'അവനൊന്നും സംഭവിക്കില്ലെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്'; ജിതിന്‍ | Arjun

Поділитися
Вставка
  • Опубліковано 14 лис 2024
  • 'അവനൊന്നും സംഭവിക്കില്ലെന്ന് പറഞ്ഞാണ് വീട്ടില്‍
    നിന്നിറങ്ങിയത്'; ജിതിന്‍ | Arjun Rescue | Arjun's Truck
    #arjun #jithin #shirurlandslides #rescueteam #arjunrescue
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 27

  • @SureshKumar-gc9jg
    @SureshKumar-gc9jg Місяць тому +34

    വല്ലാത്തൊരു വിഷമം അർജുന്റെ കുടുംബത്തെപ്പോലെ മലയാളികളായിട്ടുള്ള എല്ലാവർക്കും ഉണ്ട്.... ഞങ്ങളും നിങ്ങളുടെ കുടുംബത്തോടൊപ്പം വേദനയിലും ഇനിയങ്ങോട്ടുള്ള എല്ലാ കാര്യത്തിലും മലയാളികൾ നിങ്ങളുടെ കൂടെ ഉണ്ടാവും... 🙏

  • @swathyg8841
    @swathyg8841 Місяць тому +44

    Ingne snehamulla oru aliyane njn kanditilla

  • @pravithavipin1320
    @pravithavipin1320 Місяць тому +12

    Ethra nalla oru aliyane kittiyathe arjuntam aa kudumbathintam bagyam..🙏🙏

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 Місяць тому +16

    അർജുൻ കുടുംബത്തിൽ നഷ്ടം ആണേലും.. ചാനൽ ഗൾ പൈസ കോയിതു

  • @abusahsana839
    @abusahsana839 Місяць тому +1

    മാൽപ്പെ സാർ . എവിടെ . അദ്ദേഹവും ഒരുപാട് പ്രയത്‌നിച്ചു.

  • @abdulniyastkniyas5008
    @abdulniyastkniyas5008 Місяць тому +16

    അവൻ കുടുംബത്തെ എത്രമാത്രം സ്നേഹിച്ചു അത് അവന് തിരിച്ചു കിട്ടുക തന്നെ ചെയ്തു

  • @__Karthik___11
    @__Karthik___11 Місяць тому +10

    Eswar malppe super manaf super for your efforts.

  • @Anex_1356
    @Anex_1356 Місяць тому +15

    പാവത്തിനെ ഇങ്ങനെ ചോദിച്ചു ചോദിച്ചു വിഷമിപ്പിക്കാതെ,, കുഞ്ഞേ നീ നല്ലതായിട്ട് ഒന്ന് കരഞ്ഞു തന്നെ നിന്റെ മനസിന്റെ ഭാരം മറിക്കടക്കണം കേട്ടോ

  • @NafeesaNafee-i6z
    @NafeesaNafee-i6z Місяць тому +11

    തുടക്കത്തിൽ കേരളക്കാർ പുഴയിൽ ഇറങ്ങൻ വന്നപ്പോൾ അയച്ചിരുന്നെങ്കിൽ ഇന്ന് അവൻക്ക് ഇങ്ങനെ വരില്ലായിരുന്നു അതിൽ കർണാടക സർക്കാർ കളിച്ചു ഒരുപാട് കളിച്ചു

    • @MidhunVM-z2c
      @MidhunVM-z2c Місяць тому +4

      Ennalum jeevnode kittila sure

    • @raihazaid1522
      @raihazaid1522 Місяць тому +3

      മാൽപേക്ക് പോലും ബുദ്ധിമുട്ടുള്ള സമയമായിരുന്നു അത് മനുഷ്യനെകൊണ്ട് കാണുക അസാധ്യമായിരുന്നു മണ്ണ് നീക്കം ചെയ്തത് കൊണ്ട് മാത്രമാണ് വണ്ടി കണ്ടത്

    • @raihazaid1522
      @raihazaid1522 Місяць тому +8

      പുഴയിലായിരിക്കുമെന്ന് അവർ പറഞ്ഞപ്പോഴും നമ്മളാണ് കരയിലായിരിക്കുമെന്ന് പറഞ്ഞത് പിന്നെ വണ്ടിയുടെ കോലം കണ്ടാൽ ആ സ്പോട്ടിൽ മരണം നടന്നിട്ടുണ്ടാകും ദിവസങ്ങൾക്കുള്ളിൽ കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ആ വീട്ടുകാർക്ക് അവസാനമായി കാണാൻ കഴിയുമായിരുന്നെന്ന് മാത്രം

  • @farizfadhi8526
    @farizfadhi8526 Місяць тому +10

    Arjun nte moonan eeettavum nashtappettad bharyakkum

  • @puthiyakahar5208
    @puthiyakahar5208 Місяць тому +1

    🙏

  • @Jincybinu1
    @Jincybinu1 Місяць тому

    ദൈവമേ കുടുംബത്തിന് സഹനശക്തി കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @daivik98
    @daivik98 Місяць тому +4

    Jithin wife ne athramel snehikunu..wife nte house swathampole kandu.

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 Місяць тому +1

    😢😢😢

  • @Mr-achus-14
    @Mr-achus-14 Місяць тому

    😢😢😢😢

  • @deenapk3089
    @deenapk3089 Місяць тому

    😢😢😢😢😢🙏

  • @Muhabhath
    @Muhabhath Місяць тому +2

    Jithin. Thangal. Paranjathu. Correct. Mubeenum. Manafikkayum. Arjanuvetti. Prayathnichu

  • @Haze-go5bu
    @Haze-go5bu Місяць тому +4

    Jithinu entha joli ? Adheham oru makanayi thanne aa kudumbathil nilkkattee..

  • @bbnewsmalayalam
    @bbnewsmalayalam Місяць тому

    Secret agent inte bhudhiaaaa press meet 😂😂😂....Arjun chettante wife avalde brother um koode kitune Paisa ennal thirich koduk joli resign cheyy patumooo athinuu ....enit vann Kona adikk ..neriketta kudumbham 😂😂

  • @rajeshp1560
    @rajeshp1560 Місяць тому +5

    റിപ്പോർട്ടറെ.. നിർത്തി പൊയ്ക്കൂടേ... റേറ്റിംഗ് കിട്ടാൻ 😂😂😂😂😂

    • @anjusss598
      @anjusss598 Місяць тому

      നിങ്ങൾ പോയി വീഡിയോ എടുത്ത് ജനങ്ങളെ കാണിക്കു 😌

  • @HenzaFathima-ce6bf
    @HenzaFathima-ce6bf Місяць тому

    😢

  • @manju.3972
    @manju.3972 Місяць тому

    😢😢😢😢