Azhalerum Jeevithamaruvil || മുട്ടം ഗീവർഗീസ് അപ്പച്ചൻഎഴുതിയ അഴലേറുംജീവിത മരുവിൽ

Поділитися
Вставка
  • Опубліковано 8 лют 2024
  • PIXEL PLANET
    This Channel For Live Streaming Purpose Only
    Contact Us
    We Stream All Events
    Engagement, Wedding, Conference, Convention, Seminar, School Function, Funeral & All Other Events

КОМЕНТАРІ • 9

  • @sunisuni7542
    @sunisuni7542 5 місяців тому +2

    34വർഷങ്ങൾക്കുശേഷം നിങ്ങളെ യൂട്യൂബിൽയുടെ പാട്ടുകേൾക്കാനും കാണാനും കഴിഞ്ഞതിൽ സന്തോഷം

  • @sindhujohn6799
    @sindhujohn6799 4 місяці тому +1

    Super❤❤❤

  • @JosephkuttyMathew
    @JosephkuttyMathew 4 місяці тому +1

    SUPER SOOTHING VOICE GBU AGAIN.

  • @bijuthomas3560
    @bijuthomas3560 5 місяців тому +2

    God bless sister 🙏🙏

  • @samwayanad8322
    @samwayanad8322 5 місяців тому +1

    "അഴലേറും ജീവിത മരുവിൽ"
    പാസ്റ്റർ പി വി ചുമ്മാർ
    യാക്കോബായ സമുദായത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന ഒരു സഹോദരൻ ബന്ധുക്കളുടെ ഉപദ്രവം നിമിത്തം വളരെ പരീക്ഷിണിതനായിമാറി. ആ സാഹചര്യത്തിൽ വിശ്വാസ ജീവിതം ഉപേക്ഷിക്കേണ്ടിവരുമോ എന്ന് ഭയപ്പെട്ട ആ സഹോദരനെ അഥവാ സഹജനെ ധൈര്യപ്പെടുത്തുവാൻ വേണ്ടിയാണ് ഞാൻ ഈ പാട്ട് എഴുതിയത്. 1957 -ൽ പുറത്തിറങ്ങിയ "ദോ ആംഖം ബാരാ ഹാത്ത്" എന്ന ഹിന്ദിസിനിമയിലെ "മേഖാവു തു ചുപ്പ് ഹോജാ" എന്ന ഗാനത്തിന്റെ ട്യൂണിലാണ് ഇത് രചിച്ചത്. അപ്പോസ്തോലിക് ഫെയ്ത്‌ത്‌ മിഷൻ്റെ പാട്ടു പുസ്‌തകത്തിൽ ആ കാലത്തു തന്നെ ഈ ഗാനം ഉൾപ്പെടുത്തിയിരുന്നു എന്ന് പാസ്റ്റർ - ചുമ്മാർ പറയുന്നു. 1932 ആഗസ്റ്റ് മാസത്തിൽ ജനിച്ച പാസ്റ്റർ പി. വി. ചുമ്മാർ കെ. വി. ജോസഫ് എന്ന ഇട്ട്യാര ഉപദേശിയുടെ ശിക്ഷ്യനാണ്. താൻ വിശ്വാസിയായിരിക്കുന്ന കാലത്ത് 1957-ൽ എഴുതുകയും 1958 -ൽ പാട്ടു പുസ്‌തകത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത ഗാനമാണ് അഴലേറും ജീവിതമരുവിൽ എന്ന ഗാനം. 1957 മുതൽ മുളക്കുഴയിൽ ദൈവവചനം പടിച്ച് പി. വി. ചുമ്മാർ 1960 ലാണ് പാസ്റ്ററാകുന്നത്. തന്റെ വീടിനു മുമ്പിലുണ്ടായിരുന്ന ഏ. ജി. ടാക്കീസ് എന്ന സിനിമാ കൊട്ടകയിൽ നിന്നുള്ള പാട്ട് കേട്ട് ആ ട്യൂണിലാണ് ഗാനങ്ങൾ പലതും രചിച്ചിരുന്നത്. ആ കാലത്ത് പ്രസിദ്ധീകരിച്ച പാട്ടു പുസ്ത‌കങ്ങളിൽ ഏത് സിനിമാ ഗാനത്തിന്റെ ട്യൂണാണ് എന്ന് രേഖപ്പെടുത്തുന്ന പതിവുമുണ്ടായിരുന്നു. സുപ്രസിദ്ധ ക്രൈസ്‌തവ ഗായകനായ
    ഭക്തവത്സലന്റെ പിതാവ് പഴഞ്ഞിയിൽ രക്ഷാസൈന്യത്തിലെ ഉപദേശിയായിരുന്നു. പാസ്റ്റർ ഭക്തവത്സലൻ അപ്പോസ്തോലിക് പാസ്റ്റർ ഫെയ്ത്‌ത് മിഷൻ ചർച്ചിൽ സൺഡേസ്‌കൂൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഗാനത്തിന്റെ യാഥാർത്ഥ്യങ്ങൾ അദ്ദേഹത്തിനും അറിവുള്ളതാണ് എന്ന് ചുമ്മാറിനോടടുത്ത ആളുകൾ വ്യക്തമാക്കി.
    1956 -59 വരെയുള്ള കാലഘട്ടത്തിൽ മുട്ടം ഗീവർഗീസ് പഴഞ്ഞിയിൽ ഇടയ്ക്കിടെ ശുശ്രൂഷയ്ക്കായി വരുന്ന ആളായിരുന്നു. അന്ന് അവിടെ നിന്ന് കേട്ട പുതിയ ഗാനങ്ങളെല്ലാം പോകുന്ന ഇടങ്ങളിൽ പാടുകയും പ്രസിദ്ധമാക്കുകയും ചെയ്തത് അദ്ദേഹമാണ്. അങ്ങനെ ചെയ്‌തതിൽ ചുമ്മാറിന്റെ പാട്ടുകൾ മാത്രമല്ല ഇട്ട്യാര ഉപദേശിയുടെ പ്രസിദ്ധമായ ഗാനങ്ങളും ഉണ്ട്.
    53 വർഷത്തോളമായി ജന്മ സ്ഥലമായ പഴഞ്ഞി കേന്ദ്രീകരിച്ചുമാത്രം പ്രവർത്തിക്കുന്ന പി. വി. ചുമ്മാർ എന്ന ദൈവഭൃത്യൻ വിവാദങ്ങളിൽ നിന്ന് എന്നും അകന്നു നിൽക്കുന്ന സൗമ്യനാണ്. ജന്മ സ്ഥലത്ത് ക്രിസ്തുവിന്റെ സാക്ഷ്യം വഹിക്കുക എന്ന ദർശനത്തോടെയാണ് ഈ വയോധികനായ ദൈവഭ്യത്യൻ പ്രവർത്തിച്ചുവരുന്നത്. ധാരാളം ക്രിസ്ത‌ീയ ഗാനങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തെക്കുറിച്ച് ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ പി. ഡി. ജോൺസന്റെ ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട്. താൻ എഴുതിയ ഗാനങ്ങളുടെ അവകാശം മറ്റൊരാൾ ഉന്നയിക്കുമ്പോഴും വിവാദങ്ങൾക്ക് ഇഷ്ടപ്പെടാതെ ഒതുങ്ങി നിൽക്കുകയായിരുന്നു ഈ എൺപതുകാരൻ. ഇന്ന് നിത്യതയിൽ വിശ്രമിക്കുന്നു.

  • @miltonjosephpias4026
    @miltonjosephpias4026 4 місяці тому +1

    WADRFULL Song ❤AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤

  • @sajichacko9541
    @sajichacko9541 5 місяців тому +1

    Sweetsong ❤godbless sister 🙏

  • @JCarmels
    @JCarmels 5 місяців тому +2

    He didn't write this song. It was written by Pr. OV Chummar Pazhanji 🫣

    • @thomasvarghese7885
      @thomasvarghese7885 5 місяців тому

      If you have any proof of your statement, please added in this clip.