ഒരു പെണ്ണ് ഭർത്താവിനോട് സങ്കടങ്ങൾ പറയുന്നതെന്തിനാ ? മരുന്ന് വാങ്ങികൊടുക്കാനാണോ ? PMA Gafoor

Поділитися
Вставка
  • Опубліковано 24 вер 2024
  • ഉള്ളിൽ ​ഗർഭപാത്രമുള്ളതിന്റെ പേരിൽ ഓരോ മാസവും പെണ്ണനുഭവിക്കുന്ന വേദനയെ കുറിച്ച് മാനസ്സിക പിരിമുറുക്കത്തെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?
    ആർക്കുവേണ്ടിയാണത് ? അവൾക്കുവേണ്ടി മാത്രമാണോ ?
    ഒരു പെണ്ണ് ഭർത്താവിനോട് സങ്കടങ്ങൾ പറയുന്നതെന്തിനാ ?
    വേദനക്കുള്ള മരുന്ന് വാങ്ങികൊടുക്കാനാണോ ?
    കണ്ണുനിറയാതെ ഒരാണിനും ഇത് കേൾക്കാനാവില്ല...
    New Video 2024
    PMA Islamic Motivation
    @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in

КОМЕНТАРІ • 2

  • @noushadomer4143
    @noushadomer4143 2 дні тому +1

    പ്രവാസം ജോലി അത് ഒരു കടിച്ചമർത്തപ്പെട്ട വേദനയാണ് 🥺

  • @shameervk10
    @shameervk10 2 дні тому +1

    Appo aanungal anubavikunath onnumalle chumma reech kittan vendi ooronnu parayum