Motorcycle Pollution Test: From FAIL to PASS! 💨🤝സിംപിൾ ആയി മനസിലാക്കാം.

Поділитися
Вставка
  • Опубліковано 9 вер 2024
  • ഈ വീഡിയോയിൽ, മലിനീകരണ💨💨 പരിശോധനയ്ക്കായി ഞങ്ങൾ ഒരു 🏍️മോട്ടോർ സൈക്കിൾ🏍️ എടുക്കുന്നു, നിർഭാഗ്യവശാൽ അത് ❌പരാജയപ്പെടുന്നു❌. പക്ഷേ വിഷമിക്കേണ്ട, ഞങ്ങൾ പ്രശ്‌നം കണ്ടുപിടിക്കുകയും അത് പരിശോധനയിൽ വിജയിക്കുവാൻ ആവശ്യമായ പരിഹാരങ്ങൾ നടത്തുകയും👏👏 അത് വിജയിക്കുകയും✅PASS ✅ ചെയ്യുന്നു.👏
    🚨നിങ്ങൾ സമാനമായ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, സഹായകരമായ ചില നുറുങ്ങുകളും തന്ത്രങ്ങളും അറിയാൻ ഈ വീഡിയോ തീർച്ചയായും കാണേണ്ടതാണ്. 🚨🔥
    കൂടുതൽ സ്‌കൂട്ടറുകളും ബൈക്കുകളും സംബന്ധമായ വീഡിയോകൾക്ക് ഞങ്ങളെ ലൈക്ക് ചെയ്യാനും അഭിപ്രായങ്ങൾ കമന്റായി രേഖപ്പെടുത്തനും സബ്‌സ്‌ക്രൈബ് ചെയ്യാനും മറക്കരുതെ! 👍👍❤️❤️

КОМЕНТАРІ • 40

  • @MalluMechanic1
    @MalluMechanic1  Місяць тому

    📌 പുക പരിശോധനയെക്കുറിച്ചുള്ള ഡീറ്റൈൽ ആയ വീഡിയോ കാണാൻ 📌 ua-cam.com/video/f13zULLqRZA/v-deo.html

  • @_sineesh
    @_sineesh Місяць тому +6

    Plug marua filter marua carberator tune cheyua indian oil inde Xp95 petrol use cheyua pollution pass avum 💯

  • @NandanilNandanil
    @NandanilNandanil Місяць тому +2

    എൻ്റെ activa 2018 ഇന്ന് pollution എടുത്തു
    കാർബൺ 10 നു മുകളിൽ😢
    Plugg,carbetor,എയർഫിൽറ്റർ,oil മാറ്റി
    എന്നിട്ടാണ് നോക്കിയത്
    ഇത് എന്താ കാരണം

    • @MalluMechanic1
      @MalluMechanic1  Місяць тому

      ഇതിന്റെ കാരണം വീഡിയോയിൽ പറയുന്നുണ്ട്.

  • @kareemmayyeri
    @kareemmayyeri Місяць тому +1

    Jupiter classic
    Engine oil
    Spark plug
    2 more carbuator clean
    Air filter
    Pollution filte
    But failed
    C monoxide normal 3% now 9.44
    THC/HC
    Normal 3000 now 2400
    ഇനി വേറെ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ

    • @MalluMechanic1
      @MalluMechanic1  Місяць тому

      Tvs scooty pep+ ഇതെല്ലാം മാറി ടൂൺ ചെയ്തു കസ്റ്റമർ കൊണ്ടുപോയി പൊലൂഷൻ ടെസ്റ്റ് ചെയ്തപ്പോൾ ഫെയിൽ ആയി....
      24 മണിക്കൂർ കഴിഞ്ഞ് നമ്മുടെ ഷോപ്പിൽ നിന്ന് ആളു പോയി അവിടെ ചെന്ന് ട്യൂൺ ചെയ്തപ്പോഴാണ് പാസായത്...
      TVS, SUZUKI access, HONDA SHINE വണ്ടികൾ പൊതുവേ പൊലൂഷൻ ടെസ്റ്റ് പാസാകുവാൻ ബുദ്ധിമുട്ടാണ്....

  • @ENSREENATH
    @ENSREENATH Місяць тому +3

    Pappan pass aayi🎉🎉🎉

  • @sijisivan
    @sijisivan 2 місяці тому +1

    യമഹ 135 പൊല്യൂഷൻ ടെസ്റ്റ് പാസ് ആകുവാൻ എന്തു ചെയ്യണം .നിങ്ങളുടെ മറുപടിയ്‌ക്കു ഞാൻ കാത്തു നിൽക്കുന്നു .

    • @MalluMechanic1
      @MalluMechanic1  2 місяці тому

      സ്പാർക്ക് പ്ലഗ്ഗും എയർ ഫിൽറ്ററും ചേഞ്ച് ചെയ്തു കാർബറേറ്റർ എയർ സ്ക്രൂ അഡ്ജസ്റ്റ് ചെയ്തു നോക്കൂ.. My whatsapp no. 9895098755

    • @muhammedsaheed7668
      @muhammedsaheed7668 Місяць тому +1

      3:03

  • @justshorts9652
    @justshorts9652 Місяць тому +1

    Macha Aprila sr 150 Co 7 an enth cheyanm
    Air filter maari
    Engine oil& gear oil maari

    • @MalluMechanic1
      @MalluMechanic1  Місяць тому

      ഈ പറയുന്ന വണ്ടിക്ക് ഞാൻ ഇതുവരെ പൊലൂഷൻ ടെസ്റ്റിന്റെ വർക്ക് ചെയ്തിട്ടില്ല... കാർബറേറ്റർ വണ്ടി ആണെങ്കിൽ എയർ സ്ക്രൂ അഡ്ജസ്റ്റ് ചെയ്താൽ മതിയാകും.. ഇഞ്ചക്ടർ ടൈപ്പ് ആണെങ്കിൽ ഇഞ്ചക്ടറിലോട്ട് എയർ കൊടുക്കുന്ന സ്ക്രൂ ഉണ്ടോ ഇല്ലേ എന്ന് എനിക്കറിയത്തില്ല.

  • @kudmbashree
    @kudmbashree Місяць тому +1

    Access 125 fail ayi കുറച്ചു ദിവസം മുമ്പ് fail ആയിട്ട് സെർവിസിന് കൊടുത്ത എയർ ഫിൽറ്റർ ഒക്കെ മാറ്റിയതാ വീണ്ടും fail ആയി എന്താ ചെയ്യേണ്ടത്?

    • @kudmbashree
      @kudmbashree Місяць тому

      Please replay❤️

    • @MalluMechanic1
      @MalluMechanic1  Місяць тому

      കാർബറേറ്റർ എയർ സ്ക്രൂ അഡ്ജസ്റ്റ് ചെയ്തു ഹെഡ് ലോട്ടുള്ള പെട്രോളിന്റെ അളവ് കുറച്ചാൽ ശരിയാകും....

    • @kudmbashree
      @kudmbashree Місяць тому

      @@MalluMechanic1 അങ്ങനെ ചെയ്തിട്ട് അപ്പോൾ തന്നെ കൊണ്ട് പോയി polution എടുക്കാൻ പറ്റുമോ?

    • @MalluMechanic1
      @MalluMechanic1  Місяць тому

      പറ്റും... 👍

  • @Shyam81299
    @Shyam81299 Місяць тому +1

    ചേട്ടാ ഞാൻ 19 നു pollution test ചെയ്തപ്പോൾ fail ആയി, വണ്ടി honda activa 3g ആണ്
    ഇന്ന് carborator tune ചെയ്ത് ok ആകി
    പക്ഷേ workshop കാരൻ പറഞ്ഞത് 2 ദിവസം വണ്ടി ഓടിച്ചിട്ട് അടുത്ത pollution test എടുത്താൽ മതി എന്നാണ്..
    ഏകദേശം എത്ര കിലോമീറ്റർ വരെ ഓടിക്കണം ഞാൻ....ഒന്ന് പറഞ്ഞ് തരുമോ pls...🙏

    • @MalluMechanic1
      @MalluMechanic1  Місяць тому +2

      മൂന്നുതരം ട്യൂണിംഗ് കാർബറേറ്ററിൽ ചെയ്യാൻ പറ്റും..
      പൊലൂഷൻ ട്യൂണിംഗ്
      മൈലേജ് ട്യൂണിംഗ്
      രാവിലെയുള്ള സ്റ്റാർട്ടിങ് ട്രബിൾ ട്യൂണിംഗ്.. ഇതിൽ പൊലൂഷൻ ട്യൂണിംഗ് ചെയ്തു കഴിഞ്ഞാൽ അപ്പോൾ തന്നെ കൊണ്ടുപോയി പൊലൂഷൻ എടുക്കാവുന്നതാണ്. വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ചെയ്യേണ്ടിയതാണ്...

  • @harryjose5801
    @harryjose5801 Місяць тому

    Bro rx135 nn pattuvo

  • @orurasam8656
    @orurasam8656 Місяць тому

    Xpuls 200 2v test fail aayi carbourate clean cheytha redyakumoo

    • @MalluMechanic1
      @MalluMechanic1  Місяць тому

      ക്ലീൻ ചെയ്തിട്ട് മാത്രം കാര്യമില്ല. വീഡിയോയിൽ പറയുന്നതുപോലെ പൊല്യൂഷൻ ട്യൂണിങ് കൂടി ചെയ്യണം....

  • @ajayshan9685
    @ajayshan9685 Місяць тому +1

    Activa 4G pollution test pass ആവാൻ എന്ത് ചെയ്യണം?

    • @MalluMechanic1
      @MalluMechanic1  Місяць тому

      എയർ ഫിൽറ്റർ ചെക്ക് ചെയ്തു കാർബറേറ്റർ എയർ സ്ക്രൂ വീഡിയോയിൽ കാണുന്നതുപോലെ അഡ്ജസ്റ്റ് ചെയ്താൽ മതി.

  • @moongaming3627
    @moongaming3627 20 днів тому

    Bro rx 135 entha cheyande pollution kitan

  • @mirzamariyam9353
    @mirzamariyam9353 Місяць тому

    Sir ente piston complaint aanu neela poka vannund oil kathunna is it any problem

    • @MalluMechanic1
      @MalluMechanic1  Місяць тому +1

      Silinder kit പിസ്റ്റൺ, സിലിണ്ടർ, എന്നിവ സ്ക്രാച്ച് വീണിട്ടുണ്ടാവും...
      Head valve. വാൽവ് ഓയിൽ സീൽ, വാൽവ് ഗൈഡ് ചെക്ക് ചെയ്യണം..

    • @MalluMechanic1
      @MalluMechanic1  Місяць тому +1

      കാർബറേറ്റർ എയർ സ്ക്രൂ വീഡിയോയിൽ കാണുന്നതുപോലെ അഡ്ജസ്റ്റ് ചെയ്ത് നോക്കുക...

  • @amalsolu7270
    @amalsolu7270 Місяць тому

    Enta cbz pollution fail aaye cheriya puka und endhu cheyyanam

    • @MalluMechanic1
      @MalluMechanic1  Місяць тому

      കാർബറേറ്റർ എയർ സ്ക്രൂ അഡ്ജസ്റ്റ് ചെയ്തു നോക്കൂ....

    • @MalluMechanic1
      @MalluMechanic1  Місяць тому

      ua-cam.com/video/f13zULLqRZA/v-deo.html

  • @muhammedsaheed7668
    @muhammedsaheed7668 Місяць тому

    Active 110 fail ayi
    Work shopil pono

    • @MalluMechanic1
      @MalluMechanic1  Місяць тому

      ടൂൾസ് ഉണ്ടെങ്കിൽ നിങ്ങൾക്ക് തന്നെ ചെയ്യാം.. 👍

  • @akhiljayan6154
    @akhiljayan6154 13 днів тому

    Evida sthalam

  • @sunilkumararickattu1845
    @sunilkumararickattu1845 Місяць тому

    ❤🎉

  • @dhanushs8659
    @dhanushs8659 Місяць тому

    Enikk Oxgente alav kooduthal enn..pinne puka kooduthal enn

    • @MalluMechanic1
      @MalluMechanic1  Місяць тому

      വീഡിയോയിൽ കാണുന്നതുപോലെ ചെയ്തു നോക്കൂ...

    • @dhanushs8659
      @dhanushs8659 Місяць тому +1

      @@MalluMechanic1 ok bro