കായൽ തീരത്തിരുന്നൊരു കായൽ നങ്കു കറി വേറെ ലെവൽ😊traditionalcooking|villagecooking|nadnfishing|kuttanad

Поділитися
Вставка
  • Опубліковано 19 вер 2024

КОМЕНТАРІ • 12

  • @user-gu1th5xu7w
    @user-gu1th5xu7w 2 години тому

    ഒരു മരുഭൂമിയിൽ നിന്നും നങ്കിനെ നോക്കി 🤤ഇറക്കി കൊണ്ട് കാണുന്ന ഞാൻ 😢😢

  • @orupravasi9922
    @orupravasi9922 21 хвилина тому

    6:15 ഇത് ഞങ്ങളുടെ ഹരിതാപയും പച്ചപ്പും,, ജീനാമോൾ അല്ലേ 😍

  • @abhiviswam8516
    @abhiviswam8516 2 години тому

    ഓണത്തിനിങ്ങനെ രണ്ടെണ്ണം അടിച്ചിട്ട് വേണം നിക്കാൻ 😌😌
    എന്നാ ചെയ്യാനാ......

  • @sijoraj909
    @sijoraj909 Годину тому

    Hi

  • @AjlJon
    @AjlJon 24 хвилини тому

    അയ്യോ ആ പെണ്ണ് ജിനു ചേട്ടന്റെ പെങ്ങളല്ലേ

  • @orupravasi9922
    @orupravasi9922 25 хвилин тому

    ആദ്യം ആയിട്ട് നിങ്ങളുടെ ചാനലിൽ നല്ലൊരു വീഡിയോ കണ്ടു... മറ്റേതു കാണകുണ പറഞ്ഞു പോകുന്ന രണ്ട് പേര്... അവരുടെ മുഖം പോലും... പോയിട്ട് ഒരു മീൻ പോലും ക്ലിയർ അല്ലായിരുന്നു.....

  • @aneeshmurali1719
    @aneeshmurali1719 2 години тому

    Hi❤

  • @sijoraj909
    @sijoraj909 Годину тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PeterMDavid
    @PeterMDavid 2 години тому

    ഈ രാജപുരം ഷാപ്പിന്റെ കാര്യം മറന്നിരിക്കുകയായിരുന്നു എന്റെ പൊന്നെ ഇത് കഴിക്കാൻ തുടങ്ങുന്നതിനു മുമ്പ് അവിടെ ഒന്ന് വിസിറ്റ് ചെയ്തിട്ട് വേണ്ടേ? വൈകുന്നേരം ഒരു ഫുൾ ഒക്കെ മേടിച്ച് അന്തി കള്ളും കൂട്ടി ആ കൽകെട്ടിൽ ഇരുന്ന് കാറ്റും കൊണ്ട് പാട്ടൊക്കെ പാടി തുടങ്ങിയാൽ ഹോ.. ഓർക്കാൻ വയ്യ 😂😂😂😂😂

  • @orupravasi9922
    @orupravasi9922 19 хвилин тому

    മാക്സിമം വീഡിയോ
    യുടെ മുന്നിൽ വന്നു കള്ള് കുടിച്ചിട്ട് വന്നു നിക്കാതിരിക്കുകക

  • @PrasobhsnairNair
    @PrasobhsnairNair 3 години тому +1

    ഹായ് സലേഷേട്ടാ നിങ്ങളുടെ വീഡിയോ ഒക്കെ സൂപ്പർ ആകുന്നുണ്ട് അടിപൊളി എനിക്ക് നിങ്ങളെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ ഞാൻ കുവൈറ്റ് ആണുള്ളത് എനിക്ക് നിങ്ങളോട് കോൺടാക്ട് ചെയ്യാനാണ്