🙏🙏🙏🙏, പത്താം ക്ലാസ് മുതൽ സാർ പറയുന്ന മന്ത്രങ്ങൾ ഫോളോ ചെയ്യുന്ന ആൾ ആണ് ഞാൻ യൂട്യൂബിൽ വരുന്നു സാറിന്റെ വീഡിയോ വരെ കാണാറുണ്ട്, ഇന്ന് സെൻട്രൽ ഗവണ്മെന്റ് സ്റ്റാഫ് ആണ് ഞാൻ സാറിന്റെ പ്രോഗ്രാം ജീവിതത്തിൽ ഒരുപാട് ഹെൽപ് ചെയ്തിട്ട് ഒണ്ട് 🙏🙏🙏
Vidyasasi.yes kill and eat .taste is important.but our people comment against Chinese food . തേൾ പഴുതാര പാറ്റ പുഴു ഇതു തിന്നുന്നവർ ചൈനക്കാർ.കോഴി പന്നി പശു എരുമ ആട് ഇതു അവർക്ക് പ്രശ്നം ഇല്ല.
ആഗ്രഹം ഉണ്ടായിട്ട് മാത്രം കാര്യം ഇല്ലാ ല്ലോ അവസരം സാഹചര്യം വരണ്ടേ. സർ എല്ലാവരിലും അറിയപ്പെടുന്ന ഒരു സെലിബ്രെറ്റി സ്റ്റാറ്റസ് കിട്ടാൻ.. അഭിനയ മേഖലയിൽ കഴിവ് തെളിയിക്കാൻ അല്ലേൽ അവസരങ്ങൽ വന്നു ചേരാനും. ആക്ടർ അല്ലേൽ ആക്ടര്സ് ഒക്കെ ആകണം എന്ന് ആഗ്രഹം ഉള്ളവർക്ക് അവരുടെ ആഗ്രഹം സക്സ്ത്കരിക്കാനും ആഗ്രഹിച്ച അവസരങ്ങൾ വന്നു ചേരാനും ഉള്ള മന്ത്രങ്ങൾ ഉണ്ടോ... ഇന്നു എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ഒരു ആക്ടർ അല്ലേൽ ക്ടര്സ് ഒക്കെ ആകണം ജനങ്ങൾക്കിടയിൽ സ്റെടിക്കപ്പെടാനും ഉള്ള മന്ത്രങ്ങൾ ഉണ്ടോ. എങ്കിൽ ഒരു വീഡിയോ ചെയ്യാമോ... Pls
എന്റെ പേര് പ്രശാന്ത് കുമാർ എന്റെ കയ്യിൽ വരുന്നതിനേക്കാൾ കൂടുതൽ പൈസ ചെലവാണ് അതിനാൽ കടബാധ്യതകൾ കൂടിക്കൂടി വരുന്നു ഇതിനൊരു പോംവഴി പറഞ്ഞത് തരാൻ പറ്റുമോ 04-07-1971 ekm 10.49 am
1 സൗന്ദര്യ ലഹരിയിൽ 100 ശ്ലോകങ്ങളുണ്ട് അതിൽ സൗന്ദര്യം വർദ്ധിക്കാനും ആകർഷണത്തിനും ഉള്ള മന്ത്രമുണ്ട് നല്ല ഫലം കിട്ടും മനശുദ്ധിയ വ്യത ശുദ്ധിയും വേണം 41 ദിവസം ചൊല്ലാം ശ്രമിക്കു വിജയിക്കട്ടെ.😅
അംബികാ അനാദിനിദനാ ആശ്വാരൂഢ അപരാജിതാ എന്ന മന്ത്രം മൂകാംബിക അമ്മയുടെ മന്ത്രമാണ്. ഇത് പഠിക്കുന്ന കുട്ടികൾ നിത്യവും ജപിക്കുക.അമ്മയുടെ അനുഗ്രഹം ഉണ്ടാകും. 🙏കാര്യസിദ്ധി മന്ത്രവുമാണ്
സ്വന്തം വസ്തു വിൽക്കുന്ന തിന് പറ്റിയ മന്ത്രം എന്താണ് സർ... കേസിൽ നിന്ന് ഒഴിവാകുന്നതിനും... ആ വസ്തു വിൽക്കാൻ വേണ്ടിയും അനാവശ്യമായി സഹോദരൻ കേസ് കൊടുത്തു...
🙏🙏🙏🙏, പത്താം ക്ലാസ് മുതൽ സാർ പറയുന്ന മന്ത്രങ്ങൾ ഫോളോ ചെയ്യുന്ന ആൾ ആണ് ഞാൻ യൂട്യൂബിൽ വരുന്നു സാറിന്റെ വീഡിയോ വരെ കാണാറുണ്ട്, ഇന്ന് സെൻട്രൽ ഗവണ്മെന്റ് സ്റ്റാഫ് ആണ് ഞാൻ സാറിന്റെ പ്രോഗ്രാം ജീവിതത്തിൽ ഒരുപാട് ഹെൽപ് ചെയ്തിട്ട് ഒണ്ട് 🙏🙏🙏
സർ. പറയുന്ന ത് എഴുതിയെടുത് ജപിക്കാറുണ്ട്. എഴുതി കാണിച്ച് ൽ തെറ്റു കുട്ടാതെ ജപിക്കാം, 🙏🙏🙏.
Happy to hear ur talk.. Helps to boost our confidence.. Thks a lot.. Follows ur instruction.. Hare ktishna🙏
നല്ലൊരു പ്രീ പ്രൈമറി ടീച്ചർ ആകണം🙏🏻
ജീവികളോടുള്ള മനുഷ്യൻ്റെ ക്രൂരത കൂടി വരുന്നു. ഈ മനോഭാവത്തിനു മാറ്റം വരുത്താൻ മന്ത്ര വിധികളിൽ എന്തെങ്കിലും വഴിയുണ്ടോ.
ഒരു വഴിയുമില്ല
Vidyasasi.yes kill and eat .taste is important.but our people comment against Chinese food . തേൾ പഴുതാര പാറ്റ പുഴു ഇതു തിന്നുന്നവർ ചൈനക്കാർ.കോഴി പന്നി പശു എരുമ ആട് ഇതു അവർക്ക് പ്രശ്നം ഇല്ല.
Sir gov job Kittan oru mantram paranjutharumo
Thanku so much sir enthano kelkkan aagrahichath athu thannathinu orupad nanni...
Thank u sir enik swanthamayi oru veedu venam. I will ofcourse chant the manthra ഓം ക്ഷേത്രജ്ഞായ നമഃ kanchana
അംബികാ അനാദിനിധനാ അശ്വാരൂഢ, അപരാജിത
ഇത് ലളിത സഹസ്ര നാമത്തിൽ ഉള്ള വരി അല്ലെ
Thanks
Ys@@satheeshbalakrishnan3664
എത്ര തവണ?
ഓം പരമന്മനെ നമഃ
Namaskaram Sir
Much appreciated
Thanks a lot
നമസ്കാരം സാർ.🙏🙏🙏.Thanks sir.
മന്ത്രങ്ങൾഎഴുതികാണിക്കാമോ. സർ
Thank you sir 🙏
ഓം പരമാത്മനെ നമഃ,
വീട് ലഭിക്കാൻ - ഓം ക്ഷേത്ര ഞായ നമഹ
Om kshethranjaya nama:
Sir stock market gain chayan patuna manthram
vasthu vilpana Vegathil nadannukittan manthram undo Sir ?
ഓ൦ ക്ഷേത്രജ്ഞായ നമഃ 🙏🙏🌹🌿🌹🌿🌹🌿🌹🙏
ഓം പരമാത്മനേ നമ:🙏
ഓം ക്ഷേത്രജ്ഞായ നമ:🙏
Thank you ❤❤❤
Sir manthrangal ezhuthi kaanikku plz
Thank you ❤️ sir enik eth ok ayi thank you universe
Makante vivaham ndakkan
manthram paranju tharumo sir
മന്ത്രങ്ങൾ എഴുതി കാണിക്കാമോ sir
അംബിക അനാധി നിധനാ അശ്വാരൂഡ അപരാജിത
Sir please advise mantra for relief from very grave illness
Veedum sthalavum vilkkan manthram paranju tharumo sir
Sir can you guide me how to recite these mantras.
Thank you sir🌸
Thanks sir
Thank you sir
Nice presentation 👏
❤ ❤ ❤ ❤ ❤
💓
Sir Europe pokunnathinulla thadasam maran ullath onnu paranju tharumo
Sir.thankyou
Makkalkku joly Kittannum Kalyannam nadakkannum Amman mar Cholan Manthralaya undo?
vasthu Vilpana nadakkan ulla manthram parayuma sir?
kadangal theeranum varumanam vardhikkanum sahayakamakunnamanthranm undo sir
thank you sir
ഓം ക്ഷേത്രജ്ഞായ നമ:
നല്ല മനസ്സ് ഉള്ള വെക്തി 💖
മനസ്സിൽ നിന്നും നെഗറ്റീവ് ചിന്തകളെ മാറ്റാൻ മന്ത്രങ്ങൾ ഉണ്ടോ മറുപടി പ്രതീക്ഷിക്കുന്നു
Sir kadam ozhikkan manthramundo
2:06
Hare Krishna sir
Please write the manthra in thescreen
🙏 sir Ante veedu vadakakar adukkan ulla manthram undo sir
Kindly please present the mantram s in words.
Laminate cheyyano
Sreejesh thiruvonam jobe poyee kittannulla Paisa ithuvaray kitteyella putheyoru thudakkam undakumo
എഴുതി കാണിക്കൂ സർ.. പ്രാർത്ഥിക്കുമ്പോൾ തെറ്റിപ്പോവാതിരിക്കാൻ ആണ്.. Plz സർ 🙏🙏
You can find these mantras in websites by searching using the first few words
Lalitha sahasranamathille oru vari aanu. Ambika anadhinidhana aswarooda aparajitha
@@GirijaSnair-v2g മനസിലായി 😍😍❤❤.. Thank you
🙏സാർ
Kethu in first house and rahu in seventh house this is good or bad please reply sir
Namaskaram sir
With lot of respect can you give mantras to sell properties and flat fast
ഓം ക്ഷേത്ര ഞ്യാ യ നമഃ, ഓം പരമാത് മനേ നമഃ,,അംബിക, അനാദി നിദനാ ആശ്വാരൂഢ അപരാജിതാ 🙏🏻,
മനഃസമാദാനം ഇല്ല. മാസം കുറെ ആയി. ചൊല്ലുന്നു. എന്തെങ്കിലും മാറ്റം. ഒട്ടും ഇല്ല. അമ്മ ക്ക് എന്നെ വേണ്ട എന്നതാണ് സത്യം. 👍🏻
🙏🙏🙏
Ambika anadinidana ashruda aprajitha
Tell clearly please howmany times
നമസ്കാരം സാർ❤
Sir mone well qualified and hardworking aanu. He is trying for a good job in UK. What mantra he should chant sir.pl help .
സ്ഥലവിൽപ്പന പെട്ടെന്ന് നടന്നു കിട്ടാനും സ്ഥലം ആളുകൾക്ക് ഇഷ്ട്ടപ്പെടാനും എന്തെങ്കിലും ചെയ്യാൻ പറ്റുമോ Sir Please reply Sir
👍👌
ആഗ്രഹം ഉണ്ടായിട്ട് മാത്രം കാര്യം ഇല്ലാ ല്ലോ അവസരം സാഹചര്യം വരണ്ടേ.
സർ എല്ലാവരിലും അറിയപ്പെടുന്ന ഒരു സെലിബ്രെറ്റി സ്റ്റാറ്റസ് കിട്ടാൻ.. അഭിനയ മേഖലയിൽ കഴിവ് തെളിയിക്കാൻ അല്ലേൽ അവസരങ്ങൽ വന്നു ചേരാനും. ആക്ടർ അല്ലേൽ ആക്ടര്സ് ഒക്കെ ആകണം എന്ന് ആഗ്രഹം ഉള്ളവർക്ക് അവരുടെ ആഗ്രഹം സക്സ്ത്കരിക്കാനും ആഗ്രഹിച്ച അവസരങ്ങൾ വന്നു ചേരാനും ഉള്ള മന്ത്രങ്ങൾ ഉണ്ടോ... ഇന്നു എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ഒരു ആക്ടർ അല്ലേൽ ക്ടര്സ് ഒക്കെ ആകണം ജനങ്ങൾക്കിടയിൽ സ്റെടിക്കപ്പെടാനും ഉള്ള മന്ത്രങ്ങൾ ഉണ്ടോ. എങ്കിൽ ഒരു വീഡിയോ ചെയ്യാമോ... Pls
Ellavarkum oru thavana parachal manassilagilla. Please write.
Sir, How can i consult you?
നമസ്കാരം സർ പ്ലീസ് ഞാൻ എന്റെ സാമ്പത്തിക വാങ്ങിയവർ എനിക്ക് തിരിച്ചു തരുന്നില്ല അത് തിരിച്ചു കിട്ടാനുള്ള വഴികൾ എന്താണ് വെച്ചാൽ ഒന്ന് പറഞ്ഞു തരുമോ
🙏🙏🙏🙏Sir
👌👌👌🙏🙏🙏🌷🌷🌷
വിസക്ക് കാശ് കൊടുത്തത് തിരികെ ലഭിക്കാനുള്ള ജപമുണ്ടോ സർ??? ആ വ്യക്തിക്ക് അത് തിരികെ തരാൻ തോന്നിക്കാൻ 🙏🏻
ഗതം നഷ്ടം ച ലഭ്യേത്
എന്നാണ്,അശ്വരൂഢ മന്ത്രം, കാർത്ര വീരർജുന മന്ത്രം എന്നിങ്ങനെ സെർച്ച് ചെയ്തു നോക്കു correct ആയിട്ടുള്ള വരികൾ കിട്ടും 😁🙏
🙏🏼👍
Sir ഏതോ കെ പറയാൻ ഗുരു ദീഷ ഉണ്ടോ
നമസ്കാരം സാർ
🌹🌹🌹🌹🌹🌹🌹🌹🌹
എന്റെ പേര് പ്രശാന്ത് കുമാർ എന്റെ കയ്യിൽ വരുന്നതിനേക്കാൾ കൂടുതൽ പൈസ ചെലവാണ് അതിനാൽ കടബാധ്യതകൾ കൂടിക്കൂടി വരുന്നു ഇതിനൊരു പോംവഴി പറഞ്ഞത് തരാൻ പറ്റുമോ 04-07-1971 ekm 10.49 am
ഓം പരമാത്മനേ നമ
❤
അപരാജിത മന്ത്രം എന്നൊരു മന്ത്രം ഉണ്ടോ? ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ? 🤔
സൗന്ദര്യ വർധനവിനും ആകർഷകത്വത്തിനും ഉള്ള മന്ത്രം വീഡിയോ ചെയ്യാമോ...??എത്രയൊതവണ ചോദിച്ച ചോദ്യം അ.. ദയവായി ഇത് ഒരു വിഷയം ആക്കി ചെയ്തുടെ...
1 സൗന്ദര്യ ലഹരിയിൽ 100 ശ്ലോകങ്ങളുണ്ട് അതിൽ സൗന്ദര്യം വർദ്ധിക്കാനും ആകർഷണത്തിനും ഉള്ള മന്ത്രമുണ്ട് നല്ല ഫലം കിട്ടും മനശുദ്ധിയ വ്യത ശുദ്ധിയും വേണം 41 ദിവസം ചൊല്ലാം ശ്രമിക്കു വിജയിക്കട്ടെ.😅
Eaniknatileakpovanpateanea
ചില മന്ത്രങ്ങൾ എഴുതിഎടുത്തു ജപിക്കാറുണ്ട്
കടങ്ങൾ തീരാനായി മന്ത്രം ഉണ്ടോ? സാർ 🙏🏿🙏🏿🙏🏿🙏🏿
Oru ias karan parayubol adhu true ayirikkanam.
Student nu yethakilum mathram undo sir
അംബികാ അനാദിനിദനാ അശ്വാരൂഢ അപരാജിതാ ഇത് മൂകാംബിക അമ്മയുടെ മന്ത്രമാണ്. പഠിക്കുന്ന കുട്ടികൾ നിത്യവും ജപിക്കുക.. കാര്യസിദ്ധി മന്ത്രമാണ് 🙏
അംബികാ അനാദിനിദനാ ആശ്വാരൂഢ അപരാജിതാ എന്ന മന്ത്രം മൂകാംബിക അമ്മയുടെ മന്ത്രമാണ്. ഇത് പഠിക്കുന്ന കുട്ടികൾ നിത്യവും ജപിക്കുക.അമ്മയുടെ അനുഗ്രഹം ഉണ്ടാകും. 🙏കാര്യസിദ്ധി മന്ത്രവുമാണ്
😮
അംബികാ മന്ത്രം
അംബികാ അനാദിനിധനാ അശ്വാരൂഢാ അപരാജിതാ
ഓം പരമാത്മനെ നമഃ
ഓം ക്ഷേത്രജ്ഞായ നമഃ
അംബിക anadinidana aswarooda aparajitha
Dhevi,magathmiyam,vaichalmathi,nllamanasamathan,kittu
IndiayilcalicateandeNadavideakpovanpateanea
അംബിക അതാഥി നിദനാ അശ്വാരു ഡാ അവരാജിത
അംബികാ അനാദി നിധനാ ആശ്വാരൂഢ അപരാജിതാ.
സ്വന്തം വസ്തു വിൽക്കുന്ന തിന് പറ്റിയ മന്ത്രം എന്താണ് സർ... കേസിൽ നിന്ന് ഒഴിവാകുന്നതിനും... ആ വസ്തു വിൽക്കാൻ വേണ്ടിയും അനാവശ്യമായി സഹോദരൻ കേസ് കൊടുത്തു...
കട ബാധ്യതകൾ തീർന്നു കിട്ടുവാൻ ഒരു മന്ത്രം പറഞ്ഞു തരുമോ സർ
അംഗാരക മഹീപുത്ര ഭഗവാൻ ഭക്ത വത്സല നമോസ്തുതേ മമ ശേഷ ഋണമാസു വിമോചയ.
സർ, മദ്യപാനി അറിയാതെ മദ്യപാനം മാറാൻ എന്തെങ്കിലും വഴി പറഞ്ഞു തരാമോ മദ്യം കഴിക്കാൻ തോന്നരുത് മകന്റെ മദ്യപാനം കാരണം വളരെയധികം ബുദ്ധിമുട്ടു നുഭവിക്കുന്നു.
ഞാനും ഭര്ത്താവിനരെ മദൃപാനം കൊണ്ട്
Pls approach pranic healers ...they will do the pranic psychotherapy healing for your son..it has amazing results
Across Kerala many centres for healing...pls do the needful
@@rajanik.v573can you give us some centre's contact details?
കള്ളാ ജ്യോത്സ്യൻ
സാർ ഈ മന്ത്രങ്ങൾ ജപി ക്കുമ്പോൾ വിളക്ക് കത്തിക്ക് വെക്കണമോ. രാവിലെയും വൈകിട്ടും ജപിക്കാമോ
അംബിക, അനാദിനിതന, അശ്വരൂടാ, അപരാജിത
ഈ മന്ത്രങ്ങളെല്ലാം ഒരുമിച്ച് ദിവസം ജപിക്കാൻ പാടുണ്ടോ
🎉😂
Mantras to get back a huge amount of money which father is entitled to. It's been long time like being cheated after trusting so much
😅manthram
Please.azhuti.kanichalum
PODA KALLA.
Thank you sir 🙏
Makalude vivaham nadakkuvan manthram paranju tharumo,sir