'സ്വന്തം പാര്‍ട്ടിക്കാര്‍ കേക്ക് കൊണ്ട് തന്നില്ല, കോൺഗ്രസുകാരും തന്നില്ല '; എം.കെ.വർഗീസ് | Thrissur

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 37

  • @piclight3031
    @piclight3031 День тому +26

    സുനിൽ കുമാറിന് വയറ് നിറഞ്ഞു മേയർ സൂപ്പർ

  • @Milano1384
    @Milano1384 День тому +4

    സുരേന്ദ്രനോട് വിഎച്ച്പിക്ക് കൊണ്ടുപോയി ഒരു കേക്ക് കൊടുക്കാൻ പറയണം അവർക്കാണ് ശരിക്കും ആവശ്യം

  • @SureshKumar-d3x3z
    @SureshKumar-d3x3z 20 годин тому +2

    ഒരു കഷ്ണം ക്കേക്ക് കഴിച്ചതാണ് പ്രശ്നം.എന്തോന്നാ സുനിലേ

  • @Balan.N.K
    @Balan.N.K День тому +5

    ഒരു കേക്ക് കഴിച്ച തിനാണോ ചുനിൽ കുമാരന് എന്താ ഇത്ര ബേജാറ് വെറുതെ ഓരോ പ്രശ്നം ഉണ്ടാക്കുക

  • @khalidkunja4328
    @khalidkunja4328 23 години тому +3

    ക്രിസ്മസ് മുമ്പും ഉണ്ടായിരുന്നു😂

  • @PramodNanu-h1d
    @PramodNanu-h1d День тому +5

    സുനിയ്ക്ക്. കുറച്ച് മാൻ ഇറച്ചിയും. വാറ്റും കൊടുക്കുക. നക്കട്ടെ .ഏ ഫ്യൻ .😂😂😂😂

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 День тому +3

    അടുത്ത ഇലക്ഷനിൽ കോർപറേഷൻ ബിജെപി കൊണ്ട് പോകും

  • @malabar8833
    @malabar8833 День тому

    തൃശൂരിൽ സിനിമക്കാരനെ ജയിപ്പിച്ചതിന് ഇടതുപക്ഷത്തിന് നന്ദി പറയാനാണ് മേയറുടെ സമീപം എത്തിയത് 😅😅

  • @sobing7808
    @sobing7808 День тому +3

    പാവം കുഞ്ഞൂഞ്ഞിന് കേക്ക് കൊടുക്കാൻ സുരേന്ദ്രന്‍ മാത്രമേ ഉണ്ടായുള്ളൂ.

  • @jayasankara2906
    @jayasankara2906 19 годин тому

    ഇല്ല ഇല്ല മരിച്ചിട്ടില്ല.. ഇന്നസെന്റ് മരിച്ചിട്ടില്ല..

  • @majeedpainattupady6674
    @majeedpainattupady6674 День тому +4

    കോടികണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയ ഭരണാധികാരി മൻമോഹൻസിംഗ്

    • @GaneshKumar-dr6xn
      @GaneshKumar-dr6xn 20 годин тому +1

      ആ കോടിക്കണക്കിനു ജനങ്ങളെ കൊങ്ങികൾ പട്ടിണി കിടക്കാൻ സമ്മതിച്ചില്ല😂😂

  • @shamseerabdulla1163
    @shamseerabdulla1163 День тому +6

    ക്രിസ്മസ്സും കേക്കും ഈ വർഷം ഉണ്ടായതല്ല .. താംകൾ മേയറായിട്ട് ഇത് നാലാമത്തെ ക്രിസ്മസ്സ് ആണ് .. ഇത് വരെ കേക്കുമായി വരാതിരുന്ന ബിജെപി , ഇപ്പോ വന്നത് , ത്രിശ്ശൂർ ബിജെപി യെ ജയിപ്പിക്കാൻ കൂടെ നിന്നതിൻടെ നന്ദി പ്രകടിപ്പിക്കാൻ വേണ്ടി ആണെന്നാണ് ജനംഗൾ കരുതുന്നത് ..

    • @Welplaydd
      @Welplaydd 23 години тому

      Athe janangal vote chythanu gopi jychath . Mayor nte vote kondalla

    • @shamseerabdulla1163
      @shamseerabdulla1163 21 годину тому

      @ ജനംഗൾ രാവിലെ എണീറ്റ് പോയി വോട്ട് ചെയ്യുകയല്ല സഹോ .. നേതാക്കൻമാരുടെ പ്രചരണ കാലത്തെ പ്രവർത്തനവും , സമീപനവും , അവരുടെ നിലപാടും ഒക്കെ ജനംഗളെ സ്വാധീനിക്കാറുണ്ട് .. അവരുടെ പ്രവർത്തികളാണ് വിജയിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നതിൽ പ്രധാന പംക് വഹിക്കുന്നത് …

  • @VijayanC-v1s
    @VijayanC-v1s День тому +1

    എടാ മേയറെ കേക്ക് വാങ്ങിക്കൊ , എന്റെ പാർട്ടി തന്നില്ല എന്നാണൊ മറപടി, ഉത്തരം ആപാർട്ടി തരട്ടെ. താങ്കളുടെ നിലപാട് ശരി അല്ല.

  • @harshadharshad492
    @harshadharshad492 19 годин тому

    വീണ്ടെടുത്ത് നിന്ന് ഉരുളണ്ട

  • @socia_media12345
    @socia_media12345 День тому +2

    CJP ❤🧡

  • @abdulrahmanrahman7844
    @abdulrahmanrahman7844 День тому +4

    ഇത് ഇടതുപക്ഷത്തിന് മേയർ അല്ല മറിച്ച് ബിജെപി സ്നേഹമുള്ള മേയറാണ് ജനങ്ങൾക്ക് സംശയം അത് ഉറപ്പല്ലേ അതോ ഉറപ്പാണോ

  • @Abdulgafoor-rr4pu
    @Abdulgafoor-rr4pu День тому

    കേക്ക്.. സ്വന്തo.. പണം.. കൊടുത്ത്.. വാങ്ങണം.. നിങ്ങൾ.. രക്തസാക്ഷികളെ.. മറക്കരുത്

  • @thulaseedharanpillaipillai1475
    @thulaseedharanpillaipillai1475 День тому +2

    ബിജെപിയുടെ കേക്ക് വിതരണം എന്നാണ് തുടങ്ങിയത്? നിങ്ങള്ക്ക് വീട്ടിൽ വരുന്നവരെ വിലക്കാൻ പറ്റില്ല. അത് സ്വികരിച്ചു അത് എല്ലാവർക്കും വിതരണവും നടത്തേണ്ട ആവശ്യം ഉണ്ടായിരുന്നോ. അവിടെയാണ് അതിഥികളുടെയും, ആതിഥേയരുടെയും പ്രവർത്തിയിൽ വിമർശനം വന്നത്. അതിഥികളുടെ ഉദ്ദേശം, നല്ലതിനാണോ എന്ന്‌ മനസ്സിലാക്കാൻ നിങ്ങള്ക്കു കഴിഞ്ഞില്ല എന്നത് സത്യം. നനഞ്ഞിടം കുഴിക്കുന്നു.

  • @SreeN-i9x
    @SreeN-i9x День тому +3

    Mayor❤❤❤❤ കോൺഗ്രസ് ൻ എന്ത് ക്രിസ്മസ്....അവർക്ക് ജിഹാദി വോട്ട് മാത്രം മതി

  • @Jimmy-x2g4e
    @Jimmy-x2g4e День тому

    പൈസ കൊടുത്താൽ കിട്ടാത്ത സാധനം അല്ലല്ലോ കേക്ക്

  • @Rajesh.Ranjan
    @Rajesh.Ranjan 8 годин тому

    Something happened to Sunil Kumar after election failure....😇

  • @dasanb.k2010
    @dasanb.k2010 День тому +1

    ബിജെപി കമ്മ്യൂണിസ്റ്റ്

  • @mahamoodind9304
    @mahamoodind9304 День тому +2

    കേക് കടയിൽ കിട്ടും പോയ്‌ വാങ്ങിയാൽ പോരെ

  • @keerthiholy
    @keerthiholy 19 годин тому

    ❤❤

  • @ktsasikumar440
    @ktsasikumar440 День тому +2

    സുനിൽകുമാനിന്
    ഭ്രാന്താ

  • @Lucifer-v6i
    @Lucifer-v6i День тому

    ഭരണ പക്ഷവും പ്രതി പക്ഷവും.... വർഗീയ പക്ഷവും എല്ലാം ഒന്ന് തന്നെ ജനങ്ങളെ തമ്മിൽ അടിപ്പിച്ചു ഇവർ എല്ലാവരും.... ഒന്നാണ്.... നല്ല കാശ് കിട്യാണ് എല്ലാരും വീഥിച്ചെടുക്കുകയാണ്...