ദിവ്യകാരുണ്യ ആരാധനയിൽ ഒന്ന് പങ്കെടുത്തു നോക്കൂ.. ഒത്തിരി അനുഗ്രഹങ്ങൾ കിട്ടും..

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 3,8 тис.

  • @aneyantony1607
    @aneyantony1607 8 місяців тому +3

    ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ സമർപ്പിക്കുന്നു കരുണയായിരിക്കണമേ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻💕💕💕💕

  • @LiyaStanley
    @LiyaStanley Рік тому +7

    കർത്താവെ എന്റെ എല്ലാ കഷ്ടതയിലും നിന്നോട് ചേർന്ന് നിൽക്കാൻ എന്നെ അനുഗ്രഹിക്കണേ

  • @BeenaOuseph-f3w
    @BeenaOuseph-f3w 10 місяців тому +26

    ഈ ശോയെ സമാധാനമില്ലാതെ പിരിഞ്ഞ് കഴിയുന്ന എന്റെ കുടുംബ ഒരിമിച്ച് കുടുവാനും സമാധാനത്തിൽ കഴിയുവാന്നും കൃപതരണമെ അമ്മോ

  • @jaisyayiramala8103
    @jaisyayiramala8103 Рік тому +4

    ഈശോയെ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, നന്ദി പറയുന്നു. ഈശോയെ ഞങ്ങളുടെ കൂടെ എപ്പൊഴും ഉണ്ടാകണമെ. ഞങ്ങളെ സഹായിക്കണമെ. ഞങ്ങൾക്കും, കുഞ്ഞുങ്ങൾക്കും തന്ന സർവ്വ നന്മകൾക്കും നന്ദി പറയുന്നു.

  • @lisy6063
    @lisy6063 9 місяців тому +1

    ഈശോയെ എന്റെ സങ്കടങ്ങൾ മാറ്റി അനുഗ്രഹിക്കണം

  • @jessywinston5674
    @jessywinston5674 10 місяців тому +23

    യേശുവേ എന്റെ കുടുബത്തിൽ സമാദാനം ഉണ്ടാകാൻ സഹായികേണമേ എന്റെ മോന്റെ ദേഷ്യം മാറ്റി കൊടുകേണമേ യേശുവേ മോന്റെ കുടുംബ ജീവിതം അനുഗ്രഹിക്കേണമേ ആമേൻ ആമേൻ amen🙏🙏🙏

  • @rosybenny9841
    @rosybenny9841 9 місяців тому +3

    യേശുവേ എന്റെ ഭവനത്തിന്റെ മേലും എന്റെ മക്കളുടെ മേലുമുള്ള എല്ലാ സാത്താന്റെ ആ ശക്തിയെ ഓടിച്ച് കർത്താവേ ഞങ്ങളിൽ വന്ന് നിറയണമേ 🙏🙏

  • @jaisyayiramala8103
    @jaisyayiramala8103 Рік тому +11

    ഈശോയെ ഞങ്ങളുടെ മക്കളുടെ വിവാഹം നടത്തി തരണമെ .അവർ വിവാഹ ജീവിതം ആഗ്രഹിക്കുന്നു, പിതാവെ അങ്ങ് ഇടപെടണമെ .അവർക്ക് അങ്ങയെ മഹത്വപെടുത്താനിട തരണമെ .ഈശോയെ ഞങ്ങളുടെ മക്കൾക്ക് വിവാഹം കഴിക്കാനുള്ള കുടുബത്തെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് അനുയോജ്യമായ കുടുബത്തെ കാണിച്ചു തരണമെ .കൈവിടരുതെ.

  • @geethaks9005
    @geethaks9005 Рік тому +4

    എന്റെ പരിശുദ്ധ അമ്മ മാതാവെ എൻറ പ്രാർത്ഥന കേൾക്കണമെ എൻറ സങ്കടങ്ങളും മനസ്സിന്റെ ടെൻഷൻ മാറ്റിത്തരണമെ, എനിക്ക് ദുബായിൽ നല്ലൊരു ജോലി കിട്ടണമെ, എന്റെ വിസിറ്റിങ്ങ് വിസാ ഒരു വർഷത്തെക്ക് പുതുക്കി കിട്ടണമെ എൻറ അപേക്ഷ സ്വീകരിക്കാൻ കൃപയുണ്ടാകണമെ😂😂😂

  • @rosilycm8419
    @rosilycm8419 8 місяців тому +1

    ഈശോയെ എന്റെ മകന് ചേർന്ന ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏
    ഈശോ നന്ദി സ്തുതി സ്തോത്രം 🙏🙏🙏

  • @jeenajoseph3369
    @jeenajoseph3369 Рік тому +13

    ഈശോയെ പരിശുദ്ധ അമ്മയെ ഞങ്ങളുടെ നിയോഗങ്ങളൊക്കെ അങ്ങയുടെ മുമ്പിൽ. സമർപ്പിക്കുന്നു ആരാധനയിൽ സമർപ്പിക്കുന്നു..🙏🙏

  • @HelloHi-hm2pv
    @HelloHi-hm2pv Рік тому +8

    എന്റെ യേശുവേ അനുഗ്രഹിക്കേണമേ മാതാവിന്റെ പുത്രനായ യേശുദേവ ഞങ്ങൾ അനുഗ്രഹിക്കേണമേ എന്റെ കടബാധ്യതയിൽ നിന്നെ കരകയറ്റി തരണമേ എന്റെ യേശുദേവ എന്റെ കണ്ണീരിന് ഫലമുണ്ടായിരിക്കണം യേശുദേവ മാതാവേ പുത്രനോട് പറയണം മാതാവേ എന്നെ എന്റെ കുടുംബത്തെയും കൈവെടിയല്ലേ ആമേൻ

  • @ShejaanFrancis
    @ShejaanFrancis 9 місяців тому +1

    ഈശോയ് എന്റെ കാ ബാധ്യതകൾ മാറ്റിത്തരണമ.

  • @PeterthomasLaji
    @PeterthomasLaji 11 місяців тому +37

    ആമേൻ , തകർന്ന് തരിപ്പണമായ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കേണമേ ആശീർവദിക്കേണമേ

  • @jaisyayiramala8103
    @jaisyayiramala8103 9 місяців тому +10

    ഈശോയെ എൻ്റെ കഴിവ് കേടിലേക്ക് ഇറങ്ങി വരണമെ. എൻ്റെ ജോലിയിലേക്ക് വരണമെ .ജോലി സ്ഥലത്തേക്ക് ,എൻ്റെ പ്രശ്നങ്ങളിലേക്ക് വരണമെ .എൻ്റെ സമാധാനം ഇല്ലാത്ത അവസ്ഥയിലേക്ക് വരണമെ- ഈശോയെ എൻ്റെ ജോലി സ്ഥലത്ത് നിന്ന് ഞാൻ തഴയപ്പെടരുതെ. അവർ എന്നെ ചേർത്ത് നിർത്തണമെ .ഈശോയെ അങ്ങ് എൻ്റെ കൂടെ വന്ന് ആശ്വാസം തരണമെ .എന്നെ അവഗണിക്കരുതെ.

    • @jaisyayiramala8103
      @jaisyayiramala8103 9 місяців тому +1

      ഈശോയെ അലണ് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമെ. അവനെ കൈവെടിയല്ലേ.....

  • @lisy6063
    @lisy6063 10 місяців тому +1

    ഈശോയെ അവരുട സങ്കടം സന്തോഷം ആക്കി മാറ്റി അനുഗ്രഹിക്കണം

  • @varghesepaulose6540
    @varghesepaulose6540 Рік тому +50

    ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കേണമേ

    • @sreedevi5281
      @sreedevi5281 Рік тому

      ഈശോയെ എന്റെ രമ്യ മോൾക്ക്‌ വിദേശ തെയ്ക്കു പോകു വാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണമേ തമ്പുരാനെ ഈശോയെ അപ്പാ

    • @sreedevi5281
      @sreedevi5281 Рік тому +1

      എന്റെ മക്കളെ സമർപ്പിക്കുന്നു അപ്പാ പിതാവേ

    • @sreedevi5281
      @sreedevi5281 Рік тому +1

      ഈശോയെ

  • @aniammajoseph8101
    @aniammajoseph8101 11 місяців тому +14

    യേശുവേ ഞങ്ങളുടെ പ്രാർത്ഥനകൾ കേട്ടു ഉത്തരമാരുലാണമേ 🙏🏻🙏🏻🙏🏻

  • @hannapauly3460
    @hannapauly3460 10 місяців тому +1

    Entey eshoyea ennik agayodu madi koodathey prathikan ennik sadhikanameyyy Alasatha koodathey prathikan ennik sadhikanameyyy 🙏🙏🙏🙏

  • @kamalabai3428
    @kamalabai3428 Рік тому +88

    ഓ! ദിവ്യകാരുണ്യ നാഥാ രോഗാവസ്ഥയിൽ കഴിയുന്ന എല്ലാവരേയും തൊട്ടു സുഖപ്പെടുത്തണമേ എന്നു പ്രാർത്ഥിക്കുന്നു കരുണയായിരിക്കണമേ .
    യേശുവേ നന്ദി! യേശു വേസ്തു തി ! യേശുവേ ആരാധനാ !

    • @swapnajose8203
      @swapnajose8203 Рік тому +3

      Yeshuvae

    • @manojcherian2169
      @manojcherian2169 Рік тому

      "l

    • @swapnajose8203
      @swapnajose8203 Рік тому +1

      Yesunadha

    • @joicegomez5204
      @joicegomez5204 Рік тому +1

      Ammen hallelujah bless our children 🙏 job house 🏠 and marriage as soon as possible bless all 👏🙏🏠👬👨‍👩‍👦🚘👏🙏🏠👬👨‍👩‍👦🚘🦵🦶🦵🦶🦵🦶🦵🦶🌹⚘️🌹⚘️👏🙏👬🏠👏🙏🏠👬👨‍👩‍👦🚘🦵🦶🌹⚘️⚘️👪

    • @lathap3812
      @lathap3812 7 місяців тому

      ആമേൻ ഓ! ദിവ്യകാരുണ്യനാഥാ രോഗാവസ്ഥയിൽ കഴിയുന്ന എന്നെയും എല്ലാവരെയും തൊട്ടു സുഖപ്പെടുത്തണമേ എന്നു പ്രാർത്ഥിക്കുന്നു കരുണയായിരിക്കണമേ ഏശുവേ നന്ദിയോശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ആമേൻ🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤❤❤❤️❤

  • @BabyK-gc5dj
    @BabyK-gc5dj Рік тому +36

    എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ മോനെ തൊടണമേ അനുഗ്രഹിക്കണേ

  • @susanphilipose5663
    @susanphilipose5663 10 місяців тому +1

    കർത്താവേ അനുഗ്രഹിക്കേണമേ 🙏

  • @jincymol1474
    @jincymol1474 Рік тому +40

    കർത്താവേ ഓരോ ദിവസവും കഴിയുന്തോറും കടബാദ്ധ്യത കൂടുവാണ് എൻറെ കാട ബാദ്ധ്യത മാറ്റി എനിക്ക് സമാധാനം നൽകണമേ കർത്താവേ ആമ്മേൻ

  • @rugminip1887
    @rugminip1887 6 місяців тому +3

    എന്റെമോൻ നിജിൽ ബ്ലഡ്‌ കാൻസർ പരിപൂർണ്ണ സൗഖ്യം കൊടുക്കാൻ യേശുനാഥന് കഴിയട്ടെ പരിശുദ്ധ അമ്മേ എന്റെ മകന്റെ മാറ്റിത്തരണമേ എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാവാണം 🙏🙏🙏🙏🙏

  • @lisy6063
    @lisy6063 5 місяців тому +1

    ഈശോയെ മരിയ യുടെ തലവേദന മാറ്റി സുഖപ്പെടുത്താൻ പ്രാർത്ഥിക്കുന്നു

  • @tessyhelna
    @tessyhelna Рік тому +9

    എന്റെ ഈശോയെ എന്റെ മോൾക്ക് ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @ricypa5508
    @ricypa5508 Рік тому +1

    യേശുവേ എന്റെ രോഗാവസ്ഥയിലേക്ക കടന്നുവരെ ണെ കാൽ മുട്ടുവേദന സുഖമാക്കണേ അനുഗ്രഹിക്കണേ🙏🙏🙏

  • @anmariyasuni6925
    @anmariyasuni6925 Рік тому +22

    ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ എന്റെ മക്കളെ കാത്തുപരിപാലിക്കണേ എന്റെ ബുധിമുട്ടുകൾ മാറ്റിത്തരനെ 🙏🏼🙏🏼

  • @mercymargret57
    @mercymargret57 Рік тому +43

    ഈശോയെ ഈ വൈദീകൻ പ്രാർത്ഥിക്കുന്നത് എന്റെ കാര്യമാണ്. എന്റെ കുടുംബത്തിന്റെ ആവശ്യങ്ങളാണ്. ദിവ്യകാരുണ്യ നാഥാ അത്ഭുതം പ്രവർത്തിക്കുന്ന കണമേ

  • @TincySeby
    @TincySeby 11 місяців тому +2

    എന്റെ ഇശോയെ ഞാൻ ഇപ്പോൾ അനുഭവിക്കന്ന കഷ്ടപാടുണ്ബുദ്ധിമുട്ട മാറ്റി തരണമേ

  • @rosilythomas8093
    @rosilythomas8093 10 місяців тому +4

    യേശുവേ എൻ്റെ മകന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ❤❤❤

  • @mdakib8136
    @mdakib8136 Рік тому +7

    എന്റെ യേശുവേ എന്റെ കടങ്ങളെല്ലാം തീർത്തു തരണേ എനിക്ക് ഒരു ഭാവനം തരണമേ കർത്താവേ

  • @thresiammapg451
    @thresiammapg451 9 місяців тому +1

    Esoye ente ammaieum achayaneum katholane avarude vishamathakal matti kodikkename rogangalum sambathika budhumuttum matti kodukkename avre anugrahikkename aammen ❤❤❤🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏼🙏🙏🙏

  • @sunithathomas3270
    @sunithathomas3270 Рік тому +5

    ഈശോയെ ഞാൻ നേരിട്ടുകൊണ്ടിരിയ്ക്കുന്ന ജപ്തികളിൽ നിന്ന് എന്നെ രക്ഷിയ്ക്കണമേ

  • @reenasyju7462
    @reenasyju7462 Рік тому +37

    ഈശോയെ എൻറെ ആവശ്യങ്ങളുടെ മേൽ കരുണ തോനാണമേ 🙏🌹🙏

    • @lucymani2069
      @lucymani2069 Рік тому +2

      Eeshoye alante auttisum mattitharaname ammen

    • @lucymani2069
      @lucymani2069 Рік тому +1

      Karthave sthalam vilkkan krupa tharaname ammen

    • @lucymani2069
      @lucymani2069 Рік тому

      Amme mathave parmpile mazha vella salyam mattitharsname ammen

    • @ackammak.f3718
      @ackammak.f3718 8 місяців тому +1

      Esoye R N exam eppol attent chaithukondirikkunna makalude mel karunayayirikkama.

  • @mitvhome2311
    @mitvhome2311 9 місяців тому +1

    Esoye ende kudumbathe angrahikaname.Amen

  • @BeenajosephbeenaJoseph-m1d
    @BeenajosephbeenaJoseph-m1d 11 місяців тому +11

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുക്ഴച്ചയും ഉണ്ടായിരിക്കെട്ടെ... 🙏🙏 എന്റെ ഈശോയെ എന്റെ എല്ലാ അവസ്ഥകളിലെയ്ക്ക് അവിടെന്നെ കടന്നുവരണമെ എന്നെ അനുഗ്രഹിക്കാണമെ ഈശോയെ🙏🙏🙏

  • @aaronaadonvloge
    @aaronaadonvloge Рік тому +31

    ഈശോ നാഥേ എന്റെ ഭർത്താവിനെയും എന്റെ മക്കളെ യും അനുഗ്രഹിക്കണേ,

    • @officialvlogz1166
      @officialvlogz1166 Рік тому

      എന്റെ. ഈശോയെ. എന്റെ. മക്കളെ. ഈശോയുടെ. കരങ്ങളിൽ. സമർപ്പിക്കുന്നു. അവരെ. ഈശോയുടെ. വഴിയേ. നടത്തേണമേ.
      🙏🙏🙏😭😭😭

  • @aaau6740
    @aaau6740 9 місяців тому +1

    ഈശോ എൻറെ കുട്ടിയുടെഅസുഗം എത്രയുംപെട്ടന്ന് സുഖപ്പെടുത്തണേ തമ്പുരാനെ ഞങ്ങളുടെ കൂടെundaavanee

  • @leenujames5905
    @leenujames5905 Рік тому +40

    ദിവ്യ കാരുണ്യ നാഥാ എന്റെ ജീവിതത്തിലേക്ക് കടന്നു വരേണമേ അനുഗ്രെഹികേണമേ 🙏🏻🙏🏻

    • @SimLier
      @SimLier Рік тому

      Ente office le kariyangal ettedukkane

    • @SimLier
      @SimLier Рік тому +1

      Ente kudumbathe maranathilninnum kakkaname

    • @maryj9689
      @maryj9689 8 місяців тому

      Entekudumbaprasnathinmelkripayayirikaname

  • @minibinu7261
    @minibinu7261 Рік тому +13

    തന്നാലും നാഥാ ആത്മാവിനെ എനിക്കും എന്റെ ജീവിതപങ്കാളിക്കും, മക്കൾക്കും 🙏🏻

  • @marybiju2122
    @marybiju2122 10 місяців тому +1

    Ebine parishudanmavinal nirakanamea karuna undakaname Amen 🙏🙏

  • @josephjohnson3317
    @josephjohnson3317 8 місяців тому +4

    കടങ്ങൾ വിടാൻ ഒരു വഴി കാണിച്ചുതരണമെ ദിവ്യകാരുണ ഈശോയെ ഞങ്ങളെ കൈവിടെല്ലെ രക്ഷിക്കണമെ അറിഞ്ഞും അറിയാതെയും ചെയ്തു പോയ പാപങ്ങൾ ഞങ്ങളോട് ക്ഷമിക്കണമെ ഈശോയെ ജീവിത പങ്കാളിക് ഒരു ജോലി നൽകി അനുഗ്രഹിക്കണമെ

  • @BengilasJohn
    @BengilasJohn Рік тому +16

    ഈശോയെ എന്റെ ആഗ്രഹം സാധിച്ചു തരേണമേ 🌹

  • @lathap3812
    @lathap3812 9 місяців тому +2

    ആമേൻ ഈശോയെ എൻ്റെ മോനെ സമർപ്പിക്കുന്നു അവനെ അനുഗ്രഹിക്കേണമേ അവനെ ഈശോയിലേക്ക് കൊണ്ടുവരണമേ അപ്പാ ആമേൻ🙏🙏🙏🙏🙏🙏❤❤🙏🌹🌹🌹🌹🌹

  • @deepthikrishna3725
    @deepthikrishna3725 Рік тому +8

    എൻ്റെ സറിൻ്റെ നടുവേദനയുമുത്രത്തിൽ കല്ല് മറ്റി എത്രാ യും വേഗം സുഖപ്പെടുത്തി ഞങ്ങളുടെ അടുത്ത് എത്തിക്കാണേ അമ്മേ വയ്യത്ത എന്നെയും എന്നെപ്പോലുള്ള എൻ്റെ കുഞ്ഞുങ്ങളെയും നോക്കുന്ന എൻ്റെ സറിനെ രക്ഷിക്കുന്ന അമ്മേ❤❤❤

  • @minibinu7261
    @minibinu7261 Рік тому +15

    എന്റെയും എന്റെ ജീവിതപങ്കാളിയുടെയും ദേഷ്യസ്വഭാവം മാറ്റിത്തരാണമേ ഈശോയെ, കരുണ ആയിരിക്കണമേ 👏🏻

    • @sebastiankirchheim5078
      @sebastiankirchheim5078 11 місяців тому

      Divyakarunyanadha njagale onnippickename und Flora, Jestin Anugrahickename 🎉🎉🎉🎉🎉🎉🎉🎉

  • @ashasebastian3246
    @ashasebastian3246 10 місяців тому +1

    Thank you jesus for everything. Yesuve manasille baragal mattitharanamme. Yesuve ent stomach pain neekanamme. Achanne annugrahiganne.

  • @angelancy7239
    @angelancy7239 Рік тому +25

    ഈശോയെ എന്റെ കുടുമ്പത്തെ സഹായിക്കാൻ വേഗം വരണമേ 🙏🙏🙏🙏🙏😥😥😥😥😥

  • @leenak.sannam6552
    @leenak.sannam6552 Рік тому +31

    ഈശോയെ തടസ്സപ്പെടുന്ന എന്റെ ആഗ്രഹങ്ങളിലേക്ക് ജീവിതം മേഖല കളിലേക്കും തിരിഞ്ഞു നോക്കി എന്നെ അനുഗ്രഹിക്കണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @lisy6063
    @lisy6063 10 місяців тому +1

    ഈശോയെ നന്ദി നന്ദി

  • @beenathomaskuruvila5575
    @beenathomaskuruvila5575 Рік тому +29

    അച്ഛനെ ദൈവം വീണ്ടും വീണ്ടും പരിശുദ്ധാത്മാവിനെ ശക്തിയാൽ ദൈവകൃപകൾ തന്ന ഷിനു അച്ഛനെ ആയുസ്സും ആരോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

    • @aleykuttybabu3543
      @aleykuttybabu3543 Рік тому

      പ്രൈസ്. തെ. ലോർഡ്. ഗോഡ്. ബ്ലെസ്. മൈ. House🎉🎉🎉🎉🎉

    • @shinycherian
      @shinycherian Рік тому

      God bless you Achen🙏🙏🙏🙏

  • @lalybenny6910
    @lalybenny6910 Рік тому +35

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ കാത്തുകൊള്ളണമേ 🙏🌹

  • @thresiammapg451
    @thresiammapg451 9 місяців тому +1

    Esoy ente kudappirappukale katholane anugrahikkename
    Ente aangala antony joshi ente sahodari jancy ivarude kudumbathe katholane anugrahikkename aammen ❤❤❤❤🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bincyrenji1784
    @bincyrenji1784 Рік тому +5

    Eesoye ente kudumbathe samarpikkunnu 🙏. Anugrahikkaname ..parisudhathmavinte nirakkaname...soukhyam nalki anugrahikkaname 🙏🙏🙏

  • @bettyabraham6722
    @bettyabraham6722 Рік тому +7

    Parishudha parama Divya karunythinu enneravum aaradhanayum Sthuthiyum pukaychayum undayikatte.... Amen

  • @daisyvarghese9269
    @daisyvarghese9269 10 місяців тому +1

    ഈശോയെ എന്റെ മോൾക്ക് നല്ല ഒരു ജീവിതപങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കേണമേ 🙏

  • @vimalajames4286
    @vimalajames4286 Рік тому +37

    എന്റെ ഈശോയെ എന്റെ ഹൃദയത്തിന്റെ വേദനയെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു എന്റെ വേദനയെ ഏറ്റെടുക്കണ മേ നാഥാ🙏🙏🙏🙏🙏🙏

  • @rosybenny9841
    @rosybenny9841 9 місяців тому +4

    ഈശോയെ എന്റെ മോളുടെ മാനസിക ബുദ്ധിമുട്ടുകളും ശാരീരി ബുദ്ധിമുട്ടുകളും അവിടുന്ന് എടുത്തു മാറ്റണമേ സുഖപ്പെടുത്തണമേ ഹൃദയത്തിലും അവിടുന്ന് നിറയണമേ 🙏🙏

  • @jaisyayiramala8103
    @jaisyayiramala8103 9 місяців тому +1

    ഈശോയെ നാളെഫെബ്രുവരി 6 ന് അങ്ങയുടെ മഹത്വം കാണാൻ ഇടവരുംമെന്ന് ഉറച്ച് വിശ്വസിക്കുന്നു. എനിക്ക് അങ്ങയെ മഹത്വപെടുത്താനാകും എന്ന് ഉറച്ച് വിശ്വസിക്കുന്നു.

  • @reethaouseph
    @reethaouseph Рік тому +16

    എന്റെ സഹോദരങ്ങളും എന്റെ ബന്ധുക്കളെയും ഈശോയെ നിന്റെ തിരുവരങ്ങളിലേക്ക് ഞാൻ സമർപ്പിക്കുന്നു കൂടപ്പിറപ്പുകളെ സഹോദരങ്ങളെ എല്ലാവരും നീ അനുഗ്രഹിക്കണമേ

  • @littleflower7699
    @littleflower7699 Рік тому +7

    ഈ ശോയെ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാൻ അനുഗ്രഹത്തിന്റെ വറ്റാത്ത കലവറ തുറക്കണമെ മോളുടെ വിവാഹ തടസ്സം മാറുവാൻ ആത്മാവിനെ അയയ്ക്കണമെ🙏🙏🙏🙏🙏🙏🙏

    • @sajiabraham7325
      @sajiabraham7325 Рік тому

      എന്നെയും അനുഗ്രഹിക്കണമേ,

  • @gracygeorge7074
    @gracygeorge7074 11 місяців тому

    ഈശോയെ ഈ ദിവ്യബലിയിൽ ആദ്യമായി ജോലിക്കുപോകുന്ന എന്റെ മകനെ സമർപ്പിക്കുന്നു നീ കൂടെ പോകാനേ . ഒരുരോഗിയെയും തൊടുമ്പോൾ തന്നെ രോഗം എന്തെന്ന് നീ കാണിച്ചുകൊടുക്കണമേ നിന്റെ ആണിപ്പാടുള്ള കരങ്ങളാൽ എല്ലാവരെയും തൊട്ടു സുഖപ്പെടുത്താനേ . ആ സ്ഥാപനത്തെ സമൃദ്ധമായി അനുഗ്രഹ്കണമേ

  • @lucybiju9371
    @lucybiju9371 Рік тому +10

    ദിവ്യ കാരുണ്യ നാഥ എൻറെ ദുഃഖങ്ങ മേലേക്ക് കടന്നു വരണമേ

  • @anniepaul645
    @anniepaul645 Рік тому +50

    ദിവ്യ കാരുണ്യ ഈശോ നാഥ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ. ഉറച്ച ദൈവ വിശ്വാസത്തിലും. ദൈവ ഭക്തിയിലും ജീവിക്കാൻ അനുഗ്രഹിക്കേണമേ.🙏🙏.

  • @thresiammapg451
    @thresiammapg451 10 місяців тому +1

    Esoya kudumbathe katholane sahodharangale katholane thirusabhaye latholane aammen❤❤🎉🎉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @liji.sshyju5807
    @liji.sshyju5807 Рік тому +8

    ഈശോയെ എന്റെ കുടുംബത്തിന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @lissammajoy7665
    @lissammajoy7665 Рік тому +18

    Exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @iranigeorge5955
    @iranigeorge5955 11 місяців тому +1

    എന്റെ കട ബാധ്യതളെ ഞാൻ സമർപ്പിക്കുന്നു. എന്നെ കാത്തുകൊള്ളണമേ

  • @sijisojan1730
    @sijisojan1730 Рік тому +44

    ഈശോയെ ഞാൻ ചെയ്തുകൂട്ടിയ പാപങ്ങളെല്ലാം അങ്ങയെ വേദനിപ്പിക്കാൻ ഇടയായാൽ എന്നോട് ക്ഷമിക്കണമേ എന്നെയും എന്റെ കുടുംബത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കണമേ എന്റെ മകൻ വിദേശത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണ് അവനു വേണ്ടതായ എല്ലാ സാഹചര്യങ്ങളും ഒരുക്കി കൊടുക്കണം തടസ്സങ്ങൾ ഒന്നുമില്ലാതെ എന്റെ മകന് പോവാനുള്ള എല്ലാ അനുഗ്രഹങ്ങളും ഈശോയെ അങ്ങ് കൊടുക്കണമെ 🙏🙏🙏🙏

    • @MaryjosyJosy-e3b
      @MaryjosyJosy-e3b Рік тому +1

      ❤❤❤

    • @sreedevi5281
      @sreedevi5281 Рік тому +1

      ഈശോയെ എന്നോട് ഷെമിക്കേണമേ

    • @sreedevi5281
      @sreedevi5281 Рік тому

      വിദേശ തായിരിക്കുന്ന എന്റെ മകളെ അനുഗ്രഹിക്കേണമേ അപ്പാ കാരുണ്യ വനായ ഈശോയെ

    • @sindhujoshi28
      @sindhujoshi28 Рік тому

      Amen

    • @rosydelima6038
      @rosydelima6038 Рік тому

      @@MaryjosyJosy-e3b please pray for Meena and family

  • @littleflower7699
    @littleflower7699 Рік тому +27

    എത്ര നന്ദി പറഞ്ഞാലും മതിവരാത്ത വണ്ണം അനുഗ്രഹിച്ച നല്ല ഈശോ കോടാനു കോടി നന്ദി പറയുന്നു 🙏🙏🙏

    • @lissyjose5936
      @lissyjose5936 Рік тому +3

      Esoye nanni mathram karthave jesus i nnum jeevikunnu halleluah karthave nanni mathrm

    • @sreedevi5281
      @sreedevi5281 Рік тому +1

      Eshoye nanni appaaa

  • @AliceKurian-mt7kg
    @AliceKurian-mt7kg 6 місяців тому +2

    ഈശോയേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കളെ മൂന്നു പേരേയും മരുമക്കളേയും കൊച്ചുമക്കളേയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @angelancy7239
    @angelancy7239 Рік тому +7

    എന്റെ ഈശോയെ എന്റെ മക്കളെ നീ തന്നെ പാപത്തിൽ വീഴാതെ കാക്കണമേ 😊🙏🙏🙏

  • @mollyraju-ly4ey
    @mollyraju-ly4ey Рік тому +26

    കുടുംബംഗാങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @lisy6063
    @lisy6063 9 місяців тому +1

    ഈശോയെ ജോൺസൻ ന്റെ വിശ്വാസം കൂടാൻ അനുഗ്രഹിക്കണം

  • @geethamadhav6494
    @geethamadhav6494 Рік тому +7

    ഈശോയെ എന്റെ മകൾ ഇരുപത്തേഴാം തീയതി പങ്കെടുക്കുന്ന ഇന്റർവ്യൂവിൽ പാസാവാൻ അനുഗ്രഹിക്കേണമേ ലാസ്റ്റ് ചാൻസ് ആണ് കർത്താവേ

  • @romydominic8042
    @romydominic8042 Рік тому +5

    എന്നോട് കരുണ കാണിക്കണമേ 🙏എന്നെ ഉപേക്ഷിക്കല്ലേ 🙏എനിക്ക് സമാദാനം തരണേ 🙏ഈശോയെ എന്നിൽ കനിയാണമേ 🙏എന്റെ സങ്കടങ്ങൾ മാറ്റി തരണമേ 🙏

  • @anniethomas3264
    @anniethomas3264 10 місяців тому +1

    ഈശോയെ എന്റെ സങ്കടങ്ങൾ ഏറ്റു എടുക്കണം മക്കളെ സമർപ്പിക്കുന്നു എല്ലാ തടസ്സങ്ങൾ മാറ്റി തരണം

  • @devudiyafans8836
    @devudiyafans8836 Рік тому +31

    ഈശോയെ ദിവ്യകാരുണ്യ നാഥാ രോഗാസൗക്യം തരേണമേ 🙏എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏എന്റെ കുടുമ്പം പരിശുദ്ധമാവിനാൽ നിറയപ്പെടണമേ 🙏പ്രകാശേട്ടനെയും കുടുംബത്തെയും പരിശുദ്ധമാവിനാൽ നിറക്കേണമേ 🙏

  • @minibinu7261
    @minibinu7261 Рік тому +9

    ജോയൽമോന്റെ പഠിക്കാനുള്ള മടി മാറ്റികൊടുക്കണമേ ഈശോയെ, കൂട്ടുകെട്ടിൽ നിന്നും, മൊബൈൽ അഡിക്ഷനിൽ നിന്നും, ടെലിവിഷൻ അഡിക്ഷനിൽ നിന്നും വിടുവിക്കണമേ ഈശോയെ, കരുണ ആയിരിക്കണമേ 👏🏻😢

  • @anujoby2282
    @anujoby2282 9 місяців тому +1

    Achante E prayer kelkumbol vishamam evide OkeMari pokunnnu Amen 🙏

  • @angelancy7239
    @angelancy7239 Рік тому +9

    ഈശോയേ......... വേഗം വരണേ.... 🙏🙏🙏🙏🙏🙏 കുടുംബത്തെ അനുഗ്രഹിക്കണമേ ....

  • @shajankalavath4853
    @shajankalavath4853 Рік тому +23

    യേശുവേ എന്നെ അനുഗ്ഹികേണമേ എന്റെ കുടുബജീവിതത്തിൽ തൊടണമേ ആമേൻ

  • @albinmathew2414
    @albinmathew2414 10 місяців тому +1

    അലീനയുടെ പഠനം പെട്ടന്ന് തുടങ്ങാൻ ദൈവമേ anugrahikkaname

  • @ambilibabubabu4334
    @ambilibabubabu4334 Рік тому +15

    ഈശോയെ ആരാധനയിൽ ഞങ്ങളുടെ ഈ ദുഃഖങ്ങളും കൂടെ പങ്കുചേർത്ത് സാധിച്ചു തരണേ ഈശോയെ നമുക്ക് സ്വന്തമായി ഒരു 3 സെന്റ് കടപ്പാടവും അതിലൊരു വീടും വെക്കാൻ അനുഗ്രഹിക്കണേ തമ്പുരാനെ

  • @SINUGAMING190
    @SINUGAMING190 Рік тому +20

    ഈശോയെ ഞങ്ങൾക്ക് നല്ലൊരു ഭവനം ഒരുക്കി തരണമേ ആമേൻ 🙏

  • @sheelaviyani5941
    @sheelaviyani5941 8 місяців тому +1

    Divyakarunya Eesoyeeeee ente makkalode karuna thonnamame

  • @AnnammaPhilipose-n5z
    @AnnammaPhilipose-n5z 10 місяців тому +3

    എന്റെ ഈശോയെ വാടക വീട്ടിൽ കഴിയുന്നവർക്ക് സ്വന്തമായി വീട് - നൽകി അനഗ്രഹിക്കണമേ. 🙏🙏

  • @radhamanipillai7406
    @radhamanipillai7406 Рік тому +29

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം കൊടുത്തു അനുഗ്രഹിക്കേണമേ എല്ലാം അറിയുന്ന ഈശോയെ കരുണ ഉണ്ടാഹണമേ 🙏🙏🙏🙏🙏

    • @sallyalex5058
      @sallyalex5058 Рік тому

      Lord Jesus please hear my prayer and completely my Thomas and Roshan from their all illnesses forever from todayitself.

    • @sarasammasasikp6628
      @sarasammasasikp6628 Рік тому

      Ente ഇശോയെ njangale അനുഗ്രഹിക്കേണമേ എന്റെ സഹോദരന്റെ മകൾക് ജോലി ലാഭ്യമാക്കേണമേ. അങ്ങയുടെ സഹായം ഞങ്ങൾക്ക് നൽകേണമേ. കടബദ്യഥകൾ തീർക്കാൻ മാർഗം തരേണമേ. പൈദങ്ങളുടെ വിവാഹം നടത്താൻ സഹായികേണമേ കാട്ടിത്തരേണമേ അനുഗ്രഹിക്കേണമേ ആമേൻ

    • @sarasammasasikp6628
      @sarasammasasikp6628 Рік тому +1

      000

    • @ShirlySamson
      @ShirlySamson Рік тому

      സ്തോത്രം നന്ദി യേശുവേ ആരാധന എൻറെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി തരേണമേ ആമേൻ

  • @anumolkathu7370
    @anumolkathu7370 11 місяців тому +2

    എന്റെ ഇശോയെ എന്റെ എന്റെ ചേച്ചിമാരുടെയും ജോലി തടസങ്ങൾ മാറാണെ 🙏🏻എത്രയും വേഗം ജോലി ശരിയാകണേ 🙏🏻കടഭാരങ്ങൾ മാറ്റണെ 🙏🏻🙏🏻🙏🏻

  • @haridasarangath7079
    @haridasarangath7079 Рік тому +5

    എന്റെ കൂടെ സദാസമയവും ഉള്ള നാഥാ എന്നെ നേർവഴിക്കു നടത്തുന്ന ദൈവമേ നിനക്ക് സ്തുതി ആരാധന ആമേൻ

  • @romydominic8042
    @romydominic8042 Рік тому +16

    🙏🙏🙏🙏🙏ഈശോയെ നന്ദി സ്തുതി സ്തോത്രം ഹല്ലേലുയ ആരാധന

  • @minimathew7507
    @minimathew7507 8 місяців тому +1

    E nteEeshoye enteponnathadi ennaasukhampoornamay mattitharaneAmenAmen❤❤❤❤

  • @johnsjoseph1135
    @johnsjoseph1135 Рік тому +9

    ദിവ്യകാരുണ്യനാഥാ എന്റെ ജീവിതത്തിൽ ഇപ്പോൾ എനിക്ക് ഏറ്റവും ആവശ്യമുള്ള മൂന്ന് ആവശ്യങ്ങൾ അങ്ങെ തിരുമുമ്പിൽ സമർപ്പിക്കുന്നു🙏🙏🙏

  • @julievishnu9986
    @julievishnu9986 Рік тому +8

    ഈശോയെ,, എന്റെ അപ്പച്ചന്റെ ക്യാൻസർ എന്ന രോഗ അവസ്ഥയിൽ നിന്നും രോഗവിമുക്ത മാക്കണേ.... 🙏🙏🙏😔..
    ഒരുപാട് വേദന നിറഞ്ഞ അവസ്ഥ യിൽ ആണ് ഓരോ ദിവസം വും കടന്നുപോകുന്നത്... ഈശോയെ കരുണ തോന്നണേ.... 🙏🙏🙏😔

    • @thresiaxavier4262
      @thresiaxavier4262 Рік тому

      Praise the lord Jesus Amen thank you Jesus for all your Blessings Amen Helleluajha Helleluajha Helleluajha Magthum Magthum Aradhana Aradhana Aradhana Amen 🙏🙏🙏

    • @daniyogee813
      @daniyogee813 Рік тому

      🙏🙏🙏🙏

  • @kjkunjumon9630
    @kjkunjumon9630 9 місяців тому +1

    Amen Amen Amen🙏🏻🙏🏻🙏🏻

  • @ShirlySamson
    @ShirlySamson Рік тому +4

    🌹🌟👏👏യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന അശ്വനിക്ക് നല്ലൊരു ജോലി ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🌺🌺🌺🌺

  • @leenak.sannam6552
    @leenak.sannam6552 Рік тому +14

    🌹🙏🏾🙏🏾🙏🏾🙏🏾ഈശോയെ എന്റെ എല്ലാ തോന്നലുകളെയും ❤❤❤❤❤വിശുദ്ധീകരി ക്കണമേ

  • @lisy6063
    @lisy6063 9 місяців тому +1

    ഈശോയെ ലഹരി ക്കു അടിമ ആയ എല്ലാവർക്കും വിടുതൽ കൊടുത്തു അനുഗ്രഹിക്കണം

  • @angelancy7239
    @angelancy7239 Рік тому +14

    ഈശോയെ എല്ലാ കുടുംബങ്ങളുടെയും കണ്ണുനീർ അങ്ങ് തുടച്ചു മാറ്റണമേ🙏🙏🙏🙏🙏🙏🙏🙏😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥