കൊടുത്ത customized ഡ്രസ്സ് cloth ഒക്കെ അവിടെ ന്ന് വാങ്ങിച്ചത് ആണ്. അടിപൊളി ആണ്...
നല്ല വീഡിയോ.. Kids ന് പറ്റുന്ന simple tops സ്റ്റിച്ചിംഗ് വീഡിയോ ചെയ്യുമോ
Nigal Calicut Sunday varu. Ivide Sunday market und Sm streetil. Ellam nalla cheepayi kittum.
ഇത്ത ee vlogil wear ചെയ്ത കോട്ട് design chaidu തരുമോ
Ningal idil itta green dress adipoli aan..front kanumbol nalla bangi und..backil ninn nokkumbol nannayi thadi thonnunnu..ennepole ulla thadi ullavarkk idumbool boraakumoo
Njanum Alappuzhayil aanu ee aduth Kozhikode poyrnnu .Poliyanu Kozhikode ❤️
Alpeel evda
Kozhikodekar ellarum ivide varuu... attendance edkattee..
Hi
Ith itta shrug nde vdo iduoo?
നമ്മുടെ കോഴിക്കോട്..... കസവു കേന്ദ്രയിൽ ന് ക്ലോത് എടുക്കാറുണ്ട് 😍👍സൂപ്പർ ആണ്...
കോഴിക്കോട് എവിടെയാണ് കസവു കേന്ദ്ര ? കൃത്യമായLocationപറഞ്ഞു തരുമോ?
Ksrtc bustand nu aduthanu
Njanum edukkarund
Manjeri kasavu kendra😍 njan deaign cheyyunnathin venda materials edukkunnath ellam avide ninnaan✌🏻
Itha work ulla metirial one mtr aano 380 ennu paranjad.plain net nu mtr price ethra varunnund.pls reply ithaaa
Kassvu kendra nn kettappo thanne video full kaanan ninnilla njan malappuram aan. Kassvu kendraye kurichu valare mosham abhiprayam aan enikkullath. Vila Kuravan but quality illa. Tops 1 or 2 times use cheyyam pinne kalayaam . Ente ithakkum ithu pole pattittund.
എല്ലാത്തിന്റെയും stitching vdo ചെയ്യാമോ
Jumpsuit sariyude stiching kanikkuoo plsd
Calicut PARAG ennoru shope undu.. Calicut palayathu .. vila kuravum undu..
പെരിന്തൽമണ്ണ യിലും ഉണ്ട്
Kondotty und parag... ഉടമസ്ഥർ മദ്യപ്രദേശ്കാർ ആണ്..റണ്ണിംഗ് clothsnte നല്ല collection ഉണ്ട്... കസവു കേന്ദ്രയെക്കാൾ വില കൂടുതൽ ഉണ്ട്
കസവു കേന്ദ്ര എവിടെയാ
Blue dress stitch cheithonnu kaaniko
Itha cotton material vech trendy aayittulla simple long top(3/4)cheyyamo plz
മെറ്റീരിയല്‍സ് എടുക്കാന്‍ നല്ലത് കോഴിക്കോട് തന്നേ ആണ്.
തോട്ടത്തില്‍, അയ്ഷു, ട്രെന്‍ടി, കാലികറ്റ് ടെക്സ്റ്റെെല്‍സ്, മെട്രോ, ,.. Etc
Lace and beads ആണേല്‍
ബ്രദേഴ്സ്, അയിഷു., ... Etc
Ayshu shop Evidan
Koyenco
@@safadzain3954 sm street ano
@@santhoshks122 athe sm street koyenco building kerupo tanne kanam trendy oke athinaduthan
Designers never tell where to buy cloths but your different and good mind girl keep going all d best for your boutique
Stym.. instel okke oru designer nod vallathum choicha nml avarod ntho papam cheytha poleyaaa... May be time illanjittakam nn karutham . Nkilm jst onn prnja nml pnw msg chyulalooo... Ellrm anganonnum alla..athil petta oral aanhu ithayum. Material vangunna shop thudangi, stitching vare kattitharunnen orupaaad nanni
Good vdo. Enikum designing orupasishtanu. Kozhikodukariyanelum new information anu. Ningalde voice Kavya madhavn poleyund😊
Majeri kasavukendra യും adipoliya
Njaan avide ninnaan edukkaar but fancy poraa valiya vilayaa
Nigal calicut aano
The dress shown at 8.50,display on models, is that saree or lehanga? Any idea about its price?
Ithade dressinte stitching vedio cheyyuo
മഞ്ചേരി കസവ് കേന്ദ്രയും Spr ആണ്....
ആലപ്പുഴയിൽ എവിടെയാ
Alapuzhayil evdayaa veed........
Ami super ayitundvedeo. Eni stiching video katta waitingilaanutoo..
Enik cousinte kalyanathin avidennan dress eduthe
മുക്കം കളർ ഫുൾ ഒന്ന് കാണേണ്ടത് തന്നെ 👍😍
നല്ല കളക്ഷൻ ഉണ്ടോ.pls reply me.ഞാൻ ഓമശ്ശേരി ആണ്
Rate കുറവാണോ
Stitching rate okke engnya
Calicut parag il onn poyi nokku ath pole ayishas and brothers okke nallatah
Malappurathum kasavkendhra und....avideyum nalla clctns und
കസവു കേന്ദ്ര മഞ്ചേരി യിൽ ഉണ്ട് നലെ സെലക്ഷനും വില കുറവും ഉണ്ട് എന്റെ വെഡിങ് ഡ്രസ്സ് എടു ത ത് അവിടെ നിന്ന ആണ്
Enikum😀
Entim
Enikkum
@@fathimathjamsheena1511 plz support😍
@@suhairashamsad4516 plz support😍
Ecottinta cutting edamo🤗
Oru full pic iduo aa dressnte
Work chaitha materials stitch cheyyumbol needle odiyille?
Appol enth cheyyum
Alleppeyil evida
ഇന്ന് short video aayit itta dres ille ath sail cheyunnath anno
Alappuzha yil evdeyanu ningal
Kozhikode kasavu kendra, nhanoru pravashyam poyitolloo. Nalla staff anu. Materials nalla rate kuravanu.
Alappuzha evidanu thamasam
Kozhikode evideya
ighine oru sthalam ullad e vdo kandapozhaa anasilaayad...in sha allahh poynoknm...aalapuzhayil ninnu vannenkil pinne njghl ponnaniyil ninnu varaan ndaa prayaasam alle😃
ഈ വിഡീയോ കട്ട waiting ആയിരുന്നു. അടുത്ത വീഡിയോ പെട്ടന്നു ഇടനെ. Waiting....😍
Nhangal manjeri kasavu kendrayude sthiram cstmrsaaaaa
Saadaaranakkaaaarude shoppaaaan
Ennaaal eth items um undavide
Onn vere shoppil povanam enn karuthiyaaalum karangithirinhu kasavilethum athaan aviduthe pratyektha👍👍💕
Njan Kure neramayi nokkunnu ningalude dress avasanam ningal eduthu paranju... Ente nattil ethiyalle.... Ningalude dress stitching um day in my life okke enik orupad ishta
Deethii oru doubt chodichotte. fashion designing anu nte ambition. Ath padikkanamenkil varakkan aryano. Deethikk pattuvenkil onnu rply tharanee plss 🙂😊
താല്പര്യം ഉണ്ടാവണം
Njan oru fashion designer ആണ് . Enik വരയ്ക്കാൻ അറിയില്ലാരുന്നു . But അതിനോട് നമുക്ക് താല്പര്യം തോന്നുമ്പോ നമുക്ക് വരയ്ക്കാൻ ഉള്ള കഴിവ് ഉണ്ടാകും .... ഞാൻ വരക്കും എന്ന് എനിക്ക് ഒട്ടും പ്രെദീക്ഷ ഇല്ലാരുന്നു . But എനിക്ക് ഇപ്പൊ നന്നായി വരയ്ക്കാൻ പറ്റുന്നുണ്ട്. Try ur best, u can do it.
@@fathimanishad7499 സത്യം ബാക്കി താനെ വരും
@@fathimanishad7499 insha allah
Kasavu kendra adipoliyaa njaanum kazhinja month materials eduthu
Kaftha cheidhal kanikkane
Jacketinte vedio cheyamo itha
Alappuzha evida veedu njanum Alappuzha ane
Njangalude calicut adipoiya.kozhikode❤
Kaftan material rate?
Njangal evide last week pooyirunnu
I am from Kozhikode
Kozhikode uyire
Njaan sthiram ivide ninnaa cloth edukkaar
Ithaa stich cheyyunna vdosum idane
Jambsuit cutting stiching vedio idane itha
Ittittund
Black rayon rate etraya
Ithante place evdya
Mole frock nte stiching videos edooo
Insha Allah, ini varumbo kanan aagrahamund 😍
Thanks dear 🥰
Chechi ivide online edukan paatumo materials ?
Hi ami, odungi nilkunnatharam maxi dress lining illade adikkan edu material Anu nalladu
Alapuzha aano veedu
Itha ittekknna dressinde stitching video idanam tooo😊
Ath ittittundallo
Ithokke stich cheythittulla videos idanamtto
Ittitulla dresinte stitching cutting kanikumo
അത് നേരത്തെ ഇട്ടിട്ടുണ്ട്
മഞ്ചേരിയിലുമുണ്ട് kasavukendra
Avideyum നല്ല സെലെൿഷനാണ് വിലയും കുറവാണ് .
Ithande kayyil ulla oven aan endedthm ullad, adil baking ready aavarundo.. Njn try cheydit nadaknilla
Ellam stitch cheyyunna video idane..I love all ur models...keep goinggg,👍
Hello Kozikode Naghalude Home ivida analloo Palaga anoo
Nalla kada aanu njn edthittund avidunn. Kuttikalkkum. Njangal kurach mudirnnavarmkum. Dress codin vendi
Rate kooduthal undo avide
ഇത് കസവ് കേന്ദ്ര കോഴിക്കോട്
Collection paranjathalleyullu, kanikkathath rnthe?
Super useful video. Jacketinte stitching video idaamo
Manjeri kasavu kendra running mosham aanu. Njan vaangiyittu veruthe aayi
ആമി ജാക്കിറ്റിന്റെ വിഡിയോ ഇട്ടിട്ടുണ്ടോ ഇല്ലകിൽ ഇടാമോ
മീറ്റർ എത്രയാ 🤔🤔380🤔
First comment
Useful video thanks aami🥰
Congratulations Ami 100k👍
മഞ്ചേരി 👌👌👌ippol clt ഉം കസവു വന്നത്തിൽ നോം happy ആണ് 😜😀
ഹലോ അസലാം അലൈകും നിങ്ങൾ സ്റ്റിച്ച് ചെയ്തു കൊടുക്കുന്നുണ്ടോ
Ivide online shopping undoo
മഞ്ചേരി കാസവിലും സെലെക്ഷൻ ഉണ്ട്. ഞാൻ അവിടെ ന്ന് മെറ്റീരിയൽ എടുത്ത് ഡിസൈൻ ചെയ്തു കൊടുക്കാറുണ്ട്.
മഞ്ചേരി യിൽ വരുമ്പോൾ അറീക്കൂ..
😍
Place corret paranjutharumo
Manjeri malappuram roadil courtnte aduthayittsnu
Njanente makkalkku avidenna edukkaru
ഈ ക്ലോത്തിലൊക്കെ ഡ്രസ്സ് അടിക്കുന്ന വീഡിയോ വിടണേ
Super.Insha Allah.Inni ജനുവരി യിൽ T.V.M.Beema pally ഉറൂസ് ആണ് വരുമോ please😊😊😊
പാടില്ല .
Manager👍👍👍💜💜💜